തിരുത കറി കാർത്യാനി സ്പെഷ്യൽ /FISH CURRUY/ BEST MULLET CURRY/KOCHI DOECIAL FISH CURRY/COCONUT FISH

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 260

  • @AgentShadow94
    @AgentShadow94 9 месяцев назад +29

    FC boy story presentation fans ആരും ഇല്ലേ ഇവിടെ?😢😢😢

  • @tksaabi7195
    @tksaabi7195 9 месяцев назад +256

    ഫിറോസിന്റെ പോത്ത് ചുട്ടത് കണ്ടു നേരെ ഇങ്ങോട്ട് പോന്നു 😋😋

  • @liju_r
    @liju_r 9 месяцев назад +46

    7:19 Naughty boy 😂

  • @sidharthprasad1465
    @sidharthprasad1465 9 месяцев назад +48

    Onil bro oru youtube channel ningal athyavshyamaayiii thudanganam.... Ningade researchum karyangalum okke kettirikkan poliyaan.....❤❤
    Fc boyyyy... Polikkkk🍻

    • @steakiteazypolicy7724
      @steakiteazypolicy7724 9 месяцев назад +4

      Thanks buddy 💓

    • @uttoppia3018
      @uttoppia3018 9 месяцев назад

      PR😂😂😂😂😂

    • @sidharthprasad1465
      @sidharthprasad1465 9 месяцев назад

      ​@@uttoppia3018 പോടാ അവിടുന്ന്..... 😂

    • @binoybruno2418
      @binoybruno2418 9 месяцев назад +1

      ​@@steakiteazypolicy7724Subscribed 🙌😅... Dude ne meat cheyyanam ennund.... Ninga katha parayumbo entho oru mysterious feel varum..🫂

  • @lifeofpie5036
    @lifeofpie5036 9 месяцев назад +33

    നിങ്ങൾ പോണോടത്തൊക്കെ പൊളി വൈബ് ആണല്ലോ മച്ചാനെ... ❤❤

  • @govindravi6659
    @govindravi6659 9 месяцев назад +7

    ഒരിക്കലും മടുക്കാത്ത ഈ പണി... ഈ ഊണ് കഴിക്കൽ തന്നെ ❣️

  • @ArunAkr-e9i
    @ArunAkr-e9i 9 месяцев назад +11

    ഹാപ്പി ഈസ്റ്റർ നവീൻ ബ്രോ...🍾🥃🍽️🍻🎉 boom baangh❤️‍🔥

  • @jeff12203
    @jeff12203 9 месяцев назад +11

    കർത്യാനി ചേച്ചിയെ കാണാൻ നല്ല സുന്ദരി 😍

  • @Ayoobkhan453
    @Ayoobkhan453 9 месяцев назад +19

    Bro ഈ FC ബോയ് ഫുഡിന്റെ ഒരു encyclopedia ആണല്ലോ loveffly boyy...

  • @shajijohnvanilla
    @shajijohnvanilla 9 месяцев назад +2

    Like always, excellent performance by All.... Especially, liked very much Karthiyayani's very pleasant appearance !

  • @bibinbino2403
    @bibinbino2403 7 месяцев назад +3

    Auntidey makeup olichu pokathea oru cooling fan ittu koduthirunal kazhikunnavark nalla mean cari kazhikayirunu. 😁😁
    06.48 Enthonnadey ithu oru mathiri grehani pidicha pillaru chacka koottan kandapolea 😂😂😂

  • @sunuthankapan
    @sunuthankapan 9 месяцев назад +1

    Naveen chetta.. really good.... ninglum onil broyum koodi ചേർന്നാൽ വേറെ ലെവൽ powli mayam❤❤ ready ready... boombaang 🔥🔥🔥🤙🤙🤙

  • @things799
    @things799 8 месяцев назад

    അവരുടെ സത്യസന്ധത മാതൃകയാക്കണം ❤ വൃതി, ആത്മാർത്ഥ..... everything is good

  • @manuelantony7884
    @manuelantony7884 9 месяцев назад +2

    Happy Easter 🐰🐣 Boom bang

  • @madhusoodanan1698
    @madhusoodanan1698 9 месяцев назад +6

    പാചകപ്പുരയിൽ ആര് കയറിയാലും.. ഒരു പാട് സംസാരിക്കേണ്ടി വരുകയാണെങ്കിൽ ഒരു മാസ്ക് വയ്ക്കുന്നത് ഉചിതമല്ലേ... 👍

  • @abeemathewmahew7744
    @abeemathewmahew7744 9 месяцев назад +1

    Boong bang bro❤ happy Easter..... Cheers 🍻🍻🍻🍻

  • @sanoopcristy981
    @sanoopcristy981 9 месяцев назад +3

    Reddy Reddy BoomBaangh 🔥

  • @vishwanathk9265
    @vishwanathk9265 9 месяцев назад

    Woo fish curry is looking very amazing boss &after watching this vlog I am getting mouthwatering boss 😜😜😜🤪🤪🤪🤤🤤🤤

  • @appukrishna9220
    @appukrishna9220 9 месяцев назад +1

    Boombang❤.muthaanu

  • @chintuzvlog
    @chintuzvlog 9 месяцев назад

    ഒരു പുട്ട് ഒരു കടി..... Mon style 😊😊😊⚓⚓⚓⚓

  • @siyaskarim7082
    @siyaskarim7082 9 месяцев назад

    Karthyayini kitchen fvrt fish curry to me❤❤🥰🥰🥰

  • @rahulnova6604
    @rahulnova6604 9 месяцев назад +10

    കാർത്യായനി ചേച്ചിടെ ആ കിങ്ങിണി ചിരി ഇഷ്ടായി ട്ടോ 🤩...

  • @sidh4589
    @sidh4589 9 месяцев назад +1

    love that seiko on wrisr

  • @yaminleyyingems4757
    @yaminleyyingems4757 9 месяцев назад +2

    Firozkkante koode oru vedio cheyy bro

  • @akhiljohnson295
    @akhiljohnson295 9 месяцев назад

    Eey aroor nna 💜💥

  • @raupss
    @raupss 9 месяцев назад +4

    Fc boy⚡

  • @alen7515
    @alen7515 9 месяцев назад

    7:18- നവീൻ ചേട്ടൻ: വല്ലതും തോന്നുന്നുണ്ടോ 😌😜
    ഗോൾഡ ചേച്ചി: ഉം...🤭
    😂😂😂

  • @anvarmuhammed3997
    @anvarmuhammed3997 9 месяцев назад +5

    മൊട്ട ചേട്ടൻ പൊളിച്ചുട്ടോ 👍🥰🥰

  • @arunmathew7324
    @arunmathew7324 9 месяцев назад +4

    ഇരിക്കട്ടെ നൂറാമത്തെ like എന്റെ വക ❤

  • @BijuPs-yj6ky
    @BijuPs-yj6ky 9 месяцев назад +1

    എല്ലാം ok boom baà♥️ happy Easter dear my... ♥️ and yours family boom baaa... And ur family ❤️ടച് രുചിപോലെ..,.. HE 👍🏻

  • @jeevanjose6571
    @jeevanjose6571 5 месяцев назад

    THIS REMINDS ME OF EX MINISTER KV THOMAS...... .. LOVE N HUGS FROM ADELAIDE AUSGTRALIA

  • @aaliyaaaliya4469
    @aaliyaaaliya4469 9 месяцев назад +1

    പൊളിച്ചു ബൂം ബാങ്ങ് 😍

  • @antonyshabine
    @antonyshabine 8 месяцев назад +1

    Rate സ്വല്പം കൂടുതൽ ആണെങ്കിലും അടിപൊളി ഫുഡ്‌ ആണ് കാർത്തിയാനി restaurent.. Seat കിട്ടാൻ കുറച്ചു wait ചെയ്യണം

  • @Vickyphotography889
    @Vickyphotography889 9 месяцев назад +1

    Booooooombaaaaaaangh❤❤❤❤❤❤

  • @Simplestshorts._
    @Simplestshorts._ 9 месяцев назад +1

    actually ningal ippo evideya ullath india or new ziland

  • @princep6447
    @princep6447 9 месяцев назад +4

    FC BOY + NAVEEN BRO = BOOMBANG❤

  • @-.._..abin.._..-
    @-.._..abin.._..- 9 месяцев назад +5

    Annoi newzealand videos onnum illey? ❤

  • @anoopsekm
    @anoopsekm 9 месяцев назад

    Love those Thiutha Curry❤❤❤😋😋😋😍😍😍

  • @Mahroof01
    @Mahroof01 9 месяцев назад +2

    Thaan return ponilladoo?

  • @Sajid-pt-g3y
    @Sajid-pt-g3y 9 месяцев назад +1

    awesome 😊❤️

  • @rajeshk9107
    @rajeshk9107 9 месяцев назад +12

    തിരുത തോമ കേരളത്തിന്റെ ഐശ്വര്യം....

  • @Polimoodambadi
    @Polimoodambadi 9 месяцев назад

    Fc boi full power

  • @oaliakbaro
    @oaliakbaro 9 месяцев назад

    bro,, oru convection oven vangitt korachaayi.. undakkunnathellam dry aayi povaan.. ithinte shasthreeya vasham and how to cook in oven without loosing the moisture onn video cheyyamo..??

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR 9 месяцев назад +5

    I like that comment...Britishers innu ithiri budhi korava. Excellent review and history

  • @sanoopcristy981
    @sanoopcristy981 9 месяцев назад +2

    Happy Easter 🎉

  • @aviyal6447
    @aviyal6447 9 месяцев назад

    Lovfely ❤ just boombangh

  • @ashik9966
    @ashik9966 9 месяцев назад +1

    Bro thirichu oru Kerala food tour kazhinju poyal mmathy🎉

  • @regeshpv4129
    @regeshpv4129 9 месяцев назад

    കാർത്യയണി ചേച്ചിയുടെ ചിരിയും സംസാരവും മമ്ത മോഹൻദാസിന്റെ പോലെയുണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്.. ചേച്ചിയുടെ പേര് പറയാതിരുന്നത് മോശമയി bro ❤
    പോളിമയം 😍❤

  • @deykrishna5141
    @deykrishna5141 8 месяцев назад

    Grey mullet (Thirutha) of Karthiyayini is Adipoli, I tried so many times to get a seat, but failed. Only once I got a chance to enjoy it at their outlet in Nedumbassery. Always lingering taste.

  • @shajikv3959
    @shajikv3959 9 месяцев назад

    Nigalude ishtangallkk otha oru wife ingall bhagyavananu bro kushumbu thonnu nnu bro 100 varsham nigall happy aayi jeevikkatte allahuvinte namathill Njan prarthikkunnu

  • @mayakrishna9002
    @mayakrishna9002 9 месяцев назад +9

    അളിയാ 😂😂😂😂😂നിങ്ങൾ എന്നു vannu❤❤❤❤..... എത്ര ഡേയ്‌സ് ഉണ്ട്‌ ഇവിടെ... ഒന്ന് കാണാൻ പറ്റോ.... ഞാൻ നാളെ USA പോവാണ്..... Nxt month 20 th varum... Kaanan patto❤

    • @BoomBaangh
      @BoomBaangh  9 месяцев назад +7

      Left Kerala

    • @tinusvlog6788
      @tinusvlog6788 9 месяцев назад +1

      Video സ്ഥിരമായി കാണാറില്ലെന്ന് തോന്നുന്നു നാട്ടിൽ വന്നിട്ട് കുറച്ചായി

    • @vipintv1482
      @vipintv1482 9 месяцев назад

      March frist njan veetil poyirunnu appol appan paranju poyittu oru week ayeenu

    • @bibinks
      @bibinks 9 месяцев назад

      Pulli video kaanarilla😂😂😂

    • @muhadknr4u
      @muhadknr4u 9 месяцев назад

      poyitt kurachaaayi 😂​@@tinusvlog6788

  • @anuandme89
    @anuandme89 9 месяцев назад

    Very yammy recipe dear.... new subscriber friend thank you for sharing yammy recipe

  • @lifestyletraveleatbydevika
    @lifestyletraveleatbydevika 9 месяцев назад +3

    Thirutha💯💯

  • @subeeshsubeesh5365
    @subeeshsubeesh5365 9 месяцев назад

    Aruurrr my vadakara ❤😂

  • @pranavprince3495
    @pranavprince3495 9 месяцев назад +3

    Boombaangh.❤

  • @AbinMathewAbraham
    @AbinMathewAbraham 9 месяцев назад

    Veetil thanne undaakkanam enn paranja aa philosophykk salute.❤

  • @aswin_3699
    @aswin_3699 9 месяцев назад +4

    Love❤

  • @vineeshkiraloor1964
    @vineeshkiraloor1964 9 месяцев назад

    നവീൻ ചേട്ടാ വേലൂർ ന്ന് പോയോ..... ഞാൻ എന്നുംചേട്ടന്റെ പടിക്കൽ കൂടി പോകുമ്പോൾ വീട്ടിലേക്ക് നോക്കും ചേട്ടനെ ഒന്ന് നേരിൽ കാണാൻ....❤❤❤no ഒന്ന് തരാമോ 🙏

  • @binukhankhan754
    @binukhankhan754 9 месяцев назад

    Eni tirichu pokunille❤❤❤❤

  • @aviram4wd262
    @aviram4wd262 9 месяцев назад

    Nice curry. The Sheilaz!!!

  • @hirankumar3703
    @hirankumar3703 9 месяцев назад +1

    Boombang❤❤

  • @arunsagar1921
    @arunsagar1921 9 месяцев назад

    Aroor chechi nammada sthalam ath poli mood anna

  • @nikhilmon9436
    @nikhilmon9436 9 месяцев назад +1

    Lovely ❤

  • @survivor444
    @survivor444 9 месяцев назад

    ഇതൊക്കെ 1hr video aakku plzzz enna രസം ആണോ കാണാന്‍ ❤

  • @Pythonsr71
    @Pythonsr71 9 месяцев назад +1

    പൊളി ശരത്ത് മാല പണയം വെക്കാൻ ചോദിച്ച ചേച്ചി അല്ലേ ഇത്😅😂😂

  • @nidhulksasi7430
    @nidhulksasi7430 8 месяцев назад

    fiiiishhhh !!!!!

  • @shajikochukunju9233
    @shajikochukunju9233 9 месяцев назад

    തിരുതാ തീയാ.. 👩‍🍳

  • @Fishylife1
    @Fishylife1 9 месяцев назад

    ഞാന് വീട്ടിലേക്ക് വരാന്നെ.. ഉണ്ണിത്താൻ വാക് പറഞാൽ വാക്കാ.. boombaaang ❤

  • @simalsunesh2962
    @simalsunesh2962 9 месяцев назад

    Lovely 🤩

  • @bibinks
    @bibinks 9 месяцев назад

    I like ur nz videos😊😊😊😊

  • @joyalfrancis3673
    @joyalfrancis3673 9 месяцев назад

    Very very goodii 🤗😘

  • @Naveen-vo7ey
    @Naveen-vo7ey 9 месяцев назад +1

    Naveen Bro . Kidu . Curry Super

  • @michusma7275
    @michusma7275 9 месяцев назад +1

    ഫിറോസ് ചുട്ടിപ്പാറ യെ കൂടി കാണു നവീൻ ചേട്ടാ

  • @xavier2.027
    @xavier2.027 9 месяцев назад

    Happy Easter 🍻🍺🥃

  • @sanoopcristy981
    @sanoopcristy981 9 месяцев назад

    1st like

  • @GLITCHEYED
    @GLITCHEYED 9 месяцев назад +1

    9:24😂

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 9 месяцев назад

    തിരുത കറി 👍

  • @will22joseph
    @will22joseph 9 месяцев назад +2

    Fc boyku RUclips channel undo bro😅

  • @pramodmc3622
    @pramodmc3622 9 месяцев назад

    അടിപൊളി 🔥😋

  • @rusam9081
    @rusam9081 9 месяцев назад +1

    Recipe drop cheyyo....if you can...❤

  • @arunaru4079
    @arunaru4079 9 месяцев назад

    enttamoneee addipolliiii

  • @BavaniAmmu-t5p
    @BavaniAmmu-t5p 9 месяцев назад +1

    ❤️❤️❤️❤️🤤😍🤗

  • @princeraju6392
    @princeraju6392 9 месяцев назад

    Boombaangh 🔥

  • @miracleuk
    @miracleuk 9 месяцев назад +3

    💙💙💙

  • @laluvloger
    @laluvloger 9 месяцев назад

    ഞങ്ങൾ ഒരുമിച്ച വന്നത് 😊

  • @Skr2030C
    @Skr2030C 9 месяцев назад

    ഇത് പൊളിച്ചു ബ്രോ Love it❤

  • @Hershaljoseph666
    @Hershaljoseph666 9 месяцев назад

    Good ❤

  • @annajacob3414
    @annajacob3414 9 месяцев назад +3

    Correct what he said about the origins of fish molee. There is no Molly chechi.

  • @aneeshani5578
    @aneeshani5578 9 месяцев назад +1

    BoomBaangh❤❤

  • @mathewkj3450
    @mathewkj3450 9 месяцев назад +5

    Bro so many street-smart people like you have left the country long back!

  • @mydreams1228
    @mydreams1228 9 месяцев назад

    മോട്ടേ പൊളിച്ചുട്ടാ ❤️❤️❤️❤️❤️💋💋💋💋🫀

  • @renjith1177
    @renjith1177 9 месяцев назад +4

    പുട്ടിനു നല്ല ചൂടായിരുന്നു അല്ലേ, കടിച്ചും പോയി തുപ്പാനും വയ്യാത്ത അവസ്ഥ...... 👌👌

  • @anilbabu4396
    @anilbabu4396 9 месяцев назад

    Super bro

  • @ashrafpm22
    @ashrafpm22 9 месяцев назад

    Recipe tharumo ?🤔🙏❤️

  • @bobby......96
    @bobby......96 9 месяцев назад +4

    മൈക്കപ് ഇട്ട ഷെഫിനെ ഇപ്പോളാ കാണുന്നെ...

  • @jyothisthamby506
    @jyothisthamby506 9 месяцев назад

    ചേട്ടൻ എങ്ങനെയുണ്ട് തിരുദ കറി അടിപൊളി ആണോ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 месяцев назад

    Poli😍

  • @Ardn.20dc
    @Ardn.20dc 9 месяцев назад +1

    Ammu ne ഇഷ്ടപ്പെട്ടു

  • @finu5741
    @finu5741 9 месяцев назад +3

    ❤❤

  • @arun.tpniker9059
    @arun.tpniker9059 9 месяцев назад

    തിരിച്ചു പോകുന്നില്ലേ നാട്ടിൽ കൂടിയോ 💕💕💕