വയനാടൻ പോത്തിൻ കാല് ശരിയായ വെപ്പ് | Wayanadan Beef Leg |

Поделиться
HTML-код
  • Опубликовано: 14 фев 2024
  • #kitchen #food #paadikitchen #wayanadbeef
    The real way of cooking Wayanaadan Beef Leg.

Комментарии • 395

  • @akumark273
    @akumark273 5 месяцев назад +27

    ഇതൊന്നു ഉണ്ടാക്കി നോക്കിയിട്ടേയുള്ളൂ അടുത്ത കാര്യം. വളരെ ചുരുക്കംയൂട്യൂബർ മാത്രമേ ഇത്രയും മസാല ചേർത്ത് ഇത് ഉണ്ടാക്കിയിട്ടുള്ളൂ.👌👌👌👌👌👌👌👌👌👌👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад +1

      Okay thanks
      Undaakki nookittu ariyikkanam
      Thanks for Watching

  • @akumark273
    @akumark273 5 месяцев назад +22

    നല്ല അവതരണം. Super preparation...

  • @Fathimaskitchen313
    @Fathimaskitchen313 5 месяцев назад +16

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍🙏🙏

  • @jijishababu4947
    @jijishababu4947 5 месяцев назад +6

    Kaanubol thanne kothi aavunnu, pushpamma😊

  • @shynishyni8652
    @shynishyni8652 5 месяцев назад +6

    Vaayilu vellam vannu, kothipichu 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Ayoooo eni eppo endhaa cheyyu ka
      Thanks for Watching

  • @jessythomas561
    @jessythomas561 5 месяцев назад +2

    Padi Kothipichu kollum😋kandapozhe comment ittu 😅Faisal babu koode kazhikunnathu kandittu kothi varunnu😊pooch varunnundu😮paadi kandittu enthu bhangiya 🎉wow 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Thanks jessy chechi
      Thanks a lot
      Thanks for the compliment

  • @remaniradhakrishnan222
    @remaniradhakrishnan222 5 месяцев назад +7

    Pushppamma oru sakalakalavallabha aanallo ❤ Thanks ❤❤❤

  • @saleemvt7447
    @saleemvt7447 5 месяцев назад +4

    Pushpamma/ Babu xcellent performance
    . video വളരെ നന്നായിട്ടുണ്ട്

  • @joseanthony9777
    @joseanthony9777 2 месяца назад +1

    Really good presentation, if luck may try in future. Sincere thanks 😊😊

  • @NiyasoorajKannur1
    @NiyasoorajKannur1 5 месяцев назад +6

    മജ അല്ല ചേച്ചി മജ്ജ എന്നാണ് 😜 കണ്ടിട്ട് കൊതി ആവുന്നു 😋😋🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Yes correct
      Thanks for Watching

    • @user-yr7kb2ez2l
      @user-yr7kb2ez2l 4 месяца назад

      ബട്ടത്തിൽ അല്ല..."വട്ടത്തിൽ"

  • @aneeshpg2625
    @aneeshpg2625 5 месяцев назад +3

    Adipoli...because njan Wayanad🤤

  • @sunilambika322
    @sunilambika322 5 месяцев назад +11

    പോത്ത് കാൽ വരട്ട് 💎 പൊളി 💎വയനാടൻ 💎 Adi poli...💎💎

  • @naveen_k___
    @naveen_k___ 26 дней назад +2

    Topvidi

  • @Priya33863
    @Priya33863 5 месяцев назад +7

    പൊളി വയനാടൻ പോത്ത് കാൽ വരട്ട് 🥰🥰🥰🥰🥰

  • @sudheeshprkl6705
    @sudheeshprkl6705 3 месяца назад +1

    ഞാനും കുറെയായി ആഗ്രഹിക്കുന്നു ഇതുവരെ നടന്നിട്ടില്ല ഇനി ഉണ്ടാകുമ്പോൾ വിളിക്കണം 👌👌👌❤❤

  • @aslamen8401
    @aslamen8401 2 месяца назад +1

    Wow wowwww super

  • @mayasvlog8700
    @mayasvlog8700 5 месяцев назад +1

    സൂപ്പർ

  • @user-fd8dh4id7k
    @user-fd8dh4id7k 5 месяцев назад +17

    ഇവിടെപോത്തിന്റെ നഹം വരെ
    വിറ്റ് കാഷാകും 😁 കോഴിക്കോട് 😁എന്നിട്ടും 😁അവർക്ക് നഷ്ടം 😁😁 ഇതൊക്കെ കാണുമ്പോൾ 💞💞

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад +2

      Mmmmmm correct
      Calicut aanoo Nangal
      Thanks for Watching

    • @user-ux3bx7oy6y
      @user-ux3bx7oy6y 4 месяца назад

      ആർക്ക് നഷ്ട്ടം

  • @laisammajishi357
    @laisammajishi357 2 месяца назад

    Eannte pushoamma chechiye kandittu kothiyavunnu

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 месяца назад

      Mmmmm Full Support Pradeeshikkunnu
      Thanks for watching

  • @AdamAchu
    @AdamAchu 2 месяца назад +1

    Babuuuuuuuu…. Aaa vili kollam…..

  • @pramodpk7392
    @pramodpk7392 Месяц назад +1

    ചേച്ചി പാലക്കാട് ആണോ? അങ്ക്ട് ഇങ്ക്ട് ന്ന് പറയുന്നത് കേട്ടു. ഞങ്ങൾക്ക് ഒരു പാലക്കാട് വാർഡൻ ഉണ്ടായിരുന്നു ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു 'good video❤❤❤
    ❤❤ from wayanad

    • @PAADI.KITCHEN.
      @PAADI.KITCHEN.  Месяц назад

      Ha haaaa
      Yes Correct….Thanks for watching

  • @jibinbabub2080
    @jibinbabub2080 16 дней назад +1

    Amachi te vayile paakkk veenitu anu enu thonunu nalla colour curry ku

  • @riyassr3659
    @riyassr3659 2 месяца назад +1

    അമ്മച്ചിരെ സംസാരം പൊളി നല്ല രസം ഉണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 месяца назад

      Ayooooo
      Thanks for watching
      Full Support Pradeeshikkunnu

  • @user-ki1ig6sv5f
    @user-ki1ig6sv5f 5 месяцев назад +1

    സൂപ്പറാട്ടോ സൂപ്പർ

  • @Janemedia1
    @Janemedia1 5 месяцев назад +2

    new friend god bless you

  • @sulaimanmt3675
    @sulaimanmt3675 2 месяца назад +2

    ഇറക്കി വെക്കാൻ ബാബു എത്തി.. ഇനി പൊയ്ക്കോ ന്ന് പറഞ്ഞാലും പോകുല... ഇനി സഹായിച്ചു അവിടെ കൂടി... ഹഹ്ഹ ഉഷാർ തന്നെ ഒരു പോത്തിനെ വാങ്ങി തിന്നു നോക്കണം... ഹഹ്ഹ

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 месяца назад +1

      Mmmmmmm seriyaanu
      Undaakki Nookkittu Ariyikkanam
      Thanks for watching

  • @omanapurathur4405
    @omanapurathur4405 4 месяца назад +1

    Delicious 😋😋

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 5 месяцев назад +3

    അടിപൊളി

  • @babudivakaran6004
    @babudivakaran6004 4 месяца назад +2

    Super ❤

  • @naserebrahim9704
    @naserebrahim9704 14 дней назад +1

    സൂപ്പർ.... ഞങ്ങൾ കൊതി വന്നു ചത്തു 😂😂

  • @SanthoshJohny-hc2lb
    @SanthoshJohny-hc2lb 5 месяцев назад +2

    Very good

  • @user-vk8mm5se7g
    @user-vk8mm5se7g 5 месяцев назад +1

    Poli👍

  • @user-gu1th5xu7w
    @user-gu1th5xu7w 5 месяцев назад +1

    😋😋

  • @ramachandrankn8408
    @ramachandrankn8408 3 месяца назад +1

    Super 👌

  • @Sainabak-zf8mm
    @Sainabak-zf8mm Месяц назад +2

    കൊതിയാവുന്ന

  • @jasimk7491
    @jasimk7491 5 месяцев назад +2

    Super

  • @shynishyni8652
    @shynishyni8652 5 месяцев назад +1

    🤤🤤

  • @ABIDA-pi8tc
    @ABIDA-pi8tc 5 месяцев назад +2

    Adipoli pushpamma❤️❤️❤️❤️❤️✨🤗

  • @nirmalavasu2282
    @nirmalavasu2282 2 месяца назад +1

    സൂപ്പർ കൊതിയാകണ്

  • @syedasamrin6364
    @syedasamrin6364 5 месяцев назад +1

    Adipoli

  • @Rinshadeeyyy
    @Rinshadeeyyy 5 месяцев назад +2

    Kanumbol vellamurunnu kannil therikkunnathu sradhicho

  • @sajeeshunairthathu1988
    @sajeeshunairthathu1988 5 месяцев назад +2

    ബാബു.. ഇനി..
    കഴിച്ച്തുടങിക്കോളൂ 😜👍😊

  • @jennywilson829
    @jennywilson829 2 месяца назад +1

    👌

  • @varghesekc2047
    @varghesekc2047 5 месяцев назад +3

    രണ്ട് ആളും തന്നായി സൂപ്പർ food

  • @TheBiju80
    @TheBiju80 5 месяцев назад +2

    Super 😂❤👍👌🏻

  • @darlinegeorge3193
    @darlinegeorge3193 Месяц назад +1

    Ajino motto enthanennariyo?? Chumma angu vilichu koovathe... Velivillannu nattukare ariyikano?

    • @PAADI.KITCHEN.
      @PAADI.KITCHEN.  Месяц назад

      Thanks for watching
      Full Support Pradeeshikkunnu

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 5 месяцев назад +2

    Chechi edhokke vishesham

  • @hasanulbanna510
    @hasanulbanna510 2 месяца назад +1

    ❤😋

  • @UmarKalandar
    @UmarKalandar 19 дней назад +1

    👍👌

  • @sreelathasugathan8898
    @sreelathasugathan8898 5 месяцев назад +2

    uppittathukanicho

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Yes full video kanamooooo
      Thanks for Watching

  • @minikannanthara5175
    @minikannanthara5175 3 месяца назад +2

  • @mammuttyp9260
    @mammuttyp9260 3 месяца назад +3

    അജ്നാ മോട്ടാ ഞങ്ങൾ ആരും ചേർക്കാറില്ല. മുളക് പൊടി മല്ലിപ്പൊടി കുരുമുളക് പൊടി വെളുത്തുള്ളി ചേർത്താൽ മതി

  • @minikannanthara5175
    @minikannanthara5175 3 месяца назад +1

    ❤❤

  • @krishnakumarParali
    @krishnakumarParali 5 месяцев назад +2

    Palakkad aano amma🤔

  • @__VIJAYAN__563
    @__VIJAYAN__563 5 месяцев назад +4

    നിങ്ങൾക്ക് ഇതൊക്കെ ഒരു രസം ആയിരിക്കും
    ഇതൊക്കെ കാണുന്ന എന്നെ പോലെ ഉള്ള പാവങ്ങൾ എന്തു ചെയ്യും

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Ayoooo chettan enghu varuuu nammukku food ellam Undaakki polichadukkam appo paraathi theernnilley
      Thanks for Watching

    • @__VIJAYAN__563
      @__VIJAYAN__563 5 месяцев назад

      @@PAADI.KITCHEN. അങ്ങോട്ട് വരാൻ പണം ഉണ്ടെങ്കിൽ ഇവിടെന്ന് വാങ്ങി കഴിച്ചാൽ പോരെ 🤔

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 4 месяца назад

      ​​@@PAADI.KITCHEN.njn epolelum varam enik indaki tharoo😅 ❤

  • @Ervin2014
    @Ervin2014 4 месяца назад +1

    Othiri nalayi ithu kazhikkanamennu vicharikkunnu but ithu vare nadannittilla😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 месяца назад

      Ayoooooo oru divasam paadilekku varuuu njangal undaakkitharalooo
      Thanks for watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 месяца назад

      Full Support Pradeeshikkunnu

  • @midlajmoorkannil7789
    @midlajmoorkannil7789 5 месяцев назад

    Upp koode edanam kurachekilum ellekil erachi kazikumpo upp kitola

  • @jayakumark8692
    @jayakumark8692 День назад

    ഒരു സംശയം വയനാട്ടിൽ മാത്രം ഇത് ഉളളൂ?????

  • @ummerchiku3049
    @ummerchiku3049 5 месяцев назад +5

    കൊതിപ്പിച്ചു കളഞ്ഞല്ലോടാ ഹൌ 😊

  • @rafipmrafi5114
    @rafipmrafi5114 2 месяца назад +1

    Adi poli varattu

  • @mydrivingdream1636
    @mydrivingdream1636 5 месяцев назад +2

    Untaakunnadu njammante palakkatu aaluagal aanennu thonnunu

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Yes Correct….Thanks for watching

  • @aneeshkannan8582
    @aneeshkannan8582 5 месяцев назад

    എൻറെ ഈശ്വരാ 🙆 എന്തൊരു കറിയാണ് ഇത് കാണുമ്പോൾ തന്നെ 😂😂😂❤പേടിയാവുന്നു

  • @suseelajacob4041
    @suseelajacob4041 5 месяцев назад

    പോത്തിൻ കാല് 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Yes Correct….Thanks for watching

  • @LekshmiRajesh-wg3xx
    @LekshmiRajesh-wg3xx 2 месяца назад +4

    Kandit pediyakunu..manushyante oru avastha..😢

  • @orupravasi9922
    @orupravasi9922 2 месяца назад +1

    പോത്ത് കാല് വയനാട്ടിൽ മാത്രമേ കിട്ടത്തൊള്ളോ.. ഇവരുടെ പറച്ചിൽ അങ്ങനെ ആണല്ലോ.. ഇവിടെ തൃശൂർ കിട്ടൂടെ നല്ല ഉശിരുള്ള കാല്

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 месяца назад

      Vayanaatii naa pothin kaalu vannathu
      Thanks for watching

  • @shalinisharma2941
    @shalinisharma2941 2 месяца назад +1

    Kothiyavunnu enikoodi tharumo

  • @arunkallara8184
    @arunkallara8184 Месяц назад +1

    Tvm evideyenkilum kittumo pothumkal

  • @varghesevp5139
    @varghesevp5139 3 месяца назад +1

    Kothippikkate chengaimare...

  • @lakshmikuttyknair9179
    @lakshmikuttyknair9179 5 месяцев назад +3

    അയ്യോ പുഷ്‌പ്പേ പോത്തിന്റെ കാലോ 😳അയ്യോ കാണാൻ വയ്യാ 😂😂

  • @Shajishaji-ek9zd
    @Shajishaji-ek9zd 5 месяцев назад

    ✌️✌️✌️♥️♥️♥️

  • @MOHAMMEDSULAIMAN-pn7ff
    @MOHAMMEDSULAIMAN-pn7ff 2 месяца назад

    Appo oru divasam venam its undakan

  • @user-wv5xe5ys3e
    @user-wv5xe5ys3e 2 месяца назад +1

    Ithevide kittum

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 месяца назад +1

    👍👍👍👍👍👍🌹

  • @TruffletCreamyWhispers
    @TruffletCreamyWhispers 5 месяцев назад +2

    Super pothumkaal 😋😋Curry😋😋

  • @reyhanreyh9040
    @reyhanreyh9040 Месяц назад +1

    Appo beef total etra kilo und ???

    • @PAADI.KITCHEN.
      @PAADI.KITCHEN.  Месяц назад

      Mmmmmm
      Adu nookittilla
      Thanks for watching

  • @beamingisrael5509
    @beamingisrael5509 5 месяцев назад

    Where's this located

  • @byjulekshminivasbyjulekshm9542
    @byjulekshminivasbyjulekshm9542 4 месяца назад +1

    Palakkad ammachi

  • @johnvarghese2596
    @johnvarghese2596 5 месяцев назад

    Please send Location

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Chandranagar Palakkad
      Thanks for Watching

  • @josymambra
    @josymambra 4 месяца назад +1

    Kothippikkalle😂

  • @SunilThomas-lq1ki
    @SunilThomas-lq1ki 10 дней назад +1

    Food kazhikkumpol thalail thoppi vecha ninne chatha patteede sadhanam vetti adikkanam vlogare

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 дней назад

      Thanks for watching
      Full Support Pradeeshikkunnu
      Ella videos onnu kaanamoo
      Ennittu mistake ariyikkanam ponnu chettaa

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 месяцев назад

    വയനാടൻ പോത്ത് എന്നാൽ കാട്ട് പോത്താണോ?

  • @devarajanr816
    @devarajanr816 4 месяца назад +3

    ചെറിയ രാമൻ നായർ ഇടു വലിയ രാമൻ നായർ ഇടു

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 месяца назад +1

      Yes Correct….Thanks for watching

  • @jalaludheenchelembra6681
    @jalaludheenchelembra6681 5 месяцев назад +1

    ഇത് വയനാട് എവിടെ ആണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Edu Palakkad aanu
      Thanks for Watching

  • @shihabshihabp7115
    @shihabshihabp7115 3 месяца назад +1

    ഇത് എവിടെ

  • @karthikeyan9387
    @karthikeyan9387 5 месяцев назад +1

    ഞങ്ങൾക്കും വെണം

  • @uniteddreams4099
    @uniteddreams4099 Месяц назад +2

    ഇറച്ചി ഇല്ലാത്ത പോത്തിൻ കാൽ എല്ല് കശാപ്പ് കടയിൽ നിന്ന് ഫ്രീ ആയി കിട്ടും ഞാൻ ഇടക്ക് സൂപ്പ് ഉണ്ടാക്കാറുണ്ട് കുറച്ചു കടക്കാർക്ക് കൊടുക്കും അത് കൊണ്ടാണ് എനിക്ക് ഫ്രീ ആയി കാലു തരുന്നത് . . ഒരു രാത്രി മുഴുവൻ വെറുതെ വേകാൻ വെക്കും പിറ്റേന്ന് മസാല ചേർത്ത് നാല് മണിക്കൂർ വറ്റിക്കും സൂപ്പ് റെഡി.....കുരുമുളക് പൊടി മാത്രമേ ഇടൂ ... .ഇഞ്ചി വെള്ളുള്ളി കുരുമുളക് പേരിനു ഉപ്പ്......അതാണ് സൂപ്പ്

  • @anjalik3151
    @anjalik3151 5 месяцев назад +76

    Ithu കഴിക്കണം ന്നു കൊറേ ആയി വിചാരിക്കുന്നു

  • @siyafamy4298
    @siyafamy4298 5 месяцев назад +1

    ,,😢Hiwayanattil. Avodeuanu.. Sthalam

  • @tijodivya1813
    @tijodivya1813 5 месяцев назад +1

    ഈ സ്പോട്ടിൽ ഒരു കാല് കിട്ടുമോ. വായിൽ വെള്ളമുറുന്നു.

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 месяцев назад

      Adutha vandikku paadikku kayaruuu
      Thanks for watching

  • @indian6346
    @indian6346 5 месяцев назад +1

    ഇത് സ്ഥലം എവിടെയാണ്.

  • @JibinJibin-np8dt
    @JibinJibin-np8dt 3 месяца назад +1

    അമ്മ പാലക്കാട് ഭാഷയാണല്ലോ പറയുന്നത്..?

  • @haseenasameer-us3zc
    @haseenasameer-us3zc 3 месяца назад +2

    Njan vicharikan thudangittu kure aayi

  • @hasanmuhammedkutty524
    @hasanmuhammedkutty524 5 месяцев назад +1

    ഒ. അമ്മുമ്മയുടെ ഗ്ലാമർ ഇതാണ് 😅

  • @user-eq2dr5zf6y
    @user-eq2dr5zf6y Месяц назад +1

    Kothiyavaaa

  • @reminchandran511
    @reminchandran511 5 месяцев назад +2

    ❤❤❤

  • @PATTUMURI
    @PATTUMURI 2 месяца назад

    ബാബൂ...

  • @saleem.k717
    @saleem.k717 4 месяца назад +1

    വയനാടൻ പോത്തിൻ കാല് ഉണ്ടാക്കുന്നത് പാലക്കാടൻ ചേച്ചിയും ബാബുവും ആണൊ🤔

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 месяца назад +1

      Yes Correct….Thanks for watching

  • @abu.m3167
    @abu.m3167 5 месяцев назад +1

    ഓ ഇത് നമ്മണ്ടെ പാലക്കാടൻ പോത്തിൻ കാല് 😂

  • @user-fd8dh4id7k
    @user-fd8dh4id7k 5 месяцев назад +3

    കൊതിപ്പിക്കല്ലേ പന്നി ❤️❤️❤️❤️

  • @abuzahra7864
    @abuzahra7864 5 месяцев назад +1

    നൈസ്