ഒരു ദിവസം മൂന്നുലക്ഷം രൂപയുടെ മീൻ വിഭവങ്ങൾ വിൽക്കുന്ന ചേർത്തലയിലെ മധു ചേട്ടൻറെ വീട്ടിൽ ഊണ്

Поделиться
HTML-код
  • Опубликовано: 2 янв 2024

Комментарии • 70

  • @renjupullonal5797

    വ്ലോഗർമാരുടെ തള്ളു കേട്ടിട്ട് പത്തനംതിട്ട യിൽ നിന്നും കഴിക്കാൻ പോയതാ ഇനിയും മേലാൽ പോകത്തില്ല. ഇതിന് കാട്ടി എത്രയോ നല്ല ഹോട്ടൽകള് ഉണ്ട് ഒടുക്കത്തെ വിലയും 😢

  • @shyamaprasadb9570

    2 ഇരട്ടി വില ആയത് കൊണ്ട് 6 ലക്ഷം രൂപയുടെ മീൻ വിഭവം കൊടുക്കാം

  • @bensyshaj4566

    ഇവിടുത്തെ ആൾക്കാർക്ക്‌ എന്തു ഗമയ ഈ മീനൊക്കെ ഞങ്ങളും കഴിക്കുന്നത ഞങ്ങളുടെ വീട് എറണാകുളം ചിറായി ബീച്ചിലെ മീൻ കണ്ട് കഴിക്കുന്നതാണ്

  • @remashanavas3972

    Karimeen fry order chaithittu kittiyath Thilaphya fry aayirunnu. And veg curries num taste pora. My sincere opinion.

  • @kamalammat.b8953

    ലക്ഷത്തിന് എത്ര പൂജ്യം ഉണ്ടെന്നറിയുമോ

  • @unnichan8653

    പിന്നെ കണക്ക് എടുക്കാതെ അല്ലെ കച്ചോടം 😂😂

  • @nijokongapally4791

    പഴയ ഗും ഒന്നുമില്ല തിരക്കാണോ സർവീസ് വളരെ മോശം കയൂക്കു ഉള്ള വൻ കാര്യകാരൻ 👍🤣

  • @nidhinp8919

    ഇതൊക്കെ പല ചാനലിലും ഒരുപാട് കണ്ട് മടുതത് ആണ്

  • @mohankrishna9873

    യാതൊരു നിലവാരവുമില്ലാത്ത വിവരണം

  • @sukumarannair4416

    മൂന്ന് ലക്ഷം ഒരു ദിവസം.. ഇൻകം tax ഒന്ന് കാണണേ.

  • @edisonvalentine

    Njan ningalude video adyayittanu kanunne, Orukkalum oru business sthapanathilum poyi., evide ethra business nadakkum ethra cash undakkum ennonnum chodikkathae erikkan ulla Samantha maryada kanikkuka. Thangal avide chennathu muthal food taste cheynnathilalla interest.

  • @induraj8558
    @induraj8558 День назад

    Aa Madhu chettan chevittil viralu kayattiya kaikal kondaano Thangalku meen mutta edithu thannathu ?

  • @padminipk3292

    ബില്ല് എണ്ണിയാൽ അറിയില്ലേ എത്ര ഊണ് ചിലവാകും എന്ന്?

  • @chefshihabudeen

    Njan innale poyi, kalanji fry, chemmeen, nenmeen fry, oru kalanji thala fry ellam super, curry pora.

  • @augustinhenry8138

    എടോ, അറിയാൻവയ്യാത്തവരോട് പറഞ്ഞാൽ വിശ്വസിക്കും. ഒരു ലക്ഷം രൂപയുടെ മീൻ എത്രയുണ്ടാകുമെന്ന് അറിയാമോ, കൂടുതൽ തള്ളാതെ കിട്ടിയത് തിന്നിട്ടു പോകാൻനോക്ക്.

  • @aravindsaranya2952

    Nalla super review.....🙏namichuuu see mr.machaan food explore cheyenki Nala reethik cheyu will support u otherwise 😂😂😂😂😂

  • @manoharan1006

    എത്ര കിട്ടി ഫുഡ്‌ കൂടാതെ

  • @hamsakv9796

    ഇയാളുടെ ഹോട്ടലിൽ പോകുമ്പോൾ ആധാരം കൊണ്ട് പൊയ്ക്കോ

  • @santhoshkumarpattu9357

    കൊട്ടാരം... പോലെത്തെ.... വീട്....... 😀😀😀...,...,. പാവങ്ങൾ..........

  • @thozhukkatsubramanian6666

    Is tax is paid.