മാമന്റെ കടയിലെ തൃശൂർ നോൺ-വെജ് ഊണ് | Thrissur Non-vegetarian meals from Mamante Kada

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Mamante Kada Thrissur: തൃശൂർ ഉള്ള മാമന്റെ കടയിൽ ആണ് നിഷാദ് എന്നെ ഇപ്രാവശ്യം കൊണ്ടുപോയത്. ഞങ്ങൾ അങ്ങോട്ട് കയറി ചെല്ലുമ്പോൾ തന്നെ ആകപ്പാടെ ഒരു ബഹളം ആയിരുന്നു. ആ കടയിലെ ചേട്ടൻ ആളുകളോട് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിക്കുന്ന ഒരു രീതിയാണ് അത് ട്ടോ. This time we had a complete non-vegetarian meal from Mamante Kada in Thrissur. They have several varieties of non-vegetarian dishes including beef, pork, fish, duck, and many more - both fries and curries.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    If you are interested to watch a full-length video on Casaro Creamery, please visit this link: • ചീസ് ഉണ്ടാക്കുന്നത് ഒര...
    You can contact them to order cheese or to know more about their products.
    Website: www.casarocrea...
    Contact Number: +91 9645522242
    Today's Food Spot: 🥣Mamante Oonukada, Thrissur 🥣
    Location Map: maps.app.goo.g...
    Address: Peringavu, Thrissur, Kerala 680020
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑 (3.4/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: No, but you may find it around.
    Google rating for this restaurant at the time of shoot: 4.3 from 138 reviews
    Price of the items that we tried there:
    Meals: Rs. 50/-
    Beef fry: Rs. 70/-
    Duck roast: Rs. 80/-
    Fish fry (Manthal): Rs. 50/-
    Fish fry (Natholi): Rs. 50/-
    Pork: Rs. 70/-
    Shrimps roast: Rs. 100/-
    #thrissurnonvegmeals #thrissurmeals #thrissurmamantekada #bestmealsthrissur #bestinthrissur #nonvegmeals #foodntravel #keralafood #keralalunch

Комментарии • 440

  • @avyay_pullekkattil
    @avyay_pullekkattil 10 месяцев назад +25

    മാമന്റെ വീട്ടിലെ ഊണ് തന്നെ.. കിടിലം ടേസ്റ്റ്.. വില തുച്ഛം, ഗുണം മെച്ചം 🔥🔥🔥

    • @SabuXL
      @SabuXL 10 месяцев назад +1

      😅❤

    • @FoodNTravel
      @FoodNTravel  10 месяцев назад +2

      Yes👍👍

  • @Don-gm4rp
    @Don-gm4rp 10 месяцев назад +2

    എല്ലാ വീഡിയോയും കാണും കൂടെ കഴിക്കുന്ന ആൾക്കും ചേട്ടൻ എടുക്കുന്ന പോലെ അവർക്കും കൊടുത്തിരുന്നേ നന്നായിരുന്നു😊😊😊

    • @FoodNTravel
      @FoodNTravel  10 месяцев назад

      കൊടുക്കാറുണ്ടല്ലോ...

  • @jithudubai5251
    @jithudubai5251 10 месяцев назад

  • @jayadevankarath1057
    @jayadevankarath1057 10 месяцев назад +3

    പലപ്പോഴും താങ്കൾ exact location പറയുന്നതിൽ വിമുഖത കാട്ടുന്നു... ഇത് തൃശൂരിൽ എവിടെയാണ്

    • @FoodNTravel
      @FoodNTravel  10 месяцев назад +2

      Exact location descriptionil koduthitund.. Onnu nokku tto..

    • @uajay1469
      @uajay1469 Месяц назад

      North bus stand.

  • @shaijusimon4585
    @shaijusimon4585 10 месяцев назад +63

    എബിൻ ചേട്ടാ അതിന്റെ പുറകിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടെ കൂടി ഒന്നു പോകണം ഹോട്ടൽ ചാവിടി

    • @anilattur6807
      @anilattur6807 10 месяцев назад +3

      അവിടെ പോയ video മുന്നേ എബിൻ ചേട്ടൻ ഇട്ടിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  10 месяцев назад +4

      👍

    • @krishnadas1657
      @krishnadas1657 10 месяцев назад

    • @prasanthpurushan1596
      @prasanthpurushan1596 9 месяцев назад

      ​@@anilattur6807 ലിങ്ക് ഉണ്ടോ?

    • @naveenkumar2042
      @naveenkumar2042 9 месяцев назад

      ഷിബുവേട്ടന്റെ കട

  • @Alpha90200
    @Alpha90200 10 месяцев назад +8

    അടിപൊളി നാടൻ ഊണും നോൺ വെജ് ഐറ്റംസ് എല്ലാം പൊളി 😋 Super വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  10 месяцев назад +2

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 10 месяцев назад

      @@FoodNTravel 🥰😍

  • @bijinarayanan4323
    @bijinarayanan4323 10 месяцев назад +3

    എബിൻ... നമസ്കാരം... ചീസിന്റെ വീഡിയോ detail ഇടാമോ

    • @FoodNTravel
      @FoodNTravel  10 месяцев назад

      അത് അപ്‌ലോഡ് ചെയ്യാം 👍

  • @shli9509
    @shli9509 10 месяцев назад +1

    ചില vloger മാർ നല്ലതെങ്കിൽ നല്ലത് എന്നും ടേസ്റ്റില്ലെങ്കിൽ ഇല്ല എന്നും പറയും.എബിൻ ന്റെ vlog ആരെയും വെറുപ്പിക്കില്ല

    • @FoodNTravel
      @FoodNTravel  10 месяцев назад

      വെറുപ്പിക്കുന്നതിനോട് എനിക്ക് വെറുപ്പാണ് അതാ 😊👍

  • @kirank.k4715
    @kirank.k4715 10 месяцев назад +2

    Monthly 3-4 times Povunna Le njan...❣️ Mamante kada ❣️ , Ebin chetta ningal late ayi poyilee...

    • @FoodNTravel
      @FoodNTravel  10 месяцев назад

      Njangalkk ippolaanu pokan kazhinjath 🙂

  • @ahammedilkabeerkebi6525
    @ahammedilkabeerkebi6525 10 месяцев назад +3

    ഉള്ളദ് ഉള്ള പോലെ പറയുന്ന എബിൻ ചേട്ടൻ 🥰🥰🥰 suberb

  • @Katter-oc2pz
    @Katter-oc2pz 5 месяцев назад +1

    ദേ ദിതുപോലെ വേണം വ്ലോഗ് എടുക്കാൻ.10 minute. Madupillathe kanam

  • @rashk2007
    @rashk2007 10 месяцев назад +2

    Cheese factory video mathram endha upload chaiyathathu😢

  • @sudhisundaran8838
    @sudhisundaran8838 10 месяцев назад

    ഹലോ ചേട്ടൻ ഒന്നുകിൽ number തരു ഞാൻ വിളിക്കാം അല്ലെങ്കിൽ ചേട്ടൻ റിപ്ലൈ തരു ബീഫ് അലർജി ആയിരുന്ന ചേട്ടന് എന്ത് മരുന്ന് കഴിച്ചിട്ടാണ് ബീഫ് പിന്നെയും കഴിക്കാൻ പറ്റുന്നത്. Pls റിപ്ലൈ

    • @FoodNTravel
      @FoodNTravel  10 месяцев назад

      ഹോമിയോ മരുന്നാണ്

  • @bepcuaba68
    @bepcuaba68 10 месяцев назад +4

    It's an amazing eating place. So busy. Look the chef prepare for food just want to eat some 😋😋😋. Thanks for the nice video friend, Have a great day❤👍💯

    • @FoodNTravel
      @FoodNTravel  10 месяцев назад

      Thank you so much 🥰🥰

  • @prasanthcs1995
    @prasanthcs1995 10 месяцев назад +1

    ബീഫ് അലർജി അല്ലെ chetta

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      I am still allergic to beef. I am taking medicine for it.

    • @rimaeditz6977
      @rimaeditz6977 10 месяцев назад

      ​@@FoodNTravelഏത് ഡോക്ടറിനെയാ കാണണ്ടേ 🥲 എന്ത് മരുന്നാ കഴിക്കണ്ടേ ☹️

  • @ronyjose9783
    @ronyjose9783 10 месяцев назад +1

    Chetta ngal ok ennu paranjal food ok ano ( Vishal paranju ok ennu ) nale enthenkilum pblm undayal. Nigal ekkumo

    • @FoodNTravel
      @FoodNTravel  10 месяцев назад +2

      Rony,
      ഞാൻ ഇന്ന് കഴിക്കുന്ന ഫുഡ്‌ ഓക്കേ എന്ന് പറഞ്ഞാൽ ആ ഫുഡ്‌ ഓക്കേ ആണ്. നാളെ പ്രശ്നം ഉണ്ടായാൽ ആ ഫുഡ്‌ ഞാൻ ഓക്കേ പറഞ്ഞതല്ലല്ലോ? അത് നാളത്തെ ഫുഡ്‌ അല്ലേ?
      മനസിലായോ ഉണ്ണി?
      പിന്നെ ഏത് വിശാൽ? ഏതായാലും....

  • @kuttankuttan2200
    @kuttankuttan2200 9 месяцев назад

    ഈ റിവ്യൂ ചെയ്യാൻ നീ പോര പണം വാങ്ങി ചെയ്യുന്നതും അല്ലാത്തതും ഇത് കാണുന്നവനറിയാം

  • @saundarya3759
    @saundarya3759 10 месяцев назад +1

    എന്റെ ചേട്ടാ വിഭവങ്ങൾ എല്ലാം ശരിക്കും കൊതിപ്പിച്ചു 😋😋😋. വീഡിയോ ഒത്തിരി ഇഷ്ടമായി. ഒരു അരമണിക്കൂർ എങ്കിലും ഇരുന്ന് കാണാൻ ഉള്ള അൽപം വലിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യണേ. മാമൻ്റെ കടയിലെ വിഭവങ്ങൾ എല്ലാം കെങ്കേമം. നല്ലതിരക്കാണല്ലോ കടയിൽ.

    • @FoodNTravel
      @FoodNTravel  10 месяцев назад

      താങ്ക്സ് ഉണ്ട് സൗന്ദര്യ.. ഫുഡ്‌ നല്ലതായിരുന്നു.. അതുകൊണ്ട് തന്നെ തിരക്കും ഉണ്ടായിരുന്നു

  • @jishnusajeevan9971
    @jishnusajeevan9971 10 месяцев назад +3

    മാമന്റെ കട food അടിപൊളി ആണ് ട്ടാ ❤️

    • @FoodNTravel
      @FoodNTravel  10 месяцев назад

      കൊള്ളാം 👍👍

    • @hareeshcp8072
      @hareeshcp8072 3 месяца назад

      ഇതു എവിടെ

  • @kachua810
    @kachua810 10 месяцев назад +14

    Ebbin sir derives his energy doing what he likes the most, relishing food & bringing rustic tastes & beauty of the countryside for us.

  • @sajitkumar4272
    @sajitkumar4272 10 месяцев назад +5

    Your presentation temps me to drive right now to try out the foods ... Awesome

    • @FoodNTravel
      @FoodNTravel  10 месяцев назад

      Hope you enjoy.. 🙂

  • @RkNair-oe6vb
    @RkNair-oe6vb 10 месяцев назад +1

    ഈ കട എവിടെയാ?

    • @FoodNTravel
      @FoodNTravel  10 месяцев назад

      Please go through the description

  • @jithinbalakrishnan5322
    @jithinbalakrishnan5322 10 месяцев назад +1

    എബിൻ ചേട്ടാ അതിന്റെ ബാക്കിലെ കടയിലേക്ക് ഒന്ന് പോയി നോക്കാമായിരുന്നു😊

    • @FoodNTravel
      @FoodNTravel  10 месяцев назад

      Chavadi restaurant aanenkil, avide poyitund

  • @megharanjith7239
    @megharanjith7239 10 месяцев назад +1

    My fvrt plc❤ spr fud ,നേരത്തെ പോയാൽ ആസ്വദിച്ച് കഴിക്കാം.

    • @FoodNTravel
      @FoodNTravel  10 месяцев назад

      😍😍👍 Thanks for sharing your experience

  • @veenaantony4953
    @veenaantony4953 10 месяцев назад +1

    Mamante kadayile vibhavangal ellam super... Vishannirikkunna samayathanu video kandathu... Mathi curry & mathi fry kootti njan poyi choru kazhikkatte😀

    • @FoodNTravel
      @FoodNTravel  10 месяцев назад

      😄😄kazhikku kazhikku👍

  • @cristovenkitangu
    @cristovenkitangu 6 месяцев назад

    Bro vedio okke
    Kollam but kadayude place correct aayi parayunillaa ningaludevediouil athu oru fault aaanu

    • @FoodNTravel
      @FoodNTravel  6 месяцев назад

      See the description dear... Take at least that effort🙏🏼🙏🏼🙏🏼

  • @johnraju3434
    @johnraju3434 10 месяцев назад +1

    എബിൻ ചേട്ടാ മൊത്തത്തിൽ അടിപൊളി സൂപ്പർ കിടു ❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @shamnadahamed5071
    @shamnadahamed5071 10 месяцев назад +2

    Adipoli oonu aanu❤🥰

  • @anuroopvithura2022
    @anuroopvithura2022 10 месяцев назад +1

    Uchaikku oru cheriya vishappu adakkan poli items kittunna nalla kunju kada❤❤❤

  • @deepthisubeer8192
    @deepthisubeer8192 10 месяцев назад +2

    Super taste ആണ്.... ❤❤❤

  • @rajeesh3286
    @rajeesh3286 10 месяцев назад +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      Thank you dear 🥰

  • @__undercover_nomad__
    @__undercover_nomad__ 10 месяцев назад +1

    അതിന്റെ പുറകിൽ ചാവടി ഹോട്ടൽ ഉണ്ട് അതും പൊളിയാ 👍

    • @FoodNTravel
      @FoodNTravel  10 месяцев назад

      അവിടെ പോയിട്ടുണ്ട്

    • @__undercover_nomad__
      @__undercover_nomad__ 10 месяцев назад

      @@FoodNTravel 👍👍❤️❤️

    • @dijisudheer1458
      @dijisudheer1458 10 месяцев назад

      തൃശൂര് ല് ഇത് എവടെയായിട്ടുവരും ബ്രോ..

  • @nishantbalakrishnan
    @nishantbalakrishnan 10 месяцев назад +10

    Oh I love such places where they serve simple homely Kerala meals, the ambience might not be there, but the food usually will be very good❤❤❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +1

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നും കിടു തന്നെ 👍 .
    എന്റെ മാമ ... പൊളിച്ചു ❤️ ❤️
    ആ ചോദ്യവും ... പറച്ചിലും തന്നെ എന്താ രസം 🥰🥰.
    അഖിലേട്ടാ ... നമിക്കുന്നു 🌹🌹
    കൊതിയൂറും വിഭവങ്ങൾ 👌👌

    • @FoodNTravel
      @FoodNTravel  10 месяцев назад

      നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍

    • @akhilm.s5801
      @akhilm.s5801 9 месяцев назад

      Thank you dear

  • @Jesis-KitchenStories
    @Jesis-KitchenStories 10 месяцев назад +4

    love homely Kerala meals. nice way of presentation.

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      Thank you so much 🙂

  • @nikhilaravind8871
    @nikhilaravind8871 10 месяцев назад +1

    Thagarthu tttaaaa ebbin chetta super video
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  10 месяцев назад

      Thank you so much 🥰

  • @kbbyju8867
    @kbbyju8867 10 месяцев назад

    Ebin... first you.. explain the location... then.. start your video

    • @FoodNTravel
      @FoodNTravel  10 месяцев назад

      For location details, please go through the description

  • @cristovenkitangu
    @cristovenkitangu 6 месяцев назад +1

    @ebin ee kadayude place parayo

    • @FoodNTravel
      @FoodNTravel  6 месяцев назад

      See the description please

  • @ChristyAsmak
    @ChristyAsmak 3 месяца назад

    Kollathaae illa. Very sorry.. I don't understand why people have put vlogs for this

  • @Gyudyh
    @Gyudyh 10 месяцев назад

    ഞാൻ കഴിക്കാൻ പോയിട്ടുണ്ട് എനിക്ക് ഇഷ്ടമായില്ല സർവ്വീസും മോശമായിരുന്നു

  • @tgno.1676
    @tgno.1676 10 месяцев назад +1

    വീഡിയോ സൂപ്പർ നന്നായിരുന്നു ❤🙏

  • @DileepKumar-m6c
    @DileepKumar-m6c 10 месяцев назад +1

    Super 👍
    ഊണ് പൊളിച്ചു...

  • @eswarynair2736
    @eswarynair2736 10 месяцев назад +1

    Kandit nalla tasty food pole undu kollam

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      Nalla ruchi aayirunnu 👍

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 месяцев назад

    Ebbin chetta netholi bief roast sambar fish gravy ellaam kollamayirunnu expecially duck 🦆🦆🦆🦆 Roast gravy manthal fresh soft meat 🍖🍖🍖🍖🥓🥓🥓🥓🥓🥓🥓🍖🍖🍖🍖🥓🥓🥓🥓🥓🥓🥓🍖🍖🍖🥓 1

    • @FoodNTravel
      @FoodNTravel  10 месяцев назад

      Food kollam.. Nalla ruchi aayirunnu 👌

  • @jintodavis6267
    @jintodavis6267 Месяц назад

    Meals 50 roopa ullu.. pork beef super anu ..❤

  • @sukhilsuku6357
    @sukhilsuku6357 6 месяцев назад

    ചെമ്മീൻ കഴിച്ചു നോക്കി പോരാ🤢

  • @sajithbosebose8660
    @sajithbosebose8660 Месяц назад

    Super program aan...edakkokke BPyum Cholesterolum test cheyyaan marakkanda😂

  • @Aswaasha
    @Aswaasha 10 месяцев назад

    Ebin chettta off road nokkk thenmala and rosemala ..... Supur annu..... Gramagulm explor cheyithekkk

  • @Slayer123-g6v
    @Slayer123-g6v 9 месяцев назад

    മാമൻ്റെ കടയിലെ ഉണ് കാണുമ്പോൾ മറിമായം എപിസോട് ഓർമ വരുന്നു😬😬

  • @laiju-xr7ch
    @laiju-xr7ch Месяц назад

    Tan evidutay ala ne e hotel evidaya oru gunam venday

    • @FoodNTravel
      @FoodNTravel  Месяц назад

      Iyaal oralpam menakkettu aa description onnu nokkoo 🙏🏼🙏🏼🙏🏼

  • @shameemali9046
    @shameemali9046 10 месяцев назад +1

    👍

  • @thomasmuller-qh6re
    @thomasmuller-qh6re Месяц назад

    Cheez video separate venam......

  • @christopherdominic4754
    @christopherdominic4754 10 месяцев назад

    നിങ്ങൾ ഇങ്ങനെ food കഴിച്ചു നടന്നോളിൻ
    എന്നെ പോലെ പാവം പ്രവാസികൾക്ക് try ചെയ്യാൻ എന്തേലും ഒരു video അടുത്ത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @AjayKumar-yx5tc
    @AjayKumar-yx5tc 10 месяцев назад +1

    Hi Ebbin,
    I am a frequent viewer of your channel. Though I'm not a foodie but your presentation attracts me the most. In earlier episodes you never tasted beef and used to mention that you were allergic. Of late, I noticed that you have started tasting beef. May I know the reason behind this change

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      I am still allergic to beef. I am taking medicine for it.🙂

  • @GWC2263
    @GWC2263 10 месяцев назад

    എബിൻ ബ്രോ നിങ്ങളുടെ ബീഫ് അലർജി മാറിയോ
    അതിനു ട്രീറ്റ്മെന്റ് വല്ലതും എടുത്തോ?

    • @FoodNTravel
      @FoodNTravel  10 месяцев назад

      മെഡിസിൻ എടുക്കുന്നുണ്ട് 🙂

  • @priyankaek5829
    @priyankaek5829 10 месяцев назад

    ഞാൻ ഒരു മുൻ കോപം ഉള്ള ആളാണ്.but ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ bp കുറയും

    • @FoodNTravel
      @FoodNTravel  10 месяцев назад +1

      Valare santhosham 😍🙏

  • @jismaka574
    @jismaka574 10 месяцев назад

    Chettoooiiii❤️❤️
    നാട്ടിലെ fd odukathe missing aanu... 🙁

    • @FoodNTravel
      @FoodNTravel  10 месяцев назад

      Saramillanney.. Nattil varumbol sariyaakkamenne 🤗

  • @caramelweddingcompany344
    @caramelweddingcompany344 10 месяцев назад +1

    Maamante kada vere level..❤❤❤

  • @Joshi-j8h
    @Joshi-j8h 5 месяцев назад

    അഖിലേട്ടൻ 🥰❤️❤️❤️❤️❤️chank

  • @rahulc.s647
    @rahulc.s647 3 месяца назад

    food athreyk pora
    vrthi theera ella

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz 10 месяцев назад

    ഒരു വീഡിയോ എടുക്കുന്നതിനു അത്യാവശ്യം നല്ല എക്സ്പൻസ് വരുന്നുണ്ട് 😔😔😔😔

  • @karthikaabey7124
    @karthikaabey7124 10 месяцев назад

    ബ്രോ ആ ചീസ് ഫാക്ടറി യിൽ ചീസ് ഷോപ്പിൽ available aano

    • @FoodNTravel
      @FoodNTravel  10 месяцев назад

      Home orders avar edukkum. Number and other details I will share in 2 days.

  • @kirank.k4715
    @kirank.k4715 10 месяцев назад

    Mamante kada Pork Avg .. Quantity kuravaa , But , pinnile shop Chavadi yil poli anu...

  • @karthikaabey7124
    @karthikaabey7124 10 месяцев назад

    ഈ കടകൾ എല്ലാം എങ്ങനെ കണ്ടു പിടിക്കുന്നു ബ്രോ, മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് 😂

    • @FoodNTravel
      @FoodNTravel  10 месяцев назад

      Mostly from the suggestions we receive. 👍

  • @FrancisJames-ld8ur
    @FrancisJames-ld8ur 5 месяцев назад +1

    Your videos are absolutely wonderful. Love😊

    • @FoodNTravel
      @FoodNTravel  5 месяцев назад

      Thank you so much!🙂

  • @shajumm6507
    @shajumm6507 10 месяцев назад

    തൃശൂർ ആണെന്ന് മനസിലായി കൃത്യംസ്ഥലം ഒന്നും മനസിലായില്ല

    • @FoodNTravel
      @FoodNTravel  10 месяцев назад

      ഡെസ്ക്രിപ്ഷൻ നോക്കൂ, മനസ്സിലാവും

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 месяцев назад

    Kallumakka kazhichillallo... Thadikku khanam koodiyallo Ebin.. Y? 😂 Food polichu...

    • @FoodNTravel
      @FoodNTravel  10 месяцев назад

      Kallummakkaya njangal kazhikkan irunnappozhekkum theernupoyi.. Thaadi.. Just a change... that's all ☺️

  • @rajeshvnr8245
    @rajeshvnr8245 10 месяцев назад

    എല്ലാം ണ്ട് പക്ഷേ വ്രത്തി ഇല്ല കഴിക്കാൻ മനസ്സ് വരില്ല .....😢

  • @athul3318
    @athul3318 10 месяцев назад

    Beef..pork orumich ayal..musilms varo??

    • @FoodNTravel
      @FoodNTravel  10 месяцев назад

      Athul... at least ithupoleyulla kurachu comments kittum. Thank you!

  • @jinumj3940
    @jinumj3940 3 месяца назад

    Choru sambar + pork ❤

  • @jayamenon1279
    @jayamenon1279 10 месяцев назад

    Aadyayittanu Ethra Manoharamayittu Aalkkarkku Venonnu Chodichu Vilambikkodukkunnathu Kanunnathu Adipoly Thanne 👌 Ek Dum First Class Lunch 👌👌 Valare Nalla Vibhavangal Athum Valare SNEHATHODE Thanne Vilambikodukkunnu Adipoly Video 👌🤗🙏🤗👍🏽

    • @FoodNTravel
      @FoodNTravel  10 месяцев назад

      Valare sariyanu.. Snehathode vilambunna Nalla ruchiyulla vibhavangal.. 👌👌

  • @amithagibinamitha2949
    @amithagibinamitha2949 10 месяцев назад +1

    സൂപ്പർ 😃😃

  • @sarithps8265
    @sarithps8265 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibina118
    @shibina118 10 месяцев назад

    Ete evide ane location

    • @FoodNTravel
      @FoodNTravel  10 месяцев назад

      Details descriptionil koduthitund tto.. Onnu nokkane..

  • @justincrg8189
    @justincrg8189 10 месяцев назад

    Ennu evdepoyi food kazhicha njan...😊😊😊😊

  • @vnbvlz5490
    @vnbvlz5490 10 месяцев назад

    Athu para .. 7 years ayi pravasi ayite .. pande kanditunde eee shop .. name eppozha arinje

  • @JoseKalathingal
    @JoseKalathingal 10 месяцев назад

    ❤ വീഡിയോ 9 മിനിറ്റ്‌ 12 സെക്കൻഡ്‌ ആകുമ്പോൾ സ്റ്റക്ക്‌ ആയിട്ടുണ്ട്‌. ത്രിശൂർ വരുമ്പോൾ എന്ന് പറഞ്ഞ്‌ തുടങ്ങിയത്‌ മുഴുവനായില്ല. എബിന്റെ ഓരോ വാക്കുകളും തിരിച്ചും മറിച്ചും കേൾക്കാനാഗ്രഹിക്കുന്ന ഞങ്ങൾക്ക്‌ അതൊരു നഷ്ടം ആയി❤

    • @FoodNTravel
      @FoodNTravel  10 месяцев назад

      അത് ഒരു ചെറിയ error വന്നതാണ്... ഇനി ഇപ്പൊ വീഡിയോ മാറ്റിയാൽ അത് ഒരു പുതിയ വീഡിയോ പോലെ ആവും. അതുകൊണ്ട് ആ 20 seconds ഒന്ന് jump ചെയ്ത് കാണൂ പ്ലീസ്.

    • @JoseKalathingal
      @JoseKalathingal 10 месяцев назад

      @@FoodNTravel ❤️👍

  • @vasudevkc3860
    @vasudevkc3860 9 месяцев назад

    First thriisur chennaopol vishann keri kazhicha kada❤🥰🥰🥰

  • @MrShankar12
    @MrShankar12 10 месяцев назад

    ethokke halal allathondu ebbin chettan matrame parichayapeduthooo...🤣🥰

  • @noushadkareem9653
    @noushadkareem9653 10 месяцев назад

    Chess video urappaayum kaanum thrissur pokunna kuttathil avidayum kayarum . super video 👍thanks ebin chetta 👍

    • @FoodNTravel
      @FoodNTravel  10 месяцев назад

      Video ishtamaayathil othiri santhosham 🥰

  • @babymathew1797
    @babymathew1797 10 месяцев назад

    Thadi valerthi mukhem vrithikedakunnathu video kanan oru resavumilla.

  • @jithinpb5528
    @jithinpb5528 10 месяцев назад +2

    My favorite Spot 😊

  • @binduc5748
    @binduc5748 10 месяцев назад

    Kozikode vaumbo farook colleage varumo cheata

  • @arjunasok9947
    @arjunasok9947 10 месяцев назад +1

    Ebbin chettaaa 👌👌👌👌👌

    • @FoodNTravel
      @FoodNTravel  10 месяцев назад

      Thanks und Arjun 😍

  • @ഞാൻജഗ്ഗുബായ്
    @ഞാൻജഗ്ഗുബായ് 10 месяцев назад

    മ്മടെ സ്റ്റിരം സ്പോട് മാമന്റ കട ആൻഡ് ചാവഡി

  • @asokantk9867
    @asokantk9867 10 месяцев назад

    ഹോട്ടൽ എന്ന് പറഞ്ഞാൽ ഇതാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @kudajadhrivallam4593
    @kudajadhrivallam4593 10 месяцев назад

    കണ്ടിട്ട് ഒത്തിരി ആയ്യല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു

    • @FoodNTravel
      @FoodNTravel  10 месяцев назад

      നമ്മൾ വീഡിയോ ഇടുന്നുണ്ടല്ലോ..

  • @neymarjunior2251
    @neymarjunior2251 10 месяцев назад

    Aa chettante sound poli❤❤❤❤ orru reksha illa❤❤

  • @noushadkareem9653
    @noushadkareem9653 10 месяцев назад

    Ebin chetta super enthayaalum nan poi kazhikkum

  • @selvarajanvv6059
    @selvarajanvv6059 10 месяцев назад

    ത്രിശൂര് എവിടെ ആണ് എന്ന് പറഞ്ഞില്ല

    • @FoodNTravel
      @FoodNTravel  10 месяцев назад

      Descriptionil koduthittundu

  • @Kingytgaming1996
    @Kingytgaming1996 10 месяцев назад

    Gulfil irunnu kanji kudichond kanunna njan

  • @arjunpc3346
    @arjunpc3346 10 месяцев назад

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @vijeshbiju674
    @vijeshbiju674 10 месяцев назад

    Kannur Ammas pokanam Nr Dhanalakshmi hospital lunch only super

  • @supriyabaianilan4423
    @supriyabaianilan4423 10 месяцев назад

    Kandittu kothiyavunnu Hai Sureshetta

  • @vijeshbiju674
    @vijeshbiju674 10 месяцев назад

    Corona time Ebin chettan videos kandu irunnu corna mari annu mutal katta fans aa expression oron vaya vachu

  • @vishnutv4958
    @vishnutv4958 10 месяцев назад

    Avide ninne parcel vangikunadhe aaa nalla homely type fish fry aane. Pinne avide ulla ellarum powli aane. Pork ellam adipoli aa.

  • @SouragSunil-is6hz
    @SouragSunil-is6hz 2 месяца назад

    Povanda route ngne ahnenn paranjaro

    • @FoodNTravel
      @FoodNTravel  2 месяца назад

      Location map descriptionil koduthitund tto

  • @keralastoriess
    @keralastoriess 10 месяцев назад

    Kottayam panampalath oru kada und avde onn varavo.. kolettambalam

    • @FoodNTravel
      @FoodNTravel  10 месяцев назад

      Details ente insta pageil share cheyyamo? @foodntraveltv

  • @rajithasreenu
    @rajithasreenu 10 месяцев назад

    Ebbin chetta super kurach divasayallo inganathe video vannitt. Kallummakkaya venamenn paranju pakshe kazhichillallo

    • @FoodNTravel
      @FoodNTravel  10 месяцев назад

      Kallummakkaya kazhikkanam ennanu vicharichath. Pakshe njangal kazhikkan irunnappozhekkum theernu poyi

    • @rajithasreenu
      @rajithasreenu 10 месяцев назад

      Ok

  • @pradeepkraja2946
    @pradeepkraja2946 2 дня назад

    kindly tell me the location

    • @FoodNTravel
      @FoodNTravel  День назад

      Please go through the description