ക്യാമറ ഓണാക്കി വച്ചതേ ഓര്‍മ്മയുള്ളൂ..പിന്നെ നടന്നത് ചരിത്രം😂🔥Legends | Nonstop Comedy Scenes

Поделиться
HTML-код

Комментарии • 245

  • @rehanaraju1245
    @rehanaraju1245 3 месяца назад +82

    എന്റെ പൊന്നോ ഇതൊക്കെയാണ് സിനിമ.... റിയൽ ലൈഫിനോട് ചേർന്ന് നിൽക്കുന്ന സിനിമ.... അതിനു ഏറ്റവും അനുയോജ്യമായ കാസ്റ്റിങ്ങും... ഒരു നടപടിയും ഇല്ല 🙏🙏.. നെടുമുടി ആകെ ഒരു സീനിലെ ഉള്ളൂ.. എന്നിട്ടും പൊളിച്ചു... ഓ legends അഴിഞ്ഞാടിയ സിനിമ

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 месяца назад

      അന്നു പൊട്ടിപ്പോയ പടം .

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 4 месяца назад +181

    ഇന്നസെൻ്റും, ജഗതിയും തകർത്തു.

  • @AadilSathyajith
    @AadilSathyajith 4 месяца назад +250

    മോന്തക്കു ഒന്നു കൊടുത്തു കണ്ണാടി എടുത്ത് കാണിച്ചു കൊടുക്കടാ അപ്പൊ കാണും ഐ എസ് ഐ മാർക്ക്‌.. 🤣🤣🤣. ഇന്നസെന്റ് ❤️❤️🔥

    • @reshmarani384
      @reshmarani384 2 месяца назад +4

      അപ്പൊ കാണും മാർക്ക്‌.

    • @anujohnrenju2543
      @anujohnrenju2543 2 месяца назад +2

      ലാലേട്ടൻ ചോദിച്ചിട്ടുണ്ട് 😄

  • @rajagopal7583
    @rajagopal7583 4 месяца назад +171

    കഥാപാത്രങ്ങൾ ഓരോരുത്തരും മത്സരിച്ച് അഭിനയിക്കുന്ന അതിമനോഹരമായ കാഴ്ച എത്ര കണ്ടാലും മതിയാവില്ല.

  • @VimalRaj-u3b
    @VimalRaj-u3b 4 месяца назад +158

    എന്നാൽ ആ മഹാന്റെ ശിരസു പിളർന്നു അന്തരിക്കണേ 😂😂😂😂😂😂

  • @mansoormohammed4879
    @mansoormohammed4879 2 месяца назад +72

    നെടുമുടിയുടെ ആ ആ എന്ന വരവും മോഹൻലാലിൻ്റെ തിരിഞ്ഞോട്ടവും.....😃😃😃 പഴയ ലാൽ എന്തു രസമായിരുന്നു💚💚💚

  • @NavabTb
    @NavabTb 4 месяца назад +147

    പ്രതിഭകളുടെ അപൂർവ സംഗമം,❤️

    • @pgn4nostrum
      @pgn4nostrum 4 месяца назад

      വയറ്റ്പ്പിഴപ്പ്

    • @unnikrishnannair6042
      @unnikrishnannair6042 3 месяца назад

      ​@@pgn4nostrumഒലക്ക 😂

    • @whoami1162
      @whoami1162 2 месяца назад

      ​@@pgn4nostrumനിനക്ക് പഴുപ്പ് ഉണ്ടെങ്കിൽ വല്ലോ ഹോസ്പിറ്റലിലും പോടാ, ഇനി കഴപ്പാണെങ്കിൽ മുറുക്കാണു solution ☠️

  • @tnsk4019
    @tnsk4019 3 месяца назад +30

    ഹോ ഹോ ഹോ ഹോ ഹോ 😅😅😅😅😅😅😅😅 എത്ര കണ്ടാലും മതിവരുന്നില്ല. അത്രക്ക് ജീവിച്ച് അഭിനയിച്ച കഥാ പാത്രങ്ങൾ. എത്ര പ്രശംസിച്ചാലും മതിയാവില്ല 👏👏👏👏👏👍👌🤝⚘️💖🙋‍♂️🙏

  • @Prasad-r5p
    @Prasad-r5p Месяц назад +13

    എന്നസന്റ് ഉം ജഗതിയും തകർത്തു ❤️❤️❤️❤️

  • @jej4757
    @jej4757 4 месяца назад +22

    Such realistic acting by each and everyone in this movie... എന്തു രസമാണല്ലേ ❤❤

  • @pallavikaraokestudio2707
    @pallavikaraokestudio2707 3 месяца назад +30

    എത്ര കണ്ടാലും മതിയാവാത്ത സിനിമ...ഈ മിഥുനം....😂😂😂

  • @khanishvelambath1912
    @khanishvelambath1912 2 месяца назад +26

    😂😂😂താനെന്തിനാടോ എൻറെ കയ്യിൽ നിന്ന് തേങ്ങ വാങ്ങി ഉടച്ചത് ബ്ലഡി ഫൂൾ

  • @Sabeer-xc6zh
    @Sabeer-xc6zh 4 месяца назад +88

    നെടുമുടി : ആ 😅😅😅

  • @nihald5566
    @nihald5566 4 месяца назад +58

    ഒരു പ്രിയദർശൻ ക്ലാസിക്....
    ശ്രീനിവാസൻ തിരക്കഥ....

  • @SudhiSuku-g1s
    @SudhiSuku-g1s 3 месяца назад +55

    എന്നാൽ ഞാന്‍ ഒരു കാര്യം പറയാം...ഇത് ഞാന്‍ ആണ് ഇവിടെ കുഴിച്ചു ഇട്ടതു
    നെടുമുടി: aaaaaa.....😂
    ഇന്നസെന്റ്: പോടോ.....കൂടെ നെടുമുടി ഉടെ പോക്കും.
    😂😂😂😂😂😂😂😂😂😂

  • @vijayan5062
    @vijayan5062 2 месяца назад +19

    ഇതാണ് കോമഡി .. ഇതിൻ്റെ 4 അയൽപക്കത്ത് പിടിക്കാൻ ഒരു commedy പോലും ഇപ്പോ ഇല്ല .... 😊

  • @the_alexander_
    @the_alexander_ Месяц назад +11

    കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഭരണഘടനയിൽ വകുപ്പില്ലെടാ പുല്ലേ 😂😂😂😂

  • @padminisreenivasan7599
    @padminisreenivasan7599 4 дня назад +2

    ഇത് പോലെ ഒരു സിനിമ സ്വപ്‌നങ്ങളിൽ മാത്രം 😁😁😁

  • @lillyjohn2743
    @lillyjohn2743 3 месяца назад +61

    എന്‍ജിനിയരെ ആദൃത്തെ അടിവീണപ്പോള്‍ കൂടെ നിന്നയാളിന്‍റെ ഓട്ടം...😂😂😂😂

  • @Safwan_Latif
    @Safwan_Latif 4 месяца назад +34

    Lalettante aa oottam kandal epoyum chiri varum... 😅

  • @StJesus-me7gv
    @StJesus-me7gv 12 дней назад +3

    ഇന്നച്ചൻ ഒന്ന് പറഞ്ഞു രണ്ടാമത്തേത് അടിയ 😂😂😂😂😂😂

  • @kasimtpkasim264
    @kasimtpkasim264 21 день назад +5

    6:23 രേണുക ന്ന് പറഞ്ഞ എന്റെ ഭാര്യ അമ്മാവന്റെ മോൾ തോ നിക്കുണ് ആ മഞ്ഞ സാരി 😂😂😂😂

  • @Rahul-iu7jl
    @Rahul-iu7jl 2 дня назад +1

    രേണുക എന്ന് പറഞ്ഞാൽ
    എന്റെ ഭാര്യ...
    അമ്മാവന്റെ മോള്...
    ദോ നിൽക്കണ മഞ്ഞ സാരി 🤣🤣🤣🤣

  • @m0t0rbreathing
    @m0t0rbreathing 4 месяца назад +30

    manthravaadi: 'bloody fool!'
    🤣🤣

  • @SunilK-h4c
    @SunilK-h4c Месяц назад +5

    സൂപ്പർ. ജഗതി. ഇന്നസെന്റ്‌ അടിപൊളി 😊😊

  • @azeezmk607
    @azeezmk607 Месяц назад +7

    ഇന്നസെന്റ്ഇന്റെ ഈ കോമഡി കാണാൻ എത്ര നാൾ ആഗ്രഹിക്കുന്നു നന്ദി

  • @Dhileep-f7w
    @Dhileep-f7w 3 месяца назад +36

    ഇതിൽ ഇന്നേസെന്റ് vs ജഗതി combo എത്രകണ്ടാലും മതിവരില്ല.. സാധാരണ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

  • @neilvarghese6115
    @neilvarghese6115 4 месяца назад +42

    Golden era of Malayalam cinema. All the great ones are gone now but their memories live on in Kerala legend.

    • @suhag4535
      @suhag4535 4 месяца назад +6

      Innocent , mamukka , Lalitha chechi , sukumari amma, thilaka sir , now kaviyoor amma

  • @GouriShankarm-uv8xr
    @GouriShankarm-uv8xr 3 месяца назад +10

    ഇന്നസെന്റ് കാര്യം അടിപൊളി💝💝🔥🙏🏻😒😍

  • @NandhuN-z6k
    @NandhuN-z6k 4 месяца назад +23

    legente നിറഞ്ചാടിയ സീൻ ❤❤

  • @shafeeqshafeeq6937
    @shafeeqshafeeq6937 18 дней назад +3

    ഇന്നസെന്റ് ആ നിർത്തo ഒരു രക്ഷയുമില്ല

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 дня назад +1

    എനിക്ക് തോന്നുന്നു ആണ് ക്യാമറ പോലും അന്ന് ചിരിച്ചു കാണും 😂😂😂i

  • @abymon222
    @abymon222 4 месяца назад +28

    ഇത് പോലെ ഒരു പടം കാണാൻ എത്രവർഷം കാത്തിരിക്കണം

  • @sandeepunni8746
    @sandeepunni8746 День назад

    ഒന്നിച്ചുള്ള ആളിന്റെ ആ ഓട്ടം😂😂🌟

  • @balakrishnankrishnan5214
    @balakrishnankrishnan5214 Месяц назад +3

    ഞ ഞീ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല...😂😂😂

  • @MrSojim
    @MrSojim 16 дней назад +2

    തേങ്ങ ഉടയ്ക്കു സ്വാമി 😂😂

  • @rajaaramam275
    @rajaaramam275 4 месяца назад +390

    ഇതൊക്കെ ഷൂട്ട്‌ ചെയ്തപ്പോൾ ചിരിക്കാതെ ഇരുന്നത് എങ്ങനെ ആയിരിക്കും

    • @jayashrisr5854
      @jayashrisr5854 4 месяца назад +7

      Yes.

    • @pgn4nostrum
      @pgn4nostrum 4 месяца назад +8

      അതെന്താ... കാശ് കിട്ടിയില്ലേ..

    • @pksanupramesh178
      @pksanupramesh178 3 месяца назад +11

      ഷേണായ്സിൽ ഈ ചിത്രം കണ്ടു. ചിരിയുടെ പൂരത്തിന് ഇടയിൽ ഡയലോഗ് പലതും കേട്ടില്ല 😄😄🙏

    • @architectsooraj
      @architectsooraj 3 месяца назад +2

      Sathyam😂😂

    • @SudesanMm-tq4rv
      @SudesanMm-tq4rv 3 месяца назад

      Pl MSG ​@@pgn4nostrum

  • @Raghunadhanp
    @Raghunadhanp 4 месяца назад +20

    ജഗതി യുടെ ആ വീഴൽ അപാരം

  • @fasilfaisi3441
    @fasilfaisi3441 4 месяца назад +62

    ഇന്നസെന്റ് ചേട്ടൻ 😂😂😂😂

    • @pgn4nostrum
      @pgn4nostrum 4 месяца назад +1

      അതെന്ത് ചേട്ടൻ 🤔🤔🥱

    • @dhyanikhan7433
      @dhyanikhan7433 4 месяца назад +1

      Movie name please 😅

    • @arathisheelababu7796
      @arathisheelababu7796 4 месяца назад +1

      ​@@pgn4nostrumAthinu than ara???

    • @mbdas8301
      @mbdas8301 4 месяца назад

      ​@@dhyanikhan7433
      മിഥുനം

    • @pgn4nostrum
      @pgn4nostrum 3 месяца назад

      @@arathisheelababu7796 ninte thantha

  • @neethaharimohan657
    @neethaharimohan657 17 дней назад +2

    Ithu poloru scenes onum ini oru cinemayilum varilaa..... 😂😂😂abinayich chiripikanum aarumila😢😢😢😢😢😢❤❤❤❤❤

  • @sandeepunni8746
    @sandeepunni8746 День назад

    ഇതൊക്കെയാണ് സിനിമ🌟

  • @abhijithappus3401
    @abhijithappus3401 Месяц назад +5

    ഇതൊക്കെ ഷൂട്ട്‌ ചെയ്തപ്പോൾ അഭിനയിച്ചവർ മാത്രേ കാണുള്ളൂ 🤣🤣🤣 ക്യാമറാമാൻ ആരേലുമുണ്ടായിരുന്നേൽ പണ്ടേക്ക് പണ്ടേ ചിരിച്ചു ചതിരിക്കും 🤣

  • @darone796
    @darone796 Месяц назад +5

    1:22 epic scene 😂

  • @pksanupramesh178
    @pksanupramesh178 4 месяца назад +26

    മിഥുനം 1993 ഏപ്രിൽ

  • @PR-dz3yl
    @PR-dz3yl 4 месяца назад +12

    Those were the best days of mal movies. Stories of common man and middle class families.

  • @arulsai7982
    @arulsai7982 3 месяца назад +1

    Superb. Superbb. Superbbb

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 2 месяца назад +29

    ഇപ്പോഴത്തെ സിനിമകൾ എല്ലാം, വെറുതെ വർത്തമാനം പറയുന്നതുപോലെ.. അഭിനയിനയിക്കുന്നവരുടെ വേഷം മാത്രം വേറെ പറയുന്നത് ഒന്നും തിരിയുകയുമില്ല.. ന്യൂ ജെൻ സിനിമ ആണുപോലും.. പ്ഭൂ.. കാണണമെങ്കിൽ 2000ത്തിനു മുൻപുള്ള സിനിമകൾ കാണണം..

    • @thenseem30483
      @thenseem30483 2 месяца назад +2

      Very much true.......not even interested to watch new gen movies. Language used also is very bad.

    • @azeezmk607
      @azeezmk607 Месяц назад +1

      സത്യം പക്ഷേ നമ്മുടെ ഇന്നസെന്റ് പോയി എല്ലാവരും പോയി ഇപ്പോൾ എന്ത് പടം നാറിയ പടം

  • @regioommen8358
    @regioommen8358 4 месяца назад +23

    06:20... ദോ .....ആ മഞ്ഞ സാരി .....12:48 കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പില്ലടാ പുല്ലേ... ത്‌ഭാ !

  • @sulaimanputhalath8196
    @sulaimanputhalath8196 3 месяца назад +4

    എന്തൊരു നല്ല കാലമായിരുന്നു അന്നൊക്കെ...
    തിരിച്ചു വരുമോ ആ മഹത്തരമായ കാലയലവുകൾ😢😢😢

    • @prasadkgnair5552
      @prasadkgnair5552 2 месяца назад +2

      വരില്ല. 🙏 വന്നാൽ അത് ആസ്വദിക്കാനുള്ള ആൾക്കാരും ഇല്ല. മൂട്ടിൽ തീ പിടിച്ചമാതിരി ഓടുന്ന മനുഷ്യർക്ക് എവിടെ സമയം.

  • @AparnaGirish-j8x
    @AparnaGirish-j8x 4 месяца назад +8

    What a film 😊sreeni GOAT

  • @sumeshspillai6608
    @sumeshspillai6608 8 дней назад

    12:43 - 12: 49 Jagathy's expressions😂😯😲😳😖😣

  • @ShylajaDevi-w7y
    @ShylajaDevi-w7y Месяц назад +2

    Innocent nilkkuna niilpu 😂😂😂

  • @vishnushivanand2538
    @vishnushivanand2538 Месяц назад

    എന്ന പിന്നെ വാങ്ങിച്ചോട😂😂

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 месяца назад +3

    ഇതിലും നല്ലൊരു സീൻ സ്വപ്നത്തിൽ മാത്രം

  • @MohammedFawaz-s4w
    @MohammedFawaz-s4w Месяц назад +2

    INNOCENT AND JAGATHI COMBO ❤

  • @enjoythelife9872
    @enjoythelife9872 4 месяца назад +6

    4:20 devendrande achan mutthupattr.. Same diolog in meeshamadhavan

    • @abhijithm7410
      @abhijithm7410 2 месяца назад +2

      Narasimhathilum ond. Mammootty parayunne.

  • @ajeshamba
    @ajeshamba 3 месяца назад +7

    പ്രിയദർശൻ magic

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 4 месяца назад +9

    Koodithram cheythavan sksikkan indian baranagadanayil vakuppillada pulle innocentinte adipoli dailogue

  • @shafikm-vg4mk
    @shafikm-vg4mk 4 месяца назад +8

    അളിയനോ
    അത് ഈ മുരുക്കും വീട്ടിലെ
    തിണ്ണയിൽ😅😅😅😅

  • @internet_wanderer8316
    @internet_wanderer8316 4 месяца назад +22

    I pity hindi speaking people who can't enjoy this legendary scene. What a script, what a performance by the best. Life would have been meaningless without these movies for me atleast 😊😊

    • @DaviKing_33AD
      @DaviKing_33AD 4 месяца назад +1

      ആക്ടേഴ്‌സിനും നല്ല പങ്ക് ഉണ്ട് മലയാളത്തിൽ ....
      ഹിന്ദിയിൽ അത് ഇളയിരിക്കും

    • @pgn4nostrum
      @pgn4nostrum 4 месяца назад

      ​@@DaviKing_33ADwhat

    • @pgn4nostrum
      @pgn4nostrum 4 месяца назад

      U useless

    • @DaviKing_33AD
      @DaviKing_33AD 4 месяца назад +2

      @@pgn4nostrum മലയാളത്തിൽ ഈ സിനിമ success അകാൻ കാരണം നമ്മുടെ നടന്മാരുടെ കഴിവ് ann enn annu പറഞ്ഞത് ...
      ഹിന്ദിയിൽ ആക്ടിംഗ് പോരായിരിക്കും

  • @pgn4nostrum
    @pgn4nostrum 2 месяца назад +3

    ഇതിൽ മയക്കുമരുന്ന് നടന്മാർ ആരും ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല...

  • @farooko.m3846
    @farooko.m3846 3 месяца назад +6

    കോഴിക്കോട് അടുത്ത എലത്തൂർ ആണ് ഷൂട്ടിങ്

    • @ksk4831
      @ksk4831 3 месяца назад

      കറക്റ്റ്

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 2 месяца назад +1

    Innocent💕💎

  • @tomrohan8480
    @tomrohan8480 4 месяца назад +2

    Eppozhathey new generation vattu padangalum eppozhathey new generation nayakanmaarum ee kalakaranmaarudeyo avar abhinayicha padangaludeyo vaalell pidikkilla..
    90s Golden era of malayalam cinema ❤

    • @sapna220
      @sapna220 3 месяца назад +1

      Athe… kaanan thonnunna otta padamilla. Wonder who is enjoying the current movies.

  • @althaftn3442
    @althaftn3442 3 месяца назад +3

    Impact player Nedumudi😂

  • @amsunathp5554
    @amsunathp5554 3 месяца назад +1

    Epo kandalum chirikum… ethra vattam kandalum chirikum.. good old days… ini ithonnum varillalo.. 😢😮

  • @kannanmk4210
    @kannanmk4210 11 дней назад

    8:04 epic entry 😂

  • @kannanmk4210
    @kannanmk4210 11 дней назад

    Epick entry

  • @Mubinpattambi
    @Mubinpattambi 2 месяца назад +2

    ഇത്രയും ചിരിക്കാനുള്ള പടം എങ്ങനെ ആവോ അന്ന് പരാജയപ്പെട്ടത്

    • @rajirajan7920
      @rajirajan7920 2 месяца назад +1

      വടക്കും വീരഗാഥ പൊട്ടിയില്ലേ അത് പോലെ

    • @Mubinpattambi
      @Mubinpattambi 2 месяца назад +3

      @ അത് ഏത് മണ്ടനാടാ പറഞ്ഞേ വടക്കൻ വീരഗാഥ പൊട്ടിന്ന്

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 3 месяца назад +3

    ഇന്നസെന്റിന് 🌹

  • @QatarMac
    @QatarMac 2 месяца назад +2

    Innosend super

  • @prasanthancp8432
    @prasanthancp8432 8 дней назад

    ലൈൻമാൻ KT കുറുപ്പ്😂😂😂

  • @midhunlallal3246
    @midhunlallal3246 5 дней назад

    11:55😂😂😂😂

  • @b.krajagopal5199
    @b.krajagopal5199 Месяц назад

    Super

  • @abijithca9008
    @abijithca9008 4 месяца назад +8

    12:26 aaaaaaa😂

  • @syamkumars7312
    @syamkumars7312 3 месяца назад

    Athe ...avan avidethanne nilkkuvaanu😁😁😁

  • @soumyas4077
    @soumyas4077 Месяц назад

    Ayyooooooooooooooooooo😂😂😂😂😂😂

  • @Under_sky24
    @Under_sky24 2 месяца назад +3

    എന്നാ സീൻ

  • @muneerchalil7414
    @muneerchalil7414 4 месяца назад +3

    Paramb nthina nikum familikum thoorano😂😂😂

  • @nijeshedakkatsreenivasan5314
    @nijeshedakkatsreenivasan5314 19 дней назад +1

    പൂജ sunnaamani 😂

  • @binoypc6846
    @binoypc6846 3 месяца назад +6

    ഇന്നസെന്റ് പഴയ സത്യൻ സ്റൈറലിൽ

  • @tommyjose4758
    @tommyjose4758 2 месяца назад

    Entammachiye❤❤❤❤😂😂😂😂

  • @manuprathap3118
    @manuprathap3118 Месяц назад

    Yes🎉

  • @sukumaransukumaran-kd6kj
    @sukumaransukumaran-kd6kj 20 дней назад

    E padam ethra kandalum madiyakathilla

  • @jojophilipose8866
    @jojophilipose8866 3 месяца назад +1

    അതെന്റെ കുറ്റമല്ല 😆😆😆

  • @AthulKrishnan-s9d
    @AthulKrishnan-s9d 11 дней назад

    Which movie

  • @LEEVLOGSJOURNY
    @LEEVLOGSJOURNY 24 дня назад

    ഇന്നസെന്റ് ചേട്ടന്റ നോട്ടം അമ്പോ

  • @ismailkutty9305
    @ismailkutty9305 2 месяца назад +2

    ചേർക്കുണം സ്വാമി 😂😂😅😅 പഴയ സിനിമയുടെ പ്രേത്യേകതയാണ് കറക്റ്റ് പേരുകളായിരിക്കും

  • @thulaseedharanpillai8535
    @thulaseedharanpillai8535 2 месяца назад +4

    ഈ movie കണ്ടു അന്വേഷിച്ചപ്പോൾ ഞാൻ ഇപ്പോഴും വിശ്വസിച്ചിട്ടില്ലാത്ത ഒന്ന് അറിഞ്ഞു അതിന്റെ സത്യം ആർക്കേലും അറിയോ?
    "ഈ സിനിമ പൊട്ടിയതാണെന്ന്", ആണോ?😮

    • @Sallar62
      @Sallar62 Месяц назад

      ജസ്റ്റ്‌ ഹിറ്റ്‌ 100ഡേയ്‌സ് ഓടി... സൂപ്പർ ഹിറ്റ്‌ ആയില്ല

    • @dineshkumarsnair7964
      @dineshkumarsnair7964 25 дней назад

      This movie was the 4 th production from Pranavam arts , founded by Mohanlal and the first 3 releases were landmark films like " His Highness Abdullah, Bharatham and Kamaladalam" .
      After the third one ,the script writer and the Director respectively Late Lohithadas and Sibi Malayali wanted to have a break from continuously working for one production company.
      So the 4 th release from Pranavam happened to be this movie " Mithunam " ..
      This movie when compared with the previous 3 movies of Mohanlal s own production ' Didn't do that well due to the huge expectations of viewing public " due to the 3 previous classic movies ..
      The movie definitely can't be called as a " Floap" either.

    • @georgevarghese5448
      @georgevarghese5448 21 день назад

      100 ഡേയ്‌സ് ഓടിയ പടം ആണ്

  • @insmart100
    @insmart100 2 месяца назад

    Illemkil nee entu cheyum...😂

  • @KrishnaKumar-ly1fb
    @KrishnaKumar-ly1fb 4 месяца назад +10

    Midhunam

  • @sebajo6643
    @sebajo6643 13 дней назад

    Sreenivasan’ s brilliance 👍👍

  • @govardhan4697
    @govardhan4697 Месяц назад

    ❤️❤️

  • @sunilnambiar007
    @sunilnambiar007 Месяц назад +1

    do aa manja saari......got separate fan base

  • @anandiyer3096
    @anandiyer3096 2 месяца назад

    ഇപ്പോൾ ഇത് പോലുള്ള സിനിമ അധികം വരുന്നില്ല

  • @VishnuPrasad-uu3ie
    @VishnuPrasad-uu3ie 3 месяца назад +1

    മോഹൻലാലിന്റെ എക്സ്പ്രഷൻസ് ഒന്നും പറയാനില്ല

  • @Sparckle_editz10
    @Sparckle_editz10 4 месяца назад

    Sreeni❤️

  • @SiaRam-x2f
    @SiaRam-x2f 4 месяца назад +26

    ഇ സിനിമയുടെ പേര് ചോദിക്കുന്ന ആളോ

    • @jej4757
      @jej4757 4 месяца назад

      😂😂😂😂😂😂

    • @midhunmohan6593
      @midhunmohan6593 3 месяца назад

      കഷ്ട്ടം

  • @asarudheenrazak
    @asarudheenrazak Месяц назад

    😊

  • @blueeye3101
    @blueeye3101 5 дней назад

    ജഗതി ഓവറാക്കി