പ്രിയദർശന്റെ എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല സിനിമ. ഒരുപാട് തവണ കണ്ടിട്ടുണ്ട്. ശ്രീനിവാസന്റെ പ്രതിഭ ഒരിക്കൽ ക്കൂടി നമ്മെ അനുഭവിപ്പിച്ച സിനിമ. എന്നും ഓർത്തു ചിരിക്കാനും ചിന്തിക്കാനുമുള്ള എത്രയെത്ര രംഗങ്ങൾ ഉണ്ട് ഈ സിനിമയിൽ. ഇന്നസെന്റ് ചേട്ടന്റെ performance ഒരു രക്ഷയുമില്ല. ❤❤❤❤
കള്ള് കുടിച്ചപോലെ അഭിനയിച്ചു ഫലിപ്പിക്കൽ കാട്ടി ആളവവാൻ നോക്കുന്ന എല്ലാ TV+സിനിമ കലാകാർമാരും ഈ അനായാസത കണ്ട് പഠിക്കണം. കൂടാതെ ശങ്കരടി ചേട്ടനുമായുള്ള രംഗവും, ജഗതി ചേട്ടനും, വേണുച്ചേട്ടനും,C I പോളെട്ടനും ഒപ്പം രസകരമാക്കിയപ്പോഴും പണ്ടും ഞാൻ ചിരിച്ചിരുന്നു . പക്ഷെ അദ്ദേഹം പിരിഞ്ഞപ്പോളാണ് ചേട്ടന്റെ സൂക്ഷ്മ ഭാവങ്ങൾ ശ്രദ്ധിക്കുന്നത്. യഥാർത്ഥ നടന്മാരിൽ മുൻപർക്കൊപ്പം അദ്ദേഹം. ശരിക്കും നമ്മുക്ക് നഷ്ടം
ജീവിതം, സിനിമയിലൂടെ കൺട് ആസ്വദിച്ച് കഴിഞ്ഞ കാലങ്ങൾ, പകരം വെയ്ക്കാൻ ഇല്ലാത്ത നമ്മെള വിട്ട് പോയ കലാകാരൻമാർ അഭിനയമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അഭിനയൻങൾ ഇനിയെല്ലാം സ്വപ്നങ്ങളിൽ മാത്രം
മിഥുന൦ സിനിമയുടെ ഈ ഭാഗത്തി൯െറ ഷൂട്ടിംഗ് നടന്നത് കോഴിക്കോട് കോര പുഴയുടെ സമീപത്തായിരുന്നു..... അന്ന് അതി൯െറ ഷൂട്ടിംഗ് കണ്ടിട്ടുണ്ട് ......... ശരിയ്ക്കു൦ പറഞ്ഞാൽ " ഇന്നച്ച൯ " അഭിനയിക്കുകയായിരുന്നില്ല ജീവി ക്കുകയായിരുന്നു...... പാവ൦ ........ നമ്മെ വിട്ട് പോയല്ലോ...
ജഗതി ഇന്നസെന്റ് sankaradi മലയാളം സിനിമയിലെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അദുല്യ പ്രേതിഭകൾ ഇപ്പോഴത്തെ ഏതെങ്കിലും ഒരു സിനിമ ഫാമിലിയുമായി ഒരുമിച്ചു ഇരുന്നു കാണാൻ പറ്റുമോ...?
അഭിനയ ചക്രവർത്തി അദ്ദേഹത്തിന് നാട്ടുകാരനാണെന്ന് പറയുമ്പോൾ എനിക്കും ഒരു അഹങ്കാരം ഉണ്ട് ഹാസ്യ രാജകുമാരൻ പോരാളി അങ്ങനെ എത്ര പറഞ്ഞാലും മതിയാവില്ല അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു നമ്മളുടെ ഒപ്പം 🌹🥹
Innocent, ശങ്കരാടി, C I പോൾ, നെടുമുടി, മീന, തിക്കുറിശ്ശി എല്ലാവരും നമ്മെ വിട്ടു പോയ പകരം വെക്കാനാവാത്ത കലാകാരന്മാർ.
🙏🏼🙏🏼🙏🏼
ഇനച്ഛനും ജഗതി ചേട്ടനും..😂 ഇജാതി പൊളി ❤
പ്രിയദർശന്റെ എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല സിനിമ. ഒരുപാട് തവണ കണ്ടിട്ടുണ്ട്. ശ്രീനിവാസന്റെ പ്രതിഭ ഒരിക്കൽ ക്കൂടി നമ്മെ അനുഭവിപ്പിച്ച സിനിമ. എന്നും ഓർത്തു ചിരിക്കാനും ചിന്തിക്കാനുമുള്ള എത്രയെത്ര രംഗങ്ങൾ ഉണ്ട് ഈ സിനിമയിൽ. ഇന്നസെന്റ് ചേട്ടന്റെ performance ഒരു രക്ഷയുമില്ല.
❤❤❤❤
അമ്മാവനോടുള്ള ബഹുമാനം കൈവിടാതെയുള്ള ആ diolouge എങ്കിൽ അമ്മാവന്റെ മുട്ടുകാൽ ഞാനും ഓടിക്കും 😀😀😀😀
😂😂
ഈ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലാത്തതായിരുന്നു എന്ന് ഇന്നസെന്റ് ഒരു പരിപാടിയിൽ പറഞ്ഞിരുന്നു ....
😂😂😂😂😂
athu kazhinhu chaya kudikkan parayunna seen. ente ponno 😍😍😍
😂😂
6:08 അളിയൻ ചെല്ലളിയ... what a dialogue delivery by Mohanlal😂😂
അവന്റെ അന്ത്യം ഉണ്ടല്ലോ മരണായിരിക്കും... 😂😂
ഇതാണ് വലിയ കോമഡി 😊😊😊
ആ തമിഴൻറെ ചെകിടത്ത് ഇന്നസെൻറ് ചേട്ടൻ കൊടുക്കുന്ന അടി വേറെ ലെവൽ
അടിയും അടിയുടെ ശബ്ദവും -
2.36😂 ജഗതി ചേട്ടന്റ നടത്തം 😂😂
ഹാസ്യത്തിൻ്റെ ഗജന്ത്രൻ ഇന്നച്ചൻ മലയാള സിനിമയുടെ ചിരി മുത്ത്😊😊😊😊
"എങ്കിൽ അമ്മാവന്റെ മുട്ടുകാലും ഞാൻ തല്ലിയൊടിക്കും..."😄😄😄
കള്ള് കുടിച്ചപോലെ അഭിനയിച്ചു ഫലിപ്പിക്കൽ കാട്ടി ആളവവാൻ നോക്കുന്ന എല്ലാ TV+സിനിമ കലാകാർമാരും ഈ അനായാസത കണ്ട് പഠിക്കണം. കൂടാതെ ശങ്കരടി ചേട്ടനുമായുള്ള രംഗവും, ജഗതി ചേട്ടനും, വേണുച്ചേട്ടനും,C I പോളെട്ടനും ഒപ്പം രസകരമാക്കിയപ്പോഴും പണ്ടും ഞാൻ ചിരിച്ചിരുന്നു . പക്ഷെ അദ്ദേഹം പിരിഞ്ഞപ്പോളാണ് ചേട്ടന്റെ സൂക്ഷ്മ ഭാവങ്ങൾ ശ്രദ്ധിക്കുന്നത്. യഥാർത്ഥ നടന്മാരിൽ മുൻപർക്കൊപ്പം അദ്ദേഹം. ശരിക്കും നമ്മുക്ക് നഷ്ടം
Sathyam😢
😅😅😅@@falcon1c-k5u
അളിയൻ ഈ വീട്ടില് അലുവ വാങ്ച്ചോണ്ട് വരരുത് 😂😂
"അവന്റെ അന്ത്യമുണ്ടല്ലോ.. മരണമായിരിക്കും" 😀😀😀😀 മാസ്സ്🙏😢
8:07... ഒരേയൊരു ഇന്നച്ചൻ ❤👌👌👌😂😂
മലയാള സിനിമയിലെ ആദ്യ നായകൻ.. തിക്കുറുശ്ശിസാർ
At 5.30 classic pun - 'വയറു പുറത്ത് വരും' 😂, ഇനി ഇങ്ങനെ ഒരു കോംബിനേഷൻ ഉണ്ടാവില്ല മലയാള സിനിമയിൽ...തീരാ നഷ്ടം 😢
തിക്കുറിശ്ശി,ശങ്കരാടി,സി ഐ പോൾ,ഇന്നസെന്റ് 🙏🙏🙏
Only our Malayali people can fight for a piece of halwa.... lol..Loved the face expressions of Innocent actor 😂😂😊
ഫാക്ടറി തുടങ്ങിയില്ലെങ്കിൽ എനിക്കൊരു പുല്ലുമില്ലടാ 😂
Mass entry innocent 😂🤣👍👌
1:58 ജഗതി സൗണ്ട് 😂😂☺️☺️😍
അവൻ ആളെ വിളിക്കാൻ പോയേക്കുവാ വണ്ടിൽ കേറട 😂😂😂😂
8:00 കള്ള് കുപ്പി പിടിക്കാൻ കൊടുത്തത് സ്വന്തം അമ്മാവന്റെ കൈയ്യിൽ...😂😂😂
ജീവിതം, സിനിമയിലൂടെ കൺട് ആസ്വദിച്ച് കഴിഞ്ഞ കാലങ്ങൾ, പകരം വെയ്ക്കാൻ ഇല്ലാത്ത നമ്മെള വിട്ട് പോയ കലാകാരൻമാർ അഭിനയമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അഭിനയൻങൾ ഇനിയെല്ലാം സ്വപ്നങ്ങളിൽ മാത്രം
മിഥുന൦ സിനിമയുടെ ഈ ഭാഗത്തി൯െറ ഷൂട്ടിംഗ് നടന്നത് കോഴിക്കോട് കോര പുഴയുടെ സമീപത്തായിരുന്നു.....
അന്ന് അതി൯െറ ഷൂട്ടിംഗ് കണ്ടിട്ടുണ്ട് .........
ശരിയ്ക്കു൦ പറഞ്ഞാൽ " ഇന്നച്ച൯ " അഭിനയിക്കുകയായിരുന്നില്ല
ജീവി ക്കുകയായിരുന്നു......
പാവ൦ ........ നമ്മെ വിട്ട് പോയല്ലോ...
Ente naaadinte pazhaya picture.. kottayil poozhi aaayi varunnavar sthiram kazhcha aaane pande…
അങ്ങനെ വരട്ടെ 👍🏽👍🏽✨✨✨✨
കടലുണ്ടി ആണെന്നാണ് ഞാൻ വിചാരിച്ചത്... 👍🏽👍🏽🙏🏽
ആ നിൽപ്പ് 🤣🤣🤣
സത്യം , without any dialogue, ആ നിൽപ് , ഹൂ more than ever 😅
5:09 auto thalli vidanathn scene😂
😊ആഭാര നടൻ തന്നെ ഇന്നനെസെൻഡ്..
8:05 ഞൻ അടിക്കാൻ ആല്ല പോണത് വെറുതെ വാച്ച് ചെയ്യാൻ ആണ് 😂
What a writer -Sreenivasan
What a combination? Jagathy and Innocent
കാക്കിയിട്ടാ അച്ഛനും ഇല്ല അളിയനും ല്ല ..അത്‌കലക്കി 😂😅👏👏👏
ഇന്നച്ചന്റെ മാസ്റ്റർപീസാണീ സിനിമ.
ജഗതി ഇന്നസെന്റ് sankaradi മലയാളം സിനിമയിലെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അദുല്യ പ്രേതിഭകൾ ഇപ്പോഴത്തെ ഏതെങ്കിലും ഒരു സിനിമ ഫാമിലിയുമായി ഒരുമിച്ചു ഇരുന്നു കാണാൻ പറ്റുമോ...?
പറ്റും
പറ്റില്ല
@mrh1096പറ്റില്ല
@@FREEFIREKERALA635 why not?
@@mrh1096 ഇവരെ പോലെ കോമെടി ചെയുന്ന ഒരു ആക്ടർ എങ്കിലും ഇപ്പോൾ സിനിമേൽ ഉണ്ടോ ആകെ 2 സിനിമയിൽ സുരാജ് വെഞ്ഞാറമൂട് കോമഡി ചെയ്‌തു കാര്യസ്ഥൻ, ചട്ടമ്പി നാട്
ഇ സീൻ മറക്കാൻ പറ്റുമോ ഇന്നസെന്റ് ചേട്ടൻ സദു സ്നേഹം മുള്ള മനുഷ്യൻ ആയിരുന്നു അദ്ദേഹം
അതെയതെ........... പീഡിപ്പിക്കപെട്ട സ്ത്രീയുടെ കൂടെ നിക്കാതെ...... പ്രതിയുടെ കൂടെ നിന്ന..,........
@@anirudh6386 പീഡിപ്പിക്കപെട്ട സ്ത്രീ എത്ര തന്നു ഇങ്ങനെ പറയാൻ
@@anirudh6386😅😊😊😊😊😊
ഇതിൽ ഇന്നസെന്റ് അനങ്ങിയാൽ അടിയ 😀😀😀
🙏🙏s😄sss😄🙏🙏sssssss🙏😄🙏😄😄😄a
3:52ചായ കുടിക്ക് 🤣🤣
ഇന്നച്ചനെ തിരക്കി വന്നവർ ഉണ്ടോ 🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇന്നസന്റിന്റെ character 😄😄
Innocent chettan kondoyi midunam whole movie
Master of sigma ❤🎉🎉
സിഗ്മ യോ അതേത് move
Pura Adakam Kathikkum.😂😂Ath Adipoli.😂😂
😂😂Aliyans.....ammavan....best.....😂😂
ഒടുക്കത്തെ കോമഡിയാ😂❤
Ethe കൊലകൊമ്പൻ വന്നാലും ഇന്നസെന്റ് അടിച്ചു കരണം പൊട്ടിക്കും
Correct
അഭിനയ ചക്രവർത്തി അദ്ദേഹത്തിന് നാട്ടുകാരനാണെന്ന് പറയുമ്പോൾ എനിക്കും ഒരു അഹങ്കാരം ഉണ്ട് ഹാസ്യ രാജകുമാരൻ പോരാളി അങ്ങനെ എത്ര പറഞ്ഞാലും മതിയാവില്ല അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു നമ്മളുടെ ഒപ്പം 🌹🥹
Actor Mr Jagathy sreekumar ne pole Mr innocent um life enjoy cheythu veetilirikkunnu ennu viswasikksnanu enikishtam.
This is real acting. No one act like him. I heard that a comefy actor can act in serious rolls and many other rolls.
Engi ammavantey muttu njanum odikkum.😂😂😂😂😂😂
ഒരു കാലം തീർന്നു പോയില്ലേ....😢..
ഇനി ഇവരൊയൊക്ക എന്ന് കാണും 😭
😮
3:29 😂😂😂😂
80- 90 കളിൽ കേരളത്തിലെ പല കൂട്ടു കൂടുംബത്തിലും ഇതൊക്കെ തന്നെ ആയിരുന്ന് അവസ്ഥ
എടൊ അത് സർക്കാർമുതലാ ആർക്കും നഷ്ടം ഒന്നുമില്ലല്ലോ. ഇതെൻ്റെ അനിയൻ്റെയാ എനിക്കിത്തിരി ദെണ്ണമുണ്ട്..🔥🔥🔥
ജഗതിയെ വരെ side ആക്കിയ പെർഫോമൻസ്.. Innocent
കേശവൻ കുട്ടീടെ ഓട്ടം 😂
😂😂😂😂😂😂😂😂😂😂😂😂
RIP LEGEND. WE'LL MISS U 4EVER.
Rip innocent 🌹
10:20 😂😂
അലുവ ഒരു പ്രശ്‌നമാ😊
😝😝😝ഇന്നച്ചൻ ഹിറ്സ്
ഇതുപോലെ ഉള്ള real actors ഇപ്പൊ സിനിമയിൽ ചുരുക്കം ചിലർ മാത്രം അല്ലേ .....
6:30 Innocent expression😂
😂 thakarpan comedy😂
ചായ കുടിക്ക്..😂😂
VERY NATURAL LIGHTING NIGHT SCENE AND INDOOR SCENE BY GREAT PRIYADARSAN
എങ്കി അമ്മാവന്റെ മുട്ടും 🦵ഞാനും ഓടിക്കും😂
നീ 🖤ഇനി wait ചെയ്യണ്ട കത്തിച്ചു കളയും കള്ള കഥ 🖤🔥ok
@@enigmaart4743 😁 🙏
@@fdb2349 ഇനി നിന്റെ 🖤കള്ള കഥ ടീം താല്പര്യമില്ല ❤ok
Athu ketta shakaradiyude mukham😂😂😂😂
😂
@10:49 Srinis Nod 🤣🤣
Claimx jagathy chattan 🤩🤩🤩
ഇന്നസെന്റ് പൊളിച്ചു 👍👍👍👍👍👍👍👍👍👍
🙏🏻🙏🏻🙏🏻 ithokke aan ath.. damn it ❤❤❤
Super
Excellent wit par excellence
ഇന്നസെന്റ് is legend
Super,seen,❤❤❤❤❤❤❤❤❤
8:13 കൊലൈ പണ്ണും ന്നാൻ 😂
നിന്റെ 🖤കള്ള കഥ വാണിഭം 🖤എനിക്ക് ❤താല്പര്യമില്ല വണ്ടി 🖤വിട്ടോ OK
Super innocent chettan
Jagathy ... innocent best😅😅😅😅
😂😂😂 chaya kudikku😅😅
Innocent jagathy ohbhhh legends
09:50😅😅
old movies is something 😮💨
Lineman kt kurup 😂
"Njan ayyalude vaayilottu nokkiyilla."😅😂
Actually enthanu undayathu😂 jagathy thug 💥
8:11🤣🤣🤣🤣
Yes. An acting legend!
ചായ കുടിക്ക് 🤣🤣🤣🤣
police aliyan😂😂😂😂😂
Innocent chettan 💔🥺💔🥺
ഇതേപോലെ അനുഭവം ഉള്ളവർ ഉണ്ടോ
Ethokke enthina epol kanikunne kanichillellum ennum orkum athra ishttama innocent ne,,
Pure busines
😊
Kanunavar kanatte 😊
Natural aya movie ❤️❤️❤️
Kt kurup😁🥰
അവന്റെ മരണം ഉണ്ടല്ലോ അന്ത്യം ആയിരിക്കും 😅😅😅
Mollywood lost its Supporting characters who belong to the legends category ❤
ഇയാളെ എവിടെയോ കണ്ടിട്ടുണ്ട് 😜
which movie
ഹാസ്യ സാമ്റാട്ട് ജഗതി ചേട്ടന്റെ പെർഫോമൻസ് പോലും സൈഡ് ആക്കിയ പ്രതിഭ ഇന്നസ്ന്റ് 😢
നീ 🖤ഇനി wait ചെയ്യണ്ട കത്തിച്ചു കളയും കള്ള കഥ 🖤🔥ok
Best scene
Sarikkum paranjal ee seenukalil Mohanlalo Sreeni vasano mattu aarum alla Score cheydhathe,Innocent aane score cheydhathe.
The legents
ആക്ച്വലി എന്താ ഉണ്ടയാത് 😃