കൂടോത്രം ചെയ്യുന്നവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ നിയമമില്ലടാ തെണ്ടി | Midhunam Movie Comedy Scene

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 605

  • @josephkpkerala...6851
    @josephkpkerala...6851 Год назад +262

    ഇന്നസെന്റ് ഒരു രക്ഷയുമില്ല നിൽക്കണനിൽപ്പ് കണ്ടാൽമതി എത്രചിരിക്കാത്തവരും ചിരിച്ചു പോകും. പാവം പോയി ❤️

  • @sithinthalavarghesesithin3101
    @sithinthalavarghesesithin3101 Год назад +1186

    മോഹൻ ലാലിന്റെ ഓട്ടം 👌, ജഗതിയുടെ ടോട്ടൽ പെർഫോമൻസ് , ഇന്നസെന്റ് ന്റെ ഭാവം, നെടുമുടിയുടെ ഡയലോഗ് 🤣🤣

  • @capturesbysree_
    @capturesbysree_ 2 года назад +416

    "ഞാനാ ഇതിവിടെ കുഴിച്ചിട്ടത്"
    "ആാാ..👈🏼👈🏼👈🏼👈🏼"
    💯💯🤣🤣🤣🤣👌🏼

  • @jithin8496
    @jithin8496 2 года назад +522

    ഒരിക്കലും തിരിച്ചു കിട്ടാത്ത കൂട്ടുകെട്ടുകൾ, 😍എല്ലാവരും തകർത്തു അഭിനയിച്ചു

  • @ramdasa.s8791
    @ramdasa.s8791 Год назад +581

    ലോകത്തിൽ ഉള്ള എല്ലാ പുച്ഛ ഭാവങ്ങളും innocent ഇന്റെ താഴെ മാത്രം 😏

    • @miniatureworld2174
      @miniatureworld2174 10 месяцев назад +13

      ജഗതിയും ഉണ്ട് പരിഷ്കാരി 🔥

  • @thomasmilan306
    @thomasmilan306 2 года назад +491

    First ലാലേട്ടൻ ആ തിരിഞ്ഞ്ഓടുന്ന
    seen 🤣❤‍🔥

  • @rajanimenon2311
    @rajanimenon2311 Год назад +170

    ഈ സീൻ ലെ 5 legends' ennilla😢, ഇന്നച്ചൻ, വേണുച്ചേട്ടൻ, തിക്കുറി ശ്ശി സാർ, ശങ്കരടിച്ചേട്ടൻ & മീനാമ്മ 🙏🙏

  • @abhijitkk3631
    @abhijitkk3631 2 года назад +192

    0:01 ഈ സീൻ കണ്ടാൽ ചിരിവരാത്തവരായി ആരുമില്ല

  • @bijuvadakkedath
    @bijuvadakkedath Год назад +340

    ആദരാഞ്ജലികൾ ഇന്നച്ചോ ... നമ്മളെ ചിരിപ്പിച്ചതിന് ... ഇതൊക്കെ നിങ്ങളെക്കൊണ്ടെ ചെയ്ത് വയ്ക്കാൻ പറ്റൂ 🌹🌹

  • @gopakumarr420
    @gopakumarr420 2 года назад +411

    എത്ര രസകരമാണ് ഈ സീൻ എത്ര കണ്ടാലും മതിവരില്ല.. എല്ലാവരും തകർത്ത് അഭിനയിച്ചു.. കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ നിയമമില്ല 🤣👍😂

  • @deepakbabu1987
    @deepakbabu1987 Год назад +111

    ശ്രീനിവാസന്റെ സ്ക്രിപ്റ്റ്... ❤❤❤❤

  • @shadow-wv7pu
    @shadow-wv7pu Год назад +74

    താനെന്തിനാടോ എൻ്റെകയിന്ന് തേങ്ങ വാങ്ങിച്ച് ഉടച്ചത് ബ്ലെടി ഫൂൾ 😂😂😂

    • @deepakm.n7625
      @deepakm.n7625 11 месяцев назад +3

      തേങ്ങ ആര് ഉടച്ചാലെന്താടോ 😂

    • @ahhhtaamal
      @ahhhtaamal 3 месяца назад +1

      😅

  • @sureshtp7004
    @sureshtp7004 2 года назад +112

    എല്ലാ നടന്മാരും ആടി തിമിർത്ത സിനിമ 👍👍👍👍👍

  • @udayansahadevan1715
    @udayansahadevan1715 2 года назад +77

    ഏതു വേഷം കൊടുത്താലും അഭിനയിച്ചു ഭലിപ്പിക്കാൻ കഴിവുള്ള ഒരു നടനാണ് നെടുമുടിവേണു സാർ. ഇനി അദ്ദേഹം ആ സ്നേഹ സ്മരണയിൽ മാത്രം......... മലയാളികൾ എവിടെയുണ്ടെങ്കിലും അദ്ദേഹം ആ സ്മരണയിൽ ഉണ്ടാകും 👍👍👍👍👍

    • @PKSDev
      @PKSDev 3 месяца назад

      🙏

  • @MrAnt5204
    @MrAnt5204 Год назад +48

    ഇതിലെ മോഹൻലാൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് അന്ധവിശ്വാസത്തിന്റെ എതിരെ പടപൊരുതി നിൽക്കുന്ന ഇന്നസെന്റ് ചേട്ടൻ ഫെയ്സ് മറക്കാൻ പറ്റില്ല... പ്രണാമം ഇന്നസെന്റ് ചേട്ടാ 🙏

  • @solomonchacko9055
    @solomonchacko9055 2 года назад +323

    ഇന്നച്ചന്റെ ആ നില്പ് കൂടെ ജഗതിയും എത്ര കണ്ടാലും മതിയാവില്ല

  • @rohitjayaprakash1612
    @rohitjayaprakash1612 Год назад +43

    നെടുമുടി സാർ, ജഗതി ചേട്ടൻ, ഇന്നച്ചൻ എന്നിവരെ ഈ രംഗം ഐതിഹാസികമാക്കിയ മൂന്ന് ഇതിഹാസ താരങ്ങൾ! രണ്ടു പേർ ഞങ്ങളെ വിട്ടു പോയി ജഗതി ചേട്ടൻ വീൽ ചെയറിൽ ഒതുങ്ങി!!
    ആദ്യമൊക്കെ ഞാൻ ഈ സീൻ കണ്ടിട്ട് എന്തും പോലെ ചിരിക്കുമായിരുന്നു! ഇന്നച്ചനും നമ്മെ വിട്ടുപിരിഞ്ഞ ഈ നിമിഷത്തിൽ, ഈ രംഗം കാണുമ്പോൾ വല്ലാത്ത വേദനയുണ്ട്!!
    RIP Innachan and Nedumudi sir....💐💐💐

    • @sivaprasadg9285
      @sivaprasadg9285 Год назад +1

      തിക്കുറിശ്ശിയെ മറന്നോ

  • @rameshanmp4681
    @rameshanmp4681 2 года назад +117

    ഇതിൽ തികച്ചും നിഷ്കളങ്കമായ സത്യസന്ധമായ വിശ്വസി ഇന്നസെന്റ് അവതരിപ്പിച്ച കഥാപത്രമാണ്... അതിൽ കള്ളത്തരം ഒന്നൂല്ല്യ.. ബാക്കി ഒക്കെ അന്ധവിശ്വാസം ഉള്ളിൽ കൂടിയിരിക്കുന്ന കതപാത്രങ്ങളാണ്... 👍👍👍

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +57

    എത്ര കണ്ടാലും മതിവരാത്ത നമ്മൾഓർത്ത് ഓർത്ത് ചിരിക്കുന്ന മനോഹരമായ ഒരു രംഗം ആണ്

  • @pling8558
    @pling8558 2 года назад +150

    ഇതോക്ക്കെയാണ് ഹാസ്യം ഇതോക്ക്കെ ജഗതിയെ കൊണ്ടേ പറ്റൂ എന്താ ആർകെങ്കിലും സംശയം ഉണ്ടോ 🙏🙏🙏🙏👍👍👌👌👏👏👏

    • @Thegoatleo1010
      @Thegoatleo1010 2 года назад +2

      ഉണ്ട്, ധർമജൻ, dr റോബിൻ ഒക്കെ ഇതിലും നന്നായി ചെയ്യും 🔥

    • @s.a.k.151
      @s.a.k.151 2 года назад +14

      @@Thegoatleo1010 ayyee .Dharmajan and .Dr. Robin ??😂 Thaan ethu logathado?

    • @pling8558
      @pling8558 2 года назад +7

      കൂറ ധർമജനെ കുറിച്ച് പറയണം താങ്കൾ അന്യ ഗ്രഹ ജീവി ആയിരുന്നു ജഗതിയുടെ 1980കാലഘട്ടത്തിൽ ഉള്ള സിനിമ എടുത്തു കാണൂ

    • @indirarajamma
      @indirarajamma 2 года назад +1

      No doubt

    • @Downloadmyvoice
      @Downloadmyvoice 2 года назад +3

      Innocent 😂😂😂

  • @georgevarghese5448
    @georgevarghese5448 2 года назад +60

    നെടുമുടി വേണു ചേട്ടൻ 😄😄😄😄😄

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Год назад +57

    എത്ര കണ്ടാലും മതി വരാത്ത സീൻ 😂😂😂ആദരാജ്ഞലികൾ ഇന്നച്ച 🙏🙏🙏❤️❤️

  • @RKV-f7f
    @RKV-f7f Год назад +35

    ഇതൊക്കെ ജീവിതം.. സിനിമ ആണെന്ന് തോന്നില്ല.... അഭിനയം അല്ല ജീവിതം തന്നെ... സൂപ്പർ ❤️❤️❤️❤️❤️❤️❤️എല്ലാവരും ഒന്നിനൊന്നു മികച്ചത്...ശ്രീനിവാസൻ മാജിക് തിരക്കഥ....

  • @jyothis6137
    @jyothis6137 Год назад +17

    ഫ്രെയ്മിൽ വരുന്ന എല്ലാവരും തകർത്തഭിനയിച്ച കോമഡി സീൻ❤❤❤

  • @arjunsj2002
    @arjunsj2002 Год назад +49

    വേണുച്ചേട്ടൻ അഴിഞ്ഞാടിയ സീൻ 🤣🤣🔥🔥

    • @anusha9518
      @anusha9518 Год назад +4

      സീൻ കൊണ്ട് പോയത് innocent ആണ് 🔥😄

  • @jaseemchinnumeenu2386
    @jaseemchinnumeenu2386 Год назад +27

    ഇന്നസെന്റ് എന്നുള്ള നടൻ എന്നെ കുഞ്ഞു നാൾ മുതൽ ഒരുപാട് ചിരിപ്പിച്ച കഥാപാത്രം. റിപ് Innachoooo😔

  • @padmanabhana7173
    @padmanabhana7173 2 года назад +40

    ഇന്നസെറ്റിൻ്റെ വടി പോലുള്ള നിൽപും ജഗതിയുടെ പിടപും സൂപ്പർ അഭിനയം

  • @shajimm9780
    @shajimm9780 Год назад +35

    മീന ചേച്ചി എന്തോരു അഭിനയം 👍

  • @നെൽകതിർ
    @നെൽകതിർ 2 года назад +159

    നൂറു പ്രശനവും ആലോചിച് ഒന്നും അറിയാതെ വീട്ടിലേക്ക് വരുന്ന മോഹൻലാൽ മന്ത്രവാദി വാളും കൊണ്ട് വരുമ്പോൾ സ്വാഭാവികമായി ഓടും ..ജഗതിയുടെ എന്നാൽ ആ മഹാൻ ശിരസ്സ് പിളർന്ന് ആന്തരിക്കണെ എന്ന ഡയലോഗ് വേറെ ലെവൽ ..സൂപ്പർ പടം

    • @rahulcg1
      @rahulcg1 2 года назад

      But flop aya movie

    • @hk-dt5vj
      @hk-dt5vj 2 года назад +8

      @@rahulcg1 ann flop aayal entha... Innm palarudem fav aan... Evergreen ♥️

    • @shanumoviesvlogs
      @shanumoviesvlogs 2 года назад +5

      അന്ന് ഫ്ലോപ്പ് ആയെങ്കിൽ അന്ന് ബുദ്ധിയില്ലായിരുന്നോ മലയാളികൾക്ക്

    • @നെൽകതിർ
      @നെൽകതിർ 2 года назад +18

      @RCT media അന്ന് ഇറങ്ങുന്ന പടങ്ങളിൽ അഭിനയിക്കുന്നവരും സാങ്കേതിക പ്രവർത്തകരും എല്ലാം പ്രതിഭകൾ ആണ് അതിനാൽ എല്ലാ പടവും ഒന്നിനൊന്ന് മെച്ചം അപ്പോൾ ചിലത് അതിന് ഇടയിൽ ഹിറ്റാവില്ല എന്നാൽ വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ നിലവിലെ മലയാള സിനിമകൾക്ക് ഇടയിൽ പഴയ പൊട്ടിയ പടങ്ങൾ വരെ ഇന്ന് കണ്ടു നോക്കിയാൽ മാണിക്യം പോലെ തിളങ്ങും ..അതാണ് കാര്യം

    • @abdullahsiddique6869
      @abdullahsiddique6869 2 года назад

      @@rahulcg1 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq15

  • @shabeerali3736
    @shabeerali3736 Год назад +244

    ലോകത്തിലെ സകല പുച്ഛ ഭാവങ്ങളും മുഖത്തേക്ക് ആവാഹിച്ച ,,,ലൈൻമാൻ കുറുപ്പ് ,,ഇനി ഇല്ല ❤❤

  • @goldraku9332
    @goldraku9332 Год назад +18

    ആദരാഞ്ജലികൾ ഇരിഞ്ഞാലക്കുടയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയൊരു അതുല്യ കലാകാരൻ.ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമകളും ഉണ്ടാവില്ല, ഇതേപോലെ ഉള്ള മഹത് പ്രതിപകളും ഉണ്ടാവില്ല ഒരിക്കലും 😔🌹

  • @meowing1025
    @meowing1025 Год назад +74

    You are among the very few actors whom will be remembered till the end of time. RIP Legend. 🥀

  • @BASIL896
    @BASIL896 Год назад +93

    ഈ സീൻ ഒക്കെ എങ്ങനെ ആണ് ദൈവമേ എഴുതി ഉണ്ടാക്കുന്നത് 😮😂😂

    • @RKV-f7f
      @RKV-f7f Год назад +19

      ഒരേ ഒരു ശ്രീനിവാസൻ മാജിക്

    • @athuldominic
      @athuldominic 8 месяцев назад +3

      Spot improvisation ഒരുപാട് ഉണ്ടാകും... All are legends

    • @Akshyy13
      @Akshyy13 6 месяцев назад

      @@athuldominicyes

  • @harishremya5874
    @harishremya5874 Год назад +27

    ഈ സിനിമയിൽ ആരാ അഭിനയിച്ചേ... എല്ലാരും ജീവിച്ചു കാണിച്ചു.. എത്ര കണ്ടാലും ഇവരൊക്കെ മനസ്സിൽ മുഴുവനും..

  • @varghesekulathinkarottadoo7676
    @varghesekulathinkarottadoo7676 Год назад +24

    ഓർത്തു ചിരിക്കാൻ അഭിനയ ചക്രവർത്തിമാരുടെ കിടിലൻ അഭിനയം .......😂

  • @sanilvayaluveedan3864
    @sanilvayaluveedan3864 Год назад +45

    0:59 മഹാൻ്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ😆😆😆😆😆

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +56

    എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ചാ..
    ആ നായിന്റെ മോന്റെ തലമണ്ട പിളർന്ന് ചാകണേ...😁😂
    എന്നാൽ മഹാന്റെ ചിരസ്സ് അന്ധരിക്കണേ...🤣🤣🤣🤣
    ജഗതിച്ചേട്ടൻ പറ്റിയ ഡയലോഗ്
    ഒരുപാട് ഇഷ്ടം മാത്രമെന്നും ജഗതിച്ചേട്ടൻ,വേണു അങ്കിൾർ,ഇന്നച്ചൻ, ലാലേട്ടൻ,ശ്രീയേട്ടൻ, ശങ്കരാടി etc...✨💕
    വേണു അങ്കിൾ ജഗതിച്ചേട്ടൻ കോമഡി..😁❤️
    >>> 0:46 - 0:50 - 1:00

  • @AsphaltRomeo
    @AsphaltRomeo 2 года назад +74

    One of the best cameo role in malayalam movies.

  • @JayakrishnanNairOmana
    @JayakrishnanNairOmana Год назад +24

    The first scene is actually one of the best comedy scenes of all of Indian cinema. At least 7 or 8 legends in the same frame, everyone acting to their full potential.

  • @oruthalaraavanan
    @oruthalaraavanan 2 месяца назад +1

    ഇതൊക്കെ എങ്ങനെ ചിത്രീകരിച്ച് കാണും, എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... ലാലേട്ടനും ഉർവശി ചേച്ചിയും എത്ര ഭംഗിയായി അവരുടെ കഥാപാത്രങ്ങൾ ജീവിച്ച് കാണിച്ചു ❤

  • @kaladevi6785
    @kaladevi6785 2 года назад +17

    ഇതുപോലെ ഉള്ള സിനിമകൾ ഇനി എന്നെങ്കിലും കാണാൻ സാധിക്കുമോ???? വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമകൾ

  • @alpsychobunny5666
    @alpsychobunny5666 2 года назад +68

    അതെ അവൻ അവിടെ തന്നെ നിൽക്കുവാണ് എന്നെ നശിപ്പിക്കാൻ എന്നെ കുളംതോണ്ടാൻ 🤣🤣

  • @mamithafanboy5701
    @mamithafanboy5701 Год назад +16

    പൂജ വേളയിൽ അസഭ്യം പറയരുത് എന്നാ ആ മഹാന്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ 😂😂😂

  • @View_finderr
    @View_finderr Год назад +15

    അങ്ങനെ ഇന്നസെന്റ് ചേട്ടനും നെടുമുടി ചേട്ടന്റെ പുറകെ അങ്ങ് പോയല്ലേ ❤️💔🥲

  • @nayushadmyiloor9347
    @nayushadmyiloor9347 2 года назад +75

    എനിക്കേറ്റവും ഇഷ്ട്ടപെട്ട, ഒരു രംഗം. 👍
    നെടുമുടി 👌,
    Innocent 👌
    Lal 👌
    ജഗതി 👌
    ബാക്കി ഉള്ളവർ, അതിലും 👌👌👌👌👌

  • @prasadmurukesanlgent624
    @prasadmurukesanlgent624 Год назад +22

    ഇങ്ങെരോന്നും മരിക്കില്ല നമ്മുടെ മനസ്സിൽ നിന്നും

  • @shyamraj8255
    @shyamraj8255 Месяц назад +2

    എത്ര മനോഹരമായ വാക്കുകളാണ് ലാലേട്ടൻ അവധരിപ്പിച്ചത് 🤟🏻

  • @ALDealz
    @ALDealz Год назад +6

    അഭിനയിച്ച എല്ലാവരും ഓരേ പൊളി ❤️👌

  • @aswinar5158
    @aswinar5158 Год назад +9

    ഒരിക്കൽ പാതി വഴിയിൽ വെച്ച് അവസാനിപ്പിച്ച നമ്മടെ ഹണിമൂൺ ട്രിപ്പ്‌ ഇല്ലേ.... ഊട്ടിക്ക്.... അവിടെന്ന് വീണ്ടും തുടങ്ങാം അല്ലെ....😍❤️

  • @monish0093
    @monish0093 Год назад +7

    എല്ലാവരുടെയും performance എന്ത് രസമാണ് ❤❤❤

  • @sadikck3451
    @sadikck3451 2 года назад +44

    നല്ലൊരു കുടുംബ ചിത്രം.💕

  • @muhsinasathar
    @muhsinasathar Год назад +30

    ഇങ്ങനെ ഇക്കാലത്ത് അഭിനയിക്കാൻ ആർക്കെങ്കിലും ആകുമോ ...
    എജ്ജാതി അഭിനയം ..
    അതും ടെക്നോളജി ഇത്രക്ക് അഡ്വാൻസ്ഡ് അല്ലാത്ത ആ കാലത്ത് 🙏

  • @appuaju3411
    @appuaju3411 2 года назад +153

    Le ജഗതി :-എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച ആ നായിന്റെ മോന്റെ..... ആ മഹാന്റെ തലമണ്ട പിളർന്നു ചാകണേ
    ഇന്നസെന്റ് ആ ഭാവം നിൽപ്പ് 😍😍😍😍

  • @Dragon_lilly22
    @Dragon_lilly22 9 месяцев назад +3

    ഒറ്റ ഓട്ടം കൊണ്ട് first scene ലാലേട്ടൻ കൊണ്ട് പോയി 😂😂.. ബാക്കി എല്ലാരും പറയണ്ട... ഹമ്മോ poli

  • @SowmyaM-yq1xu
    @SowmyaM-yq1xu 14 дней назад +1

    Eswara valla vishamam aarkenkilum undenkil ee scene kanda mathi 😂😂😂chirich ulla vishamam marakkum😂😂😂Lal ettante ottam👌👌🤣🤣🤣

  • @samjohn8563
    @samjohn8563 Год назад +114

    This my mom’s favourite scene from Midhunam. Whenever this scene comes on she says “innocentine nokku” and She won’t stop laughing…
    RIP Legend 😓💔

  • @vijayanpillai1076
    @vijayanpillai1076 2 года назад +57

    ഇപ്പോഴുളള കൊമേഡിയന്മാരേക്കൊണ്ട് ഇങ്ങനെയൊക്കെ കഴിയുമോ ?.....🤣😁😂🤣😁😂🤣😁🙀🤣😁😂🤣😁😂

    • @selfieboy9634
      @selfieboy9634 2 года назад +12

      Chinthikkan polum aavilla..avarkkokke😅😅😅

    • @thomas50606
      @thomas50606 Год назад +4

      Verum verupikkal aan ippo ulla kurach ennangal

    • @jakukr4494
      @jakukr4494 8 месяцев назад

      അതിലും രസം കോമെഡിയർ എന്ന്‌ വിളിക്കുന്ന ഇവർ തൊണ്ട ഇടറി രണ്ടു ഡയലോഗ് പറഞ്ഞാൽ മലയാളികൾ മൊത്തം കരയും

  • @sameenak2733
    @sameenak2733 Год назад +10

    ഇന്നസെന്റ് ചേട്ടൻ 😢 ഇനി കിട്ടില്ലല്ലോ ഇങ്ങനെ 😢😢😢

  • @vilakkattulife295
    @vilakkattulife295 Год назад +28

    Legendary actors in this scene left us. Meena, Thikkurissy, Sankaradi, Nedumudi, Innocent. Now Jagathy also resting after accident

  • @jayakumark2042
    @jayakumark2042 11 месяцев назад +3

    സത്യത്തിൽ ഇത് ഒര് സിനിമ ആണെന്ന് തോന്നില്ല. എല്ലാവരുടെയും അഭിനയം അത്രക്ക് ഗംഭീരം ആണ്

  • @prasadsamuel3990
    @prasadsamuel3990 Год назад +13

    Miss you..Innocent.! Awesome the expressions...Exceptional....

  • @SajeevSikku
    @SajeevSikku Год назад +10

    ജീവിതം എന്താ ഏന്നു നമ്മൾ ഓക്കേ മനസ്സിൽ ആക്കണം ഈ സിനിമ അതിനു ഒരു ഉദാഹരണം ആണ് 🙂

  • @vivindan0707
    @vivindan0707 2 года назад +68

    Golden age of Malayalam cinema.

  • @SreeragRajan-1998
    @SreeragRajan-1998 Месяц назад +4

    4:27 ആാാ😂🤣😂🤣

  • @somasekharannair8984
    @somasekharannair8984 Год назад +23

    RIP Innocent chetta. You were incomparable . The void left by your departure will never be filled.

  • @kasimtpkasim264
    @kasimtpkasim264 Год назад +4

    4:26 ഞാനാ അത് കുഴിച്ചിട്ടത് ആ 😅😅😅

  • @mr.morazian
    @mr.morazian 2 года назад +10

    2:23 ജഗതി 😄😄😄

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +57

    The amount of tension in this scene 😂

  • @Krishna-br5zu
    @Krishna-br5zu Год назад +6

    7:17 lady superstar urvashi😌

  • @Jay-i2r
    @Jay-i2r 7 месяцев назад +3

    ഈ പ്രതിഭകളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെ യൊക്കെ ഭാഗ്യം... നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളും അഭിനയ പ്രതിഭകളും...ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ 😢😢

  • @untamedVagabond
    @untamedVagabond 11 месяцев назад +3

    2:25 😂😂😂😂😂
    Engane ഇവരൊക്കെ ചിരിക്കാതെ നിന്നത് ???

  • @babubai3774
    @babubai3774 Год назад +19

    മീന ചേച്ചിയെ പോലൊരു ആളെ ഇനി കണി കാണാൻ കിട്ടില്ല.🙏🙏🙏

  • @mahroofmahroof8728
    @mahroofmahroof8728 Год назад +3

    യഥാർത്ഥ ജീവിതം തന്നെയാണ് ഇതിൽ പറയുന്നത്

  • @BS7_DEVILOP77
    @BS7_DEVILOP77 Год назад +3

    ഈ സിനിമയിൽ ഇന്നസെന്റ് ന്റെ മുൻപിൽ ജഗതി ഒന്നുമല്ല.. അത്ര പെർഫോമൻസ് 👍

  • @josejefferson2812
    @josejefferson2812 2 года назад +34

    Brilliant acting by nedumudi Venu.

  • @miracleeye6424
    @miracleeye6424 Год назад +16

    RIP Legend 😢😢Innocent sir😞

  • @balagopals4349
    @balagopals4349 2 года назад +13

    Nedumudi at 2.43: " ഇക്ഷഭ ഷ്യ ".. 🤣🤣🤣🤣

  • @homedept1762
    @homedept1762 2 года назад +85

    ചെർക്കോടൻ സാമി. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @deepakm.n7625
      @deepakm.n7625 11 месяцев назад

      ആ.....😂😂😂😂😂😂😂😂👌👌👌👌

    • @Krishnapriyap-w3e
      @Krishnapriyap-w3e Месяц назад

      പോടോ 😂😮

  • @AB-lg6gz
    @AB-lg6gz 10 месяцев назад +2

    SUPER COMODY. ❤💯👍👍👍👏🏼👏🏼👏🏼👏🏼

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 11 месяцев назад

    ഇങ്ങനെ ഉള്ള സിനിമകൾ ഇനി പ്രതീഷിക്കേണ്ട..... ഇതൊക്കെ യാണ് ക്രീയേഷൻ.....❤

  • @praveenchellappan
    @praveenchellappan Год назад +13

    1:17 “ദേവീ പാപ കരാള കർമ്മവിമുഖൗ
    രാജ്യം ച ധൈര്യം ചു കിം കിം
    പ്രജ്ഞ സ്വച്ഛ മനഃ പരാക്രമ ഗുണാൽ
    വൈരു ക്ഷയ ക്ഷയ പ്രത്യര്‍ഥെ”😂😂😂😂😂😂❤❤

    • @deepakm.n7625
      @deepakm.n7625 Год назад +6

      കേട്ടോ; ആക്രമിക്കാൻ വന്നവൻ ക്ഷയരോഗം വന്ന് കൊരച്ചു കൊരച്ചു ചാകുമെന്ന്... 😂👌

    • @sobhanadrayur4586
      @sobhanadrayur4586 7 месяцев назад

  • @ANOKHY772
    @ANOKHY772 10 месяцев назад +1

    ഇവരൊക്കെ ആണ് യഥാർത്ഥ സ്റ്റാറുകൾ..

  • @anjana01010
    @anjana01010 Год назад +30

    Rip innocent cheetta 😢

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Год назад +5

    ലാലേട്ടന്റെ ആ അയ്യോ വിളിയും ഓട്ടവും എക്സ്പ്രഷനും 🤣🤣🤣

  • @നെൽകതിർ
    @നെൽകതിർ Год назад +2

    ബ്ലഡി ഫൂൾ എന്ന് പറഞ്ഞുള്ള മുണ്ട്മടക്കി കുത്തൽ ഹ ഹ

  • @vineethmohananmohanan-fs9zy
    @vineethmohananmohanan-fs9zy Год назад +10

    തിക്കുറിശ്ശി..നെടുമുടിവേണു.. ശങ്കരാടി..ഇവരുടെ കൂടെ ഇപ്പോ ഇന്നസെന്റും.. മനസ്സറിഞ്ഞ് ചിരിക്കാൻ സാധിക്കാത്ത രീതിയിൽ യാത്ര പറഞ്ഞു പോയവരുടെ നിര പറഞ്ഞാൽ തീരില്ല 😓😓😓

  • @vktrollsreloaded895
    @vktrollsreloaded895 21 день назад

    2025 അല്ല 2050 കണ്ടാലും ഈ സിനിമയുടെ ഫീൽ ഒന്ന് വേറെ തന്നെയാ 🥰👌👌👌

  • @sk-sk143
    @sk-sk143 11 месяцев назад

    ഇതൊക്കെ എത്ര തവണ കണ്ടാലും മടുപ്പ് വരില്ല 😂😂😂

  • @ull893
    @ull893 Год назад +21

    Moral of the Story : കൈയിൽ ചോള ഇല്ലാത്തവൻ "ഫ്രേമിക്കാൻ" പോകല്ലേ 😂😂😂😂😂കാശൊള്ളവന് പറഞ്ഞിട്ടുള്ളതാ ഇതൊക്കെ. ജീവിക്കാൻ ധാരാളം പണം വേണം. ഇതൊരു നഗ്ന സത്യം ആണ്. നിങ്ങൾ എന്ത് ധരിച്ചാലും എനിക്കൊരു ചുക്കുമില്ല 😂😂😂

    • @shamshamju1615
      @shamshamju1615 9 месяцев назад

      ധരിക്കാൻ ഒന്നൂല്ല ....... ചോള അല്ല ചുള അല്ലെങ്കിൽ ചൊള ഫ്രേമം അല്ല പ്രേമം😅

  • @vishnuks5263
    @vishnuks5263 9 месяцев назад +2

    8:20 urvashi 🔥expression 🔥

  • @amalantappan1587
    @amalantappan1587 Год назад +6

    ന്റ മോനെ ഉർവശി 🔥🔥🔥

  • @sabarinadh1
    @sabarinadh1 Год назад +17

    Legends in single frame..😂
    Innocent, jagathy, sankarady, nedumudi.... Ellam thug sadhanam...bhavam polum....

  • @jishnubharathan4222
    @jishnubharathan4222 Год назад +9

    ആദരാഞ്ജലികൾ 😞ഇന്നസെന്റ് 😭😭😭😭💔💔💔

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +7

    A great team of talented actors in one frame 😅😅

  • @chandramathimct9453
    @chandramathimct9453 9 месяцев назад

    ഇനിയും ഇതുപോലെ സിനിമയും നടന്മാരും ഈ യുഗത്തിൽ ഉണ്ടാകില്ല 👏👏👏👏👏

  • @rajahdoha
    @rajahdoha 4 месяца назад

    ഈ മുഴുവൻ സീൻ, എല്ലാ ആക്ടർസും ഓരോരുത്തരും ഓരോ നിമിഷവും ചെയ്ത Performance. ഉഗ്രൻ. ഉഗ്രൻ...

  • @Carbonfootprint.5685
    @Carbonfootprint.5685 Год назад +9

    കന്നാസും കടലാസും ഒന്നിനൊന്നു മെച്ചം, മലയാളികളുടെ ഭാഗ്യം.

  • @miniatureworld2174
    @miniatureworld2174 Год назад +14

    ഹാസ്യ സാമ്രാട്ടുകൾ ഒരുമിച്ചു ചേർന്നപ്പോൾ ഉണ്ടായത് എക്കാലത്തെയും വലിയ ഹാസ്യ ചരിത്രം 🙏

    • @vibe1776
      @vibe1776 9 месяцев назад

      But padam pottippoyi

  • @georgekuriakose2578
    @georgekuriakose2578 Год назад +8

    Innocent + jagathy = no words. My prayers.

  • @shylasaraswathy844
    @shylasaraswathy844 Год назад +6

    മഹാന്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ