ഒന്നും പറയാനില്ല👌super👌, ഒട്ടും over ആക്കാതെ താങ്കളുടെ അവതരണ ശൈലിതന്നെയാണ് highlight. ഈ അടുത്താണ് ഞാൻ താങ്കളുടെ videos കാണുന്നത്. First one ഓണസദ്യ. (With lottary chechi❤ )excellent 👏👏.
വളരെ രുചികരമായ ഭക്ഷണം..... തൃശൂർ KSRTC യിൽ നിന്നു കഷ്ടിച്ച് ഒന്നര കിലോമീറ്റർ...... കാൽവരി ജംഗ്ഷനിൽ നിന്നും പൂത്തോൾ..... ആരാനാട്ടുകാര റോഡിൽ 200 മീറ്റർ..... വലതു വശത്തായി കാണാം...
കഴിഞ്ഞ 3 വർഷം ആയി ഞാൻ വാങ്ങി ഗൾഫിൽ കൊണ്ട് പോകാറുള്ളത് ആണ് ബീഫ് ഫ്രൈ, ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്, bulk പാർസൽ വേണം എങ്കിൽ നേരത്തെ വിളിച്ചു പറയുന്നത് ആണ് നല്ലത്...
ചേട്ടായി .... നമസ്ക്കാരം 🙏 ബീഫ് ആണ് താരം 👍 . പുളി വിറക് ആകുമ്പോൾ നന്നായി ചൂട് അടുപ്പിൽ നിൽക്കും 🥰 🥰 മുപ്പത് വർഷത്തെ സേവന പാരമ്പര്യം ..... കൊള്ളാം ❤️ ❤️ ബീഫ് എനിക്കും ഏറെ ഇഷ്ട്ടം 🥰
ഞാനൊക്കെ വർഗീസെട്ടൻ്റെ ബീഫ് ആരാധകരാണ്... നല്ല black beef fry.... ഗൾഫിലേക്ക് കൊണ്ടുവരാൻ advance book ചെയ്യുന്നത് നല്ലതാണ്... bulk quantity undaki vekkarilla....
Hi, this is Kanagaraj from Tamil Nadu. Could you please confirm if this shop is still running? If so, can you tell me if the serving time is the same as mentioned in the video?.
Ebbin chetta i recently joined you're channel actually before today's ago but am literally seen you're seen you're videos for the past 3 months i think. I was really great full to you're presentation about your attitude and character towards the owners & main ventures. You're great fully values their sweat support them to grow. You're actually a blessing for the good servants for the society
പൊതുവെ നല്ല ബീഫ് ഫ്രൈ കിട്ടുന്ന സംസ്ഥാനമാണ് കേരളം .. കേരളത്തിലെ ഹോട്ടലുകളിൽനിന്നു ബീഫ് ഫ്രൈ കഴിക്കാതിരിക്കുന്നതാണ് ബുദ്ധി ; കാരണം ഇവരെല്ലാം വെട്ടു നെയ് ചേർത്താണ് രുചി കൂട്ടുന്നത് ; അത് കഴിച്ചാൽ അധിക കാലം മുന്നോട്ട് പോകില്ല..
@@ആരുആലു സ്പീഡിൽ അടിക്കുബോൾ അക്ഷരവും തെറ്റും അതിന് നിന്നെ ഭോതിപ്പിക്കണ്ടതുണ്ടൊ സോഷ്യൽ മീഡിയ വന്ന് കുണകുണ വർത്തമാനം പറയാൻ വരണ്ട .വായിവന്ന വാക്കും ഒന്നു തിരിച്ചെടുക്കാൻ കഴിയുകയില്ല .എബിൻ ചേട്ടൻ്റെ എല്ലാ വീഡിയോസും കാണുന്ന ആളാണ് .നിനക്ക് പണിയും തൊരവും ഇല്ലാതെ വേരെയാളുടെ ഓരോ കുറ്റങ്ങളും കണ്ടു പിടിച്ച് കമൻ്റ് ച്ചെയ്യുന്ന നിന്നെ ഞാൻ എന്താ പറയേണ്ടത് .ഇതിൽ ഞാൻ നിന്നോട് ഒന്നും പറയുന്നില്ല. നീപോ
After that old video, I did many videos where I featured beef 😊 A few among those videos: 1. ruclips.net/video/1OW9PcLrIW4/видео.html 2. ruclips.net/video/u1mpv751iAw/видео.html 3. ruclips.net/video/kajgXSpEO2o/видео.html
ഒന്നും പറയാനില്ല👌super👌, ഒട്ടും over ആക്കാതെ താങ്കളുടെ അവതരണ ശൈലിതന്നെയാണ് highlight. ഈ അടുത്താണ് ഞാൻ താങ്കളുടെ videos കാണുന്നത്. First one ഓണസദ്യ. (With lottary chechi❤ )excellent 👏👏.
Thank you so much 🙏
നിഷ്കളങ്കനായ ഒരു ചേട്ടൻ 🥰
😍😍
കടയുടെ വിസ്താരത്തിലെന്തിരിക്കുന്നു രുചിയല്ലേ പ്രധാനം 😋😋
അതാണ് 👍
Yes I have gone to this hotel food is ok but beef lover surely will enjoy their signature beef dish
Thank you for sharing your experience😍👍
വളരെ രുചികരമായ ഭക്ഷണം..... തൃശൂർ KSRTC യിൽ നിന്നു കഷ്ടിച്ച് ഒന്നര കിലോമീറ്റർ...... കാൽവരി ജംഗ്ഷനിൽ നിന്നും പൂത്തോൾ..... ആരാനാട്ടുകാര റോഡിൽ 200 മീറ്റർ..... വലതു വശത്തായി കാണാം...
👍👍
ബീഫ്...... ഫ്രൈ....... സൂപ്പർ.. ആയിട്ടുണ്ട്...........
കൊള്ളാം 👍
Beef polichu. 👌👍🙌😍
Kollam 👌👌
സൈലന്റ് ആയി ഇരുന്നു ഫുഡ് കഴിക്കുന്ന നിഷാദ് ബ്രോ ആണ് ഹീറോ 😊😊😊
🙂🙂
ഞാൻ കഴിച്ചിട്ടുണ്ട്... സൂപ്പർ ❤❤❤❤
Okay 😍👍
Tcr avideyanu
ഹായ്,എബിൻചേട്ട,നിഷാദ്ഇക്ക,തൃശൂരിലെവർക്കിസ്ഹോട്ടലിലെമിൽസ്, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗
കഴിഞ്ഞ 3 വർഷം ആയി ഞാൻ വാങ്ങി ഗൾഫിൽ കൊണ്ട് പോകാറുള്ളത് ആണ് ബീഫ് ഫ്രൈ, ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്, bulk പാർസൽ വേണം എങ്കിൽ നേരത്തെ വിളിച്ചു പറയുന്നത് ആണ് നല്ലത്...
Okay 👍 Thanks for sharing your personal experience
No ഉണ്ടൊ?
@@dileepkumar-yf8fl yes
Thank you so much for this suggestion. It's very close to my home. However I went there after watching this video. Beef was ❤.
Thank you so much Anirudh 🥰🙏🏼
Kandal ariyam adhinte taste 🎉🎉🎉🎉🎉
Vaayil kappal odunnu❤❤❤❤
Ebbin chettayi Sunday special polichu taaa
All the best ebbin chettayi
Thanks und Nikhil.. 😍👍
Ippo thanne kazhicha feel kitti, thankyou
Valare santhosham 🥰🥰
ചേട്ടായി .... നമസ്ക്കാരം 🙏
ബീഫ് ആണ് താരം 👍 . പുളി വിറക് ആകുമ്പോൾ നന്നായി ചൂട് അടുപ്പിൽ നിൽക്കും 🥰 🥰
മുപ്പത് വർഷത്തെ സേവന പാരമ്പര്യം ..... കൊള്ളാം ❤️ ❤️
ബീഫ് എനിക്കും ഏറെ ഇഷ്ട്ടം 🥰
😍👍👍
Njan innale kudi kazhice ullu varkeess hotel thopin cornar
Adipoli 👍
വർഗ്ഗീസ് ചേട്ടന്റെ ബീഫ്😋😋😋
👌👌
എന്റെ പൊന്ന് എബിൻ ചേട്ട. ഇങ്ങൾ ഇങ്ങനെ വീഡിയോ എടുത്ത് കൊതിപ്പിക്കല്ലേ😢
☺️☺️
ഞാനൊക്കെ വർഗീസെട്ടൻ്റെ ബീഫ് ആരാധകരാണ്...
നല്ല black beef fry....
ഗൾഫിലേക്ക് കൊണ്ടുവരാൻ advance book ചെയ്യുന്നത് നല്ലതാണ്... bulk quantity undaki vekkarilla....
Okay 👍 Thanks for sharing your experience
Hi, this is Kanagaraj from Tamil Nadu. Could you please confirm if this shop is still running? If so, can you tell me if the serving time is the same as mentioned in the video?.
Yes, shop is still running. Shop details are given in the description
Muvattpuz il nana hotal poliya
Ok👍
ചോറിന് മുകളിൽ ആ സാംബാർ ഒഴിച്ചിരിക്കുന്നത് കണ്ടപ്പഴേ...ഹോ.വർത്തമാനം പറയാനൊന്നും നേരം കിട്ടില്ല എനിക്ക്.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം.
Thank you Midhun ❤️❤️
Ebbinchetta😍😍😍😍😍😍😍
😍❤️
സൂപ്പർ കൊതിയുറും കറികൾ 🙏🏻ഈ ചേട്ടന്റ സംസാരം ഏതോ സിനിമാ നടന്റെ ശബ്‌ദം എനിക്ക് മാത്രം തോന്നിയതാണോ 😆😆
😄😄
Excellent presentation 🎉
Thank you! 🥰
There is a hotel ramakrishna in thrissur peramangalam for beef fry porotta . visit next time
Sure👍
Ho.. a chettan tay adhwanam kettappol sankadam aano santhosham aano abhimanam aano thonniyea ennu ariyilla. Salute. Veruthey alla ee ruchi
🙂👍👍
Nishad mathaparamaya karanam kondano pork kazhikkathathu?
Aavaam.. Athu addhehathinte personal karyamalle 🙂
Beef roast super aayittundu ebinchetta good
👍👍
ബീഫ് പൊളിച്ചു❤😋😋😋
👌👌
6.09.ebin cheettantte videoil aadyamaaitta inghanoru camera shot😍
🙂🙂
Super 👍
Beef fry പൊളിച്ചു....
Enjoy...... 🙏🤝...
Thank you 🙂🙂
Beef fry Super 😋 Nice video😍🥰
Thank you 🥰
@@FoodNTravel 😍🥰
Chetta super video 🥰
Thanks und Arun 😍
Mouthwatering bro
Yummy 😅
Thank you so much 🥰
Ebbin chetta 👌👌👌👌👌
Thanks und Arjun 😍
Chetta... kadayude address onnu tharumo please. .......
Descriptionil details koduthitund tto. Onnu nokkane
സൂപ്പർ ചേട്ടാ
താങ്ക്സ് ഉണ്ട് ഡിയർ 😍
Thani NADAN PACHAKAM Athu Thanneyanu Athinte Ruchiyude Karanavum ADIPOLY 👌👌👌
Thank you Jayamenon 🥰
Poliiiii 🎉❤
Thanks und Nimish 🥰
എബിൻ ചേട്ടൻ ❤❤
Thanks bro ❤️❤️
Superb
Thanks und Shanoop 🤗
Thrissur chakkamukkil venu chettante hotel oonum beefum try cheyyuo
Addressum locationum okke ente insta pageil share cheyyamo? @foodntraveltv
Venu chetante Hotel evideya? T junctionil ano?
After long time bro.
☺️☺️
Homely feel🎉
Yes👍
Super 🎉
Thank you
Like ebin chetta ❤🤗😍😍
Thank you Sanal 🥰
Congratulations food and journey 👍👍👍👍
🤗🤗
Ebin chetta ee day nammal kandirunnu😊
Yes.. Orkunnund 🙂
super👍👍👌👌😘😘
Thank you😍
Ebin chettoooiiiiiii🤩
Hi Sudeep 😍
Ebbin chetta i recently joined you're channel actually before today's ago but am literally seen you're seen you're videos for the past 3 months i think. I was really great full to you're presentation about your attitude and character towards the owners & main ventures. You're great fully values their sweat support them to grow. You're actually a blessing for the good servants for the society
Thank you Vishnu..Thank you so much for watching our videos. Your message is a real inspiration 🥰🥰
Hi ebbin Josh fish fry is looking very very yummy 😜😜😜
👍👍
Welcome வணக்கம் sir...
Thank you
Beef suber 👍 ബാക്കി നിങ്ങളെ ഇഷ്ടം
🙂👍
Very nice video 🥰🥰🥰
Thank you 🤗
Locationpleassendme
See the description
Super 👍🏼😊
Thank you dear 😍
God bless you 🙏🙏🇮🇳
Thank you 🙏
തച്ചോളി വർഗീസ് ബീഫ് ചേകവർ❤❤❤😂
😂😂
The beef looked good....
Kollam 👍
Poli😍
Thanks und Ibrahimbathusha 🤗
ഞാൻ കഴിച്ചിട്ടുണ്ട്; ബീഫിന്റെ രുചിയിൽ ' മുട്ട ണ്ടാട്ടാ'
😍👍
പൊതുവെ നല്ല ബീഫ് ഫ്രൈ കിട്ടുന്ന സംസ്ഥാനമാണ് കേരളം .. കേരളത്തിലെ ഹോട്ടലുകളിൽനിന്നു ബീഫ് ഫ്രൈ കഴിക്കാതിരിക്കുന്നതാണ് ബുദ്ധി ; കാരണം ഇവരെല്ലാം വെട്ടു നെയ് ചേർത്താണ് രുചി കൂട്ടുന്നത് ; അത് കഴിച്ചാൽ അധിക കാലം മുന്നോട്ട് പോകില്ല..
Ok
എന്റെ വീടിന്റെ അടുത്ത് ആണ് എബിൻ ചേട്ടാ മിസ്സ് യു ❤
എവിടെ സ്ഥലം
🙂🤗
ത്രിശൂർ എവിടെയാണ്
Njan കൂർക്കഞ്ചേരി യിൽ
ഹായ് ചേട്ടാ
ഹായ് മിനീഷ്
Beef sooper ❤
Adipoli aayirunnu 👌
എന്റെ പൊന്നെ....
ബീഫ് പൊളിച്ചു
Kollam
Super
Thank you😍
nice
Thanks dear🥰
നിങ്ങളൊന്നും പറയണ്ടാട്ട വർക്കിയേട്ടന്റെ ഫുഡ് സൂപ്പറാ മോനെ
മനസ്സിലായോ സാറെ.....
😄😄👍
good post
Thank you Saji 🤗
Clokil 1 mani anallo 4:47
Athu njan videoyil mention cheythirunnallo
👍
😍🤗
👌👌👍
🥰🥰
👍🏻👍🏻👍🏻
😍😍
Hi
Hi
Pavam ithina pattichall God no porukkilla
Athe..
👍👍👍👍👍
Thanks und Bindu 🥰
@@FoodNTravel 🙏🏻
Pork is 2 good❤
👍👍
Beef😋
Kollam 👍
❤
😍🤗
😊😊😊😊😊😊😊😊
👍👍❤❤❤❤
Thank you 🥰
👍🤤💖💖💖
Thank you💖
നിങ്ങള് ബോ ചേ ഷാപ്പിൽ പോയില്ലേ... ഞാനിന്ന് പോയി 👌🏼👌🏼
🙏🏼
ഇല്ല... പോയില്ല 😊👍
നിങ്ങളുടെ വീഡിയൊ കണ്ട് സേമ്യം പായസം കുടിക്കുന്ന ഈ ഞാൻ
നീ എന്തു തേങ്ങയാ പറയുന്നത്
😍😍👍
@@ആരുആലുനിന്നോടാരാ പറഞ്ഞത് പോടാ പോടാ
@@monishpanamkav ആദ്യം അക്ഷരം എഴുതാൻ പഠിച്ചിട്ടു വാടാ
@@ആരുആലു സ്പീഡിൽ അടിക്കുബോൾ അക്ഷരവും തെറ്റും അതിന് നിന്നെ ഭോതിപ്പിക്കണ്ടതുണ്ടൊ സോഷ്യൽ മീഡിയ വന്ന് കുണകുണ വർത്തമാനം പറയാൻ വരണ്ട .വായിവന്ന വാക്കും ഒന്നു തിരിച്ചെടുക്കാൻ കഴിയുകയില്ല .എബിൻ ചേട്ടൻ്റെ എല്ലാ വീഡിയോസും കാണുന്ന ആളാണ് .നിനക്ക് പണിയും തൊരവും ഇല്ലാതെ വേരെയാളുടെ ഓരോ കുറ്റങ്ങളും കണ്ടു പിടിച്ച് കമൻ്റ് ച്ചെയ്യുന്ന നിന്നെ ഞാൻ എന്താ പറയേണ്ടത് .ഇതിൽ ഞാൻ നിന്നോട് ഒന്നും പറയുന്നില്ല. നീപോ
Ningakk beef allergy 🤧 alle?
After that old video, I did many videos where I featured beef 😊
A few among those videos:
1. ruclips.net/video/1OW9PcLrIW4/видео.html
2. ruclips.net/video/u1mpv751iAw/видео.html
3. ruclips.net/video/kajgXSpEO2o/видео.html
ഗൂഗിൾ പെ ഇല്ല😂😂😂😂❤❤😂😂
🙂
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Thanks bro 🤗
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
😍😋😘
😍😍
പുളി വിറക് മാത്രം .. അത് പൊളിച്ചു .. 😂 ഒരു പുളി മരം ആകണമെങ്കിൽ എത്ര കാലം എന്ന ചോദ്യം നിരോധിച്ചിച്ചിരിക്കുന്നു
🙂
ശരിയാ ലോകത്ത് ആകെ ഒരു പുളിമരം മാത്രമല്ലെ ഉള്ളൂ കഷ്ടം
@@rajeeshkarthikan2266 സൃഷ്ട്ടിയിൽ ആദാമിന്റെ വാരിയെല്ല് പോലെ ഒരു പുരുഷൻ അല്ലെ ഉള്ളു ദൈവത്തിന് ഊരാൻ പറ്റിയത് 😂
Puli fire temperature high a
ഭക്ഷണത്തിന് രുചി കുറവാണെന്ന് മുഖം വിളിച്ചു പറയുന്നുണ്ട്
🙂
ഓണം ബംബർ ലോട്ടറി റിസൾട്ട് എന്തായി? റിസൾട്ട് വന്ന് ആ ചേച്ചിയുടെ അടുത്ത് പോയി റിസൾട്ട് നോക്കും എന്ന് അന്ന് പറഞ്ഞിരുന്നു... എന്തേലും അടിച്ചോ?
ആ ചേച്ചിയുടെ അടുത്ത് പോയി റിസൾട്ട് നോക്കണം.. പനി കാരണം പോയി നോക്കാൻ കഴിഞ്ഞില്ല. ഒന്നും കിട്ടിയെന്ന് തോന്നുന്നില്ല.. എന്നാലും പോയി നോക്കണം
Beef is the main high lighted item there ❤
👍
100 രൂപക്കുള്ള ക്വാണ്ടിറ്റി ഇല്ല. ബാക്കി എല്ലാം നല്ലതാണ്
Dry fry alle.. Athaavum..
@@FoodNTravel cheriya kathi poaly thonni 😄
ചേട്ട കൊളസ്ട്രോൾ കുറയ്ക്കാൻ നോക്കണേ ?
Ok
അണ്ണാ അബുസലീമിനെക്കൊണ്ട് test ചെയ്തിട്ട് കഴിച്ചാൽ മതി,digital ചേട്ടന് വിശ്വാസമില്ല
🙂🙂
ഞാൻ കഴിച്ചിട്ടുണ്ട്.. ബീഫ് ഫ്രൈ തല്ലിപ്പൊളി .. കാശു പോയി.. ഊണും മോശം .
Ok