കടലുണ്ടിക്കാരൻ ബാലേട്ടൻ വീട്ടിൽ വിളമ്പുന്ന മീൻ വിഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 432

  • @navasv.v.n2109
    @navasv.v.n2109 9 месяцев назад +22

    ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയറി. ഊണ് ഓർഡർ ചെയ്തു. മീൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ ചെമ്മീൻ വാങ്ങിച്ചു.
    ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ചെമ്മീന് വില 500 രൂപ😮 നെഞ്ച് കലങ്ങി പോയി... അങ്ങനെ ജീവിതത്തിൽ ആദ്യമായി 560 രൂപയുടെ ഊണ് കഴിച്ചു.... ഇനിയൊരിക്കലും ഇങ്ങോട്ട് ഇല്ല എന്നും പിറുപിറുത്ത് സ്കൂട്ടറിൽ കയറി സ്ഥലം
    വിട്ടു....

  • @shajivenugopalak8203
    @shajivenugopalak8203 2 года назад +10

    അയാൾ വളരെ നല്ല ഐഡിയ കാരനാണ്. ക്യാമറ കണ്ടപ്പോൾ വിലകുറച്ചു. ഞങ്ങൾ കഴിക്കാൻ പോയപ്പോൾ ഒരു ചെറിയ മീൻ തന്ന് 4 വർഷം മുൻപ് 1000 വാങ്ങിച്ചു.കിലോ 800 വെറുതെ പറയുകയാ. എല്ലാരും വില ചോദിച്ചു കഴിക്കുക. ഫുഡ്‌ നല്ലതാ

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 2 года назад +19

    പൊരിച്ച മത്സ്യം അടുപ്പിൽ നിന്നെടുക്കും മുൻപ് ഉള്ളിയും കറിവേപ്പിലയും അതേ എണ്ണയിലിട്ട് വറുത്തെടുക്കുന്നത് കോട്ടയം പോലുള്ള മദ്ധ്യതിരുവിതാംകൂറിലെ സ്ഥലങ്ങളിലെ അച്ചായന്മാരുടെ പണ്ടേക്കും പണ്ടേയുള്ള രീതിയാണ്, സൂപ്പർ ടേസ്റ്റ് ആണതിന്. അതുപോലെ പച്ചമാങ്ങ അരച്ചത് ചേർത്ത് മീൻകറി ഉണ്ടാക്കുന്നതും അവിടുത്തെ ശൈലിയാണ്, ഇപ്പോൾ കോഴിക്കോട് പാരഗണും മറ്റും അതവരുടെ റെസിപ്പിയാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നുണ്ട്, രുചിയുണ്ട് എന്നു പറയാമെന്നല്ലാതെ അവയുടെ authenticity-യെ സ്വന്തമാക്കി മാറ്റുന്നതിൽ തെറ്റുണ്ട്.

    • @Listopia10
      @Listopia10 7 месяцев назад

      ആലപ്പുഴയിലും എല്ലാരും സവോള ഇട്ട് ആണ്‌ വറക്കുന്നത്

    • @sreenivasanmadayil1488
      @sreenivasanmadayil1488 6 месяцев назад

      ​@@Listopia10തെറ്റാണ്. ഞാൻ ആലപ്പുഴക്കാരനാണ്. ഞങ്ങൾ ചെറിയഉള്ളിയാണ് ഉപയോഗിക്കുന്നത്. മാങ്ങാ അരച്ചല്ല മാങ്ങാ ഇട്ടു കറി വക്കും. അതു മദ്ധ്യ തിരുവിതാംകുറിന്റെ തനതു രുചി ആണ്. അതുപോലെ ഉള്ളി തീയൽ.

  • @sm5332
    @sm5332 Год назад +6

    ഒരു തവണ പോയവർ പിന്നെ പോവില്ലെന്നാണ് എന്റെ ഒരു ഇത്....

  • @cksply9623
    @cksply9623 2 года назад +2

    ഞാൻ ഞാൻ കോഴിക്കോട് പയ്യോളിയിൽ ആണ്. എൻറെ നാട്ടിൽ പുഴ മത്സ്യം കരിമീന് കിലോയ്ക്ക് 600 ഉം 500 ഉം രൂപക്കാണ് കിട്ടുക. അത് പാകം ചെയ്ത് വിൽക്കണമെങ്കിൽ 900 വും 1000 വും ഒക്കെ കൊടുക്കേണ്ടിവരും

  • @manojoxygen4681
    @manojoxygen4681 2 года назад +21

    ചെറിയ ഒരു തീര്ത്തു ആയിര്യം കുടങ്ങളുടെ വായ മൂടി കെട്ടാം പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്യാ 🙏😊

    • @Rahul-uo8md
      @Rahul-uo8md 2 года назад

      Va vivttta vakkum Kai vitta ayudhavum Thirichedukan pattila

  • @renjithkumarvr238
    @renjithkumarvr238 7 месяцев назад +2

    Fish ettam nannaitt vilakurach aswadichu kazhikkn cherthala madhuchettan 🔥, meesakkaran, balettan , ayyappettan ellam try chaithu , ettam best madhuchettan aanu good food excellent quality fish ethil ettam reasonable rate, dhyraittu pokm

  • @jokar2794
    @jokar2794 2 года назад +15

    ഞാൻ അവിടെ പോവാറുണ്ട്. വില കൂടുതൽ ആണേലും നല്ല quality fish ആണ്.....

  • @moidukm
    @moidukm 2 года назад +19

    ആ കണ്ട ചെമ്പല്ലി നോർമലി 500-600 അദ്ധേഹം വാങ്ങുതാ... നിങ്ങളുടെ പൊട്ടൻഷ്യൽ അറിയുന്നത് കൊണ്ടായിരിക്കാം റേറ്റ് കുറഞ്ഞത് .... വളരെ ഈസിയായി 4000 മൊക്കെ ബില്ലിട്ട (ഞങ്ങൾ 4 ആൾ ക്ക്) അനുഭവം ഉണ്ട്

    • @shejiv597
      @shejiv597 5 месяцев назад

      100 ശതമാനം കറക്റ്റ്

  • @venugopalg6628
    @venugopalg6628 Год назад +1

    ബാലേട്ടാ.. പറഞ്ഞത് തിരിഞ്ഞു പോയി... "ആയിരം കുടത്തിന്റെ വാ കെട്ടാം, ഒരു മനുഷ്യന്റെ വാ കെട്ടാൻ കഴിയില്ല....

  • @samibabu5244
    @samibabu5244 2 года назад +32

    അവരുടെ ആതിഥ്യമര്യാദ ഒന്ന് വേറെ തന്നെ, പക്ഷേ ഞങ്ങൾക്ക് ഇതുപോലെ ഒരു മീനിനും ചോറിനും കൂടെ 2000 രൂപയായി ,
    പിന്നെ ആ വഴി പോയിട്ടില്ല
    , അവിടെ മീൻ ഇല്ലാതെ ചോറ് കിട്ടുമോ എന്നറിയില്ല, ചോറും കറികൾക്കും കൂടെ 150/- കൊടുത്താലും നഷ്ട്ടം ഇല്ല,
    കഴിച്ച് കഴിഞ്ഞാലേ അവർ rate എത്ര എന്ന് അവർ പറയുന്നത്
    കഴിക്കുന്നതിന് മുൻപ് rate അറിയാൻ മാർഗ്ഗം ഇല്ല

    • @sreeneshpv123sree9
      @sreeneshpv123sree9 2 года назад +4

      Begalikal cheyunnapole adyamchodikanam.ipol njanum adyam rate chothikarund hindiyil !

    • @sajithmoonamthodi9850
      @sajithmoonamthodi9850 2 года назад +1

      Athithya mariyathea okea udu but oru thavana poyal pinea aa vazhiku pokilla ..... atharaki kayutharappan villayanu anuppavam guru

    • @sreeneshpv123sree9
      @sreeneshpv123sree9 9 месяцев назад

      ചോതിക്കാൻ പാടില്ലേ

  • @anish37260
    @anish37260 2 года назад +186

    കേരളത്തിലെ പല ജില്ലകളിൽ നിന്നും ഫുഡ്‌ കഴിച്ചിട്ടുണ്ട്.. ഇത് പോലൊരു കഴുത്തറപ്പനെ കണ്ടിട്ടില്ല.. സ്നേഹിച്ചു നക്കിക്കൊല്ലലാണ് ആദ്യ പരിപാടി.. പിന്നീട് ബില്ല് വരുമ്പോ ആ ബില്ല് പിടിക്കാനുള്ള ശേഷി കൈക്കുണ്ടാവില്ല.. 🙆‍♂️

  • @abhiramsuresho8762
    @abhiramsuresho8762 2 года назад +4

    Njan kadalundikaarana. Nalla velakuduthal tanne aan. Taste oke und pakshe ghambeera vilayaa. Sadaranakaark tangilla. Bakki ellam ok aan. Sneham und taste oke oke und pakshe kathi vech kollum

  • @basheerckd8926
    @basheerckd8926 2 года назад +23

    വലിയ ഹോട്ടലുകളിൽ മാസ കണക്കിന് ഐസിൽ ഇട്ടുവെച്ച മീൻ എടുത്തു പൊരിച്ചു തരുന്നതിൽ മീനിന് എത്ര വില കൊടുക്കാം അത് കേടുവന്നതാണെങ്കിലും ഒരു കുഴപ്പമില്ല ഇവിടെ ഫ്രഷ് മീൻ അതും ഒരു ചെറിയ കട alla വീട് നല്ല ഭക്ഷണം കുറച്ചു cash കൊടുത്താലും ലാഭമല്ലേ ഉള്ളൂ

  • @srj.9449
    @srj.9449 Год назад +5

    ഇവൻ അനസ്,, ബാലേട്ടന് നൈസായിട്ടൊരു പണികൊടുത്തതാണെന്ന് ആരെങ്കിലും ചിന്തിച്ചോ😂😂🙏

  • @hiimbibin6072
    @hiimbibin6072 2 года назад +22

    എന്തൊക്കെ പറഞ്ഞാലും... നല്ല ഒന്നാന്തരം ബ്ലേഡ് ആണ് 🙆🏻‍♂️... ഹോ..., അങ്ങനെ ലോകോത്തര ക്വാളിറ്റി ഒന്നുമില്ല താനും 🤷🏻‍♂️
    എത്ര സ്ഥലങ്ങളിൽ ഇതിലും ടേസ്റ്റ്, ക്വാളിറ്റി ഉള്ള ഫുഡ്‌ കിട്ടും അതും ന്യായമായ വിലയിൽ 🙌

    • @k.varghese6197
      @k.varghese6197 2 года назад

      .

    • @moidukm
      @moidukm 2 года назад

      Yes

    • @samfisherkrs
      @samfisherkrs Год назад +1

      Aalukal arinju pokunnund enthinu?

    • @sacredbell2007
      @sacredbell2007 Год назад

      വില കൂടുതൽ ഒന്നും അല്ല. ഇത്രയും ഫ്രഷ് മീൻ ഫ്രഷ് ആയി പൊരിച്ചു തരുന്നതിന്റെ കൂലി മാത്രമേ ഉള്ളു.
      വാഴയിലയിൽ ഫിഷ് ചാറു മീൽസും വില കൂടുതൽ അല്ല. നാടൊട്ടുക്ക് ഉള്ള വീട്ടിലെ ഊണുകളുടെ അതെ ചാർജ് മാത്രമേ ഉള്ളു.

    • @Triumph1705
      @Triumph1705 7 месяцев назад +1

      എന്നെ പറ്റിച്ചോ ബാബുവേട്ടാ എന്നു പറഞ്ഞു നാട്ടുകാർ ചെല്ലുമ്പോൾ അയാൾ എന്തു ചെയ്യും

  • @moidukm
    @moidukm 2 года назад +6

    നല്ല ഹോസ്പിറ്റാലിറ്റി യാണ് ഒരിക്കലും വണ്ടി മുന്നിൽ നിർത്തി കയറരുത്, 😀 മത്തിയും അയലയും ഒരിക്കലും കിട്ടില്ല. നല്ല വണ്ണം ശ്രദ്ധിക്കുക ബ്ലേഡിന് ഇരയാ വാതിരിക്കാൻ, റേറ്റ് മുൻകൂട്ടി ചോദിക്കുക. അല്ലെങ്കിൽ പാരഗണിൽ പോയാലും ഇവിടത്തെ റേറ്റ് ആവില്ല.

    • @mujeebeloth880
      @mujeebeloth880 Год назад

      വണ്ടിയുടെ വില നോക്കിയാണ് മീനിന്റെ വില

    • @sugeshn8382
      @sugeshn8382 Год назад

      @@mujeebeloth880 😀

    • @nasarpzr7581
      @nasarpzr7581 9 месяцев назад

      Correct ആണ്, ആരും ചെന്ന് പെടേണ്ട

  • @mhdmaqboolkp1354
    @mhdmaqboolkp1354 2 года назад +31

    വില കൂടുതൽ തന്നെ ആണ്
    അവിടെ പോയി കഴിച്ചതും ആണ്
    എങ്ങനെ നോക്കിയാലും അവിടെ പോയി കഴിക്കുന്നത് നഷ്ടം തന്നെ ആണ്

  • @bennytintu5534
    @bennytintu5534 2 года назад +18

    വഞ്ചിക്കാരുടെ കയ്യിൽ നിന്നൊക്കെ മീൻ വാങ്ങുമ്പോൾ വില കുറയുകയാണല്ലോ ഉണ്ടാവാറുള്ളത്

  • @surendrannair6465
    @surendrannair6465 2 года назад +11

    He is so cunning

  • @pradeepjames6499
    @pradeepjames6499 2 года назад +18

    ഊംപീരു എന്ന് പറഞ്ഞാൽ അത് കടലുണ്ടി ബാലൻ ആണ്. 2016 ൽ കോട്ടയത്ത് നിന്ന് ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ഈ കട തേടി പിടിച്ചു പോയി... 3 ഊണ് + ഒരു സാമാന്യം വലിപ്പം ഉള്ള മീൻ fry യും കഴിച്ചു. വെറും 2650 രൂപ.
    അയാളുടെ സ്നേഹപ്രകടനവും തള്ളും കണ്ട് ആരും പെട്ട് പോകരുത്. 🙏🙏🙏🙏

    • @itcpclimited9670
      @itcpclimited9670 Год назад

      Njagal kattapana nnu chennu avide valare valare mossam anubavam

    • @arsalarsal6464
      @arsalarsal6464 Год назад +1

      ഓരോ മോൻ വിളിക്കും 500രൂപ ആണ് ചാർജ് ചെയ്യുന്നത്

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 2 года назад

    Ethinta aduthu kottakadav palathinta thazha kurach chechi. Mar nadathunna hotel undu nalla food annu fish fry ok undu

  • @devidas671
    @devidas671 2 года назад +26

    ആയിരം കുടത്തിന്റ വായ മൂടി കെട്ടാം. ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റില്ല. എന്നാണ്

  • @ash90175
    @ash90175 Год назад

    Its better to buy fresh fish and cook at home if you have family with you.I did once when i was in gulf.Wife fried big sheri fish.For me home food >>>>hotel food

  • @achushams
    @achushams 2 года назад +3

    ആ തള്ള ആണ് പിടിച്ചു പറിയുടെ master brain... 🤣🤣🤣🤣🤣

  • @harish8809
    @harish8809 2 года назад +58

    അവിടെ വില അധികം തന്നെയാണ്.....
    ആദ്യം മീൻ വില പറഞ്ഞു ഉറപ്പിച്ചാൽ കീശ വല്ലാതെ കാലിയാവില്ല....

  • @mollysabraham835
    @mollysabraham835 Год назад

    Nice video, it seems rate is reasonable.

  • @pp-od2ht
    @pp-od2ht 6 месяцев назад

    Ningal adioliyaanu maasha

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +54

    ഇത് അത്ര വലിയ വില അല്ല, നല്ല ഫ്രഷ് മീൻ കിട്ടാൻ നല്ല റേറ്റ് ആണ്.
    മാർക്കറ്റിൽ കിട്ടുന്ന ആന്ധ്ര, കർണാടക മീന്നിനിന് വില കുറവ് ആയിരിക്കും.. മാസങ്ങൾക്ക് മുമ്പേ പിടിച്ച മീനിന് വില കുറയും
    ഫ്രഷ് മീൻ വേണ്ടിയവർ മാത്രം ആവിടെ പോയാൽ മതിയല്ലോ.

    • @sathyana2395
      @sathyana2395 2 года назад +8

      ഫ്രഷ് മീൻ വറുത്ത് കൊടുക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇത്ര വിലയില്ല.

    • @xavier2.027
      @xavier2.027 Год назад

      ​@@sathyana2395ethu sthalam?

    • @ashrafcp8605
      @ashrafcp8605 7 месяцев назад

      ഒന്നു പോ ടെ കിഴവൻ അറവ് തന്നെ കഴുത്ത് അറുപ്പൻ

  • @jamshi4935
    @jamshi4935 2 года назад +32

    വീഡിയോ കണ്ടപ്പോൾ നാളെത്തന്നെ പോയി കഴിക്കണം എന്ന് കരുതി
    Comments കണ്ടപ്പോൾ ആാാ മൂഡ് പോയി 🤨

  • @shajimon140
    @shajimon140 2 года назад +27

    വില ചോദിച്ചിട്ട് കഴിച്ചാൽ പോരെ.ഒക്കുന്നില്ലെങ്കിൽ വേണ്ടാന്ന് വെച്ചാൽപോരെ.

  • @DifferentTake-mi4bv
    @DifferentTake-mi4bv 8 месяцев назад

    മമ്മൂട്ടി യുടെ ടർബോ കാണാൻ വരുമ്പോൾ ഈ ഹോട്ടലിൽ ഒന്ന് കയറണം ഈ ഭാഗത്ത് ഉള്ളവർ 👍❤️

  • @pradeepjames6499
    @pradeepjames6499 2 года назад +34

    സഹോദരാ നിങ്ങൾക്ക് കിട്ടിയ വില reasonable ആണ്.. ആളും തരവും സാഹചര്യവും നോക്കി വിലയിടാൻ അങ്ങേർക്ക് അറിയാം.. ഞങ്ങൾ പോയപ്പോൾ ബാലേട്ടനുമായി ഭയങ്കര സ്നേഹ സംഭാഷണങ്ങൾ ആരുന്നു.. ഇവിടുന്ന് കഴിക്കാൻ വേണ്ടി കോട്ടയത്ത് നിന്ന് കാർ ഓടിച്ചു വന്നതാണെന്നും കൂടെ ഉള്ളവൻ ഓസ്ട്രേലിയയിൽ ആണ് അവന്റെ ആഗ്രഹം ആരുന്നു അവിടെ നിന്ന് കഴിക്കണം എന്നതും ഒക്കെ പറഞ്ഞു.
    പണി പാലും വെള്ളത്തിൽ ആണ് കിട്ടിയത്... ഇന്നും മീൻ പൊരിച്ചത് കാണുമ്പോൾ ഞാൻ കടലുണ്ടി ബാലേട്ടനെ ഓർക്കും... നായിന്റെ മോൻ... 🙏🙏🙏🙏

  • @MrShayilkumar
    @MrShayilkumar 2 года назад +1

    ബാലേട്ടൻ Super അതുപോലെ ചന്ദ്രേട്ടന്റെ (കുന്നമംഗലം) അവിടെയും പോണം

  • @shahinahina6635
    @shahinahina6635 2 года назад

    Ends 1st treet evidence vechayirunnu.... Ende 2 bossumarum oru madavum 3 staffukalum koode poi... Bill kand njen neti but 1st salry and happiness or nice food nice items items fishes and sadha chorum karikalum venduvolem thannit undei nice aayirunnu...setanu baletende cheriya veedum shopum koode.....🥳🥰🥰🥰😏

  • @sameerpothuvath9948
    @sameerpothuvath9948 2 года назад +31

    കമന്റ്‌ വായിച്ചപ്പോൾ വയർ നിറഞ്ഞു... 😔😔😔

  • @mukeshv.d6116
    @mukeshv.d6116 2 года назад +13

    ഈ തരം മീൻ വില കൂടുതൽ ആണ്.. ഒരു ആഴ്ച മുമ്പ്. വരാപ്പുഴ യിൽ. നിന്നും കാളാഞ്ചി610രൂപ...

  • @muhammadubaid5063
    @muhammadubaid5063 2 года назад +11

    കഴിച്ചു 👌👌👌👌. ബാലേട്ടന്റെ മീൻ രുചി 👌👌👌

    • @leegeorge9766
      @leegeorge9766 Год назад

      ബാലേട്ടന്റെ കൂതി ഈ പുണ്ടച്ചി മോൻ നിങ്ങളുടെ ബന്ധു ആയിരിക്കും

  • @ishaqasma3071
    @ishaqasma3071 2 года назад +30

    എന്ത് പറഞ്ഞാലും ഇവിടെ വില
    കൂടുതൽ തന്നെ യാണ് പലരും
    പറയുന്ന ത് ഞാൻ കേട്ടിട്ടുണ്ട്
    കഴുത്തിൽ കത്തി വെക്കുന്ന
    പോലെ യാണ് അവിടത്തെ മീൻ വില 😳😳😳😳🙏🙏🙏

    • @Sashabeer8
      @Sashabeer8 2 года назад

      ശരി ആണ് bro

  • @ravanan1092
    @ravanan1092 2 года назад

    Orikkalum povaruth nlade anu. Oru average chemnalli vangiappol charge cheytat 3000 rupees ayirunnu. Kannu niranjulayi. Paisa enganeokkeyo adjust cheytu koduthu. Allel pettene

  • @vimalpkumar2008
    @vimalpkumar2008 2 года назад

    Family ollavaru fish fry kazhikan vendi hotel cash kodukano? Ottaku loadge il akke tamasikunnavarku alle sherikum itu pole olla hotels il povendatu ollu.

  • @samadms7298
    @samadms7298 2 года назад +64

    ജനങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള വിലയാണ് അനസ് ബ്രോ

    • @maneshmohan659
      @maneshmohan659 2 года назад +4

      ഒരു 5സ്റ്റാർ ഹോട്ടലിൽ കഴിച്ചാൽ വില ആരേലും നോക്കുമോ

    • @zenharsubair6744
      @zenharsubair6744 2 года назад +11

      @@maneshmohan659 ith 5 star hotel aano

    • @Junu2802
      @Junu2802 2 года назад +3

      ഈ വേദനിക്കുന്ന ആൾക്കാർ കഴിക്കണമെന്ന് നിർബന്ധമില്ല

    • @mubarakt1017
      @mubarakt1017 2 года назад +3

      @@maneshmohan659
      5 സ്റ്റാർ ഹോട്ടലിൽ ഇത്ര വിലയില്ല
      ഒരു ബാത്രൂം പോലുമില്ല.....

  • @rajeshnairur9103
    @rajeshnairur9103 2 года назад +22

    ആ പറയുന്ന ക്വാണ്ടിറ്റി ആണെങ്കിൽ വില കൂടുതല്ലല്ലോ

  • @varietyvision5678
    @varietyvision5678 Год назад +6

    ഞങ്ങൾ മൂന്ന് പേര് ഒരിക്കൽ അവിടെന്ന് ഊണ് കഴിച്ചു. കാശ് പറഞ്ഞപ്പോൾ കഴിച്ചത് മൊത്തം ആവിയായിപ്പോയി. 3 ഊണും ഒരുചെമ്പല്ലി പൊരിച്ചതും 2500. രൂപ. 🤔

  • @sajithmoonamthodi9850
    @sajithmoonamthodi9850 2 года назад +2

    Avittea kazhikan pokubole minimum per head 1000 kazhil vekannam

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +18

    അതങ്ങനെ അല്ലല്ലോ ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം ഒരു മനുഷ്യന്റെ വാ മൂടിക്കെട്ടാൻ ആവില്ല എന്നല്ലേ 😂😂😂

    • @Terminater1
      @Terminater1 2 года назад

      Vdo ഒക്കെ എടുക്കാൻ നില്കുന്നത് കണ്ടോണ്ട് അയാൾക് ആകെ വെപ്രാളം ആയില്ലേ...അതാ പറഞ്ഞത് എല്ലാം മാറിപോയത് 😂😂... കടക്കാരൻ ചെങ്ങായി ഭയങ്കര dlg ആണ്...ഇങ്ങനെ അറുത്തു വാങ്ങുന്നതൊക്കെ അയാൾക് ദഹിക്കുമോ 😐😃

  • @ajithsasidharan5478
    @ajithsasidharan5478 7 месяцев назад

    ഒരു രണ്ടു മൂന്ന് മാസം മുന്നേ കണ്ടിരുന്നു എങ്കിൽ രക്ഷപെടമായിരുന്ന്.. ചുമ്മാ സ്നേഹിച്ചു നല്ല മീൻ തന്ന് പുള്ളി വാരി തന്നില്ല അതും കൂടി ആയിരുന്നു എങ്കിൽ .. കള്ള കിളവൻ ബില്ല് തന്ന് കൊന്നു കളഞ്ഞു.. നല്ല ഫുഡ് ആണ്.. പക്ഷേ മക്കളെ പുള്ളിടെ സ്നേഹം കണ്ടാൽ ഒന്നു പേടിച്ച് ഫുഡ് കഴിക്കുന്നത് ആകും നല്ലത്

  • @padminipk3292
    @padminipk3292 2 года назад +6

    ഭയങ്കര വില. ഇതെന്ത് മീൻ ?

  • @shamsudheenmuthu9639
    @shamsudheenmuthu9639 2 года назад +2

    Vila chodichal parayilla kurache aavoo ennoke paranju meen edupikum

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +11

    വലിയ വില കാണുമെന്ന് തോന്നുന്നില്ല. ഓരോ മീനിനും അതിന്റെവില അവർ ന്യായമായി വാങ്ങും..അത് നമ്മൾ വാങ്ങുന്നതിന് മുമ്പ് ചോദിച്ചാൽ മതി..❤

  • @binoysubramanian5865
    @binoysubramanian5865 2 года назад +13

    Chemballi 600 roopaya pachameenu appo vila kooduthal alla...pinne fresh meenalle adhanu taste...vila kooduthal aanennu parayunnorku meeninte vila ariyanjitta

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn 2 года назад

      Bro njangle natilum ith pole oru shop und kaayaloram kumarettante kada avide ninn onn kazhich nokkanam appo manassilavum meeaninte vila vayaru nirappikkan aarenkondum pattum pakshe manassum nirayanankil kumarettante kade thanne ponam 🥰🥰🥰

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 2 года назад

      @@fhevrbmemduxbdndmdmfnfnfndnn എന്താ നിന്റെ രാജ്യം

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn 2 года назад

      @@Trespasserswillbeprosecuted india

    • @maldini6099
      @maldini6099 2 года назад

      @@fhevrbmemduxbdndmdmfnfnfndnn എവിടയാണ് സ്ഥലം

  • @niyassyedmohammed8962
    @niyassyedmohammed8962 2 года назад

    Valippan avatharanam

  • @Mltaf6710
    @Mltaf6710 2 года назад

    Njanum avide vannu kazhichathan vila normalayitte ullu... Pinne ee negative parayunna aalkkarude udhessam verayan. Ath avide neritt chenn kazhichavarkk manassilakum

  • @rasheedtkp5720
    @rasheedtkp5720 2 года назад +3

    കടയ്ക്കു ലൈസൻസ് ഉണ്ടോ

  • @mohandhas1046
    @mohandhas1046 2 года назад

    Vila valere kooduthalnu
    Pinne samsaram avarude vashiku varunna mathiri thanne
    Njan shoranur Anu
    Pakshe vilayum rujiyum mathiyavoolam thinnanum kannur thalassery mathiri sthalam best
    Kannuril Chala mathi
    Varuthadu thinnan endu teast Anu

  • @careergulfgulf2263
    @careergulfgulf2263 7 месяцев назад

    ഈ കട ഇപ്പോഴും ഉണ്ടോ

  • @beenadas7026
    @beenadas7026 Год назад

    Meen varukkunna ennayifa niram kado

  • @sithjecjec8413
    @sithjecjec8413 2 года назад +2

    Anas bro onnum thonnaruth
    Avide rate kooduthalaan ayal snehich kazhuth arakkum

  • @aliengaming9806
    @aliengaming9806 2 года назад +3

    Enik nalla anubhavam und thoniya pole aaanu bill idunadh . Ipo paranja pole cheriya meen 300 onum allanvedikunadh , I prefer ask before you buy !!! Chodhich vedichal vallya kozhapam undavilla . Taste oru rakshem illa

  • @sureshcv4630
    @sureshcv4630 Год назад

    E kada eppolum undo

  • @SubirBh-wt1ph
    @SubirBh-wt1ph 6 месяцев назад

    Masala pidichikilla

  • @balagopalsanthivila7622
    @balagopalsanthivila7622 2 года назад +5

    ബാലേട്ടൻ 👍

    • @shahjafutla9910
      @shahjafutla9910 2 года назад

      പോയികഴിച്ചാൽ അഭിപ്രായം മാറും. അനുഭവസ്ഥൻ

  • @hariharank9992
    @hariharank9992 Год назад

    Food is good here..price is also ok..

  • @shenina7372
    @shenina7372 2 года назад +5

    ഞാൻ ഒരഞ്ചു വട്ടമെങ്കിലും പോയിട്ടുണ്ട് അവിടെ... പൊരിച്ചത് വാങ്ങാതെ ചോറ് മാത്രം വാങ്ങി കഴിച്ചാൽ 50 രൂപ ഉള്ളു... പൊരിച്ചത് റേറ്റ് കൂടുതൽ ആണ് മറ്റെല്ലാ ഇടത്തെയും പോലെ

    • @Rahul-uo8md
      @Rahul-uo8md 2 года назад +2

      Athin avideay pokanooo

    • @shenina7372
      @shenina7372 2 года назад

      @@Rahul-uo8md നീ പോണ്ട... പോവേണ്ടവർ പൊയ്ക്കോളും

    • @Rahul-uo8md
      @Rahul-uo8md 2 года назад +1

      @@shenina7372 Ninnneay Poleay ellavarum verum chorum kazhikila
      ( meen thottal . Cash Pokum)

    • @shenina7372
      @shenina7372 2 года назад

      @@Rahul-uo8md വെറും ചോറ് കഴിക്കണ്ട... മീൻ തിന്നോ

    • @Rahul-uo8md
      @Rahul-uo8md 2 года назад +1

      @@shenina7372 ath thinnittta monoouseay paranjath.
      Kooduthal casha

  • @itcpclimited9670
    @itcpclimited9670 Год назад

    Ente ponnu kuttukare e hotel dayavaie Pokellu...njanum ente kudubavum kozikode poyapo ...evide thappie thedie chennu odukathe thirakku karanm space kuravanu...
    Oru rujium ellatha choru kudae curry kalum..satym parayalo athraku mossam food yanu fish fry ottum kollilla puli ella eruvum ella ...odukathe bill yanu ..njgal idukki enna sdalathunnu yanu chellunnae...njaluda dashyam paranju therkan patilla..e chettan odukathe olippieranu....

  • @josephpaul4478
    @josephpaul4478 2 года назад +1

    LOOKS EXPENSIVE..............

  • @rehanarehanasakeer9516
    @rehanarehanasakeer9516 2 года назад

    Hello malapuram tirur 3 talamurayi nadattunna chatakada unnd nigal vannu vlog cheyanam

  • @muhammedmurshid9733
    @muhammedmurshid9733 2 года назад

    Enthu oru vilayann evidea

  • @vinodkumarav9731
    @vinodkumarav9731 Год назад

    വയർനിറഞ്ഞു ❤❤. ആ പാലക്കാടൻ തെ chetten ഇതൊന്നു kananaam

  • @abduvt298
    @abduvt298 2 года назад +19

    ചെറിയ ഹോട്ടലുകളിൽ നടക്കുന്ന മീൻ പൊരി വലിയ തട്ടിപ്പാണ് അതിലും കുറവിൽ കിട്ടുന്ന ഹോട്ടലുണ്ട് സാധാരണക്കാർക്ക് കെണി നിങ്ങൾ വെക്കുന്നുണ്ട്

  • @abdulshukoor1869
    @abdulshukoor1869 2 года назад +35

    ഒരിക്കലും പോവരുത് .. ഭയങ്കര അറവു ആണ്

  • @ഈജന്മംസസുഖം

    ഒരു കുടത്തിന്റെ അല്ല കാരണവരെ - ആയിരം കുടത്തിന്റെ വായ കെട്ടാം . എന്നാൽ ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റില്ല എന്നല്ലെ തെറ്റിയതാവാം -😂😂

  • @rafeek5290
    @rafeek5290 2 года назад +6

    Rate kooduthala anas bhai

  • @silentvlognatureandphotogr2257

    സംഭവം എന്താണെന്നു ഞാൻ പറഞ്ഞ് തരാം. ഇതാണ് സത്യം.
    നമ്മൾ ഓരോ മീൻ നോക്കിയിട്ടു rate ചോദിച്ചാൽ അയാൾക്ക്‌ ദേഷ്യം വരും 😂. മുഖഭാവം മാറും. പിന്നെ അത്യാവശ്യം ആളുകൾ അവിടെ ഉണ്ടാകും, ദൂരെ നിന്നും ഉള്ളവർ ആയിരിക്കാം കൂടുതൽ.
    പിന്നെ നമ്മൾ ഒരു 200 രൂപടെ മീൻ എടുത്തോളൂ ന്ന് പറഞ്ഞാലും അയാൾ ദേഷ്യത്തോടെ നോക്കും.
    അയാൾ വന്നു ഇട്ടു തരുന്നത് നമ്മൾ കഴിക്കുക. പറയുന്ന rate കൊടുക്കുക.
    ചെറിയ മീൻ ആയാലും വലിയ മീൻ ആയാലും തൂക്കുന്ന പരിപാടി ഇല്ല. മൂപ്പര് നമ്മൾ ഇരുന്ന മേശയിലേക്ക് നോക്കി ഒരു rate അങ്ങ് ഇടും. പിന്നെ സ്നേഹത്തിനു ഒരു പാൽപ്പേട തരും 😂
    പിന്നെ നല്ല രുചിയാണ്. പെട്ടന്നു ഭക്ഷണം മുൻപിൽ എത്തും. വേണ്ടതൊക്കെ വാങ്ങി വാങ്ങി കഴിക്കാം. ചോറ് waste ആക്കാൻ പാടില്ല.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад

    മിക്കവാറും എല്ലായിടത്തും ഇത്രയൊക്കെ ആകും

  • @binishvijayendran4470
    @binishvijayendran4470 2 года назад +29

    മുടിഞ്ഞ വില ആണ് അവിടെ

  • @_prashanth0
    @_prashanth0 2 года назад +16

    ഇങ്ങനെ നേരിട്ട് ചോദിച്ചാൽ ആരേലും പറയുമോ "അതെ . ഞാൻ എപ്പോഴും കഴുത്തറപ്പൻ വില ആണ് മേടിക്കാറ് " എന്ന് ? അതും ക്യാമറക്ക് മുന്നിൽ ?

  • @vipindasv6196
    @vipindasv6196 Год назад +1

    palakkad hotel riyas swantham Caril varum nokiko orapayum varum

  • @daytodayhiyam
    @daytodayhiyam 7 месяцев назад

    Eyaaal loga udaippanu 😮
    Fish aadyam price parayilla

  • @ishakptishak2483
    @ishakptishak2483 Год назад

    Nalla aravane

  • @sajeshyadu6786
    @sajeshyadu6786 2 года назад

    Asooyaalukkal palathum parayum....

  • @sajithmoonamthodi9850
    @sajithmoonamthodi9850 2 года назад

    Below Average food aa but 5 star hotel pokunathineakal villayannu

  • @satharsathar798
    @satharsathar798 2 года назад +1

    അമോർ kg. 150അവിടന്ന് ഒരു ആമോർ ന് ബില്ല് 280രൂപ. വിലഎന്തായാലും കൂടുതൽ ആണ്. പാലത്തിന്റെ അടിയിൽ ഉണ്ട് ചേച്ചിമാരുടെ ഹോട്ടൽ അവിടെത്തെ വിലനോക്ക് ഫ്രഷ്മീൻ വിലയും കുറവ്

  • @ash90175
    @ash90175 Год назад

    As a Kozhikode man i must say prices are high in Calicut restaurants.They are exploiting the 'food love' of Kozhikode people.

  • @bharadwajpv4399
    @bharadwajpv4399 2 года назад +5

    Mooparu dialogue kurachh koiduthalanu.... Fresh fish aayathu kondanu aa taste....allathe vere speciality onnum illa... Dialogue koodumbo alukalku oru genuinity feel cheyilla... Ellaam reviews kettu varunna alukalallee adikavum... I think that is the issue.

  • @abhiabhijith3548
    @abhiabhijith3548 2 года назад

    ഇത് ethara

  • @SubirBh-wt1ph
    @SubirBh-wt1ph 6 месяцев назад

    Kandalariyam fishn tastillann

  • @rahulrajvv9571
    @rahulrajvv9571 2 года назад +3

    മാർകെറ്റിൽ നിന്നും അതികം എടുക്കാറില്ല. ആ പ്രദേശത്തിന്റെ അടുത്ത് ആണ് ഞാൻ. ഇത്രേം അതികം മീൻ ആ പുഴയിൽ നിന്നും എങ്ങനെ daily കിട്ടുന്നോ ആവോ

  • @unaismanattil6820
    @unaismanattil6820 2 года назад +42

    കമെന്റ് കണ്ടപ്പോ ആ വഴിക്കെ പോകരുതെന്ന് മനസിലായി

    • @JUSTFORRASAMMMMM
      @JUSTFORRASAMMMMM 2 года назад +1

      Aadiyam poyi kazhikk ennitt paray

    • @6606nd
      @6606nd 2 года назад +1

      Pogatheyy konde avaru kada pootti enna ketteyy. Onnu podoooo

    • @FACTSBYSHAHIN
      @FACTSBYSHAHIN 7 месяцев назад

      അമിതമായ റേറ്റ് ആണ് വാങ്ങുന്നത്... നമ്മളെ അറുക്കും ബ്രോ

  • @sureshd2243
    @sureshd2243 2 года назад

    ആയിരം കുടത്തിന്റെ വായ മൂടികെട്ടാം.പക്ഷേ ഒരാളുടെ വായ മൂടി കെട്ടാൻ പറ്റില്ല എന്നാണ്

  • @hari9506
    @hari9506 2 года назад +1

    Hotel suresh kandassaknadavu beef and porotta
    Lakshmi hotel thriprayar nada for vegetarian

  • @Triumph1705
    @Triumph1705 7 месяцев назад

    അവതാരകന് കാര്യം മനസ്സിലായി. ഇനി എന്തായാലും ആ വഴിക്കില്ല.

  • @daytodayhiyam
    @daytodayhiyam 7 месяцев назад

    Loga tharigidayaaanu😮😮😮😮😮iyaaal

  • @bijumannur2940
    @bijumannur2940 2 года назад +67

    എല്ലാവരും ഒരിക്കലെങ്കിലും പോകണം, ആസ്വദിക്കണം... ആ സ്നേഹം... കൈപ്പുണ്യം. ♥️...

    • @anakhasudheesh1758
      @anakhasudheesh1758 2 года назад

      ബപ

    • @abdulrazakk9176
      @abdulrazakk9176 2 года назад

      നിങ്ങളെ കൊന്ന് കൊലവിളിക്കും🙏

    • @shajivenugopalak8203
      @shajivenugopalak8203 2 года назад

      തേങ്ങ 😡

    • @truthfinder9654
      @truthfinder9654 2 года назад +3

      മുടിഞ്ഞ സ്നേഹം ആണ്
      വരുന്നവരെ കൊണ്ട് വലിയ മീൻ കഴിപ്പിക്കാൻ ഉള്ള സ്നേഹം
      കുറുക്കൻ ആണിയാൾ

    • @harithlal895
      @harithlal895 2 года назад +4

      ഒരു 4year മുന്നേഞാനും എന്റെ കസിൻ brothersum പോയിരുന്നു ഈ കടയിൽ ഇത് പോലെ കുറെ തള്ളും കേട്ടിട്ട്, താങ്കൾ പറഞ്ഞ രണ്ടു കാര്യങ്ങളും എനിക്ക് അവിടുന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല, ഒരു ദാർഷ്ട്യ സ്വഭാവവും ഒട്ടും ടേസ്റ്റ് തന്നെ ഇല്ലാത്ത ഭക്ഷണവും, മുടിഞ്ഞ rateum ആയിരുന്നു അവിടെ.....ഒന്നുങ്കിൽ താങ്കൾ വീഡിയോ മാത്രം കണ്ടിട്ട് തള്ളുന്നത് ആയിരിക്കും, അല്ലെങ്കിൽ ആ കടക്കാരൻ തന്റെ ഫാമിലി വല്ലതും ആയിരിക്കും.... അല്ലാതെ താങ്കൾ പറഞ്ഞ രണ്ടു കാര്യങ്ങളും ആ കടയുമായി പുല ബന്ധം പോലുമില്ല 😂🤣..... വെറുതെ ജനങ്ങളെ പറ്റിക്കപ്പെടാൻ ഉള്ള സാഹചര്യത്തിൽ കൊണ്ട് വിടല്ലേ സഹോദര 🙏🏼

  • @abdullapp1616
    @abdullapp1616 2 года назад

    Sadaranakkaranu thanghillallo cheriya cashinu fish fry kayikkanel kannurekk vannolu

  • @sdkvlog3441
    @sdkvlog3441 2 года назад +39

    വില കൂടുതലാണ് ഒരു ചെറിയ മീൻ 900രൂപ വാങ്ങിച്ചു

  • @keloth1366
    @keloth1366 Год назад

    വില കൂടുതലാണെന്ന് പറയുന്നവർ ചെമ്പല്ലിയുടെ മാർക്കറ്റ് വില ഒന്ന് അറിയുന്നത് നല്ലതാണ് ആ കിട്ടുന്നത് ഫ്രെഷവണമെന്നില്ല പിന്നെ അതിനു വേണ്ട മസാല അവരുടെ അദ്ധ്വാനം എല്ലാം കണക്കാക്കുമ്പോൾ ബ്രേകഴിച്ചഭക്ഷണം വളരെ വില കുറവാണ്. നാട്ടിൽ ധാരാളം കിട്ടുന്ന മത്തി മറ്റ് ഹോട്ടലിൽ പോയി കഴിച്ച് നോക്ക് വില കേട്ടാൽ ഞെട്ടും

  • @subhashanair2757
    @subhashanair2757 7 месяцев назад

    Iyalude job enda

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 8 месяцев назад

    നല്ല ഫുഡ്‌ നു അതിന്റെതായ വിലക്കാടുക്കണം

  • @raziyaazeez3628
    @raziyaazeez3628 2 года назад

    Jivich poykkotte venamenkil kashichal mathy.1kilo chalekke 250ende.