മാവേലിക്കര കല്ലുമലയിൽ ഊണും മീൻകറിയും തരുന്ന 80 വയസുള്ള ഓമന അമ്മ | Street Food | Food Vlog

Поделиться
HTML-код
  • Опубликовано: 30 мар 2022
  • #keralameals #streetfood #foodvlog
    മാവേലിക്കര കല്ലുമലയിൽ ഊണും മീൻകറിയും തരുന്ന 80 വയസുള്ള ഓമന അമ്മ | Street Food | Food Vlog
    Location Details👇
    maps.app.goo.gl/Jeeqy8o7oZnpL...
    Alappuzha (DIST)

Комментарии • 459

  • @kannananie8144
    @kannananie8144 2 года назад +166

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, ആ അമ്മയെ സഹായിക്കാൻ അവസരം ഉണ്ടാകും 🙏🙏

    • @SanisMedia
      @SanisMedia  2 года назад +5

      ❤️❤️❤️❤️

    • @parthanvelikkal6975
      @parthanvelikkal6975 2 года назад +5

      സത്യത്തിൽ . നിങ്ങൾ .ഭാഗ്യവാൻമാർ ..ആണ്... ആ അമ്മയുടെ . കൈ കൊണ്ട് -- ചോറ്. . വിളമ്പി ..കഴിക്കാൻ . കഴിഞ്ഞല്ലോ : . 👍👍👍

    • @saraswathikp6724
      @saraswathikp6724 2 года назад

      900

    • @Syamala_Nair
      @Syamala_Nair Год назад

      നല്ല മോൻ. എന്തു സ്നത
      ത്തടെയാണ് ആ അമ്മയോട് സംസാരിക്കുന്നത്.

  • @udayabhanu7338
    @udayabhanu7338 2 года назад +112

    ഞാൻ അതിനടുത്തു കൂടി മിക്ക ദിവസവും പോകുന്ന ഒരാളാണ് പക്ഷെ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഡൽഹിയിലാണ്.തിരികെ വരുമ്പോൾ തീർച്ചയായും ഈ അമ്മയെ കണ്ടിരിക്കും.താങ്കൾക്ക് നന്ദി.

  • @lekhas4321
    @lekhas4321 2 года назад +124

    അടിപൊളി എപ്പിസോഡ്. ആ അമ്മുമ്മയുടെ കറി കാണുമ്പോൾ തന്നേയ് അറിയാം നല്ല ടേസ്റ്റ് ആയിരിക്കുമെന്ന്. Super 🙏

    • @SanisMedia
      @SanisMedia  2 года назад +1

      ❤️❤️❤️😋😋😋😍😍😍

  • @mathewsonia7555
    @mathewsonia7555 2 года назад +49

    താങ്കളുടെ ഈ വീഡിയോ ഈ അമ്മയ്ക്ക് സഹായകം ആകും, ഇത് വീഡിയോ ആക്കി ജനങ്ങളിൽ എത്തിച്ചതിന് നന്ദി.

  • @senjusasikumar7760
    @senjusasikumar7760 2 года назад +33

    കണ്ടപ്പോൾ കണ്ണുനിറഞ്ഞു ഇപ്രായത്തിലും പാവം. പറഞ്ഞപോലെ താങ്കൾക്കു അമ്മനെ സഹായിക്കാൻ സാധിക്കട്ടെ

    • @SanisMedia
      @SanisMedia  2 года назад

      ❤️👍

    • @sylaja1
      @sylaja1 2 года назад +1

      great amma, GBU..great 🙏😍

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 2 года назад +34

    അമ്മയാണ് ശരിക്കും ലോകം കണ്ട ബിസിനസ്സ് കാരി 👍👍👍👍👍👍

  • @neethu_justinvlogs4697
    @neethu_justinvlogs4697 2 года назад +71

    എന്റെ അമ്മുമ്മയാണ് ഇത്.
    Very thanks to Sani's media for done this episode

    • @SanisMedia
      @SanisMedia  2 года назад +3

      ❤️👍😍😍

    • @omananp8713
      @omananp8713 2 года назад

      By@@SanisMedia

    • @Ammootty
      @Ammootty 2 года назад +9

      അമ്മൂമ്മ എന്താ ഈ പ്രായത്തിലും ഒറ്റക്ക് താമസിക്കുന്നത്.. കൂടെ കൊണ്ടുപോയ്ക്കൂടെ

    • @gowoohno5424
      @gowoohno5424 2 года назад +1

      അമ്മൂമ്മയെടെ കൂടെ പോയി താമസിക്കു

    • @chithralakshmi4349
      @chithralakshmi4349 2 года назад +1

      Ammummane poyi help chey

  • @manjushkrkr4551
    @manjushkrkr4551 2 года назад +42

    നിങ്ങളുടെ നല്ലമനസിന്‌ 🙏👍🙏 ഇതേ പോലത്തെ പാവങ്ങളുടെ വീഡിയോ ചെയ്യൂ ❤ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @shajichekkiyil
    @shajichekkiyil 2 года назад +52

    ഊണ് കാണുമ്പോൾ തന്നെ കഴിച്ചത് പോലെ ആയി, സൂപ്പർ...

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +29

    വീടിന് വളരെ അടുത്താണ്. പക്ഷേ ഇങ്ങനെ ഒരു രുചിയിടത്തെ അറിയില്ലാരുന്നു. താങ്ക്‌സ്

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +22

    🙏🙏🙏 സൂപ്പർ ആണല്ലോ കൊള്ളാം . താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ ആശംസകൾ,🙏🙏🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😋😋😋

  • @dileeparyavartham3011
    @dileeparyavartham3011 2 года назад +7

    നിങ്ങളുടെ വീഡിയോസിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @swaranvidyadharan4522
    @swaranvidyadharan4522 2 года назад +54

    അടുത്ത ലീവ് മുതൽ എന്തായാലും ഒരുനേരത്തെ ഊണ് അവിടുന്ന് ആവും ഉറപ്പ്

  • @priyamvadam.c1248
    @priyamvadam.c1248 2 года назад +14

    നല്ല അമ്മ. അമ്മയുടെ ചിരി സൂപ്പർ. ഇതേ ആരോഗ്യത്തിൽ കുറെ വർഷം കഴിയാൻ പറ്റട്ടെ 🙏🙏🙏

  • @sakeenashiju5047
    @sakeenashiju5047 2 года назад +13

    എന്തുവേണം ഇങ്ങനെ പോകുന്നെ കൊണ്ട് വായിക്കു രുചി ആയിട് വല്ലതും കഴിക്കാൻ പറ്റുമല്ലോ 😋😋😋

  • @tonygabrielmandy387
    @tonygabrielmandy387 2 года назад +8

    Her innocence gives the tastes! God bless

  • @Investmentwithgoal
    @Investmentwithgoal 2 года назад +21

    Super video Bro ❤... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. അമ്മയ്ക്ക് ആരോഗ്യവും ❤

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍👍👍👍

  • @anitha4444
    @anitha4444 2 года назад +3

    താങ്കൾ ഒരുപാട് നല്ല കാര്യങ്ങൾ സമൂഹത്തിൽ എത്തിക്കുന്നു.തീർച്ചയായും എല്ലാ വീഡിയോകളിലും ഉൾപ്പെട്ട സ്ഥലത്തുകൂടി യാത്ര ചെയ്യുമ്പോൾ ഈ കഷ്ടപ്പെടുന്ന അമ്മമാരുടെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതായിരിക്കും 🙏God bless you

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @rajeshbhasker913
    @rajeshbhasker913 2 года назад +11

    Nice 👌... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 года назад +18

    പാവം ഒരു അമ്മ ♥️

  • @binduvarghese7136
    @binduvarghese7136 2 года назад +2

    Subscribed bcz of amma.. I love u Amma.. I lost my amma at the age of 4.... It is a great loss.. Nobody can replace it..till now at the age of 50 everyday I am crying....

  • @mathewvarghese9397
    @mathewvarghese9397 2 года назад +9

    Appreciate your efforts...no words.....

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️❤️

  • @elizabethgeorge5340
    @elizabethgeorge5340 2 года назад +4

    I have subscribed your channel because of your polite talk with amma.

  • @Abhiii_Nair
    @Abhiii_Nair Год назад +3

    _🍀_ ഈ വീഡിയോ കാണുന്ന എല്ലാരും ഒരു ദിവസം അവിടെ പോയി ഊണ് കഴിക്കണം... പാവം അമ്മൂമ്മ...

  • @dileepdileep2307
    @dileepdileep2307 2 года назад +3

    Ithupole ulla places ellrem ariyikunna broku oru big salute🥰

  • @karunsekhar5984
    @karunsekhar5984 2 года назад +1

    Very nice broooo....superb...njn enthayallum nattil varumbo aaa ammayudae kadayil varum...

  • @re_meezarazak1655
    @re_meezarazak1655 2 года назад +1

    Hi bro nigalde video first time aanu kaanunnad enthayalum powli...🥰🤞

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @anishpk8528
    @anishpk8528 Год назад +1

    ബ്രോ നിങ്ങളുടെ എല്ലാ വിഡീയോ എല്ലാം സൂപ്പർ ആണ്

  • @pradeepchandran6950
    @pradeepchandran6950 2 года назад +10

    Great job Bro, GOD bless Amma and your effort really appreciable.

  • @ajiths114
    @ajiths114 2 года назад +7

    Great job bro..🌹🥰🥰

    • @SanisMedia
      @SanisMedia  2 года назад +1

      ❤️❤️❤️👍👍👍

  • @praveensnair1380
    @praveensnair1380 2 года назад +1

    Ningalude... Programs.. Super

    • @SanisMedia
      @SanisMedia  2 года назад

      Thankyou❤️👍👍👍

  • @sujasara6900
    @sujasara6900 2 года назад +4

    Appreciate your efforts bro---, God bless

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @robin02403022
    @robin02403022 2 года назад +15

    Appreciate your efforts 💐👍 may god bless Amma to serve more people with tasty food 🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @abdulhabeeb2485
    @abdulhabeeb2485 2 года назад +4

    Adipoli...food kandal ariyam.adipoli...ammaye daivom anugrhikkatte...

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @ashaaniyan3630
    @ashaaniyan3630 2 года назад +4

    Daivam sahayikkum urappayittum.🙏🥰

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @gayathri431
    @gayathri431 Год назад

    Sani...great job brother..njanum koode koodikkotte ithupolathe videos cheyan..? ithokke alle manushyar aaya namukku cheyyan pattu...

  • @sarath-hx5vk
    @sarath-hx5vk 2 года назад +6

    ഈ വഴി നേരെ പോയാൽ ചുനക്കരയിൽ എത്തും എന്റെ വീട്ടിൽ ❤👌🏻

  • @shajishajahan6481
    @shajishajahan6481 2 года назад +1

    othiri ishtamaay ammay.... all the best

  • @noushadpunnakkal8954
    @noushadpunnakkal8954 2 года назад +2

    ഞാൻ നാട്ടിൽ ഓട്ടോ ഓടിക്കുന്ന സമയം ഇത് പോലെ ഹോട്ടൽ തിരയാറുണ്ട് ആ നാട്ടിൽ ആണ് എങ്കിൽ എന്നും അവിടെ ആയിരിക്കും 🤲പടച്ചോൻ കാക്കട്ടെ

  • @kunju4691
    @kunju4691 2 года назад

    ഗുഡ് വിഡിയോ 😍😍😍😍

  • @ancyancy5049
    @ancyancy5049 2 года назад +1

    Amme, othiri eshttamai
    Dayvam anugrahikkatte.

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @user-ih9mc8se8m
    @user-ih9mc8se8m 2 года назад +2

    സൂപ്പർ ബ്രോ.. അമ്മക്ക് എന്നും നന്മകൾ നേരുന്നു ❤

  • @sreenis6338
    @sreenis6338 2 года назад +6

    വളരെ നല്ല കാര്യം. പിന്നെ എല്ലാ വീഡിയോയിലും ലൊക്കേഷൻ വെക്കണം 👍🏻

    • @SanisMedia
      @SanisMedia  2 года назад

      Location Details Video Descriptionil Koduthittund

  • @muhamedfaizal1105
    @muhamedfaizal1105 2 года назад +2

    Paavam Amma....sarva shakthan anugrahikate....

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😋😋😋😍😍😍

  • @anishsasindran8938
    @anishsasindran8938 2 года назад +3

    You got a heart bro 👍👍👍

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @sashidharannair2168
    @sashidharannair2168 2 года назад +7

    God bless you brother 🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @user-ww7gv4fc5y
    @user-ww7gv4fc5y 2 года назад +4

    കിടു bro 🥰🥰🥰🥰🥰🥰❤️❤️അമ്മ 🙏🙏❤️❤️

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @vinodpp4022
    @vinodpp4022 14 дней назад

    അമ്മയുടെ ആ പ്രവർത്തി അത് ഒന്നു വേറെയാണ്.

  • @vidhyavikraman9245
    @vidhyavikraman9245 2 года назад +3

    Ante ammumma aanu njagde dovaramma achachan undaarunnenkil othiri santhosham aayene 😘😘😘😘😘😘😘😘😘

    • @SanisMedia
      @SanisMedia  2 года назад

      👍❤️❤️❤️😍😍😍

  • @ashwatijayakrishnan1699
    @ashwatijayakrishnan1699 2 года назад +4

    I discovered the channel recently, and I watched many of your videos at a stretch. A malayali living outside Kerala, who is really fond of kerala food, this channel is a gem, this particular video was beautiful. I will definitely share this channel with many. Hope you do well and succeed to be able to help them even more. 🎉🎉

  • @ajimonkp1851
    @ajimonkp1851 Год назад

    Super paavam amma🥰🥰🥰🥰

  • @AnilKumar-yg9ms
    @AnilKumar-yg9ms 2 года назад +3

    God bless u🙏🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +8

    നമിച്ചു അമ്മേ ❤❤❤❤❤

  • @simongeorge2598
    @simongeorge2598 2 года назад +3

    Very good Channel, God bless you Mam, very Nice Taste Nice Cooking

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +1

    E chanel ennanu kanduthudangiyathu.Orupadishtayi.Koottayi.Kure vediose kandu.❤

  • @user-ok1ml2lq8y
    @user-ok1ml2lq8y Год назад +1

    Nalla amma

  • @jasimjasim644
    @jasimjasim644 2 года назад +2

    സൂപ്പർ

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😋😋😋

  • @sunillal8845
    @sunillal8845 2 года назад +2

    മച്ചാനെ നിങ്ങൾ സൂപ്പർ ആണ്

  • @khtechs2967
    @khtechs2967 2 года назад

    Good video😍😍😍😍

  • @raheem9951
    @raheem9951 2 года назад +6

    അടിപൊളി എപ്പിസോഡ് നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @angeltinto9178
    @angeltinto9178 Год назад

    Good luck...

  • @vijayalakshmig7595
    @vijayalakshmig7595 2 года назад +1

    May God bless you

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @veeceebabu
    @veeceebabu 2 года назад +1

    Tks for this video

    • @SanisMedia
      @SanisMedia  2 года назад

      😍😍😍👍👍👍

  • @KiduMediaKannan
    @KiduMediaKannan 2 года назад +1

    • @SanisMedia
      @SanisMedia  2 года назад

      Kiduuu❤️❤️😍😍😍

  • @sureshnair2393
    @sureshnair2393 2 года назад +12

    Really appreciate you for your great efforts. Amma can be helped by subscribed members of this channel. You are in competition with Street Food kerala. Waiting for videos daily

  • @dilykumar1538
    @dilykumar1538 2 года назад +1

    God bless you

  • @abdulqadar2117
    @abdulqadar2117 2 года назад +5

    അമ്മക്ക് 🌹🙏

  • @indumathu6704
    @indumathu6704 8 месяцев назад +1

    അമ്മ 🥰♥️

  • @abrahamisaac7799
    @abrahamisaac7799 2 года назад +11

    Oh God, bless her with health to earn her daily bread.

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @jebinvarghesejacob9233
    @jebinvarghesejacob9233 2 года назад +1

    Super അളിയാ 🙏🏻🙏🏻🙏🏻🙏🏻..

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😋😋😋👍👍👍

  • @sijorenju9859
    @sijorenju9859 2 года назад +1

    Well done bro
    U done best

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @geethanarayannarayan4863
    @geethanarayannarayan4863 2 года назад +2

    LOVE YOU AMMA AND GOD BLESS YOU MY DEAR AMMA. I want to see amma and the food.

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Super 👍👍👍👍

  • @anooptvm5331
    @anooptvm5331 2 года назад +1

    ❤️❤️❤️❤️❤️daivam anugrahikkum amma

  • @jayassreejaya6523
    @jayassreejaya6523 2 года назад +2

    God bless you my brother.

  • @hemalathathacharath3797
    @hemalathathacharath3797 2 года назад +1

    God bless amma

  • @akhilakk7781
    @akhilakk7781 2 года назад +2

    Ammaye dhyvam anugrahikate njn prarthikunu🙏🙏🙏🥰

  • @anoopkannan9935
    @anoopkannan9935 2 года назад +1

    Amma love u and god bles u

    • @SanisMedia
      @SanisMedia  2 года назад

      😍😍😍❤️❤️👍👍

  • @krishnaomprakash5053
    @krishnaomprakash5053 2 года назад +1

    സൂപ്പർ 🙏

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @anishjayan2087
    @anishjayan2087 2 года назад +1

    Great....

  • @sanojkk118
    @sanojkk118 2 года назад +3

    താങ്കളുടെ അമനസ്സിന് ദൈവം സഹായിക്കട്ടെ

  • @rakeshreghunath3346
    @rakeshreghunath3346 2 года назад +1

    Good job bro...

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @praveensnair1380
    @praveensnair1380 2 года назад +1

    brother... Super 🙏🙏👍

  • @godsowncountrynammudekeral9165
    @godsowncountrynammudekeral9165 2 года назад +3

    എന്റെ സ്ഥലം 😍😍😍😍

  • @sunilraj212
    @sunilraj212 2 года назад +1

    Bro ur great

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️🙏🙏🙏

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 года назад +1

    അടിപൊളി ബ്രോ അ അമ്മയെ കാണാൻ പോകുക വീണ്ടും

  • @shajik.m9410
    @shajik.m9410 2 года назад +4

    Pavam 🌷 amma🌷🌷🌷🙏🙏💘

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 2 года назад +1

    Nice video bro 👍

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @rajeeshsooranad8605
    @rajeeshsooranad8605 2 года назад +1

    Great video

  • @anijajayakumar2915
    @anijajayakumar2915 2 года назад +2

    Nalla vlogger

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @devikavlogs283
    @devikavlogs283 2 года назад +2

    Good
    Amma
    Super

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @ranijoseph1924
    @ranijoseph1924 2 года назад +1

    Great

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 2 года назад +1

    Good vedio,keep it up

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @bencysamuel7497
    @bencysamuel7497 2 года назад +5

    അമ്മ 😘😘😘😘😘😘😘😘. ഗോഡ് ബ്ലെസ് അനിയാ

  • @linamartin1062
    @linamartin1062 2 года назад +3

    God bless mother thank you😄😁

    • @SanisMedia
      @SanisMedia  2 года назад

      😍😍😍❤️❤️❤️

  • @rajeshnavaneeth4805
    @rajeshnavaneeth4805 2 года назад +5

    ഞാൻ പറഞ്ഞിട്ട് ചെയുന്ന വീഡിയോ ❤❤❤

    • @SanisMedia
      @SanisMedia  2 года назад +1

      Athe❤️❤️❤️😍😍😍

  • @ranis1129
    @ranis1129 2 года назад +2

    Well done👍

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️👍👍👍

  • @ansarmuhammed8889
    @ansarmuhammed8889 2 года назад +2

    Very good

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @antonyleon1872
    @antonyleon1872 2 года назад +1

    🙏❤️👍 thanks

  • @manoje.p7869
    @manoje.p7869 2 года назад +1

    Big salute Hard working Mom