ഓറഞ്ച് ലോഡുമായി കോഴിക്കോട്ടേയ്ക്ക് | Rajasthan Trip| EP-23| Jelaja Ratheesh| Puthettu Travel Vlog|

Поделиться
HTML-код
  • Опубликовано: 20 янв 2024
  • പഞ്ചാബിൽ നിന്നും ഓറഞ്ച് ലോഡുമായി കേരളത്തിലെ കോഴിക്കോട്ടെയ്ക്ക്
    #jelajaratheesh #puthettutravelvlog #ladytruckdriver
    From Punjab to Kozhikode in Kerala with a load of oranges
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 603

  • @puthettutravelvlog
    @puthettutravelvlog  5 месяцев назад +16

    9400024011 Abid (Orange party contact number)

    • @mknarayanan1366
      @mknarayanan1366 5 месяцев назад +3

      6:07 😊

    • @user-eb5bq2sd4p
      @user-eb5bq2sd4p 5 месяцев назад +4

      ഈ നമ്പറിൽ വിളിച്ചാൽ ഫ്രൂട്സ് കേരള ത്തിൽ എല്ലാം യിടത്തും എത്തിക്കുമോ 🤔

    • @jannthsherinsherin1593
      @jannthsherinsherin1593 5 месяцев назад

      😊!😅​@@mknarayanan1366

    • @lavamedia4451
      @lavamedia4451 4 месяца назад

      Thanks puthettu vlogs❤

  • @Kannan-bj7mn
    @Kannan-bj7mn 5 месяцев назад +332

    ഇത് കണ്ട് കണ്ട് സീരിയൽ പോലെയായി .അഡിറ്റ് ആയി പോയി ഓരോ എപ്പിസോഡിനും വേണ്ടി

    • @sajug3303
      @sajug3303 5 месяцев назад +14

      സത്യമാണ് എനിക്കും ഇത് അനുഭവം തന്നെയാണ്

    • @jessythomas561
      @jessythomas561 5 месяцев назад +7

      Yes correct 😮

    • @RajendranTKandarappally
      @RajendranTKandarappally 5 месяцев назад +5

      ശരിയാണ്

    • @NekrajeBhatcom
      @NekrajeBhatcom 5 месяцев назад +7

      ചോറ് ഇല്ലെങ്കിലും കുഴപ്പമില്ല ആഹാരം ഇല്ലെങ്കിലും കുഴപ്പമില്ല ഒരു വീഡിയോ എല്ലാ ദിവസവും അത്യാവശ്യമായി വേണം

    • @mohanadasshibu647
      @mohanadasshibu647 5 месяцев назад +2

      Yes👍👍👍👍

  • @renganathanpk6607
    @renganathanpk6607 5 месяцев назад +50

    ശരിക്കും ലോറിയിൽ പോകുന്നതുകൊണ്ടാണ് കാണാൻ ഇത്രയും രസവും ഭംഗിയും. T. V യിൽ ഈ വിഡിയോ കാണുമ്പോൾ നമ്മൾ ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട്. ലാപ് ടോപ്പിലും നല്ല രസമുണ്ട് വീഡിയോ കാണാൻ.

  • @prijuroy2761
    @prijuroy2761 5 месяцев назад +32

    മൂന്ന് പേർക്കും ഈ യാത്രയിൽ മനോഹരമായ സ്ഥലങ്ങൾ കാണിച്ച് തന്നതിന് ഒരുപാടു സന്തോഷവും നന്ദിയും അറിയിക്കുന്നു.

  • @kuriakosewilson6917
    @kuriakosewilson6917 5 месяцев назад +18

    ഇന്ത്യയിലെ ഓരോ സ്റ്റേറ്റിനെ പറ്റിയും, അവിടുത്തെ കാലാവസ്ഥ, കൃഷി, ജനങ്ങൾ, വണ്ടികൾ, നദികൾ, ഭാരതത്തിന്റെ അതിരുകൾ extra പറഞ്ഞു തരുന്ന അറിവിന്റെ കലവറ ആയ ജലജക്കു നന്ദി പറയുന്നു. എന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ ഓരോ വീഡിയോ യും കൂടുതൽ കാണേണ്ടത് 5th ക്ലാസ്സ്‌ മുതൽ മുകളിലോട്ട് Geographi / GK. പഠിക്കുന്ന കുട്ടികൾക്കു വളെരെ ഉപകാരപ്രദം ആണ്.എനിക്കു ജമ്മു കാശ്മീരിനെ കുറിച്ച് മാരമേ കൂടുതൽ അറിവുള്ള. നിങ്ങളുടെ ഓരോ episodil കൂടി മറ്റുള്ള സ്റ്റേറ്റിനെ പറ്റി അറിവ് ലഭിക്കുന്നു. Puthetu ഫാമിലിക്കു A BIG THANKS. Regards from Jammu.

  • @seemaprabha1501
    @seemaprabha1501 5 месяцев назад +18

    എന്ത് മനോഹരമായ,
    വൈവിധ്യങ്ങളായ കാഴ്ചകളാണ് നിങ്ങളിലൂടെ കാണാൻ കഴിയുന്നത്. ഇത്രയും പ്രോസസിലൂടെയാണ്
    ഓരോ ഫ്രൂട്സും നമ്മളിൽ എത്തുന്നത്❤
    ഇൻഡ്യയിലെ കാഴ്ച കൾ വിദേശത്തിരുന്ന്
    കാണുന്നതിൻ്റെ സന്തോഷം വേറെ ലെവല....💃💃

  • @abdulrahuman4006
    @abdulrahuman4006 5 месяцев назад +8

    സ്വപ്നത്തിൽ പോലും എന്നെ പോലെയുള്ളവർക് കാണാൻ കഴിയാത്തതും സുന്ദരവുമായ ഈ യാത്ര വിവരണത്തിനു നന്ദിയും സന്തോശവും അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെഈ യാത്രയിൽ സർവശക്തൻ തുണ ആയിരിക്കട്ടെ

  • @anithaanand4030
    @anithaanand4030 5 месяцев назад +25

    ഓറഞ്ച് തോട്ടവും മറ്റ് കൃഷികളും കാണാൻ എന്താ ഭംഗി.❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 5 месяцев назад +25

    വ്യത്യസ്ഥ കാലാവസ്ഥകൾ , കൃഷികൾ ,ജീവിത രീതികൾ ,, എല്ലാ എല്ലാം കാണിച്ചു തരുന്ന പുത്തേട്ടു ടീമിന് അഭിനന്ദനങ്ങൾ😊നന്ദി, സ്നേഹം❤

  • @rafirahim4428
    @rafirahim4428 5 месяцев назад +16

    രതീഷ് ചേട്ടന് ഹിന്ദി നല്ല വശമുള്ളത് കൊണ്ട് കാര്യങ്ങൾ എല്ലാം നന്നായി ചോദിച്ചു മനസ്സിലാകാം ❤👌🏻

  • @arunkrishna5937
    @arunkrishna5937 5 месяцев назад +20

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️👍

  • @byjudivakaran
    @byjudivakaran 5 месяцев назад +20

    ഓറഞ്ച് ഇത്ര നല്ല രീതിയിൽ ആണ് ഇവിടെ എത്തിയത് എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഓരോ ദിവസവും പുതിയ അറിവുകൾ പകർന്നു തരുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു

  • @pushpaManuel457
    @pushpaManuel457 5 месяцев назад +5

    Puthettu travel vlog കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ, രതീഷ് ജലജ, ചായ് എന്നിവരെ അഭിനന്ദിക്കുന്നു...വളരെ വിജ്ഞാന പ്രദമായി നിങൾ വീഡിയോ പിടിക്കുകയും വിവരിക്കുകയും ചെയ്യുന്നു...ഇന്ത്യയുടെ വിവിധ state കളിൽ കൂടിയുള്ള യാത്രയും, അതുപോലെ തന്നെ ചരക്കുകളുടെ നീക്കവും അതിൻ്റെ പിറകിലുള്ള അധ്വാനവും എല്ലാ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു. രതീഷിൻ്റെ പരിജയ സംബത്തോടെയുള്ള വിവരണം വളരെ കൗതുകവും വിജ്ഞാനപ്രദവും ആണ്...Wish you all the very best for your vlog.

  • @fixonbross5898
    @fixonbross5898 5 месяцев назад +5

    ഒരുകാലത്തു ebuljet ന്റെ വീഡിയോക്ക് കാത്തിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു ❤️co ഡ്രൈവർ ചോറ് കഴിക്കാത്തത്തിന്റെ റിസൾട് കാണാനുണ്ട് 💪BPC പമ്പ് 👏👏👏👏👏

  • @sudhakaranpanikar4154
    @sudhakaranpanikar4154 5 месяцев назад +2

    എന്റെ പൊന്നെയോ അടിച്ചു പൊളിച്ചു ജീവിതം കൊതിയാവുന്നു!എന്റ കാലത്ത് ഈ വക സൗകര്യ യങ്ങൾ ഒന്നും ഇല്ലായിരുന്നു, 🙏🙏🌹🌹🙏❤️

  • @muralidharannair2404
    @muralidharannair2404 5 месяцев назад +9

    ഗുഡ് മോർണിംഗ് ജലജ, രതീഷ്, ചായ്‌ ❤❤❤

  • @jm_korts
    @jm_korts 5 месяцев назад +7

    👏👏👏👍💪🙏🥰❤️
    വലിയ കൃഷിത്തോട്ടം, വിളവെടുത്ത ഓറഞ്ച് വൃത്തിയാക്കി pack ചെയ്യുന്നത്, കൂടാതെ ചെറിയ കൃഷികൾ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എല്ലാം ആകർഷകം. *മഞ്ഞും,തണുപ്പുമൊഴികെ🥶 ദേശീയപാതകളിൽ Drivers ന് ഉപകാരപ്പെടുന്ന സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി Company പമ്പ് complex കൾ കൂടുതൽ വരട്ടെ 👍🙏😇

  • @shajeerali2520
    @shajeerali2520 5 месяцев назад +2

    ഇങ്ങനെ മഞ് കാണുമ്പോ പണ്ട് നിങ്ങൾ ഹരിയാന യിൽ നിന്ന് plywood കയറ്റി വരുന്നത് ഓർമ്മ വരുന്നു 😍

  • @deepakk907
    @deepakk907 5 месяцев назад +7

    കാശ്മീർ ട്രിപ്പ് തൊട്ട് കണ്ടു തുടങ്ങിയതാ... ഇപ്പൊ അഡിക്ട് ആയി..🤩🤩😍😍😍

  • @ebraheemebraheem2826
    @ebraheemebraheem2826 5 месяцев назад +2

    ഇതിൻ്റെയൊക്കെ കഷ്ട്ടപ്പാട് എത്രയാന്ന് അറിയുമോ . ഞാനും ഒരു ഡ്രൈവർ👍👍👍👍

  • @nambeesanprakash3174
    @nambeesanprakash3174 5 месяцев назад +5

    നമ്മുടെ നാട്ടിലേക്ക് അങ്ങിനെ ലോഡ് മായി തിരിച്ചു.. ഇനി അധികം കറങ്ങാൻ പറ്റുകയില്ലല്ലോ. ഓറഞ്ച് പെട്ടെന്ന് നാട്ടിൽ എത്തിക്കണമല്ലോ ശുഭയാത്ര 👍👍

  • @melodyvoicekanjirappally8982
    @melodyvoicekanjirappally8982 5 месяцев назад +5

    ആദ്യമായ് ഒരു വ്ലോഗിന്റെ addiction അനുഭവിക്കുവാ 👍🏻👍🏻അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ 🥰🥰🙏

  • @bijukm501
    @bijukm501 5 месяцев назад +5

    ശരിക്കും പറഞ്ഞാൽ വീഡിയോ കണ്ടു ഞാനും ആ യാത്രയിൽ മനസുകൊണ്ട് പങ്കു ചേർന്ന് ഒന്ന് രസിക്കുമ്പോഴേക്കും വീഡിയോ തീർന്നു പോകുന്നു. ഇനി നാളെ 11 മണിവരെ കാത്തു നിൽക്കണല്ലോ

  • @thomasjoseph3055
    @thomasjoseph3055 5 месяцев назад +11

    മൂന്നു് പേരേയും കണ്ണൂരിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു

    • @vasudevan5022
      @vasudevan5022 5 месяцев назад +1

      കണ്ണൂരിലേക്ക് മാത്രം ക്ഷണിക്കല്ലെ. ജീവിച്ചു പൊയ്ക്കോട്ടേ.

  • @radhakrishsna4224
    @radhakrishsna4224 5 месяцев назад +9

    മൂന്ന് പേർക്കും ആശംസകൾ നേരുന്നു ❤️❤️❤️

  • @sathivijayan51
    @sathivijayan51 5 месяцев назад +2

    ഓറഞ്ചും, ഓറഞ്ചു മരങ്ങളും സൂപ്പർ,you r lucky, happy happy journey,

  • @ArushiDileesh
    @ArushiDileesh 5 месяцев назад +3

    നല്ല നല്ല വീഡിയോസ് നല്ല കാഴ്ചകൾ ഇന്ത്യയിലെ പല പല സംസ്ഥാനങ്ങൾ മനോഹരമായ കാഴ്ചകൾ puthettu travel vlog

  • @pb1818
    @pb1818 5 месяцев назад +2

    മനോഹരമായ കാഴ്ചകൾ ❤️
    എല്ലാ യാത്രയിലും ഇതുപോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍
    ശ്രീ രാമ രാമ 🙏

  • @ajishkumar2982
    @ajishkumar2982 5 месяцев назад +3

    സഹോദരി സഹോദരന്മാക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @SalimSalim-vq2yw
    @SalimSalim-vq2yw 5 месяцев назад +2

    കൊള്ളാം നല്ല റോഡ് നല്ല രസം

  • @krishnankuttypk3330
    @krishnankuttypk3330 5 месяцев назад +2

    👌കേരളത്തിൽ അതുപോലുള്ള പമ്പ്കൾ എന്നുണ്ടാകാൻ

  • @sajidasalim8729
    @sajidasalim8729 5 месяцев назад +7

    ഞങ്ങൾ സ്ഥിരം പ്രേക്ഷകരാണ്.tvയിൽ കാണുന്നത് കൊണ്ട് comments ഇടാൻ കഴിയാറില്ല.പാചകം,കൃഷിക്കാഴ്ചകൾ എല്ലാം നല്ല രസമാണ്.ഒന്നും മടുപ്പിക്കുന്ന കാഴ്ചകളേയല്ല.❤❤

    • @Anil-fg6qh
      @Anil-fg6qh 5 месяцев назад +2

      Phoneil like adikoo

  • @SURYANNAIRgeneral
    @SURYANNAIRgeneral 5 месяцев назад +2

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞും കാണിച്ചു തരുന്ന ക്യാമറ മാൻ പിന്നെ മെയിൻ ഡ്രൈവർ എല്ലാവർക്കും നന്ദി

  • @sidhiksinusanu9569
    @sidhiksinusanu9569 5 месяцев назад +5

    ❤❤ good morning ❤ രദ്ധീഷ് ജലജ ചായീ സുഖമല്ലേ❤❤❤❤❤❤❤❤❤

  • @noushadmanalvayal7826
    @noushadmanalvayal7826 5 месяцев назад +3

    നമ്മെളെ കോഴിക്കോടേക്ക് ആണെങ്കിൽ താമരശ്ശേരി ചുരം വഴി ആയിരിക്കും അല്ലേ ❤

  • @rajnishramchandran1729
    @rajnishramchandran1729 5 месяцев назад +5

    Good morning 🌄 to Puthettu Team,
    Hello to Rajesh and Soorya...
    In Madhya Pradesh also we have new generation educated peasants doing cultivation using scientific methods and crop rotation.

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 5 месяцев назад +3

    കടുക്, വെള്ളുള്ളി, radish, ഓറഞ്ച് തുടങ്ങിയ കൃഷികളും , ജലസേചന സൗകര്യങളും ഓറഞ്ച് Packing method തുടങ്ങി എല്ലാ o വിശദമാക്കി കാണിച്ചു തന്ന നിങ്ങൾക്ക് 2 പേർക്കും അഭിനന്ദനങ്ങൾ. പഞ്ചാബ് സർക്കാർ കൃഷിക്കാർക്ക് ചെയ്തു കൊടുക്കുന്ന സഹായങൾ നമുക്ക് വളരെ സന്തോഷം ഉളവാക്കുന്നു. very good

  • @shamsuthamarakulam5927
    @shamsuthamarakulam5927 5 месяцев назад +9

    തണ്ണുപ്പുള്ള ഓറഞ്ചുതോട്ടം സുന്ദരം❤

  • @sajikumars.s5135
    @sajikumars.s5135 3 месяца назад

    3:48 എല്ലാ സ്ഥലങ്ങളും നേരിട്ട് സന്ദർശിച്ചതു പോലെയുണ്ട് നന്ദി നമസ്ക്കാരം എല്ലാ സ്ഥലങ്ങളും കാണാൻ കൊതിയാകുന്നു

  • @jessythomas561
    @jessythomas561 5 месяцев назад +2

    Santhosh George kulangara yude safari epozhum kanum 😊jalaja ratheesh ningalum athupole ❤super 🎉spring onion thoran vakkan super 👌

  • @johneythomas3877
    @johneythomas3877 5 месяцев назад +1

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസകൾ

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 5 месяцев назад

    Beautiful video thank you for showing variety farming and sightings ❤

  • @madhuguruvayoor8827
    @madhuguruvayoor8827 5 месяцев назад +2

    ഓറഞ്ച് ഇത്രേം ക്ളീനായിട്ടാണ് വരുന്നത് എന്ന് ഇപ്പഴാണ് മനസ്സിലായത്.... പുത്തെറ്റ് ഫാമിലിക്ക് വലിയൊരു haaaaaaai

  • @nvignee2313
    @nvignee2313 5 месяцев назад +2

    Daily compulsory I watched your Historical travels after I go to sleep. Now daily one of my habit. Thank you.

  • @nijokongapally4791
    @nijokongapally4791 5 месяцев назад +2

    ലോഡ് ഒക്കെ വണ്ടി വിട്ടു 👍👌🥰❤️

  • @parameshwaran_Pk
    @parameshwaran_Pk 5 месяцев назад

    Take care for driving long journey take care God bless you all safety drive

  • @basheerbashi784
    @basheerbashi784 5 месяцев назад +5

    മൂന്നുപേർക്കും കോഴിക്കോട്ടേക്ക് സ്വാഗതം

    • @renjup.r6210
      @renjup.r6210 5 месяцев назад

      Avaru veetilethi chetta..nammal ini load um ayit nadethan oru 15 days enkilum edukum ini😅

  • @nairanand
    @nairanand 5 месяцев назад +1

    happy and safty journey to kozikode. Good morning

  • @ambily01
    @ambily01 5 месяцев назад +2

    ഇത് നല്ല കാഴ്ചകളും അറിവും പ്രധാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഏതു date ആണ്. Keep continue. Good day. Take care 🙋‍♂️🙋‍♂️

  • @SunilSunil-yf1qf
    @SunilSunil-yf1qf 5 месяцев назад +1

    സൂപ്പർ കാഴ്ചകൾ 👍👍👍🙏🙏🙏

  • @gopalanmk5961
    @gopalanmk5961 5 месяцев назад

    Chayi🎉🎉🎉🎉🎉 illathond skip adich kaanaru😂😂😂 welcome back❤❤❤❤❤

  • @Nethan-Soans
    @Nethan-Soans 5 месяцев назад +2

    Wish you all happy and safe journey towards your home town
    Use dim light for fog it will be more clear

  • @sulaikhaali4180
    @sulaikhaali4180 5 месяцев назад

    വീട്ടിലിരിക്കുന്ന ഞാൻ നിങ്ങളിലൂ ഡെ പല കാഴ്ചകളും കാണുന്നു❤❤❤❤❤❤❤

  • @SajimS-un4wv
    @SajimS-un4wv Месяц назад

    Ambaaniyo...adhaaniyo . Onnumaakanda. Ningaleppoole aayaal mathi....maashaa Allah...kothiyaakunnu... chankukaley. Evide....ente.. muttu ..kili..❤❤❤

  • @user-lf6tr7vz9e
    @user-lf6tr7vz9e 5 месяцев назад +1

    Finally truck has loaded to my native Kozhikode. Nice pump (Hamaare ghar jaisa). Have a nice jurney 👍

  • @Thomas-eu6fj
    @Thomas-eu6fj 5 месяцев назад

    A very interesting Vlog. Good work !!

  • @anilabraham3621
    @anilabraham3621 5 месяцев назад +5

    Excellent tips!!
    Lovely video to learn about orange gardens, picking, grading, packaging and transportation......and the rural set-up with cold climate conditions.
    😊😊

  • @shylabeegom531
    @shylabeegom531 5 месяцев назад

    Your vedeo is different .It is very interesting.keep it up.congrats. wishing happy journey. God bless you. ❤❤❤

  • @praveenkumar-bb9sm
    @praveenkumar-bb9sm 3 месяца назад

    V excellent videos...
    I really appreciate jalaga madam.
    God bless you
    And your family......

  • @user-nj4xd8mz6q
    @user-nj4xd8mz6q 5 месяцев назад

    Wish u all the best for a happy return.

  • @bibinbenny6952
    @bibinbenny6952 5 месяцев назад +1

    ഹായ് നല്ലൊരു ദിവസം നേരുന്നു

  • @sanalkumar8632
    @sanalkumar8632 5 месяцев назад +2

    ചായി
    ഇന്നു നല്ല ഫോമിലാണല്ലോ
    രാവിലെ മുതൽ
    നാട്ടിലേക്കു ട്രിപ്പു കിട്ടിയതിന്റെ മാനസികമായ സന്തോഷം വാക്കുകളിലും
    മുഖഭാവത്തിലും പ്രകടമാകുന്നുണ്ട്. ?.
    കോഴിക്കോട്ട്
    നല്ല കാഴ്ചകളും
    ഭക്ഷണങ്ങളും ഒക്കെയുണ്ടല്ലോ?

  • @mollymathew3474
    @mollymathew3474 5 месяцев назад +1

    Happy journey Jelaja

  • @user-ix9bx5nq8s
    @user-ix9bx5nq8s 5 месяцев назад

    മൂന്ന് പേർക്കും നല്ലൊരു ദിനം നേരുന്നു

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 месяцев назад +1

    Beautiful congratulations hj

  • @hymachangarath9530
    @hymachangarath9530 2 месяца назад

    Very much interested to watch your vlogs 👍🏼😘

  • @tomythomas6981
    @tomythomas6981 5 месяцев назад

    Hai puthet gays 🎉🎉🎉 Very beautiful video 😂 manoharamaya kidukachi kazchakal kanichu thannathil happy 😅Ellavarum nalla nalla Alukal waiting next 😊 TomyPT Veliyannoor ❤❤❤

  • @user-ob5of1cv5j
    @user-ob5of1cv5j 2 месяца назад

    Very good puthettu travels

  • @jinadevank7015
    @jinadevank7015 5 месяцев назад +1

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @yasir737
    @yasir737 5 месяцев назад +1

    Bharat benzile program kandarrnu.adipoli❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 5 месяцев назад +4

    രാത്രി യാത്ര കഠിനം തന്നെ എതിരെ വരുന്നവൻ ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ പെട്ടത് തന്നെ. ചായി ബ്രോക്ക് ഇടയ്ക്കിടെ ഓരോ ചായ കൊടുക്കാൻ മറക്കല്ലേ രതീഷ് ബ്രോ ❤❤❤❤

  • @sherinfeba6529
    @sherinfeba6529 5 месяцев назад

    ഗുഡ്മോർണിംഗ് ♥️♥️♥️👍

  • @shibuak3643
    @shibuak3643 5 месяцев назад +1

    അങ്ങനെ തണുപ്പിൽ നിന്നും രക്ഷപ്പെടുകയാണല്ലേ ചേച്ചി ❤❤

  • @Priyabz5pt
    @Priyabz5pt 20 дней назад

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @user-qr3wj3me2o
    @user-qr3wj3me2o 5 месяцев назад

    Sooper👍🏻

  • @Lifeofsajith
    @Lifeofsajith 5 месяцев назад +3

    രാജസ്ഥാൻ ഓരോ ഇന്ത്യൻ യാത്രികന്റയും കണ്ണുകളിൽ കാഴ്ചയുടെ അത്ഭുതങ്ങൾ നിറയ്ക്കുന്നു പിങ്ക് സിറ്റി. പ്രാചീന ചരിത്രത്തിന്റെ പാതിയിലധികം ഉറങ്ങുന്ന മണ്ണ്. രജപുത്ര രാജാക്കന്മാർ വീരചരിതം എഴുതിയ ദേശം . ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. മരുഭൂമിയും കൊടുങ്കാടും ഒരുപോലെ ഉൾക്കൊള്ളുന്ന ഭൂപ്രകൃതി. ആരവല്ലി പർവ്വതനിരകളുടെ പടിഞ്ഞാറുവശത്ത് സ്ഥിതി ചെയ്യുന്ന താർ മരുഭൂമി

    • @abrusincrediblemoments1028
      @abrusincrediblemoments1028 5 месяцев назад

      വാസ്തവം ❤

    • @abrusincrediblemoments1028
      @abrusincrediblemoments1028 5 месяцев назад

      പൗരണികാ സംസ്കൃതികളുടെ ഉത്തതമായ അവശേഷിപ്പുകളുടെ ജീവനും ആത്മാവും ഒരേപോലെ ഓരോ ഹൃദയങ്ങളിലും അഭിമാനത്തോടെ അനുഭവപ്പെടുത്തുന്ന അനുഭുദസാന്ദ്രമായ ആവസമാണ് രാജസ്ഥാൻ ❤❤❤

  • @user-yl2zo3rz8y
    @user-yl2zo3rz8y 5 месяцев назад +1

    Happy journey ❤❤

  • @lazybun_india5134
    @lazybun_india5134 5 месяцев назад

    ....but enjoying in local village shop . kerala chaiya & paruppu vada or bonda is different level....

  • @sanjibdhar854
    @sanjibdhar854 5 месяцев назад

    Bahuut sundar

  • @maheshthambi3849
    @maheshthambi3849 5 месяцев назад +1

    ഗുഡ് മോർണിംഗ് 🙏🌹

  • @Ervin2014
    @Ervin2014 5 месяцев назад

    Entho vyathyasthamayi thonni e channel kandappo.ippo kanumthorum veendum veendum kananam ennu thonnunna tharathilulla presentation and behind the scenes ❤❤❤

  • @shabukamaldas4328
    @shabukamaldas4328 5 месяцев назад

    അടിപൊളി ഓറേഞ്ച്

  • @iswaridevi7688
    @iswaridevi7688 5 месяцев назад

    Dear ninne kanumbol kothi avunu u r lucky ❤❤❤

  • @jiteshjayendran2638
    @jiteshjayendran2638 5 месяцев назад +2

    Ratheesh bro I hope you will be passing by Kannur waiting to meet you 👍👍👍

  • @BadaBazar016
    @BadaBazar016 5 месяцев назад

    അടിപൊളി 🤩

  • @vijayasimhang2061
    @vijayasimhang2061 5 месяцев назад

    മൂന്നുപേർക്കും ഗുഡ് മോർണിംഗ്

  • @sreevarma9281
    @sreevarma9281 5 месяцев назад

    Good video very interesting keep it up

  • @chandrababu.n6716
    @chandrababu.n6716 5 месяцев назад

    Happy journey👍👍👍❤️❤️❤️

  • @nazeemasalim3610
    @nazeemasalim3610 5 месяцев назад +1

    Your videos are beautiful ❤️❤️❤️

  • @varugheseabraham803
    @varugheseabraham803 5 месяцев назад

    All d best n take care❤🎉😊

  • @nishadkoya1067
    @nishadkoya1067 5 месяцев назад

    ഗുഡ് മോർണിംഗ് 🙋‍♂️

  • @akshayachu8950
    @akshayachu8950 5 месяцев назад

    ശുഭദിനം ആശംസിക്കുന്നു

  • @user-yo2ct8lu6z
    @user-yo2ct8lu6z 5 месяцев назад

    Addicted to your videos

  • @babymathew1797
    @babymathew1797 5 месяцев назад +1

    Mavinte kooathil oru pazhem koodi lalla pole mix cheythu dosa ondakiyal nalla ruchiyum, mananvum kittum.

  • @kannankannanmv6353
    @kannankannanmv6353 5 месяцев назад

    മൂന്നു പേർക്കും ശുഭദിനം❤️❤️❤️

  • @umesht3149
    @umesht3149 5 месяцев назад

    ആശംസകൾ🎉🎉

  • @gafoorgafu2631
    @gafoorgafu2631 5 месяцев назад

    സൂപ്പർ 👍👍👍

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 5 месяцев назад +2

    ഓറഞ്ച് ഏക്സ് പ്രസ് ലോഡാണോ വഴിയിൽ വിഡിയോ ഏടുക്കാൻ കഴിയുമോ പഞ്ചാപ് കോഴിക്കോട് വാടക എത്ര

  • @sabuvg7196
    @sabuvg7196 5 месяцев назад

    Happy journey❤❤❤

  • @fazilev
    @fazilev 3 месяца назад

    Really inspiring ❤😎