Это видео недоступно.
Сожалеем об этом.

രാജസ്ഥാനി ഗ്രാമീണരോടൊപ്പം| Rajasthan Trip| EP- 24| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 21 янв 2024
  • രാജസ്ഥാനി ഗ്രാമീണരോടൊപ്പം
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 548

  • @bijukm501
    @bijukm501 6 месяцев назад +33

    ചെറിയ വീടാണെങ്കിലും എന്തൊരു വൃത്തിയിൽ ആണ് സൂക്ഷിച്ചു വെക്കുന്നത്. നമ്മളൊക്കെ ടൂറിനു പോയാൽ ഇതൊന്നും കാണില്ല. ഇതൊക്കെ കാണിക്കാൻ താല്പര്യം കാണിക്കുന്ന ജലജ sis nu thanks.നല്ല വീഡിയോ എടുക്കുന്ന ഭായ്യിക്കും

  • @shabukamaldas4328
    @shabukamaldas4328 6 месяцев назад +13

    ആ വിടും അവിടത്ത കുട്ടികളും അമ്മയും നിങ്ങൾ ഓർഞ്ച കൊടുത്തതും ഇന്നതാ ഹൈ ലൈറ്റ്

  • @sunilkumares3435
    @sunilkumares3435 6 месяцев назад +9

    ഭാരതത്തിൻ്റെ അത്മാവ് ഗ്രാമങ്ങളിൽ നിൽക്കുന്നു എന്ന് പറഞ്ഞത് എത്ര സത്യം

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 6 месяцев назад +49

    ആ വീട് സന്ദര്‍ശനമാണ് ഈ എപ്പിസോഡ് സുന്ദരമായ കാഴ്ച നന്ദി സൗദി അറേബ്യയില്‍ നിന്നും ❤❤❤

  • @artandtravelwithrahul501.
    @artandtravelwithrahul501. 6 месяцев назад +27

    ആ കുട്ടികൾക്ക് ഓറഞ്ച് കൊടുത്തത് എന്തായാലും നന്നായി❤️👌

  • @sivasankarapillai8912
    @sivasankarapillai8912 6 месяцев назад +10

    രാജസ്ഥാനിലെ ഗ്രാമങ്ങൾ അവിടുത്തെ ആളുകളെ പോലെ നല്ല നല്ലതാണ്. യാതൊരു മുൻപരിചയം ഇല്ലെങ്കിലും അവരുടെ ആതിഥ്യ മര്യാദ പ്രെശംസനീയം തന്നെ.

  • @ushapillai3274
    @ushapillai3274 6 месяцев назад +9

    മനുഷ്യന്റെ സ്നേഹത്തിന് ഒരു ഭാഷയും വേണ്ടാ സ്നേഹം മാത്രം മതി. മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤ എത്ര ദിവസം എടുക്കും ഈ ലോഡ് എത്തിക്കാൻ

  • @g.girishdevaragam2438
    @g.girishdevaragam2438 6 месяцев назад +7

    ഗ്രാമീണ ജീവിതവും , അവരുടെ നിഷ്കളങ്കമായ സ്നേഹവും എടുത്തു പറയേണ്ടതു തന്നെ😊 മൂവർക്കും നന്മകൾ നേരുന്നു❤

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +68

    വണ്ടിയുടെ മുൻപിൽ ഓറഞ്ച് വച്ച് കൊതിപ്പിക്കാൻ തീരുമാനിച്ചു ഉറപ്പിചിരിക്കുകയാണ് അല്ലേ😮😮😢😢

    • @jishnumonjishnu3740
      @jishnumonjishnu3740 6 месяцев назад

      😂

    • @bilalentertainments10
      @bilalentertainments10 6 месяцев назад +1

      സത്യം 😂

    • @SherEpunjab-rf3fu
      @SherEpunjab-rf3fu 6 месяцев назад +1

      Dal veg roti buttermilk on

    • @SherEpunjab-rf3fu
      @SherEpunjab-rf3fu 6 месяцев назад

      Dal veg roti buttermilk onions green chillies equal to biryani.shaji Gujarat

    • @liferoots8119
      @liferoots8119 6 месяцев назад +1

      കിനു ഓറഞ്ച് ഈ വണ്ടിയുടെ ഐശ്വര്യം.

  • @nambeesanprakash3174
    @nambeesanprakash3174 6 месяцев назад +18

    ഗ്രാമീണർ എത്ര നല്ല രീതിയിൽ പെരുമാറുന്നു 👍👍രാജസ്ഥാനിലൂടെ യാത്ര 🙏🏻🙏🏻🙏🏻

  • @user-ix2hx6ht4v
    @user-ix2hx6ht4v 6 месяцев назад +14

    മൂന്നുപേരും ഏതു നാട്ടിൽ ചെന്നാലും എല്ലാരും സഹോദരങ്ങളെ പോലെയാണ് അത് നല്ലതാണ്

  • @anithar2171
    @anithar2171 6 месяцев назад +8

    Hi, ഞാൻ അനിത അമ്പലപ്പുഴ ആണ് വീട്. ഇപ്പോൾ Saudi യിൽ ഉണ്ട്. ഇവിടെ വന്നു കഴിഞ്ഞാണ് video daily കാണാൻ തുടങ്ങിയത്. Excellent. Well explained. നമ്മൾ ആ സ്ഥലത്തു കൂടി പോകുന്ന അനുഭവം. ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. ഞാൻ 30 ന് തിരിച്ചു വരും. ഇനിയും കൂടുതൽ load കിട്ടട്ടെ ❤🌹

  • @philipmathew8244
    @philipmathew8244 6 месяцев назад +2

    Innocent villagers of Rajasthan and their simple way of living. You enjoyed their hospitality and warm welcome. That’s really an experience and main driver is a person of down to earth. God Bless you and your family.

  • @navaskaippally1596
    @navaskaippally1596 6 месяцев назад +3

    മേരാ ഭാരത് മഹാൻ എന്ന് പറഞ്ഞത് ഇത് കൊണ്ടു തന്നെ യായിരിക്കാം. ആ കുടുംബ നാഥയുടെ ആദിത്യ മര്യാദയും സ്നേഹവും amazing ❤❤❤

  • @nandhasview
    @nandhasview 6 месяцев назад +5

    നമ്മളെ അറിയാത്ത നാട്ടിൽ പോയി അവ്ടെന്ന് കിട്ടുന്ന സ്നേഹം❤❤❤

  • @mohanpullil7541
    @mohanpullil7541 6 месяцев назад +10

    So far I have not commanded. But I feel very proud to appreciate you both for supporting each other. You are a role model to all families, how to lead a healthy and successful life by appreciating each other. Jalaja, no words, how the support is extended by your husband. Keep it up.

  • @arunkrishna5937
    @arunkrishna5937 6 месяцев назад +17

    മൂന്നുപേർക്കും വീണ്ടും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️👍

  • @KL50haridas
    @KL50haridas 6 месяцев назад +8

    രാജസ്ഥാൻ ഗ്രാമത്തിലെ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി... യാത്ര തുടരട്ടെ 💙❤💙

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 6 месяцев назад +11

    ഗ്രാമീണജനങ്ങളോട് ഇടപഴകുമ്പോൾ ലഭിക്കുന്ന ആനന്ദം ശരിക്കും ആസ്വദിക്കേണ്ടതു തന്നെ '

  • @sujilsujil6438
    @sujilsujil6438 6 месяцев назад +11

    ഇന്നതെസുപ്രഭാതം സൂര്യനെകണ്ടുകൊണ്ട്👌❤️❤️❤️

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +14

    The beauty of Rajasthan lies in its people, who are the custodians of the state's rich culture and traditions.

  • @bijuantony7512
    @bijuantony7512 6 месяцев назад +7

    ഗ്രാമ കാഴ്ചകൾ അതിസുന്ദരം, പോയി കാണുന്നതിനേക്കാളും ഭംഗിയായി നിങ്ങൾ വിവരിച്ചു തരുന്നു 🙏🙏

  • @Naveen-vo7ey
    @Naveen-vo7ey 6 месяцев назад +2

    ഖത്തറിൽ ഓഫീസിൽ ഇരുന്നു ഊണ് കഴിഞ്ഞു കാണുന്നു. രാജസ്ഥാൻ ഗ്രാമത്തിലെ ഗംഭീര കാഴ്ച ❤❤❤

  • @mohamedshihab5808
    @mohamedshihab5808 6 месяцев назад +4

    ഗ്രാമീണരുമായി ചിലവഴിച്ച നിമിഷങ്ങൾ മനോഹരമായി തോന്നി ❤️❤️❤️❤️

  • @sanjukochi1456
    @sanjukochi1456 6 месяцев назад +9

    These Villagers Are Really Very Lovely. They Treat Visitors With Utmost Care. ❤❤❤

  • @lekhas2357
    @lekhas2357 6 месяцев назад +3

    Hi... Puthettu team, നിങ്ങളുടെ ഓരോ വിഡീയോ യും ഓരോ പുതിയ അനുഭവങ്ങളാണ്. രാജസ്ഥാനിൽ ഇങ്ങനെ യുള്ള വീടുകൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.ഒരുപാട് struggle ചെയ്ത് പുതിയ പുതിയ മനോഹരമായ വീഡിയോ കൾ സമ്മാനിക്കുന്ന നിങ്ങൾക്ക് a big thanks. ജലജ maam you are so Lucky with your strong support of your husbhand. Hat's off you Ratheesh chettayi👏👏👏👏. Wish you a happy and safe journey 🌹🌹

  • @radhakrishsna4224
    @radhakrishsna4224 6 месяцев назад +10

    മൂന്ന്പേർക്കും ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @valsanSamsung
    @valsanSamsung 6 месяцев назад +11

    your coverage of rural houses is wonderful.

  • @sunijohn5979
    @sunijohn5979 6 месяцев назад +1

    ചേച്ചിയുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ഉണ്ട്. സ്ഥലങ്ങൾ ഒത്തിരി കാണാൻ സാധിക്കുന്നുണ്ട് ❤️❤️

  • @sunnyjohn2982
    @sunnyjohn2982 6 месяцев назад +1

    ഗ്രാമീണരുടെ ആദിത്യമര്യാദയും സ്നേഹവും അതുപോലെ തിരിച്ചുള്ള സ്നേഹവും വളരെ ഹൃദ്യമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു, കേട്ടോ..❤❤

  • @paulytk204
    @paulytk204 6 месяцев назад +2

    ഹായ് നമസ്കാരം രാജസ്ഥാനി ഗ്രാമവാസികളുടെ സ്നേഹവും അവരുടെ സന്തോഷം 👌 നല്ല വഴികളുള്ള രാജസ്ഥാൻ. ഒട്ടകവും മാനും ആടും പശും എല്ലാം ധാരാളം ഉണ്ടല്ലോ ഇന്നത്തെ വീഡിയോ വളരെയധികം മനസ്സിന് സന്തോഷം തരുന്ന 🌹🌹

  • @prameelapillai6416
    @prameelapillai6416 6 месяцев назад +1

    കട്ടൊരി എന്നാൽ നമ്മുടെ ചെറിയ ഡvara യാണ് അതിൽ ഒഴിച്ചു ചായ കുടിച്ചാൽ വേഗം തണുത്തു കിട്ടും

  • @saundarya3759
    @saundarya3759 6 месяцев назад +1

    ഇന്നലെ നെറ്റ് തീർന്നിരുന്നു ഇന്ന് രണ്ടു വീഡിയോയും കാഴ്ചകളും എല്ലാം ഒരുമിച്ച് കണ്ടു. ഗ്രാമ കാഴ്ചകൾ കൃഷികൾ, ഗ്രാമീണരുടെ ആതിഥ്യ മര്യാദ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️.

  • @venunarayanan2528
    @venunarayanan2528 6 месяцев назад +1

    ഈ എപ്പിസോഡിലുടനീളം ഞങ്ങൾ രാജസ്ഥാൻ ഗ്രാമങ്ങളുടെ ഭംഗിയും ജനങ്ങളുടെ സ്നേഹവും ആസ്വദിച്ചു. നന്ദി. വരും ദിവസങ്ങളിൽ കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.👍👍💕💕

  • @balasubramaniamb9572
    @balasubramaniamb9572 6 месяцев назад +8

    Village folks are very kind and generous. Safe journey

  • @sanalkumar8632
    @sanalkumar8632 6 месяцев назад +11

    🎉 കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഭക്ഷണത്തേക്കാൾ
    തൊഴിലിനു പ്രാധാന്യം കൊടുക്കുന്നു //---

    • @anilavipin4425
      @anilavipin4425 6 месяцев назад

      😂

    • @renjup.r6210
      @renjup.r6210 6 месяцев назад +3

      In Kerala everyone wants white colour jobs..they are not ready to do farming..if people have mentality, they can do anything..for eg a young farmer named Sujith , is a proud to Kerala..he is earning huge benefit from agriculture. .so think about the mentality of people rather blaming the place where we r

    • @user-ot8uf2ju5o
      @user-ot8uf2ju5o 6 месяцев назад

      In Keralam, 'Chicken food Culture' by Arab Restaurants 😇😇😇😇
      'Malayalis own Foods' are rarely available ?🤔

  • @sreejithsukumaran6822
    @sreejithsukumaran6822 6 месяцев назад +1

    എനിക്ക് ഇത് ഇപ്പോൾ കാണുന്നത് സഞ്ചാരം കാണുന്നത് പൊലയാണ്
    ❤❤❤✌️

  • @Kannan-bj7mn
    @Kannan-bj7mn 6 месяцев назад +1

    യഥാർത്ത ഇരട്ട ചങ്കൻ രതീഷ്. ,( വണ്ടി കൊണ്ടു പോയാൽ ഏത് വരെ പോകും )❤

  • @cvenugopal6112
    @cvenugopal6112 6 месяцев назад +2

    രാജസ്ഥാനിലെ പുൽവീടും അവരുടെ ജീവിതവും ഒരുപാട് ഇഷ്ടപ്പെട്ടു
    നന്ദി👌

  • @krishnankuttypk3330
    @krishnankuttypk3330 6 месяцев назад +3

    രാജസ്ഥാൻ ഗ്രാമകഴ്ചകൾ മനോഹരം 👍❤️

  • @sangeetthottan5510
    @sangeetthottan5510 6 месяцев назад +1

    വളരെ നല്ല എപ്പിസോഡ്. അഭിനന്ദനങ്ങൾ ❤❤

  • @sainulabid9191
    @sainulabid9191 6 месяцев назад +7

    മലയാളികൾ എല്ലാവരും ഇതു പോലെ സംസാരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു (14 ജില്ല ക്കാർക്കും മനസ്സിലാവും ).... 😊😊😊❤❤❤❤❤

    • @jubinvarghese4654
      @jubinvarghese4654 6 месяцев назад +1

      Kottayam bhasha ❤️❤️❤️❤️

    • @kkverma4078
      @kkverma4078 6 месяцев назад

      കോട്ടയം❤❤

    • @johnsonvm12
      @johnsonvm12 6 месяцев назад

      സ്നേഹം
      അനുഭവിക്കണമെങ്കിൽ,
      പാവപ്പെട്ട ഗ്രാമീണരുടെ അടുത്തേയ്ക്ക്
      ചെല്ലണം;🌹

  • @seemaprabha1501
    @seemaprabha1501 6 месяцев назад +2

    രാജസ്ഥാൻ ഗ്രാമീണരും അവരുടെ സ്നേഹവും.🎉

  • @thomasjoseph3055
    @thomasjoseph3055 6 месяцев назад +7

    ശൂഭദിനം നേരുന്നു പൂത്തേട്ട് ഫാമിലി കുടുംബത്തിന്❤❤❤❤

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 6 месяцев назад +2

    രാജസ്ഥാനി ഗ്രാമീണരുടെ ജീവിതച്ചുറ്റുപാടുകൾ കണ്ടു സന്തോഷം 🙏

  • @kunhimoideen1961
    @kunhimoideen1961 6 месяцев назад +1

    അതെ ഫുഡ്‌ ധാരാളം, അതേപോലെ വെറൈറ്റി രോഗവും നമ്മുടെ നാട്ടിൽ തന്നെ.

  • @anilabraham3621
    @anilabraham3621 6 месяцев назад +1

    Nice to see Rajasthan.......rural and desert-like scenes.... Congratulations 👏👏

  • @aswanthachoos533
    @aswanthachoos533 6 месяцев назад +1

    Vandiyude colour change aakkanam 🙌.
    Adipoli colour aakkanam 🙌🙌😊👌

  • @venkatswamy5337
    @venkatswamy5337 3 месяца назад

    Rajasthanis are fond of colorful decoration in every thing, at home, dressing, toys, and many other things.

  • @saundarya3759
    @saundarya3759 6 месяцев назад

    ഗ്രാമീണരുടെ വീടും പരിസരവും ഒക്കെ നല്ല വൃത്തിയും വെടിപ്പും എവിടെ ഇരുന്നു വേണമെങ്കിലും ഭക്ഷണം കഴിക്കാം അത്രയ്ക്ക് വൃത്തിയും വെടിപ്പും. ഗ്രാമീണരുടെ ആതിഥ്യ മര്യാദ പ്രത്യകം എടുത്തു പറയേണ്ടതാണ്. ഗ്രാമീണരെ ഒത്തിരി ഇഷ്ടമായി. നമ്മുടെ മക്കൾ ഇതൊക്കെ കണ്ടും കേട്ടും വേണം വളരാൻ. ഓറഞ്ച് ലോഡ് എത്ര എളുപ്പത്തിൽ ആണ് കയറ്റിയത്. ഈ മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും കാണിച്ചു തന്ന എല്ലാവർക്കും ആശംസകൾ 🎉🎉🎉❤❤❤

  • @krishnakumarnarayanannair5923
    @krishnakumarnarayanannair5923 6 месяцев назад +3

    wish you all a happy and safe journey.

  • @santheepnair5470
    @santheepnair5470 6 месяцев назад

    Lovely people of village good at heart and neat too

  • @shelvikonathfrancis4440
    @shelvikonathfrancis4440 6 месяцев назад +2

    Only 2 to 3 months rain there, not 6 months, I was there for 4 years 😊

  • @pb1818
    @pb1818 6 месяцев назад +1

    രാജസ്ഥാനിലെ ഗ്രാമീണരും അവരുടെ ജീവിതരീതിയും, ആദിത്യമര്യാദയും ❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 6 месяцев назад +1

    അതിമനോഹരമായ ഗ്രാമകഴ്ചകൾ 👍❤

  • @blueriverexpress3858
    @blueriverexpress3858 6 месяцев назад

    Good morning sister.Rajesthan village explain super.good.

  • @satheesh4988
    @satheesh4988 6 месяцев назад +2

    നല്ല മനുഷ്യരെ കാണാൻ കഴിഞ്ഞു 🙏ഒപ്പം തനി ഗ്രാമവും

  • @josephjohn8632
    @josephjohn8632 6 месяцев назад +2

    Hope every one notices the real struggles & hardships behind lorry life. Even if one is ready for this life, there are other hurdles like not getting business, then unhygienic rest rooms, law enforcers who want to get their palms greased apart from extreme climatic conditions.
    Hats off to the Puthettu team who are braving all the aforesaid in pursuit of their life.
    Let's hope their backyard's strong man Rajesh Bro would be able to arrange & fix a security alarm in all their trucks.

  • @johneythomas3877
    @johneythomas3877 6 месяцев назад +1

    രതീഷ് ജലജ ചായി നല്ല ദിവസവും പ്രാർത്ഥനയും ആശംസകളും

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад

    അടിപൊളി ഗ്രാമം ങ്ങൾ ഇഷ്ടം പെട്ടു 👏👏👍🏻❤️❤️❤️

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 месяцев назад

    I use to watch SANCHARAM in Safari Chanel. Your vlog is more over like that. Nice description about the village huts, lovely people's. 👍

  • @rajuthomas4578
    @rajuthomas4578 6 месяцев назад +1

    ഒത്തിരി സ്നേഹത്തോടെ രാജൂതോമസ്

  • @sunilkumar-lf1vp
    @sunilkumar-lf1vp 6 месяцев назад

    Thank you for showing us the real India.

  • @nairanand
    @nairanand 6 месяцев назад +1

    Wish you all a happy and safe journey

  • @manikuttanck3751
    @manikuttanck3751 6 месяцев назад +1

    SEREYL,,,,,THUDAGE

  • @shajeerali2520
    @shajeerali2520 6 месяцев назад

    ഏതെങ്കിലും ഒരു സ്ഥലത്ത് പോയി അവിടെത്തെ famous സ്ഥലങ്ങൾ ആർക്കും കാണിക്കാൻ പറ്റും... എന്നാൽ ആരും കാണിക്കാത്ത അവിടെത്തെ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് അവരിൽ ഒരാളായി അവരുടെ പച്ചയായ ജീവിതം നിങ്ങൾ നമ്മുക്ക് കാട്ടി തരുന്നു... അത് തന്നെയാണ് നമ്മൾക്കും വേണ്ടത്.... പൊളി 🔥

  • @sacredbell2007
    @sacredbell2007 6 месяцев назад +1

    പുത്തേറ്റു ട്രാവൽ ബ്ലോഗ് emblem, ഓഫീസ് ഫോൺ നമ്പർ, അഡ്രസ് എന്നിവ ചേർത്ത് സ്റ്റിക്കർ ഉണ്ടാക്കണം. വലിയ ചിലവൊന്നും ഇല്ല. നിങ്ങൾ പോകുന്ന എല്ലായിടത്തും കാണുന്നവർക്കു സമ്മാനമായി ഈ സ്റ്റിക്കർ നൽകണം. വ്യാപാരവും സൗഹൃദവും ഒരേപോലെ വളർത്താനും നിലനിറുത്തുവാനും അത് സഹായിക്കും.

  • @user-ey2et7xb4t
    @user-ey2et7xb4t 6 месяцев назад

    Engeneum villagekal oondu nammude rajiyathil. Pavangaleum ningal chinekikunthu. Very thanks

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 6 месяцев назад +2

    Land of Raja Maharaja's full of hospitality showing people.

  • @sanjibdhar854
    @sanjibdhar854 6 месяцев назад

    So nice to see your sincerity...

  • @scariavarghese5042
    @scariavarghese5042 6 месяцев назад

    Excellent 👌👌👌 Happy moments with Villagers.Memmrable journey.Thank you so much dears for your excellent narration and vedeos.We are all traveling along with you dears.Best wishes.

  • @moidunnikuttyun9868
    @moidunnikuttyun9868 6 месяцев назад +2

    Jalaja verey smart
    Also good driver and cook😊

  • @ushakumarib4625
    @ushakumarib4625 6 месяцев назад

    Super കാഴ്ചകൾ Thanku ❤️❤️❤️

  • @MohananCkt-tf6so
    @MohananCkt-tf6so 6 месяцев назад +2

    മൂന്നുപേർക്കും നല്ല ഒരു ദിവസം നേരുന്നു

  • @sherinfeba6529
    @sherinfeba6529 6 месяцев назад

    ♥️♥️♥️👍ഇന്നത്തെ കാഴ്ചകൾ കിടിലൻ പിന്നെ ചായി ബ്രോ കണ്ടില്ല ♥️♥️♥️👍

  • @koshylukoselukose458
    @koshylukoselukose458 6 месяцев назад +2

    Rajasthanil Daw(hotel) Dall wati kashiqka vallra nall aharam annu. Villagel sudm maya Nai(ghee)kittum.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 месяцев назад

    മനോഹര ഗ്രാമീണ കാഴ്ച്ചകൾ 👍👍❤️❤️❤️

  • @shivaprasad.k.s6629
    @shivaprasad.k.s6629 6 месяцев назад

    Ellavarkkum orupole ishtamulla sthalamanu Rajasthan.

  • @saphivelayudhan4702
    @saphivelayudhan4702 6 месяцев назад

    ഹായ് യാത്ര എനിക്കിഷ്ടോം 🙏🙏❤❤❤ സൂപ്പർ വീഡിയോസ്

  • @jvgeorge1474
    @jvgeorge1474 6 месяцев назад +2

    അവരുടെ ഉപജീവന മാർഗ്ഗം എന്താണെന്ന് കൂടി chodichhariyaamaayirunnu. May be cattle grazing. What an adverse conditions they're living in, even as per our average people. ഇതാണു diverse India.

  • @geepynayar4197
    @geepynayar4197 6 месяцев назад +2

    കട്ടോരി ചെറിയ കിണ്ണം.
    ചായ ആറ്റികുടിയ്കാന്‍
    കടോരി വേണോന്നാണ്
    ചോദിച്ചത്.

  • @aelredsaizar7976
    @aelredsaizar7976 6 месяцев назад +4

    Make traditional momento or Key Chain or pen with Puthettu printed and a small tag with details...You can give it to fans who meet...

  • @sureshiyer1789
    @sureshiyer1789 6 месяцев назад +1

    Kattori means a small vessel to cool the hot drinks. In Tamil Nadu if you order coffee or tea they supply with glass and kattori. ( IN TAMIL IT IS CALLED "DAVARA"

  • @jessythomas561
    @jessythomas561 6 месяцев назад

    Rajasthan grameenarum avarude veedum chuttupadum enthu clean ❤avarum thruptharai jeevikunnu dhaivame 😮super🎉

  • @youcan6754
    @youcan6754 6 месяцев назад

    Positive vibe with calm narration 👍

  • @ReenaThomas2574
    @ReenaThomas2574 6 месяцев назад +1

    നല്ലൊരു ദിവസം നേരുന്നു 🌻

  • @chandranpn155
    @chandranpn155 6 месяцев назад +1

    ❤SO BEAUTIFUL VILLAGE IN RAJASTHAN❤THERE VILLAGERS ARE BEAUTIFULLY BEHAVED TO JALAJA RATHEESH❤HAVE YOU EXTRA ORANGE TO ACHAMMA❤OKAY BYE❤❤

  • @aswinsatheesh3013
    @aswinsatheesh3013 6 месяцев назад

    ഈ സ്ഥലങ്ങളിലൂടെ ഞാനും യാത്ര ചെയ്തിട്ടുണ്ട്. ഓർമ്മകൾ പുതുക്കി തന്നതിന് ഒരുപാട് നന്ദി ❤. ആദിത്യ മര്യാദ കേരളക്കാരെക്കാൾ North Indians നാണ് കൂടുതൽ. പ്രത്യേകിച്ചും രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് കാർക്ക്. വൃത്തിയുടെ കാര്യത്തിൽ രാജസ്ഥാനികൾ വളരെ മുൻപിൽ ആണ്. ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ പാത്രം വിർത്തിയാക്കുവാൻ വെള്ളത്തെക്കാൾ കൂടുതൽ മണലാണ് ഉപയോഗിക്കുന്നത്.

  • @cristopher9050
    @cristopher9050 6 месяцев назад

    ❤❤❤❤❤ Yathra sughakaramavattey neril Kanan agrahamund ningal moonnu pereyum vedeos kandu ningal enikk ende kudumbathile angangal pole ayi❤❤❤❤❤

  • @jayaprakashkalathil6584
    @jayaprakashkalathil6584 6 месяцев назад

    👍

  • @minithomas4036
    @minithomas4036 6 месяцев назад

    Ningale oru day kandekkil entho pole love you so much

  • @vinodvasu1522
    @vinodvasu1522 6 месяцев назад

    വളരെ മനോഹരം ❤❤❤

  • @ammathewmathew6631
    @ammathewmathew6631 6 месяцев назад

    Have a nice and safe journey

  • @babupa7633
    @babupa7633 6 месяцев назад +3

    India യുടെ മാപ്പ് കൂടി കൊണ്ട് പോകണം, അപ്പൊ ആ നാട്ടുകാരെ കേരളം എവിടെയാണെന്ന് കാണിച്ച് കൊടുക്കാം. God bless us 🙏🙏🙏

    • @francislobo9216
      @francislobo9216 6 месяцев назад +1

      Good idea 👍

    • @puthettutravelvlog
      @puthettutravelvlog  6 месяцев назад +1

      അവർക്കു ഞങ്ങൾ ഫോണിൽ കാണിച്ചു കൊടുത്തു

  • @antoantony6379
    @antoantony6379 6 месяцев назад +1

    എന്റെ ട്രങ്ക് പെട്ടി സൂപ്പർ

  • @nandhasview
    @nandhasview 6 месяцев назад +1

    Breakfast പുട്ട് , ഉയിർ ❤🎉

  • @rajappanm.k4132
    @rajappanm.k4132 6 месяцев назад

    Another super beautiful episode

  • @cjhghh7822
    @cjhghh7822 6 месяцев назад +1

    👍🏻👍🏻👍🏻❤️🥰🥰

  • @prakashkk5856
    @prakashkk5856 6 месяцев назад +1

    നല്ല വഴി നല്ല വീടുകൾ നല്ല ആളുകൾ 🥰🥰🥰❤

  • @Ervin2014
    @Ervin2014 6 месяцев назад

    Enthu rasama ningaluda vedios kanan