രാജസ്ഥാനിലൂടെ | Rajasthan Trip| EP-25| Jelaja Ratheesh| Puthettu Travel Vlog

Поделиться
HTML-код
  • Опубликовано: 22 янв 2024
  • Through Rajasthan.
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 506

  • @melodyvoicekanjirappally8982
    @melodyvoicekanjirappally8982 6 месяцев назад +424

    നമസ്കാരം 🙏🙏ഈ വിഡിയോ കാണുന്ന എല്ലാ പ്രിയപ്പെട്ടവരും ഒരു കാര്യം പറയണം 👍🏻ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ നേരം സ്നേഹത്തോടെ സഹനത്തോടെ കരുതലോടെ തമ്മിൽ സംസാരിക്കുന്ന ഭാര്യ ഭർത്താക്കന്മാർ 🥰🥰നമ്മുടെ ജലജയും രതീഷ് ഭായ് യുമാണ് 👍🏻👍🏻💪എന്താണ് നിങ്ങളുടെ അഭിപ്രായം ❤️❤️🙏

    • @user-qs4ph7rg9r
      @user-qs4ph7rg9r 6 месяцев назад +18

      നമസ്കാരം 🙏പറഞ്ഞത് 100 ശതമാനം ശെരി ആണ്

    • @sobhanasreekumar1732
      @sobhanasreekumar1732 6 месяцев назад +1

      🎉

    • @thomasca1311
      @thomasca1311 6 месяцев назад +10

      തീർച്ചയായും ശരിയായ ഒരു സത്യം തന്നെ❤ ഞാൻ 100% ഓക്കേ! പറയുന്നു

    • @girishmaller3659
      @girishmaller3659 6 месяцев назад +3

      ❤ super ❤

    • @sathivijayan51
      @sathivijayan51 6 месяцев назад +5

      U r absolutly correct, എത്ര നല്ല വീഡിയോസ്

  • @mohandasshivan860
    @mohandasshivan860 6 месяцев назад +23

    ഈ നല്ല മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിക്കുക ക്കൂടെ ഒന്ന് അമർത്തി പിടിച്ചു നിന്നു തന്നെ വേണം പറയാൻ വൺ millions more ആക്കും എന്ന് ❤❤❤❤

  • @noufalm902
    @noufalm902 6 месяцев назад +23

    ഞാൻ മുമ്പൊക്കെ ഓരോ ചാനൽ ഷോകൾ ആണ് എപ്പോഴും കണ്ടിരുന്നത് 🙏
    ഇപ്പൊ ഡെയിലി putthett travel vloge ആണ് കാണുന്നത്.. എന്തോ ഇത് കാണുമ്പോ ഒരു സമാദാനം ❤️❤️❤️❤️❤️

    • @user-tu5un3jo1d
      @user-tu5un3jo1d 6 месяцев назад +4

      ഞാനും ഇതേ അവസ്ഥയിലെത്തി.....Adiction ആണോ...?

    • @nithinmohanan33
      @nithinmohanan33 6 месяцев назад +3

      ഞാനും

  • @vpthomas1536
    @vpthomas1536 6 месяцев назад +15

    അടിപൊളി കാഴ്ചകളുടെ വിരുന്ന് നൽകുന്ന,ഹൃദയത്തിലേക്ക് സ്നേഹസംഭാഷണങ്ങളിലൂടെ നമ്മെ കൂടി ചേർത്തുനിർത്തുന്ന പ്രിയപ്പെട്ടവർക്ക് എല്ലാവിധ ആശംസകൾ...

  • @moiduqatar9368
    @moiduqatar9368 6 месяцев назад +12

    എത്ര കണ്ടാലും മതി വരില്ല നിങ്ങൾ ഇടുന്ന വീഡിയോ നന്ദി ❤

  • @seemaprabha1501
    @seemaprabha1501 6 месяцев назад +5

    ഫ്രീ ടൈം കിട്ടുമ്പോൾ ഇപ്പോൾ ആദ്യം നോക്കുന്നത് നിങ്ങളുടെ പുതിയ വിഡിയോ ആണ്. പുതിയ അറിവുകൾ
    കാഴ്ചകൾ നിങ്ങളുടെ പൊതുവായ ചർച്ചകൾ etc..
    നിങ്ങൾക്കും ഇത്തവണ ഒരുപാട് നല്ല കാഴ്ചകൾ കാണാനായി ഒപ്പം ഞങ്ങൾക്കും❤
    ഇപ്പോൾ നാട്ടിലെത്തി അടുത്ത ട്രിപ്പിൻ്റെ പണിപ്പുരയിലാവും.
    ഈന്തപ്പനയുടെ നാട്ടിൽ നിന്നും അടുത്ത വീഡിയോയിക്കായി....🎉🎉

  • @renjithur
    @renjithur 6 месяцев назад +29

    നമ്മുടെ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ചായ്ക്കും ❤❤❤❤❤❤❤❤❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 6 месяцев назад +18

    മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @rajeshrajeshm5623
    @rajeshrajeshm5623 6 месяцев назад +7

    മെയിൻ ഡ്രൈവറും ക്യാമറാമാനും . ചായിബ്രോയും . ഇപ്പോൾ കോട്ടയത്ത് ഇരുന്ന് ഈ വീഡിയോ കാണുന്നു . ഞങ്ങൾ പ്രേക്ഷകരോ രാജസ്ഥാനിൽ കിടക്കുന്നു.❤❤❤❤

    • @mohanpt7110
      @mohanpt7110 6 месяцев назад +1

      100%ശരി ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു, കാരണം മനസിലാകുന്നില്ല 😂

    • @vishnumakkil
      @vishnumakkil 6 месяцев назад

      ​@@mohanpt7110 രണ്ടോ മൂന്നോ ദിവസം വിത്യാസം ഉണ്ടാകും വീഡിയോക്ക്. ഒരു ദിവസത്തെ വീഡിയോ എടുത്ത് അത് എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഉള്ള താമസം ഉണ്ട്. പിന്നെ ഒരു ദിവസം ഒത്തിരി അധികം കാഴ്ചകൾ ഉണ്ടെങ്കിൽ 2 എപ്പിസോഡ് ആകും. അതുകൊണ്ടും കൂടെയാണ് ലേറ്റ് ആകുന്നത്.

  • @littleflowerms
    @littleflowerms 6 месяцев назад +6

    Ratheesh talk is always,humble,but sometimes jalaja wil talk very serious,that is her driving 😊❤❤❤

  • @Syamjiputhalath
    @Syamjiputhalath 6 месяцев назад +4

    ക്രിയാത്മക പത്രപ്രവർത്തനം കൂടിയാണ് താങ്കൾ നടത്തിയത്. അഭിനന്ദനങ്ങൾ. അധികാരികൾ താങ്കളെ തിരിച്ചറിഞ്ഞിരിക്കുന്നു. നല്ലത് വരട്ടെ!

  • @sheejakr8994
    @sheejakr8994 6 месяцев назад +13

    ഇത്രയും ഭാഗ്യം ഉള്ള ജലജ കഴിഞ്ഞ ജന്മത്തിൽ എന്ത് പുണ്ണ്യമാ ചെയ്തത് 🙏🙏🙏

  • @rajsekharan200
    @rajsekharan200 6 месяцев назад +27

    ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി നിങ്ങൾ രണ്ടു പേരും ധാരാളം ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിയാം. അഭിനന്ദനങ്ങൾ.

    • @sajir2255
      @sajir2255 6 месяцев назад +2

      Adhine youtubeil ninnum cash kittundello. Nammale santhoshipichitte avarkkenthe kittqna☺️☺️☺️😂😂😂

  • @thomasjoseph3055
    @thomasjoseph3055 6 месяцев назад +7

    Good morning
    God bless you all ❤❤❤❤❤ ഇത്രയും നല്ലൊരു സഹോദരങ്ങളയും പെങ്ങളയും കാണാൻ ഭാഗ്യം😊😊 ഉണ്ട്

  • @g.girishdevaragam2438
    @g.girishdevaragam2438 6 месяцев назад +5

    ഇന്നത്തെ വീഡിയോ അടിപൊളി😊കാരണം നിങ്ങൾ 3 പേരുടേയും സംസാര ശൈലി തന്നെ❤ നന്ദി പ്രിയരെ

  • @sujikumar792
    @sujikumar792 6 месяцев назад +4

    പുത്തേട്ട് ട്രാവൽസ് മുന്നേറിക്കൊണ്ടിരിക്കുന്നു. എല്ലാവരും അടിപൊളി പവ്വറിലാണ്. 'Super

  • @Rajitaaa
    @Rajitaaa 6 месяцев назад +3

    കാഴ്ചകളുടെ വിരുന്നു നൽകുന്ന ജലജയ്ക്കും രതീഷിനും സ്നേഹം നന്ദി
    ചായ്ക്കും നന്ദി സ്നേഹം

  • @mithrasmedia8660
    @mithrasmedia8660 6 месяцев назад +2

    ഇന്ന് ആതിരമ്പുഴ പള്ളിയിൽ വെച്ചു രാജേഷ് ചേട്ടനെ കാണാൻ സാധിച്ചു........🎉😍😍😍😍

  • @VipinKailas-cw7ie
    @VipinKailas-cw7ie 6 месяцев назад +6

    ഉച്ചയ്ക്ക് ഊണ് കഴിക്കുന്നത് നിങ്ങളുടെ ഈ യാത്ര വീഡിയോ കണ്ട് കൊണ്ടാണ്... എന്തോ ഇപ്പോ അതൊരു ശീലം ആയി മാറി..❤❤❤❤❤ ആശംസകൾ....
    ജലജ ചേച്ചി, രതീഷ് ചേട്ടൻ, ചായ് മൂന്ന് പേരയും ഇഷ്ട്ടം ❤❤

    • @sajikumar5174
      @sajikumar5174 6 месяцев назад +1

      ഞാനും 😂

    • @shanavasshayan
      @shanavasshayan 6 месяцев назад +1

      Ente breakfast ... Night shift ayatukondu late avum eneekan . Adyam kanunnath puthet vlog Anu. God bless everyone

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 6 месяцев назад +2

    😊😊😊😊പുത്തേത്ത് ട്രാവൽ വീഡിയോ കണ്ടു ഹരമായി വീഡിയോകൾക്ക് അടിമയായി മാറി എല്ലാ സീരിയസ് വീഡിയോസും കണ്ടു ജലജ , സായി ബ്രോ,രതീഷ് ,നിങ്ങളുടെ സംസാരം മനസ്സിന് വളരെ കുളിർമ നൽകുന്നു...ഇന്ത്യ മൊത്തം യാത്ര ചെയ്തു ജലജ മാഡം എവിടെ ചെന്നാലും ഫ്രാൻസ് അസോസിയേഷൻ ഉണ്ട്.രതീഷ് ഭായ് പറഞ്ഞപോലെ ഹിന്ദി നന്നേ സംസാരിക്കുന്ന ഒരു വ്യക്തിയായി മാറണം ഇന്ത്യയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം...നാട്ടിലേക്ക് ഓറഞ്ച് കേറ്റി വരുമ്പോൾ ഞങ്ങളെ കൂടെ ഓർക്കണം ഞങ്ങൾ പത്തനംതിട്ട ഓറഞ്ച് കിട്ടുംവായും പൊളിച്ച് ...ഇരിക്കുന്നു. ശുഭയാത്ര മംഗളങ്ങൾ നേരുന്നു....ജൂബി കുമ്പനാട്.😊😊😊❤❤❤

  • @ravindranpallath7062
    @ravindranpallath7062 6 месяцев назад +1

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചായി ബ്രോ .നമസ്കാരം .
    രാജസ്ഥാനിലെ ഗ്രാമീണ കാഴ്ചകൾ അതിമനോഹരം .ഈ കാഴ്ചകൾ പകർത്തിയ രതീഷ് ചേട്ടന് നന്ദി . ചായി ബ്രോ പറഞ്ഞത് പോലെ ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് . അഅനുഭവത്തിന്റ വെളിച്ചത്തിൽ പറയുന്നതാണെന്ന് പറഞ്ഞല്ലോ . അനുഭവങ്ങൾ പാച്ചാളികൾ. 😅. പകൽ സമയത്ത്‌ തണുപ്പ് കുറഞ്ഞെങ്കിലും വൈകിട്ടു ആയപ്പോഴേക്കും തണുപ്പ് ആയല്ലേ . ഏവർക്കും ശുഭയാത്ര നേരുന്നു .

  • @saundarya3759
    @saundarya3759 6 месяцев назад +1

    അടിപൊളി കാഴ്ചകളും മനുഷ്യ സ്നേഹമുള്ള ഒരുപാട് ആളുകളെയും കാണിച്ചു തരുന്ന എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 👏👏🎉🎉🎉❤❤❤

  • @bindusivadas4116
    @bindusivadas4116 6 месяцев назад +1

    All India tour pokunnathinu pakaram puthettu Travel vlog kanunna ente big thanks and salute 🙏

  • @shaijushaiju4942
    @shaijushaiju4942 6 месяцев назад +1

    ഇതിൽ വന്നു ബാഡ്കമെന്റ്ഇടുന്ന ആളുകളോട്.....ഇതുപോലെ ലോറി ഓടിച്ചു കൊണ്ടുപോയി എല്ലാ സ്ഥലം കാണിച്ചു തരുമ്പോൾ. നന്ദി പറയാണം 🥰🥰🥰🥰🥰🥰🥰🥰.

  • @simonaj7729
    @simonaj7729 6 месяцев назад +1

    എന്നും കാണുമ്പോൾ, ലോറി യിൽ നാട് ചുറ്റാൻ കൊതി ആകുന്നു

  • @priyaE336
    @priyaE336 6 месяцев назад +1

    അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @satishgopi3135
    @satishgopi3135 6 месяцев назад +1

    @13:37, Aiswaryathinte Nirakudam... Exactly...

  • @user-ug9hw5xs8d
    @user-ug9hw5xs8d 6 месяцев назад +7

    Happy journey and safe journey to my team members

  • @santhijacob1956
    @santhijacob1956 6 месяцев назад +1

    Very good family.we are anxious to see your vlog❤😊

  • @Thomas-eu6fj
    @Thomas-eu6fj 6 месяцев назад +4

    It was so nice to spend time with just the two of you !!

  • @vijayasimhang2061
    @vijayasimhang2061 6 месяцев назад +2

    പുതിയ കാഴ്ചകൾ കണ്ടത് വളരെ സന്തോഷം

  • @moidunnikuttyun9868
    @moidunnikuttyun9868 6 месяцев назад +4

    Jalaja and rateesh
    Good couples
    Also chai is good driver🎉

  • @susanvarughese7559
    @susanvarughese7559 6 месяцев назад +2

    Jalaja and Ratheesh are civilized couple. When you’re civilized, you consider each other with respect and equal.

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 месяцев назад +1

    ഇന്ത്യയിലെ ഏല്ലാം സംസ്ഥാനങ്ങള കാണിച്ചു തരുന്ന പുത്തേട്ടിലെ മൂന്നുപേർക്കുംഅഭിനന്ദനങ്ങൾ

  • @shylabeegom531
    @shylabeegom531 6 месяцев назад +1

    Happy journey. God bless you. ❤❤❤

  • @arunkrishna5937
    @arunkrishna5937 6 месяцев назад +2

    മൂന്നുപേർക്കും ഒരിക്കൽക്കൂടി നല്ലൊരു ദിവസം ആശംസിക്കുന്നു ❤️👍

  • @sanjibdhar854
    @sanjibdhar854 6 месяцев назад

    Beautiful trip & journey...

  • @jayan3554
    @jayan3554 6 месяцев назад +2

    ഒരോ കാഴ്ചകളും മനോഹരമാണ്.

  • @priyamohanan7979
    @priyamohanan7979 6 месяцев назад

    Video ku vendy wait cheyyuvayirunnu puthiya sthalangal kanan.❤❤❤

  • @MohananCkt-tf6so
    @MohananCkt-tf6so 6 месяцев назад +2

    മൂന്നുപേർ ക്കും നല്ല ഒരു ദിവസം നേരുന്നു

  • @m_i_kh_a_e_l
    @m_i_kh_a_e_l 6 месяцев назад +1

    Pollichu 🎉🎉

  • @wilsonvjoseph7388
    @wilsonvjoseph7388 6 месяцев назад +5

    മൂന്നുപേർക്കും നല്ലൊരു യാത്ര നേരുന്നു❤

  • @user-ci1dm4ec7p
    @user-ci1dm4ec7p 6 месяцев назад +2

    ചായി ഇടതു കൈ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കി..താമസം വന്നപ്പോള്‍ വലതു കൈ തന്നെ രക്ഷ..😜

  • @musafirkakkattil3094
    @musafirkakkattil3094 6 месяцев назад +3

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു 🥰🥰..

  • @tonyjosekalappurackal7993
    @tonyjosekalappurackal7993 6 месяцев назад +2

    Don't forget to by additional New type Rope and Tarpley.

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +1

    Happy journey 🎉

  • @muhammedrafi3362
    @muhammedrafi3362 6 месяцев назад

    കുറെ ദിവസം തിരക്കായിരുന്നുരാജസ്ഥാൻ ട്രിപ്പ്‌ കാണാൻ ഉണ്ടായിരുന്നു ഇന്ന് രാവിലെ മുതൽ ഒറ്റയിരിപ്പിനു 10 വീഡിയോ കണ്ടു 🌼അതാണ് പുത്തേറ്റിനോടുള്ള ഇഷ്ടം

  • @harinathrabha
    @harinathrabha 6 месяцев назад

    Very nice vlogging ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 месяцев назад +1

    നല്ലൊരു യാത്ര ആശംസിക്കുന്നു 👍👍🌹🌹🌹❤️

  • @jiteshjayendran2638
    @jiteshjayendran2638 6 месяцев назад +1

    Good morning have a safe journey back home 🙏🙏🙏

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +1

    Good evening to Puthettu team in 0066
    Hello to Rajesh and Soorya in Kerala

  • @rajesh9116
    @rajesh9116 6 месяцев назад +1

    രാജസ്ഥാൻ കാഴ്ചകൾ 😍😍❤️❤️🌹🌹😘😘😘😘

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 месяцев назад

    Awesome vlog mam 😊😊😊😊

  • @HNMworld_
    @HNMworld_ 6 месяцев назад +1

    ഞാൻ ഇന്ന് ഉച്ചയോടെ നിങ്ങളുടെ രണ്ട് വണ്ടി ഞാൻ കണ്ടു കേരളത്തിലൂടെ ഒടുന്നത് വളരെ അധികം സന്തോഷം 😊😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад +1

    Beautiful congratulations

  • @sharathks2531
    @sharathks2531 6 месяцев назад +1

    26:10 Jodhpur to Bengaluru daily bus service undu. Njan adyam kettappol viswasichilla. Nammal epravasyam vanna route aanu bus um pokunnathu 🤩

  • @Ajithakumari-th3ul
    @Ajithakumari-th3ul 6 месяцев назад +2

    ശുഭദിനം ആശംസിക്കുന്നു 🙏🙏🙏

  • @cristopher9050
    @cristopher9050 6 месяцев назад +1

    Kathirikkukayayirunnu vedeo kandappol oru pad santhosham❤❤

  • @sisira-s7759
    @sisira-s7759 6 месяцев назад

    Happy journey God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayaramp.b1410
    @jayaramp.b1410 6 месяцев назад

    Happy journey❤❤❤

  • @MrPalakkadan
    @MrPalakkadan 6 месяцев назад

    WoW !

  • @irphanhameed5264
    @irphanhameed5264 6 месяцев назад

    Wishing a happy journey all of you

  • @philominajames7432
    @philominajames7432 6 месяцев назад

    Enjoy🎉

  • @tomythomas6981
    @tomythomas6981 6 месяцев назад

    Hai puthet gays 🎉🎉🎉 Adipoli kazchakalumai yathrakal thudarunna nigngalk oru big haiiiii😅😅 waiting next 😊😊 TomyPT Veliyannoor ❤❤❤

  • @kannankannanmv6353
    @kannankannanmv6353 6 месяцев назад +1

    ശുഭദിനം മൂന്ന് പേർക്കും ❤️❤️❤️

  • @viji6739
    @viji6739 6 месяцев назад

    Epozhum ingane happya irikanum❤❤❤❤

  • @indiraradhakrishnan4109
    @indiraradhakrishnan4109 6 месяцев назад

    Jalaja love from Mumbai ❤❤❤❤

  • @nambeesanprakash3174
    @nambeesanprakash3174 6 месяцев назад +1

    IIT ജോദ്പുർ അകലെ നിന്നാണെങ്കിലും കാണാൻ സാധിച്ചു 👍👍യാത്ര കാഴ്ചകൾ 👍👍👍🙏🏻

  • @kunhikannanpera9465
    @kunhikannanpera9465 6 месяцев назад

    അടിപൊളി 👍🏻🙏🙏🙏

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 месяцев назад

    Nice Interesting episode👌👍

  • @rajankuttappan
    @rajankuttappan 6 месяцев назад +4

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @naijumathew6607
    @naijumathew6607 6 месяцев назад +3

    ഹായ്... സുഖമായിരിക്കുന്നോ .. ജലജ ചേച്ചീ രതീഷ് ചേട്ടൻ ചായി.... ചായി ഇന്നലെ വണ്ടിയിൽ ഇല്ലാരുന്നോ.. ഇന്നും എണീക്കുന്നില്ലേ..🙂🙂

  • @shajeerali2520
    @shajeerali2520 6 месяцев назад

    പൊളി 😍

  • @shajisaif3393
    @shajisaif3393 6 месяцев назад

    Super ❤🎉

  • @sudarsudar2304
    @sudarsudar2304 6 месяцев назад

    മൂന്ന് പേർക്കും ആശംസകൾ 👍🌹

  • @ReenaThomas2574
    @ReenaThomas2574 6 месяцев назад

    Gd mrng 🚛

  • @Mkcp8569
    @Mkcp8569 6 месяцев назад

    സാധാരണ ഏത് ഓടുന്ന വാഹനത്തോലിരുന്നു വീഡിയോ എടുത്താലും ഷേക്ക്‌ ആകാൻ സാധ്യതയുണ്ട്. ഇത്രയും വ്യക്തമായും വീഡിയോ എടുക്കുന്ന രതീഷ് ചേട്ടൻ സൂപ്പർ.താങ്കൾ ഇതിനായി എടുക്കുന്ന effort ചില്ലറയല്ല. ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതിയാണ്.ജലജ നല്ല bold ആയ ലേഡി ആണ്. പക്ഷെ ഒരു സ്ത്രീയിടേതായ എല്ലാ മാന്യതയും പ്രകടിപ്പിക്കുനന്നുമുണ്ട്. ചായിയും നന്നായിട്ടുണ്ട്. എല്ലാം കൊണ്ടും നല്ല vlog 29 30:01

  • @ajishkumar2982
    @ajishkumar2982 6 месяцев назад

    ആശംസകൾ 🌹🌹🌹

  • @sandeepsanthosh3439
    @sandeepsanthosh3439 6 месяцев назад +1

    😍

  • @kpsebastian6118
    @kpsebastian6118 6 месяцев назад

    ❤❤❤❤ ശുഭദിനം

  • @sureshkumarg3383
    @sureshkumarg3383 6 месяцев назад +1

    മൂന്നു പേർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു

  • @abubackerabubacker7148
    @abubackerabubacker7148 6 месяцев назад

    സൂപ്പർ

  • @user-uj6wt3hw6c
    @user-uj6wt3hw6c 6 месяцев назад

    HAPPY JOURNEY

  • @mirutulatravels5702
    @mirutulatravels5702 6 месяцев назад

    Supar broooooo sister

  • @sixwheellover
    @sixwheellover 6 месяцев назад

    Chayi bro ye pati munne paranjitt undealum oru full story pradeekshikkunnu.....❤❤❤

  • @mollysenthilsenthil910
    @mollysenthilsenthil910 6 месяцев назад +1

    ❤❤❤❤ namaste puthettu vlog❤❤

  • @nibisarath2505
    @nibisarath2505 6 месяцев назад

    Awesome ❤

  • @user-rr8ti6zj5i
    @user-rr8ti6zj5i 6 месяцев назад +1

    ജലജ മാഡം സൂപ്പർ മൂവർക്കും ആശംസകൾ

  • @mohanck597
    @mohanck597 6 месяцев назад +1

    Yes yes

  • @sherinfeba6529
    @sherinfeba6529 6 месяцев назад

    സൂപ്പർ കാഴ്ചകൾ ♥️♥️♥️👍

  • @sreelathajayapalan4985
    @sreelathajayapalan4985 6 месяцев назад

    Yes yes 👍

  • @Reny_KL30
    @Reny_KL30 6 месяцев назад

    😊🤗❤

  • @saneeshgs7581
    @saneeshgs7581 6 месяцев назад

    ❤️👍

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 6 месяцев назад

    മൂന്ന് പേർക്കും നല്ല ഒരു ദിവസം നേരുന്നു

  • @nijokongapally4791
    @nijokongapally4791 6 месяцев назад

    👌👍ഗുഡ് 👍😍

  • @katangotragesh870
    @katangotragesh870 6 месяцев назад

    Good morning chetta,,chechiii....

  • @Ambadysumesh
    @Ambadysumesh 6 месяцев назад

    👍👍👍❤❤❤

  • @dollythomas1330
    @dollythomas1330 6 месяцев назад

    🎉🎉❤

  • @blueriverexpress3858
    @blueriverexpress3858 6 месяцев назад

    good morning sister.today visible super.Thanks.take care..

  • @shibujohn5403
    @shibujohn5403 6 месяцев назад

    ❤❤❤❤Beautiful video ❤❤❤