കന്നഡ ഗ്രാമങ്ങളിലൂടെ | Rajasthan Trip| EP- 30| Jelaja Ratheesh| Puthettu Travel Vlog|

Поделиться
HTML-код
  • Опубликовано: 27 янв 2024
  • Through Kannada villages
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 446

  • @shaijushaiju4942
    @shaijushaiju4942 6 месяцев назад +4

    സ്വന്തം ജില്ലയിൽ എത്ര പഞ്ചായത്തുകൾ ഉണ്ടെന്ന് ചോദിച്ചാൽ അറിയാത്തവന്മാരാണ് ഈ വീഡിയോയുടെ താഴെ വന്ന് ബാഡ് കമന്റുകൾ ഇടുന്നത് ..... നിങ്ങളെ യാത്രകൾ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് അവരുടെ പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും.❤ഷൈജു കോട്ടുക്കൽ 🥰🥰

  • @ratheeshv6829
    @ratheeshv6829 6 месяцев назад +17

    നിങ്ങൾ വീട്ടിൽ എത്തി അടുത്ത ട്രിപ്പ് ഡൽഹി എത്തിയിട്ടുണ്ടാവും എന്നാലും കുഴപ്പമില്ല ഇവിടങ്ങളിൽ ഒന്നും പോകാൻ സാധിക്കാത്ത ഞാങ്ങൾ ലെയ്റ്റായിട്ടാണങ്കിലും ലെയ്റ്റ സ്റ്റായി കാണും

  • @mohamedmoosa9916
    @mohamedmoosa9916 6 месяцев назад +2

    രതീഷ് കൊള്ളാം വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട് ഒരു കാര്യം അറിയിക്കാൻ ഉണ്ട് അങ്ങോട്ടു നോക്കിയേ ഇങ്ങോട്ട് നോക്കിയേ ആ കാഴ്ച ഈ കാഴ്ച ഇടയ്ക്ക് പഴങ്ങൾ കഴിക്കുന്നു എല്ലാം ശരി പക്ഷേ ചെയ്യുന്ന തൊഴിൽ ഡ്രൈവിംഗ് ആണ് ഒരു സെക്കൻഡ് പോലും ശ്രദ്ധ അതിൽ നിന്ന് കൈ വിടരുത് ഇങ്ങനെ അറിയിക്കുന്നതിൽ ഒന്നും തോന്നരുത് ഓർമ്മപ്പെടുത്തി എന്നു മാത്രം ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @sherinfeba6529
    @sherinfeba6529 6 месяцев назад +32

    ചായി യുടെ വർത്തമാനം കേട്ടതിൽ സന്തോഷം ♥️♥️♥️👍

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +11

    സമാധാനപരമായ ലോറി ജീവിതത്തിന്😅അനുസരണ ശീലം വളരെ അത്യാവശ്യമാണ്.😅മെയിൻ ഡ്രൈവർ പറയുന്നത് ക്യാമറ മാൻ കേട്ടാൽ മതി❤❤❤

  • @francislobo9216
    @francislobo9216 6 месяцев назад +8

    ചായിയുടെ ബാറ്ററി വീക്ക് ആയിരുന്നു . പുതിയത് ഫിറ്റ് ചെയ്തു. 😅😅

  • @sathivijayan51
    @sathivijayan51 6 месяцев назад +28

    Chaimon മിണ്ടി തുടങ്ങി ❤❤🎉

  • @reenaK-ut3in
    @reenaK-ut3in 6 месяцев назад +11

    സൂര്യകാന്തി പൂക്കളുടെ തോട്ടത്തിൽ ജലജയുടെ നില്പ് രതീഷ് ഭംഗിയായി ഷൂട്ട് ചെയ്തു.🌻🌻🌻❤
    സ്നേഹപൂർവ്വം നമ്മൾ കൊടുക്കുന്ന എന്തും നല്ല സ്വാദുണ്ടാവും. ആ മുസമ്പി തന്ന പയൻസിനെ എനിക്കിഷ്ടമായി.🍊❤😂

  • @premkrishnan4392
    @premkrishnan4392 6 месяцев назад +4

    നിങ്ങൾ അടിപൊളിയായിട്ട് പോയിട്ട് വരു രണ്ടുദിവസമായി ചായി Bro അനക്കം ഒന്നുമില്ല

  • @vivekkrishnan1607
    @vivekkrishnan1607 6 месяцев назад +11

    കുട്ടി മിണ്ടി തുടങ്ങി.😊

  • @nalansworld1208
    @nalansworld1208 6 месяцев назад +3

    ഇന്ന് ചായി ഉഷാറായി ! എന്നാൽ കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ മൗനിയായ ചായി ആയിരുന്നു ..!

  • @bijukm501
    @bijukm501 6 месяцев назад +7

    ഇന്ന് ഞാൻ എല്ലാ തിരക്കും മാറ്റി വച്ചു നേരത്തെ കാത്തു നില്കുകയിരുന്നു. എല്ലാവരും പറയുന്നത് പോലെ chai bro ക്കു എന്തു പറ്റി. ഇന്നു ഉഷാറായി

  • @ushakumarib4625
    @ushakumarib4625 6 месяцев назад +5

    ഗ്രാമീണ ഭംഗി നല്ലതുപോലെ ആസ്വദിക്കാൻ പറ്റുന്നു super Best wishes 🌹🌹🌹

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 6 месяцев назад +4

    Good morning great journey your team energy is getting back with enthusiasm since your are getting your home state and home good

  • @balasubramaniamb9572
    @balasubramaniamb9572 6 месяцев назад +4

    Heading back to home after a marathon journey and passing thru fields

  • @arunkrishna5937
    @arunkrishna5937 6 месяцев назад +20

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️

  • @keerthichakran
    @keerthichakran 6 месяцев назад +3

    ചായി ബ്രോയുടെ മൌനവൃതം തീര്‍ന്നതില്‍ സന്തോഷം!!

  • @apjohny
    @apjohny 6 месяцев назад +2

    Nargund/Navalgund is infamous for a police firing episode where many farmers lost their lives during a protest they were participating.

  • @vishnu3631
    @vishnu3631 6 месяцев назад +2

    12:02 എൻ്റെ പൊന്ന് അളിയാ 😁

    • @vishnugreen54
      @vishnugreen54 6 месяцев назад

      Idea ഉണ്ടെകിൽ കൊതുകിനെയും.... 😀😀😀

  • @mohammadkundoor4027
    @mohammadkundoor4027 6 месяцев назад +4

    ജലജ ചേച്ചി യെ പോലെ ഒരു നല്ല ഡ്രൈവർ ആയും അതിലുപരി ഭാര്യ സഹോദരി അമ്മ എല്ലാ റോളിലും നന്നായി തിളങ്ങുന്നവരെ ഈ കാലത്ത് കാണാൻ പ്രയാസമാണ് നിങ്ങൾ ഒരു മാതൃകാ കുടുംബമാണ് . സംസാര ശയ്‌ലി വളരെ ഇഷ്ട്ടപെട്ടു 😂മൂന്ന് പേർക്കും നല്ലത് മാത്രം ദയ്‌വം അനുഗ്രഹിക്കട്ടെ

    • @babukaravaloor1166
      @babukaravaloor1166 6 месяцев назад +2

      എടോ മണ്ടാ ക്യാമറയുടെ മുൻപിൽ ആണ് അഭിനയം നിന്നെപ്പോലെയുള്ള പോത്തുകൾ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ട് ല്ലോ

    • @sujareghu7391
      @sujareghu7391 6 месяцев назад

      ഒരാൾക്ക് എത്ര നേരം അഭിനയിക്കാൻ പറ്റും?ജലജ ഒരു മാതൃക തന്നെയാണ്

  • @manojsreedhar804
    @manojsreedhar804 6 месяцев назад +6

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

    • @chandrashekar6170
      @chandrashekar6170 6 месяцев назад +4

      നമ്മുടെ കുവൈറ്റ് ഗ്രാമ പഞ്ചായത്ത്‌😂😂😂

  • @sanjibdhar854
    @sanjibdhar854 6 месяцев назад +4

    Good morning....
    Have a nice day with good food.... Drive cautiously....

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 6 месяцев назад +1

    What a wonderful video jalaja & ratheesh
    Thank you so much dears

  • @g.girishdevaragam2438
    @g.girishdevaragam2438 6 месяцев назад +4

    കന്നട ഗ്രാമ കാഴ്ചകൾ നയന മനോഹരം😊 നന്ദി പ്രിയരെ❤

  • @sreeranjinib6176
    @sreeranjinib6176 6 месяцев назад +1

    മനോഹരമായ കാഴ്ചകളും അറിവുകളും നന്ദി ജലജ രതീഷ് and ചായ്❤❤❤

  • @vishalakshinair3008
    @vishalakshinair3008 6 месяцев назад +3

    We r in Hubli Karnataka state we r happy to c u three and specially Jalaja u r a great and brave lady 👌👌👍

  • @binithkg1241
    @binithkg1241 6 месяцев назад +4

    ഹായ് ചേച്ചി chetta. ചായി അനീഷ് bro നല്ല ഒരു ദിവസം avate ഇന്ന്. വളരെ സന്തോഷം ചായി സംസാരിച്ചു. മിണ്ടാതെ ഇരിക്കുമ്പോൾ വീഡിയോ കാണുന്ന ഞങ്ങൾക്കു ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ❤❤❤വളരെ സന്തോഷം ആയി. ഞാൻ രതീഷ് ചേട്ടൻ ന്റെ വാട്ട്സാപ്പ് ഇൽ ചോദിച്ചു wt ഹാപ്പെൻഡ് to ചായി

  • @Shashikumar-dm9iu
    @Shashikumar-dm9iu 6 месяцев назад +2

    wonderful vlog

  • @rajappanm.k4132
    @rajappanm.k4132 6 месяцев назад +3

    Knowledgeable episodes, have a great nice day.

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 месяцев назад +2

    Beautiful Sunflower land, Rathesh bro sis eye is not on the road. So you will be reaching Kozhikode by tomorrow. See you guys nice vlog👍

  • @sivasankarapillai8912
    @sivasankarapillai8912 6 месяцев назад +1

    ഓരോ ദിവസവും വ്യത്യസ്ഥ കാഴ്ചകൾ വ്യത്യസ്ഥ അറിവുകൾ.

  • @sreevarma9281
    @sreevarma9281 6 месяцев назад +4

    Wishing you happy journey

  • @seemaprabha1501
    @seemaprabha1501 6 месяцев назад +1

    സൂര്യൻ്റെ കാന്തിയിൽ
    സൂര്യകാന്തിയും,മെയിൻ ഡ്രൈവറും. വീഡിയോ കാണുമ്പോഴെക്കും മുളകും കടലയുമെല്ലാം വിൽപനക്കെത്തിയിട്ടുണ്ടാവും

  • @paulytk204
    @paulytk204 6 месяцев назад +2

    ഇന്ന് കുറെ കൃഷിസ്ഥലങ്ങൾ കാണിച്ചു തന്നു മുളക് കടല പിന്നെ മുസംബി തന്ന ഡ്രൈവർമാർക്ക് ❤️❤️ ജലജാ രതീഷ്👍👍

  • @ashokeratt1264
    @ashokeratt1264 6 месяцев назад +2

    എത്രദിവസായി ഓറഞ്ച് ഞങ്ങൾക്കുകിട്ടുമ്പോഴത്തെ ഒരവസ്ഥ!........

  • @tomythomas6981
    @tomythomas6981 6 месяцев назад +1

    Hai puthet gays 🎉🎉🎉 puthiya puthiya kazchakal yathrakal polichu thudaratte congratulations TomyPT Veliyannoor ❤❤❤

  • @nijokongapally4791
    @nijokongapally4791 6 месяцев назад +8

    കന്നഡ ഗോത്തില്ലാന്ത്രെ ഏൻ മാടുത്താരെ തുമ്പ കഷ്ട ചെനാഗിതെ വീഡിയോ 👍❤️🥰😍

    • @chandrashekar6170
      @chandrashekar6170 6 месяцев назад +1

      ಹೌದು ವಿಡಿಯೋ ತುಂಬಾ ಚೆನ್ನಾಗಿದೆ❤

  • @ravindranpallath7062
    @ravindranpallath7062 6 месяцев назад +1

    ഹായ് . എല്ലാവർക്കും നമസ്കാരം
    കർണാടകയിലെ ഗ്രാമപ്രാദേശങ്ങളിൽ കൂടെയുള്ള യാത്ര നല്ല രസമുണ്ട് ..ശുഭയാത്ര നേരുന്നു .

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +2

    Today on our return journey from kodaikanal took short break at Erumely...remembered Ratheesh Hotel

  • @bibinbenny6952
    @bibinbenny6952 6 месяцев назад +4

    ഞങ്ങടെ ചെക്കൻ കുറച്ച് ദിവസമായിട്ട് ഔട്ട് ഓഫ് കവറേജ് ഏരിയ ആണല്ലോ

  • @mathewcc9381
    @mathewcc9381 6 месяцев назад +6

    യാത്രകൾ സ്റ്റിരമായതുകൊണ്ട് കാഴ്ചകൾക്കു സൗന്ദര്യം കുറയും സമാധാനിക്കുക വീണ്ടും പുതിയവ കാണാൻ കഴിയട്ടെ മംഗളങ്ങൾ നേരുന്നു

  • @user-od4be3gq2d
    @user-od4be3gq2d 6 месяцев назад +6

    മൂന്നുപേർക്കും ശുഭദിനം നേരുന്നു🙏🙏🙏

  • @abhayanand1668
    @abhayanand1668 6 месяцев назад +1

    നമ്മളീ കഴിക്കുന്നത് ഒക്കെ എവിടെ എങ്ങനെ ഉണ്ടാകുന്നു എന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ജലജെച്ചിക്കും ആ ഒരു കൗതുകം ഉള്ളത് കൊണ്ട് നമ്മൾക്ക് കാണാൻ പറ്റി.

  • @shajeerali2520
    @shajeerali2520 5 месяцев назад

    ആഹാ ഞങ്ങടെ ചായി ബ്രോ തിരിച്ചു വന്നെ... 😍🔥
    സൂര്യകാന്തിയും മുളകും കടലയും ഒക്കെ കൃഷി ചെയ്യുന്നത് കണ്ടു കൊണ്ടുള്ള ഒരു പക്കാ കർണാടക യാത്ര 😍🔥

  • @remyasreejith3812
    @remyasreejith3812 6 месяцев назад +2

    Hi Chechi .. I watch all your videos... since we cannot visit all places ... By watching your videos I get a thorough knowledge about the places ... I am also a Social teacher 😂 which gives me the knowledge to explain to children better .. Thanks for that .... I also like the way ratheesh bro explains it... My husband and daughter too enjoys the videos which you upload...

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +3

    Good afternoon to Puthettu warriors team..madam please take a short load trip with Soorya and Muthu

  • @user-oc2jw8wq1i
    @user-oc2jw8wq1i 6 месяцев назад +1

    South location is best I see daily video watch 👌🌹 all the best 🙏

  • @arunjacob7754
    @arunjacob7754 6 месяцев назад +1

    Happy journey

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +1

    മുസാംബി എങ്കിൽ മുസാംമ്പി.കൊതിപ്പിച്ച് ട്ട് തന്നെ കാര്യം❤❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 6 месяцев назад +1

    മുളക് ഇനി വില കൂടിയാലും സാരമില്ല.എന്തോറു കഷ്ടപ്പാട്. എല്ലാം മനസ്സിലാവുന്നു......góod vlog❤

  • @sidhiksinusanu9569
    @sidhiksinusanu9569 6 месяцев назад +3

    ❤❤❤ചയിയുടെ മൗ ന വ്രതം കഴിഞ്ഞോ ❤❤❤സൂപ്പർ❤❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 6 месяцев назад +1

    കർണാടക ഗ്രാമ കാഴ്ചകൾ മനോഹരം

  • @muralit.k7643
    @muralit.k7643 6 месяцев назад +2

    Kadala vilaveduppu kandathil santhosham ❤❤❤

  • @shylabeegom531
    @shylabeegom531 6 месяцев назад +1

    Namma Karnadaka super.👌👌

  • @sojanvarghese9456
    @sojanvarghese9456 6 месяцев назад +1

    👍

  • @savaarionwheels
    @savaarionwheels 6 месяцев назад +7

    Highway യിൽ puthettu വണ്ടി കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +1

    Happy journey 🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 месяцев назад +1

    മനോഹരം 🌹🌹❤️❤️

  • @satharsathar6167
    @satharsathar6167 6 месяцев назад +1

    👍👍👍

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 месяцев назад +1

    Awesome vlog mam 😊😊😊😊😊

  • @sajeevadoor185
    @sajeevadoor185 6 месяцев назад

    എന്തായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @yoosafkrd46
    @yoosafkrd46 5 месяцев назад

    Sooryaghaandhi തോട്ടം നല്ല ഭംഗി,
    അതിൽ ചേച്ചിയുടെ ഫോട്ടോസും ഉഷാറായി എടുത്ത്
    ക്യാമറമാനുകിടക്കടെ.👍

  • @ithoosservice
    @ithoosservice 6 месяцев назад +2

    ശുഭദിനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +6

    മുളക്,കടല സീനുകളും, പ്രോസസ്സിംഗ് ഉം സൂപ്പർ😊😊😊😊സൂര്യകാന്തി മെഗാ സൂപ്പർ

  • @safreenmuhammad1682
    @safreenmuhammad1682 6 месяцев назад +1

    👍👍👍👍❤

  • @rajankuttappan
    @rajankuttappan 6 месяцев назад +9

    ദേ.... ചായി ബ്രോ സംസാരിക്കുന്നു..... 😂😂🙏💕

    • @johnvarghese2901
      @johnvarghese2901 6 месяцев назад

      ഗ്ലാമർ ഒക്കെ പോയി. എന്ത് പറ്റി?

  • @anilkumarp1586
    @anilkumarp1586 6 месяцев назад

    👍🏻👍👍

  • @priyeshabraham1450
    @priyeshabraham1450 6 месяцев назад

    🎉🎉🎉

  • @travelwithmekannurstater
    @travelwithmekannurstater 6 месяцев назад

    Good vedio

  • @baijujohn7613
    @baijujohn7613 6 месяцев назад

    Mmmmm.... super... super ❤❤❤

  • @jm_korts
    @jm_korts 6 месяцев назад +3

    👏👏👏👍💪🙏🥰❤️
    മുളക് ഉണക്കുന്നത്, കടല process ചെയ്യുന്നത് പുതിയ കാഴ്ചകൾ..നന്ദി.
    * കൃഷി, കള പറിക്കൽ ഇവയെക്കുറിച്ച് ആധികാരികമായി അറിയാൻ, നെടുമ്പള്ളി ലെ സ്റ്റീഫച്ചായനോട് ചോദിച്ചാൽ മതി. പുള്ളി നല്ലൊരു "കർഷകൻ" ആണ്. 😜😄😂😂

  • @sudheeshr353
    @sudheeshr353 6 месяцев назад

    ❤🥰🚛🚛

  • @ajithgopinath7565
    @ajithgopinath7565 6 месяцев назад +2

    Ratheesh you should talk about your old stories while traveling 😊

  • @gopikrishnanb8534
    @gopikrishnanb8534 6 месяцев назад

    ❤️❤️

  • @artandtravelwithrahul501.
    @artandtravelwithrahul501. 6 месяцев назад

    ഒരുപാട് കൃഷി കണ്ടു 👏❤️👍

  • @rajanvayalan6295
    @rajanvayalan6295 6 месяцев назад

    👍😃

  • @radhakrishnannair8816
    @radhakrishnannair8816 6 месяцев назад

    ❤❤❤👍

  • @bobyjose6228
    @bobyjose6228 6 месяцев назад

    👋👌👍

  • @jayakrishnano7292
    @jayakrishnano7292 6 месяцев назад

    👍👍👍👍💃💃💃

  • @MohammedHussain-qe6os
    @MohammedHussain-qe6os 6 месяцев назад

    Puthettu ❤❤❤

  • @hareeshvraghavan
    @hareeshvraghavan 6 месяцев назад

    👍🏿👌

  • @vipinbabu6319
    @vipinbabu6319 6 месяцев назад

  • @sinijaby8235
    @sinijaby8235 6 месяцев назад

    🥰😀👍

  • @dineshanpeariya2296
    @dineshanpeariya2296 6 месяцев назад

    ❤❤❤👍👍👍

  • @aswanikumarkumar7837
    @aswanikumarkumar7837 6 месяцев назад

    🥰🥰🥰

  • @mukeshedathiruthyedathirut473
    @mukeshedathiruthyedathirut473 6 месяцев назад +1

    ചായ് ബ്രോ ചാർജ്ഡ് 🤝

  • @cvenugopal6112
    @cvenugopal6112 6 месяцев назад +4

    ഇന്ന് മൊത്തം മനോഹരമായ കാഴ്ചകളായിരുന്നു
    സൂര്യകാന്തിപാടം സൂപ്പർ👍

  • @BeshyPhilip
    @BeshyPhilip 23 часа назад

    ❤❤❤❤❤

  • @salishtr1953
    @salishtr1953 6 месяцев назад +1

    ഐഡിയ ഉണ്ടെങ്കിൽ കൊതുകിനെ പിടിക്കാം എന്ന് പറഞ്ഞപ്പോ രതീഷ് ബ്രൊ ക്ക് കാര്യം മനസ്സിൽ ആയി പാവം മെയിൻ 😁😁😁

  • @sudarsudar2304
    @sudarsudar2304 6 месяцев назад

    മൂന്ന് പേർക്കും ആശംസകൾ👍🌹

  • @mayag4923
    @mayag4923 6 месяцев назад

    Happy journry

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 6 месяцев назад

    💛💛💛💛💛💛

  • @sisumonyvk2053
    @sisumonyvk2053 6 месяцев назад

    बहुत अच्छा लगा।।

  • @shibujohn5403
    @shibujohn5403 6 месяцев назад

    ❤❤❤❤🥰🥰🥰super super video chattaaaaa Chachi &chayi Hai ❤❤❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 6 месяцев назад

    🙏🏻🙏🏻♥️🤗🤗🥰

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +2

    सिल्लोड, संभाजी नगर (औरंगाबाद) चे अनिकेत आणि चेतन भाऊ यांचे आभार फळे भेट म्हणून❤

    • @ashokkumarm7493
      @ashokkumarm7493 6 месяцев назад

      कधी केरळमध्ये इय्यायच प्रसंग आलेवर आम्ही पण भेट देऊ की. मी केरळ राज्यातील माणूस आहे.

  • @SharathKumar-tl7sm
    @SharathKumar-tl7sm 6 месяцев назад

    Superr

  • @naveentom3357
    @naveentom3357 6 месяцев назад

    👌👌👌👌👌👌

  • @sreereshguddu7655
    @sreereshguddu7655 6 месяцев назад

    ❤❤❤❤❤❤❤❤❤

  • @oommenbinu5439
    @oommenbinu5439 6 месяцев назад

    ❤❤❤