Arbail Ghat ഇറങ്ങി മംഗലാപുരത്തേയ്ക്ക് | Rajasthan Trip| EP- 31| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 28 янв 2024
  • Arbail Ghat ഇറങ്ങി Sea food കഴിച്ചു മംഗലാപുരത്തേയ്ക്ക്
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 448

  • @shibukuttappan2709
    @shibukuttappan2709 6 месяцев назад +121

    ബൈജു എൻ നായർ സാർ നിങ്ങളെ പറ്റി ഒരു ഇന്റർവ്യൂവിൽ പരാമർശിച്ചത് കേട്ടു. അദ്ദേഹവും നിങ്ങളെ ഫോളോ ചെയ്യുന്നു നിങ്ങളുടെ ചാനൽ ഉയർച്ചയുടെ പാതയിലാണ്. ആശംസകൾ😊

    • @sravlogesbysravan
      @sravlogesbysravan 6 месяцев назад +1

      Link ondo ath eth channel. Anu

    • @sureshkumars2567
      @sureshkumars2567 6 месяцев назад +1

      പാര പണിയാതിരുന്നാൽ കൊള്ളാം

    • @anoopnt87
      @anoopnt87 6 месяцев назад +3

      ബൈജു

    • @shibukuttappan2709
      @shibukuttappan2709 6 месяцев назад +1

      ക്ഷമിക്കുക ബൈജു എൻ നായർ

    • @radhakrishnantp9427
      @radhakrishnantp9427 6 месяцев назад +2

  • @krishnaprasad3141
    @krishnaprasad3141 6 месяцев назад +18

    19:14 ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @byjudivakaran
    @byjudivakaran 6 месяцев назад +10

    നിങ്ങൾ ആഹാരം കഴിക്കുന്ന സമയക്രമം കുറച്ചു ശ്രദ്ധിക്കുക. ആരോഗ്യം നിലനിർത്താൻ സമയം തെറ്റാതെ ആഹാരം കഴിക്കുക. നിങ്ങൾ തമ്മിലുള്ള സംഭാഷണം വളരെ നിഷ്കളങ്കമാണ്. എല്ലാ ആശംസകളും നേരുന്നു

    • @omanaamith9736
      @omanaamith9736 6 месяцев назад +1

      ചായി രണ്ടു ദിവസം മൗനം പാലിച്ചത് ഇത്‌ തന്നെയാണ്

  • @krishnankuttypk3330
    @krishnankuttypk3330 6 месяцев назад +4

    ജലജ എപ്പോഴും ഹാപ്പിയാണ് രതീഷ് അൽപ്പം ഗൗരവം ഉള്ള പോലെതോന്നുന്നു പക്ഷെ ആളുപാവമാ ❤️

  • @premanpathiyari9511
    @premanpathiyari9511 6 месяцев назад +9

    വീഡിയോയുടെ തുടക്കത്തിൽ ഇത്തിരി ക്ലാരിറ്റി കുറവ് തോന്നി... 🥰യാത്രയുടെ മനോഹര കാഴ്ച ഗംഭീരമാകുന്നുണ്ട്...❤ആശംസകൾ

  • @arunbaijuvg6295
    @arunbaijuvg6295 6 месяцев назад +2

    രതീഷിന് യാത്രകളുടെ ഒരുപാട് കഥകൾ പറയാനുള്ള അനുഭവങ്ങളുണ്ട്. 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' പോലെ രസമായിരിക്കും അതുകേൾക്കാൻ ; ജലജ രതീഷിന് കഥകൾ പറയാനുള്ള അവസരം കൊടുക്കണം...

  • @arunkrishna5937
    @arunkrishna5937 6 месяцев назад +20

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад +19

    ജലജ എന്ന ഭാഗ്യദേവത രതീഷ് അണ്ണന്റ ഭാഗ്യം.. 👏👏❤️❤️വീഡിയോ സൂപ്പർ 👍🏻ചായിബ്രോ ക്ക് ഒരു ഹായ് ❤️🌹

  • @manojsreedhar804
    @manojsreedhar804 6 месяцев назад +8

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

    • @anoopcp2114
      @anoopcp2114 6 месяцев назад +3

      ഞാൻ ബഹ്‌റൈൻ ഗ്രാമപഞ്ചായത് ഘടകം 😂

  • @kochurani7012
    @kochurani7012 6 месяцев назад +3

    ഏതായാലും നമ്മൾ നന്നാകില്ല, അതുകൊണ്ട് കാലത്തിനോട് മാറാതിരിക്കാൻ പറയാം, സൂപ്പർ.

  • @mathewcc9381
    @mathewcc9381 6 месяцев назад +6

    സുധിരഘമായതും തണുപ് ആസ്വാധിച്ചും കരിമ്പുകൃഷിയും കടലകൃഷി ആട്ടിൻ പറ്റങ്ങളെക്ണ്ട് സൂര്ഗാന്ധിപ്പൂക്കൾ ഓറഞ്ഞതോട്ടങ്ങളിൽ irangiyum നാട്ടിലെത്തി വിശേഷം പങ്കുവെക്കുക സുധിര്ഘമായ യാത്രയുടെഅവസനാഭഗം ആയല്ലോ സന്തോഷം പങ്കുവെക്കുന്ന്

  • @praveen1234577
    @praveen1234577 6 месяцев назад +3

    1995 കാലഘട്ടത്തിൽ ഇതുവഴി Bombay - Kozhikode route ൽ canara Pinto bus ൽ യാത്ര ചെയ്യുന്ന സമയത്ത് ഈ സ്ഥലത്ത് ജങ്കാറിൽ
    കയറിയപ്പോൾ ഉണ്ടായ കുലുക്കവും, ഉലച്ചിലും ഇന്നും ഓർക്കുന്നു.

  • @josekanjirakadan3458
    @josekanjirakadan3458 6 месяцев назад +2

    എന്താണേലും രതീഷേട്ടൻ ഓടിക്കുന്നത് ഒരു ഫീൽ തന്നെ 👌👌👌

  • @rupeshvlog2260
    @rupeshvlog2260 6 месяцев назад +7

    ഇന്ന് ആദ്യ കാഴ്ച്ച കാരൻ ആയി സന്തോഷം മൂന്ന് പേർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു😀😀😀🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒

  • @PushpaKumari-qo6de
    @PushpaKumari-qo6de 6 месяцев назад +15

    ഒരു all India tour കഴിഞ്ഞ സന്തോഷവും ക്ഷീണവും ഒക്കെ ഞങ്ങൾക്കും തോന്നുന്നു.അടുത്ത trip വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു .ലൗ you all ❤🎉🎉

  • @Ajithakumari-th3ul
    @Ajithakumari-th3ul 6 месяцев назад +10

    മൂന്നുപേർക്കും ശുഭദിനം ആശംസിക്കുന്നു ❤

  • @jiteshjayendran2638
    @jiteshjayendran2638 6 месяцев назад +2

    Barge service on sharavathi river was in the year 1990 it was because the bridge was weak and repair work was going on....

  • @RajeeshKuttiattoor
    @RajeeshKuttiattoor 6 месяцев назад +1

    ചേച്ചി ഇന്നോവ കൊണ്ട് ബോംബെയിക്ക് പോയ കഥ പൂർത്തിയാക്കിയില്ല. 😊

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 6 месяцев назад +5

    ഒരുപാട് കാലം യല്ലപ്പൂരിൽ നിന്നും കുളിച്ചിട്ടുണ്ട് കുറച്ചു കാലം കേരള... ബോംബെ റൂട്ടിൽ തന്നെ ആയിരുന്നു ലോറി ഓടിച്ചത് വിജയേട്ടന്റെ കട ഉണ്ട് എന്റെ നാട്ടുകാരനാണ്.. സൗദിയിൽ നിന്നും മൂന്ന് പേർക്കും ആശംസകൾ നേരുന്നു..

    • @smelanji2010
      @smelanji2010 6 месяцев назад +1

      സൗദിയിൽ എവിടെയാ?

  • @saundarya3759
    @saundarya3759 6 месяцев назад +1

    മൂന്നു പേർക്കും ആശംസകൾ 🙏🎉🎉🎉. കാഴ്ചകൾ എല്ലാം വളരെ മനോഹരം 👌♥️♥️♥️

  • @bijukm501
    @bijukm501 6 месяцев назад +4

    Rateesh bai & jalaja sis സംസാരത്തിനിടയിൽ തമാശ കൂടി ആകുമ്പോൾ ഈ വീഡിയോ കാണാൻ എന്തു രസമാണ്. അമ്പയർ ആയി chai bro ഇല്ലെങ്കിൽ പിന്നെ കൊളമാകും

  • @shajeerali2520
    @shajeerali2520 6 месяцев назад +1

    ഇനി മുതൽ മ്ലാവും കേഴയും അല്ല... ഇനി മുതൽ ഇത് നീൽ ഗായ് ആണ് 😁😂Puthettu travel vlog effect 😌😁

  • @rageshp4634
    @rageshp4634 6 месяцев назад +4

    Green diesel ⛽ is available in NH 66 at bhatkal, shirali and in Mangalore Panambur and Kallapu pumps near Thokkottu Mangalore.

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 6 месяцев назад +1

    യെല്ലാപുരം ചുരം ആരാബൈൽ ഘട്ടത്തിൽ എന്നും ആക്സിഡന്റ് ഉണ്ടാവും
    AL ആണു അവിടെ അധികം
    അപകടത്തിൽ പെടുന്നതും
    വിജയേട്ടന്റെ കടയുടെ പുറകിൽ കുളിയ്ക്കാൻ പോകാതതാ നല്ലത്, കുഴിയും ഇല്ല
    ബൈന്ദൂർ ഇറക്കം ആണു ജന്റ്സ് കുളിയ്ക്കാൻ സുഖം

  • @user-nj4xd8mz6q
    @user-nj4xd8mz6q 6 месяцев назад +1

    Wish u all a happy and pleasant journey back to home

  • @eapenthomas2270
    @eapenthomas2270 6 месяцев назад +5

    ഏതോ ഒരു വീഡിയോ യിൽ ജനുവരി 30 അച്ഛന്റെ ഓർമ ദിവസം ആണെന്ന് പറഞ്ഞതായി ഓർക്കുന്നു.
    ഇന്ന് ജനുവരി 30 🙏

  • @bijuantony7512
    @bijuantony7512 6 месяцев назад +5

    മൂന്നു പേർക്കും നല്ലൊരു ദിവസം നേരുന്നു 👍

  • @harishas33
    @harishas33 6 месяцев назад +8

    ഇത്തവണ നിങ്ങൾ മംഗലാപുരത്തിന് ഹൂബ്ലിയെ നന്നായി വിശദീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. Am from honnavar

  • @ashiquevlogger9080
    @ashiquevlogger9080 6 месяцев назад +3

    അടിപൊളി വീഡിയോ 👌

  • @sathyanvaka6680
    @sathyanvaka6680 6 месяцев назад +4

    ❤❤❤❤️👍മൂന്നു കൊല്ലമായി. കാണുന്നു

  • @seemaprabha1501
    @seemaprabha1501 6 месяцев назад +1

    Hai❤
    ഗ്രാമഭംഗിയിലൂടെ...കുറെ വർഷങ്ങൾക്ക് മുൻപ്
    ഹുബ്ലി,കാർവാർ,ധാർവ്വാട് അവിടെ പോകാനും രണ്ട് മൂന്ന് ദിവസം അവിടുത്തെ ഗ്രാമഭംഗിയൊക്കെ കാണാനും കഴിഞ്ഞു.
    പുത്തേട്ട് ടീം അത് വീണ്ടും കാണിച്ചു,ഓർമ്മിപ്പിച്ചു.❤❤❤

  • @sanalkumar8632
    @sanalkumar8632 6 месяцев назад +2

    അയില വറുത്തതുണ്ട്
    കരിമീൻ പൊരിച്ചതുണ്ട്
    കുടംപുളി
    യിട്ടുവെച്ച ചെമ്മീൻ കറിയുമുണ്ട്

  • @nambeesanprakash3174
    @nambeesanprakash3174 6 месяцев назад +3

    അങ്ങിനെ നമ്മുടെ കേരളത്തിൽ എത്തിക്കൊണ്ടിരിക്കുന്നു. 👍👍ഇരുമ്പയിര് ഫേമസ് ആണ് ദക്ഷിണ കന്നഡ 👍👍👍

  • @anandkoduvally8848
    @anandkoduvally8848 6 месяцев назад +1

    നിങ്ങൾ കേരളത്തിൽ എത്താറായപ്പോൾ ഒരു സന്തോഷം 🥰

  • @KL50haridas
    @KL50haridas 6 месяцев назад +7

    നാട്ടിൽ എത്തുന്നതിന്റെ ഒരു സന്തോഷം കാണുന്നുണ്ടേ. ❤💙❤

    • @beenavn1613
      @beenavn1613 6 месяцев назад

      This people already Kerala 21 still home 🏡

    • @KL50haridas
      @KL50haridas 6 месяцев назад

      @@beenavn1613 yes 🥰

  • @rajeshrajeshm5623
    @rajeshrajeshm5623 6 месяцев назад +3

    ഇന്നും താരം മെയിൻസാരഥി തന്നെ

  • @sanjibdhar854
    @sanjibdhar854 6 месяцев назад

    Though I can't understand your language..... But i find you are always in good mood & enjoying amongst you... So nice.....

  • @KuruvailPramod2929
    @KuruvailPramod2929 6 месяцев назад +3

    My place Mangalore my city,
    Good morning,

  • @user-hb1ix6jp3k
    @user-hb1ix6jp3k 6 месяцев назад

    Anthellam kazchakal. Bhagyadevadayumayi. Yathra thudaratte❤❤❤

  • @sherinfeba6529
    @sherinfeba6529 6 месяцев назад +1

    ഗുഡ്മോർണിംഗ് ♥️♥️♥️ആശംസകൾ

  • @Thomas-eu6fj
    @Thomas-eu6fj 6 месяцев назад +3

    Main driver is not only an excellent driver, she is also an excellent camera person

  • @kalingaraj9342
    @kalingaraj9342 6 месяцев назад +1

    Anna owner kandu all company vehicle slow agundu super 🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 месяцев назад

    മനോഹരമായ യാത്രയും കാഴ്ച്ചകളും 🌹🌹🌹🌹🌹❤️❤️

  • @littleflowerms
    @littleflowerms 6 месяцев назад +1

    Fish curry meals kazhichu Chai pavam,urangni, Ratheesh odichathine thanks ❤❤❤

  • @sanalkumar8632
    @sanalkumar8632 6 месяцев назад +1

    ഉറക്കം സ്വപ്നം തകർത്തുകളഞ്ഞു.
    ഭാഗ്യദേവത മൂവർ സംഘത്തോടൊപ്പമുണ്ട്.

  • @shylabeegom531
    @shylabeegom531 6 месяцев назад +1

    Good morning. Happy journey.

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +4

    Good morning to Puthettu warriors team...glad to hear old lorry experience stories...Chaimon added a pinch of thrill and suspense to this vlog, cannot assure him of dream come true..Kari Ishad mango variety grown in Ankola, is one of the finest quality mangoes due to its unique aroma, taste, high amount of pulp, shape, and size, beside this another popular mango varieties from karnataka are raspuri mango, badami and bagalkot.

  • @muhammedali-vf7zo
    @muhammedali-vf7zo 6 месяцев назад +4

    🎉🎉എല്ലാവർക്കും ശുഭദിനം ❤💚💚

  • @rafirahim4428
    @rafirahim4428 6 месяцев назад

    ❤❤എല്ലാവിധ ആശംസകൾ നേരുന്നു.❤❤

  • @user-ey2et7xb4t
    @user-ey2et7xb4t 6 месяцев назад

    Valara santhosamundu

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +4

    ചായിയുടെ സ്വപ്നം😂 സഫലമാകട്ടെ😅😊😂😂😂😂

  • @baijujohn7613
    @baijujohn7613 6 месяцев назад

    മനേഹരം🎉🎉🎉❤❤❤

  • @ReenaThomas2574
    @ReenaThomas2574 6 месяцев назад +1

    Gd mrng 🚛

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 месяцев назад

    Awesome vlog mam 😊😊😊😊😊

  • @shibuak3643
    @shibuak3643 6 месяцев назад

    സൂപ്പർ ❤️❤️🥰❤️

  • @sahebbasha7005
    @sahebbasha7005 6 месяцев назад

    Thank you for showing my place MIRJAN (From KUWAIT)

  • @mirutulatravels5702
    @mirutulatravels5702 6 месяцев назад

    Supar broooooo sister

  • @alexanderkp5653
    @alexanderkp5653 6 месяцев назад

    God bless you mamm🙏🙏🙏🙏🙏

  • @padmaprasadkm2900
    @padmaprasadkm2900 6 месяцев назад +1

    മൂന്നു പേർക്കും നല്ല ദിവസംനേരുന്നു❤

  • @user-od4be3gq2d
    @user-od4be3gq2d 6 месяцев назад +4

    മൂന്നുപേർക്കും നമസ്കാരം 🙏🙏🙏

  • @nijokongapally4791
    @nijokongapally4791 6 месяцев назад

    സൂപ്പർ 👍👌🥰❤️

  • @sujikumar792
    @sujikumar792 6 месяцев назад

    Nice ...👌👌👌

  • @vijayanbokkot7823
    @vijayanbokkot7823 6 месяцев назад +3

    മൂന്നു പേർക്കും നമസ്കാരം ❤❤❤

  • @muhammedalikinettingal7366
    @muhammedalikinettingal7366 6 месяцев назад +1

    Super video

  • @sheejakv882
    @sheejakv882 5 месяцев назад

    Hi chechi traval vlog supper from wayanad

  • @binduaugistine5479
    @binduaugistine5479 6 месяцев назад

    Very nice travel vedio

  • @sujajoy6160
    @sujajoy6160 6 месяцев назад

    Happy journey jelaja❤❤❤❤❤🎉🎉🎉🎉🎉🌹🌹🌹🌹🌹

  • @rajankuttappan
    @rajankuttappan 6 месяцев назад +3

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @g.girishdevaragam2438
    @g.girishdevaragam2438 6 месяцев назад

    All the best dears 😊

  • @cvenugopal6112
    @cvenugopal6112 6 месяцев назад +1

    ഇന്നത്തെ യാത്രയും കാഴ്ചകളും രസകരമായിരുന്നു
    ഒരു പക്ഷെ പ്രയാസങ്ങളൊന്നും കൂടതെ നാട്ടിൽ എത്താറായല്ലൊ എന്നോർക്കുന്നതുകൊണ്ട് കൂടിയാകാം
    പിന്നെ പരിചയമുള്ള സ്ഥലങ്ങളും👍

  • @user-yb9cn5yw4u
    @user-yb9cn5yw4u 6 месяцев назад

    Shuba yatra

  • @moosamukkathmukkath7133
    @moosamukkathmukkath7133 6 месяцев назад +1

    Hi hello Good morning for all.

  • @anitharani4449
    @anitharani4449 6 месяцев назад +1

    ❤❤❤🎉🎉🎉🎉

  • @thomasmathew1981
    @thomasmathew1981 6 месяцев назад +1

    Super ❤️❤❤

  • @0faizi
    @0faizi 6 месяцев назад

    Adipoli ❤❤❤🎉🎉😊😊😊😊😊

  • @radhakrishsna4224
    @radhakrishsna4224 6 месяцев назад +1

    മൂന്ന് പേർക്കും നമസ്കാരം ❤️❤️❤️

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 месяцев назад

    Ho! Chai bro worst dreams, Your hair is getting white. Rathesh bro nice to hear old stories. Road work is really slow. Nice vlog, good night 👍

  • @kiranakarkala
    @kiranakarkala 6 месяцев назад +1

    Hai
    Welcome to Udupi.

  • @cjhghh7822
    @cjhghh7822 6 месяцев назад +1

    👍🏻👍🏻❤️

  • @sushamamohan2010
    @sushamamohan2010 6 месяцев назад

    Best wishes congratulations

  • @rajukrishnan6457
    @rajukrishnan6457 6 месяцев назад

    When will you reach no time limits
    Take care happy' journey

  • @sunilnair9430
    @sunilnair9430 6 месяцев назад

    Happy journey ♥️

  • @shajisaif3393
    @shajisaif3393 6 месяцев назад

    Super ❤🎉

  • @jinadevank7015
    @jinadevank7015 6 месяцев назад

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @satheeskumar1412
    @satheeskumar1412 6 месяцев назад

    WELCOME TO KERALA

  • @user-dh9ob9gd6i
    @user-dh9ob9gd6i 6 месяцев назад +1

    അത് ജോഗ് ഫാൾസ്

  • @radhakrishnannair8816
    @radhakrishnannair8816 6 месяцев назад +1

    ഹായ്, മോർണിംഗ് ❤❤❤

  • @nairanand
    @nairanand 6 месяцев назад +2

    Good Morning to all

  • @nk_sarvesh_79
    @nk_sarvesh_79 6 месяцев назад +1

    Love from ankola aversa ❤❤

  • @shamsuthamarakulam5927
    @shamsuthamarakulam5927 6 месяцев назад

    തിരക്കായിരുന്നു. ❤

  • @lakshmananpn8977
    @lakshmananpn8977 6 месяцев назад

    ആശംസകൾ

  • @shebinkr
    @shebinkr 6 месяцев назад

    Super👏👏

  • @ushakumarib4625
    @ushakumarib4625 6 месяцев назад

    Best wishes 🌹🌹🌹🌹❤️❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад

    Beautiful congratulations
    Ethra vandi und

  • @palghatparameswaran4043
    @palghatparameswaran4043 6 месяцев назад +6

    It will be useful to the viewers if you can show the map of your route at the beginning of the episode.

  • @sahadevannair5314
    @sahadevannair5314 6 месяцев назад

    നമസ്ക്കാരം🎉

  • @asiakader2316
    @asiakader2316 6 месяцев назад

    മൂന്നുപേർക്കും ശുഭയാത്ര ആശംസിക്കുന്നു ❤ സായി ബ്രോ 😂

  • @saneeshgs7581
    @saneeshgs7581 6 месяцев назад

    Super❤️👍👍

  • @krishnaprasad3141
    @krishnaprasad3141 6 месяцев назад +1

    6:47 😂❤

  • @krishnagopakumar1335
    @krishnagopakumar1335 7 дней назад

    രാജേഷ് ചേട്ടോ
    ഒന്ന് മടങ്ങി
    വരൂ വയനാട്
    ഓടിവാ