കള്ളിന്റെ മണമുള്ള പൂവ് | Lucknow Trip | EP- 12 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 625

  • @monai3759
    @monai3759 6 месяцев назад +62

    നിങ്ങളെ യാതൊരുവിധ പരിചയവും ഇല്ലാത്ത ആ ഗ്രാമീണരുടെ സ്നേഹം കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു 😢😢. ആ പാവപ്പെട്ട ഗ്രാമീണരുടെ ജീവിതം ദൈവം ആയുസ്സും ആരോഗ്യവും നൽകി പ്രകാശപൂരിതമാക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏. പുത്തേട്ട് ഫാമിലിയിലെ എല്ലാവർക്കും യാത്രാ വിജയ മംഗളങ്ങൾ നേരുന്നു ❤❤❤❤❤.

  • @kumarnair9898
    @kumarnair9898 6 месяцев назад +15

    ജലജ ചേച്ചി and രതീഷ് ചേട്ടൻ നിങ്ങൾ സൂപ്പർ ആണ് ചേട്ടാ ചേച്ചി എന്ന് വിളിക്കാൻ ഉള്ള പ്രായം നിങ്ങൾക്കു ഇല്ല എന്നാലും ബഹുമാനം ആണ് നിങ്ങളോട്. നിങ്ങൾ സൂപ്പർ ആണ് ഞാൻ ഖത്തറിൽ നിന്നും ആണ് ഇത് കാണുന്നത്.24 വർഷമായി പ്രവാസം ❤

    • @AjithKumar-lw6wp
      @AjithKumar-lw6wp 6 месяцев назад +1

      ഞാനും അവിടുന്ന് തന്നെ കാണുന്നു

  • @sujareghu7391
    @sujareghu7391 6 месяцев назад +7

    ഒരു ചെറിയ അഭിപ്രായം കുറിയ്ക്കട്ടേ.വളരെയധികം സന്തോഷം നൽകുന്ന ഒരു ചാനൽ ആണ് ഇത്. ജലജയെയും സൂര്യയെയും തമ്മിൽ താരതമ്യം ചെയ്ത് അവർക്കിടയിൽ മനസിൽ ചെറിയ ഒരു അസ്വാരസ്യം പോലും ഉണ്ടാക്കാൻ ഇടവരുത്തല്ലേ.ജലജ സൂര്യയെ ഒരു മകളെ പോലെയാണ് കൊണ്ടുനടക്കുന്നത്. സൂര്യ ഒരു കൊച്ചു കുട്ടിയുടെ പ്രകൃതവും. അവരെ തമ്മിൽ നമ്മൾ പ്രേക്ഷകർ ........

    • @vilasinikn9789
      @vilasinikn9789 4 месяца назад +1

      അതു തന്നെ ഇപ്പോൾ ഇങ്ങനെ സ്നേഹമുള്ള വല്യേട്ടനെയും ഏടത്തിയെയും കാണാനില്ല അവർ എന്നും സ്നേഹത്തോടെ ജീവിയ്ക്കട്ടെ ജലജയുടെ ആദ്യ കാല ഡ്രൈവിംഗിന്റെ സമയത്ത് ചാനൽ ഇല്ലാത്തത് കൊണ്ട് പറ്റിയ അബദ്ധങ്ങളും ചേട്ടന്റെ കൈയ്യീന്ന് പിച്ച് കിട്ടിയതും ഒന്നും ആരും കണ്ടിട്ടില്ല ( ഞാൻ ചേട്ടനോടൊപ്പം കാറ് ഓടിയ്ക്കാൻ കേറില്ല വിമാനം ഓടിയ്ക്കാൻ ഇത്ര പാടില്ലാന് തോന്നും ഭയങ്കര ആക്ഷേപം വണ്ടി സ്റ്റാർട്ടാക്കി ഫസ്റ്റ് 2 .3.4 റിവേഴ്സ് തീർന്നു ഒറ്റയ്ക്ക് എനിയ്ക്ക് ഒരു ടെൻഷനും ഇല്ലാതെ ഓടിയ്ക്കാം )അത് സൂര്യയുടെതിലും ചിരിയ്ക്കാനുണ്ടാവും ഞാൻ പഴയ ഒരു വീഡിയോ കണ്ടത് ഇപ്പഴും ഓർക്കുന്നു ഒരു ഗാട്ടിലൂടെ പോന്നപ്പോ ജലജ വണ്ടി ചെരിയുന്ന ഒപ്പം ചരിഞ്ഞപ്പോ രതീഷ് പറഞ്ഞത അതിനോടൊപ്പം ചരിയണ്ടാന്ന് പിന്നെ വീട്ടിൽ ഇത്ര വർഷമായിട്ടും സൂര്യയോട് വീട്ടിൽ ഇടപെടുന്ന രീതിയും കാര്യങ്ങളുമാവും ഈ സംസാരങ്ങൾ പക്ഷേ കാണുന്നവർക്ക് അത് കളിയാക്കലായി തോന്നും രതീഷിന് വർഷങ്ങളായിട്ട് യാത്ര പോവുന്ന കൊണ്ട് സ്ഥലങ്ങൾ അറിയാം സംശയം തീർക്കാനറിയാം അതാണ് സൂര്യയ്ക്ക് ഇഷ്ടം ഈ വണ്ടി രാജേഷിന് ഇങ്ങനെ റൂട്ട് പറഞ്ഞ് മനസ്സിലാക്കാൻ പരിചയം കുറവല്ലെ ഓഫീസ് വർക്കല്ലെ അധികം അതാ സൂര്യ വല്ലോം ചോദിയ്ക്കുമ്പോ ഉറങ്ങിക്കോളാൻ പറയുന്നത്😂

  • @sivadasanm.k.9728
    @sivadasanm.k.9728 6 месяцев назад +49

    ഗ്രാമ പ്രദേശങ്ങളിൽ പോകുമ്പോൾ അവിടുത്തെ സാധു ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾക്ക് എന്തെങ്കിലും ചെറിയ ഗിഫ്റ്റുകൾ, സാധനങ്ങളായിട്ടോ, മിഠായി, സ്നാക്ക്സ് തുടങ്ങിയ തീറ്റി സാധനങ്ങളായിട്ടോ, വസ്ത്രങ്ങളായിട്ടോ, രൂപയായിട്ടോ എന്തെങ്കിലുമൊക്കെ ആ പാവങ്ങൾക്ക് കൊടുക്കണം. അതവർക്കൊരു ചെറിയ സഹായമാകും. ഒപ്പം അല്പം സന്തോഷവും. ചെയ്യുന്നവർക്കും നല്ല സന്തോഷവും ആത്മാഭിമാനവും ഉണ്ടാകും. ഒപ്പം ദൈവാനുഗ്രഹം ഉണ്ടാകും. പുത്തേട്ട് ഹെവി ട്രാവൽസ് ബ്ളോഗ് ഫാമിലിയ്ക്ക് അഭിനന്ദനങ്ങൾ.

    • @preethadileep8186
      @preethadileep8186 6 месяцев назад

      Pls, do not go bear handed.

    • @rajanknb
      @rajanknb 6 месяцев назад +4

      ഞാൻ എഴുതാൻ തുടങ്ങിയത് താങ്കൾ എഴുതി. 🙏🙏

    • @sreejithsreeji5550
      @sreejithsreeji5550 6 месяцев назад +1

      ശരിയാണ് പറഞ്ഞത് ❤

    • @moossakoyolikkandiyil1699
      @moossakoyolikkandiyil1699 6 месяцев назад +1

      എന്തെങ്കിലും കൊടുക്കണം ആയിരുന്നു.. പാവങ്ങൾ അല്ലേ... കൊടുത്തിട്ടുണ്ടാകും എന്ന് കരുതുന്നു

  • @vaisakhani
    @vaisakhani 6 месяцев назад +16

    മഹാത്മാഗാന്ധി പറഞ്ഞത് വളരെ ശരിയാണ്.
    ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണ്.❤🙏🏽❣️

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 6 месяцев назад +21

    ആദിവാസി വിഭാഗത്തിൽ നിന്ന് ഉയർന്ന് വന്ന ഒരു സ്വാതന്ത്ര്യ സമര നേതാവ് ആയിരുന്നു "ബിർസ മുണ്ട". ',24 വയസ്സ് വരെ മാത്രം ജീവിച്ച അദ്ദേഹം ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു പാട് പൊരുതിയ ആളാണ് ,1900 ൽ മരിച്ച് പോയി .അദ്ദേഹത്തെ UP യിലെ ചില ആദിവാസി വിഭാഗങ്ങൾ വീരനായകൻ ആയി ആരാധിച്ച് വരുന്നുണ്ട്,അദ്ധേഹത്തിന്റെ പ്രതിഷ്ഠ ആണ് അവരുടെ വീടിന്റെ അടുത്ത് കാണുന്നത്,അവർ അദ്ദേഹത്തെ ദൈവവും ശക്തിയും ആയി കാണുന്നു.

    • @Sarathchandran0000
      @Sarathchandran0000 4 месяца назад

      യൂപി യിലെ മാത്രം അല്ല ഇന്ത്യയിലെ എല്ലാവരും അദ്ദേഹത്തെ വീർ നായകൻ ആയി കാണുന്നുണ്ട് കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. പാ രഞ്ജിത് അദ്ദേഹത്തെ പറ്റി ഉടൻ തന്നെ പടം എടുക്കുന്നുണ്ട്...

  • @SuryaKiran-t3t
    @SuryaKiran-t3t 6 месяцев назад +48

    'നിങ്ങൾ ഇടക്കിടെ ഇത്തരം പിന്നോക്ക കുടുംബങ്ങളെ സന്ദശിക്കുന്നത് വളരെ നല്ല
    കാര്യമാണ്. അവരെ സന്തോഷിപ്പിക്കാൻ അവർ ക്ക് എന്തെങ്കിലും ഉപഹാര ങ്ങൾ നല്കേണ്ടതാണ്. ഓരോ പാക്കറ്റ് മിഠായികൾ ഉണ്ണിയ പ്പം, ആപ്പിൾ, മറ്റ് ഫ്രുട്ട്സ് എന്തെങ്കിലും അങ്ങി നെ കുറച്ചു സാധനങ്ങൾ നിങ്ങളുടെ കൈവശം കരുതണം.എന്തെങ്കിലും gift
    കൊടുക്കുമ്പോൾ അവരുടെ സന്തോഷം കണ്ടാൽ നിങ്ങ ളുടെ മനസ് നിറഞ്ഞു പോ കും. ദയവായി അവരെ കാഴ്ചവസ്തുക്കളാക്കരുത്!
    മറക്കണ്ട. All Indians are my brothers and sisters.

    • @rajeshaymanam6706
      @rajeshaymanam6706 6 месяцев назад +8

      അവർ കൊടുക്കുന്നുണ്ട് അതു വിഡിയോയിൽ ഉൾപെടുത്താറില്ല.....

    • @aleyammamathew2995
      @aleyammamathew2995 6 месяцев назад

      Avide oru sanyasi thamadikunnunde adivasi rakshake .

    • @puthettutravelvlog
      @puthettutravelvlog  6 месяцев назад +4

      ഞങ്ങൾ കൊടുക്കുന്നത് വീഡിയോ എടുക്കാറില്ല

    • @rajeshaymanam6706
      @rajeshaymanam6706 6 месяцев назад

      @@puthettutravelvlog ❤️❤️❤️

    • @shaliniomana6295
      @shaliniomana6295 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sivasankarapillai8912
    @sivasankarapillai8912 6 месяцев назад +10

    യാതൊരു മുൻപരിചയവും ഇല്ലെങ്കിലും ചിത്രകൂടത്തിലെ ആ ഗ്രാമീണൻറെ നിഷ്കളങ്ക സ്നേഹവും എപ്പോൾ വേണമെങ്കിലും അവിടെ കയറി ചെല്ലാമെന്ന ക്ഷണനവും ഗ്രാമീണ ജനതയുടെ പ്രത്യേകതയാണ്.

  • @abrahamshaji9488
    @abrahamshaji9488 6 месяцев назад +41

    സൂര്യ വെറും പാവം ആണ് യഥാർത്ഥ ഒരു സാധു സ്രീ

  • @absmail007
    @absmail007 6 месяцев назад +24

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ ലോകം കാണുന്നതിന് മുൻപ് ഇന്ത്യ മൊത്തം കാണണം ... ഇത്രയേറെ വൈവിധ്യങ്ങൾ ഉള്ള നാട് വേറെ ഇല്ല ...

  • @sobhaunni8822
    @sobhaunni8822 6 месяцев назад +2

    പുരാണങ്ങളിൽ മാത്രം കേട്ടറിഞ്ഞ ചിത്രകൂടം കാണിച്ച് തന്നതിന് വളരെ
    നന്ദി. ഈ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 6 месяцев назад +7

    നമ്മുടെ രാജ്യം എന്തു വൈവിധ്യങ്ങളുടെതാണ്. സംസ്കാരം, ഭാഷ, ആചാര അനുഷ്ടാനങ്ങൾ , വസ്ത്രവിധാനങ്ങൾ ! ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഇനി എത്ര കാലം കഴിഞ്ഞാൽ ആണ് ഒന്നു മൂന്നേറുക ? കൃഷിയും കാലിവളർത്തലും ആയി സന്തോഷത്തോടെ വസിക്കുന്നവർ !! പുതിയ വിശേഷങ്ങക്കും കാഴ്ചക്കുമായി കാത്തിരിക്കുന്നു !!!!!
    ഒരു പേരൂർകാരൻ😎

  • @subinraj6600
    @subinraj6600 6 месяцев назад +12

    രതീഷ് ചേട്ടനും ജലജ ചേച്ചിയ്ക്കും രാജേഷ് ബ്രോ, സൂര്യ ചേച്ചിയ്ക്കും കൂടാതെ, അജീഷ് ഭായ്, മുത്ത് ഡ്രൈവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശസകൾ..... ഉത്തർപ്രദേശിലേയും മദ്ധ്യപ്രദേശിലേയും ഉൾനാടൻ ഗ്രാമങ്ങളിലെ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി രേഖപ്പെടുത്തുന്നു.... ഈ യാത്ര ഉടനെ ഒന്നും അവസാനിക്കാതെ ഇരുന്നുവെങ്കിലെന്ന് ആശിച്ചു പോകുന്നു...... എന്നെപ്പോലെ യാത്രകളെ സ്നേഹിക്കുന്ന എല്ലാ ആളുകൾക്കും ഒരു വ്യത്യസ്ത അനുഭവങ്ങളാണ്, പുതിയ സ്ഥലങ്ങളെ കുറിച്ചുള്ള അറിവുകളാണ് പകർന്നു നൽകുന്നത്.... എല്ലാ ഭാവുകങ്ങളും നേരുന്നു.... Safe drive save life happy journey 👏👍👍🙏🤲

  • @gkmenon43
    @gkmenon43 6 месяцев назад +2

    You are true Indians, introducing many new places, villages and life. All the best.

  • @forever2789
    @forever2789 6 месяцев назад +5

    പാവപ്പെട്ടവരുടെ ഭവനത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അവരുടെ സന്തോഷം 🥰🥰
    അതാണ് പുത്തെറ്റ് ടീം ❤❤

  • @seemaprabha1501
    @seemaprabha1501 6 месяцев назад +3

    ഇന്നത്തെ വീഡിയോ
    വളരെ മനോഹരമായിരുന്നു.
    അത്ഭുതങ്ങളുടെ കുന്നുകളിലൂടെ ഗ്രാമീണകാഴ്ചകൾ,
    നിഷ്കളങ്കരായ ഗ്രാമീണരുടെ വീടുകളും ചുറ്റുപാടുകളും കാണാനെത്തുമ്പോൾ ചെറിയ ഒരു സമ്മാനം കരുതുന്നത്
    രണ്ട് കൂട്ടർക്കും സന്തോഷമാകും.
    കാണുന്ന ഞങ്ങൾക്കും❤❤❤

  • @MhamedSaeed-ow4mc
    @MhamedSaeed-ow4mc 6 месяцев назад +5

    നിങ്ങളുടെ വീഡിയോ കണ്ടാൽ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാം എല്ലാ ഭാവുകങ്ങളും ❤❤🌹🌹🌹🌹👏👏👏👏👏

  • @abhishekanil4552
    @abhishekanil4552 6 месяцев назад +3

    എന്തു നല്ല. മനുഷ്യൻ 👌👌👌👌🌹🌹

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 месяцев назад +3

    U P യിലെഉൾനാടൻ ഗ്രാമങ്ങൾ കാണിച്ചു തന്ന പുത്തേട്ട് ടിമിന് അഭിനന്ദനങ്ങൾ

  • @geethasuresh4551
    @geethasuresh4551 6 месяцев назад +5

    A supporting, cosidering husband is an asset for a lady. Jalaja you are lucky...
    Lucky...

  • @shajiksa9222
    @shajiksa9222 6 месяцев назад +4

    ഇങ്ങനെ ഉള്ള കാഴ്ചകൾ കാണണേ ജലജ ചേച്ചി തന്നെ വേണം

  • @ash-j9x
    @ash-j9x 6 месяцев назад +10

    This is our Bharat. So rich in culture & hospitality. Traveling gives you real education of life. 😊

  • @jayaprakashpb3439
    @jayaprakashpb3439 6 месяцев назад +3

    ഇതാണ് മൗവ്വ ആണ്. ഇത് അധികം കഴിക്കരുത് ഇത് വാറ്റി ആണ് ചാരായമുണ്ടാക്കുന്നത്.
    നിങ്ങളോട് ഒരു sajuction പറയാനുണ്ട് നിങ്ങളുടെ കൂടെ വരുന്ന driversintey ഡ്രൈവിംഗ് കൂടി ഉൾപ്പെടുത്തുക. എല്ലാ വിധ ആശംസകളും നേരുന്നു 👍. 👍👍🌹🌹🌹

  • @pnrajan409
    @pnrajan409 6 месяцев назад +5

    Mahua tree/ flower.
    These flowers using for liquor production in U P.
    If you eat these flowers, you will get good kick at least for 2-3 hours.

  • @girijaek9982
    @girijaek9982 6 месяцев назад +3

    പാവം പിടിച്ച ഗ്രാമീണരുടെ വീട്ടിലൊക്കെ സന്ദർശിക്കുമ്പോൾ എന്തെങ്കിലുമൊരു ചെറിയ തുക കൊടുക്കാമായിരുന്നു..അവരുടെ മര്യാദ ഹൃദ്യമാണ്

    • @puthettutravelvlog
      @puthettutravelvlog  6 месяцев назад +1

      ഞങ്ങൾ കൊടുക്കുന്നത് വീഡിയോ എടുക്കാറില്ല

  • @HOPEINJESUS-qg1lw
    @HOPEINJESUS-qg1lw 6 месяцев назад +1

    Mahuaa എന്നാണ് അതിൻ്റെ പേര്.
    നാടൻ മദ്യം ഉണ്ടാക്കും.
    പിന്നെ നല്ല കാത്സ്യം, iron എല്ലാം ഉള്ളതാണ്.
    ബീഹാർ ൽ ഇഷ്ടം പോലെ ഉണ്ട്.
    ഇതിനെ ഉണക്കി , ഉണക്ക മുന്തിരിങ്ങ പോലെ ആക്കി, ഫ്രൈ ചെയ്തു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്.

  • @texlinesoxx
    @texlinesoxx 6 месяцев назад +9

    13.00 എന്ത് നല്ല ഹിന്ദിയിൽ ആണ് സംസാരിക്കാൻ ആ പാവങ്ങൾ.. ഇന്ത്യ വൈവിദ്ധ്യങ്ങളുടെ നാട്, അതൊക്കെ മറന്നു പോകുന്ന ഒരു അന്ധകാരം മൂടിപ്പോയ ഒരു ജനത, ഞാനും എന്റെ അനിയൻ അനിയത്തിമാരെ ❤❤❤

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 6 месяцев назад

      ❤उज्जवला गैस की सुविधा मिला नही कया। ?

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 6 месяцев назад

      ❤मोउका नही महुआ सही है

  • @jm_korts
    @jm_korts 6 месяцев назад

    👏👏👏👍🥰❤️കുറെ പുതിയ അറിവുകൾ, കാഴ്ച്ചകൾ, സ്ഥലങ്ങൾ...🙏🥰
    മതവിശ്വാസങ്ങളുടെ പേരിൽ പ്രതിഷ്ടയുടെ മുൻപിൽ നൃത്തമാടുന്ന സ്ത്രീകൾക്ക് മുന്നിലൂടെ ആത്മവിശ്വാസത്തോടെ ലോറിയും ഓടിച്ചുപോകുന്ന Main Driver ടെ ആ frame ആണ് ഇന്ന് എന്റെ മനസ്സിൽപതിഞ്ഞ ഏറ്റവും positive ആയ കാഴ്ച്ച.👌👍💪💪😇

  • @anamikaedathara221
    @anamikaedathara221 6 месяцев назад

    പൂർവ്വജന്മ സുകൃതമാണ് നിങ്ങളുടെ ഈ യാത്ര... വൈവിധ്യങ്ങളുടെ നാടായ നമ്മുടെ ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളും കാണാനുള്ള അവസരം നിങ്ങൾക്ക് ഉണ്ടാകട്ടെ.. 🙏

  • @Sonutiwarivlogs03
    @Sonutiwarivlogs03 6 месяцев назад +4

    Hello, I don't know your language but I watch your videos on RUclips with auto captions. I am also a truck driver and I also do vlogging. I get to learn a lot from you. Thanks a lot. Greetings.

  • @anilmathew2453
    @anilmathew2453 6 месяцев назад +1

    Happy journey God bless you all

  • @royJoseph-lx6uq
    @royJoseph-lx6uq 6 месяцев назад +1

    പശു മെലിയാൻ ഒരു പ്രധാന കാരണം ഉണ്ട്. അവിടെ കാടി ഇല്ല. Wtr മാത്രം ആണ് കൊടുക്കുന്നത്. അത് പോലെ പുല്ലും. വൈക്കോൽ ആണ് മിക്കവാറും കൊടുക്കുന്നത്.

  • @sacredbell2007
    @sacredbell2007 6 месяцев назад +1

    Mahua liquor is the only pot-distilled and fermented spirit in the world made from naturally sweet flowers. This makes it a unique product not just within India but globally. It's deeply rooted in Indian culture and tradition.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 месяцев назад +3

    തിരിച്ചു അതുവഴിപോയാൽ എൻടെങ്കിലും വാങ്ങിക്കൊണ്ടു പോകണം

  • @lalulalu8096
    @lalulalu8096 6 месяцев назад

    നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം

  • @nivrithapriya7218
    @nivrithapriya7218 6 месяцев назад +7

    രാമായണവുമായ ബന്ധപ്പെട്ടതാണ് ചിത്ര കുട്.ശ്രീരാമന്റെ വനവാസകാലത്ത് ആദ്യം താമസിച്ചത് ചിത്രകൂടിലാണ്

  • @kaalan__yt6455
    @kaalan__yt6455 6 месяцев назад +4

    ജലജ മാഡം ചോദിച്ച മരം ആവൽ എന്ന മരമാണ് ഈ മരത്തിന്റെ പലക കട്ടിൽ വാതരോഗികൾക്ക് കിടക്കാനും വഞ്ചി ഉണ്ടാക്കാനും ഉപയോഗിക്കും ആ കായ ഉണങ്ങിയാൽ
    കാറ്റത്തെ കിലോമീറ്റർ ഓളം പറന്നു പോകും
    ബേബി മംഗലം ഡാം

  • @imamsha8409
    @imamsha8409 6 месяцев назад +10

    സൂര്യക്കും കൂടി സംസാരിക്കാൻ അവസരം കൊടുക്കുക 😂ചേച്ചി മാത്രം ഇങ്ങനെ സംസാരിച്ചാൽ......

    • @maneeshmathew9400
      @maneeshmathew9400 6 месяцев назад +1

      Yes

    • @jessythomas561
      @jessythomas561 6 месяцев назад +1

      Surya samsarikunnundallo jalajaku ivide ellam poi experience undallo 😮super

  • @kaalan__yt6455
    @kaalan__yt6455 6 месяцев назад +4

    അമർ സരോവറും ആദിവാസി കുടിലുകളും കൃത്യമായി പകർത്തി ഞങ്ങളെ കാണിച്ചുതന്ന രതീഷ് ചങ്കിനെയും B. Aകാരനായ ആദിവാസി ശ്യാം ലാലിനെയും ദൈവത്തിന്റെ നാമത്തിൽ മനസ്സാ നമിക്കുന്നു ബേബി മംഗലം

  • @poulosemc128
    @poulosemc128 6 месяцев назад +19

    ഈ കൂട്ടത്തിൽ കൂകി തെളിയുംബോൾ സൂര്യ കുട്ടി ആകും സൂര്യനേപ്പോലേ തെളിയുന്നത് .അധികം മക്കാറാക്കണ്ടാ

  • @genpt007
    @genpt007 6 месяцев назад

    UP yile grameena kazhchakalum avrude jeevithavum thurannu katti thanna vlog.. Pinne nammal aarum kanatha aha pookalum avayude upyogavum kanichi thannu.. ee yathrayile mattu vlogukalil ninnu vathisthamaya oru SUPER VLOG.... Suryakke ee yathra nalloru anubhavam aayittundavum.. Yathra thudaratte...

  • @akashrajeev3217
    @akashrajeev3217 6 месяцев назад +6

    സൂര്യ ചേച്ചി യെ സ്ഥിരം കൊണ്ടുപോയാൽ ജെലജ ചേച്ചിയാകാറ്റും ഹൈപ്പ് സൂര്യ ക്കു കിട്ടും

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 6 месяцев назад +1

    Chithrkut is a pilgrims place.and you are the most fortunate people to visit this place on a chithra pournami day today.We also feel our presence there along with you.

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +5

    The adivasi chetan, Shyamlal mentioned about Birsa Munda who lived between 1875 - 1900) was an Indian tribal independence activist, and folk hero who belonged to the munda tribe..he spearheaded a tribal religious movement that arose in the Bengal presidency that now comes under Jharkhand state in the late 19th century, during the British Raj, thereby making him an important figure in the history of the Indian independence movement..which made him an important figure amongst the tribal community..in Madhya Pradesh near Mhow one such person wad Tantya bheel, freedom fighter active in between 1878 and 1889. He is described very negatively as a criminal in the British-era accounts, but is recognized by Indians as a heroic figure. He was killed by the British army and body was thrown on the railway tracks near patalpani.

  • @ValsalaNarayanan-z7n
    @ValsalaNarayanan-z7n 6 месяцев назад +2

    Rama namajapam , Chitrakootam akramichu parnasalayum chamachu sudha pagnioodumang erunna Rama pahimam Bharatha bhazhitham sravichu pithru karma tharpanam kazhichu. This place during vanavasakalam Sree Ram stayed for few days ,then they went to Panchavadi ,in U P state Jai Sree Ram .Visited in two wheeler during my defence life

  • @govindankuttykeippully1638
    @govindankuttykeippully1638 5 месяцев назад

    Mahuva seeds are used for making local liquor (toddy like drink).This is popular in MP/Gujarat border areas.

  • @sethunadhan5420
    @sethunadhan5420 6 месяцев назад +1

    ശ്രീരാമന്റെ വനവാസകാലത്തു ശ്രീരാമനും സീതയും ലക്ഷ്മണനും ആദ്യത്തെ 11 വർഷക്കാലം താമസിച്ചത് ചിത്രകൂഡിലാണ്. ഇവിടെനിന്നാണ് പഞ്ചാവടിയിലേക്ക് പോയതും സീതപഹ രണവും.....

  • @nandakumartr3191
    @nandakumartr3191 6 месяцев назад +4

    ഓടിന് ഹിന്ദിയിൽ കവേലൂ എന്ന് പറയും. മൗവ അവിടുത്തെ നാടൻ ചാരായം ആണ്

  • @mamanniestmarys2544
    @mamanniestmarys2544 6 месяцев назад +1

    ഞാൻ ബാന്ദ യിൽ ഇരുന്നു കാണുന്നു ....near manikpur

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 5 месяцев назад

    Ithinte peranu Maoua ithu ettavum kooduthal ullath chathisgarh il anu vaatt charayam undakkum . Ithu undakunna samayath karadikal avide kanum karadikalkk ithu bhayankara ishttamanu

  • @jayasreenair5773
    @jayasreenair5773 6 месяцев назад

    പുതിയ പുതിയ അറിവുകൾ നൽകിയതിന് നന്ദി.

  • @deepuzvlog
    @deepuzvlog 6 месяцев назад +125

    പത്തനംതിട്ടകർ ഓടിവന്നു ലൈക് അടിച്ചേ❤

    • @sureshsureshkumar5540
      @sureshsureshkumar5540 6 месяцев назад +1

      😂😂എറക്കമാ എഞ്ചിൻബ്രേക്ക് ഇട്ടുവന്ന് അടി മക്കളെ ലൈക് 😂😂😂💪💪🌹🌹🌹

    • @AnilKumar-dk1ti
      @AnilKumar-dk1ti 6 месяцев назад +3

      Ranni

    • @deepuzvlog
      @deepuzvlog 6 месяцев назад +1

      @@AnilKumar-dk1ti ayooooo❤️

    • @deepuzvlog
      @deepuzvlog 6 месяцев назад +2

      @@sureshsureshkumar5540 ❤️❤️❤️❤️❤️

    • @johnzachariah2343
      @johnzachariah2343 6 месяцев назад +3

      Konni kl 83

  • @MandeepKumar-uh8xs
    @MandeepKumar-uh8xs 6 месяцев назад

    Uncle is too well read and knows his tribal roots and Sanskrit language as well. He invited you to come visit again at 17:04

  • @mvsthrissur3884
    @mvsthrissur3884 6 месяцев назад +1

    മദ്യപ്രദേശിൽ കുറച്ചു നാൾ ഉണ്ടായിരുന്നു. മൗവാ മരത്തിന്റെ പൂവ് വാറ്റിയത് കഴിച്ചിട്ടുണ്ട്. നല്ല നാറ്റമായിരിക്കും.

  • @girishkaimal1
    @girishkaimal1 6 месяцев назад

    Your visit to Village make me feel the sense of our Country

  • @jacobbabu5934
    @jacobbabu5934 6 месяцев назад +20

    അവർക്ക് രൂപ Gift യായിട്ട് കൊടുക്കുന്നത് നല്ലതാണ്

    • @issacgeorge1726
      @issacgeorge1726 6 месяцев назад +4

      500 Rs ആ പുവ് തന്നവർക്ക് കൊടുത്തു

    • @issacgeorge1726
      @issacgeorge1726 6 месяцев назад +6

      പാവങ്ങളെ കണ്ടാൽ എൻ്റെ പെങ്ങൾ ജലജ പൈസ കൊടുക്കും

    • @puthettutravelvlog
      @puthettutravelvlog  5 месяцев назад +1

      ഞങ്ങൾ കൊടുക്കുന്നത് വീഡിയോ എടുക്കാറില്ല

  • @rktradersrk8344
    @rktradersrk8344 6 месяцев назад +1

    It is a Tomb. Movua is dried and prepared for Patta (vattu charayam) in MP and odisha

  • @rajnishramchandran1729
    @rajnishramchandran1729 6 месяцев назад +9

    In Madhya Pradesh, in the tribal belts local tribal people prepare the country liquor from mahua flowers by fermentation, mahua flowers are kept in water and jaggery and navshar (Ammonium chloride) added and kept for fermentation.. Traditional distillation, watt process ..is used to procure the alcohol..

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 6 месяцев назад

    വ്യത്യസ്‌ത സംസ്‌കാരങ്ങളും വ്യത്യസ്‌ത മനുഷ്യരുടെ വളരെ നല്ല എപ്പിസോഡും

  • @muhamedkoduvalli6473
    @muhamedkoduvalli6473 6 месяцев назад +1

    ഒളിഗ്രാമങ്ങളിൽ കൂടി വണ്ടിയുമായി പോയാൽ ഉള്ള പ്രശ്നം ഇതാണ് എന്തെങ്കിലും കംപ്ലൈന്റ്റ് വന്നുകഴിഞ്ഞാൽ ഒരു വർഷോപ്പ് സാധനങ്ങൾ ഒക്കെ കിട്ടാൻ വലിയ പാടുപെടും പിന്നെ ബുദ്ധിമുട്ടും ആയിരിക്കും പണിക്കാരെ കിട്ടാൻ പലേ പ്രശ്നങ്ങളുണ്ട് ദൈവം കാക്കട്ടെ എന്ന് പറയാം

  • @royJoseph-lx6uq
    @royJoseph-lx6uq 6 месяцев назад +3

    Wtr bottle തുണിയോ, ചണച്ചാക്ക് കൊണ്ടോ പൊതിഞ്ഞാൽ ചൂടാവുന്നത് ഒരു പരിധി വരെ തടയാൻ പറ്റും. Telengana യിലും ഇങ്ങനെയാണ്

  • @binunair9542
    @binunair9542 6 месяцев назад +1

    മഹ്വാ, മരത്തിന്റെ പൂവ് ആണ്, ഉണക്കി വാറ്റി ചാരായം ആക്കാൻ ഉപയോഗിക്കുന്നു. പൂവ് കൂടുതൽ കഴിച്ചാൽ മത്തു പിടിക്കും.

  • @ThampyJohn-l8g
    @ThampyJohn-l8g 6 месяцев назад +1

    Uncle said ,we are one family , remember one uncle and anty staying here , come whenever you passing this way ,enjoy our food, he will give you land as a gift ok , plz go there ,that is humanity 🎉

  • @hayismathew
    @hayismathew 6 месяцев назад +1

    Mahua(മഹുവ ) പൂക്കൾ വാറ്റിയ മദ്യത്തെക്കുറിച്ച് മഹാഭാരതത്തിൽ പരാമർശമുണ്ട്...

  • @RinilN
    @RinilN 5 месяцев назад

    Oru palli polich Ambalam panitha Ayodhya

  • @anandnair7622
    @anandnair7622 6 месяцев назад +1

    This fruit is mahua. It is very famous in tribal areas of MP & UP. They make country liquor

  • @AyyappaNarayanan
    @AyyappaNarayanan 6 месяцев назад +1

    രതീഷ് ആപുവു നമ്മുടെ നാട്ടിൽ അരിഷ്ടം ഉണ്ടാക്കുന്ന താതിര പൂവ് ആണ്

  • @pradeepantv2006
    @pradeepantv2006 5 месяцев назад +1

    മഹുവാ

  • @devvar3347
    @devvar3347 6 месяцев назад +15

    സാധാരണ മനുഷ്യർക്കു ഇതുപോലെ ഉള്ള വീട് മതി. ലക്ഷങ്ങൾ ചിലവാക്കി ഒടുവിൽ എല്ലാം ഇട്ടിട്ടു പോകും
    മലയാളിക്ക് ഇത് പറഞ്ഞാൽ മനസിലാകില്ല.

  • @francisnair817
    @francisnair817 6 месяцев назад +1

    Mahuwa charayam undakan use cheyyunnu.
    Congratulations
    Puthettu family❤ ❤❤❤❤

  • @dileeprnp
    @dileeprnp 6 месяцев назад

    ഒരു ടയർ പൊക്കി ആണല്ലോ ഇരിക്കുന്നത് അപ്പോൾ 20 Ton കപ്പാസിറ്റി ആണ് എങ്കിൽ വീൽ പൊക്കി ഇരിക്കുമ്പോൾ Ton കപ്പാസിറ്റി എന്തേലും കുറയുന്ന പ്രശ്നം ഉണ്ടോ ??

  • @BabuJohn-ku3hj
    @BabuJohn-ku3hj 6 месяцев назад

    Aaa. Kaya. Kurachu. Kondu. Vannal. Vattamayirunnu👍👍👍👍👍♥️♥️♥️♥️♥️🙋🙋🙋🙋

  • @justinbruce4975
    @justinbruce4975 6 месяцев назад +4

    എന്തായാലും മദ്ധ്യ പ്രദേശിലെ മദ്യപ്പൂ........

  • @vijaykumar-rj9cu
    @vijaykumar-rj9cu 6 месяцев назад +18

    ഒരു കളങ്കവും ഇല്ലാതെ സംസാരിയ്ക്കുന്ന കോ. ഡ്രൈവർ സൂര്യ . എല്ലാവർക്കും നമസ്കാരം

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад +1

    That flower is for making local liquor. In Odisha, MP, local liquor is made.

  • @muralinair3311
    @muralinair3311 6 месяцев назад +2

    ഓട്സ് അധികം ആയി കഴിക്കുന്നത് വയറിനു നല്ലതല്ല ഫെയബർ കൂടുതൽ ഉള്ളത് കൊണ്ട് കുടൽ ചുരുങ്ങി ഇൻഫെക്ഷൻ ഉണ്ടാകും. എനിക്ക് ഇപ്പോൾ സംഭവിച്ചതാണ്. ഡോക്ടർ പറഞ്ഞതാണ്.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 6 месяцев назад +1

      ഓട്സ് കഴിച്ചിട്ട് വെറുതെ ഇരിക്കരുത്,ശരിയ്ക്ക് പണിയെടുക്കണം.

    • @shanta4968
      @shanta4968 6 месяцев назад

      Ningal ingine povumpol enne koodi koottu oruvidam bhashakal njan samsarikkam hindi nepali tamil telung kurach english kannada manasilavum mahua enna pazhamanu kallinde manamullath

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 6 месяцев назад +1

    Mauwa kondu chaarayam undaakunnathanu Uttarpradesh , Jharkhand, Bihar ennividangalil

  • @dipinmanu5697
    @dipinmanu5697 5 месяцев назад

    ശുഭയാത്ര ❤️❤️❤️

  • @perumalperumaal4273
    @perumalperumaal4273 6 месяцев назад +11

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @nairaepl284
    @nairaepl284 6 месяцев назад

    Happy and safe trip to puthettu team hi to muthu and young anchor 👍👍❤️❤️

  • @kunhanellath396
    @kunhanellath396 6 месяцев назад

    എന്തായാലും നിങ്ങളുടെ ഫാമിലി ഭാഗ്യം ചെയ്തവരാണ് ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് വയനാട്ടിലാണ് നിന്നും കൽപ്പറ്റയിൽ നിന്നും 13 കിലോമീറ്റർ ഇടത്തോട്ട് പടിഞ്ഞാറത്തറ ഡാം അവിടെയാണ് എന്റെ വീട് ഞാനിപ്പോൾ ജോലി ചെയ്യുന്നത് റിയാദിൽ ആണ് ഇവിടെ ട്രെയിലർ ഓടിക്കുന്നു

  • @vinodanparekkandi2593
    @vinodanparekkandi2593 6 месяцев назад +1

    Mauha poov vaati kallu edukkum,,seedilninnumoil edukkum.vanaspati undakkim

  • @favoritesk2181
    @favoritesk2181 6 месяцев назад

    യാത്ര വിവരണം നന്നായിട്ടുണ്ട്

  • @ushakumarib4625
    @ushakumarib4625 6 месяцев назад

    ഉൾ നാടൻ കാഴ്ചകൾ അതിമനോഹരം 👌👌👌🌹🌹🌹🌹🌹💕💕💕

  • @alyasahameer786
    @alyasahameer786 6 месяцев назад

    Hi ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ട് ഉണ്ട്

  • @Imatraveler85
    @Imatraveler85 6 месяцев назад

    KL 14 Puthettu fans (kasargode)..
    പുത്തേറ്റ് ട്രാവൽ വ്ലോഗ് കാണുന്നതുകൊണ്ടുള്ള ഗുണം ഇന്ത്യയുടെ ചരിത്രവും പഠികാം കുക്കിംഗ് പഠിക്കാം ഡ്രൈവിംഗ് പഠിക്കാം.. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്....ect... ❤❤❤

  • @rejithomas5223
    @rejithomas5223 6 месяцев назад +1

    മവ്ഡ വടകേ ഇൻഡ്യക്കാരുടെ ലഹരിപാനിയം അതായത് ചാരായം
    അത് പെറുക്കി എടുത്ത് വാറ്റും😂

  • @vibeeshep4386
    @vibeeshep4386 6 месяцев назад +1

    Areyaveppu1500yer old in Kerala forest sholayar

  • @ligingl7531
    @ligingl7531 6 месяцев назад +1

    മുത്തിന് തിരസ്കരണ അറിയുമോ ക്യാമറയുടെ മുന്നിൽ കണ്ടില്ല സൗണ്ട് മാത്രം കേൾക്കുന്നു 😅😅😅

  • @neraparamban9457
    @neraparamban9457 6 месяцев назад +1

    hai i am majoy jose. from thrissur. your videos is watching everyday.its very useful like me people. because i am chef working in cruise line (NORWEGIAN CRUISE LINE). I nevr get chance to visit in india like this but i was visited many country's in the world.Our FOOD&BEVERAGE DIRECTOR also from ettumannur(sorry for spelling mistakes )kottayam.His name is Mr. preejith sukumaran. Also i will take this opportunity to wish you good luck for your future journeys, with the help of God

  • @latheefhameed1835
    @latheefhameed1835 6 месяцев назад +1

    Chechi kku kallainte taste enghine ariyam😂

  • @gopigopi3796
    @gopigopi3796 6 месяцев назад +1

    കള്ളു പൂവ് , മൗവ്വ , മലയാളത്തിൽ ഇരിപ്പപ്പു എന്ന് പറയും .അങ്ങാടി മരുന്ന് കടകളിൽ കിട്ടും

  • @VipinKailas-cw7ie
    @VipinKailas-cw7ie 6 месяцев назад +2

    രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നിങ്ങളുടെ വീഡിയോ വരുവാൻ വേണ്ടി കാത്തിരുന്നു 11 മണി വരെ...❤❤❤❤ ആശംസകൾ....
    Ur's Big Fan Vipin Kailas from Kollam karunagappally

  • @tgno.1676
    @tgno.1676 6 месяцев назад

    സൂപ്പർ 🥰🥰🥰🥰👌👌👌

  • @sreekumarputhalath9252
    @sreekumarputhalath9252 6 месяцев назад

    Nannayi kanunnund up noki padikendathalle

  • @dasanpc1319
    @dasanpc1319 6 месяцев назад +1

    മൗവ് യാണ് ഇതിൽ നിന്ന് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന വാറ്റ് ചാരായം ആണ്

  • @aleyammajoseph7616
    @aleyammajoseph7616 6 месяцев назад +1

    Railway crossing angane pathuke mathrame cross cheyavullu
    Jeevanulla ellavarum aanu important

  • @ktjoseph574
    @ktjoseph574 6 месяцев назад +1

    അപ്പൊ കള്ളിൻ്റെ രുചി ഒക്കെ അറിയാം അല്ലെ !!!!!

  • @UnniKrishnan-s8r
    @UnniKrishnan-s8r 6 месяцев назад +1

    Satna enne kettappol oru santhoosham 93 to 2000 i was their

  • @VinayakaAssociate
    @VinayakaAssociate 6 месяцев назад

    20:40 that's called experience 👏👏👏