സൂപ്പർ ജല ജേച്ചിയും രതീഷ് ചേട്ടൻ്റെ കൂടെ ജീവിച്ച് എല്ലാം പഠിച്ചു അവതരണം സൂപ്പറായിരുന്നു അതാണ് കൂട്ടു കുടുംബത്തിൻ്റെ ഒത്തൊര്യമ അതുകൊണ്ട് തന്നെ ഇവർ ഉയരങ്ങളിൽ എത്തിയത് കഷ്ടപാടും പ്രയാസങ്ങളും ഉൾക്കൊണ് ജീവിച്ച ഇവർക്ക് ബന്ധങ്ങൾക്ക് വിലകൽപിക്കും❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ആഹാ കൊളളാലോ സൂര്യയും അമ്മയും കൂടെ പാചകവും വാചകവും super ആയിട്ടുണ്ട് പിന്നേയ് രാജേഷ് bro വീട്ടിൽ വന്നപ്പോ മടിയനായി തേങ്ങ ചിരവി കൊടുക്കരുതോ ചേച്ചി ഇങ്ങു വരട്ടെ 😂😂😂 കുട്ടിപ്പട്ടാളം ❤❤❤
Full marks to Rajesh and Soorya.... superb vlog.... chemistry between you is adipoli... Very good participation by the gautham..ganga and Dami kutty... striking similarity of voice tone of Ratheesh and Rajesh Regards and respect to Jelaja madam's mummy.
Welcome new member. Outstanding presentation. Actually I am jealous about Puthettu family. Each and everyone is exceptional in their own fields. Keep up the spirit of joint family in full force and enjoy the prosperity thereof. Both the husbands and daughter in laws are wholeheartedly and selflessly engaged whole time in their own space .Let the light of prosperity burn brightly all days of your lives. ❤to Achamma and group. The matti fry and kappa tempting me heavily.
ചേട്ടനും അനിയനും ഒരേ ശബ്ദം നല്ല ഐക്യം ഉള്ള കുടുംബം നിങ്ങളുടെ ഈ സന്തോഷങ്ങൾ എന്നും നിലനിൽക്കട്ടെ
Sherikum voice same 2 perudeyum
ശരിയാ രണ്ടാളുടെയും ഒരേ ശബ്ദം
ശരിയാ, ഒരുമിച്ചു പോയപ്പോൾ ഇത്രയ്ക്ക് തോന്നിയില്ല, ഈ video ൽ sound തീർത്തും ഒരുപോലെതന്നെ.🙏
കുടുംബമായാൽ ഇങ്ങനെ വേണം, നല്ല സ്വരുമ
Yes
അനിയത്തി നന്നായി വീഡിയോ ചെയ്യാൻ പഠിച്ചു... കൊള്ളാം.. രാജേഷ് സൂപ്പർ ആണ്... ചേട്ടന് പറ്റിയ അനിയൻ ആണ്...
അനിയനും , അനിയത്തിയും മക്കളും സൂപ്പർ
കാന്താരി തവി കൊണ്ട് അരക്കുന്ന കണ്ടപ്പോൾ ഓർമ്മകൾ
കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി 👍👌👌👌
തുളു നാട്ടിൽ എവിടെ ആണ്?
@@Lalu-t6z ബെൽത്തങ്ങാടി, D. K
സൂപ്പർ ജല ജേച്ചിയും രതീഷ് ചേട്ടൻ്റെ കൂടെ ജീവിച്ച് എല്ലാം പഠിച്ചു അവതരണം സൂപ്പറായിരുന്നു അതാണ് കൂട്ടു കുടുംബത്തിൻ്റെ ഒത്തൊര്യമ അതുകൊണ്ട് തന്നെ ഇവർ ഉയരങ്ങളിൽ എത്തിയത് കഷ്ടപാടും പ്രയാസങ്ങളും ഉൾക്കൊണ് ജീവിച്ച ഇവർക്ക് ബന്ധങ്ങൾക്ക് വിലകൽപിക്കും❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
കൊള്ളാം ചേടത്തിയും അനിയത്തിയും... PUTHETTU family members super❤❤❤
Puthettu...അടിപൊളി family.. ❤❤❤ഇന്ന് എല്ലായിടത്തും കാണാത്ത സ്നേഹം ഉള്ള വീട് ❤❤❤❤❤🥰🥰🥰
രാജേഷ് bro കപ്പ കഴിക്കേണ്ട വയറ് കൂടും 😂😂😂അവര് പിന്നേം വണ്ടിയേൽ പിടിച്ചോണ്ട് പോകും😂😂❤❤❤
😂😂🙏💕
അസൂയ ആവുന്നു നിങ്ങളുടെ ഫാമിലി കാണുമ്പോൾ... എല്ലാരും ഒന്നിന് ഒന്നിന് പൊളിയാണ്....
നല്ല കുടുംബം, ഇങ്ങനെയാവണം എന്നും, ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ
എന്നും ഒന്നിച്ചു നിക്കണേ മക്കളെ 👍👍👍👍💕💕💞💞🌹🌹
ഒരുപാട് ഇഷ്ട്ട്‌മയി...നല്ല അവതരണം...❤❤❤❤❤
അപൂർവ്വ... സഹോദരർ... 🙏കുടുംബം 💐💐💐💐
ആഹാ കൊളളാലോ സൂര്യയും അമ്മയും കൂടെ പാചകവും വാചകവും super ആയിട്ടുണ്ട് പിന്നേയ് രാജേഷ് bro വീട്ടിൽ വന്നപ്പോ മടിയനായി തേങ്ങ ചിരവി കൊടുക്കരുതോ ചേച്ചി ഇങ്ങു വരട്ടെ 😂😂😂 കുട്ടിപ്പട്ടാളം ❤❤❤
അടിപൊളി കപ്പയും മീനും 😜😄😄😄😄❤❤❤👍🏻👍🏻🌹🙏🏼സൂപ്പർ വീഡിയോ 👏🏻👏🏻👏🏻👏🏻🎉
Full marks to Rajesh and Soorya.... superb vlog.... chemistry between you is adipoli... Very good participation by the gautham..ganga and Dami kutty... striking similarity of voice tone of Ratheesh and Rajesh
Regards and respect to Jelaja madam's mummy.
എല്ലാരും വരുമ്പോൾ വീഡിയോ ഇടണേ ❤
puthett ഇഷ്ടം ❤❤❤❤❤
എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയ കുടുംബ vlog ❤️❤️
🙏🌹🥰💞ഏതായാലും ഈ വീഡിയോ കണ്ട് കപ്പയും മീൻകറിയും കഴിക്കാൻ കൊതിയായി സൂപ്പർ വീഡിയോ പ്രിയ 🎉🎊💞🥰🌹🙏
കാന്താരിയും ഉപ്പും ചുവന്നുളളിയും ചേർത്ത് അടച്ചു വാറ്റിയിലെ ചെറിയ കുഴിയിൽ മരത്തവി കൊണ്ട് ഉടച്ചു ചേർത്ത് എണ്ണ തൂവി അമ്മയെടുക്കുന്ന രംഗം ഓർമ്മ വരുന്നു...
Rajesh & Family അടിപൊളി 👍👍👍
Good ഫാമിലി I Like 👌👍🏾
adipoli kappayum meen curryum thannu santhoshipichathinu Puthettu familikum Thank you
എല്ലാ മൺചട്ടിയിൽ ആണല്ലോ cukking അടിപൊളി ❤❤
Adipoli video. Thanks for sharing.Beautful indeed 🙏
🎉🎉hai.adipoli😊😊
കാന്താരി ഇങ്ങനെ കണ്ടപ്പോൾ കുട്ടിക്കാലത്ത് ഞങ്ങൾ ഇങ്ങനെയാണ് ഇപ്പോഴും അരയ്ക്കും 🥰🥰🥰🥰
Surya,Jalejaye pole thanne samsarem driving padiku, athuopole Rajeshinte soundum Ratheeshinte soundum orupole.
Welcome new member. Outstanding presentation. Actually I am jealous about Puthettu family. Each and everyone is exceptional in their own fields. Keep up the spirit of joint family in full force and enjoy the prosperity thereof. Both the husbands and daughter in laws are wholeheartedly and selflessly engaged whole time in their own space .Let the light of prosperity burn brightly all days of your lives. ❤to Achamma and group. The matti fry and kappa tempting me heavily.
ശരിക്കും കൊതിപ്പിച്ചു 😅 എല്ലാം എൻ്റെ favourite dishes
ചുമക്കാൻ വയ്യേ ....എങ്കിൽ വണ്ടി എടുക്കൂ 😄❤
സൂര്യ ചേച്ചിയേ കൊള്ളാം കേട്ടോ. കപ്പയും, മത്തി കറിയും. അവരൊക്കെ പനിപിടിച്ചിരിപ്പാണ് ട്ടോ. ❤🥰
Nice family enikku othiri eshtama ayi❤😊
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏
ആഹാ ..... പൊളിച്ചു.❤
സൂപ്പർ വീഡിയോ... 👍🏻👍🏻രാജേഷ് and സൂര്യ 🥰🥰🙋🏽♂️
വായിൽ വെള്ളം വരുന്നു 👌👌
Adipoly video... Thank you
soorya checheede samsaram nalla vinayamund
Super cooking vlog..Surya Achamma kkum Jalaja kkum paniyaa ..
ഒരമ്മ പെറ്റ അളിയൻ മാർ എന്ന് ബിന്ദു പണിക്കർ പറഞ്ഞപോലായി❤
അനിയത്തിക്കുട്ടിയുംവീഢിയൊ ചെയ്യാൻ പഠിച്ചു.super❤
Surya good presentation, Nice video..keep going with variety of dishes.
സൂപ്പർ ആ യിട്ടുണ്ട്
സൂപ്പർ പച്ച കുരുമുളകിൽ വറുത്ത മത്തിയും കപ്പയും 😘😘😘😘😘😘😘😘😘😘😘😘
❤❤❤സന്തോഷം വീഡിയോ ഇട്ടതിൽ
Super surya molea.👌.Ammachi.🥰🥰.Achanum makkalum 🥰🥰🥰.
അച്ഛമ്മക് പനിയ ❤❤ജലജക്കുട്ടികും❤❤അച്ചമ്മ വന്നാൽ തിരും കപ്പ മുഴുവൻ
ഈ എക്യം എന്നും നിലനിൽക്കട്ടെ
അച്ഛമ്മയെ കൊതിപ്പിക്കാൻ പാപം കിട്ടും രാജേഷ് പൊന്നുമോനെ 🎆🎆🎆🎆🎆🎆🎆🥰🥰🥰🥰🥰🥰🥰
Nalla super marupadi.🎉
Ireland l erune kaanunna njan. Kothipikalle. Suupar presentation.
Soorya, Rajesh Makkalum... ❤😍
സൂപ്പർ വ്ലോഗ്
ഹായ് കപ്പ തരുമോ നല്ല വിശുപ് 👍👍,,,z😍😍😍👌👌
പൊളപ്പൻ മത്തി കറിയും കപ്പയും 😘😘😘😘😘😘🥰🥰
Super kappa or fish curry
സൂപ്പർ 🥰🌹🌹
ꜱᴜʀyᴀ
ᴩᴡᴏʟɪᴄʜᴀᴅᴜᴋᴋɪ
നല്ല അവതരണം ❤️❤️❤️
Yes brothers have same voice and tune. Wonderful similarity. Surya is also smart enough to become a vloger. All the best.
എന്റെ പൊന്നോ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും...🤤🤤🤤🤣🤣🤣🥰🥰🥰🤝🤝🤝
അടിപൊളി. ചുമ്മാ കൊതിപ്പിക്കാൻ ആയി
സൂപ്പർ ...nostalgia 😊
ചേച്ചി ഒരു ഭീകരജീവി.🙆 ചേച്ചിയെ കാട്ടി അനിയനെ പേടിപ്പിക്കുന്ന അനിയത്തി 😂😂
Kappayummenkariyum.ha.adipoli
Adipoli cooking video surya sundhariya
ആഹാ സൂപ്പർ 👌
സൂപ്പർ ഫാമിലി ❤നിങ്ങളെ ഒരുപാട് ഇഷ്ട്ടം
Good morning rajesh and family ramakutti and team
Polichu ❤
Vandila coconut 🥥 point timing sister super
മെയിൻ ചാനലിൽ വീഡിയോ ലെങ്ത് കുറവ് ആയതിൽ ഉള്ള വിഷമം ഇത് വന്നതോട് കൂടി തീർന്നു 😍
വീട്ടിലെ വണ്ടിക്കൾ കാണിച്ചു കൊണ്ട് ഒരു വീഡിയോ..
Rajesh chattan oru villagga vittanu Anu amku arriyam ,amaku koddukata kazihhall nalla thallu kittum annulla paddi vaggam kazihhu escaped😂🥪🥪🌭🌭🌭🌭🌭🌭🌭🌭🍖🍗🍗🌶️🥒🥒🥒🥒🥦🍄🥜🥜🌰🍞🥐🥖🥞🥞🧀🧀🧀🍖🍖🍖🍗🥞🥞🍕🍟🍔🍔🍔🍔🍔🥓🥩🥩🥓🌭🌭🌭🥪🌭🍞🍞🍞
ഈ വ്ലോഗിൽ എനിക്ക് ഇഷ്ടം ജലജ ആണ് താരം.
hi thanks all
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Family vlogs nu vendi waiting aarnu...
അടിപൊളി👍🏻👍🏻👍🏻👍🏻
Super nigalum blog chayanam
Nice vlog. ...... Surya very good presentation keep it up❤
നല്ലത് വരട്ടെ
Very good presentation skills soorya
Congratulations for your greatful graceful service
അടിപൊളി👌💞👌👌
വെറൈറ്റി കപ്പയും അയില കറിയും പച്ച കുരുമുളക് ചേർത്ത് വറുത്ത മത്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘
Today special tea....super❤
Super👍
കൊള്ളാം സൂപ്പർ
കുറെ നാളായി കണ്ടിട്ട്.
Very good👍
അയല കറിയും കപ്പ യും സൂപ്പർ 👌👌👍👍
🎉🎉🎉🎉🎉 soooper 🎉🎉
നന്നായി വരുന്നുണ്ട് സൂര്യ . വേഗം കുറച്ച് ക്യാമറയിൽ നോക്കാൻ കഴിവതും ശ്രമിക്കുക .എല്ലാ ആശംസകളും നേരുന്നു😊
Adipoli 👍🥰
സൂപ്പർ ഫാമിലി 🥰😍👌
അടിപൊളി ❤❤❤
pazuttja.eala.aayyyal.kappa.readi..pinne.eadukkunnathinu.munpu..veallam.ozikkkaaam.❤
❤❤❤❤❤ Have awesome peace and love in life..🙏🙏🙏💐
Super ❤ vedio sister
Kanthar chenda kappakkalle mulakarachu vacha kappakku meen curry pore
family love, nostalgic feeling
Super vlog mam 😊😊😊
Excellent video . Very natural.