നിങ്ങളുടെ കൂട്ടുകടുംബത്തിന്റെ സന്തോഷം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഞങ്ങളുടെ രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് രണ്ട് സ്ഥലത്താണ്. ഞാനും ഭാര്യയും ഒറ്റക്കിരുന്ന് ഇത് കാണുമ്പോൾ ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ഞങ്ങളുടെ മക്കളും കൊച്ചുമക്കളും ഞങ്ങളുടെ വീട്ടിൽ ഒപ്പമുണ്ടാവാൻ ഒരു മോഹം .
ഈ വീഡിയോ കണ്ടപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞാനടക്കം പല കുടുംബങ്ങളും. ഒരു വിശേഷ ദിവസം പോലും. ഒത്തു കൂടാൻ കഴിയുന്നില്ല. എല്ലാവർക്കും അവരുടെതായ കാര്യങ്ങൾ. അഥവാ ഒത്തുകൂടിയാൽ തന്നെ. സ്വന്തം കാര്യങ്ങൾ പൊക്കി പറയാൻ നേരം ഉള്ളൂ.നിങ്ങളുടെ എളിമയും സ്നേഹവും.കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഒരായിരം ആശംസകൾ.❤❤❤❤
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പാചകവും .വാചകവുമായി ഒക്കെ ഭക്ഷണം കഴിക്കുന്നതും .പിന്നെ രാജേഷും . സൂര്യയുo തിരശീലക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് വന്നതിലും സന്തോഷം .അഭിനന്ദനങ്ങൾ ടീം❤❤❤❤
ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം എന്നുള്ളത് കാണാൻ വളരെ കുറവ് ആണ്. നിങ്ങൾ കുട്ടു കുടുംബം ആയി ഒരുമിച്ച് ജീവിക്കുന്നത് തന്നെ കാണാൻ തന്നെ നല്ല ഭംഗി ആ. എന്നും ഒരുമിച്ചു തന്നെ മുന്നോട്ട് പോകുക. അതുപോലെ നിങ്ങളുടെ സ്റ്റാഫിനെ എല്ലാം കുടുംബത്തിലെ ആളുകളെ പോലെ കാണുന്ന നിങ്ങളുടെ ആ മനസിന്ന് ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤ one and only puthettu family fan boy
ഞായർ സ്പെഷ്യൽ ഗംഭീരം.രാജേഷിന്റെ കഴിവ് ഗൗതമിനു കിട്ടിയിട്ടുണ്ട്. കുഞ്ഞിക്കിളിയുടെ intro മുതൽ എല്ലാം സൂപ്പറായിരുന്നു. ആ മണ്ടൻ കോഴി മിണ്ടാതിരുന്നില്ലേൽ അടുത്ത ഞായറാഴ്ച അവന്റെ കഥ തീരും.
ചെറുപ്പം മുതൽ ഇന്നുവരെ അച്ചഛൻ്റെയോ അമ്മയുടെയോ കൂടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട് അവരുടെ യോ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരു ദിവസമെങ്കിലും നിങ്ങളുടെ കൂടെ കൂടാൻ കൊതി
ഒരു ദിവസം അങ്ങോട്ടു വരാം 2 പൊറോട്ടയും മുട്ട കറിയും തരാമോ നിങ്ങൾ എപ്പോഴും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ ഏറ്റുമാനുർ അപ്പൻ അനുഗ്രഹിക്കട്ടെ❤
രാവിലെ പഴംകഞ്ഞി കുടിച്ച വീഡിയോ കണ്ടു. വീട്ടില്‍ ഇങ്ങനെ ഒക്കെ അടിപൊളി പാചകവും എല്ലാവരുടേയും സന്തോഷവും കൂടി ഈ പഴയ വീഡിയോയില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. 🙏
Randu Sakala kala vallabhanmaru extracting the juice out of real hardwork. May the Almighty bless you all with all your desires and grant all your prayers.
Feel happy to see all (minus ponnukutty)members of the family together under one roof sharing such golden moments of love.keep on guys......may god bless u all...
സൂപ്പർ ഭക്ഷണം ആയിരുന്നു എന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ അറിയാമായിരുന്നു.. കഴിക്കുമ്പോൾ പേരിനെങ്കിലും ച്ചായിയേയും ഞങ്ങളെയും വെറുതെ രസത്തിന് വിളിക്കാമായിരുന്നു ...! പൊറാട്ട മേക്കറിന് ഇരിക്കട്ടെ ഇത്തവണത്തെ ...👍
രാജേഷിന്റെ അനുജനെ കാണമ്പോൾ ഭാര്യയുടെ അമ്മാച്ചനെ ഓർമ്മ വരുന്നു താങ്കളും അദ്ദേഹം ഒരുപോലെ ഇരിക്കുന്നത് കോട്ടയം. കാരാപ്പുഴ ജോസ് വണ്ടി പണിയാ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ് എനിക്ക് ഏറ്റവും ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ ആഘോഷപൂർവ്വം പാചകം ഒക്കെ ചെയ്തു കഴിക്കുന്ന രംഗത്ത് രതീഷ് ജി പറഞ്ഞറിവു വച്ച് അച്ഛനെ ഓർമ്മ വന്നു ലാസ്റ്റ് എരുമേലിയിൽ ഹോട്ടൽ നടത്തിയതും മറ്റും പഴയ കാലത്തെ മറക്കാത്ത മക്കൾ ഇപ്പോൾ പറഞ്ഞാൽ എന്തെങ്കിലും കുറവു സംഭവിച്ചാലോ എന്ന് ചിന്തിക്കാത്ത മക്കൾ അച്ചമ്മയുടെ വാക്കുകളിലും അത് മനസിലാക്കാൻ കഴിയും പിന്നെ രണ്ടു പേരുടെയും ഭാര്യമാരുടെ ഒത്താെരുമ മക്കൾ തമ്മിലുള്ള സ്നേഹ വാത്സല്യം എന്തിനേറെ പറയണം മൺമറഞ്ഞുപോയ കൂട്ടു കുടുംബസമ്പ്രദായം നിലനിർത്തി സ്വയം ജീവിത മാർഗ്ഗം പാേലും അന്വേഷിക്കുന്ന കുടുംബം ഇതിന്റെ ഗുണം വരുന്ന തലമുറയ്ക്കു വരെ ഗുണം ചെയ്യും ഉറപ്പ് , ആ കൂട്ടു കുടുംബത്തിനും, ബന്ധുവായ ചായി, അടക്കം മുഴുവൻ തൊഴിലാളികൾക്കും ജഗദീശ്വരന്റെ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.
Amazing joint family. Love, affection etc. Good business. All are involved in business. From Amma to small kid. 5 people are driving trucks. Another one ready to drive. 8 years girl is now a you tube maker. Small kid 2 years watching all things and traveling with parents to learn the business. Continue driving 25 days. Rest and cooking inside trucks or way side. All the best. It is s lesson to others.
കുഞ്ഞി കണ്ണനിൽ ഒരു പൊറോട്ട മാസ്റ്റർ ഒളിഞ്ഞിരിക്കുന്നു. പോത്ത് വാങ്ങാൻ പോത്ത് പോകും പ്രയോഗം😅. അച്ഛമ്മയുടെ പൊറോട്ട മാസ്റെറിലുള്ള വിശ്വാസം😊. പൊറോട്ട മാസ്റ്ററും main ഡ്രൈവറുമായി comparison😅. എല്ലാം സൂപ്പർ😂❤
Hallo .... Superb unity and love ❤❤❤ Waiting for more family vedios ...Rajesh bro ude cooking with love...E bhavanam ennum oru heaven ayi thanne erikan prarthikunnuuu....❤❤❤❤
ഒരുമിച്ച് തോണി തുഴഞ്ഞ് കരകയറിയ സഹോദരങ്ങൾ, വന്ന വഴി മറക്കാതെ മറ്റുള്ളവരേയും ചേർത്തുപിടിക്കുന്നു. ഇന്നത്തെ കാലത്ത് കാണാത്ത കുടുംബ ഐക്യം❤❤❤❤❤❤
സത്യം 👍👍👍
😍😍
തീർച്ചയായും വ്യത്യസ്തമായ ഒരു കുടുംബം, കൂടുമ്പോൾ ഇമ്പമുള്ള കുടുംബം
Good ❤❤❤🎉❤❤❤🎉❤❤❤🎉
❤
നിങ്ങളുടെ കൂട്ടുകടുംബത്തിന്റെ സന്തോഷം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഞങ്ങളുടെ രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് രണ്ട് സ്ഥലത്താണ്. ഞാനും ഭാര്യയും ഒറ്റക്കിരുന്ന് ഇത് കാണുമ്പോൾ ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ഞങ്ങളുടെ മക്കളും കൊച്ചുമക്കളും ഞങ്ങളുടെ വീട്ടിൽ ഒപ്പമുണ്ടാവാൻ ഒരു മോഹം .
ഈ വീഡിയോ കണ്ടപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞാനടക്കം പല കുടുംബങ്ങളും. ഒരു വിശേഷ ദിവസം പോലും. ഒത്തു കൂടാൻ കഴിയുന്നില്ല. എല്ലാവർക്കും അവരുടെതായ കാര്യങ്ങൾ. അഥവാ ഒത്തുകൂടിയാൽ തന്നെ. സ്വന്തം കാര്യങ്ങൾ പൊക്കി പറയാൻ നേരം ഉള്ളൂ.നിങ്ങളുടെ എളിമയും സ്നേഹവും.കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഒരായിരം ആശംസകൾ.❤❤❤❤
അതിനു കാരണം എല്ലാരേയും ഒരുമിച്ചു നിർത്തുന്ന ആ അമ്മയാണ് ഇല്ലങ്കിൽ നടക്കില്ല
ജലജ ചേച്ചിയും രതീഷ് ചേട്ടനും കുമ്പിടിയാ കുമ്പിടി 😄. രാവിലെ ഹിമാചൽ പ്രദേശിൽ കണ്ടു. വൈകിട്ട് കോട്ടയത്ത്. ഡബിൾ 😄😄
😄
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പാചകവും .വാചകവുമായി ഒക്കെ ഭക്ഷണം കഴിക്കുന്നതും .പിന്നെ രാജേഷും . സൂര്യയുo തിരശീലക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് വന്നതിലും സന്തോഷം .അഭിനന്ദനങ്ങൾ ടീം❤❤❤❤
😂❤
❤❤❤
നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം പുതിയ തലമുറയിലെ അണുകുടുംബക്കാര് കണ്ട് പഠിക്കട്ടെ
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. നിങ്ങളുടെ ഒത്തൊരുമ ആ കുടുംബത്തിൽ കാണാനുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം എന്നുള്ളത് കാണാൻ വളരെ കുറവ് ആണ്. നിങ്ങൾ കുട്ടു കുടുംബം ആയി ഒരുമിച്ച് ജീവിക്കുന്നത് തന്നെ കാണാൻ തന്നെ നല്ല ഭംഗി ആ. എന്നും ഒരുമിച്ചു തന്നെ മുന്നോട്ട് പോകുക. അതുപോലെ നിങ്ങളുടെ സ്റ്റാഫിനെ എല്ലാം കുടുംബത്തിലെ ആളുകളെ പോലെ കാണുന്ന നിങ്ങളുടെ ആ മനസിന്ന് ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤ one and only puthettu family fan boy
ഞങ്ങൾ puthett ട്രാവൽ വ്ലോഗിന്റെ ആളുകളാണ് , ഇപ്പോളാണ് ഫാമിലി vlog കണ്ടത്, പൊളിച്ചു ❤🎉
All the best wishes
. പുണ്യം ചെയ്ത അമ്മയ്ക്ക് ദൈവം കൊടുത്ത ദാനമാണ് നിങ്ങൾ മക്കൾ എല്ലാവരേയും ദൈവം അനു ഹിക്കട്ടെ ഒരു കാര്യം നമ്മുടെ ചായി എവിടെ പോയി
ഈ ഒരു കാഴ്ച മതി മനസ്സും വയറും നിറയാൻ... എന്നും ഇങ്ങിനെ കാണാൻ സാധിക്കട്ടെ... ❤❤❤
❤❤❤❤ രാജേഷിൻ്റെ പെറോട്ട ഉണ്ടാക്കലും Cooking ഉം proffessional chef പോലെയുണ്ട്'' അച്ഛമ്മയേയും കുട്ടികളേയും എല്ലാവരേയും കണ്ടതിൽ സന്തോഷം, രാജേഷിൻ്റെ മോൻ സൂപ്പറായി പൊറാട്ട വീശുന്നുണ്ട് ,നന്ദി ജലജ, രതീഷ്
കുടുംബത്തിലെ എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം❤
നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ ആണ് എനിക്ക് ഏറ്റവും സന്തോഷം തോന്നിയത്
ഞായർ സ്പെഷ്യൽ ഗംഭീരം.രാജേഷിന്റെ കഴിവ് ഗൗതമിനു കിട്ടിയിട്ടുണ്ട്. കുഞ്ഞിക്കിളിയുടെ intro മുതൽ എല്ലാം സൂപ്പറായിരുന്നു. ആ മണ്ടൻ കോഴി മിണ്ടാതിരുന്നില്ലേൽ അടുത്ത ഞായറാഴ്ച അവന്റെ കഥ തീരും.
നിങ്ങളുടെ പരസ്പര സ്നേഹവും സഹകരണവും എല്ലാവർക്കും മാതൃകയാകട്ടെ!
ഈ കൂട്ടു കുടുംബത്തിന്റെ വിജയ ശില്പികൾ അച്ചമ്മയും രണ്ട് മരുമക്കളും!!
KL04.
സത്യം 🌹
കുടുംബാംഗങ്ങൾ എല്ലാവരും കൂടുമ്പോൾ ഒരു പ്രതേക സന്തോഷം തന്നെ ആണ്.... മലയാളികളുടെ വികാരമാണ് ബീഫും പൊറാട്ടയും
ജാടയില്ലാത്ത.. ഒരു വീട്ടുകാർ.. കണ്ടിട്ട് സന്ദോഷം തോനുന്നു... ദൈവം ഇനിയും ഇത്പോലെ തന്നെ മുന്നോട്ട് കൊണ്ട് പോകട്ടെ
ചേട്ടനും അനിയനും സൂപ്പർ. എല്ലാരും സൂപ്പർ.
പുതിയ തലമുറ കാണട്ടെ, കൂട്ടുകുടുംബത്തിന്റെ മഹിമ. എന്നും ഒന്നിച്ചു നിൽക്കുക 👍👍💝
👌👌👌
Really loved your unity : nowadays this type of joint families are never found especially in kerala coz all of them are very selfish.
ചെറുപ്പം മുതൽ ഇന്നുവരെ അച്ചഛൻ്റെയോ അമ്മയുടെയോ കൂടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട് അവരുടെ യോ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരു ദിവസമെങ്കിലും നിങ്ങളുടെ കൂടെ കൂടാൻ കൊതി
All the best to the beautiful family. ചെട്ടൻ്റെയും അനിയൻ്റെയും ശബ്ദം ഏതാണ്ട് ഒരുപോലെ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ❤
സത്യം പറഞ്ഞാ അസൂയ തോന്നാ... ഇതുപോലെ ഒരു കുടുംബം.... ചേട്ടൻ.. അനിയൻ.. അമ്മ.. മരുമക്കൾ... കുട്ടികൾ... ❤️❤️❤️❤️
കുടുംബത്തോടൊപ്പം വീണ്ടും 🥰💕.. 🚛🏡❤...
പാചക വാചക വീഡിയോ അടിപൊളി..❤
അമ്മയുടെ ഭാഗ്യം 🥰💕❤....
ഒരു ദിവസം അങ്ങോട്ടു വരാം 2 പൊറോട്ടയും മുട്ട കറിയും തരാമോ നിങ്ങൾ എപ്പോഴും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ ഏറ്റുമാനുർ അപ്പൻ അനുഗ്രഹിക്കട്ടെ❤
രാവിലെ പഴംകഞ്ഞി കുടിച്ച വീഡിയോ കണ്ടു. വീട്ടില്‍ ഇങ്ങനെ ഒക്കെ അടിപൊളി പാചകവും എല്ലാവരുടേയും സന്തോഷവും കൂടി ഈ പഴയ വീഡിയോയില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. 🙏
പൊറോട്ടയും ബീഫും മലയാളികളുടെ വികാരം. പൊതുവെ കോട്ടയം ജില്ലയിൽ അതും ഞായറാഴ്ച മിക്ക വീടുകളിലും ബീഫ് മുഖ്യം. പൊറോട്ടയുടെ പാചകക്കാരൻ expert തന്നെ
ഒരു മാതൃക കുടുബം
ഇങ്ങനെതന്നെ എന്നും ഒരു മ
നി ല നി ൽക്കട്ടെ എന്ന് പ്രാർത്തിക്കുന്നു
നല്ലരസമായ കാഴ്ചകളാണ് ഗുഡ് പരാതിയൊന്നുമിയില്ല
Randu Sakala kala vallabhanmaru extracting the juice out of real hardwork. May the Almighty bless you all with all your desires and grant all your prayers.
നല്ല ഒത്തൊരുമ ഉള്ള കുടുംബം. എന്നും അങ്ങനെ നിൽക്കട്ടെ ❤❤
👍
വളരെ മനോഹരം 💞.. എന്നും നിങ്ങൾ എല്ലാരും പരസ്പരം ഈഗോ ഒന്നും ഉണ്ടാവാതെ മുന്നോട്ടു പോകുക... All the very best ❤
നാട്ടിൽ വന്നിട്ട് ഒരു ദിവസം എന്തായാലും അവിടെ എത്തിയിരിക്കും...... With family... എല്ലാരേയും ഒന്ന് നേരെ കാണണം
ഇതിലെ ഏറ്റവും പൊളി കുഞ്ഞിക്കിളി യുടെ intro ആണ് 😍പിന്നെ ദാമി കുട്ടി വലുതായല്ലോ... ആദ്യത്തെ ഷിംല trip ന്റെ തുടക്കത്തിൽ കണ്ട ആളല്ല ഇപ്പൊ 😁
❤❤
❤❤❤
ഇന്നത്തെ കാലത്ത്
പല കുടുംബങ്ങൾക്കും കണ്ടുപഠിക്കാൻ പറ്റിയ
ഫാമിലി❤
Feel happy to see all (minus ponnukutty)members of the family together under one roof sharing such golden moments of love.keep on guys......may god bless u all...
കുടുംബത്തെ മൊത്തം കാണിച്ചതിൽ അതിയായ സന്തോഷം 😘😘😘😘😘😘😘
ഈ കുടുംബം എന്നും സന്തോഷമായി ഇരിക്കട്ടെ❤
Beautiful family 🥰🥰🥰 പൊറോട്ടയും ബീഫ് കറിയും ബീഫ് ഫ്രൈയും ഗംഭീരം ....😍😍😍👏👏👏👍👍👍🤝🤝🤝
സഹോദരങ്ങൾ ഭാഗ്യം ചെയ്ത അമ്മ🥰😘
കൂടുംബത്തിലെ എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം ❤ എല്ലാവരെയും കൊതിപിക്കുവാ അല്ലെ😂
കുടുംബത്തിന്റെ ഐക്യമാണ് എല്ലാം.. keep it up...🥰🥰🥰
നല്ല അമ്മയും മക്കളും സൗഹാർ ധമാണ് കൈ മുതൽ നിങ്ങളുടെ വിജയം ഇത് തന്നെയാണ്
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
ബീഫ്, കറി, ഉണ്ടാക്കാൻ,അനിയൻ, സൂപ്പർ❤
രതീഷ് ബ്രോയുടെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു....
Nice family. Love you ❤️❤️❤️❤️ ennum ithupole santhoshamaittu irikkatte...
Adipoli vlog... Ellavareyum orupadu ishtamayi... 👌👍😍🥰
😢നല്ല രസമുണ്ട് രാജേഷ് ബ്രോയുടെ പാചകം 😮
സൂപ്പർ ഭക്ഷണം ആയിരുന്നു എന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ അറിയാമായിരുന്നു.. കഴിക്കുമ്പോൾ പേരിനെങ്കിലും ച്ചായിയേയും ഞങ്ങളെയും വെറുതെ രസത്തിന് വിളിക്കാമായിരുന്നു ...! പൊറാട്ട മേക്കറിന് ഇരിക്കട്ടെ ഇത്തവണത്തെ ...👍
3:26 😂😂😂😂പാവാണ്
Porota and Beef- Super. Mouth watering. Nice video
പൊറോട്ടയും ബീഫിനെ കാട്ടും കൂടുതൽ നന്നായിട്ടുള്ളത് നിങ്ങളുടെ സഹോദരങ്ങളുടെ ഒത്തൊരുമയാണ്👍👍
നമ്മൾക്ക് ഒരു ഹോട്ടൽ തുടങ്ങിയാല്ലോ. 😄😄
എന്ന് ഒരു ഹോട്ടൽ
തൊഴിലാളി
ഇതിങ്ങനെ വേറെ ഒരു ചാനൽ തുടങ്ങിയ കാര്യം അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല.
ഏതായാലും അടിപൊളി content ആയതുകൊണ്ട് സബ്സ്ക്രൈബ്യും ചെയ്തു
Varygoodtravelfamilythankes
രാജേഷിന്റെ അനുജനെ കാണമ്പോൾ ഭാര്യയുടെ അമ്മാച്ചനെ ഓർമ്മ വരുന്നു താങ്കളും അദ്ദേഹം ഒരുപോലെ ഇരിക്കുന്നത് കോട്ടയം. കാരാപ്പുഴ ജോസ് വണ്ടി പണിയാ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ് എനിക്ക് ഏറ്റവും ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ
Ratheesh anu chettan, Rajesh aniyan
പൊറോട്ട വീശുന്നത് കണ്ടില്ല. സൂപ്പർ
നിങ്ങൾ ആഘോഷപൂർവ്വം പാചകം ഒക്കെ ചെയ്തു കഴിക്കുന്ന രംഗത്ത് രതീഷ് ജി പറഞ്ഞറിവു വച്ച് അച്ഛനെ ഓർമ്മ വന്നു ലാസ്റ്റ് എരുമേലിയിൽ ഹോട്ടൽ നടത്തിയതും മറ്റും പഴയ കാലത്തെ മറക്കാത്ത മക്കൾ ഇപ്പോൾ പറഞ്ഞാൽ എന്തെങ്കിലും കുറവു സംഭവിച്ചാലോ എന്ന് ചിന്തിക്കാത്ത മക്കൾ അച്ചമ്മയുടെ വാക്കുകളിലും അത് മനസിലാക്കാൻ കഴിയും പിന്നെ രണ്ടു പേരുടെയും ഭാര്യമാരുടെ ഒത്താെരുമ മക്കൾ തമ്മിലുള്ള സ്നേഹ വാത്സല്യം എന്തിനേറെ പറയണം മൺമറഞ്ഞുപോയ കൂട്ടു കുടുംബസമ്പ്രദായം നിലനിർത്തി സ്വയം ജീവിത മാർഗ്ഗം പാേലും അന്വേഷിക്കുന്ന കുടുംബം ഇതിന്റെ ഗുണം വരുന്ന തലമുറയ്ക്കു വരെ ഗുണം ചെയ്യും ഉറപ്പ് , ആ കൂട്ടു കുടുംബത്തിനും, ബന്ധുവായ ചായി, അടക്കം മുഴുവൻ തൊഴിലാളികൾക്കും ജഗദീശ്വരന്റെ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ എല്ലാ വീഡിയോ super ആകുന്നുണ്ട്. Go ahead, full support.
Last ആ ഫ്രൈ ആണ് അടിപൊളി ❤🤝🏻
Sunday FAMILY FULL ON POWER ON FOOD VLOG ennu parayanam.... Thakarthuttoo..
Rajeshbro 100%proffetional
ഞങ്ങളുടെകുടുംബവുംകൂട്ടുകുടുംബമാണ്.പക്ഷെ ഞങ്ങളുടെഫാമിലിയിൽമെമ്പർമാർകുറഞ്ഞു.വിധിഅതിന്റെവികൃതിഅപ്പൊ എന്തുപറയാൻ
❤എല്ലാവർക്കുംനന്മവരട്ടെ❤🎉🎉
ഈസ്നേഹത്തിൽപങ്കുചേരുന്നൂ
Ethanu koottukudumbam. Super Rajesh is great
Amazing joint family. Love, affection etc. Good business. All are involved in business. From Amma to small kid. 5 people are driving trucks. Another one ready to drive. 8 years girl is now a you tube maker. Small kid 2 years watching all things and traveling with parents to learn the business. Continue driving 25 days. Rest and cooking inside trucks or way side. All the best. It is s lesson to others.
തേങ്ങ കൊത്ത് എണ്ണയിൽ ഇട്ട് വഴറ്റണം അതാണ് രുചി
I am saluting to your family because what a unity in your family may God bless you all at all times
കുഞ്ഞി കണ്ണനിൽ ഒരു പൊറോട്ട മാസ്റ്റർ ഒളിഞ്ഞിരിക്കുന്നു.
പോത്ത് വാങ്ങാൻ പോത്ത് പോകും പ്രയോഗം😅.
അച്ഛമ്മയുടെ പൊറോട്ട മാസ്റെറിലുള്ള വിശ്വാസം😊.
പൊറോട്ട മാസ്റ്ററും main ഡ്രൈവറുമായി comparison😅.
എല്ലാം സൂപ്പർ😂❤
We love the whole members..❤❤
ബിഗ് സല്യൂട്ട്...❤️🥰
എന്നെ നശിപ്പിച്ചേ അടങ്ങുള്ളൂ...😋😋😋
പുതേത് ഫാമിലി ♥️♥️love u all 🥰🥰
നല്ല അമ്മ ❤
I live in America. But I come to my house in Aymanam every year. Glad to be near your house in India.
Puthuttu family joint family nice long live God bless you and your family
Yeppolum yithupole snehathode kazhiyaan daivam ningale anugrahikkatte
Hallo .... Superb unity and love ❤❤❤ Waiting for more family vedios ...Rajesh bro ude cooking with love...E bhavanam ennum oru heaven ayi thanne erikan prarthikunnuuu....❤❤❤❤
Good cooking. Kothiyan elakkupoyi, enikku nilathu thane
nere.
നമ്മുടെ ട്രിവാൻഡരത്തും ചുട്ടു എന്ന് തന്നെയാ പറയുന്നത് secialy attingal
ചേട്ടന്റെയും അനിയന്റെയും സൗണ്ട് ഒരേ പോലെ ആണ് 😄❤️..... അടുത്ത പ്രാവശ്യം ബീഫ് ഉണ്ടാക്കുമ്പോൾ വറ്റല് മുളക് ആദ്യമേ തട്ടി കരിക്കരുത്... പ്ലീസ് 😄😄
എല്ലാവർക്കും ഒത്തിരി നന്മകൾ നേരുന്നു 🙏👍👍
അല്ല എന്താ നിങ്ങളുടെ ഉദ്ദേശം കൊതിപ്പിച്ചു കൊല്ലും അല്ലെ ഞങ്ങളെ 😂😂
സൂപ്പർ പൊറോട്ട മേയ്ക്കർ 💞👍🙏🌹👏
വാക്കുകൾക്ക് അതി ത മാണ് ❤❤❤❤❤❤
എന്റെ കാര്യം മറക്കല്ലേ എന്ന് കോഴി വിളിച്ചു കൂവുന്നു 😄
ഒത്തിരി സന്തോഷം ആയി
അടിപൊളി വീഡിയോ സ്നേഹം സന്തോഷം by ഷിഹാബുദീൻ പണിക്കവീട്ടിൽ ഖത്തർ....
❤❤❤ congratulations JalaJa madam.Godbless you and your family members madam ❤❤❤❤❤❤❤❤
Beautiful join family God bless your family
അടിപൊളി കുക്കിംഗ് വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🎉🎉🎉❤❤ Expert പൊറോട്ട ....Maker 🎉🎉🎉
Koottu kudumbam swpnamayi kazhinja ee kalathu ,angane onnu bhangiyayi kondu pokunna ningale,prethyekichum,(jalaja,soorya) ivare abhinandiche pattoo.
അടുത്ത വീഡിയോയിൽ ക്യാമറാമാൻ്റേ പാചകം ആയികോട്ടെ 🤝
ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ചായിയെ കൂടി കൂട്ടാമായിരുന്നു. തഗ് വീരനല്ലേ.😅😅
Puthettu family vlog sunday Spl
❤❤❤❤❤❤❤❤
Breakfast adipoli ഞങ്ങളെ കൂടി വിളിക്കണ്ടേ?😊ഏറ്റുമാനൂർ വഴി വന്നപ്പോൾ ഓർത്തായിരുന്നു
പൂത്തേട്ട് ഫാമിലി റെസ്റ്റോറന്റ് കൂടി ആരംഭിക്കണം ഞങ്ങൾക്കും കൂടി നല്ല ഭക്ഷണം കഴിക്കാമല്ലോ . പൊറോട്ട മാത്രം പോര റൊട്ടിയും വേണം
വെറൈറ്റി ബീഫ് കറിയും പൊറാട്ടയും 😘😘😘😘😘🥰🥰
അടിപൊളി , അവതരണം സൂപ്പർ
❤❤❤❤
Rajash bro ഇത് ഒക്കെ എങ്ങനെ ഇത്ര പ്രൊഫഷ്ണൽ ആയി ചൈയ്യാൻ പഠിച്ചു, 👍💞🙏🌹👏😍