പുത്തേറ്റു ബ്ലോഗ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ . ഞാൻ ആദ്യമായാണ് കമന്റ് ബോക്സിൽ വന്ന് അഭിപ്രായം പറയുന്നത്. ഞങ്ങളുടെ നാട്ടിലെ പാലം( ഭാരതപ്പുഴയ്ക്ക് കുറുകയുള്ള കുറ്റിപ്പുറം പാലം) നിങ്ങളുടെ വ്ലോഗിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. കൊച്ചുകുട്ടിയുടെ പിറന്നാൾ ദിനത്തിൽ നിങ്ങളെല്ലാവരും ഒത്തുകൂടി കണ്ടതിൽ വളരെയധികം സന്തോഷം. നിങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം എല്ലാ കാലവും നിലനിൽക്കട്ടെ. നിങ്ങൾക്ക് എല്ലാവർക്കും പ്രത്യേകിച്ച് ജലജ ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ പുത്തേട്ട് കുടുംബത്തിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ധീര വനിതാ ഡ്രൈവർ ഇത്ര ക്ഷമാശീലവും താഴാഴ്മയും വിനയും അനുസരണ ശീലവുമുള്ള ഒരു വനിതാ രത്നം കുടുംബത്തിനും ഭർത്താവിനും മക്കൾക്കും മലയാളി സ്ത്രീകൾക്കും മാതൃക ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ഈ കുടുംബം കേരളത്തിന്റെ അഭിമാനം മുഴുവൻ പേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ .. ലാളിത്വം .... അത് വല്ലാത്ത അനുഭൂതി തന്നെ ... ആ മൊട്ടത്തലക്ക് : ഒരു കൃതിരപ്പവൻ💯🙏🏆🌹🫂
ഒരു സംശയവും വേണ്ട ഈ രണ്ടു സ്ത്രീകൾ തന്നെയാണ് കുടുംബത്തിന്റെ ഐശ്വര്യം. കുടുംബം ഒരുമിച്ചു കൊണ്ടുപോകണമെങ്കിൽ അവിടെ വന്ന് കേറുന്ന സ്ത്രീ തന്നെ വിചാരിക്കണം. അമ്മയുടെ റോളും വലുതാണ്. 🙏🙏🌹🌹
എനിക്ക് 80 വയസ്സായി കേരളത്തിൽ ഇത്രയും സുന്ദരമായ ഒരു കുടുംബം ഉണ്ടായി കണ്ടതിൽ അതിയായ സന്തോഷം ആ വണ്ടി ഓടുന്ന സ്ഥലങ്ങൾ മുഴുവനും ഞാനിവിടെ ഇരുന്നു കാണാറുണ്ട് എത്ര സുന്ദരം എത്ര മനോഹരം ആവണ്ടിയുടെ പോക്ക് എന്നും എപ്പോഴും ഞാനിതു മാത്രം കണ്ടിരിക്കുന്നു നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
എത്ര നല്ല കുടുംബം. കൂഡുമ്പോൾ ഇമ്പം ആണല്ലോ യഥാർത്ഥ കുടുംബം. അത് ഞങ്ങൾക്ക് കാണാൻ പറ്റുന്നു. അമ്മക്കും അതിൽ അഭിമാനിക്കാം. നിങ്ങൾക്കു എല്ലാ വിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ.
ബൈബിൾ പറയുന്നു. ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടി ആണ്. (സഭാ. പ്രസംഗം.7.9). ഈ കുടുംബം സ്നേഹം തുളുമ്പുന്ന... ആരും കൊതിക്കുന്ന ദൈവീകകുടുംബം ആണ്. അവിടെ മദ്യമോ മറ്റു ലഹരികളോ കടന്നു വരാതിരിക്കട്ടെ. യഥാർത്ഥ ലഹരി നിങ്ങളുടെ ഈ ജീവിതം തന്നെ... ഈ ഭാരത് ജോടോ യാത്ര 😂തന്നെ.. 🧚🧚🧚🧚
ഇക്കാലത്തു ഒരു കൂട്ടുകുടുംബം ഒക്കെ അത്ഭുതമാണ്. എന്തൊക്കെ പ്രതിബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഈ സ്നേഹവും വിശ്വാസവും ഒരുമയും എന്ത് വിലകൊടുത്തും നിലനിറുത്തുവാൻ ശ്രമിക്കണം. കുട്ടികൾ നല്ല ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളരട്ടെ. ഇത്തരം നല്ല മൂല്യങ്ങൾ ആർക്കും വിലകൊടുത്തു വാങ്ങുവാൻ പറ്റില്ല. ഈശ്വരൻ നിങ്ങൾക്കൊപ്പം എന്നും ഉണ്ടാവും.
അമ്മയുടെ ♥ മക്കളെപ്പോലെ സ്നേഹമുള്ള രണ്ട് പെൺമക്കളെക്കൂടി അമ്മക്കുകിട്ടിയതാണ് കുടുംബത്തിന്റെ ഭാഗ്യം🥰🥰🥰🥰🥰 ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 വാവകുട്ടികൾക്കു ജന്മദിനാശംസകൾ 💞💞💞💞💞
ഇത്രയും യോജിപ്പുള്ള കുടുംബം കാണാൻ പ്രയാസമാണ്..... ദൈവാനുഗ്രഹം ഉള്ള കുടുംബം... വന്നു ചേർന്ന രണ്ട് സ്ത്രീകളും യോജിപ്പോടെ പോകുന്നു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
വന്നു കയറുന്ന മരുമകൾ രണ്ടു പേരും വളർത്തു ഗുണം ഉള്ള സ്ത്രീകൾ. കൂടാതെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം.. പരസ്പരം ബഹുമാനിച്ചു സ്നേഹത്തോടെ അതിലുപരി വിശ്വാസത്തോടെ പെരുമാറുന്ന സഹോദരൻമാർ.. വളരെ സന്തോഷം ❤❤❤ ഇഷ്ടം ഈ കൂട്ട് കുടുംബത്തിൽ ഉള്ള എല്ലാവരെയും ഒപ്പം എല്ലാ ജീവനക്കാരെയും ❤️❤️❤️❤️❤️❤️❤️❤️❤️
കൂട്ടുകുടുംബം എന്നു പറയുന്നത് ഒരു മന്ത്രിസഭ പോലെയാണ് ഇത്രയും മനോഹരമായ ജീവിതം വേറെ കാണില്ല ഭൂമിയിൽ. ഒരു കോടി പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ എല്ലാ നന്മകളും നിങ്ങൾക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും
കുടുംബം അതാണ് ഒരു വിജയം... അതിൽ ഉപരി.. അനിയൻ.. അമ്മ.. അനിയന്റെ ഭാര്യ.. മക്കൾ.. ഇവരെല്ലാരും ഒന്നിച്ചുള്ള ജീവിതം അതിലും അപ്പുറമാണ്.. സന്തോഷമാണ്...ഡ്രൈവർ എന്നത് എന്താണ് എന്ന് അറിയാത്തവർ.. ഡ്രൈവർമാരെ പുച്ഛിക്കും... ഡ്രൈവർ എന്ന ജോലിയിൽ നമ്മുടെ ഏതെല്ലാം അവയവങ്ങൾ ഒരേ സമയം പ്രവർത്തിക്കാറുണ്ട്... ഞാനും ഒരു ഹെവി ഡ്രൈവർ ആണ് അത് അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ ഭാര്യ എന്നോടൊപ്പം ഉള്ളതും... ഇപ്പോഴും ഞാൻ വണ്ടി ഓടിക്കുകയും ചെയ്യുന്നു സൗദിയിലെ ജിദ്ദയിൽ... അപ്പോൾ രണ്ട് കിടുസിനും HAPPY BIRTHDAY...... എനിയും ഉയരങ്ങളിൽ എത്തട്ടെ....all the best...
ഒരുപാട് സന്തോഷവും മനസുഖവും നൽകുന്ന, ഒത്തൊരുമയുള്ള കുടുംബം.🥰🙏😇 അധ്യാനത്തിന്റെ മഹത്വം മനസ്സിലാക്കിയ, സൗമ്യമായി സംസാരിക്കുന്ന ലളിതമായി ജീവിക്കുന്ന ഈ കൂട്ടു കുടുംബം സമൂഹത്തിന് നല്ലൊരു മാതൃകയാണ്. ആശംസകൾ.🙏🥰😇
. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം കൂട്ടുകുടുംബം ! ഇത് കാണുമ്പോൾ തന്നെ അതിയായ സന്തോഷം!! ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!! അമ്മ യാണ് ഇവിടുത്തെ ഹീറോ.... ഈ സ്നേഹം സന്തോഷവും ഇതുപോലെ നിലനിർത്തി കൊണ്ടുപോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
സന്തുഷ്ടമായ വലിയ കുടുംബം. ഈ ഐക്യവും സ്നേഹവും എന്നും കാത്തു സൂക്ഷിക്കുക. അതിലും വലിയൊരു ശക്തിയില്ല.എല്ലാ ആശംസകളും നേരുന്നു. നൻമകൾ പകർന്നുതന്ന് സർവ്വേശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏
എത്ര സിമ്പിളയിട്ടാണ് ചേച്ചി പറഞ്ഞത് നമ്മുടെ വണ്ടി തന്നെയാണ് എല്ലാമെന്ന്..ആളുകൾ ഒരു കാറെടുക്കുമ്പഴേക്ക് അഹങ്കാരം വരുന്ന കാലത്ത്.ഈ മനസ് തന്നെയാണ് വിജയത്തിന്റെ താക്കോൽ
Happy birthday 🍦🍿🍧💚 ചേച്ചി കല്യാണം കഴിച്ചതിൽപിനെ വച്ചടി വച്ചടി കയറ്റമായിരുന്നു അങ്ങനെ ലോറികളുടെ എണത്തിൽ കൂടി എന്തായാലും puthett കുടുംബം വീടും കാണാൻ സാധിച്ചതിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤💚🧡
സത്യം പറഞ്ഞാൽ പുത്തേട്ട് കുടുംബത്തോട് എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു . എന്നാൽ അതിനേക്കാൾ ഉപരി ബഹുമാനവും സ്നേഹവും ഒക്കെ ആത്മാർഥമായി മനസ്സിൽ ഉണ്ടാകുന്നു. കല്യാണം കഴിഞ്ഞാൽ ഉടനെ മാറിത്താമസിക്കണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ ഇത്രയും ഒത്തൊരുമയോടെ ഒരുമിച്ചു ഒരു ജീവിക്കുന്ന സഹോദരങ്ങളെ നമിക്കുന്നു , അഭിനന്ദിക്കുന്നു . ജലജ, സൂര്യ .. നിങ്ങളുടെ നിഷ്കളങ്കമായ മനസ്സാണ് കുടുംബത്തിന്റെ ഐശ്വര്യം. അമ്മ അടക്കം നിങ്ങൾ മുതിർന്നവരിൽ ആരിലും ഈഗോയുടെ ഒരു അംശം പോലും ഇല്ല. അത് കാത്തുസൂക്ഷിക്കുക . നിങ്ങളുടെ കുട്ടികളും നിങ്ങളെപ്പോലെ നല്ല വ്യക്തികളായി വളർന്നു വരട്ടെ , എക്കാലവും എല്ലാവരും ഇങ്ങനെ ഒരുമയോടെ സ്നേഹത്തോടെ ജീവിക്കാൻ ഏറ്റുമാനൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . ഞാൻ യൂറോപ്പിൽ ജീവിക്കുന്ന ഷഷ്ടിപൂർത്തി കഴിഞ്ഞ വ്യക്തിയാണ് , നാട്ടിൽ വന്നിട്ട് വർഷങ്ങളായി, എന്നെങ്കിലും നാട്ടിൽ വന്നാൽ അവിടെ വീട്ടിൽ വന്നു എല്ലാവരെയും കാണുന്നതാണ്.
സ്നേഹകൂടായ പുത്തട്ടു കുടുംബത്തിലെ കുഞ്ഞുമക്കൾക്ക്🙏💐 എല്ലാ അനുഗ്രഹങ്ങളും ജഗദീശൻ🎁🎂 നൽകട്ടെ എന്ന് ആശംസിക്കുന്നു. മറ്റുള്ളവരെയും ഈശ്വരൻ തന്റെ ചിറകിൽ കീഴിൽ പൈതങ്ങൾക്കൊപ്പം കാക്കട്ടെ.🧨🎊🎉🎆🎇✨️🪅🎄🍪🍽️
ഇതുവരെ കണ്ടതിൽ നല്ല വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി സഹോദര സ്നേഹം കുടുംബത്തിന്റെ ഒത്തൊരുമ 👍 🙏 എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🥰 കണ്ണിന് കുളിർമ നൽകിയ വീഡിയോ 👌👌👌👌
ഡ്രൈവിംഗ് interest കൊണ്ടാണ് കാണാൻ തുടങ്ങിയത്.എന്നാലിപ്പോൾ നിങ്ങളുടെ കുടുംബബന്ധങ്ങളും ആഘോഷമാക്കുന്ന ജീവിതവും..ലളിതമായ വിവരണവും.. വളരെ ഇഷ്ടപ്പെട്ടു..ആശംസകൾ.അഭിനന്ദനങ്ങൾ
For some reason, I feel a kind of love towards this channel especially after this video, which was short and sweet...no lag nor useless talks, just to the point. Joint family is an amazing system.
രണ്ടു പേർക്കും എന്റെ പിറന്നാൾ ആശംസകൾ 🎉🎉 പിന്നെ,,,,,, ചെറിയ ഒരു വീഡിയോ ആന്നെങ്കിലും, ഇതിൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ കാലത്തു ഇതു പോലെ ഒത്തൊരുമിച്ചു കാണുക എന്നത് വലിയ കാര്യമാണ്.........! അതു കൊണ്ട് എന്റെ വക നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🤚 Anees kannur..... 🔥
ഞാൻ utube കാഴ്ച വളരെ കുറവാണ്. യാദൃശ്ചീകമായി നിങ്ങളുടെ ഉപജീവന ഉല്ലാസ യാത്ര കണ്ടു. ഭൂമിയിലാണ് സ്വർഗ്ഗവും നരകവും നിങ്ങൾ സ്വർഗ്ഗത്തിലാണു ജീവിക്കുന്നത്. മറ്റാരോടും അസൂയ ഇല്ലാത്ത എനിക്ക് നിങ്ങളുടെ യാത്രയിൽ അസൂയ തോന്നുന്നു. അഭിനന്ദനങ്ങൾ. ദീർഘായുസ്സായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു.🙏
ജലജ നല്ലൊരു cook ആണുട്ടോ... വണ്ടിയിൽ ഉണ്ടാക്കുന്ന food കാണുമ്പോൾ കൊതിയാകും.... എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്.. ഒരിക്കൽ എനിക്കും കൂടെ വരണമെന്ന് ആഗ്രഹമുണ്ട്.... ക്യാമറ super ആണ്.. നല്ല ക്ലാരിറ്റിയാണ് visuals..... എന്തൊരു ഐക്യമുള്ള കുടുംബം.... എന്നും ഇങ്ങനെത്തന്നെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏
നിങ്ങളുടെ വിജയം ഇതാണ്. ഒരു കാര്യത്തിനും നിങ്ങളെ തോൽപിക്കണ്ട. അതുകൊണ്ട് ജോലിക്കാർ നിങ്ങളെ പരാജയപ്പെടുത്തില്ല. ഇപ്പോൾ സൂര്യയും, ജലജയും ഡ്രൈവ് ചെയ്യുന്നു. അതുകൊണ്ട് ഇന്ത്യ മൊത്തം ആരാധകരെ കിട്ടി . കൂടാതെ കൈക്കൂലി കൂടുതൽ കൊടുക്കണ്ട. ❤️
ഈ കുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിലെന്നു ഞാൻ വെറുതേ മോഹിച്ചു പോയി. എന്തൊരു ഒരുമ. ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും എന്റെയും കുടുംബത്തിൻ്റെയും ആശംസകൾ🎉
എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കുഞ്ഞുങ്ങൾക്ക് ഹാപ്പി ബർത്ത്ഡേ. നിങ്ങളുടെ വീഡിയോ കണ്ടു കണ്ട് നമ്മൾ എല്ലാം ഒരു കുടുംബം ആണെന്ന് ഒരു തോന്നൽ. (നിങ്ങള്ക് എന്നെ അറിയില്ലെങ്കിലും) 😊😊
ഇന്നത്തെ കാലഘട്ടത്തും joind family 😍😍😍😍കാണുമ്പോൾ തന്നെ അത്ഭുതവും നമ്മുടെ വീടുകളും അത് പോലെ ആയിരുന്നെങ്കിൽ എന്നും കൊതിച്ചു പോകുന്നു 😍😍😍😍പിന്നെ രണ്ട് പേർക്കും Birthday wishes ട്ടോ 😍😍😍ലേറ്റ് ആയെന്ന് അറിയാം എങ്കിലും 🎂🎂🎂 പിന്നെ Puthett transport നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്....zero യിൽ നിന്നും ഇന്ന് ഇത്രക്ക് വലിയ പ്രസ്ഥാനം കെട്ടി പണിതുയർത്തിയപ്പോൾ അതിന്ന് പിന്നിൽ രതീഷ് ചേട്ടനും രാജേഷ് ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും അമ്മയ്ക്കും ഒക്കെ ഒത്തിരി കാര്യങ്ങൾ പറയാൻ കാണും... കഷ്ട പ്പാടിന്റെ... HardWorking ന്റെ... സഹനതയുടെ...അങ്ങനെ ഒത്തിരി ഒത്തിരി... ആാ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി Puthett transport ന്റെ ചരിത്രം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ... Any way waiting for Shimla trip🤩
നിങ്ങളുടെ കുടുംബാഗങ്ങളേയും കുടുംബ പശ്ചാത്തലവുമെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰 വളരെ സന്തുഷ്ടമായി ഒരുമിച്ച് മുന്നോട്ട് പോവുന്ന കുടുംബം🥰🥰 ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ...😍😍😍🤝🤝🤝👌👌👌👏👏👏💐💐💐💐💐💐💐💐💐
പെങ്ങളെ ഒരുപാട് വാക്കുകൾ ഉണ്ട് പറയാൻ എന്നാലും പറയുക യാണ് നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ഞങ്ങൾ ഡ്രൈവർ ഫാമിലിയുടെ അഭിമാനമാണ് നിങ്ങൾ നല്ലത് മാത്രം വരട്ടെ കേരളത്തിലെ നമ്പർ 1 ട്രാൻസ്‌പോർട് കമ്പനി ആകട്ടെ എന്നാശംസിക്കുന്നു 🎉🎉🎉🎉🎉
സഹോദരങ്ങൾ 2 മാണിക്യം ആണ്. നിങ്ങളുടെ വളർച്ചയുടെ രഹസ്യം ഈ വീഡിയോയിൽ തന്നെ ഉണ്ട്. എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യാൻ ഉള്ള മനസ്സ്. നിങ്ങളുടെ കുടുംബത്തിന് എല്ലാ ആശംസകളും നേരു്നു
സുന്ദരമായ കുടുബം ജലജയും കുടുബവും ഒരുമിച്ച് ഒരു വീട്ടിൽ എല്ലാം വരും കഴിയുന്നത് വളരെ ദുർലഭം ഇന്ന് എല്ലാം സ്വരചേർച്ച യില്ലാത്ത കുടുബങ്ങളാണ് പ്രത്യേകിച്ച് ഹിന്ദുക്കൾ വളരെ സന്തോഷം
മിക്ക ആളുകളും 5, 6 വണ്ടിയുണ്ടെങ്കിൽ പിന്നെ വലിയ മുതലാളിയായി നടക്കത്തേയുള്ളൂ ... അതിന് വിപരീതമായി ഒരു അഹങ്കാരവും ഇല്ലാത്ത സഹോദരങ്ങളും അവരുടെ കുടുംബവും ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🌹
ഐക്യമത്യം മഹാബലം എന്ന് , കൂടെ നിന്ന് നിങ്ങളെ പഠിപ്പിക്കുന്ന , നിങ്ങൾക്ക് വഴികാട്ടി ആയി നില്ക്കുന്ന ആ അമ്മയ്ക്ക് 🙏🙏🙏 ആ അമ്മയ്ക്ക് ചേർന്ന മക്കളും മരുമക്കളും , എന്നും ഈ ഐശ്വര്യം നിലനിൽക്കട്ടെ .
The real family. Very rare to see. Unity, mutual understanding, cooperation etc etc. No words to say.... Hats off to you. Keep it up. God may bless you all. Amma, big salute to you
വീഡിയോ കാണുമ്പോൾ അറിയാം ചേട്ടൻ ഡ്രൈവർ ആരുന്നു എന്നും പിന്നീട് വണ്ടി എടുത്തതാണെന്നും ഒക്കെ. അവരുടെ കഠിനഅദ്വാനത്തിന്റെ റിസൾട്ട് ആണ് ഈ കാണുന്നതും. ദൈവം ഇനിയും അനുഗ്രഹിച്ചു ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കാം. ചേട്ടൻ നല്ല സമാദാനത്തിലാണ് പെരുമാറുന്നത്. അതാണ് വിജയവും..
"സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു" ... കുഞ്ഞു മക്കൾക്ക് ജന്മദിനാശംസകൾ 💐
Vinayam.thats.your.quality.keep.it.them..
നിറഞ്ഞ വയറിൽ തേൻ പുലിക്കുമെന്നു പഴമൊഴി , താങ്കളുടെ വിവരണങ്ങൾ എത്ര കണ്ടാലും കേട്ടാലും madukkunnilla 👌👌👌👌😁😁😁😁😁😁😁😁😁😁😁😁😁
❤
പുത്തേറ്റു ബ്ലോഗ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ . ഞാൻ ആദ്യമായാണ് കമന്റ് ബോക്സിൽ വന്ന് അഭിപ്രായം പറയുന്നത്. ഞങ്ങളുടെ നാട്ടിലെ പാലം( ഭാരതപ്പുഴയ്ക്ക് കുറുകയുള്ള കുറ്റിപ്പുറം പാലം) നിങ്ങളുടെ വ്ലോഗിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. കൊച്ചുകുട്ടിയുടെ പിറന്നാൾ ദിനത്തിൽ നിങ്ങളെല്ലാവരും ഒത്തുകൂടി കണ്ടതിൽ വളരെയധികം സന്തോഷം.
നിങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം എല്ലാ കാലവും നിലനിൽക്കട്ടെ. നിങ്ങൾക്ക് എല്ലാവർക്കും പ്രത്യേകിച്ച് ജലജ ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വന്ന് കേറിയ പെണ്കുട്ടി കളെ മരുമക്കൾ ആയി കാണാതെ മക്കൾ ആയി കണ്ട ആ അമ്മ യാണ് ഇവിടുത്തെ ഹീറോ.. അമ്മയ്ക്ക് നമസ്കാരം🙏
👍👍👍
Real hero is heroine❤❤❤❤
Really..... It is a real pity that even now, mother -law - daughter -in-law problems exist.
👍👍👍👍👍
@@Sureshbabu-nt8dmCT ft o
ഈ പുത്തേട്ട് കുടുംബത്തിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ധീര വനിതാ ഡ്രൈവർ ഇത്ര ക്ഷമാശീലവും താഴാഴ്മയും വിനയും അനുസരണ ശീലവുമുള്ള ഒരു വനിതാ രത്നം കുടുംബത്തിനും ഭർത്താവിനും മക്കൾക്കും മലയാളി സ്ത്രീകൾക്കും മാതൃക ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ഞാൻ പറയാൻ ആഗ്രഹിച്ച കമന്റ് 🌼🌼🌼സത്യമാണ്
❤❤❤❤👌👌👌👌👌
കഠിനാദ്ധ്വാനം+ ജോലിയോടുള്ള കൂറ്+ സത്യസന്ധത+ നല്ല മനസ്സ്= പുത്തേറ്റ് കുടുംബം.
ഈശ്വരൻ വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഭവനം. 🙏
True...
Ofcource
❤️❤️❤️❤️❤️
കൂടുംപോൾ impamulleedam കുടുംബം അതാണ് puthettu 🙏😁😁😁😁😁
👌👌👌💚💚💚💚💚💚💚💚💚💚💚💚
ഈ കുടുംബം കേരളത്തിന്റെ അഭിമാനം മുഴുവൻ പേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ .. ലാളിത്വം .... അത് വല്ലാത്ത അനുഭൂതി തന്നെ ... ആ മൊട്ടത്തലക്ക് : ഒരു കൃതിരപ്പവൻ💯🙏🏆🌹🫂
Best wishes to you all 🙏🙏🙏
ഒരു സംശയവും വേണ്ട ഈ രണ്ടു സ്ത്രീകൾ തന്നെയാണ് കുടുംബത്തിന്റെ ഐശ്വര്യം. കുടുംബം ഒരുമിച്ചു കൊണ്ടുപോകണമെങ്കിൽ അവിടെ വന്ന് കേറുന്ന സ്ത്രീ തന്നെ വിചാരിക്കണം. അമ്മയുടെ റോളും വലുതാണ്. 🙏🙏🌹🌹
Correct
😊
ഇനിയും ഒരു പാട് വണ്ടികളുടെ ഉടമകൾ ആകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അതുവഴി 10 കുടുംബം ജീവിക്കുമ്പോൾ നിങ്ങക്ക് അവരുടെ പ്രാർത്ഥന ഉണ്ടാവും 🤲🥰🥰
കൂട്ടുകുടുംബം ! ഇത് കാണുമ്പോൾ തന്നെ അതിയായ സന്തോഷം!! ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!!👏🙏
🤲🤲🤲🤲🤲🤲🤲
❤️
എനിക്ക് 80 വയസ്സായി കേരളത്തിൽ ഇത്രയും സുന്ദരമായ ഒരു കുടുംബം ഉണ്ടായി കണ്ടതിൽ അതിയായ സന്തോഷം ആ വണ്ടി ഓടുന്ന സ്ഥലങ്ങൾ മുഴുവനും ഞാനിവിടെ ഇരുന്നു കാണാറുണ്ട് എത്ര സുന്ദരം എത്ര മനോഹരം ആവണ്ടിയുടെ പോക്ക് എന്നും എപ്പോഴും ഞാനിതു മാത്രം കണ്ടിരിക്കുന്നു നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
May God bless your lovely family and business enterprise.🎉🎉
Can you give a day for inagurate with you@@kksreedharan2363
എന്നും ഈ സ്നേഹം സന്തോഷവും ഇതുപോലെ നിലനിർത്തി കൊണ്ടുപോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
🎉🎉🎉🎉🎉🎉
Sarikkum
സതൃസന്ധത അഹങ്കാരം ഇല്ലാഴ്മ വേർപിരിയാൻ പറ്റാത്ത സ്നാഹം ഇതാണ് ഈ കുടുംബത്തിൻറെ വിജയം
എത്ര നല്ല കുടുംബം. കൂഡുമ്പോൾ ഇമ്പം ആണല്ലോ യഥാർത്ഥ കുടുംബം. അത് ഞങ്ങൾക്ക് കാണാൻ പറ്റുന്നു. അമ്മക്കും അതിൽ അഭിമാനിക്കാം. നിങ്ങൾക്കു എല്ലാ വിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ.
ബൈബിൾ പറയുന്നു. ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടി ആണ്. (സഭാ. പ്രസംഗം.7.9). ഈ കുടുംബം സ്നേഹം തുളുമ്പുന്ന... ആരും കൊതിക്കുന്ന ദൈവീകകുടുംബം ആണ്. അവിടെ മദ്യമോ മറ്റു ലഹരികളോ കടന്നു വരാതിരിക്കട്ടെ. യഥാർത്ഥ ലഹരി നിങ്ങളുടെ ഈ ജീവിതം തന്നെ... ഈ ഭാരത് ജോടോ യാത്ര 😂തന്നെ.. 🧚🧚🧚🧚
കൂട്ടു കുടുംബം സന്തുഷ്ട കുടുബം ആയി ഇരിക്കട്ടെ എന്നും
ഇക്കാലത്തു ഒരു കൂട്ടുകുടുംബം ഒക്കെ അത്ഭുതമാണ്. എന്തൊക്കെ പ്രതിബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഈ സ്നേഹവും വിശ്വാസവും ഒരുമയും എന്ത് വിലകൊടുത്തും നിലനിറുത്തുവാൻ ശ്രമിക്കണം. കുട്ടികൾ നല്ല ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളരട്ടെ. ഇത്തരം നല്ല മൂല്യങ്ങൾ ആർക്കും വിലകൊടുത്തു വാങ്ങുവാൻ പറ്റില്ല. ഈശ്വരൻ നിങ്ങൾക്കൊപ്പം എന്നും ഉണ്ടാവും.
👍❤
അമ്മയുടെ ♥ മക്കളെപ്പോലെ സ്നേഹമുള്ള രണ്ട് പെൺമക്കളെക്കൂടി അമ്മക്കുകിട്ടിയതാണ് കുടുംബത്തിന്റെ ഭാഗ്യം🥰🥰🥰🥰🥰 ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 വാവകുട്ടികൾക്കു ജന്മദിനാശംസകൾ 💞💞💞💞💞
അടിപൊളി
പിറന്നാൾ ആശംസകൾ ♥️♥️♥️🙏🏽🙏🏽🙏🏽
എന്നും എപ്പോഴും ഇങ്ങനെ സന്തോഷം തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
കുട്ടുകുടുംബം സന്തോഷവും ഐശ്വര്യവും ഉണ്ടാക്കുന്ന ഇടം. 🌹അഭിനന്ദനങ്ങൾ അശംസകൾ 🙏🏽
ലോറി ഡ്രൈവർ മാരുടെ ജീവിതം ലൈവായി കാണിച്ചു തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 👍🌹🌹🌹🌹🌹🌹👍
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം, നിങ്ങളെ പോലുള്ളവരാണ് അക്ഷരാർത്ഥത്തിൽ കുടുംബജീവിതം നയിക്കുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം
കൂടുംബ ഇമ്പ മുള്ളത് പലതുമുണ്ട്... ഏതോ പാതിരി പറഞ്ഞതാണ് ഈ ഇമ്പ കഥ.. അത് അല്ല കുടുംബത്തിന്റെ അർത്ഥം..
നിങ്ങളുടെ ഈ ഐക്യം എക്കാലവും നിലനിൽക്കട്ടെ പൊന്നോമനഗൾക്ക് ജന്മദിനാശംസകൾ
ഇത്രയും യോജിപ്പുള്ള കുടുംബം കാണാൻ പ്രയാസമാണ്..... ദൈവാനുഗ്രഹം ഉള്ള കുടുംബം... വന്നു ചേർന്ന രണ്ട് സ്ത്രീകളും യോജിപ്പോടെ പോകുന്നു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
അതെ, വന്നു ചേരുന്ന സ്ത്രീകളെ ആശ്രയിച്ചു ഇരിക്കും കാര്യങ്ങൾ. നിങ്ങളുടെ ഒത്തൊരുമ എക്കാലവും നില നിൽക്കട്ടെ 👍
@@tulunadu5585 Kooduthalum nanmayillathe kudumbagalil ninnum varunna pisaj janmagal aayirikkum Daiva fayam Neethy Botham kuravulla kallikal aayirikkum Sathyamgal 😁😄👹😆 parayilla
താങ്കളുടെ കുടുബഐശ്വര്യം ഭാവി തലമുറ കണ്ടു പഠിക്കട്ടെ 👌👌👌
വന്നു കയറുന്ന മരുമകൾ രണ്ടു പേരും വളർത്തു ഗുണം ഉള്ള സ്ത്രീകൾ. കൂടാതെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം.. പരസ്പരം ബഹുമാനിച്ചു സ്നേഹത്തോടെ അതിലുപരി വിശ്വാസത്തോടെ പെരുമാറുന്ന സഹോദരൻമാർ.. വളരെ സന്തോഷം ❤❤❤ ഇഷ്ടം ഈ കൂട്ട് കുടുംബത്തിൽ ഉള്ള എല്ലാവരെയും ഒപ്പം എല്ലാ ജീവനക്കാരെയും ❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️... അനിയനും ചേട്ടനും പൊളി..... നിങ്ങൾ രാവിലെ പകലക്കി കഷ്ട്ട പെട്ടതിന്റെ ഫലമാണ് ഈ വിജയം 🔥👍
കുഞ്ഞു വാവക്കും കുഞ്ഞിക്കിളിക്കും പിറന്നാൾ ആശംസകൾ ❤❤❤❤
T. K. U. Mollu
ജലജ ചേച്ചി എനിയെന്നാണ് കാശ്മീർ യാത്ര
Nice celebration
100 subscribe Avan sahayikkumo pls 🤗♥️
താങ്കളുടെ ഭവനത്തിൽ നാരദൻ വരരുതേ 💪💪💪💪💪💪💪
100%വിജയം കൈവരിച്ച ഈ കുടുംബം ഇനിയും ഉയരങ്ങളിലേക്ക് എത്തിപെടെട്ടെ. 🙏
നിങ്ങളുടെ കുടുംബവിശേഷം അറിയാൻ സാധിച്ചു സന്തോഷം...... രണ്ടു കുഞ്ഞിക്കിളികൾക്കും ജന്മദിന ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
കൂട്ടുകുടുംബം എന്നു പറയുന്നത് ഒരു മന്ത്രിസഭ പോലെയാണ് ഇത്രയും മനോഹരമായ ജീവിതം വേറെ കാണില്ല ഭൂമിയിൽ. ഒരു കോടി പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ എല്ലാ നന്മകളും നിങ്ങൾക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും
കുടുംബം അതാണ് ഒരു വിജയം... അതിൽ ഉപരി.. അനിയൻ.. അമ്മ.. അനിയന്റെ ഭാര്യ.. മക്കൾ.. ഇവരെല്ലാരും ഒന്നിച്ചുള്ള ജീവിതം അതിലും അപ്പുറമാണ്.. സന്തോഷമാണ്...ഡ്രൈവർ എന്നത് എന്താണ് എന്ന് അറിയാത്തവർ.. ഡ്രൈവർമാരെ പുച്ഛിക്കും... ഡ്രൈവർ എന്ന ജോലിയിൽ നമ്മുടെ ഏതെല്ലാം അവയവങ്ങൾ ഒരേ സമയം പ്രവർത്തിക്കാറുണ്ട്... ഞാനും ഒരു ഹെവി ഡ്രൈവർ ആണ് അത് അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ ഭാര്യ എന്നോടൊപ്പം ഉള്ളതും... ഇപ്പോഴും ഞാൻ വണ്ടി ഓടിക്കുകയും ചെയ്യുന്നു സൗദിയിലെ ജിദ്ദയിൽ... അപ്പോൾ രണ്ട് കിടുസിനും HAPPY BIRTHDAY...... എനിയും ഉയരങ്ങളിൽ എത്തട്ടെ....all the best...
അധ്വാനിച്ചു ജീവിക്കുന്ന ഒരു സന്തുഷ്ട കൂട്ടുകുടുംബം. ഇവിടം സ്വർഗമാണ്. എല്ലാ ആശംസകളും!
സ്വാഭാവികവും , അനാവിശ്യ കൂട്ടിച്ചേർക്കൽ ഒന്നും ഇല്ലാത്ത വളരെ മനോഹരമായ ദൃശ്യ ആവിഷ്കരണം। തുടരുക .।
ഒരുപാട് സന്തോഷവും മനസുഖവും നൽകുന്ന, ഒത്തൊരുമയുള്ള കുടുംബം.🥰🙏😇
അധ്യാനത്തിന്റെ മഹത്വം മനസ്സിലാക്കിയ, സൗമ്യമായി സംസാരിക്കുന്ന ലളിതമായി ജീവിക്കുന്ന ഈ കൂട്ടു കുടുംബം സമൂഹത്തിന് നല്ലൊരു മാതൃകയാണ്. ആശംസകൾ.🙏🥰😇
അഭിനന്ദനങ്ങൾ !!!!!
അസൂയ തോന്നുന്നു.!!!!!
കേരളത്തിൽ അന്യം നിന്ന് പോയ കൂട്ട് കുടുംബ സംസ്ക്കാരം.!!!!!
ഒരുമാതൃക കുടുംബം. അമ്മ നല്ലസ്നേഹമുള്ള അമ്മയാണ്. അതാണുകുടുംബത്തിന്റെ.
ഐക്യം ❤❤❤❤
മക്കൾക്ക് ജന്മദിനാശംസകൾ ❤️❤️❤️
. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം കൂട്ടുകുടുംബം ! ഇത് കാണുമ്പോൾ തന്നെ അതിയായ സന്തോഷം!! ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!! അമ്മ യാണ് ഇവിടുത്തെ ഹീറോ.... ഈ സ്നേഹം സന്തോഷവും ഇതുപോലെ നിലനിർത്തി കൊണ്ടുപോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
നിങ്ങളുടെ ഐക്യവും ഐശ്വര്യവും എന്നും കുടുംബത്തിൽ ഉണ്ടാകുവാനായി പ്രാർഥിക്കുന്നു.... 🥰വാവച്ചിക്ക് പിറന്നാൾ ആശംസകൾ 🥰🥰🥰
കൂട്ടു കുടുംബം നില നിൽക്കുന്ന തിൽ വളരെ അധികം സന്തോഷം.എല്ലാവിധ ഈശ്വരാ നുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഇവരുടെ ഒത്തൊരുമ യോടെ ഉള്ള ജീവിതം കണ്ടിട്ട് ഒരു തലമുറ ക്ക് മുൻപുള്ള ജീവിതം ഫീൽ ചെയ്യുന്നു എല്ലാ നന്മകളും നേരുന്നു
സന്തുഷ്ടമായ വലിയ കുടുംബം. ഈ ഐക്യവും സ്നേഹവും എന്നും കാത്തു സൂക്ഷിക്കുക. അതിലും വലിയൊരു ശക്തിയില്ല.എല്ലാ ആശംസകളും നേരുന്നു. നൻമകൾ പകർന്നുതന്ന് സർവ്വേശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏
ഈ ശ്രീകോവിലിൽ സ്നേഹത്തോടെ, സന്തോഷത്തോടെ കഴിയുന്ന നിങ്ങള്ക്ക് എല്ലാവിധ നന്മകളും🦋 🦋പൂമ്പാറ്റകൾക്ക് ജന്മദിനാശംസകൾ
2പേർക്കും പിറന്നാൾ ആശംസകൾ, നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇതു പോലെ കൂട്ട് കുടുംബമായി കഴിയും മ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏🙏🙏🙏
Thanks
ഒത്ത് നിന്നാൽ എന്തും നേടാനും അനുഭവിക്കാനും കഴിയും എന്നും സന്തോഷും ഉണ്ടാവും എന്നും എങ്ങിനെ തന്റെ ഉണ്ടാവട്ടെ. പ്രാർത്ഥിക്കുന്നു
ഒരു വർഷം കഴിഞ്ഞാണ് കാണുന്നത് എന്ന് തോന്നുന്നു! ഏതായാലും ജന്മദിനാശംകൾ!സന്തോഷം !
പുത്തെട്ട് ഫാമിലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
തറയിൽ നിന്ന് കണ്ടതിൽ സന്തോഷം, കുടുബം കുഞ്ഞുങ്ങളോടൊത്ത് നല്ല നിമിഷങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ -🙏
"ഒരുമ ഉണ്ടേൽ ഒലക്കേലും കിടക്കാം"
"ഒത്തുപിടിച്ചാൽ മലയും പോരും"
നേരത്ത രതീഷേട്ടൻ ഒരു പുലിയാണെന്ന് വിചാരിച്ചു. ഇപ്പോഴല്ലേ പുപ്പുലി അനിയൻ ചേട്ടനെ കാണുന്നത്.. "സകലകലാവല്ലഭൻ"🤩
സന്തോഷത്തോടെ എന്റെയും കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ...............🌹🌹🌹🌹
എത്ര സിമ്പിളയിട്ടാണ് ചേച്ചി പറഞ്ഞത് നമ്മുടെ വണ്ടി തന്നെയാണ് എല്ലാമെന്ന്..ആളുകൾ ഒരു കാറെടുക്കുമ്പഴേക്ക് അഹങ്കാരം വരുന്ന കാലത്ത്.ഈ മനസ് തന്നെയാണ് വിജയത്തിന്റെ താക്കോൽ
ഇവർ രണ്ടുപേരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്നതൊക്കെ അതാണ്q👍🏻👍🏻👍🏻
Happy birthday 🍦🍿🍧💚 ചേച്ചി കല്യാണം കഴിച്ചതിൽപിനെ വച്ചടി വച്ചടി കയറ്റമായിരുന്നു അങ്ങനെ ലോറികളുടെ എണത്തിൽ കൂടി എന്തായാലും puthett കുടുംബം വീടും കാണാൻ സാധിച്ചതിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤💚🧡
ഈ സന്തോഷം കാണുമ്പോൾ കൂടുതൽ സന്തോഷം....
ഏവർക്കും നന്മകൾ 👍🏻👌🏻❤️❤️
Super കുടുംബം... ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ.. പിറന്നാൾ കുട്ടികൾക്ക് എല്ലാ ആശംസകളും 🙏🏻🙏🏻🙏🏻👍👍👍👍
കുടുംബത്തിലെ എല്ലാവരേയും ഒത്തു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഈ കൂട്ടായ്മ ഇനിയും ഉയരങ്ങളിലേക്കു് വളരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു:
ഇത് പോലേ എല്ലാവരും ഒത്തൊരുമയോടെ സന്തോഷമായി കഴിയുക, എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ, കുഞ്ഞുമക്കൾക്ക് പിറന്നാൾ ആശംസകൾ 🙏🏻❤️
സത്യം പറഞ്ഞാൽ പുത്തേട്ട് കുടുംബത്തോട് എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു . എന്നാൽ അതിനേക്കാൾ ഉപരി ബഹുമാനവും സ്നേഹവും ഒക്കെ ആത്മാർഥമായി മനസ്സിൽ ഉണ്ടാകുന്നു. കല്യാണം കഴിഞ്ഞാൽ ഉടനെ മാറിത്താമസിക്കണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ ഇത്രയും ഒത്തൊരുമയോടെ ഒരുമിച്ചു ഒരു ജീവിക്കുന്ന സഹോദരങ്ങളെ നമിക്കുന്നു , അഭിനന്ദിക്കുന്നു . ജലജ, സൂര്യ .. നിങ്ങളുടെ നിഷ്കളങ്കമായ മനസ്സാണ് കുടുംബത്തിന്റെ ഐശ്വര്യം. അമ്മ അടക്കം നിങ്ങൾ മുതിർന്നവരിൽ ആരിലും ഈഗോയുടെ ഒരു അംശം പോലും ഇല്ല. അത് കാത്തുസൂക്ഷിക്കുക . നിങ്ങളുടെ കുട്ടികളും നിങ്ങളെപ്പോലെ നല്ല വ്യക്തികളായി വളർന്നു വരട്ടെ , എക്കാലവും എല്ലാവരും ഇങ്ങനെ ഒരുമയോടെ സ്നേഹത്തോടെ ജീവിക്കാൻ ഏറ്റുമാനൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . ഞാൻ യൂറോപ്പിൽ ജീവിക്കുന്ന ഷഷ്ടിപൂർത്തി കഴിഞ്ഞ വ്യക്തിയാണ് , നാട്ടിൽ വന്നിട്ട് വർഷങ്ങളായി, എന്നെങ്കിലും നാട്ടിൽ വന്നാൽ അവിടെ വീട്ടിൽ വന്നു എല്ലാവരെയും കാണുന്നതാണ്.
ഈ സ്നേഹവീട് എന്നു० ഇതുപോലെ
സന്തോഷതോടെ മുന്നോട്ടു പോകുവാൻ ദെെവ० അനുഗ്രഹകിട്ടെ
😊😊😊😊😊😊
വളരെ ഇഷ്ടം ആയി ഈ വീഡിയോ... സ്വാർഗം ഭൂമിയിൽ ആണെന്ന് പറയുന്നതിന് ഒരു വലിയ ഉദാഹരണം ആണ് നിങ്ങളുടെ family 👌👌👌👍
ഇന്ന് ഇത്പോലെ കൂട്ട് കുടുംബ ഫാമിലി വിരളമാണ് അടിപൊളി ഫാമിലി കൂട്ടത്തിൽ. Happy birthday.
സ്നേഹകൂടായ പുത്തട്ടു കുടുംബത്തിലെ കുഞ്ഞുമക്കൾക്ക്🙏💐 എല്ലാ അനുഗ്രഹങ്ങളും ജഗദീശൻ🎁🎂 നൽകട്ടെ എന്ന് ആശംസിക്കുന്നു. മറ്റുള്ളവരെയും ഈശ്വരൻ തന്റെ ചിറകിൽ കീഴിൽ പൈതങ്ങൾക്കൊപ്പം കാക്കട്ടെ.🧨🎊🎉🎆🎇✨️🪅🎄🍪🍽️
ഇതുവരെ കണ്ടതിൽ നല്ല വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി സഹോദര സ്നേഹം കുടുംബത്തിന്റെ ഒത്തൊരുമ 👍 🙏 എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🥰 കണ്ണിന് കുളിർമ നൽകിയ വീഡിയോ 👌👌👌👌
എല്ലാവരെയും ഒന്നിച് കണ്ടതിൽ വളരെ സന്തോഷം. ഹാപ്പി ബർത്ത്ഡേ 🌹❤️🎂🙏
നിങ്ങളുടെ കുടുംബം ഒരു മാതൃകാ കുടുംബമാണ്. ദൈവം നിങ്ങൾക്ക് എല്ലാ ഐശ്വരങ്ങളും നൽകി സന്തോഷമായി കാണട്ടെ.
കാണുമ്പോൾ തന്നെ സന്തോഷം. ആഘോഷങ്ങൾ നടക്കട്ടെ ! എല്ലാവർക്കും നല്ലത് വരട്ടെ!
ഡ്രൈവിംഗ് interest കൊണ്ടാണ് കാണാൻ തുടങ്ങിയത്.എന്നാലിപ്പോൾ നിങ്ങളുടെ കുടുംബബന്ധങ്ങളും ആഘോഷമാക്കുന്ന ജീവിതവും..ലളിതമായ വിവരണവും.. വളരെ ഇഷ്ടപ്പെട്ടു..ആശംസകൾ.അഭിനന്ദനങ്ങൾ
For some reason, I feel a kind of love towards this channel especially after this video, which was short and sweet...no lag nor useless talks, just to the point. Joint family is an amazing system.
God bless you
Joint family is the best medicine to keep depression and loneliness away .
വണ്ടികളെ പോന്നു പോലെ നോക്കുന്ന കുടുംബം ... 💪💪🎉🎉💕💕
Varegoodhouse..
രണ്ടു പേർക്കും എന്റെ പിറന്നാൾ ആശംസകൾ 🎉🎉
പിന്നെ,,,,,,
ചെറിയ ഒരു വീഡിയോ ആന്നെങ്കിലും, ഇതിൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്.
ഈ കാലത്തു ഇതു പോലെ ഒത്തൊരുമിച്ചു കാണുക എന്നത് വലിയ കാര്യമാണ്.........!
അതു കൊണ്ട് എന്റെ വക നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🤚
Anees kannur..... 🔥
ഞാൻ utube കാഴ്ച വളരെ കുറവാണ്. യാദൃശ്ചീകമായി നിങ്ങളുടെ ഉപജീവന ഉല്ലാസ യാത്ര കണ്ടു. ഭൂമിയിലാണ് സ്വർഗ്ഗവും നരകവും നിങ്ങൾ സ്വർഗ്ഗത്തിലാണു ജീവിക്കുന്നത്. മറ്റാരോടും അസൂയ ഇല്ലാത്ത എനിക്ക് നിങ്ങളുടെ യാത്രയിൽ അസൂയ തോന്നുന്നു. അഭിനന്ദനങ്ങൾ. ദീർഘായുസ്സായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു.🙏
ജലജ നല്ലൊരു cook ആണുട്ടോ... വണ്ടിയിൽ ഉണ്ടാക്കുന്ന food കാണുമ്പോൾ കൊതിയാകും.... എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്.. ഒരിക്കൽ എനിക്കും കൂടെ വരണമെന്ന് ആഗ്രഹമുണ്ട്.... ക്യാമറ super ആണ്.. നല്ല ക്ലാരിറ്റിയാണ് visuals..... എന്തൊരു ഐക്യമുള്ള കുടുംബം.... എന്നും ഇങ്ങനെത്തന്നെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏
നിങ്ങളുടെ വിജയം ഇതാണ്. ഒരു കാര്യത്തിനും നിങ്ങളെ തോൽപിക്കണ്ട. അതുകൊണ്ട് ജോലിക്കാർ നിങ്ങളെ പരാജയപ്പെടുത്തില്ല. ഇപ്പോൾ സൂര്യയും, ജലജയും ഡ്രൈവ് ചെയ്യുന്നു. അതുകൊണ്ട് ഇന്ത്യ മൊത്തം ആരാധകരെ കിട്ടി . കൂടാതെ കൈക്കൂലി കൂടുതൽ കൊടുക്കണ്ട. ❤️
ഭാഗ്യമുള്ള അമ്മ രണ്ട് മക്കളും നല്ല ഒത്തൊരുമയിലും മരുമക്കളും പേരക്കുട്ടികളും നല്ല ഒത്തൊരുമയും ജീവിക്കുന്ന സന്തുഷ്ട കുടുംബം അമ്മയുടെ ഭാഗ്യം
ഈ കുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിലെന്നു ഞാൻ വെറുതേ മോഹിച്ചു പോയി. എന്തൊരു ഒരുമ. ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും എന്റെയും കുടുംബത്തിൻ്റെയും ആശംസകൾ🎉
കുഞ്ഞ് വാവക്കും കുഞ്ഞിക്കിളി മോൾക്കും ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️
നിങ്ങളുടെ കോട്ടയം സ്ലാങ് അതാണ്
നിങ്ങളുടെ വീഡിയോ വേറിട്ടു നിൽക്കുന്നത്.....
ഒത്തിരി ഇഷ്ട്ടം 🥰
എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കുഞ്ഞുങ്ങൾക്ക് ഹാപ്പി ബർത്ത്ഡേ. നിങ്ങളുടെ വീഡിയോ കണ്ടു കണ്ട് നമ്മൾ എല്ലാം ഒരു കുടുംബം ആണെന്ന് ഒരു തോന്നൽ. (നിങ്ങള്ക് എന്നെ അറിയില്ലെങ്കിലും) 😊😊
കൂട്ടുകുടുംബം.ഇത്രസ്നേഹത്തോടെകഴിന്നത്.വളരെ അപൂർണ്ണമാണ്.ഇങ്ങനെ തന്നെ.വേണം.ഈശ്വരനോട്.നന്ദി പറയണം.പിറന്നാൾ വാവക്ക്.പിറന്നാൾ. ആശംസകൾ.💐💐💐💐🎂🎂🎂🎂🎂🎂🎂🎂🎂🎂
രണ്ടു പേർക്കും എന്റെ പിറന്നാൾ ആശംസകൾ 🎉🎉
Family പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷം.
ആമിക്കുട്ടിക്കും കുഞ്ഞിക്കിളിക്കും ഒരായിരം ജന്മദിനാശംസകൾ 🎂🍰🥳🥳🥳🥳
ഇന്നത്തെ കാലഘട്ടത്തും joind family 😍😍😍😍കാണുമ്പോൾ തന്നെ അത്ഭുതവും നമ്മുടെ വീടുകളും അത് പോലെ ആയിരുന്നെങ്കിൽ എന്നും കൊതിച്ചു പോകുന്നു 😍😍😍😍പിന്നെ രണ്ട് പേർക്കും Birthday wishes ട്ടോ 😍😍😍ലേറ്റ് ആയെന്ന് അറിയാം എങ്കിലും 🎂🎂🎂
പിന്നെ Puthett transport നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്....zero യിൽ നിന്നും ഇന്ന് ഇത്രക്ക് വലിയ പ്രസ്ഥാനം കെട്ടി പണിതുയർത്തിയപ്പോൾ അതിന്ന് പിന്നിൽ രതീഷ് ചേട്ടനും രാജേഷ് ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും അമ്മയ്ക്കും ഒക്കെ ഒത്തിരി കാര്യങ്ങൾ പറയാൻ കാണും... കഷ്ട പ്പാടിന്റെ... HardWorking ന്റെ... സഹനതയുടെ...അങ്ങനെ ഒത്തിരി ഒത്തിരി... ആാ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി Puthett transport ന്റെ ചരിത്രം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ... Any way waiting for Shimla trip🤩
നിങ്ങളുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻happy Birthday 🎁🎉🎁🎉
നിങ്ങളുടെ കുടുംബാഗങ്ങളേയും കുടുംബ പശ്ചാത്തലവുമെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰 വളരെ സന്തുഷ്ടമായി ഒരുമിച്ച് മുന്നോട്ട് പോവുന്ന കുടുംബം🥰🥰 ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ...😍😍😍🤝🤝🤝👌👌👌👏👏👏💐💐💐💐💐💐💐💐💐
ചേട്ടൻ അനിയൻ സൗഹൃത്തിനു അല്ലെങ്കിലും ഒരു പ്രേത്യേക സൗന്ദര്യമാ ❤🩹
Kerala people should learn from this guys, and a big salute for being a combined family.....all the best ....love from Chicago.
പെങ്ങളെ ഒരുപാട് വാക്കുകൾ ഉണ്ട് പറയാൻ എന്നാലും പറയുക യാണ് നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ഞങ്ങൾ ഡ്രൈവർ ഫാമിലിയുടെ അഭിമാനമാണ് നിങ്ങൾ നല്ലത് മാത്രം വരട്ടെ കേരളത്തിലെ നമ്പർ 1 ട്രാൻസ്‌പോർട് കമ്പനി ആകട്ടെ എന്നാശംസിക്കുന്നു 🎉🎉🎉🎉🎉
സഹോദരങ്ങൾ 2 മാണിക്യം ആണ്. നിങ്ങളുടെ വളർച്ചയുടെ രഹസ്യം ഈ വീഡിയോയിൽ തന്നെ ഉണ്ട്. എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യാൻ ഉള്ള മനസ്സ്. നിങ്ങളുടെ കുടുംബത്തിന് എല്ലാ ആശംസകളും നേരു്നു
തൊഴിലിന് കൊടുക്കുന്ന മാന്യത. അതാണ് നിങ്ങളുടെ വിജയം.അഭിനന്ദനങ്ങൾ
രണ്ടുപേർക്കും പിറന്നാൾ ആശംസകൾ 🎂🎂🎂🎂
സുന്ദരമായ കുടുബം ജലജയും കുടുബവും ഒരുമിച്ച് ഒരു വീട്ടിൽ എല്ലാം വരും കഴിയുന്നത് വളരെ ദുർലഭം ഇന്ന് എല്ലാം സ്വരചേർച്ച യില്ലാത്ത കുടുബങ്ങളാണ് പ്രത്യേകിച്ച് ഹിന്ദുക്കൾ വളരെ സന്തോഷം
ഒരു കുക്ക് കുടുംബം ആണല്ലേ 😜😅 നല്ല സ്നേഹമുള്ള കുടുംബം മക്കൾക്ക് രണ്ട് പേർക്കും പിറന്നാൽ ആശംസകൾ🎁🎁🎁🎉🎉🎉🎊🎊🎊
നിങ്ങട വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു. ഇപ്പോഴാണ് കുടുംബത്തെ കാണിച്ചത് വളരെ ഇഷ്ടപ്പെട്ടു. സന്തോഷം thanks
മിക്ക ആളുകളും 5, 6 വണ്ടിയുണ്ടെങ്കിൽ പിന്നെ വലിയ മുതലാളിയായി നടക്കത്തേയുള്ളൂ ... അതിന് വിപരീതമായി ഒരു അഹങ്കാരവും ഇല്ലാത്ത സഹോദരങ്ങളും അവരുടെ കുടുംബവും ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🌹
ഐക്യമത്യം മഹാബലം എന്ന് , കൂടെ നിന്ന് നിങ്ങളെ പഠിപ്പിക്കുന്ന , നിങ്ങൾക്ക് വഴികാട്ടി ആയി നില്ക്കുന്ന ആ അമ്മയ്ക്ക് 🙏🙏🙏
ആ അമ്മയ്ക്ക് ചേർന്ന മക്കളും മരുമക്കളും , എന്നും ഈ ഐശ്വര്യം നിലനിൽക്കട്ടെ .
രണ്ടു പേർക്കും പിറന്നാൾ ആശംസകൾ🍬🍬🍬🥰🥰🥰
ഒരുപാട് സന്തോഷം ഈ വീഡിയോ കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ ഞങ്ങൾക്കും ലോറി. ഉണ്ടായിരുന്നു നന്ദി നമസ്കാരം❤❤❤❤
The real family. Very rare to see. Unity, mutual understanding, cooperation etc etc. No words to say.... Hats off to you. Keep it up. God may bless you all. Amma, big salute to you
കൂട്ടുകുടുംബ സങ്കൽപ്പങ്ങൾ അന്യേം നിന്നുപോയട്ടില്ലെന്നറിഞ്ഞപ്പോൾ സന്തോഷവും അത്ഭുതവും.
ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടാവും. God bles u fameli
വീഡിയോ കാണുമ്പോൾ അറിയാം ചേട്ടൻ ഡ്രൈവർ ആരുന്നു എന്നും പിന്നീട് വണ്ടി എടുത്തതാണെന്നും ഒക്കെ. അവരുടെ കഠിനഅദ്വാനത്തിന്റെ റിസൾട്ട് ആണ് ഈ കാണുന്നതും. ദൈവം ഇനിയും അനുഗ്രഹിച്ചു ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കാം.
ചേട്ടൻ നല്ല സമാദാനത്തിലാണ് പെരുമാറുന്നത്. അതാണ് വിജയവും..
കഠിനമായി അധ്വാനിച്ച് വിജയം നേടി സന്തോഷകരമായ കൂട്ട്കുടുംബത്തിൽ ജീവിക്കുന്നവർ കേരളസമൂഹത്തിനു മാതൃകയാവട്ടെ, ആശംസകൾ 🌹🌹