ചേച്ചിക്ക് ഈ ചേട്ടനെ ഭർത്താവ് ആയി കിട്ടിയത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം... എന്തൊരു സപ്പോർട്ട് കേറിങ് ആണ് ചേട്ടന്റെ കരങ്ങളിൽ ചേച്ചി എന്നും സുരക്ഷിതമായിരിക്കും 🥰🥰🥰
ഓരോ ദിവസം ചെല്ലുംതോറും ജലജ ചേച്ചി കാശ്മീരികളുടെ മനസ്സിൽ ആഹ്ലാദം നിറച്ച് കൊണ്ട് ജൈത്രയാത്ര തുടരുന്നു.ചേച്ചി ദിവസം ചെല്ലുംതോറും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്നു ,അഭിനന്ദനങ്ങൾ.
യാത്രകൾ, എത് അന്നം തേടി ഉള്ളത് ആണെങ്കിലും എത്രത്തോളം ഭംഗിയായി പ്രയോജനപ്പെടുത്താം എന്ന് നിങ്ങള് കാണിച്ചു തരുന്നു. പ്രകൃതി ശക്തികൾ ദാനമായി തന്നെ ജീവിതം ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം പരസ്പരം സൗഹൃദത്തോടെ ദേശത്തിനും ഭാഷക്കും ജാതിക്കും മതത്തിനും അതീതമായി ഇത്തരം ജീവിതങ്ങൾ കാണുമ്പോൾ അഭിമാനം തോന്നുന്നു. പ്രതീക്ഷ നഷ്ട്ടപെട്ട ജീവിതങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ നിങ്ങളുടെ യാത്രകൾ. എല്ലാ ഭാവുകങ്ങളും നന്മകളും സുരക്ഷയും നേരുന്നു.
സത്യത്തിൽ എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കൾ അല്ലെ 🙏🏼🙏🏼🙏🏼അതുകൊണ്ട് എവിടെയും നന്മയും, സത്യവും 💕സ്നേഹവും കണ്ടെത്താം. 🙏🏼ഈ യാത്ര സമ്മാനിക്കുന്ന അനുഭവങ്ങൾ അത്ഭുതകരമായിരിക്കും..
എത്ര സ്നേഹ സമ്പന്നരായ മനുഷ്യർ. ശരിക്കും അഭിമാനം തോന്നുന്നു. ഈ ജനതയിലെ ഒരു ചെറു വിഭാഗത്തെ ആണല്ലോ ചിലർ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിന് എതിരാക്കുന്നത് എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു. സമാധാനമായി ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കണം.
അപരിചിതരായ ആളുകളെ അവർ എത്ര സ്നേഹത്തോടെയാണ് സ്വീകരിച്ചതും, സൽക്കരിച്ചതും. നന്മ നിറഞ്ഞ മനുഷ്യർ. ഏതായാലും അന്യ നാട്ടിൽ ഒരു സൌഹൃദമുണ്ടാക്കുന്നത് അത്യാവശ്യത്തിന് ഉപകരിക്കും. ഈ വീഡിയോ കാണുമ്പോൾ നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്നുളള ഒരു പ്രതീതി. നാടൻ ശൈലിയിൽ ഹൃദ്യമായ സംഭാഷണം , ഭംഗിയായ അവതരണം. അഭിനന്ദനങ്ങൾ ജലജക്കും, രതീഷിനും, കോൾ ഡ്രൈവർക്കും
There are many lessons I learned from your videos. Our Indian men and women are very nice and very polite. This is the way we should treat each other with great respect and love. Our country become a great example to others. Well done.
സ്നേഹത്തിനു ജാതി മതം വർഗം സമ്പത്ത് സൗന്ദര്യം ഇതൊന്നുമല്ല എന്നു കാണിച്ചു തന്ന കാശ്മീർ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ ♥എല്ലാ നന്മകളും ജഗദീശ്വരൻ നല്കട്ടെയെന്നു ആശംസിക്കുന്നു
കലർപ്പില്ലാത്ത സ്നേഹം പങ്കു വക്കുന്നതത് കണ്ടപ്പോൾ തന്നെ നിങ്ങളോടുള്ള . ഒരു ആദരവും , ഇഷ്ടവും , കൂടി. ആദ്യമായാണ് ഒരു കമന്റ് എഴുതുന്നത്. നിങ്ങൾക്ക് നല്ലത് വരട്ടെ....... അഭിനന്ദനങ്ങൾ.
നല്ല വീഡിയോ ഇങ്ങനെ പോകുന്ന ഇടങ്ങളിൽ കഴിയുന്ന പോലെ നാട്ടുകാരുമായി പരിചയം ഉണ്ടാക്കുന്നത് നല്ലത്, വീഡിയോ വളരെ ഇഷ്ടമായി അടുത്ത 22 നു വേണ്ടി കാത്തിരിക്കുന്നു 🤗🤗🤗🤗🤗
ക്രിക്കറ്റ് super ആളുകളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു നമ്മുടെ കേരളത്തിലുള്ളവരാണെ ഈ സാഹചര്യത്തിൽ വീട്ടിൽ കെട്ടുമോ വേറെ കണ്ണുമായി ചുറ്റും കൂടി സദാചാരപൊലീസ് കളിച്ചേനെ എന്തുപറഞ്ഞാലും കേരളം വിടണം മനുഷ്യരെ കാണണമെങ്കിൽ വണ്ടി ബ്ലോക്കായെങ്കിലും ഒത്തിരി സന്തോഷം തോന്നിയതും മറക്കാൻ പറ്റാത്ത സ്നേഹ അനുഭവങ്ങളും ജീവിതത്തിൽ കിട്ടിയ ഭാഗ്യം തന്നെ സിസ്റ്ററെ ബ്രോയുടെ കണ്ണിനു കുഴപ്പമൊന്നുമില്ലല്ലോ all the best godblessing all 👍👍❤❤❤❤
ആ റോഡരികിൽ നിൽക്കുമ്പോൾ നിങ്ങൾ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നറിയാം... എങ്കിലും അതിലുപരി മറ്റൊരു നാട്ടിൽ... അവിടെത്തെ ആളുകൾക്കൊപ്പം ചിലവഴിക്കുന്നത് കാണുമ്പോൾ ഈ വിഡിയോ നൽകുന്ന ഒരു vibe അതൊന്ന് വേറെ തന്നെയാ 😍😍😍പൊളിച്ചു
91 മുതൽ 94 വരെ ബാരാമുള, സോപ്പുർ സൈഡിൽ,98 മുതൽ വീണ്ടും കാശ്മീരിൽ 2002 വരെ അനന്തനാഗിൽ, പഴയ സ്ഥലങ്ങൾ, നിലത്ത് വിരിച്ചിരിക്കുന്നതിന്"" ക്വാളിൻ " എന്നു പറയും, അവിടെ നല്ല ഷാൾ കിട്ടും, എല്ലാം കണ്ടപ്പോൾ ഒരു നെസ്റ്റാൾജിയ,അക്രുട്ട് മരത്തിന്റെ വാക്കിങ്ങി സ്റ്റിക്ക് നല്ലതാണ്. സൂപ്പർ അവതരണം. God Bless You
ശരിക്കും ആ നാടിനെ കുറിച്ചുള്ള എന്റെ എല്ലാ സങ്കൽപ്പങ്ങളും മാറി... ഇങ്ങനെ ഒന്നും അല്ല കാശ്മീരിനെ കരുതിയെ. അതിനു നിങ്ങൾക്ക് 1000 നന്ദി. അവിടെ എത്താൻ ദൈവം തുണക്കട്ടെ 🙏🙏🙏🙏
14:38😪 നിങ്ങൾ നിന്ന പൊസിഷനിൽ ഞാൻ മുന്നേ പ്രതീക്ഷിച്ചു അത്. അവന്റെ ആദ്യത്തെ ബാറ്റ് വീശൽ ഈ പൊസിഷനിലേക്കായിരുന്നു. ഏത് പോയിന്റിൽ നിൽക്കുമ്പോളും ഒരു ശ്രദ്ധ എപ്പോഴും നല്ലതാ. മനസ്സ് നല്ലതായത് കൊണ്ട് നല്ലതേ വരൂ... എപ്പോഴും പ്രാത്ഥനയോടെ.... ചേച്ചിയുടെയും ഏട്ടന്റെയും വീഡിയോക്ക് ഒരുപാട് ആശംസകൾ...💐💐💐
അവരുടെ സ്നേഹവും സൽക്കാരവും കാണുമ്പോ സന്തോഷം തോന്നുന്നു ഇങ്ങനെം നല്ല നല്ല മനുഷ്യർ ഉണ്ട് ചേച്ചി കൂടെ ഉള്ളത് കൊണ്ട് ഇത്ര കാലത്തിന് ശേഷം ചേട്ടൻ ഈ യാത്രകൾ അനുഭവിച്ചറിഞ്ഞില്ലേ
ഓരോ വീഡിയോയിക്കും വേണ്ടി കാത്തിരിക്കുന്നതാ ഞാൻ,എന്ത് കൊണ്ടോ ഈ വീഡിയോയുടെ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി കാശ്മീരുള്ളവർക്ക് നല്ല സ്നേഹമണല്ലോ.ജലജചേച്ചിയും രതീഷേട്ടനും സൂപ്പറല്ലേ❤️❤️
നല്ല സ്നേഹമുള്ള ജനങ്ങളാണ് കാശ്മീർ ജനങ്ങൾ നമ്മുടെ കേരളത്തിലുള്ള ജനങ്ങളെ നേരെ തിരിച്ചാണ് അതാണ് അവരെ നമ്മൾ തമ്മിലുള്ള വ്യത്യാസം ചേട്ടന്റെ കണ്ണില് ബോള് കൊണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ.
ചേച്ചി ഇപ്പോൾ ശരിക്കും കാശ്മീർക്കാരി ആയി.. എത്ര ആൾക്കാരാ കാണാൻ വരുന്നേ.. എനിക്കും ഒരുപാട് കൂട്ടുകാർ ഉണ്ട് അവിടെ പലതവണ ചെല്ലാൻ പറഞ്ഞതാണ് ഇതു വരയും ഒത്തില്ല.. 🥰🌹.
കാശ്മീരികളുടെ സ്നേഹം ഒരുപാട് യാത്രാവ്ലോഗർമാരുടെ വീഡിയോകളിൽ കണ്ടതാണ്. പ്രത്യേകിച്ചു അവിടുത്തെ അമ്മമാർ സ്വന്തം മക്കളോട് സ്നേഹം കാണിക്കുന്നപോലെയാണ് അതിഥികളോട് പെരുമാറുക. ചേച്ചിക്കും ചേട്ടനും ആ സ്നേഹം അനുഭവിക്കാൻ അവസരം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു. പിന്നെ, മുൻപത്തെ വീഡിയോ കണ്ടത് ഇന്നലെ കോടമഞ്ഞു കാരണം ട്രക്ക് ഓടിക്കാൻ കഴിയാതെ രണ്ടു മണിക്കൂർ വഴിയിൽ കിടന്നപ്പോൾ ആണ്. വീഡിയോയിൽ, വണ്ടി ഓടിച്ചുകൊണ്ട് മഞ്ഞിന്റെ ഭംഗിയെക്കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഈ മഞ്ഞൊന്ന് പോയെങ്കിൽ എന്നായിരുന്നു. ഇവിടെ മഞ്ഞിൽ ട്രക്ക് ഓടിച്ചാൽ 3000/- റിയാൽ ഫൈൻ കിട്ടും😢 (75000/- രൂപക്ക് മുകളിൽ )
Jala checi and chettan.. Both of you capture everyone's heart with your kindness and exemplary behaviour... You are great ambassadors of kerala and india. You create great bonds between people
If people were all like you, we wouldnt have strife anywhere..Warmth of love with the kashmiris and you all , is too pleasing to watch..🎉❤ watching your past videos one after another
This is the importance of ladies, every where excellent reception wherever you go. But I should appreciate, especially the behaviour of you two with others will naturally attract them. I simply like your blog. The bolt on the tyre and timely deducting it by your video grapher saved from serious damage. But taking load to and fro to Kashmir is hectic on this unpredictable traffic block. You two enjoyed but imagine the sufferings of other drivers. Hat's off to all truck drivers Good luck and best wishes 💓💓🌹🌹🌹
80 കളിൽ ഞാൻ കണ്ട കാശ്മീരും അവിടെത്ത ജനങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആണ്. പിന്നെ മീഡിയ എപ്പോളും ചില ഭാഗങ്ങളും ചില മനുഷ്യരെയും മാത്രമേ കാണിക്കു എന്ന് മാത്രം.
നിങ്ങൾ കണ്ട കേബിൾ കാർ കാഴ്ച്ച കളും മിനി സ്വിറ്റ്സർ ലാൻഡ്ഉം ഒക്കെ ഈ കാശ്മീരി ഫാമിലി കളുടെ മുന്നിൽ ഒന്നും അല്ലാതെ ആയി ഇവരുടെ സ്നേഹം ആണ് യഥാർത്ഥ കശ്മീർ സൗന്ദര്യം 🙏🙏🙏🙏13:മിനിറ്റ് മുതൽ വീഡിയോ വേറെ ലെവൽ ഞാനും ലോറി യുടെ കാര്യം മറന്നു :ചേച്ചി എത്രയും പെട്ടന്ന് ഹിന്ദി ഭാഷ പഠിച്ചെടുക്കാൻ ശ്രെമിക്കുക ഇപ്പോൾ എല്ലാം ആ ചിരി കൊണ്ട് തരണം ചെയ്യുന്നു 😄😄😄
Extremely hospitable people. I am really overwhelmed by their love and affection shown to their lesser known cousins of our state who have been doing as part of their struggle for existence entertaining and educating and in the process make us rewrite ower entrenched notions of illfeelings towards our owners kashmiri brothers and sisters.
ഇങ്ങിനെ എല്ലാം വീഡിയോ എടുത്ത ചേച്ചിക്കും ചേട്ടനും അഭിനന്തനം കാശ്ർ വിട്ട് വിട്ടുകാർ എല്ലാം കണ്ടു ആപ്പിള് കോട് വരില്ലായിരിക്കും നമ്മുടെ വീട്ടിൽ ഉള്ള പോലെ അല്ല ആശ്മീർ വിടുകള് അറബ് നാട്ടിലും എങ്ങിനെയുള്ള കാർപ്പറ്റ് ഇട്ട് ഇരിക്കൽ നല്ല സുഖമാണ് ഉറങ്ങാനും കാശ്മീരികള് നല്ല സ്നേഹം ഉള്ളവർ ആണ് പുതിയ വീഡിയോ ഉടനെ ഇടണം
Really nice and friendly Kashmiri families.. their hospitality makes us feel at home! Should give those families Kerala specials next time you visit Kashmir. 😍🤩
Very good experience. Because you both are happy and good people, others also are good to you. Please keep up this attitude. God bless your family🌹🌹❤❤Jalaja, you are as old as my daughter. If all people in Kerala (India) were like you both, we would have been better than any other country.
സ്നേഹത്തിനു ജാതി മതം വർഗം സമ്പത്ത് സൗന്ദര്യം ഇതൊന്നുമല്ല എന്നു കാണിച്ചു തന്ന കാശ്മീർ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ ♥ 👍 🙏
Big salute
മനുഷ്യത്വമുള്ളവർ എവിടെ ചെന്നാലും മനുഷ്യത്വമുള്ളവരെ കാണും അനുഗ്രഹങ്ങൾ ലഭിക്കും 🙏🙏🙏നിങ്ങൾ ഒരു സംഭവമാണ് 👌👌👌💪💪💪🙏🙏🙏😁😁😁
@@muhammedalis.v.pmuhammedal1207 in
9@@pvcparayil8562
ggggGggggggggggggggggggggggggggggggggggggg
ചേച്ചിക്ക് ഈ ചേട്ടനെ ഭർത്താവ് ആയി കിട്ടിയത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം...
എന്തൊരു സപ്പോർട്ട് കേറിങ് ആണ്
ചേട്ടന്റെ കരങ്ങളിൽ ചേച്ചി എന്നും സുരക്ഷിതമായിരിക്കും 🥰🥰🥰
ചേച്ചിയുടെ കൈപ്പുണ്യത്തിൽ ചേട്ടന്റെ വയറും.
@@sivanandk.c.7176 😀
സകലകല വല്ലഭ നമ്മുടെ ജലജചേച്ചിയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 🤝❤️❤️❤️
0:07
ഒരുമ്പാടുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം..കശ്മീർ ലെ വീടുകളിൽ ഞങ്ങളെ കൂട്ടികൊണ്ടുപോയ puthett ന് അഭിനന്ദനങ്ങൾ..
അവതരണം നന്നായി നല്ല സ്‌ഥലങ്ങൾ കാണാൻപറ്റുന്നുണ്ട്
Wish a happy jaurny
ഓരോ ദിവസം ചെല്ലുംതോറും ജലജ ചേച്ചി കാശ്മീരികളുടെ മനസ്സിൽ ആഹ്ലാദം നിറച്ച് കൊണ്ട് ജൈത്രയാത്ര തുടരുന്നു.ചേച്ചി ദിവസം ചെല്ലുംതോറും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്നു ,അഭിനന്ദനങ്ങൾ.
കാശ്മീരിന്റെ സൗന്ദര്യം പോലെയാണ് കാശ്മീരിലെ മനുഷ്യരും. മനസ്സിൽ ഒരുപാട് സ്പർശിച്ച വീഡിയോ. 🙏👍
കശ്മീരിലെ ജനനങ്ങളുടെ സ്നേഹം🥰🥰🥰
സമ്പത്തല്ല വലുത് പാവങ്ങളുടെ സന്തോഷമുള്ള നല്ല മനസ്സാണ്
വീഡിയോ ആണെങ്കിലും കശ്മീർ നേരിട്ട് പോയി കണ്ട ഒരു ഫീലിംഗ്.
Putthettu traval വ്ലോഗിന് ആയിരമായിരം നന്ദി അറിയിക്കുന്നു.
അവസാനം കാശ്മീരി ഫാമിലിയോട് യാത്ര പറയുമ്പോൾ കണ്ണ് നിറഞ്ഞു..... 🙏🏻
👍🥰
മനസ്സിൽ ഒരു പാട് പോസിറ്റീവ് എനർജ്ജി ഉള്ള ആളാണ് ജലജ ചേച്ചി. അതുകൊണ്ടാണ് എല്ലാപേർക്കും ചേച്ചിയെ ഇഷ്ടമാവുന്നത്. ഒത്തിരി സ്നേഹം ❤️🔥🔥🔥❤️
കാശ്മീരി ജനങ്ങളുടെ സ്നേഹ ആദരവുകൾ ഏറ്റുവാങ്ങി യാത്ര മുന്നോട്ട്..... നിങ്ങളുടെ യാത്ര കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്....
കശ്മീർ ഇതുപോലെ ആർക്കും ധൈര്യമായി എത്തിച്ചരാവുന്ന സ്ഥലം ആക്കിയ, കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ 🇮🇳🇮🇳🙏, നല്ല റോഡുകൾ 😍
Oho
ഓണത്തിനിടക്ക് "പുട്ട് കച്ചവടം "വേണോ ചേട്ടാ....?? വല്ലാതെ തള്ളി മറിക്കല്ലേ....
bharathathile nadikalum bharathaum undakiyath Modiji amitjee athumkude cherth onn parayane
@@itcampus6394 കോൺഗ്രസ് 💩💩💩
മുൻപും ആർക്കും പോകാമായിരുന്നു
യാത്രകൾ, എത് അന്നം തേടി ഉള്ളത് ആണെങ്കിലും എത്രത്തോളം ഭംഗിയായി പ്രയോജനപ്പെടുത്താം എന്ന് നിങ്ങള് കാണിച്ചു തരുന്നു.
പ്രകൃതി ശക്തികൾ ദാനമായി തന്നെ ജീവിതം ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം പരസ്പരം സൗഹൃദത്തോടെ ദേശത്തിനും ഭാഷക്കും ജാതിക്കും മതത്തിനും അതീതമായി ഇത്തരം ജീവിതങ്ങൾ കാണുമ്പോൾ അഭിമാനം തോന്നുന്നു.
പ്രതീക്ഷ നഷ്ട്ടപെട്ട ജീവിതങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ നിങ്ങളുടെ യാത്രകൾ.
എല്ലാ ഭാവുകങ്ങളും നന്മകളും സുരക്ഷയും നേരുന്നു.
സത്യത്തിൽ എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കൾ അല്ലെ 🙏🏼🙏🏼🙏🏼അതുകൊണ്ട് എവിടെയും നന്മയും, സത്യവും 💕സ്നേഹവും കണ്ടെത്താം. 🙏🏼ഈ യാത്ര സമ്മാനിക്കുന്ന അനുഭവങ്ങൾ അത്ഭുതകരമായിരിക്കും..
💕🔥
എവിടെ ആയിരുന്നാലും, മനുഷ്യർ മനുഷ്യരായിട്ട് ഇരിക്കുക. അവിടെ സ്നേഹവും സൗഹാർദ്ധവും തനിയെ വന്നു ചേരും... 🙏😄👍👌❤
എത്ര സ്നേഹ സമ്പന്നരായ മനുഷ്യർ.
ശരിക്കും അഭിമാനം തോന്നുന്നു.
ഈ ജനതയിലെ ഒരു ചെറു വിഭാഗത്തെ ആണല്ലോ ചിലർ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിന് എതിരാക്കുന്നത് എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു.
സമാധാനമായി ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കണം.
അപരിചിതരായ ആളുകളെ അവർ എത്ര സ്നേഹത്തോടെയാണ് സ്വീകരിച്ചതും, സൽക്കരിച്ചതും. നന്മ നിറഞ്ഞ മനുഷ്യർ. ഏതായാലും അന്യ നാട്ടിൽ ഒരു സൌഹൃദമുണ്ടാക്കുന്നത് അത്യാവശ്യത്തിന് ഉപകരിക്കും. ഈ വീഡിയോ കാണുമ്പോൾ നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്നുളള ഒരു പ്രതീതി. നാടൻ ശൈലിയിൽ ഹൃദ്യമായ സംഭാഷണം , ഭംഗിയായ അവതരണം. അഭിനന്ദനങ്ങൾ ജലജക്കും, രതീഷിനും, കോൾ ഡ്രൈവർക്കും
എത്ര നല്ല ആൾക്കാരാണ് അവർ, അടുത്ത് പോകുമ്പോൾ തീർച്ചയായും അവിടന്ന് ഭക്ഷണം കഴിക്കണം......... 🥰🥰
എത്ര നല്ല സ്‌നേഹമുള്ള ആളുകളല്ലേ 💖💖💖
There are many lessons I learned from your videos. Our Indian men and women are very nice and very polite. This is the way we should treat each other with great respect and love. Our country become a great example to others. Well done.
ഇത് ഒക്കെ ആണ് നാട്ടിലെ ടീമ്സ് കണ്ട് പഠിക്കേണ്ടത് ❤️.... Really kashmir its heaven❤️❤️❤️... ഇനിയും വരണം ❤️😍
സ്നേഹത്തിനു ജാതി മതം വർഗം സമ്പത്ത് സൗന്ദര്യം ഇതൊന്നുമല്ല എന്നു കാണിച്ചു തന്ന കാശ്മീർ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ ♥എല്ലാ നന്മകളും ജഗദീശ്വരൻ നല്കട്ടെയെന്നു ആശംസിക്കുന്നു
അതിമനോഹരം
കൊതിപ്പിയ്ക്കുന്ന യാത്ര
ജലജ ചേച്ചി , രതീഷ് ചേട്ടാ , ജോബി .. ഭാവുകങ്ങൾ
കൂടുതൽ വിഡിയോകൾ വരട്ടെ
ജമ്മുവിലെ ആളുകൾ വളരെ സ്നേഹം ഉള്ളവരാണ്.. എനിക്ക് അനുഭവം ഉണ്ട്..
എല്ലാ സമയങ്ങളെയും അവസരമാക്കുന്നവർ.. Like a best motivator.....
കലർപ്പില്ലാത്ത സ്നേഹം പങ്കു വക്കുന്നതത് കണ്ടപ്പോൾ തന്നെ നിങ്ങളോടുള്ള . ഒരു ആദരവും , ഇഷ്ടവും , കൂടി. ആദ്യമായാണ് ഒരു കമന്റ് എഴുതുന്നത്. നിങ്ങൾക്ക് നല്ലത് വരട്ടെ....... അഭിനന്ദനങ്ങൾ.
🙏🏾🥰
സ്നേഹത്തിന് അതിർവരമ്പുകൾ ഇല്ല എന്ന് നിങ്ങൾ ഈ വീഡിയോ കൂടെ ജനങ്ങൾക്ക് നല്ലൊരു മെസ്സേജ് ആണ് തന്നത് വളരെ സന്തോഷം
ഒരു 28 വയസ്സുള്ള ചെറുപ്പക്കാരനും 25വയസ്സുള്ള ചെറുപ്പകാരിയും മം മം.. കണ്ടാലും പറയും അത് കേട്ടപ്പോൾ രണ്ടിന്റേം സന്തോഷം കണ്ടോ 😂😂😂
😀😀
ജീവിതം അസ്വ തി ക്കുന്ന അതിനോടൊപ്പം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന നിങ്ങൾ മാതൃക തന്നെ യാണ്
നല്ല വീഡിയോ ഇങ്ങനെ പോകുന്ന ഇടങ്ങളിൽ കഴിയുന്ന പോലെ നാട്ടുകാരുമായി പരിചയം ഉണ്ടാക്കുന്നത് നല്ലത്, വീഡിയോ വളരെ ഇഷ്ടമായി അടുത്ത 22 നു വേണ്ടി കാത്തിരിക്കുന്നു 🤗🤗🤗🤗🤗
എന്തൊരു പോസിറ്റിവിറ്റി ആണ് നിങ്ങളുടെ വീഡിയോ കാണാൻ . പുഞ്ചിരിച്ചു കൊണ്ടല്ലാതെ ഇത് കണ്ടിരിക്കാൻ പറ്റുന്നില്ല. We are Indians and we are united
Very true...
മനുഷ്യരുടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും നേർ കാഴ്ച കാണിച്ചു തന്നതിന് സഹോദരിക്ക് എമ്പാടും നന്ദി ! നല്ലത് വരട്ടെ .👍👍👍
ലോകത്തിലെ ഏറ്റവും സുന്ദരവും സംസ്ക്കാരസമ്പന്നവും
വൈവിധ്യവുമാണ് നമ്മുടെ ഭാരതം എന്നതിൽ നാം ഏറ്റവും ഭാഗ്യവാന്മാർ ആകുന്നു
Love to Kashmiris from Kerala ❤️❤️❤️
മനുഷ്യർ എല്ലാവരും നല്ല വരാണ്,
നമ്മൾ അങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റം.🍎🍎🍏🍏
ക്രിക്കറ്റ് super ആളുകളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു നമ്മുടെ കേരളത്തിലുള്ളവരാണെ ഈ സാഹചര്യത്തിൽ വീട്ടിൽ കെട്ടുമോ വേറെ കണ്ണുമായി ചുറ്റും കൂടി സദാചാരപൊലീസ് കളിച്ചേനെ എന്തുപറഞ്ഞാലും കേരളം വിടണം മനുഷ്യരെ കാണണമെങ്കിൽ വണ്ടി ബ്ലോക്കായെങ്കിലും ഒത്തിരി സന്തോഷം തോന്നിയതും മറക്കാൻ പറ്റാത്ത സ്നേഹ അനുഭവങ്ങളും ജീവിതത്തിൽ കിട്ടിയ ഭാഗ്യം തന്നെ സിസ്റ്ററെ ബ്രോയുടെ കണ്ണിനു കുഴപ്പമൊന്നുമില്ലല്ലോ all the best godblessing all 👍👍❤❤❤❤
കണ്ണിന് ഒന്നും പറ്റിയില്ല 🥰
ആ റോഡരികിൽ നിൽക്കുമ്പോൾ നിങ്ങൾ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നറിയാം... എങ്കിലും അതിലുപരി മറ്റൊരു നാട്ടിൽ... അവിടെത്തെ ആളുകൾക്കൊപ്പം ചിലവഴിക്കുന്നത് കാണുമ്പോൾ ഈ വിഡിയോ നൽകുന്ന ഒരു vibe അതൊന്ന് വേറെ തന്നെയാ 😍😍😍പൊളിച്ചു
91 മുതൽ 94 വരെ ബാരാമുള, സോപ്പുർ സൈഡിൽ,98 മുതൽ വീണ്ടും കാശ്മീരിൽ 2002 വരെ അനന്തനാഗിൽ, പഴയ സ്ഥലങ്ങൾ, നിലത്ത് വിരിച്ചിരിക്കുന്നതിന്"" ക്വാളിൻ "
എന്നു പറയും, അവിടെ നല്ല ഷാൾ കിട്ടും, എല്ലാം കണ്ടപ്പോൾ ഒരു നെസ്റ്റാൾജിയ,അക്രുട്ട് മരത്തിന്റെ വാക്കിങ്ങി സ്റ്റിക്ക്
നല്ലതാണ്.
സൂപ്പർ അവതരണം.
God Bless You
👍❤🙏👍❤ കാശ്മീരികളെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏❤
ശരിക്കും ആ നാടിനെ കുറിച്ചുള്ള എന്റെ എല്ലാ സങ്കൽപ്പങ്ങളും മാറി... ഇങ്ങനെ ഒന്നും അല്ല കാശ്മീരിനെ കരുതിയെ. അതിനു നിങ്ങൾക്ക് 1000 നന്ദി. അവിടെ എത്താൻ ദൈവം തുണക്കട്ടെ 🙏🙏🙏🙏
14:38😪 നിങ്ങൾ നിന്ന പൊസിഷനിൽ ഞാൻ മുന്നേ പ്രതീക്ഷിച്ചു അത്. അവന്റെ ആദ്യത്തെ ബാറ്റ് വീശൽ ഈ പൊസിഷനിലേക്കായിരുന്നു. ഏത് പോയിന്റിൽ നിൽക്കുമ്പോളും ഒരു ശ്രദ്ധ എപ്പോഴും നല്ലതാ. മനസ്സ് നല്ലതായത് കൊണ്ട് നല്ലതേ വരൂ... എപ്പോഴും പ്രാത്ഥനയോടെ....
ചേച്ചിയുടെയും ഏട്ടന്റെയും വീഡിയോക്ക് ഒരുപാട് ആശംസകൾ...💐💐💐
🙏🏾🥰🥰
വളരെ നല്ല വീഡിയോ സ്നേഹമുള്ള കുറെ മനുഷ്യർ ❤🙏🏻
എത്ര മനോഹരം ഇങ്ങനെയൊക്കെ കാണാൻ സാധിച്ചതിൽ സന്തോഷം അഭിനന്ദനങ്ങൾ 💕
അവരുടെ സ്നേഹവും സൽക്കാരവും കാണുമ്പോ സന്തോഷം തോന്നുന്നു ഇങ്ങനെം നല്ല നല്ല മനുഷ്യർ ഉണ്ട് ചേച്ചി കൂടെ ഉള്ളത് കൊണ്ട് ഇത്ര കാലത്തിന് ശേഷം ചേട്ടൻ ഈ യാത്രകൾ അനുഭവിച്ചറിഞ്ഞില്ലേ
ഓരോ വീഡിയോയിക്കും വേണ്ടി കാത്തിരിക്കുന്നതാ ഞാൻ,എന്ത് കൊണ്ടോ ഈ വീഡിയോയുടെ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി കാശ്മീരുള്ളവർക്ക് നല്ല സ്നേഹമണല്ലോ.ജലജചേച്ചിയും രതീഷേട്ടനും സൂപ്പറല്ലേ❤️❤️
എന്തെല്ലാം കാഴ്ചകള്‍... ക്രിക്കറ്റ് കളിക്കുന്ന ഇടം കേരളത്തിലെ ഒരു ഗ്രാമപ്രദേശം പോലെ തോന്നി..
അതിരുകൾ ഇല്ല |ത്തയാത്രകൾ അതിരുകൾ ഇല്ലാത്ത സ്റ്റേ ഹം അഭിനന്ദനങ്ങൾ
വളരെ സന്തോഷകരമായ അനുഭവങ്ങൾ കാശ്മീരികളുടെ ആദിത്യമര്യാദ എടുത്തുപറയേണ്ടതാണ് ഭാഷ എവിടെയും ഒരു പ്രശ്നം അല്ല...
വീഡിയോ അവസാനം പൊളിച്ചു👌സന്തോഷം, സ്നേഹം❤️ലോകത്തു മനുഷ്യന് കീഴ്പ്പെടുത്താൻ കഴിയുന്നത് ഒന്നിലൂടെ മാത്രം.. അതാണ് സ്നേഹം👍
കശ്മീരിലെ വലിയൊരു വിഭാഗം ജനങ്ങളും എന്നും ഇതുപോലെ നല്ല സ്വഭാവ ശാലികളും, അതിഥികളെ ദൈവ തുല്യമായി കാണുന്നവരും ആണ്.
നല്ല സ്നേഹമുള്ള ജനങ്ങളാണ് കാശ്മീർ ജനങ്ങൾ നമ്മുടെ കേരളത്തിലുള്ള ജനങ്ങളെ നേരെ തിരിച്ചാണ് അതാണ് അവരെ നമ്മൾ തമ്മിലുള്ള വ്യത്യാസം ചേട്ടന്റെ കണ്ണില് ബോള് കൊണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ.
🙏🏾ഇല്ല 🥰
Ok
ചേച്ചി ഇപ്പോൾ ശരിക്കും കാശ്മീർക്കാരി ആയി.. എത്ര ആൾക്കാരാ കാണാൻ വരുന്നേ.. എനിക്കും ഒരുപാട് കൂട്ടുകാർ ഉണ്ട് അവിടെ പലതവണ ചെല്ലാൻ പറഞ്ഞതാണ് ഇതു വരയും ഒത്തില്ല.. 🥰🌹.
V r Indians..lovely living in this Great country..be proud of the people.
ഒന്നും പറയാനില്ല. ഒരു short flim കണ്ടത് പോലെ .have a nice day and safe drive👍👍👍
കാശ്മീരികളുടെ സ്നേഹം ഒരുപാട് യാത്രാവ്ലോഗർമാരുടെ വീഡിയോകളിൽ കണ്ടതാണ്. പ്രത്യേകിച്ചു അവിടുത്തെ അമ്മമാർ സ്വന്തം മക്കളോട് സ്നേഹം കാണിക്കുന്നപോലെയാണ് അതിഥികളോട് പെരുമാറുക. ചേച്ചിക്കും ചേട്ടനും ആ സ്നേഹം അനുഭവിക്കാൻ അവസരം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു.
പിന്നെ, മുൻപത്തെ വീഡിയോ കണ്ടത് ഇന്നലെ കോടമഞ്ഞു കാരണം ട്രക്ക് ഓടിക്കാൻ കഴിയാതെ രണ്ടു മണിക്കൂർ വഴിയിൽ കിടന്നപ്പോൾ ആണ്. വീഡിയോയിൽ, വണ്ടി ഓടിച്ചുകൊണ്ട് മഞ്ഞിന്റെ ഭംഗിയെക്കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഈ മഞ്ഞൊന്ന് പോയെങ്കിൽ എന്നായിരുന്നു. ഇവിടെ മഞ്ഞിൽ ട്രക്ക് ഓടിച്ചാൽ 3000/- റിയാൽ ഫൈൻ കിട്ടും😢 (75000/- രൂപക്ക് മുകളിൽ )
🥰❤️
Jala checi and chettan.. Both of you capture everyone's heart with your kindness and exemplary behaviour... You are great ambassadors of kerala and india. You create great bonds between people
If people were all like you, we wouldnt have strife anywhere..Warmth of love with the kashmiris and you all , is too pleasing to watch..🎉❤ watching your past videos one after another
ശരിക്കും ആസ്വദിച്ചു ഈ കശ്മീർ ട്രിപ്പ് 👏👏👏👏👍 നിങൾ അല്ല ഞങൾ ആസ്വദിച്ചു 😀😀😀👏👏👏👏
ക്രിക്കറ്റ് അറിയില്ല എന്ന് പറഞ്ഞ എട്ടായി ഒരു six ഏറ്റുവാങ്ങി കാശ്മീരിൽ നിന്ന് യാത്രയാവുകയായി
എനിക്ക് അടി മുഖത്ത് പറ്റിയപ്പോ ചിരിയ വെന്നത് 😃😃😃👌🏻👌🏻
🤣🤣🤣🤣.
കാശ്മീരികൾക്കും കാശ്മീരിനും പ്രകടമായ മാറ്റം വന്നിട്ടുണ്ട്.👍👍
ഒരു മാറ്റവുമില്ല പണ്ട് മുതൽ അവർ ഇങ്ങനെ യാണ്
@@Ibru99 അല്ല.. പണ്ട് ഇവർ പുറമെ നിന്നുള്ളവരെ അടുപ്പിക്കില്ല... അത് അവിടെ പോയിട്ടുള്ളവർക്ക് അറിയാം
നിങ്ങളുട വീഡിയോ ഞാൻ വളെരെ അധികം ഇഷ്ടപെടുന്നു. Congratulations.
@@cbgm1000 ഒന്ന് പോടെയ് പണ്ട് മുതലേ അവരുടെ വരുമാനം ടുറിസം ആണ്. രാഷ്ട്രീയ അട്ടിമറിയാണ് അവരെ അസ്വസ്ഥതരാക്കുന്നത്
@@cbgm1000 correct
This is the importance of ladies, every where excellent reception wherever you go. But I should appreciate, especially the behaviour of you two with others will naturally attract them. I simply like your blog. The bolt on the tyre and timely deducting it by your video grapher saved from serious damage. But taking load to and fro to Kashmir is hectic on this unpredictable traffic block. You two enjoyed but imagine the sufferings of other drivers. Hat's off to all truck drivers
Good luck and best wishes 💓💓🌹🌹🌹
സ്നേഹം നിറഞ്ഞ ആൾക്കാർ 🥰🥰🥰
വർഗീയത തുലയട്ടെ..... ദേശീയത വളരട്ടെ..... ♥️♥️
നല്ല ഒരു എപ്പിസോഡ്... ഡ്രൈവർ ഫാമിലിയുടെയും കാശ്മീരികളുടെ യും സ്നേഹപ്രകടനം സൂപ്പർ.. 🙏🙏🙏
എന്ത് നല്ല മനുഷ്യരാണ് ❤️
കാശ്മീകളുടെ ജീവിത നിലവാരും ഉയരുന്നപ്പോലെ തോന്നുന്നു... നല്ല പെരുമാറ്റം.. സ്നേഹം അവർക്കു
80 കളിൽ ഞാൻ കണ്ട കാശ്മീരും അവിടെത്ത ജനങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആണ്. പിന്നെ മീഡിയ എപ്പോളും ചില ഭാഗങ്ങളും ചില മനുഷ്യരെയും മാത്രമേ കാണിക്കു എന്ന് മാത്രം.
നിങ്ങൾ കണ്ട കേബിൾ കാർ കാഴ്ച്ച കളും മിനി സ്വിറ്റ്സർ ലാൻഡ്ഉം ഒക്കെ ഈ കാശ്മീരി ഫാമിലി കളുടെ മുന്നിൽ ഒന്നും അല്ലാതെ ആയി ഇവരുടെ സ്നേഹം ആണ് യഥാർത്ഥ കശ്മീർ സൗന്ദര്യം 🙏🙏🙏🙏13:മിനിറ്റ് മുതൽ വീഡിയോ വേറെ ലെവൽ ഞാനും ലോറി യുടെ കാര്യം മറന്നു :ചേച്ചി എത്രയും പെട്ടന്ന് ഹിന്ദി ഭാഷ പഠിച്ചെടുക്കാൻ ശ്രെമിക്കുക ഇപ്പോൾ എല്ലാം ആ ചിരി കൊണ്ട് തരണം ചെയ്യുന്നു 😄😄😄
Masha allha suoopar brother,mangalore
എല്ലാവരും നല്ല സ്നേഹമുള്ളവർ ...🥰🥰🥰
Super 🥰🥰🥰🥰 ഓരോ വീഡിയോയും കണ്ടു കൊണ്ടിരിക്കുന്നു.....
ഹായ് ! എന്തൊരു സ്നേഹം എല്ലാവർക്കും God Bless You
വളരെ നല്ല മനുഷ്യർ. നമ്മൾ കേട്ടറിഞ്ഞ കശ്മീർ അല്ല ഒറിജിനൽ എന്ന് നിങ്ങളുടെ വീഡിയോയിൽ കൂടി മനസ്സിലാവുന്നു
കണ്ടതും കേട്ടതുമൊക്കെ ശരിയായിരുന്നു. തീവ്രവാദികളുടെ അഴിഞ്ഞാട്ടമായിരുന്നു അടുത്ത കാലം വരെ. ഇന്നത്തെ സമാധാന അന്തരീക്ഷത്തിന് മോദിജിയോട് നന്ദി പറയണം
Crt
മാതാപ്രാന്ത് പിടിച്ച ചില സുഡാപ്പികൾ കാശ്മീരിനെ കൊലക്കളമാക്കി
@@mnunni11 മാന്യ സുഹൃത്തേ ഇവിടെയും ഈ രാഷ്ട്രീയം കലർത്താതെ, ആ യാത്രയുടെ , സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കൂ...
@@abhilashnalukandathil7710 🙏താങ്കൾ പറഞ്ഞതിനോട് 100% യോചിക്കുന്നു.... മനുഷ്യർക്ക് സമാധാനം നൽകുന്ന കമന്റ്... 👍👌..
കശ്മീർ കാഴ്ചകൾ 🥰🥰സ്നേഹം ഉള്ള ആൾക്കാർ ❣️വീഡിയോ 👌
It’s such a treat to see you cooking with the minimal convenience. I wish I could give you an potatoe peeler. It would have been so easy
നല്ല ഒരു വിഡിയോ ആയിരുന്നു.
എല്ലാ വിധ ആശംസകളും
Extremely hospitable people. I am really overwhelmed by their love and affection shown to their lesser known cousins of our state who have been doing as part of their struggle for existence entertaining and educating and in the process make us rewrite ower entrenched notions of illfeelings towards our owners kashmiri brothers and sisters.
You people spreading love 💘 from kerla to kashmir...good keep it up...
ഇങ്ങിനെ എല്ലാം വീഡിയോ എടുത്ത ചേച്ചിക്കും ചേട്ടനും അഭിനന്തനം കാശ്ർ വിട്ട് വിട്ടുകാർ എല്ലാം കണ്ടു ആപ്പിള് കോട് വരില്ലായിരിക്കും നമ്മുടെ വീട്ടിൽ ഉള്ള പോലെ അല്ല ആശ്മീർ വിടുകള് അറബ് നാട്ടിലും എങ്ങിനെയുള്ള കാർപ്പറ്റ് ഇട്ട് ഇരിക്കൽ നല്ല സുഖമാണ് ഉറങ്ങാനും കാശ്മീരികള് നല്ല സ്നേഹം ഉള്ളവർ ആണ് പുതിയ വീഡിയോ ഉടനെ ഇടണം
oru paadu santhosham thonni tto innathe vedio kandappol. ratheesh bhaiku ball kondu nallavannam vedhana undenkilum aa sahodharanmare ottum vishamippikkathe sahichu pinne kashmirikalude sneham athu apaaram. big salute to you & kashmiris
കൊള്ളാം നല്ല Video.👍എന്റെ മനസ്സും കണ്ണും നിറഞ്ഞു. 🙏
ഒത്തിരി സന്തോഷം തോന്നിയ എപ്പിസോഡ്
ഒരു ലോറി എടുതാലോ എന്ന് ആലോചിക്കുന്നു ... യത്രയോടുള്ള അടങ്ങാത്ത പ്രണയംകൊണ്ട്..... പ്രണയം യാത്രയോട് മാത്രം🚲🚙🏍️🛵🚗🚚🚛❤️
ബോള് പെട്ടെന്ന് ക്യാമറയ്ക്ക് നേരെ വരുന്നത് പ്രാങ്ക് ഫണ്ണി വീഡിയോകളിലേ കണ്ടിട്ടുള്ളൂ.😂🤣👌 എന്തായാലും കാശ്മീർ വീട്ടുകാരെ ഒരുപാട് ഇഷ്ടമായി. 💖🙏💐
എല്ലാം നല്ല അടിപൊളി സ്ഥലങ്ങളാ
കാസമീറികളും..... 👍👍👍😍😍❤❤
All are indians👍👍👍👍parasparam snehikuka... Sahayikuka.. Edu kandapol enganeyum north il alukal undallo alochika.. Greatt👍👍👍👍
ജലജലജലജലജലജലജ......... 🙏🌹 ഒരു കാശ്മീരി ഫാമിലി എന്താണെന്ന് കാണിച്ചുതന്നു. രണ്ടുപേർക്കും......🙏🙏🙏🙏💝
Kashmir kananum avidathe oru veedinakamokke kanan kazhinjathil othiri santhoshamund.Thank you, love you .
Ee video muzhuvan kandu kazhinjappol sarikkum santhosham kodu karanju
Nice to see you people interacting with local Kashmiris & there hospitality wonderful people.
നാനാത്വത്തിൽ ഏകത്വം,.. നമ്മുടെ ഭാരതം എത്ര സുന്ദരം ആണ് . പക്ഷെ ആരുടെ ഒക്കെയോ സ്വാർത്ത താല്പര്യത്തിനായീ തമ്മിൽ അടിപിക്ക പെടുന്ന പാവം ജനങ്ങൾ
A Kashmir family ambience of life is wonderful. Good people.
അരയന്നം എപ്പോഴും കൂട്ടുചേരുക ഹംസങ്ങളോടൊപ്പമായിരിയ്ക്കും, അല്പം കാത്തിരിക്കേണ്ടി വന്നാലും. അടുത്ത വീഡിയോയ്ക്കായി
കാത്തിരിയ്ക്കുന്നു.
Really nice and friendly Kashmiri families.. their hospitality makes us feel at home!
Should give those families Kerala specials next time you visit Kashmir.
😍🤩
കാശ്മീരികൾ വളരെ ശാന്തരും സ്നേഹമുള്ളവരുമാണ് ഞാൻ അവരുടെ കൂടെ ജോലി ചെയ്യുകയും താമസിച്ചിട്ടുമുണ്ട്
Very good experience. Because you both are happy and good people, others also are good to you. Please keep up this attitude. God bless your family🌹🌹❤❤Jalaja, you are as old as my daughter. If all people in Kerala (India) were like you both, we would have been better than any other country.
What you have written is cent percent true!
All fingers are not alike! seldom can see such people!
Sneham annu akhilasaramoozhiyil
Neengalude snehathinu munnil Njan 🙏💞 big salute
നല്ല സംസാരം ചേച്ചി വീഡിയോ കാണാൻ തന്നെ നല്ല രസം 👌👌
ക്രിക്കറ്റ് അറിയില്ല എന്ന് പറഞ്ഞതെ ഓർമ്മയുള്ളു 😃
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മുതൽ വേറെ ട്രാവലർ വീഡിയോസ് ഇപ്പോൾ കാണാറില്ല അടിപൊളി
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതായിരുന്നു.👍