അങ്ങനെ സവാള കയറ്റി 11ആം ദിവസം ലോഡിറക്കാൻ തുടങ്ങി | EPI 17 | Kashmir Trip 2 (Jammu & Kashmir)|
HTML-код
- Опубликовано: 9 фев 2025
- 5 ദിവസത്തെ കാത്തിരിപ്പിന് ശേഷം 6 ആം ദിവസം വഴി ഓപ്പൺ ആയി. അങ്ങനെ നാട്ടിൽ നിന്നും പോന്നിട് 15 ആം ദിവസം ശ്രീനഗറിൽ എത്തി. അങ്ങനെ സവാള കയറ്റി 11 ആം ദിവസം ലോഡിറക്കാൻ തുടങ്ങി.
ദാൽ തടാകവും ശങ്കരാചാര്യ മന്ദിരവും അവിടെ മലമുകളിലിൽ നിന്നുള്ള കാശ്മീർ താഴ്വരയുടെ ഭംഗിയും...
After waiting for 5 day's , the route was opened on the 6th day, so i felt the country and reached Srinagar on the 15th day. So the onion was loaded and on the 11th day the load began to be unloaded. Dal Lake, Shankaracharya Mandir and the beauty of the Kashmir valley from the top of the hill.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ബ്ലോക്കിൽ കിടന്ന് ഒറ്റയ്ക്ക് കഷ്ടപ്പെട്ട് വാഹനം എത്തിച്ച ജോബിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ സെക്ഷൻ കാണട്ടെ.
ഒരു കഠിന ജോലി ആസ്വദിച്ചു ചെയ്യുകയും അതിൽ ആനന്ദം കണ്ടെത്തുകയും ആ കാഴ്ചകളും അറിവുകളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഈ മാതൃകാ ദമ്പതികൾക്ക് നന്ദി! 🙏
ഈ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് കശ്മീരിലെ പൊൻപുലരി ആണ്... അതും Bharath Benz ന്റെ ക്യാബിൻ ൽ ഇരുന്ന് ആ എഞ്ചിൻ sound ഉം കേട്ടുള്ള ആാാ പോക്ക് ufff... അല്ലേലും അതി രാവിലെ heavy വണ്ടികളിൽ പോകാൻ ഒരു വേറെ ഫീൽ തന്നെയാ.... കൂടെ 8 മണിക്ക് മാർക്കറ്റ് പിടിക്കാനുള്ള ജോബി ചേട്ടായിടെ പറപ്പിക്കൽ കൂടെ ആയപ്പോഴേക്ക് ഒരേ പൊളി 🔥❤❤❤പിന്നെ പൂന്തോട്ടവും പട്ടാളക്കാർ food കൊടുക്കുന്നതും ഒക്കെ അടിപൊളി ആയിട്ടുണ്ട്
നമ്മുടെ രാജ്യം എത്ര ഭംഗി ഉള്ളതാണ് എന്ന് കാശ്മീർ കാണുമ്പോളാണ് മനസിലാകുന്നത്. ഇതൊക്കെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി
🌹
ഇതൊക്കെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി, പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളുടെ വീഡിയോകളിലൂടെ കാണുന്നു.
കാശ്മീരിന്റെ സുന്ദരകാഴ്ചകൾ സമ്മാനിച്ച ചേച്ചിക്കും ചേട്ടനും.. 🌹🌹..
രണ്ട് പേർക്കും ഒരു ബിഗ് സല്യൂട്ട് നല്ല നല്ല വീഡിയോകൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ .. പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളുടെ വീഡിയോകളിലൂടെ കാണുന്നു.. നന്ദി🙏
സവോള കേടു വന്നില്ലാലോ സമാധാനം , ഓരോ വീഡിയോ കാണുമ്പോളും മനസ്സിൽ സവോള ആയിരുന്നു 👍👍😀 stay safe
നിങ്ങൾ ക്ക് മടുപ്പ് ഉണ്ടാവില്ല ജോലി ടൂർ എല്ലാം ഒന്നിച്ചു നടക്കുന്നു ♥️
കുറച്ചു ദിവസം വൈകിയെങ്കിലും ഒരുപാട് വ്യത്യസ്ത കാഴ്ചകൾ കാണാൻ സാധിച്ചില്ലേ നിങ്ങൾക്ക്
ഒരു ദിവസം പോലും പാഴായി എന്ന് പറയണ്ടല്ലോ 👍👍👍🥰🥰🥰
പോരട്ടെ അടിപൊളി കാഴ്ചകൾ !
ആറു ദിവസം വണ്ടി ബ്ലോക്കിൽ
കിടന്നിട്ടും ആരേയും പഴി പറയാത്ത നിങ്ങളുടെ
Positive mind സമ്മതിച്ചിരിക്കുന്നു.
ഈശ്വര 🙏പ്രാർത്ഥന ക്കു ബലമുണ്ടായി എത്ര യും വേഗം റോഡ് ഓപ്പണാവണേ സവാള കേട് കൂടാതെ കിട്ടണേ യെന്ന് എന്ത് നല്ല ഭംഗി യുള്ള സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒത്തിരി നന്ദി 👌👌👍👍👍
ചേട്ടാ ചേച്ചി നിങ്ങൾ ഭാഗ്യം ചെയത ദമ്പതികൾ ആണ് ! എല്ലാ സ്ഥലവും ഒരുമിച്ച് നടന്നു കാണാം മാത്രമല്ല ഒരു മനസും ഒരുമയും ആയി എവിടെയും നടക്കാം എല്ലാ മംഗളങ്ങളും നേർന്നു കൊള്ളുന്നു ചേട്ടാ ചേച്ചി ......... !!!!
ഇന്ത്യയിൽ കാണാത്ത ഒരു പാട് സ്റ്റേറ്റ് കൾ ഒണ്ട്. അതെല്ലാം നിങ്ങളുടെ വിഡിയോയിൽ കൂടി കാണാൻ കഴിഞ്ഞു. അതിനു നിങ്ങൾക്ക് നന്ദി
കാശ്മീർ കാണാൻ കൊതിച്ചു വന്ന ജോബി വണ്ടിക്ക് കാവൽ. 🤣🤣🤣🤣🤣
ചേച്ചിയും ചേട്ടനും നടന്നുകണ്ട് പൊളിക്കൂ........
നിങ്ങളുടെ കഠിനധ്യാനം ഞങ്ങൾക്ക് വിഷമം തോന്നുന്നു കാണുമ്പോൾ പക്ഷെ നിങ്ങൾ ശരിക്കും അതിനെ വലിയകാര്യമാക്കാതെ ജോലിയിൽ അൽമാർത്ഥത കാണിക്കുന്നു നിങ്ങൾ ഒരുപാട് ആളുകൾക്ക് മാതൃകയാണ് അഭിനന്ദനങ്ങൾ 🙏🌹🙏🌹🙏🙏🙏🙏🙏👍👌👍
ശരിക്കും ആസ്വദിക്കാൻ പറ്റിയ ഒരു വീഡിയോ ആണിത് നിങ്ങളുടെ എല്ലാ വീഡിയോകളും എല്ലാ യാത്രകളും കാണാൻ നല്ല ത്രില്ലർ സൂപ്പർ മോളുനെ ദൈവം അനുഗ്രഹിക്കട്ടെ
രുദ്രാക്ഷം ഇടാറായിട്ടില്ല... ചേട്ടന്റെ സൂപ്പർ ഡയലോഗ്.... നല്ല എപ്പിസോഡ്.... നിങ്ങളോടൊപ്പമുണ്ട്.... ❤
കശ്മീർ പോകണമെന്ന് ആഗ്രഹം ഉണ്ടാരുന്നു എനി പോകണ്ട എല്ലാം കണ്ടൂ 🤗 ചേട്ടനും ചേച്ചിക്കും എല്ലാ വിത ആശംസകൾ
ജോബി സഹോദരൻ്റെ ധൈര്യം അപാരം തന്നെ ഒറ്റക്ക് ഇത്രയും ദൂരം ഒരു സഹായി പോലും ഇല്ലാതെ വന്നല്ലോ,പിന്നെ നിങ്ങളുടെ രണ്ടു പേരുടെയും അവതരണവും സംസാരവും എല്ലാവരെയും ആകർഷിക്കുന്നു ആശംസകൾ
ഇത്ര സ്നേഹവും പരസ്പര ബഹുമാനവുമുളള ദമ്പതികൾ ❤️❤️❤️❤️
യൂടൂബ് വഴി വരുമാനവും . വണ്ടി ഓടി വരുമാനവും . കൊള്ളാം ഐഡിയ ...
ചേച്ചിയെ സ്റ്റെപ് കയറാൻ കുറച്ചു ബുദ്ധിമുട്ടിയാലും എന്താ മനോഹരമായ കാഴ്ചകൾ കണ്ടില്ലേ ❤️❤️❤️❤️
ചേച്ചി സൂപ്പർ👍👍👍👍 കണ്ടിട്ടു അതുപോലെ വണ്ടി ഓടിക്കാൻ കൊതി ആകുന്നു. നിങ്ങളുടെ videos എല്ലാം കണ്ടു തീർക്കുന്നു. ചേച്ചി എല്ലാ സ്ത്രീകൾക്കും ഒരു റോൾ മോഡൽ തന്നെ ..... ചേട്ടൻ ഓടിക്കുന്ന videos കൂടി ഇടണം .....
👍🥰
നന്ദി... രണ്ട് പേർക്കും.. നിങ്ങളുടെ നല്ല മനസ്സിൽ ആയിരക്കണക്കിന് പുതിയ ആശയങ്ങൾ ഇനിയും തളിർക്കട്ടെ. കർത്താവ് വലിയ സന്തോഷം കൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ഉത്സാഹം വർധിപ്പിക്കട്ടെ 👍👍👍🙏🏼🙏🏼🙏🏼🙏🏼💕💕💕
ഞാൻ ഒരു psc ഉദ്യോഗാര്ഥിയാണ് , വായിച്ചു ബോറടിക്കുമ്പോൾ വീഡിയോ കാണും , നല്ല രസമാ കണ്ടിരിക്കാൻ , allthe best, chechi chetta
എന്റെ പേരിലും മാർക്കറ്റോ 😄😄😄അടിപൊളി 🥰ഇക്ബാൽ മാർക്കറ്റ് 🥰
ഈ ഐക്യത്തോടെയും ഒത്തൊരുമയോടും ഭാരതത്തിന്റെ സ്പന്ദനം തിരിച്ചറിയുന്ന നിങ്ങൾക് ആശംസകൾ 🌹
കാശ്മീരിന്റെ സൗന്ദര്യം കാണിച്ചു തന്ന ചേട്ടനും ചേച്ചികും നന്ദി ❤
We can understand how difficult & dangerous is your life on roads but the good things about you people is that you are enjoying what you are doing .
Hat's off to all 3 of you !
ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് എടുത്ത് വിടുന്ന കാഴ്ചകൾ മറ്റേയറ്റത്ത് നിന്ന് കാണുന്ന മലയാളി ..... യാത്രാ അനുഭവങ്ങൾ പങ്ക് വെക്കുന്ന ചേട്ടനും ചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ......
1987 muthal 1990 vare pattala sevanathinidayil kanda sthalangala veendum kandappol oru nostalgic feel big salute
Adi,poli,sthalagal,
തിരിച്ച് ലോറിയിൽ എത്തിയത് സന്തോഷം....
കഠിന ജോലി.. അനായാസം ചെയ്യുന്ന ആ സഹോദരിക്.. Big salute🙏
ട്രാഫിക് ബ്ലോക്ക് തീർന്ന് വണ്ടി എത്തിയല്ലോ സമാധാനം 🙏
The headshake of Joby tells everything you both had fun... and then pulling my leg after taking care of the truck for so many days...
ജലജ : യൂറോപ്പിൽ ചെന്ന പോലെയുണ്ട്!
രതീഷ് : അതിനു നീ യൂറോപ്പിൽ പോയിട്ടുണ്ടോ.. 😃
കഴുത്തിനു മേലെ തല ബാക്കി വരുന്ന സാഹചര്യം ഒരുക്കിയതിന് നരേന്ദ്ര മോദിയോട് നന്ദി പറയണം ...
Why you not showing new trips these are old blogs we all are fed up please new blogs
Great
അങ്ങനെ ഈ യാത്രയുടെ ശുഭപര്യവസാനം ആയി . ഇനി തിരിച്ചുള്ള യാത്ര അടിപൊളി ആവട്ടെ .
വീഡിയോ പൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അങ്ങനെ നിങ്ങളിൽ കൂടി ഞാനും ഡാൽ ലേക് ഉം, ജഗത് ഗുരു ശങ്കരാചര്യ മന്ദിറും കണ്ടു, 👍🏽🙏🏽
വഴി തുറന്നു കിട്ടിയല്ലോ ഭാഗ്യം. പക്ഷെ സവാളയുടെ ക്വാളിറ്റി കുറയില്ലേ..!
ആദ്യമായ് കശ്മീർ വരുന്ന ജോബി യ്ക്ക് ആശംസകൾ 👍🏼🏔️⛰️🏔️
സവാള കേടു വന്നില്ലല്ലോ ചേട്ടാ ചേച്ചി നിങ്ങളെക്കാളും വിഷമം ഞങ്ങൾക്കാണ് ഓരോ വീഡിയോയും മുടങ്ങാതെ കാണുന്നത് അതുകൊണ്ടാണ് ചേട്ടാ
സത്യം ആണ് നിങ്ങൾ പറഞ്ഞത് നമ്മുടെ വീട്ടിൽ ഉള്ള സഹോദരി ലോറി യും ആയി പോയ പോലെ ആണ് മനസ്സിൽ 🙏🙏
അയ്യോ.... കേടുവന്നില്ല അനിയാ 🤣🤣🤣🤣🤣
❤️❤️❤️❤️
What are the best places or landmarks to visit Kashmir or Srinagar.
Achooda sakkare😁😂
ജോബി ഫാൻസ് എല്ലാവരും വരൂ.......
❤
വളരെ നന്നായിട്ടുണ്ട്. വിവരണം ശ്ളാഘനീയം. നന്ദിയോടെ. നന്മ നേരുന്നു.
Jammu and Kashmir is the crown jewel of India❤️
ഫസ്റ്റ് ലോറി കണ്ടപ്പോൾ തന്നെ സന്തോഷം ::ബാക്കി പിന്നെ നിങ്ങൾ ഇല്ലാത്ത പ്പോൾ joby യുടെ അനുഭവം കൂടി പറയട്ടെ
നല്ലസന്തോഷം നിങ്ങളോടൊപ്പം ഞങ്ങൾക്കും നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ കാണിച്ചുതരുന്നതിൽ അഭിമാനംതോന്നുന്നു. ഒരുപാട് നന്ദി നന്ദി..., God bless 🙏🏻🙏🏻
കാശ്മീർന്റ് സൗന്ദര്യം കണ്ടതിൽ വളരെ സന്തോഷം. കൂടുതൽ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.
മനോഹരം 🥰🥰 തന്നെ....
ആണ്... 🥰
നിങ്ങളുടെ ഈ യാത്രക്ലേശത്തിലും കുറേ സ്ഥലം കാണിച്ചു തന്നു 🥰🥰 ഒരുപാട് നന്ദി
മൂവാറ്റുപുഴ ക്ക് ലോഡ് എടുത്താൽ ദുരിതം ആണ്.
ഉപ്പും ആയി വന്നത് മറക്കില്ല.5,10, ബാഗ് ഓരോ കടയിലും ഇറക്കണം 😫
Kashmir kanichu thanna chettanum chechikkum thanksss❤️
നല്ല കാഴ്ച്ച തന്ന 2പേർക്കും 🙋♂️🙋♂️
Camera മാൻ്റെ കഷണ്ടി തല കാണാൻ നല്ല ഭംഗിയാണ്.ഇടക്ക് ഇടയ്ക്ക് കാണിക്കുക.അദേഹത്തെ ഒഴിവാക്കരുത്
ഇന്ത്യൻ ആർമിക്ക് ഒരു വലിയ നമസ്കാരം. 🙏. 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹.
🙏🙏🙏🙏❤❤❤❤
Very pleased to see Joby has broken free of the blockade and has picked you both… enjoying the scenes of Kashmir and the commentary…
Thanks for taking us with you on the trip to kashmir. Greatly appreciated. With much love, jay.
Joby is a good driver..
Using signals at proper times
മനോഹരമായ കാഴ്ചകൾ പങ്കുവച്ചതിനു ഒരു വലിയ നന്ദി പറയുന്നു.God Bless You Both ❤️❤️❤️
ഈ തണുപ്പത്ത് ചുമ്മാ വഴീന്ന് കേറിയ നിങ്ങൾക്ക് വണ്ടി തരാഞ്ഞ ജോബിക്ക്🤝👍😀👥
Thank God 🙏 സവാള കേട് കൂടാതെ എത്തിയല്ലോ. എന്തായാലും നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.
ഞാൻ 3 വർഷം ഉണ്ടായിരുന്നു കാശ്മീരിൽ 🥰
പതിവുപോലെ വളരെ മനോഹരമായ കാഴ്ച. പങ്കുവെച്ചതിനു നന്ദി.
1979മുതൽ 1982വരെ ബട്ട് മാലു വിൽ 643ASC, BN ൽ ഞാൻ WITH ഫാമിലി ഉണ്ടായിരുന്നു, ഇപ്പോൾ ആ ആർമി യൂണിറ്റ് അവിടെ ഇല്ലാ എന്ന് അറിയാൻ കഴിഞ്ഞു, ഏതായാലും അടുത്ത മാർച്ചിൽ ഒരു ടൂർ, അവിടേക്ക് 🙏
കശ്മീർഎന്നുംസുന്ദരം,ഇത്ദൈവത്തിന്റെവരദാനം.മറ്റാരുടേംവിശേഷതകൊണ്ടല്ലാഅവിടംഹ്രുദ്യമാകുന്നത്,നിഷ്കളങ്കരായജനങ്ങൾഎത്രനല്ലപെരുമാറ്റം. മയമുള്ളമനുഷ്യർ.
അങ്ങിനെ ഉള്ളി ഇറക്കി കഴിഞ്ഞ് കാണും കാശ്മീർ അങ്ങിനെ നമ്മളയ്ക്ക് കാണാൻ കഴിഞ്ഞു അടിപൊളി ലുക്കിൽ ചേച്ചി ടൂറിസ്റ്റ് ആണ് എന്ന് പറയാം. ഡൈവർ അല്ല എന്ന് കരുതട്ടെ.
പ്രണയം യാത്രയോട് മാത്രം🚲🚙🏍️🛵🚗🚚🚛❤️
നല്ല ഭ oഗിയുള്ള സ്ഥലങ്ങൾ ഒരു പാട് ഇഷ്ടമായി
Ningalku thulyam Ningall Mathram ❤
ചേച്ചി ഓരോ ദിവസം കഴിയും തോറും മമുകയെ പോലെ പ്രായം കുറഞ്ഞു വരുകയാണല്ലോ. നല്ല ക്യൂട്ടായിട്ടുണ്ട് വീഡിയോ സൂപ്പർ
ആയിരമായിരം വന്ദനങ്ങൾ, ഈ സാഹസികയാത്രയും അതിൻ്റെ വിവരണവും.
എന്തായാലും നിങ്ങളുടെ യാത്രയിൽ ഒരു തടസവും ഇല്ലാതെ ഇനിയും നല്ല ഇടങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം
ഓരോ ആൾക്കൂട്ടത്തിലും നമ്മുടെ ജവാൻ മാർ ഉണ്ട് സാധാരണ ആളുകളെ പോലെയും യൂണിഫോമിലും കാശ്മീർ പോലീസും ഉണ്ട് പഞ്ചാബ് മുതൽ ആണ് കൂടുതലും തടാകത്തിന്റെ കരയിൽ എല്ലാം എപ്പോഴും എവിടെയും നമ്മളെ അവർ നിരീക്ഷിയ്ക്കുന്നുണ്ട് ശങ്കരാചാര്യരുടെ അമ്പലം ഒരു പ്രത്യേക എനർജിയാണ് നമ്മുടെ ക്ഷേത്രത്തിലെ പോലെയല്ല ശ്രീകോവിലിൽ കയറി ശിവലിംഗ പ്രതിഷ്ഠയിൽ തൊട്ട് തൊഴുത് പോവാം കാണുമ്പോൾ വീണ്ടും പോവാൻ തോന്നുന്നു❤ വെറുതെ ദാൽ തടാകക്കരയിൽ ചെന്ന് ഫോണിൽ പാട്ട് വച്ചിരിയ്ക്കണം അതൊരു സുഖമാണ്
ഞങ്ങൾ ഖാൻഖാസി എന്ന ഹോം സ്റ്റേയിലാണ് താമസിച്ചത്
Kashmir and main driver oraye poli🥰🥰🥰👏👏💕
Joby chettai❤️The pinnacle of patience🙏🏻💐
ഇപ്പോൾ അദ്ദേഹം നല്ല പെരുമാറ്റം ആണ്.. കൊള്ളാം കുഴപ്പമില്ല... 👍👍👍👍🎉
ഇതിപ്പോ നിങ്ങളുടെ വിഡിയോ adict ആയി കേട്ടോ..... 👌👌
😀🥰
സവാള കേടാകുമോ
നഷ്ടം വരുമോ എന്നൊക്കെ ആലോചിച്ചു ടെൻഷൻ അടിച്ചത് ഞങ്ങളാ.....
കുഴപ്പമില്ലെന്ന് കരുതുന്നു.
Thanks for the good camera work.
Poyi kanan pattatha sthalangal kanan kazhinju. Valare nandi.
Jobi good drivet
Thank you ❤
ഹാവു ടെൻഷൻ മാറി എന്തായാലും എത്തിയല്ലോ കിട്ടിയ സമയം അടിച്ചുപൊളിച് കാണാൻ പറ്റുന്നതൊക്കെയും കാണു 🙏❤❤❤👍👍👍
മനോഹരമായ സ്ഥലങ്ങൾ
വളരെ ആകാംഷയോടെ കാത്തിരുന്ന വീഡിയോ എപ്പിസോഡ് ആണ് ഇത് 🥰🙏👍
അങ്ങനെ വീണ്ടും യാത്ര ആരംഭിച്ചു 🥰🥰
Thanks your unloading completed successfully.
മൂന്നുപേർക്കും big salute 👍👍👍🙏
വീണ്ടും ഒന്ന് കാശ്മീർ പോയപോലെ തോന്നുന്നു റോഡ് ഒക്കെ സൂപ്പർ ആയി take care എന്ന് തിരിച്ചു വരും thanks for വീഡിയോ
Ahaaaaaaaaa mmde..lorry 😍😍😍😍
കമന്റും കൂടെ ഇടയ്ക്ക് വായിക്കണം സുഖമായി എത്തി കഴിഞ്ഞ ഇനിയും കാണിക്കുക🙏🙏 രണ്ടുപേർക്കും സർവ്വവിധ മംഗളങ്ങളും നേരുന്നു ഓ 🌹🌹🌹🌹🎂
ഹാപ്പി എന്ജോയിങ് ചേട്ടാ, ചേച്ചി... ജോബി ഒറ്റയ്ക്ക് വന്നപ്പോളത്തെ വിശേഷം പറഞ്ഞില്ല,
പാവം ജോബി കാശ്മീർ കാണാൻ വന്നിട്ട് ലോറിയിൽ തന്നെ ആയിപോയല്ലോ
Road adipoli
റോഡ് കൊള്ളാം ആ മഴയാണ് റോഡിൽ കുഴിക്ക് കാരണം എന്ന് പറഞ്ഞ ആ pwd മന്ത്രി ഈ റോഡ് ഒന്നു കാണണമെന്ന് അഭ്യർത്ഥിക്കുന്നു
Hi Jalaja,
Cooking കഴിഞ്ഞു ഭക്ഷണം സൂക്ഷിക്കാൻ 12 V പ്രവർത്തിക്കുന്ന Fridge വാങ്ങാൻ കിട്ടും, ഒരു suitcase വലിപ്പം വരും.cabin അകത്ത് സൂക്ഷിക്കാൻ കഴിയും . Try it
Thx to Ratheesh couple for having shown the Great Adi Shankara temple our guruji the dal lake and botanical garden .Stay safe and safe driving to the lovely couple
രണ്ടു പേർക്കും 🌹🌹🌹
Ho sawala cheetha akumonnu tension ayirunnu onnum pattanjathu bhagyam 🙏🙏❤️❤️👌👌😍😍
അത് വലിയ കഷ്ടം ആണല്ലോ രതീഷേ. ഇത്രയും wait ചെയ്യണമല്ലോ.
രണ്ടു പേർക്കും ബിഗ് സലൂട്ട്
adi poli kashmeer