ചെറിയ ഒരു ഓണാഘോഷം | Jelaja Ratheesh | puthettu_family_vlog | Onam 2023 |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 527

  • @pranava4795
    @pranava4795 7 месяцев назад +2

    ഈ കുടുംബത്തിലുള്ള എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം🥰

  • @TimePass-cl4lm
    @TimePass-cl4lm Год назад +36

    ഇപ്പോഴത്തെ കാലത്ത് അപൂർവമായി കാണുന്ന ഒത്തൊരുമ സന്തുഷ്ട കുടുംബം എന്നും ഇങ്ങനെ തന്നെ ഒത്തൊരുമയോടെ കൂടി മുന്നോട്ടു പോകട്ടെ🙏

  • @Paradise919
    @Paradise919 Год назад +32

    പിന്നേയ് ഒരു സജഷൻ പറയുവാൻ ഉണ്ട്..നിങ്ങളുടെ പുതിയ ചാനലിന്റെ ലിങ്ക് ട്രാവൽ vlog ഡിസ്ക്രിപ്ഷനിൽ കൊടുക്കണം..അങ്ങിനെ കൊടുത്തിരുന്നുവെങ്കിൽ ഈ 4 മണിക്കൂർ കൊണ്ട് ഇതിന്റെ പത്തിരട്ടി ആളുകളെങ്കിലും വിഡിയോ കാണുമായിരുന്നു..നിങ്ങളെ സ്നേഹിക്കുന്ന സാധാരണക്കാർ നിങ്ങളെ സപ്പോർട്ട് ചെയ്യാതിരിക്കുകയില്ല..ഓക്കേ...ബെസ്റ്റ് ഓഫ് ലക്ക്..🌹🌹🌹🌻🌻🌻

  • @sureshthiruvabadi1410
    @sureshthiruvabadi1410 Год назад +6

    കയ്യിൽ പത്ത് പൈസ ഇല്ലാതിരുന്നാലും പുത്തേറ്റു വീഡിയോ കണ്ടാൽ കുറച്ചു മനസ്സിന് സന്തോഷം തോന്നും....!👍 ഇനി പുതിയ ഫാമിലി വീഡിയോയും തീർച്ചയായും കാണും എല്ലാ വിധ ഭാവുകങ്ങളും . പുത്തേറ്റു വീഡിയോയിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ച്ചായിക്ക് പ്രത്യേക നന്ദി🙏 ഓണാശംസകൾ ...!👍

  • @sacredbell2007
    @sacredbell2007 Год назад +15

    പുത്തേറ്റു കുടുംബത്തിനും പുതിയ ചാനലിനും ഭഗവാന്റെയും പിതൃക്കളുടെയും അനുഗ്രഹം ഉണ്ടാകട്ടെ.ഓണാംശസകൾ .

  • @merlinjose8342
    @merlinjose8342 Год назад +19

    കുടുംബത്തിൽ ഉള്ള എല്ലാവരെയും കണ്ടതിൽ സന്തോഷം❤❤❤

  • @p.kvlogz9598
    @p.kvlogz9598 Год назад +26

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹വളരെ സന്തോഷം തോന്നുന്നു ഈ കൂട്ടുകുടുംബത്തെ കാണുമ്പോൾ, എന്നും ഒന്നിച്ചു ചേർന്നിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @TomTom-yw4pm
    @TomTom-yw4pm Год назад +8

    എനിക്ക് ബാക്കിയുള്ളവരെ പെറ്റി അറിയില്ല,
    എൻ്റെ എല്ലാം ആശംസങ്ങളും ജലജയുടെ അമ്മക്കു നേരുന്നു. ഒരു പെണ്കുട്ടിന്നെ എങ്ങെനെ ശക്തിയോടെ ആത്മവിശ്വാസത്തിൽ വാർത്തു കരുത്താനാകി ഇങ്ങനെ പട പൊരുതാൻ മാറ്റി തെളിച്ച അമ്മക്ക് അഭിനന്ദനങ്ങൾ.

    • @manuchithra7343
      @manuchithra7343 2 месяца назад

      yes,as a elder sis_in_law , she is the only person running the family very happily .

  • @skj1046
    @skj1046 Год назад +16

    ഓണത്തിനും ചാഴിക്ക് ഒരു റെസ്റ് കൊടുത്തില്ലല്ലോ... ആത്മാർത്ഥതയുടെ നിറകുടം.... ഒരേ ഓട്ടം തന്നെ... 🔥🔥
    ചാഴി ഫാൻസ്‌ അസോസിയേഷൻ ഇവിടെ വരിൻ 🙋‍♂️🙋‍♂️🙋‍♂️

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 Год назад +1

    നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @RajeevAthilAthil
    @RajeevAthilAthil Год назад +9

    ഈ കുടുംബം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. 🙏🙏

  • @orangepips5
    @orangepips5 Год назад +7

    Puthettu ഫാമിലിയിലെ അടുത്ത വ്ലോഗ്ഗർ സൂര്യ രാജേഷ് കൂടി കളത്തിലോട്ടു? പൊളിച്ചു 😍😍

    • @JitzyJT
      @JitzyJT Год назад +1

      family vlog nadathunanthu mikkavarum ivarakum

  • @sujathaek4226
    @sujathaek4226 Год назад +22

    കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം 🥰

  • @nizarkpz8119
    @nizarkpz8119 Год назад +2

    ചേച്ചിയെ പപ്പടം കുത്തിയെ കണ്ടിട്ട് ചിരിക്കണ്ട പണ്ടു തന്നെ പപ്പടം പൊളിക്കുന്നത് ഈർക്കിലിലാണ്

  • @premanjuz
    @premanjuz 2 дня назад

    ഇതുപോലെ മുതലാളിമാരും തൊഴിലാളിമാരും... ലോകത്ത് ഇണ്ടാവില്ല 🥰🥰🥰🥰🥰

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk Месяц назад +2

    രാജേഷേ സൂര്യ ഉറക്കത്തിലും ചിരി ക്കുമോ ? സന്തോഷം കൊണ്ടായിരിക്കും ജലജയെ സൂര്യ ചിരി ച്ച് തോൾപ്പി ക്കുമോ ? എന്തായാലും നല്ല സ്നേഹമുള്ള കുടുംബം . രാജേഷേ സന്തോഷമായ് ജീവിതം നയിക്കു രതീഷ് കൂടയുണ്ട്

  • @sreejithpulluvayil1093
    @sreejithpulluvayil1093 Год назад +2

    300th subscriber.... Puthettu travel vlog nte പഴയ subscriber ആണ്... എല്ലാവിധ ആശംസകളും നേരുന്നു....

  • @rameshk9714
    @rameshk9714 Год назад +3

    പുതിയ ഫാമിലി വ്ലോഗ് തുടങ്ങിയപ്പോ നമ്മുടെ വണ്ടിയെ ചേർത്ത് നിറുത്തിയതിൽ വളരെ സന്തോഷം. കാരണം അവിടെ നിന്നാണല്ലോ നമ്മൾ ഇവിടെ വരെയും എത്തിയത്. അവനൊരു ഒന്നൊന്നര മൊതലാ ഹാപ്പി ഓണം ഹാപ്പി വെഡിങ് ആനിവേഴ്സറി

  • @dineshav1002
    @dineshav1002 Год назад +2

    ഇപ്പോഴാണ് ഇങ്ങിനെ ഒരു ചാനൽ തുടങ്ങിയ കാര്യം ശ്രദ്ധയിൽ പെട്ടത്. ഓണ തിരക്കിലായിരുന്നു. ഉടനെ suscribe ചെയ്തു.

  • @bino298
    @bino298 Месяц назад +1

    ഒരു അബദ്ധം പറ്റി ഞാൻ ഓർത്തു ഇത്‌ ഇ വർഷത്തെ ഓണാഘോഷ വീഡിയോ എന്ന് 😂😂😂😂😂😂😂..... കമന്റ്‌ നോക്കിയപ്പോ ആണ് മനസിലായെ 😀😀😀..... എന്തായാലും ഹാപ്പി ഓണം 2024❤

  • @pratheeshkarakkat8089
    @pratheeshkarakkat8089 Год назад +56

    ക്യാരറ്റ് അരിഞ്ഞു കൊടുത്ത കുഞ്ഞിക്കിളിക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍

    • @asa.k.ascoobee5952
      @asa.k.ascoobee5952 Год назад

      Aa koch ne kaalum valuth oru aankutty aa veetil undallo... avane adukala bhagathek kandila... penkutty adukkala il kayrumbo mathram ee glorification enthinanu? Aval matram idhoke padicha madhio?... ingne thanne aanu cherudhile muthal kuttikal padikunth adukala il pennungal aanu kayrendathu enn...kashtam..
      sthreekal mathram ellam kitchen il indakunu...anungal veruthe irikunu...kazikan nerath midukkanmar ayit vannu irikunu... ithu thanne oru vidham ella idathum kanune....makkalum idh kandu padiknu... sneham ,imbam ellam ond...pakshe maari chinthikenda karyamgalum ind... ammayidem bharyayudem sneham, avar bhakshanathiloode sneham kaniknu ennulla pazhanjan dialogue oke pratheekshikunu....

  • @suseelkumart.k7184
    @suseelkumart.k7184 Год назад +2

    ❤️സ്നേഹം നിറഞ്ഞ ഓണാശംസകൾ 👍
    സദ്യ വിളമ്പാൻ പഠിക്കണം കേട്ടോ 😀😀ഇലയുടെ ഇടത്തെ അറ്റം ഉപ്പ് തുടങ്ങി വലതു അവിയൽ വരെ.

  • @sureshpoola4627
    @sureshpoola4627 Год назад +1

    HOW NICE ALL A NICE PIC WITH ALL YOUR FAMILY & FRIENDS

  • @dineshsd2452
    @dineshsd2452 Год назад +3

    ഏറെക്കാലം
    സുഖദു:ഖങ്ങൾ പങ്കിട്ട് സന്തോഷത്തേടെ ജീവിക്കാൻ ഏറ്റുമാനൂരപ്പൻ രണ്ട്‌പേരേയും അനുഗ്രഹിക്കട്ടെ. പുത്തേട്ട് കുടുംബത്തിലെ പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ. ഒപ്പം പുത്തേട്ട്
    ഫാമിലിവ്ളോഗിന്റെ സാരഥികളായ രാജേഷിനും,സൂര്യയ്ക്കും ഹൃദയംനിറഞ്ഞ വിവാഹവാർഷികാശംസകൾകൂടി നേരുന്നു.💐💐.

  • @abdullahalakkal4191
    @abdullahalakkal4191 Год назад +3

    അടുത്ത വരും varshanghalilum😘ഇതുപോലെ ഓണം കൊണ്ടാടാൻ
    അല്ലാഹു അനുഗ്രഹിക്കട്ടെ.... 👍👍❤❤💓🤲🏻

  • @zachariamammen8194
    @zachariamammen8194 Год назад +3

    All good wishes to your new channel!!
    KL04.

  • @alexurk
    @alexurk Год назад +2

    Puthettu family vlog adipoli ayittu und. Chayi chettane oru family member ayi ningal kanunnathu endhu ayalum ishttam ayi. ippozhu anu ningalude bond sharikum mansil ayathu ❤ one and only puthettu family vlog fan boy

  • @renji9143
    @renji9143 Год назад +2

    വഴക്ക തൊലി തോരൻ വെക്കാൻ കൊള്ളാം എന്ന് ആദ്യമായി അറിയുകയാണ്. 👌👌👌

  • @rajeshpulakkal4148
    @rajeshpulakkal4148 Год назад +6

    Happy Anniversary to Mr. Rajesh & Surya. ആദ്യംതന്നെ പുതിയ ചാനലിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കൂടാതെ ഈ ചാനലിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോ ചെയ്യുവാനും Suggest ചെയ്യുന്നു. അപ്പോഴല്ലേ പുത്തേട്ട് കുടുംബമെന്നത് പൂർണ്ണമാവുകയുള്ളു. പിന്നെ അച്ചമ്മയുടെ നിഷ്കളങ്കമായ സംസാരം കണ്ടിരിക്കാൻ നല്ലൊരു രസമാ. എന്തായാലും എല്ലാവർക്കും ഓണാശംസകൾ നേരുന്നു.👍🙏

  • @shajiksa9222
    @shajiksa9222 Год назад +3

    എല്ലാവരെയും കൂടി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🌹🌹🌹ഗോഡ് ബ്ലെസ് ഓൾ

  • @ShatheesanShathesan
    @ShatheesanShathesan Месяц назад

    നമ്മുടെ നമ്മുടെ ആവർത്തിച്ചു... കൊണ്ട് ഇരിക്കുന്നു..... കുറക്കാൻ ശ്രമിക്കയു....

  • @Curryleaftravelvlog
    @Curryleaftravelvlog Год назад +3

    Puthettu family എല്ലാവർക്കും ഹാപ്പി ഓണം 👍👍👍

  • @sureshkumarpb
    @sureshkumarpb Год назад +3

    പുതിയ വ്ലോഗ് എല്ലാവിധ ആശംസകളും 🎉🎉

  • @arundevu747
    @arundevu747 Год назад +1

    Subscribed .. പുതിയ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @vijayankpvijayan6284
    @vijayankpvijayan6284 Месяц назад

    ജീവിതം ഇങ്ങനെ ആയിരുന്നങ്കിൽ എത്ര സുന്ദരo ആയേനെ

  • @KL50haridas
    @KL50haridas Год назад +1

    ചേച്ചി ഓണം കഴിഞ്ഞാണ് കാണുന്നത്. എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം.. അപ്പോൾ ഹാപ്പി ഓണം, ഹാപ്പി വെഡിങ് ആനിവേഴ്സറി.. 🥰

  • @vipinkl1444
    @vipinkl1444 Год назад +2

    Happy happy onam Puthettu family vlog
    .........👏👏👏👏👏🌼🌼🌼🌼🌼🌼

  • @anils644
    @anils644 Год назад +1

    ingane oru channel thudangunna karyam matte vlogil entha parayanje. youtube thurannappo ye video kidakunna kandu. kurachu kazhinja mattathil keri nokkiyappo ye video kanunnilla. pinnem poi nokkiyappozha puthiya vlog il anennu manasilaye. ithu super idea ayipoi. aarkka yee idea thonniye. very good.

  • @sdmhzn7581
    @sdmhzn7581 Год назад +3

    8:16 ചായി സീൻ 🔥😂

  • @PriyaErunkaran
    @PriyaErunkaran Год назад +2

    ഹാപ്പി വെഡിങ് ആനിവേഴ്സറി രാജേഷ് ചേട്ടൻ സൂര്യ ചേച്ചി 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @harisankaravilasam3475
    @harisankaravilasam3475 Год назад +1

    Family vlog ന് എല്ലാ ആശംസകളും. അതോടൊപ്പം ഒരു നിർദേശം. Ple Be+.ഇലയിൽ സദ്യ വിളമ്പുമ്പോൾ ഇലയുടെ തുമ്പത് വേണം ഉപ്പേരി, ശർക്കര വരട്ടി, ഉപ്പ്, അച്ചാർ, ഇഞ്ചി എന്നിവ വിളമ്പുവാൻ. ഇലയുടെ വലത്തെ മൂലക്കൽ ആണ് അവിയലിന്റെ സ്ഥാനം. അമ്മമാർക്ക് ഇത് അറിവുള്ളത് ആയിരിക്കണം. വിമർശനം അല്ല കെട്ടോ.. Love you puthettu ❤❤

  • @sangeethpk8385
    @sangeethpk8385 Год назад +3

    എല്ലാവിധ ആശംസകൾ

  • @prashobkumar8965
    @prashobkumar8965 Год назад +1

    എന്തായാലും നല്ലൊരു ഓണം ആയിട്ട് തന്നെ പുതിയ ചാനൽ, എല്ലാ വിധ ആശംസകൾ നേരുന്നു

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Год назад +1

    ഈ ഐക്യം എപ്പോഴും ഉണ്ടാവട്ടെ... 🌹
    പുത്തെറ്റ് ഫാമിലി വ്ലോഗും ഹിറ്റ്‌ ആവും...

  • @minimapranathukaran1651
    @minimapranathukaran1651 Год назад +3

    സ്പെയിനിൽ നിന്നും ജലജക്കും ഫാമിലിക്കും സ്നേഹപൂർവ്വം ഓണാശംസകൾ

  • @BINEESH.POLERITHAZHAKUNIYIL
    @BINEESH.POLERITHAZHAKUNIYIL Год назад +3

    എല്ലാ വിധ ആശംസകളും നേരുന്നു

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад +1

    ഈ വീഡിയോ തപ്പി ഒത്തിരി നടന്നു പുതിയ വ്ലോഗ് ആരംഭിച്ചത് സത്യത്തിൽ ഇന്നാണ് അറിയാൻ കഴിഞ്ഞത് എന്തായാലും സന്തോഷം 28-ാം ഓണം വരെ ഓണമുള്ളതിനാൽ ഓണാശംസകൾ നേരുന്നു.

  • @johnsonvm12
    @johnsonvm12 Год назад +3

    family vlog ന്റെ ആദ്യത്തെ വീഡിയോ
    തന്നെ സൂപ്പറായിട്ടുണ്ട്.
    അടുത്ത വർഷവും
    ഇതിലും ഭംഗിയായിട്ട്
    ആഘോഷിക്കാൻ
    ഈശ്വരൻ ഇടയാക്കട്ടെ .🙏🌹🌹🌹

  • @bindusajeeshkumar2710
    @bindusajeeshkumar2710 Год назад +1

    Adipoli vlog... Oru padu ishtamayi... Waiting for new vlog 😍🥰♥️

  • @MuhammedChagaramkulam
    @MuhammedChagaramkulam 9 месяцев назад

    നിങ്ങളുടെ ഈ സ്നേഹം വല്ലാത്ത ഒരു സംഭവം ആണ് അമ്മക്ക് ഒരു ഹയ് മുഹമ്മദ്

  • @baijujohn7613
    @baijujohn7613 Год назад +5

    Happy Onam My Dears...🌼🌼🏵️🏵️🌸🌸🪷🪷💐💐🌻🥰🌾🌾🌾🥰🥰🥰🤝🤝🤝 background music മനോഹരമായിട്ടാ ...😍😍😍

  • @vincentjohnson2088
    @vincentjohnson2088 Год назад +1

    Dhywam ningala samrutheyae anugrahiketa bhacki eanthangelum undagel ei adiyanu tharana Dhywama 🙏🙏🙏🙏🙏🙏🙏❤

  • @Ram-tc9ul
    @Ram-tc9ul Год назад +2

    കുഞ്ഞികിളിയാണ് താരം.

  • @sibymattathil3315
    @sibymattathil3315 Месяц назад

    Happy anniversary Rajesh and Soorya
    എല്ലാവർക്കും ഓണാശംസകൾ

  • @wilsonsimon4377
    @wilsonsimon4377 10 месяцев назад +1

    HAPPY FAMILY , GOD BLESS

  • @rajankuttappan
    @rajankuttappan Год назад +2

    പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു......

  • @nasrudheen7779
    @nasrudheen7779 Год назад +3

    Happy ഓണം puthettu familys 🌼

  • @bijuthomas5070
    @bijuthomas5070 Год назад +2

    Kollam Puthiya vlogine ellavitha ashamsagalum nerunnu. Happy anniversary Mr. Rajesh & Surya. Happy onam alll.... God bless you. From udupi🥰😍

  • @gyangobind3989
    @gyangobind3989 2 месяца назад

    നിങ്ങളുടെ വീഡിയോസ് കാണുന്നത് തന്നെ മനസിന്‌ ഒരു സന്തോഷം ആണ്

  • @johncpaul9655
    @johncpaul9655 Год назад +1

    Super family kothi വരുന്നു ❤❤❤

  • @josephignasious7768
    @josephignasious7768 Год назад +1

    ഓണക്കോടിയിൽ എല്ലാവരും നന്നായിട്ടുണ്ട്

  • @muhammedismail6402
    @muhammedismail6402 Год назад +1

    വാഴക്ക തോരൻ( പഴം തൊലി )വെക്കുന്നത് ഒന്ന് വിശദമായി പറയാമോ

  • @ravikumarravi4121
    @ravikumarravi4121 Год назад +1

    എന്നും. നല്ലനിലയിൽ പോവാൻ ദൈവം. അനുഗ്രഹിക്കട്ടെ

  • @bineeshvs9115
    @bineeshvs9115 Год назад +2

    Happy onam & happy wedding anniversary, chayi family katana🎉🎉🎉

  • @AbdulKareem-dx3oe
    @AbdulKareem-dx3oe Год назад +1

    Happy onam puthettu families

  • @nirmalaabraham1439
    @nirmalaabraham1439 Год назад +1

    Atha pookalam super!

  • @rajesht8246
    @rajesht8246 Год назад +1

    തുടക്കം ഗംഭീരം ആശംസകൾ

  • @genpt007
    @genpt007 Год назад

    ORU FAMILY VARIETY VLOG.. . EE VLOG Puthettu travel vlog pole SUPER DUPER Aakatte... Late wishes HAPPY ONAM....

  • @rajeshrvrajeshrv6353
    @rajeshrvrajeshrv6353 Год назад +1

    ഹാപ്പി ഓണം

  • @binuak2186
    @binuak2186 Год назад +1

    പുതിയ ചാനലിന് ആശംസകൾ 🥰🙏🏻

  • @shijojohnson792
    @shijojohnson792 Год назад +2

    Super family love you all

  • @rajnishramchandran1729
    @rajnishramchandran1729 Год назад +7

    Family vlog inaugural edition was super...nice participation by all family members..Happy wedding anniversary to Surya and Rajesh...wish you many more years of bliss and togetherness..God bless you always. 🎉

  • @shibu3207
    @shibu3207 Год назад +1

    നല്ല സ്നേഹമുള്ള കുടുംബം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു അതോടൊപ്പം എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ നേരുന്നു ( ഖത്തറിൽ നിന്നും ശിഹാബുദ്ദീൻ പണിക്ക വീട്ടിൽ ) ചാവക്കാട്

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад +1

    Ona vedio adipoliyayi. Pinne oru doubt Aviyalil ulli cherkumo ?

  • @abilashrajan4851
    @abilashrajan4851 Год назад +1

    Delectable recepies... Fantastic efforts

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 Год назад +1

    എല്ലാവർക്കും നല്ലത് വരട്ടെ

  • @ThomasMathew-f5s
    @ThomasMathew-f5s Месяц назад

    Happy Onam Puthettu family

  • @Rejoice809
    @Rejoice809 Год назад +1

    എന്നും santhoshamayittirikkan ദൈവം അനുഗ്രിക്കട്ടെ ❤️❤️

  • @raghavendra1239
    @raghavendra1239 Год назад +1

    Wish you Happy Onam Chechi & Happy wedding anniversary ❤💐💐🙏🙏🙏

  • @abhilashkallullakandiyil5847
    @abhilashkallullakandiyil5847 Год назад +1

    Oalan koottukary okke evide

  • @libujoshma9247
    @libujoshma9247 Год назад

    ട്രാവൽ വ്ലോഗ് എനിക്കു ഇഷ്ടം

  • @sudhasalimon5653
    @sudhasalimon5653 Год назад +3

    Happy wedding anniversary

  • @sreekumariak9954
    @sreekumariak9954 Год назад +2

    Aviyalinu veluthulli cherkkilla

  • @issacgeorge1726
    @issacgeorge1726 Год назад

    പുത്തേറ്റ് ഫാമിലി വോൾഗ് , Happy Wedding Annuversary😂

  • @msvinod297
    @msvinod297 Год назад +2

    Superrr 👍🏻👍🏻🌹🌹

  • @nandakumarkarumathil152
    @nandakumarkarumathil152 Год назад +11

    🌹❤Happy wedding aniversery to Rajesh & Soorya.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад +1

    എന്തൊരു ഭംഗി യാ ഇങ്ങനെ എല്ലാവരും കൂടെ ഇങ്ങനെ ഒരുമിച്ചു കൂടിയുള്ള ഓണാഘോഷം ആശംസകൾ ❤❤

  • @kalingaraj9342
    @kalingaraj9342 Год назад

    Super sister super family valga valamudan

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Год назад

    Where good onam celebration and onam lunch

  • @rajeshbabupg1049
    @rajeshbabupg1049 Год назад +1

    ഉപ്പും കറികളും ഒക്കെ സ്ഥാനം തെറ്റിയാണല്ലോ വിളമ്പിയിരിക്കുന്നത്.
    അടുത്ത തവണ നേരെയാക്കണം.
    KL-38

  • @sureshka5817
    @sureshka5817 Год назад

    ഈ കൂട്ടായ്മയും സ്നേഹവായ്പ്പും എന്നും നിലനില്കട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥി ക്കുന്നു

  • @anilckcherukattillam3637
    @anilckcherukattillam3637 Год назад +1

    ഫാമിലി VLOG തുടങ്ങിയത് നന്നായി. എല്ലാവിധ ആശംസകളും നേരുന്നു. ട്രാവൽ vlog പോലെ പെട്ടെന്നു Subscribers & viewers ഉണ്ടാവും. നല്ല തീരുമാനം.

  • @krishnankutty3252
    @krishnankutty3252 Год назад +1

    ഫാമിലി വ്ലോഗിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ💐

  • @ratheeshramanan6066
    @ratheeshramanan6066 Год назад +1

    ഹാപ്പി ഓണം. 👍

  • @shantothomasshanto8063
    @shantothomasshanto8063 Год назад +1

    Happy...onam...to..all.....&happy wedding anniversary 🎉🎉🎉🎉bro...&family

  • @sivasrd5494
    @sivasrd5494 Год назад +1

    Family vlogs super Anna akka

  • @jithujithu812
    @jithujithu812 Год назад +2

    ഞങ്ങൾക്ക് ഒരു ഫാൻസ്‌ കൂടി വരുന്നു രാജേഷ് ഏട്ടൻ ഫാൻസ്‌. രതീഷ് ഏട്ടൻ ഞങ്ങളുടെ മുത്ത് ആണ് തൃശൂർ ജില്ലാ ഫാൻസ്‌ ❤

  • @sabuad3423
    @sabuad3423 Год назад +2

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @ShajiMon-v1i
    @ShajiMon-v1i Год назад +2

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ

  • @sunilpulikkal8028
    @sunilpulikkal8028 Год назад +1

    Beutiful family god bless you all