ചുരുട്ടിയ ചേമ്പില തോരനും ,മാങ്ങയിട്ട മീൻ കറിയും |Jelaja Ratheesh | Puthettu Family vlog|
HTML-код
- Опубликовано: 9 фев 2025
- ചുരുട്ടിയ ചേമ്പില തോരനും ,മാങ്ങയിട്ട മീൻ കറിയും
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
നിങ്ങളുടെ കൂട്ടുകുടുബം കാണുമ്പോൾ ഒരേ സമയം സന്തോഷവും അസൂയയും തോന്നുന്നു. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!
അച്ഛമ്മേ മുന്ജന്മ്മം സുകൃതം എന്ന് പറഞ്ഞാൽ ഇതാണ് ഇതുപോലെ ഉള്ള മക്കൾ അതിലുപരി പൊന്നു പോലത്തെ മരുമക്കൾ രണ്ടെണം ഇതിൽ കൂടുതൽ എന്തു വേണം അച്ഛമ്മേ....
ഹായ് ജലജ ചേച്ചി. ചേച്ചിയുടെ പാചകം സൂപ്പർ ആണ് കേട്ടോ. നാട്ടിൽ വന്നിട്ട് വേണം ഇങ്ങനെയൊക്കെ കറിയും തോരനും ഉണ്ടാക്കി കഴിക്കാൻ. അച്ഛമ്മയുടെ ചേമ്പില ചുരുട്ടിയ തോരൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ഞാനൊക്കെ കർക്കിടക മാസത്തിൽ വീട്ടിൽ അച്ഛമ്മ ഉണ്ടാക്കി തരുന്ന താള് പുളിങ്കറിയും തകരയില തോരനും ചൊറിയണ്ണത്തിന്റെ ഇല കൊണ്ടുള്ള തോരനും പിന്നെ കാച്ചിൽ, നന കിഴങ്ങ് എന്നിവ കൊണ്ടുള്ള പുഴുക്ക് ഒക്കെ ധാരാളം കഴിച്ചിട്ടുണ്ട്.
വീട്ടിൽ എല്ലാവരും കൂടി ഒത്തു ചേരുമ്പോൾ ഒരു സന്തോഷം തന്നെയാണ് കേട്ടോ.അപ്പോൾ പിന്നെ കാണാം. ബൈ ബൈ.
അച്ഛമ്മ ഉണ്ടാക്കിയ ചേമ്പ് ന്റെ തളിരില വെച്ചുള്ളത് നമ്മുടെ വീട്ടിലും ഉണ്ടാക്കൽ ഉണ്ട് പൊളി ആണ് but ആ പപ്പടം വെച്ചിട്ടുള്ളത് ആദ്യമായിട്ട് കാണുകയാണ്... കുഞ്ഞിക്കിളി യുടെ പനി എത്രയും വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🏻
ചുരുട്ടിയ ചേമ്പില തോരനും മാങ്ങാ ഇട്ട മീൻ കറിയും വേറെ ലെവൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘
പപ്പടം കറിയും , ചേമ്പില തോരനും വേറെ ലെവൽ . ഉണ്ടാക്കി നോക്കും❤❤❤
ചേമ്പില തോരൻ കലക്കി. Thankyu അച്ഛമ്മ 🙏🏻. നാട്ടിൽ വരുമ്പോൾ ഇതുപോലെ ഉണ്ടാക്കിത്തരാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട് 😊
സ്നേഹത്തോടെ ഒത്തൊരുമയോടെ എന്നെന്നും സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
So sweet family video. God bless🙏🙏
ഈ chedathiyum അനിയത്തിയും ഇങ്ങനെ തന്നെ ayirikatte... All the best
സൂപ്പർ ചുരുട്ടിയ ചേമ്പിലാ തോരനും മാങ്ങാ യിട്ട മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘
ഞങ്ങൾ ചേമ്പിലാ ചുരുട്ടി കെട്ടി ആണ് പാചകം ചെയ്യുന്നത് 😂👍. 🌹🌹🌹
കറികൾ എല്ലാം ഭംഗിയായി പ്രത്യേകിച്ചു അച്ചമ്മയുടെ ചേമ്പില തോരൻ ,ഒരു ദിവസം 3 പേരുടെ ബെർത്ത്ഡേ യുടെ കേക്കു മുറിയുടെ കാര്യം പറഞ്ഞിരുന്നു എവിടെ കേക്ക് ഞാൻ ഇന്നു കാണുമെന്നു കരുതി 😂😂❤
പണ്ട് അമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്നു ചേമ്പിലതോരൻ.. അത് ഓർമ്മവന്നു ❤💙❤
അടിപൊളി കറികൾ 😋😋😋😋🥰
ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്
supper cooking class ayirunnu. puthiiya currikal undakkan padichu. thank you for every thing
ഈ ചാനൽ കൊള്ളാം , ഒരു കുക്കറി ചാനൽ ആയി വികസിപ്പിക്കാം. ചേമ്പില തോരൻ പോലെ ഉള്ളതൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല. Happy Deepavali to Puttethu Family.
😮ꀤꉧ😮😅😮
മാങ്ങായിട്ട മീൻ കറി ചേമ്പിലതോരൻ പാവയ്ക്കാ തോരൻ പപ്പടം കാച്ചി ഒരു സൂപ്പർ ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘🥰🥰🥰🥰🥰
Archamma my favorite curry. 😍
Very very happy to see your unity in your family
Absolutely
Chepilla thooran pappada fry poli
13:25 ദാമിക്കുട്ടി കാണിക്കുന്ന നോക്കിക്കേ 😂😂😂
House becomes heavenly when there is unity of family members particularly the ladies. Blessed is your loving family. My best wishes and blessings as an elderly person. Wish you all a very happy and prosperous Deepavali.
നന്നായിട്ട്ണ്ട്
@@sunnytc5469l 14:10
Njangal chebila curry yum chebila appam vum undakkarundu...
Its very tasty🤤
കഴിച്ചില്ലേലും വയറു നിറഞ്ഞു....അടിപൊളി ആയിട്ടുണ്ട്...
Pappadam ingane njanundamkumbol chathacha mulakanidunnatju
കണ്ടിരിക്കാൻ നല്ല രസം ആണ് .. സൂപ്പർ 🌹🌹🌹
നിങ്ങളുടെ ഒരു സിരം പ്രേക്ഷകൻ ആണ് സലം തിരുവല്ല
Puthettu professional vlogs👏👏👏👏 good keep it up dears👍👌
Hi Amma. ..super cooking Amma Jalaja and Surya.👌👌🥰🥰🥰
Jalajayude chempilathoran, Achaammyude nice ❤❤❤ happy Devali to Muthu and ponnukutti and all😊😊😊
Super 😊
പപ്പSo കൊണ്ടുള്ള ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കാം. കാണാനും രസമുണ്ട്
രവിന്ദ്രനാഥൻ വയനാട്
തോരൻ ഉണ്ടാക്കിനോക്കണം
നൈസ് ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘
ഞങ്ങൾ ചരുട്ടി കെട്ടിയാണ് ഇടുന്നത്
പുതിയ വീഡിയോ വന്നില്ല
Super 👍
രാജേഷിനോട് അമ്മ പറഞ്ഞിട്ടുണ്ട് സമയത്തിന് ഭക്ഷണം കഴിക്കണമെന്ന് അതാണ് അവിടെ വന്നിരുന്നത് 😊
😊😊
😂😂
@@theequilibriums6712❤❤❤❤❤
❤❤❤❤❤ 14:10 @@theequilibriums6712
Pavakka thoran and fish 🐠🐠🐠🐠🐟🐟🐟🐟 curry ellaam kollamayirunnu expecially chembila thoran ellaam good
Happy Diwali Puthettu family.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Adipoli family time aarnu ...Ellavareyum orumichu kanndappo orupaad santhosham..😊😊😊😊
🙏🌹🥰💞സൂപ്പർ ഫുഡ് വ്ലോഗ് Thank you 💞🥰🌹🙏
അതിൽ ഇരുമ്പിന്റെ അംശം തൊടാതിരിക്കാൻ വേണ്ടിയിട്ടാണ് തൊട്ടു കഴിഞ്ഞാൽ അത് കറക്കും അച്ഛമ്മയ്ക്ക് പറഞ്ഞുകൊടുക്ക് ഇങ്ങനെയാണെന്ന് 🌹🌹🌹🌹🌹🌹🙏🙏🙏❤️❤️❤️👍
ചേമ്പിലതോരൻ ഞങ്ങൾ /വയനാട്ടുകാർ,ഉണ്ടാക്കുന്നത്,കൊല്ലിതാളുപയോഗിച്ചാ,പച്ച വാളംപുളിയും,തേങ്ങ ചറിയുള്ളി,മഞ്ഞൾ പൊടി പച്ച മല്ലിചതച്ചത്,കാന്താരിമുളക്, ഉപ്പ്
Chempila murichidunnathinu munpu aa churunullil puzhu vallethum ondonnu nokunbathu nallethanu.
Super
13:26 dami kutty 😄🥰
എല്ലാവർക്കും ദീപാവലി ആശംസകൾ
Good night
I like to your family
നല്ല അടിപൊളി വിഭങ്ങൾ ആശംസകൾ വീഡിയോ രണ്ടും ഇന്നാണ് കണ്ടത് 13/11/23🎉🎉🎉🎉❤❤❤😊😊😊👍🏻👍🏻👍🏻👍🏻
വീട്ടിലെ എല്ലാവർക്കും ദീപാവലി ആശംസകൾ..... 🙏💕
ഇരുമ്പ് തൊട്ടാൽ ചൊറിച്ചിൽ കൂടും അതുകൊണ്ടാണ്
ദീപാവലി ആശംസകൾ എല്ലാവർക്കും🎉❤ ചേമ്പിൻ്റെ ഇലത്തോരൻ ആദ്യമായിട്ടാണ് കാണുന്നത് .സമയം പോലെ പരീക്ഷിക്കണം😊നന്ദി❤
ruclips.net/video/F0gDYRHg9b4/видео.htmlsi=XfUdCYcCilIqjD2g
❤️💕🥰❤️❤️❤️
Sound kuravaanu
🎉🎉hai😊😊
Chembila ഏതു ചെമ്പിന്റെ ഇല യാണ്
Kottayam style പാവയ്ക്കാ തോരൻ,
ചേച്ചി ഇത് എന്തൊരു പപ്പടം പൊളി സാധനം......
Ithu ividya place
എല്ലാർക്കും ശുഭദിനം
Lot of new dishes.looks yummy
എറണാകുളത്ത കാരുടെ പപ്പടം കാച്ചിയത്
Paveka,payeru ithoke thoren vekumpem njan ancharu ari mustard nte koode cherkum.
Ellarum orumichu kazhikkunnea kannan super chechi
Chechiiii.... Damakutti superb.. 👍👍👍.... ❤️❤️❤️💖❤️❤️❤️...
മാതൃകാ കുടുംബം
Good preparation. My Amma used to make such thoran and fish curry 65 years ago. Now I am 75 years. During Rainy season i.e. Edavappathi time, Amma used to make such curry because fish was very short During June. 65 years ago 90^ % Kerala people were very poor. Very difficult years. My memory go back. So this Amma knows it every thing. Now this family is very rich. Hard work. Joint family. Daily I am watching
protein chembin thandu thoranu best
Happy Diwali to your family. Jalajayanu ee veedinde aisyryam.
എല്ലാം super
Super തോരൻ
So nice
Happy dhivali puthettu family ❤❤❤🎉🎉🎉🎉🎉
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപവലി ആശംസകൾ
ചേമ്പില തോരൻ വെക്കുമോ 🙏🏻🙏🏻🙏🏻
❤❤❤❤
ആദ്മാർത്ഥ മായി ജോലി ചെയ്തത് ദാമികുട്ടിയാണ്.
വില്ഭാവസംവൃതമായ ഊഞ്ചഭാഷണം...variety cuisines on Deepawali....all of them looked yummy and delicious..we will try it tomorrow..cameraman's old look was better..get wel soon baby Ganga.
എന്തോന്ന് 😂😂
ജലജയുടെ ഭർത്താവിന്റെ പേരു എന്താണ് മറ്റ് ഏല്ലാവരുടെയും പേരു അറിയാം അവരുടെ പേരു മാത്രം അറിയില്ല. ഞാൻ നിങ്ങൾ കരിങ്കല്ല് ലോറി ഓടിക്കുന്ന കാലം മുതൽ കാണുന്ന ആളാണ് ഇപ്പോൾ ഫേമലി വിടി യോ തുടങ്ങിയത് സന്തോഷം ആയി നല്ല കറി വേക്കുന്നത് കണാ റായി ചങ്ങരം കുളത്ത് നിന്ന് മുഹമ്മദ്
രതീഷ്
Uluvapodi മിനി ന് അവസാനം ഇടും
Ratheesh, Rajesh iverude mukhem kandenkil mathrame aaranu samsarikunnathu ennu manesilaku athupole randuperydeyum sound orupole.
പപ്പടം സ്പെഷൽ ഒന്ന് ചെയ്ത് നോക്കണം
ചേച്ചി സൂപ്പർ ❤👌
❤❤❤❤❤❤❤🥰🥰🥰🥰🥰
Jalaja Madam Vande
Odekkan mathramalla
Pachakathilum Heavy
Licence holder😊❤
അടിപൊളി ചേമ്പില തോരനും മാങ്ങായിട്ട മീൻ കറിയും 😘😘😘😘😘😘😘🥰🥰
Super MADAM aidepoly
Surya chachii and achamma 👌👌 ( jalaja very bad.. Achammaye kaliyakunna Oru samsaramanennu thonunnu avarude Oru samsara reethe)
ഞങ്ങളൾ എറണാകുളത്തുകാരുടെ മീൻകറി
Happy Diwali to you and your family ❤❤❤❤❤
Happy Diwali all of you
Super vlog mam 😊😊😊😊
Quantity kuravanallo
ചൂടാആ കോഴുവാ നത്തോലി പിന്നെ ബത്തൽ
Nathunum nathunum koodi adipoli akkunundu kichanil. 👍
വണ്ടിയിൽലേക്ക് vagiya പുതിയ കറി ചട്ടി എടുത്തില്ല???
സൂപ്പർ ഫാമിലി 👍👍👍
ഞങ്ങൾ ആലുവയിലൊക്കെ ഉള്ളി മൂപ്പിച്ചാണ് മീൻകറിയിൽ ഇടുന്നത്