നീ എന്നെയും നിന്റെ അനിയത്തിയെയും മൈൻഡ് ചെയ്യാതിരിക്കുമ്പോൾ വിഷമം ഉണ്ടാവും 🥲 | Nepali girl daily vlog

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 37

  • @geethakv3872
    @geethakv3872 18 часов назад +11

    ബാങ്കിലെ ഏറ്റവും നല്ല ജോലിക്കാരിയാണ് cleaning staff. കസ്റ്റമേഴ്സ് നെ നന്നായി സഹായിക്കും ഇവർ. അവർക്ക് ബാങ്കിലെ എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല ബോധ്യമുണ്ട്. കൃത്യമായി അവർ കാര്യങ്ങൾ പറഞ്ഞു തരും. ഏതൊരു ജോലിയും അന്തസ്സുള്ളത് തന്നെ.

  • @HaneefaVt-wd7me
    @HaneefaVt-wd7me 19 часов назад +9

    പാവം അമ്മ ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് അപ്പു കുട്ടാ ❤️

  • @Sareenanafeesa
    @Sareenanafeesa 19 часов назад +4

    നിങ്ങളുടെ ഹാപ്പി കണ്ട് ഇരിക്കും ഞാൻ... എപ്പോഴും.. എന്തു നല്ല കുടുംബം... അമ്മ.. ഒരു സമ്പവം ആണ് ട്ടൊ... ഒരു പാട് ഇഷ്ടം ആണ് കണ്ടു കൊണ്ട് ഇരിക്കാൻ 👍🏻👍🏻👍🏻

  • @lailasiby3991
    @lailasiby3991 17 часов назад +1

    Ammaye othiri appreciate cheyyunnu❤❤❤❤❤ God bless your family.

  • @Footballpopclub
    @Footballpopclub 19 часов назад +8

    ഒരു നേപ്പാളിയെ കല്ലിയാണം കഴിക്കാൻ ആഗ്രഹിക്കുന്ന എന്റെ എത്ര മലയാളി സുഹൃത്തുക്കൾ ഒണ്ട് ഇവിടെ🫣🙋🏻‍♂️🙋‍♀️

  • @shailajavelayudhan8543
    @shailajavelayudhan8543 19 часов назад +7

    Appu Ammayude makeup alla ammayude personality annu ammayude look ❤❤❤❤

  • @NishaSajayan
    @NishaSajayan 17 часов назад +1

    Always God bless your Family❤

  • @rajivinod7845
    @rajivinod7845 18 часов назад +2

    Happy.amma
    Ancykutty,muthumani❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SurayyaAli
    @SurayyaAli 17 часов назад +1

    Good family super marumol fagyam.

  • @beenaanil6195
    @beenaanil6195 17 часов назад +2

    അമ്മയ്ക്ക് നല്ല ബോഡി ഷേപ്പ് ഉണ്ട്, അതുകൊണ്ടാണ് സാരി ഉടുക്കുമ്പോൾ നല്ല ഭംഗി തോന്നുന്നത്❤

  • @GeethaBabu.x1o
    @GeethaBabu.x1o 17 часов назад +1

    ❤❤❤🔥🔥🔥

  • @RoyThomas-e4g
    @RoyThomas-e4g 19 часов назад +1

    ❤❤❤❤ 4:43

  • @BijuKuriakose-q9e
    @BijuKuriakose-q9e 18 часов назад +1

    സേയ കുട്ടി അപ്പുകുട്ട സുപ്പർ❤️♥️♥️♥️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🫂🫂🫂🫂🫂🫂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎂🎂🎂🎂

  • @rajim4116
    @rajim4116 18 часов назад +1

    Ellavareyum eshtam mathram ❤️❤️❤️❤️❤️❤️❤️❤️

  • @lekhavenu3267
    @lekhavenu3267 18 часов назад +2

    Nice family

  • @PradeepKumar-jp8ic
    @PradeepKumar-jp8ic 18 часов назад +1

    ❤️❤️❤️👍👍

  • @girijakumari-ms6gb
    @girijakumari-ms6gb 17 часов назад +1

    രാത്രി 8 മണി കഴിഞ്ഞാൽ ഭക്ഷണം കഴിക്കരുത് വിശക്കുമ്പോൾ പഴവർഗ്ഗങ്ങൾ കഴിക്കൂ ഒരു ഉറക്കം കഴിഞ്ഞിട്ട ഭക്ഷണം കഴിക്കുന്നത് വയറിന് പ്രശ്നം വരും

  • @raginirani1384
    @raginirani1384 17 часов назад +2

    മക്കളെ നിങ്ങളുടെ അമ്മയാണ് നിങ്ങളുടെ വീടിൻ്റെ നെടും തൂൺ,,അതു എന്നും തലയുയർത്തി ബെലത്തോടെ നിൽക്കാൻ ശ്രദ്ധിക്കുക.എനിക്ക് അവരിൽ അഭിമാനം തോന്നുന്നു.

  • @daisyjm4805
    @daisyjm4805 17 часов назад

    ഏതു ജോലിക്കും അതിന്റ dignity ഉണ്ട്

  • @remyanarayanan4659
    @remyanarayanan4659 19 часов назад +1

    Enthina ammedey job ney patty ithrem parayunney alley.. Cleaning staff ayal nthaa nalla saree uduthu pokan padilley.. Amma 😂adipolyaaa super aanu❤❤❤❤

  • @SheebaJossy
    @SheebaJossy 19 часов назад +3

    First viewer and first comment

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 18 часов назад

    🫂🫂❤️😍👌🏻🤗🥹

  • @PraveenPraveen-l8c
    @PraveenPraveen-l8c 17 часов назад +1

    Enak kannada varnu maliyalam kunja kuka . Best of . Luck.,

  • @HaneefaVt-wd7me
    @HaneefaVt-wd7me 19 часов назад

    ❤❤❤

  • @JasimAhmed-j7j
    @JasimAhmed-j7j 19 часов назад

  • @BasanthBaag-z6c
    @BasanthBaag-z6c 19 часов назад

    Nice

  • @lissyshaji1173
    @lissyshaji1173 18 часов назад

    Nepali pennualla nallathu ammayanu👍

  • @PraveenPraveen-l8c
    @PraveenPraveen-l8c 17 часов назад

    Hai . Appu kutta yevide your . Home. ❤

  • @priyamathew4760
    @priyamathew4760 19 часов назад

    Amma I love you.sweet kiss.god bless you.❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 19 часов назад

    Hi❤

  • @Murugan-m7r
    @Murugan-m7r 18 часов назад

    അപ്പുകുട്ടന്റെ ശരിക്കുo ഉള്ളപേര്അറിയില്ലാ അപ്പുകുട്ട അമ്മയുടെ കാര്യത്തിൾ തമശ അൽപ്പം കുറക്കണം കോട്ടോ

    • @Reshmi09
      @Reshmi09 17 часов назад

      അലക്സ്

  • @SujiAthikkad
    @SujiAthikkad 19 часов назад +1

    ❤❤❤❤❤❤

  • @tharakunjumon9060
    @tharakunjumon9060 17 часов назад

  • @ashwins8881
    @ashwins8881 19 часов назад

    ❤❤

  • @annmariyashibu3589
    @annmariyashibu3589 18 часов назад

    ❤❤❤