IRRITATING AMMA AT 1AM😂 | NIGHT COOKING
HTML-код
- Опубликовано: 8 фев 2025
- #cooking #pranavkochu
Address :Praveen pranav vilasam velanmukku chadayamangalam (p.o)kollam kerala
Pin: 691534
Instagram : www.instagram....
For Business enquiries : pranavkochu702@gmail.com
കൊച്ചു ചേട്ടനും അച്ഛനും അമ്മയും തമ്മിൽ ഉള്ള സ്നേഹം ഇതുപോലെ എന്നും നിലനിൽക്കട്ടെ 💖💫
🤣
Athe montte kalliyanam kazhijotte kanichu tharum👍🏻 irinno avide😂
@@shamnadileep1135സമ്മതിച്ചല്ലോ കല്യാണം കഴിയുന്നതോടെ അമ്മയും അച്ഛനും ശത്രുക്കളാകുമെന്ന് 😅
9:46 theee song achan ❤❤😊
500K🎉❤അഭിമാന നിമിഷം......എത്ര ആരൊക്കെ തളർത്തിയലും ഇതേ പോലെ ഉയർത്ത് എണികണം❤ഒറ്റക്ക് വഴി വെട്ടി വന്നവനാട.....!!!!🔥
Bakki ellavarum 5,6 loding kaaramareyum kond ann vazhi vettunne🤣
Uff മാസ്സ് ഡയലോഗ് 🤣🤣🤣🤣
@@shamnadileep1135athe athe 😂😜
@@amritha4592athu kalakki 😂
Brother eeeeee😂
This 500k subscribers genuine aaan... കാരണം ഈ പ്രശ്നങ്ങൾക്ക് ഒക്കെ ശേഷം kochu chettane support ചെയ്തവരാണ്.🎉
❤🫂
Sathyam... njn angne vannatha
500 k congrats bro 🎊🎉
New challenge... 🎉
24 hour kitchen duty.
Ammakk full rest. Breakfast, lunch, snacks,dinner ellam kochu prepare cheyyu😌. No outside food✨. 🫣🫣🫣
Venam nn ullavar like ❣️
I agree with this challenge 🎉
@@sreejithb4662 😌👍🏻
12:12 uff song 🥹❤️
💯
9:43 കൊച്ചു ഇനിയും പാട്ട് paadanam നല്ല രസം ഉണ്ട് കെട്ടൊണ്ട് ഇരിക്കാൻ❤
@@Fathimaaa-ys ormippikkalle🤣🤣🤣🤣
kochu chetante ee growthil santhoshikkunnavarokke like addiiiii...... 🥳🥳🥰🤩😍❣❤🔥
and congrats kochu chetta for hitting 500k
ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ... കൊച്ചു 🔥🔥🔥 congrats dear❤️
അമ്മയെ എപ്പോഴും പരിഹസിക്കുന്നത് ശരിയല്ല മോനെ.
500k crossed
Congrats kochu 🎉
Aduthath 1 million adikkatte 🎉❤
ആദ്യം മുതൽ ഇവരെ ഞാൻ മനസ്സിലാക്കിയിരുന്നു.എനിക്കറിയാമായിരുന്നു, ഇവരാണ് സത്യം എന്ന്..mmal ഇതുപോലെ പലതും കണ്ടിട്ടുള്ളത് ആണ്. ഇവർ 1m അടിക്കുന്നത് കണ്ടാലത്തി ഇനി എനിക്ക്. ഇവർ ആരും എൻ്റെ ആരും അല്ല. എന്നാലും നീതീകരിക്കാൻ.പറ്റാത്ത കാര്യങ്ങൽ കാണുമ്പോൾ ഒരു വേദന. ഞാനും ഇങ്ങനേ മനസ് അറിയാത്ത കാര്യത്തിന് ഒത്തിരി അനുഭവിച്ചിട്ടുണ്ട് . സത്യം അകലെ ആയിരുന്നു. പറഞ്ഞു ബോധിപ്പിക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. പക്ഷേ മറ്റുള്ളവരുടെ ഒപ്പം ധാരാളം കാര്യങ്ങൽ ഉണ്ടായിരുന്നു. എന്നെ പോലും അതിശ യിപ്പിച്ചിട്ടുണ്ട്. ഞാൻ പ്രതികരിക്കാൻ പറ്റിയില്ല. പക്ഷെ എല്ലാം കാലം മാറ്റിമറിച്ചു. നന്നായ് വരട്ടെ.
ഞാനും ഇവരുടെ കൂടെ ആണ്. അന്ന് ഇന്നും ഒരു കുടുംബത്തിൽ എന്തൊക്കെ പ്രശ്നം ഉണ്ടാകുമെന്നു അറിയാം എങ്ങനെ കയ്കാര്യം ചെയ്യണമെന്ന്..
💞💞💞
💯💯
Ivaraanu sathyam ennu aaru paranju😂😂😂...thelivu umdo
Und enda ninak valla kuzhappavumundo pavam ammaum achanum aankuttikale prasavichal avarude adogadi
500 k💥congrats❤. Achan, Amma, kochu, new chettan & Happy🐕🥰
500k congrats🎉🎉🎉
8:56 owffzz voice pwoli aayittund✅️🙌🏻❤️
Sathyam ❤❤
അമ്മയെ സമ്മതിക്കണം പാതിരായ്ക്ക് കൊച്ചുവിന്റെ ഓരോരോ ആഗ്രഹം എത്രമാത്രം മക്കളോട് സ്നേഹം ഉണ്ടായിട്ടാണ് പാവം അമ്മ രാവിലെ തുടങ്ങി അടുക്കളയിൽ പണിയെടുത്ത് മടുത്തു കിടന്നാൽ മതി എന്ന് ഓർത്തപ്പോൾ ആണ് 😂 ഇതുപോലെ പ്രവീണിനെയും മൃതലയെയും നോക്കിയതല്ലേ കൊച്ചു അമ്മയെയും അച്ഛനെയും എന്നും ഇതുപോലെ സംരക്ഷിക്കണം🙏
Vedio alle😂
@@sobhanakunju7499 🤣🤣🤣🤣engane kure pottakuttangal ehu video aanu avarkku eshttam ulla asmayathu kuresseyayi shoot cheyyaam ethellam viswasikkan kureyannavum🤣🤣🤣🤣🤣
500K congrats ❤❤❤കൊച്ചുന്റെ പാട്ടു കൊള്ളാട്ടോ... Voice nice 💖💖💖
supper സോങ്, കൊച്ചു നന്നായിട്ട് പാടുന്നുണ്ടല്ലോ 🙏🙏
ഞാൻ ഇവരുടെ വീഡിയോ മാത്രം ആണ് കാണുന്നത് എനിക്ക് കാണാൻ ഇഷ്ടം ഉള്ള വീഡിയോ ആണ് ഇത് 🎉❤
ഇതൊക്കെ കാണുമ്പോൾ ആ മൂത്ത ചെറുക്കനെ ഓർത്ത് പാവം തോന്നുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടുക എന്ന് പറഞ്ഞാൽ അതൊരു ഭാഗ്യമാണ്. അത് ലോകത്ത് വേറെ ആരിൽ നിന്നും കിട്ടില്ല. അത് നഷ്ടപ്പെടുത്തി ഭാര്യയെയും കൂട്ടി പോയ ആ ചെറുക്കൻ എന്ത് നേടി
Oru kai pidikkan achanum ammayum ullathinekkal bhagyam jeevithathil vere illa..ennum ee santhosham nilanilkatte❤❤❤achante pattu super..kochuvunte pattum super..ammayude payasavum super❤❤❤
Praveen ethra nallavan aanenkilum, kochu ini ethra mosham aalaanenkilum enikku kochuvineyee support cheyyaan pattuvollu….aarum swantham brotherine inhane naattukarkku munpil erinju kodukkilla… and ellaa kuttapeduthalukalum athijeevichu uyarthezhunneelkkan kochu kaanicha aa dhairyathinu oru salute… enikku oru agraham undu Kochu nalla adipoliyaayittu English Parayaan padikkanam…. Ningalude channelil pandu thotte thumbnail okke kodukkumbo njan karutumaayirunnu iyhentha ivar ee language improve cheyyaan time invest cheyyaathe ennu.. Why don’t uou take up challenges related to learning English? Puthoya thalamurakku useful aaya reethiyil ennaal bore adippikkatha creative content konduvaraan kochuvinu pattum ennanu ente oru vishwasam…
500k 🔥kochu ...congrats... വീഡിയോസ് എല്ലാം വീണ്ടും വീണ്ടും കാണാൻ തോനുന്നു..😍
Achante voice supper😌❤️💫
അമ്മയുടെ, അച്ഛൻ്റെ കൂടെയുള്ള മക്കൾ ,സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കും..അതു വേറെ എവിടെയും കിട്ടില്ല❤
Chettanteyum ammedeyum achanteyumokke chiri kanumbo enthennillatha oru santhosham thonnunund❤️❤️ congrats for 500k subscribers 🎉🎉🫶🏻
അച്ഛന്റെ പാട്ട് 👌👌👌❤️❤️❤️കൊച്ചുന്റെ പാട്ടും super 👌👌👌❤️❤️❤️അമ്മയ്ക്ക് ആ പാട്ട് ശെരിക്കും വിഷമം തന്നെയായിരിക്കും.
ഇവർ ഒരു video പോലും praveen mruthula കുറ്റപ്പെടുത്തി ഇട്ടിട്ടിലാ.അതു ഇവരുടെ നല്ല മനസ്സാണ്.
Avarum ittitt illalo chumna kudumbasree adi ondakalae video kanda athina patti parayy allengi neg adikatha irikk
Congrats🤍🤍🎉wowww അച്ഛന്റെ പാട്ട് സൂപ്പർ 👍🏻👍🏻
Eneke preeven nekal estam ningalaya❤
Eanikkum.
അച്ഛനും കൊച്ചും നന്നായി പാടുന്നുണ്ടല്ലോ ഇനിയും പാടണം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰
500k congrat's kochu chetta😻😻😻
ഇനി നീ ഈ ചാനലിൽ വേണ്ട എന്ന് പറഞ്ഞു പോയപ്പോൾ.
0 തിൽ നിന്നും കൊച്ചു ഉണ്ടാക്കി എടുത്ത യൂട്യൂബ് സാമ്രാജ്യം ഒടുവിൽ 500k🎉🎉❤❤
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണ് ഇത്. കൊച്ചു മോൻ 😍
Swanthayi start chyth oru parathiyum illathe one inu start chyth 500 k Ethiyo kochu ❤️ anhh Hero anyway Congratzzz chetta🎉🎉
പാട്ട് spr❤❤❤❤❤500 k congrats 🎉👏🥰
9:39 Acha kochu super song
ഇന്നത്തെ like അച്ഛന്റെയും മോന്റെയും പാട്ടിന് 👍🏻👍🏻👍🏻
അമ്മമാർ അങ്ങനെയാണ് അവർക്ക് എത്ര ക്ഷീണം ഉണ്ടെങ്കിലും മക്കൾ ഒരു ആഗ്രഹം പറഞ്ഞാൽ..,. അവരത് എങ്ങനെ എങ്കിലും സാധിച്ചു കൊടുക്കാൻ ശ്രമിക്കും ❤❤❤❤
കൊച്ചുവെ.....നാളെ മിഡ്‌നെറ്റിൽ ഇനി spicy ഫുഡ് വേണം എന്ന് തോന്നുമോ? ((
Yayy 500k aayi🥰Congrats chetta🥳
500 k congrats ❤️chetta 💕💕♥️❤️
Congrats kochu❤ iniyum pattu padanam super voice 🔥🔥
500k congrats kochuu🥳❤
Kochuuu... ഇറിറ്റേറ്റ് ചെയ്യാൻ നോക്കിട്ടൊന്നും കാര്യമില്ല... അമ്മ പാവം പായസം അല്ല എന്ത് പറഞ്ഞാലും വെച്ചു തരും... പിന്നെ അച്ഛന്റേം മോന്റേം പാട്ട് സൂപ്പർ ആയിരുന്നു ട്ടോ... കുറച്ചായി നിങ്ങളുടെ പാട്ടൊക്കെ കേട്ടിട്ട്... Full on ആകട്ടെ 🥰💕
1st comment😊😊
അമ്മമാരെ irritate ചെയ്യുമ്പോ oru പ്രത്യേക സുഗമ 😂😂😂
500k congrats bro😊🎉😊😊
Satyam paranjal kochu otta kutty vibe aswadikkaa.... 😂😂
Ninjod paranja avan ellavarkkum praveenin illann vijarichitt ivarkkiladirikkilla
Aa praveenin alle arum parnjillalo avanod poovan but evar happya ivare spaicill
Avanu poii... Pinne oru karyam ond.. . Ororutharum avaravarde space settle ayal pinne happy aaa😂
Evar praveend erangi pokaan paranjt alle avr poyee
@@PathuHani
500k congrats chettayi 🎉😘
Ammeda smile 😊.nd kochu nd achantteyum songs .enllam oru ollathil agu kondoyi 😊.
500k 🎉wishes ur family.eth polle happy aayi munnottu chirichodu potte congrats
എന്ത് രസമായിട്ടാണ് പാടുന്നത് 😘😘😘super
Ottakku acchanem ammenem kootti 500000 subscribers ne kittiya kochu and achan amma. Super❤❤congratulations Kochu and acchan Amma.
നിങ്ങളുടെ video കാണാൻ ആണ് ഒരു vibe ഉള്ളു കണ്ടിരിക്കാൻ തോന്നും ❤️
Chettan paadunna kekkan adipoliyaa❤️......achan um polich....congrates ❤️500k
Finally...500k🎉 congrats kochu chetta ❤
Acchan & kochu tone hit's so adorable 😍❤
Congratulations on 500k & on loading more🎉
അച്ഛനും കൊച്ചുവും നന്നായി പാടി... ആദ്യം ആയിട്ട് കേൾകുവാ കൊച്ചു പാടുന്നത്... നല്ല വോയിസ്... അച്ഛൻ പിന്നെ പാട്ടുകാരൻ അല്ലെ... പായസം കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. കൊതിപ്പിക്കാൻ മൂന്നുപേരും കൂടി വന്നോളും 🥰🥰🥰
500 k congrats kochu🎉🥰✨️
brh next chace 1m .congrats on 500k ................
9.33 achanum chettanum pwoli❤❤
Kochuu........njammal 500k kazhinjuuu🎉❤❤❤🎉yyeeyy🥳🥳
500k congrats kochu hope you can hit 1million also soon❤🎉
500k.....Congratssss❤❤❤❤❤❤❤❤❤❤May God bless Youhhh❤❤❤❤
Hats off to your hardwork and dedication🙏 .....keep going kochu bro.... Congratulations 500k 🎉👏
നിങ്ങൾ എന്താ എപ്പോഴും വീഡിയോസ് ഇടാത്തത് എപ്പോഴും കാത്തിരിക്കും പക്ഷേ കുറെ ലേറ്റ് ആയിട്ടാണ് കിട്ടുന്നത് നിങ്ങളെ കാണാതിരിക്കുമ്പോൾ എന്തോ ഒരു മാതിരിയാണ് അതുകൊണ്ട് എപ്പോഴും വീഡിയോ ഇടാൻ ശ്രമിക്കുക
Kochu song 👌 ❤…congrats for 500k 🎉🎉🎉… vegam 1 M aavaan waiting aanu kochu
500 k congrats🎉🥳🥳
500k congrats kochu etta ❤️❤️🔥🔥 Video vegam idane 🔥🔥
ഈ സമയത്ത് എൻറെ അമ്മയാണെങ്കിൽ ചൂലെടുത്ത് എന്നെ ഓടിചേനെ😂 1:02
😂😂😂
Video edukunondalle alle ee ammayum chool eduthene😂
അച്ഛൻ നന്നായി പാടിയല്ലോ...... അച്ഛനെ ഒന്നുടെ തേച്ച് മിനുങ്ങിയെടുക്ക് കൊച്ചു ........ അച്ഛൻ കസറും....❤❤❤ പായസം വേണംന്നും പറഞ്ഞപ്പോൾ അമ്മ ഉണ്ടാക്കി തന്നില്ലേ❤❤❤....
Kochu chettan nallonam paadunnund❤️ enityum ithupole paatukal pretheekshikunnu
1st song 8:56 ♥️🎉
2nd song achanum chettanum polichu 9:25❤️🥰
3rd song 12:12 ♥️☺️
അടിച്ചു കേറി വാ മോനെ ❤️❤️
500 K
500K ♡ congrats kochuu😊😊 eniyum valiya uyarangalileek ethattee💗🙌
🙌
Congrats 500 K 👍👍👍❤️❤️
Congrats. 500k. ❤❤❤
Praveen karanam nengalude video kannan thudangiyatha epol kochuntayum,ammayudeyum ,Achantayum fan
12:24 amma get emotional😊
500 k special vedio vennam kochu chetta✨❤️🎉
500 k congrats kochu
Cheetandee Singing video shorts aakii ittodee...you have pure talent...♥️♥️😍😍
അച്ഛൻ കൊച്ചു song 😘😘😘❤️❤️
500k🎉❤ powliiye🎉🎉🎉🎉🎉
Congrats kochuzzzz... Nammude ee family 500k aayi oru valya family ayi. Iniyum orupad valuthavate..love you always...❤
കൊച്ചു നന്നായിട്ട് പാടുന്നുണ്ട്.. പാട്ട് പാടി shorts ഒക്കെ ഇടൂ plss
Nalla voice❤
Oh god 500 k adichallo ❤❤❤ ഉയരങ്ങളിൽ എത്തട്ടെ
Congrates machaa 500k🎉🎉🎉🎉🎉🎉🎉🎉
Makkal yenth paranjalum ammamar madikudathe cheyum ath eppoyanankilum….ennum happy ayitt irikku…achan kochu song superrr 👍👍🎉🎉🎉🎉🎉🎉🎉🎉🎉🥰🥰
HAPPY 500K SUBCRIBERS KOCHU💫... this achievement is the result of your determination hard work and of course the blessings of your parents and well wishers .....move towards your dreams ✨ this is just a beginning.. lots more to come🏆...
കൊച്ചു ❤️അച്ഛൻ സൂപ്പറായി പാടി
കൊച്ചു ചേട്ടാ congrats ❤️❤️ഇനിയും നല്ല നല്ല വീഡിയോസ് ഇടു
ഒത്തിരി ഇഷ്ടാണ് നിങ്ങളുടെ വീഡിയോസ് 🎉❤❤❤❤❤
Kochuvinte um achanteum paat super…👍👍
Nighal andaakshari( oru paatinte last aksharam kond adutha paat ) kalikkunna oru video cheyyamo 😊waiting…next videoin
ലാസ്റ്റ് പാട്ട് കേട്ടപ്പോൾ praveenine ഓർത്തു പോയി 😢
Achan പൊളിച്ചു mas supper star. Kochu പൊളിച്ചു supper song രണ്ടാളും 🔥💥💥🔥💥🔥💥💥💥🔥
12:13 kochuvinte voice seen❤
But last amma യഥാർത്ഥത്തിൽ കരഞ്ഞോ
Njnipo avrde video kaanarilaa...😊
Mee too😅
നല്ല കാര്യം ഞങ്ങൾ കണ്ടോളാം 2ചന്നേലും വേണം എന്നുണ്ടെങ്കിൽ കണ്ട mathi🤣
s athnna
Yes me too boring and praveen overacting pola innd....so skipping 😂
same here 😂
500k congrats🎉❤
Achan kochu super singing❤️
Family is multi-talented. ❤❤❤Congrats ! for 500 K 💛💛💛
500 k congrats Chetta ❤❤
Ambo achanum monum powli ❤ randaldem paatt kalakki pwlich ❤❤❤
അച്ഛൻ സൂപ്പർ ആയി പാടി 👍🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മണിച്ചേട്ടന്റെ പാട്ടു കെട്ട് ഞാൻ സബ്സ്ക്രൈബ് ചെയിതു 🥰
500k❤️🥰 ഇത് കൊച്ചു ന്റെ vijayam❤️
കൊച്ചു നല്ലത് പോലെ പാടുന്നുണ്ട് ☺️☺️☺️അച്ഛൻ പൊളിച്ചു ❤️☺️, e ചിരി കളിയും ok miss ചെയ്തിരുന്നു ... ഇപ്പോ ഓക്കേ ആയി ☺️☺️☺️☺️
എന്നാലും എല്ലാവരുടെയും മുഖത്ത് ഒരു സങ്കടം ഫീൽ ചെയ്യുന്നുണ്ട്😢