ഇന്ന് എന്റെ പെങ്ങളെ സന്തോഷിപ്പിച്ചാലോ 🥹❤️

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 203

  • @Ponnu730
    @Ponnu730 5 дней назад +584

    അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ് ഏട്ടൻ 🫀🫀പൂർവ ജന്മ പുണ്യം ഈ മോൾടെ 🙏🙏🙏എന്നും നന്മകൾ മാത്രം വരട്ടെ... 🙏🙏🙏

  • @murali381
    @murali381 5 дней назад +258

    ജന്മം കൊണ്ട് ഏട്ടനും കർമം കൊണ്ട് അച്ഛനായവനും 🤗❤️❤️

  • @abdulla7145
    @abdulla7145 5 дней назад +419

    പൊന്നൂസ് നല്ലൊരു ഭാര്യ ആയത് കൊണ്ട് ഇവരുടെ ഈ സ്നേഹം ഇന്നും നിലനിൽക്കുന്നു 🥰🥰🥰🥰🥰

  • @FathimaNajas
    @FathimaNajas 5 дней назад +157

    കുഞ്ചൂസ് കരയുന്നത് കണ്ട് എത്ര പേർക്ക് കണ്ണീര് വന്നു ❤❤

  • @rajiradhakrishnan112
    @rajiradhakrishnan112 5 дней назад +125

    Karaym evante വീഡിയോ negathive ഉണ്ടകിൽ. സുജിൻ ഒരു നല്ല ഏട്ടൻ ആണെന്നു വീണ്ടും മനസിലാക്കി

  • @aswathyrana3148
    @aswathyrana3148 5 дней назад +127

    ഇതുപോലൊരു സഹോദരൻ ആണ് athu പെങ്ങളുടെയും ഭാഗ്യം 😍😍😍😍👍👍👍👍

  • @Amjad-y3y2p
    @Amjad-y3y2p 5 дней назад +280

    ഈ കുട്ടികളുടെ വിഡിയോ കുറെ മുമ്പ് തൊട്ട് കാണുന്നുണ്ട്. ആങ്ങളയും പെങ്ങളും. പലപ്പോഴും കണ്ണ് നനയിച്ചിട്ടുണ്ട്. അല്ലാഹു സ്നേഹം എന്നും നിലനിർത്തട്ടേ

  • @sreelekhavs7932
    @sreelekhavs7932 5 дней назад +29

    കരയിച്ചല്ലോ മക്കളെ സഹോദരൻ സഹോദരി സ്നേഹം ❤❤❤👍👍

  • @sreekala8780
    @sreekala8780 5 дней назад +127

    എന്റെ മോനേ എനിക്ക് 50 വയസുണ്ട് എനിക്ക് 2 ആങ്ങള മാർ ഉണ്ട് അവർ എന്നോട് മിണ്ടത്തു പോലുമില്ല നിങ്ങളുടെ സ്നേഹം കാണുമ്പോൾ എന്റെ കണ്ണ് നിറയും ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു അവർ എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ എന്നോട് മിണ്ടാത്തത് എന്താ എന്നും എനിക്കറിയില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളേ ❤

    • @Riswana-96
      @Riswana-96 4 дня назад +8

      അവരുടെ ഭാര്യമാരെ പേടിച്ചിട്ട് ആവും 😁💯💯

  • @IshaIshu-y1t
    @IshaIshu-y1t День назад +4

    യൂട്യൂബിൽ ഏട്ടനും പെങ്ങളും combo ഉണ്ടാക്കിയത് ഇവരായിരുന്നു ആദ്യം ❤️❤️❤️
    മല്ലുഫാമിലി ഇഷ്ടം ❤️

  • @Jahfar-e6f
    @Jahfar-e6f 4 дня назад +21

    എന്റെ സഹോദരനും ഇത് പോലെയായിരുന്നു . ഇപ്പൊ ഒരുപാട് അകന്നു. ഈ വീഡിയോ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു

  • @amjadroshan8742
    @amjadroshan8742 5 дней назад +14

    കണ്ണും മനസ്സും നിറഞ്ഞു 🥰❤️എനിക്ക് ആകെ ഒരേട്ടനെ ഉണ്ടായിരുന്നുള്ളു അവൻ ഞാനും പക്ഷേ ദൈവം കുറച്ചു മുമ്പേ അവനെ കൊണ്ടുപോയി ഇങ്ങനെത്തെ വീഡിയോ കാണുമ്പോൾ സഹിക്കാൻ കഴിയില്ല 😥ഹാപ്പിയായിരിക്കു🤲🥰❤️

  • @MayaMaya-ec8lc
    @MayaMaya-ec8lc 5 дней назад +23

    സുജിൻ നല്ല ഒരു മോൻ ആണ് ആങ്ങള ആണ് ഭർത്താവ് ആണ്... നല്ല ഒരു അച്ഛനും ആണ് 🥰🥰q❤❤❤❤❤

  • @pavithapavi5706
    @pavithapavi5706 5 дней назад +50

    കൃത്യസമയത്ത് തന്നെ എത്തിയല്ലോ❤

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 2 дня назад +4

    സ്വന്തമായി aagalamarillathorkku ഇത് കണ്ടപ്പോൾ കരചിലുവന്നവർ വന്നു 👍 തരൂ ❤❤❤

  • @divyadivya1713
    @divyadivya1713 4 дня назад +19

    ജീവിതത്തിൽ എല്ലാ കഷ്ടങ്ങളിലും അവർക്കു 2 പേർക്കും അവർ മാത്രമായിരുന്നു എന്നും തണൽ അതാണ് ആ കണ്ണുനീരിന്റെ അർത്ഥം ഇനിയും എല്ലാത്തിനും എനിക്ക് എന്റെ സഹോദരൻ ഉണ്ടാകും എന്നുള്ള ധൈര്യം 🙏🙏🙏🙏🙏

    • @hyderalihyder9843
      @hyderalihyder9843 4 дня назад +1

      എനിക്കും ഉണ്ട് ഇത് പോലൊരു കാക്കു ജന്മം കൊണ്ട് എന്റെ കാക്കു കർമ്മം കൊണ്ട് എന്റെ ഉപ്പയും ഞങ്ങളുടെ അഞ്ചു പെങ്ങമ്മാരുടെ ഒരു ഹിറ്റ്ലർ

  • @SajiRamzi
    @SajiRamzi 5 дней назад +19

    Sunjinte quality familykk cheytha karyanghal eduthu paranjondirikkilla..aathmarthamayi snehikkunnu kudumbathe😊

  • @praseejaprasi3586
    @praseejaprasi3586 5 дней назад +141

    കുഞ്ചുസ് കരഞ്ഞപ്പോൾ സങ്കടം വന്നു എനിക്കും

  • @DDSMalayalam
    @DDSMalayalam 5 дней назад +10

    Ithanda family ithanda sis and bro avar anubhavichuvannath avarkke ariyu cute❤❤❤❤❤❤❤❤❤❤❤❤

  • @DeepthiSanthosh-p8y
    @DeepthiSanthosh-p8y 5 дней назад +42

    ഒരു ആങ്ങള ഇല്ലാത്ത വിഷമം നല്ലോണം ഉണ്ട്. അത് കൊണ്ട് തന്നെ എന്റെ അമ്മ ഇപ്പോഴും കഷ്ടപെടുന്നു... ലക്ഷം കടങ്ങളും 😢

    • @DivyaDivya-th5xo
      @DivyaDivya-th5xo 5 дней назад +5

      ഇവിടെ ആങ്ങള ഉണ്ടായിട്ട് ഒരു കാര്യം ഇല്ല ഇതെക്കെ കാണുമ്പോൾസന്തോഷം ഉണ്ട് അതെ സമയം സങ്കടം വരുന്നു

    • @apj6967
      @apj6967 5 дней назад +2

      Aangala undaayirunnel lakshangal kadam aangala veetumaayirunnalle😂

    • @ManusManus-q7f
      @ManusManus-q7f 5 дней назад

      ​@@apj6967athe😂💯💯

    • @Fathimahasi
      @Fathimahasi 4 дня назад

      Ethra angala indayitum karyamilla adhil onn nere indaya madhi sambashikatha angalrum ind

  • @JananiChinnus
    @JananiChinnus День назад +2

    കുഞ്ചൂസ് അച്ഛനും ഏട്ടനും ഒരുമിച്ച് കേക്ക് കൊടുത്തതിൽ ഉണ്ട് സുജിന്റെ അച്ഛന്റെ സ്ഥാനം ❤

  • @ArdraNarayan-n7e
    @ArdraNarayan-n7e 5 дней назад +10

    ഇതാണ് ഏട്ടൻ കുഞ്ഞുസേ സൂപ്പർ

  • @anshiranshir3969
    @anshiranshir3969 3 дня назад +2

    എന്റെ കണ്ണ് നിറഞ്ഞു❤❤❤

  • @rasihussan9992
    @rasihussan9992 5 дней назад +19

    ഒരുപാട് കരഞ്ഞു സന്തോഷം കൊണ്ട് ഞാനും ഒരു നിമിഷം എൻ്റെ സഹോദരനെ ഓർത്ത് പോയി

  • @mubinoushad987
    @mubinoushad987 4 дня назад +2

    Njanum ee. നിങ്ങള്ടെ സ്നേഹം കണ്ട് കരഞ്ഞു. എന്നും ഇത് pole ചേർത്ത നിൽക്കട്ടെ..... 🤲🏻

  • @SajiRamzi
    @SajiRamzi 5 дней назад +3

    Ithanu family❤enikkishtta ivare ..big salute sujinu👍

  • @muhammedashmil9736
    @muhammedashmil9736 5 дней назад +8

    എനിക്ക് അങ്ങളമാരുണ്ട് പക്ഷേ ഇത്ര നല്ല ആങ്ങളമോളുടെ ഭാഗ്യം

  • @soubeeshchikku9624
    @soubeeshchikku9624 5 дней назад +2

    ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️happy bday kunjuss

  • @AshmilBk
    @AshmilBk 5 дней назад +47

    Karanjever arokke

  • @_ibaah_
    @_ibaah_ 5 дней назад +28

    അവൻ അവൾക് ഏട്ടൻ എന്നതിലുപരി അച്ഛനാണ് അന്നും എന്നും!🥹💗

  • @bindukaliparambil3755
    @bindukaliparambil3755 5 дней назад +1

    നല്ല ഒരു brother ❤❤

  • @afi2053
    @afi2053 5 дней назад +10

    പൂർവാധികം ശക്തിയോടെ വീണ്ടും തിരിച്ചു വരൂ..... നഷ്ട്ട പെട്ട reach തിരിച്ചു പിടിക്കു ❤❤

  • @Fathimahasi
    @Fathimahasi 4 дня назад +1

    Kunjoosin endho oru feel 😢❤

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 5 дней назад +43

    ഇത് പോലെ ഒരു ഏട്ടൻ ഇല്ലാതെ പോയിലോ❤😢

  • @indiras4059
    @indiras4059 5 дней назад +22

    Athu kalakki sujin

  • @Shaaaaaaaaa567
    @Shaaaaaaaaa567 5 дней назад +6

    എന്നീം കൂടെ ഒന്ന് സന്തോഷിപ്പിക്കുമൊ ഏട്ട🧐

  • @sara878
    @sara878 5 дней назад +10

    Sujin ippo glamour vechu varuvaan mammooty avunnd ponnusee sorryyyy fan moments 😂❤

  • @sindhuprakasan8707
    @sindhuprakasan8707 5 дней назад +4

    Brother ❤❤ sis ❤❤

  • @ayishaali3408
    @ayishaali3408 4 дня назад

    Kunjoose 🥰😍🥰😍❤️❣️sujin 👌👌❣️ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲

  • @DhanyaNp-og4wf
    @DhanyaNp-og4wf 5 дней назад +22

    Sujine onnum parayan illa sujine valiyavana tto gos bless you

  • @muhammedrayan201
    @muhammedrayan201 5 дней назад +2

    Ee sneham ennum undaavatte

  • @geethanjalimohandas2184
    @geethanjalimohandas2184 5 дней назад +7

    Chetta vedios ittondey irikku thirich kerivarund❣️❣️❣️

  • @AnshidSaman
    @AnshidSaman 2 дня назад

    Sujin ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @Sekki670
    @Sekki670 5 дней назад +16

    Sujin❤ kunju bro nd sis bond always😢 plz 📌

  • @haseenamohiuddin2109
    @haseenamohiuddin2109 День назад +1

    Cherupathil oppam patini kidannad kashtapetad pedich keti pidich ernnappo ulla bonding epozhum maranilla 2 perum

  • @AthifAmeen
    @AthifAmeen 2 дня назад

    Kunjolk ettanum achante sthanathum ellam cheydh kodtha avalde thaatten❤❤❤❤lvu mallu family🎉🎉🎉

  • @Ah_gana925-v1i
    @Ah_gana925-v1i День назад

    Sujin kunjuz karanjapoo karachil kadich pidich karayathe ninnath sreddichavar aaroke und❤❤❤

  • @SavithaSashi
    @SavithaSashi 5 дней назад +15

    ❤❤❤❤❤❤kanumbol karachil vannu poi❤

  • @user-ie9we3bi7h
    @user-ie9we3bi7h 5 дней назад +28

    Ee sneham ennum nila nilkkatte

  • @maalukutty7187
    @maalukutty7187 4 дня назад

    നിങ്ങൾ പൊളി ❤️❤️

  • @ichanusvlogs6060
    @ichanusvlogs6060 5 дней назад +1

    ഞങ്ങൾടെ ഇടപ്പള്ളി❤

  • @archanakrishnanv9230
    @archanakrishnanv9230 5 дней назад +1

    ❤❤❤❤ഏ ട്ട ൻ സൂപ്പർ

  • @RamsiSaleem-z9l
    @RamsiSaleem-z9l 5 дней назад +2

    Ariyathe kann niranjpoyi😔❤️

  • @fathima8434
    @fathima8434 5 дней назад +5

    Shorts kndapooo thott full video varan Wait akkuvrnn❤❤❤❤

  • @_scarlet_wich_269_
    @_scarlet_wich_269_ 5 дней назад +2

    Happy birthday kunjuse🎉🎉🎉🎉🎉❤❤❤❤❤

  • @sreelekhavs7932
    @sreelekhavs7932 5 дней назад +1

    സുജിൻ ഒന്ന് ഗൾഫ് ഡ്രിപ് പോയിക്കൂടെ ഫാമിലി ആയിട്ട് കൂടെ കുഞ്ചുസ്

  • @asyaminha2294
    @asyaminha2294 6 дней назад +6

    Adipoli😍

  • @akhilaarun3264
    @akhilaarun3264 5 дней назад

    Ayyodaaa 😊🤗🥰👍🏻

  • @NadeenaGeorge
    @NadeenaGeorge 5 дней назад +1

    Sujin ❤❤❤ ingane oru brother enikkum und

  • @thasleemathasli4634
    @thasleemathasli4634 4 дня назад

    Sharikkum sagadayi ❤❤❤

  • @sujinasujina5236
    @sujinasujina5236 5 дней назад +21

    Enikk ith kandappol sankadamayi. Enik oru ettan illa. Ellam ente hus aane

  • @ShahinaShahinakalam
    @ShahinaShahinakalam 5 дней назад

    God bless you

  • @LailaRasheed-t7w
    @LailaRasheed-t7w 5 дней назад +1

    Nalla ettan. Karanj poyi nhan.

  • @soujishasouji1937
    @soujishasouji1937 4 дня назад

    Bros❤️

  • @rakhirakhi2998
    @rakhirakhi2998 4 дня назад

    Enikku oru chettan illathathu kondu nalla vishamam undu sujin chetta poli aanu❤

  • @priya-k5v3u
    @priya-k5v3u 4 дня назад +1

    കലക്കൻ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ayshathirfana74
    @ayshathirfana74 5 дней назад +1

    Kunjuus bagiya vathiya nhan 4 brothersin oru peghalan 3 brother enik moothadaan ente birthday ennanonno wedding ennanonne avark areela arighal thanne oru wish polum i ee 32 varshamait ente arivil chydittundavilla oru giftum enik kittittumundavilla avar avare bariyayude yo makkalaludeyo birthday giftayum agoshamakkubolum manasil cheriya oru vishamam indavarud 14 varshamaitum husbandinte aduthum kittita 😢😢😢
    HAPPY birthday ❤❤❤kunjjus

  • @NehasDreams
    @NehasDreams 5 дней назад +13

    Enikum സങ്കടം വന്നു 🥰കുഞ്ചു കരഞ്ഞപ്പോൾ 🥰

  • @sasnashabeer8219
    @sasnashabeer8219 6 дней назад +7

    🥹🥹❤️bro sis bonding….🫂

  • @Haris-m2n
    @Haris-m2n 5 дней назад +1

    Nammalk okye ettan okey und endagilu cheiditund egil adinte kank parayum 😢😢

  • @harithasareesh9694
    @harithasareesh9694 4 дня назад

    വീഡിയോ super. എന്നും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കട്ടെ. കഴിഞ്ഞ വർഷം വരെ എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഉള്ള നിമിഷങ്ങൾ. എന്നാൽ ഇനി അങ്ങനൊരു നിമിഷത്തിൽ എന്റെ ഒരേയൊരു കൂടെപ്പിറപ്പ് ഇല്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം തകരുന്ന ഒരു തരം വേദനയാണ്. എന്റെ ഭാഗ്യവും സന്തോഷവും ദൈവം തട്ടിയെടുത്തത് പോലെ ഇനി ആർക്കും അങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🙏🙏🙏🙏

  • @SharafiyaSharu
    @SharafiyaSharu 5 дней назад +4

    ❤❤❤njnum enta brotheru ithupola ahn.. Mashaallah kannu thattad irikkttuyy❤

  • @Dilshadkaruvarakundu
    @Dilshadkaruvarakundu 5 дней назад

    Njan karanjupoyi❤❤😢😢super

  • @BushrathFathima
    @BushrathFathima 5 дней назад +2

    Adipoli❤❤❤❤

  • @malusanthosh3405
    @malusanthosh3405 4 дня назад +1

    ❤❤❤❤❤❤❤❤🎉🎂🎂🎂🎂

  • @sabi.....4024
    @sabi.....4024 5 дней назад +34

    കുഞ്ഞു കരയുന്നത് കണ്ടപ്പോൾ സങ്കടം vannu 😢

  • @beenakhan4963
    @beenakhan4963 5 дней назад

    Bonding ❤❤❤❤

  • @ShaziyaShabeer-z5p
    @ShaziyaShabeer-z5p 5 дней назад +12

    Happy birthday sis❤❤❤

  • @Beenamohan667
    @Beenamohan667 5 дней назад +17

    കുഞ്ചുസ് കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു 😢

  • @abdulla7145
    @abdulla7145 5 дней назад

    ❤️❤️❤️മാഷാ അല്ലാഹ്

  • @aseesha68
    @aseesha68 День назад

    Correct time cake cutting സമയത്ത് എത്തി ❤

  • @themeema
    @themeema 4 дня назад

    🥺💓💓😊

  • @FaisalThameem
    @FaisalThameem 5 дней назад +3

    👍👍👍❤️❤️❤️

  • @MubeenaMubeeana
    @MubeenaMubeeana 2 дня назад

    Alappuzha evide

  • @PreethiVenugopal-i6f
    @PreethiVenugopal-i6f 5 дней назад

    ❤️🙏🙏🙏

  • @aimasworld3202
    @aimasworld3202 5 дней назад +14

    സത്യം പറയട്ടെ ഞാനും കൂടെ കരഞ്ഞു പോയി കുഞ്ചുസേ❤❤

  • @malinisurendran433
    @malinisurendran433 5 дней назад

    ❤️❤❤❤🎉🎉🎉🎉

  • @aneeshamolk.s59
    @aneeshamolk.s59 6 дней назад +4

    ❤❤

  • @AnshidSaman
    @AnshidSaman 2 дня назад

    Ennum vedeyo edanam

  • @ShefeekMundur
    @ShefeekMundur 6 дней назад +2

    ❤❤❤😊

  • @kuttyesvlog
    @kuttyesvlog 5 дней назад +4

    സുജിൻ ഹായ്

  • @JessyMuji1234
    @JessyMuji1234 5 дней назад +14

    Sathyam njanum koode karanju sujin😭😭😭😭😭❤️❤️❤️❤️

  • @liyanmalik4460
    @liyanmalik4460 5 дней назад +1

    Tv ntha off cheyathee

  • @familydaimond2.028
    @familydaimond2.028 5 дней назад +4

    കൃത്യസമയത് എത്തിയല്ലോ 😂😂😂❤️❤️❤️❤️❤️❤️❤️

  • @riyasvalanchery3490
    @riyasvalanchery3490 5 дней назад

    ❤❤❤😍👍🏻

  • @Wilder-Mightier
    @Wilder-Mightier 5 дней назад +4

    ഇതാണ് സഹോദരൻ 🥰🥰🥰

  • @aksapraveen3766
    @aksapraveen3766 5 дней назад

    Adipoly...❤❤❤

  • @AnuMubarak
    @AnuMubarak 5 дней назад

    I love you bro

  • @farsanarafeekh3263
    @farsanarafeekh3263 5 дней назад

    👍🏻👍🏻👍🏻

  • @MerinMerin-sc6zj
    @MerinMerin-sc6zj 4 дня назад

    😮😮😮😮😮