ഒരുപാടു ഇഷ്ടം തോന്നിയ one of the best video.... 🙏🙏🙏🙏... Open family..... Moonnaalum suuuperb....all r speaking with maturity.... Hats off 🙏🙏🙏all r looking beautiful as ever
സോനുക്കുട്ടി - നല്ല മനസ്സിൻ്റെ ഉടമയാണ്, സ്നേഹം കൊടുത്താൻ ഇരട്ടി തിരിച്ച് തരുന്നവരാണ് മിക്ക നേപ്പാളി പെൺകുട്ടികളും. എന്ന് വെച്ച് മറ്റെല്ലായിടങ്ങളിലും ഉള്ള പോലെ എല്ലാ നേപ്പാളികളും ഒരുപോലെയാവില്ല. അമ്മയും അപ്പൂട്ടനും ഏലിക്കുട്ടിയമ്മ ടീച്ചറും , ആൻസിയും ഭാഗ്യവാന്മാരാണ് - സോയിക്കുട്ടിയെ കിട്ടിയത്. അപ്പൂട്ടാ സോയിക്കുട്ടി ഉള്ളിലും പുറത്തും സുന്ദരിയാണ് . അപ്പുക്കുട്ടനും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനറിയാം.
ഷിജി പറഞ്ഞത് ശരിയാണ്. നല്ല പാർട്ട്നറെ കിട്ടുന്നത് ലക്ക് ആണ്. രണ്ട് വീടുകളിൽ നിന്ന് വരുന്ന ആൾക്കാർ തമ്മിൽ ഒത്തു പോകണമെങ്കിൽ അഡ്ജസ്റ്റ്മെൻ്റ് ഉം അത്യാവശ്യമാണ്. എല്ലാവരേയും ഇഷ്ടം.❤❤❤❤
Clening staff ആയാലും എന്താണ്, ജോലി ചെയ്ത് ജീവിക്കുകയല്ലേ.. ഒരു ജോലിയും മോശം അല്ല,ആരുടെയും പറ്റിച്ചു ജീവിക്കുകയല്ലല്ലോ... കുറച്ചു make up ആകാം 🥰🥰🥰. Love u amma
ഒരു ജോലിയും മോശമല്ല ഷിജിയമ്മേ... ആരെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കാമല്ലോ... ഷിജിയമ്മ.. അപ്പുകുട്ടൻ.. സോയികുട്ടി ഒരുപാട് estam❤️❤️❤️❤️എന്നെങ്കുലും കാണാൻ പറ്റുമോ... ആൻസികുട്ടി ജോലികിട്ടി മതി കേട്ടോ.... സെൽഫ് കോൺഫിഡൻസ് 👍👍👍❤️❤️❤️❤️❤️❤️
Shiji എത്ര lucky അമ്മയാണ്, അമ്മായിഅമ്മയാണ്. ദൈവം തന്ന വലിയ അനുഗ്രഹം ആണത്. എന്നും ഇങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ജീവിതം വളരെ ചുരുക്കമല്ലേ? സോയിക്കുട്ടീ, ഒരിക്കലും ഈ സ്വഭാവം മാറാതെ നോക്കണേ. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എല്ലാവരേയും. ഞങ്ങളെ പോലുള്ള ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ,please.
ഞാൻ ഒരു ഗ്രാമീണ വായനശാല ലൈബ്രറേറിയൻ ആണ് വായനശാലയുടെ ഗോൾഡൻ ജൂബിലി വാർഷികമാണ് ഏപ്രിൽ 26ന് വലിയ ചെലവുള്ള പരിപാടിയാണ് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ പറ്റുമോ
You are right,bangali men women very friendship,par idhar logo ki dhori galat femiya he,thori galat sochte he,kiu ki idhar kisike sat milti nehi he isliye,jab dekhekhenge milenge tap lalat femiya dur ho jaye ga,isliye milna ghulna chaiye bahar jana chahiye tab pata chalega
എനിക്ക് അമ്മയെ ദത്തിരി ഇഷ്ടം ആണ് അമ്മ പറയുന്നത് വളരെ ശരിയാണ്
ഒരുപാടു ഇഷ്ടം തോന്നിയ one of the best video.... 🙏🙏🙏🙏... Open family..... Moonnaalum suuuperb....all r speaking with maturity.... Hats off 🙏🙏🙏all r looking beautiful as ever
thank you🙂
സോനുക്കുട്ടി - നല്ല മനസ്സിൻ്റെ ഉടമയാണ്, സ്നേഹം കൊടുത്താൻ ഇരട്ടി തിരിച്ച് തരുന്നവരാണ് മിക്ക നേപ്പാളി പെൺകുട്ടികളും. എന്ന് വെച്ച് മറ്റെല്ലായിടങ്ങളിലും ഉള്ള പോലെ എല്ലാ നേപ്പാളികളും ഒരുപോലെയാവില്ല.
അമ്മയും അപ്പൂട്ടനും ഏലിക്കുട്ടിയമ്മ ടീച്ചറും , ആൻസിയും ഭാഗ്യവാന്മാരാണ് - സോയിക്കുട്ടിയെ കിട്ടിയത്. അപ്പൂട്ടാ സോയിക്കുട്ടി ഉള്ളിലും പുറത്തും സുന്ദരിയാണ് . അപ്പുക്കുട്ടനും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനറിയാം.
I love you all family ❤❤❤❤❤ നിങ്ങളുടെ മറുപടി ഒരു പാട് ഇഷ്ടപെട്ടു All the best ❤❤❤❤
ഷിജി പറഞ്ഞത് ശരിയാണ്. നല്ല പാർട്ട്നറെ കിട്ടുന്നത് ലക്ക് ആണ്. രണ്ട് വീടുകളിൽ നിന്ന് വരുന്ന ആൾക്കാർ തമ്മിൽ ഒത്തു പോകണമെങ്കിൽ അഡ്ജസ്റ്റ്മെൻ്റ് ഉം അത്യാവശ്യമാണ്. എല്ലാവരേയും ഇഷ്ടം.❤❤❤❤
സോയിക്കുട്ടി ഇന്ന് fresh ആയിരിക്കുന്ന നല്ല ഭംഗിയുണ്ട് കാണാൻ.❤❤
സത്യം
God bless your family . ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എനിക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് എന്നിരുന്നാലും ഒരുപൊടിക്ക് കൂടുതൽ ഷിജിയമ്മയോട് ❤
Ee family ye anikothiri eshttama❤
അമ്മ നല്ലോം ഒരുങ്ങി പോവണം.. Natural beauty ആണ് അമ്മ 🥰👍🏻
Clening staff ആയാലും എന്താണ്, ജോലി ചെയ്ത് ജീവിക്കുകയല്ലേ.. ഒരു ജോലിയും മോശം അല്ല,ആരുടെയും പറ്റിച്ചു ജീവിക്കുകയല്ലല്ലോ... കുറച്ചു make up ആകാം 🥰🥰🥰. Love u amma
❤️🙂🙂
I live here Australia, cleaning job is as good as manager job, all equal ❤️
Veedukalil clean ille.. cleaning nu enthanu Kuzhappam. Adhyam vendathu vrithiyanu... makeup Enthinu athinte aavashyamilla
Soikku big ear rings nannai cherunnu. So sweet looking dear. Eppalum idhu polthe thanne idane❤❤❤❤
Best utube q and a ..no lagging.. it was soo fast and clear answer...liked it...
Thank you 🙂❤️
എനിക്ക് നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടം ആണ്.❤❤❤❤❤
അമ്മ അടിപൊളി 💯💯💯🥰🥰🥰
ഒരു ജോലിയും മോശമല്ല ഷിജിയമ്മേ... ആരെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കാമല്ലോ... ഷിജിയമ്മ.. അപ്പുകുട്ടൻ.. സോയികുട്ടി ഒരുപാട് estam❤️❤️❤️❤️എന്നെങ്കുലും കാണാൻ പറ്റുമോ... ആൻസികുട്ടി ജോലികിട്ടി മതി കേട്ടോ.... സെൽഫ് കോൺഫിഡൻസ് 👍👍👍❤️❤️❤️❤️❤️❤️
🙂🥰
Nalla vedieo ayirunnu adakavum othukavum ulla qn ayirunnu nalla answers ayirunnu family nalla bound undayirunnu smart answers ❤❤❤❤❤❤❤
എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️സോയി കുട്ടി ഇന്ന് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് 🥰🥰❤️❤️❤️
Soykutty innu adipoli ayttundu ellavarum super❤❤️❤️
Ammayude Sumsaram Enikk Estamanu. I love all members.❤❤❤❤
Shiji എത്ര lucky അമ്മയാണ്, അമ്മായിഅമ്മയാണ്. ദൈവം തന്ന വലിയ അനുഗ്രഹം ആണത്. എന്നും ഇങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ജീവിതം വളരെ ചുരുക്കമല്ലേ? സോയിക്കുട്ടീ, ഒരിക്കലും ഈ സ്വഭാവം മാറാതെ നോക്കണേ. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എല്ലാവരേയും. ഞങ്ങളെ പോലുള്ള ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ,please.
Soi and amma both compliment each other. Loved what mother said job is very important.
Enik ettavum ishtm shiji ammaye❤❤
Amma❤ uryee 🎉🎉
സോയികുട്ടി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 🥰
🥰❤️
Oru nall family god bless you allways😂❤
Nalla amma💚
Amma nalla tiredness thonunnu food okke nallapole kazhichu.santhoshamayitt irickanam❤
YOUR FAMILY MEMBERS ARE SO SUPER
Amma is so beautiful
Mummy is the best with decent dressing super mummy keep it up
Happy family 💐
Hai soyikutteeee karyangel ellam kettu very good👍
Amma supper nalla snehamulla amma ningalude bhagyam soyakutty midukky anu malayalam padichu midukki😂😂❤❤❤🎉🎉🎉
YOU SPEAK GOOD MALAYALAM , BY THE WAY I LOVE YOUR FAMILY MEMBERS , AND GOD BLESS YOU ALL 🙏 🙏 🙏 🙏 🙏
Blessed family❤
ഇന്ന് എല്ലാവരും നല്ല ഒരു ഭംഗി ❤❤
Very nice family ❤
❤❤❤❤❤ love u all God bless all family Amma super❤
Thank you so much🙂❤️
ദൈവം അനുഗ്രഹിക്കട്ടെ
One of the best genuine Utube fmly
🥲❤️
സേയ കുട്ടി അപ്പുകുട്ട സൂപ്പർ♥️👌🏻❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
May God continue to bless your familÿ❤
thank you🙂❤️
അമ്മ ആണ് 🎉hero 💖👍🏻
Amma❤❤❤
So cute family God bless you
ഷിജി ചേച്ചിയെ പോലത്തെ ഒരു അമ്മയെ കിട്ടിയതാണ് സോന മോളുടെ ഭാഗ്യം
ഈ കുടുംബത്തിലെ എല്ലാ വരെയും ഒരു പാട് ഒരു പാട് ഇഷ്ടം
Soyikutty dressing make up adipoly
Soyikutty's dress selection all super💕.
Thank you 😊❤️
ഒരു നല്ല എപ്പിസോഡ് 👌❤️👍
Ninghalude familye orupad ishtaman. Soyikutti paavaman, nalla caring aanu.. 👍❤️
Ningal enthokke paranjalum soikutty ningalude bhagyamane. Athupole appukuttane polathe husbandum siji ammaye poloru ammayi ammaye kittiyath doikuttiyudeyum bhagyamane ningalude kudumbam ellavarkum oru mathrukayane. Njan ningalude adutha STHALATHANE thamasam. NAYATHODE kavaraparambil thamasam. Ningale ellareyum neritu Kanan othiri agrahamunde. Alikuttiammaye ancy. Kunjumol ellavareyum ishtam. Question chothichavarke nalla answer koduthathil santhosham❤❤❤❤❤
Thank you🥰🙂
Amma.good❤❤🎉🎉🎉
❤🙂
First impression is the Best impression.
Hai soyikuttyeee karyangel ellam kettu kollam 👍 okey
അതേ, ഷിജിയമ്മേ ആൻസി ക്ക് ജോലി ആദ്യം പിന്നീട് അവളുടെ താല്പര്യമുള്ള കല്യാണം വരും 🙏
Ancy ❤
അപ്പു നീ അമ്മയെ പറഞ്ഞു അല്ലെ സോയി. 🥰അമ്മ നാളെ മുതൽ അടിപൊളി യായി ബാങ്കിൽ പൊയ്ക്കോ അപ്പു പറയട്ടെ . സോയി ക്ക് മലയാളം നന്നായി പറഞ്ഞു കൊടുക്കണം.
❤️🥰
സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടും അപ്പു സോയി കുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് അപ്പോൾ അത് ഇരട്ടിയായി സോയി തിരിച്ച് തരുന്നു അതാണ് സത്യം
Very nice ❤ take care
Same to you🙂😊
Positive thinking is happy life❤all the best wishes family❤
Nth bangiya soyi kuttii❤❤❤
നിങ്ങൾ ഒരു beauty parlour തുടങ്ങു
Most important think is understanding each other🫂🫂❤️❤️❤️❤️❤❤
❤❤❤🙂
Soykutty cute.Siji super mother in law
Every work has got its own dignity
അപ്പുകുട്ടൻ വെറുതെ തമാശയ്ക് ചൊറിയും അമ്മയും അമ്മമ്മയും തിരിച്ചു നല്ല മറുപടി കൊടുക്കും.
ഇടി കിട്ടും അതുകഴിഞ്ഞു ഞാൻ നന്നയിട്ട് ഉറങ്ങും 🙂❤️
😂😂😂
Soi innu nalla sundariyayitundu.nall glow ഉണ്ട്
Yes athe swantham kalil nikkan padikkatte
Chechi enganeya. Skin care maintain cheyume.. You look soo cute❤😘😘
Goodevnghe 🌹❤️❤️
Good evening 🙂❤️
സോയിക്ക് നല്ല ഒരു അമ്മയെ കിട്ടിയല്ലോ❤❤❤❤❤
Nalla family ningal thamasikunna place ethanu njan valaray kurachu divasam ayittullu nigaluday video kanan thudagiyath
❤❤❤
Angamaly 🙂
ആൻസി എന്താണ് പഠിച്ചത്?
അപ്പുകുട്ടന്റെ അച്ഛൻ എവിടെ?
Super family
Soyi കുട്ടി എന്ന പേര് ആണ് നല്ലത്.
പഴഞ്ചൻ പേരുകൾ വിളിക്കണ്ട. സോയി നല്ല സുന്ദരി ആണ്. So sowdaryam ഉള്ള പേര് മതി.
❤❤❤🎉
😍🥰👌🏻👌🏻👌🏻
❤❤❤❤❤❤❤❤
Next baby eppoyaa
🙏🏼🙏🏼✝️💚❤😘
Ini teeth koodi kambi idu soykkutty. You will look pretty
Enganeyulla ammaye kittan bhagym cheyyanam appu
Sherikum evide ammayiyamma oru paniyum cheyyillabhayankara egoo anu
@@jancyrajan4158 Shijiyamma bankil pokunnathinu munne pattunnathokke cheythanu pokunne
Yes rathri pani chenda keto
🙂
എന്റെ ഫ്രണ്ട് കാലിങ്പോങ് ഡാർജലിംഗ് ഒണ്ടാരുന്നു നല്ല ആൾകാർ ആണ് അവിടെ
🥰❤️
🥰🥰🥰
ഞാൻ ഒരു ഗ്രാമീണ വായനശാല ലൈബ്രറേറിയൻ ആണ് വായനശാലയുടെ ഗോൾഡൻ ജൂബിലി വാർഷികമാണ് ഏപ്രിൽ 26ന് വലിയ ചെലവുള്ള പരിപാടിയാണ് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ പറ്റുമോ
Blessed family u all good 👍 good answers
Thank you 🙂❤️🥰
❤❤❤❤❤❤❤❤❤❤
Chechi Love you
You are right,bangali men women very friendship,par idhar logo ki dhori galat femiya he,thori galat sochte he,kiu ki idhar kisike sat milti nehi he isliye,jab dekhekhenge milenge tap lalat femiya dur ho jaye ga,isliye milna ghulna chaiye bahar jana chahiye tab pata chalega
🎉🎉🎉🎉
Are new girls available for getting married for unmarried boy s?
mostly there love marriage 🙂
❤❤❤
❤
Hi.amma.soyi.loveyou.family❤
Madhyapradesh il evdy aayirunnu aunty ???
Korba
Shijiyammayude achan aano avide ulla appachan🤔
Yes🙂
Ancy eantha padikkunnath