കല്യാണ തലേന്ന് ഒരുക്കിയ പൊതിച്ചോറ്🥰 | Medical College Pothichoru Preparation

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 221

  • @ayshasasikp4589
    @ayshasasikp4589 День назад +61

    വിശന്നിരിക്കുന്ന വയറിനു അന്നം ഊട്ടുന്ന നിങ്ങളുടെ പുണ്യ പ്രവർത്തിക്കു സർവേശ്വരൻ നിങ്ങള്ക്ക് അനുഗ്രഹം തരട്ടെ. എന്നും എപ്പോഴും നല്ലത് മാത്രം തരട്ടെ എന്നു pray ചെയ്യുന്നു. 👌👌👌👌.

  • @sarithak6760
    @sarithak6760 День назад +33

    ഈ പുണ്യ പ്രവൃത്തിക്ക് ഒരുപാട് ദൈവാനുഗ്രഹം ഈ കുടുംബന് ദൈവം നിൽക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kiinggamer7265
    @kiinggamer7265 День назад +24

    സ്മിതയ്ക്കും ഷാജേട്ടനും മക്കൾക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ❤❤❤❤❤❤❤❤❤❤
    ഒത്തിരി ഒത്തിരി ഇഷ്ടം

    • @auniquefamily3170
      @auniquefamily3170  6 часов назад +1

      ❤️❤️❤️❤️❤️❤️❤️❤️🥰🥰🙏🙏

  • @vimalal8664
    @vimalal8664 День назад +12

    അന്നദാനം ഏറ്റവും പുണ്യ പ്രവൃത്തി 🙏തിരക്കുകൾക്കിടയിൽ സന്തോഷത്തോടെ ആത്മാർത്ഥമായി ചെയ്യുന്നു 🥰❤️ഒരുപാട് സ്നേഹത്തോടെ tvm ത്തു നിന്നും 👏👏👏👏

    • @auniquefamily3170
      @auniquefamily3170  5 часов назад +1

      ❤️❤️❤️❤️❤️❤️❤️❤️🥰🥰😘🙏🙏🙏

  • @kanakammavk7937
    @kanakammavk7937 День назад +58

    എൻ്റെ സ്മിതെ ഈ തിരക്കിനിടയിലും ഇത്രയും പുണ്യ പ്രവർത്തി ചെയ്യുന്ന താങ്കളെ നമിക്കുന്നു.❤

  • @santhai5572
    @santhai5572 День назад +19

    Hai Smitha, കല്യാണം തിരക്കിലും പൊതിച്ചോറ് ഒരുക്കി കൊടുത്തുവിട്ട ഷാജനും സ്മിതക്കും പ്രത്യേക അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കും. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് തീർച്ചയായും വലിയ അനുഗ്രഹമാണ്. ❤❤❤❤

    • @publicreporterpc5361
      @publicreporterpc5361 День назад +2

      ഞങ്ങൾ സവർണ്ണ സമുദായങ്ങൾ നശിച്ചു പോയത് പണ്ടു കാലത്ത് വിശന്നു വരുന്ന മനുഷ്യർക്കു ഞങ്ങൾ മണ്ണിൽ കുഴികുത്തിയാണ് കഞ്ഞി കൊടുത്തിരുന്നുന്നത് ,
      ഞങ്ങളുടെ മുൻതലമുറക്കാർ ,
      😢😢😢😢😢😢
      മുരളി മോനോൻ

    • @auniquefamily3170
      @auniquefamily3170  6 часов назад +1

      Santhechi ❤️❤️❤️❤️❤️❤️❤️🥰😘

  • @sugandhips9109
    @sugandhips9109 День назад +8

    ഈ തിരക്കിനിടിയിലും ഇത്തരം പുണ്യ പ്രവർത്തികൾ ചെയ്യുന്ന സ്മിതയുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @publicreporterpc5361
    @publicreporterpc5361 День назад +10

    യ്യൂ ട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പാവപ്പെട്ടവർക്ക് കൊടുക്കാൻ നിങ്ങൾക്കു എന്നും സാധിക്കട്ടെ '❤❤❤❤❤❤❤

  • @pengunss7953
    @pengunss7953 День назад +3

    നിങ്ങളുടെ ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യവും സമുദ്ധിയും നന്മകളും വരുംതലമുറകളിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കന്നു.

  • @kochurani7012
    @kochurani7012 День назад +6

    Super, ദൈവം കൂടുതൽ ആയുസ്സും, ആരോഗ്യവും, സമ്പത്തും, സമാധാനവും കൊടുത്തു അനുഗ്രഹിക്കും, തീർച്ച. എത്ര സുന്ദരം.

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️😘🙏🙏

  • @shajiphilip6366
    @shajiphilip6366 День назад +10

    സ്മിത എത്ര easy ആയിട്ടാണ് എല്ലാ പണികളും എടുക്കുന്നത് 👌🏻

  • @sumamsumam320
    @sumamsumam320 День назад +5

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ.... 👍👍👍👍🥰🥰

    • @auniquefamily3170
      @auniquefamily3170  5 часов назад +1

      Sumechi ❤️❤️❤️❤️❤️❤️❤️🥰😘

  • @HappyFloatingIceberg-ep3ko
    @HappyFloatingIceberg-ep3ko 21 час назад +2

    God bless you

  • @reejam9804
    @reejam9804 День назад +2

    വളരെ സന്തോഷം 👍👍♥️♥️🙏🙏♥️♥️

  • @safiyasafiyakm8661
    @safiyasafiyakm8661 День назад +3

    വിശന്ന് ഇരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്ന സ്മിത ചേച്ചിക്കും കുടുബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤ മോന് വിഷ് ചെയ്ത സ്മിത ചേച്ചിക്ക് ഒരായിരം നന്ദി❤❤

  • @lekhajerald8757
    @lekhajerald8757 День назад +4

    God bless you smitha

  • @sharafudheen.t
    @sharafudheen.t День назад +6

    Good job👏👏👏

  • @geethakumarig238
    @geethakumarig238 18 часов назад +2

    അന്നദാനം മഹാദാനം , ഇതിൽ വലുത് ഒന്നുമില്ല, സ്മിത ക്കുട്ടിയുടെ കുടുംബ ത്തിന് നല്ലതേ വരൂ, അത് ഉറപ്പായക്കാരൃമാണ്, അതും എന്തു സന്തോഷത്തോടെ യാണ് ചെയ്യുന്നത് കാണുന്ന എൻറെ വയറു നിറഞ്ഞു✋✋✋✋✋✋

  • @jancybabu3033
    @jancybabu3033 День назад +3

    Smitha.... good job... God bless you 🙏🙏💖

  • @sruthymanoj1079
    @sruthymanoj1079 19 часов назад +1

    ഈ ഒരു കാര്യം നല്ലതാണ് ഒരു പാട് പാവപെട്ടവർക്കു ഉപകാരമാണ് ഞാൻ ഇടക്ക് മെഡിക്കൽ കോളേജിൽ പോകാറുമുണ്ട് അപ്പോൾ aviday food vaguvan വരി കാണാം അതിൽ കൂറേ പേര് അവിടുത്തെ സ്റ്റാഫുകളും സ്റ്റുഡന്റസ് ആണ് അത് നിർത്തി അവിടെ വരുന്ന പാവപെട്ടവർക്ക്‌ കൊടുക്കാൻ ശ്രദികുക

  • @Anithapraveen1950achu
    @Anithapraveen1950achu День назад +4

    Hai good evening very good beautiful video 🥰🥰👌👌👌🙏🙏🥰🥰

    • @auniquefamily3170
      @auniquefamily3170  День назад +1

      Hai Anithakutty ❤️❤️❤️❤️❤️🥰🥰

  • @sujathanair6564
    @sujathanair6564 20 часов назад +2

    വിശക്കുന്ന വയറിനു ഒരു നേരത്തെ ആഹാരം ഇതിലും വലിയ പുണ്യം 🙏🏻🙏🏻🙏🏻🙏🏻

  • @HajaraEp
    @HajaraEp День назад +5

    സ്മിതയുടെ kallayanadressukal എല്ലാം നന്നായിട്ടുണ്ട് എന്തു ജോലി ചെയ്യുമ്പോളും ചിരിച്ചു ചെയ്യുന്നു സുന്ദരിയാണ് കേട്ടോ ❤160തിൽ നിന്ന് neegathe നിന്നപ്പോൾ എനിക് vasjiyayirunnu ഇപ്പോൾ ഹാപ്പി ഇനി വേഗം 200 ആകണം ലവ് u❤

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️😘🙏🙏

  • @bindusatish8629
    @bindusatish8629 День назад +5

    Valare santhsham thonni. Nallathu varatte, All the best Smitha n Shajan

    • @auniquefamily3170
      @auniquefamily3170  День назад +1

      Bindhu Chechi ❤️❤️❤️❤️❤️❤️❤️❤️

  • @shamlaSalam-kn5hv
    @shamlaSalam-kn5hv 11 часов назад

    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @HajaraEp
    @HajaraEp День назад +6

    സ്മിതകും atanum പുണ്യം കിട്ടും. രണ്ടു പേർക്കും ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു സ്മിത nde വ്ലോഗ് കണ്ടാൽ എന്തോ ഒരു സന്തോഷം എനിക് വന്നു കാണാൻ ആഗ്രഹം തോന്നുന്നു ഞാൻ എനിക് അറിയുന്ന ഗ്രൂപ്പിലൊക്കെ ഇട്ടുകൊടുക്കും ഞാൻ സ്‌നേഹിക്കുന്ന ആരായാലും അവർ പിന്നെ ande ഫാമിലി ആയി ഞാൻ ഒരു ഉമ്മാമ ആണ് ഖത്തറിൽ ആണ് ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  День назад +1

      ഒത്തിരി സന്തോഷം ഉമ്മാമ ❤️❤️❤️❤️❤️❤️❤️❤️😘😘🙏

  • @sheejomalppans4373
    @sheejomalppans4373 День назад +3

    Well done Smitha and Shajetten. You Guys are really kind hearted ❤️. May God Bless you all

  • @pvmrooms2607
    @pvmrooms2607 23 часа назад +3

    ഇതുപോലെ കഷ്ടപെട്ട് ഒരുന്നേരത്തെ വിശപ്പടക്കാൻ കൊടുക്കുന്ന നിങ്ങളെ ഈശ്വരൻ കണ്ടില്ലെങ്കിൽ പിന്നെ ആരെ കാണാൻ ഒരാപത്തും നിങ്ങൾക്ക് വരത്താതിരിക്കട്ടെ

  • @christaphilojovi6532
    @christaphilojovi6532 10 часов назад

    Big Salute Shaji and Smitha, God bless all

  • @MaryJose-p3i
    @MaryJose-p3i День назад +2

    God bless you ❤❤❤❤❤

  • @Sujithaanub
    @Sujithaanub День назад +6

    ഹായ് സ്മിതേച്ചി ചേട്ടാ സൂപ്പർ

  • @xaviergeorge5429
    @xaviergeorge5429 17 часов назад

    Nice video god bless you

  • @jaiseema9927
    @jaiseema9927 День назад +3

    Enthinum koode nilkkunna shaji chetten smithecchinta anugraham..

  • @rajithraj4909
    @rajithraj4909 День назад +1

    God bless you Chechi 👍🙏🥰❤️

  • @sandhyadevichathambil656
    @sandhyadevichathambil656 6 часов назад

    Hat's off you Smitha & Shajan ❤ May God bless you 😊

  • @SunithaPR-gn4xw
    @SunithaPR-gn4xw 18 часов назад +1

    ആശുപത്രിയിൽ വച്ച് ആ പൊതിച്ചോർ കഴിച്ച എല്ലാ മനസുകളും നിറഞ്ഞിട്ടുണ്ടാകും അത് നിങ്ങൾക്ക് പുണ്യമായി വരും തീർച്ച സ്മിതാഷാജൻ

  • @spicedup4726
    @spicedup4726 13 часов назад

    Smitha you and your husband is doing a Nice charity work wish you all gods blessings 🙏🙏

  • @vimalasvlog9596
    @vimalasvlog9596 День назад +15

    ഈ തിരക്കിനിടയിലും പുണ്ണ്യ പ്രവർത്തി ചെയ്യാൻ കഴിഞ്ഞല്ലോ
    നിങ്ങൾ നല്ല മനസിന്‌ ഉടമകളാ ❤❤❤
    മരുമകൾ ആവാൻ പോകുന്ന കുട്ടി സുന്ദരി ആണ് ട്ടാ

  • @AnithaMenon-y9b
    @AnithaMenon-y9b День назад +3

    Hii സ്മിത പുണ്യ പ്രവർത്തിയാമോളെ ഇത് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @sarisysmsarisyam4468
    @sarisysmsarisyam4468 День назад +2

    Hai cheachi, good job

  • @kadheejananaytute5550
    @kadheejananaytute5550 День назад +8

    സന്തോഷം ഈ കാഴ്ച കണ്ടതിൽ നന്നായിരിക്കട്ടെ ഒരുപാട് കാലം ദീർഘായുസ്സോടെ ഇരിക്കട്ടെ

  • @brijeshtp32
    @brijeshtp32 День назад +5

    നീഷ്കളങ്ക ആയ ഒരു നല്ല സ്ര്തീ. ..നല്ലതു വരട്ടെ 😍

  • @sheelasivadas3746
    @sheelasivadas3746 13 часов назад

    അഭിനന്ദനങ്ങൾ ❤

  • @anithak8398
    @anithak8398 День назад +3

    Hi smitha. അർഹിക്കുന്നവരുടെ കൈകളിൽ പൊതിച്ചോർ കിട്ടണേയെന്നു കൊടുക്കുമ്പോൾ ഞാനും പ്രാർത്ഥിക്കാറുണ്ട്. നിങ്ങൾ രണ്ടുപേരുടെയും നല്ല മനസിന്‌ 🙏🙏. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️

  • @SunithaSanjay-h3l
    @SunithaSanjay-h3l День назад +1

    God bless you smitha nalla karyam cheyan thonuna aa nalla manasine ethra thanks paranjalum therilla pinne.ellarkum reply kodukunundu nallathu varatte❤❤

  • @ShineRaj-l8t
    @ShineRaj-l8t 20 часов назад

    Bro & sister a big salute 👏

  • @SarinaVS-b8e
    @SarinaVS-b8e День назад +3

    അന്നദാനം മഹാദാനം എന്നും നന്മകൾ ഉണ്ടാകട്ടെ….ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം🙏

  • @DineshgDineshg-b2i
    @DineshgDineshg-b2i День назад +2

    Punyamanu...ee cheyyunnathu.... Greate job...

  • @JoyesChacko-x2o
    @JoyesChacko-x2o 20 часов назад

    GodBlessyou Smithakkutty❤

  • @leemaanto3276
    @leemaanto3276 День назад

    God bless you and your family.

  • @shailajavelayudhan8543
    @shailajavelayudhan8543 День назад +2

    Pothi choru visannirikkunnavarde kanmunbil athum mbozull ulla santhosham parajnu ariyikkan pattilla ❤❤❤❤❤

  • @appuachuvlogs3133
    @appuachuvlogs3133 17 часов назад

    ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങ്യറ്റ് ഒരാഴ്ച ആയിട്ടുള്ളു അജു ചേട്ടൻ സരിത ചേച്ചിടെ സ്ഥിരം കാണും ആയിരുന്നു പക്ഷെ എന്തോ മനസ് ന് ഒരു സന്തോഷം കിട്ടുന്നു ചേച്ചിടെ വീഡിയോ കാണുമ്പോൾ സൂപ്പർ

  • @SuniJoshy-m4u
    @SuniJoshy-m4u 16 часов назад

    Ethra adukum chittayum neat m aayitta smitha ooro kaaryangal cheyyunnathu 😮midukki ❤

  • @UshaDevi-sp2lx
    @UshaDevi-sp2lx День назад +1

    Orupad yishtama

  • @sabithashihab195
    @sabithashihab195 День назад +2

    എൻ്റെ പൊന്നു സ്മിതാ ദൈവം അനുഗ്രഹിക്കട്ടെ എന്തോരം പണിയാ താൻ എടുക്കുന്നത് ദൈവം കാത്തു കൊള്ളട്ടെ❤❤❤❤

  • @sachipappi
    @sachipappi День назад +3

    ❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤
    ❤ Very Good 🎉

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @premantk6004
    @premantk6004 День назад +5

    സ്മിതയുടെ മലയാള അർത്ഥം , പുഞ്ചിരിക്കുന്നവൾ, എന്നാണ്. ജീവിതത്തിലുടനീളം സന്തോഷമുള്ളൊരു കുടുംബമായി കാണാൻ ആഗ്രഹം .

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️😘😘🙏🙏

  • @sandhyanandakumar9254
    @sandhyanandakumar9254 День назад

    Smithakutty thiraku kazhijilleda💞flower kanan nalla bhangiyund👌🏻🙏🏻

  • @josnathomas2958
    @josnathomas2958 День назад

    God bless you and your family❤

  • @lakshmikuttynair8818
    @lakshmikuttynair8818 День назад

    Good job ❤❤❤❤

  • @Puttumkattanum
    @Puttumkattanum День назад +1

    സ്മിത ചേച്ചിയെ ഒരുപാട് ഇഷ്ടം

  • @remyeremyek1074
    @remyeremyek1074 День назад +1

    10 hand❤❤❤❤

  • @MaimoonaP-p7h
    @MaimoonaP-p7h День назад +3

    ആൽഹംദുലില്ലഹ് 🤲❤️

  • @PS-s3u
    @PS-s3u День назад +3

    മിടുക്കികുട്ടി

  • @sillymolsinto
    @sillymolsinto День назад +2

    ഹായ് ചേച്ചി.. ചേട്ടാ ❤❤❤👌👌👌👌

    • @auniquefamily3170
      @auniquefamily3170  День назад +1

      Hai sillymol❤️❤️❤️❤️❤️❤️❤️

  • @remaniradhakrishnan222
    @remaniradhakrishnan222 День назад +1

    Smitha mole sneham matram ❤❤❤

    • @auniquefamily3170
      @auniquefamily3170  5 часов назад +1

      Remanechi ❤️❤️❤️❤️❤️❤️🥰😘🙏

  • @SHAINAALHAD
    @SHAINAALHAD День назад +1

    Smithechi love you❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️😘

  • @reenajohny2906
    @reenajohny2906 День назад +1

    Hii Smitha ❤

  • @deepakm77
    @deepakm77 День назад +1

    Chechiye namikkunnu❤❤❤

    • @auniquefamily3170
      @auniquefamily3170  6 часов назад +1

      Deepakutty ❤️❤️❤️❤️❤️❤️❤️

  • @sudhakrishnan9352
    @sudhakrishnan9352 День назад +1

    Mutathu kakkakale kandappol manassilayi anugrahamulla veedanennu. Nannayi e punya pravarthi. 😮

  • @shajants6158
    @shajants6158 День назад +4

    ❤️❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  День назад +1

      Hai shayetta ❤️❤️❤️❤️❤️ first 🎉🎉

  • @sumathivazhayil
    @sumathivazhayil День назад +1

    സൂപ്പർ സ്മിത ❤️👍

  • @abdulalialiali7104
    @abdulalialiali7104 17 часов назад

    സൂപ്പർ

  • @ShatheesanShathesan
    @ShatheesanShathesan День назад +1

    സ്മിത ക്കും ഷാജി ചേട്ടനും ആയുരാരോഗ്യo ഉണ്ടാകാൻ ദൈവത്തോട്🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👌👌👌👌👌

  • @preethymurali5469
    @preethymurali5469 День назад +2

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @indiraravindran8328
    @indiraravindran8328 День назад

    U r great❤

  • @marymegha2124
    @marymegha2124 День назад +1

    ❤️❤️❤️❤️❤️❤️ 11:29

  • @anumanoj3456
    @anumanoj3456 День назад

    Smitha
    You are a very hard-working lady.
    God bless you, dear.
    Thank you for explaining your family.

  • @jayasreejayamohan7314
    @jayasreejayamohan7314 День назад +2

    😃👍👍🌹🙏

  • @SimiDileep-m5c
    @SimiDileep-m5c День назад +2

    കഴിഞ്ഞ ആഴ്ച ഞാനും കൊടുത്തു പൊതിചോറ് 🥰. സ്മിത 👍👌🥰❤️❤️❤️

    • @auniquefamily3170
      @auniquefamily3170  День назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @anithap9088
    @anithap9088 День назад +1

    Chechi how you manage time..thatvtoo on functions...al2ays your sink and home is very clean...can tou make video of how to manage home

  • @Navaneeshguruvayur
    @Navaneeshguruvayur День назад +1

    😍

  • @rajisajeevan4705
    @rajisajeevan4705 День назад +3

    ❤❤❤❤

  • @vpsobhana5299
    @vpsobhana5299 День назад +1

    Bhoomiyude avakasikal manushyar mathramalla ennu Smitha ormippikkunnu...big salute...

  • @lathamohan7705
    @lathamohan7705 День назад

    ഹായ് സ്മിത ❤❤❤❤

  • @himams-eg8pn
    @himams-eg8pn День назад +2

    💕💕💕💕💕💕

  • @remyaratheesh8454
    @remyaratheesh8454 День назад +3

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻ചേച്ചി...... 🥰🥰🥰🥰🫂

    • @auniquefamily3170
      @auniquefamily3170  День назад +1

      Remya kutty ❤️❤️❤️❤️❤️❤️❤️

  • @bhagytv1983
    @bhagytv1983 День назад +2

    👌❤️🙏

  • @kochumolraju3443
    @kochumolraju3443 22 часа назад +1

    🙏

  • @fousiyatvfousi6556
    @fousiyatvfousi6556 19 часов назад

    Mashallah❤❤

  • @ancyanto9838
    @ancyanto9838 День назад +3

    👌👌👌👌👌🙏🙏🙏🙏🙏

  • @lijishaju3289
    @lijishaju3289 День назад

    ഓർമ്മയുണ്ടോ ചേച്ചി... ഞാൻ വീഡിയോ ഒന്നും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട്. Eanea wish cheyyan marakkaruth❤❤

  • @KadeejaIqbal-m7w
    @KadeejaIqbal-m7w День назад +1

    Nighalk makkalille

    • @auniquefamily3170
      @auniquefamily3170  6 часов назад +1

      രണ്ട് ആൺ മക്കൾ ❤️❤️❤️❤️❤️

  • @indiras4059
    @indiras4059 День назад +1

    Enikkum avide vannu ningalude kude erunnu kazhikkan thonunnu

    • @auniquefamily3170
      @auniquefamily3170  6 часов назад +1

      Indirechi ❤️❤️❤️❤️❤️❤️🥰😘🙏

  • @rehnafrancis4767
    @rehnafrancis4767 2 часа назад

    Hi chechi, oru hi tharumo

  • @MiniSoji-qu7in
    @MiniSoji-qu7in День назад +2

    Hai chechi

  • @luckylouis8888
    @luckylouis8888 13 часов назад

    Where u r giving this
    How to contact them

  • @seemanibi1268
    @seemanibi1268 День назад +1

    👍😊

  • @mumthasworldmalappuram7079
    @mumthasworldmalappuram7079 День назад +2

    ചേച്ചി നിങ്ങളാണ് ഹിറോ ❤🌹

  • @pksuma4668
    @pksuma4668 День назад +1

    🎉🎉