രതീഷ് ബ്രോ......... നല്ലൊരു ഗൃഹനാഥൻ... നല്ലൊരു ജേഷ്ഠൻ.... നല്ലൊരു അച്ഛൻ...... നല്ലൊരു ഭർത്താവ്..... നല്ലൊരു ഡ്രൈവർ...... നല്ലൊരു മനുഷ്യ സ്നേഹി... നല്ലൊരു പാചകക്കാരൻ..... നല്ലൊരു രസികൻ.......
ഈ വീടിന്റെ ഐശ്വര്യം രതീഷ് ചേട്ടൻ ആണ്, ശാസിക്കേണ്ട സമയത്ത് ശാസിച്ചും സ്നേഹിക്കേണ്ട സമയം സ്നേഹിച്ചും സഹോദരങ്ങളെ യും കുടുംബത്തെയും മുന്നോട്ടു കൊണ്ടു പോകുന്നു ശരിക്കും പറഞ്ഞാൽ വീട്ടിലെ കാരണവർ ആണ് താങ്കൾ.
ഡെയ്‌ലി വീഡിയോ കാണാത്തതുകൊണ്ട് ആണ് കഴിഞ്ഞ ട്രിപ്പ് ബ്രൂ ചായ ഉണ്ടാക്കി പിന്നെ മേഖലാ ട്രിപ്പ് പൊറോട്ട അതും കുക്കിങ് ആണ് ഹോട്ടൽ ഉള്ളപ്പോ ഒരുപാട് അങ്ങനെ തീയിൽ കുരുത്തത് ആണ് 🥰🥰🥰
എനിക്ക് അസൂയ ഒന്നും തോന്നുന്നില്ല കാരണം പഴയ കാര്യങ്ങൾ ഒന്നും മറക്കാതെ ഇപ്പോഴും ലളിത ജീവനം നയിക്കുന്ന രതീഷിനും ജലജയ്ക്കും മക്കൾക്കും കൂടെ അനിയൻ കുടുംബം കുട്ടികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ നിങ്ങളുടെ കൂടെ വരുന്ന കോ ഡ്രൈവർ ഒരു പാവത്താനാണെന്നു തോന്നുന്നു അവൻ വഴിതെറ്റിപ്പോകാതെ നോക്കണേ ! പിന്നെ ഒരു കാര്യം ഞങ്ങൾ നാല് ആൺമക്കൾ ആണ എൻ്റെ അമ്മയ്ക്ക് എല്ലാവരും സന്തോഷത്തോടെ നിങ്ങളുടെ അടുത്ത പ്രദേശമായ മാഞ്ഞൂരിൽ താമസിക്കുന്നു അമ്മയെ പ്രത്യേകം അന്യേഷിച്ചതായിപ്പറയണം ! പിന്നെ മറ്റൊരു കാര്യം എൻ്റെ ഭാര്യ വീട് ചേനപ്പാടിയാണ് ! മറ്റത്തിൽ പൊടി സാറിൻ്റെ മകളാണ് എൻ്റെ ഭാര്യ ജയ
നിങ്ങളുടെ കുടുംബത്തിൽ ആളുകൾ തമ്മിൽ സംസാരിക്കുമ്പോൾ ഓരോ അക്ഷരത്തിൽ പോലും പരസ്പരം ബഹുമാനിക്കുന്നു,,, ചോറിനു അരിഇടുമ്പോൾ മകൾ പറഞ്ഞു അമ്മയെകൊണ്ട് ജോലി എടുപ്പിക്കുന്നു തിരിച്ചു ഇത് അമ്മയുടെ കടമയാണ് എന്നുള്ള മറുപടിയിൽ ഇരിക്കുന്നു മഹത്വം,,, അച്ഛമ്മയും ജലജ ചേച്ചിയും പരസ്പര ബഹുമാനവും പരിഗണയും സ്നേഹവും ഒരു രക്ഷയും ഇല്ല,,, എന്നും ഇങ്ങനെ ഉണ്ടാവട്ടെ നന്മകൾ നേരുന്നു,,,
It is really a experience seeing Rateesh cooking at home. We can easily see that he has not cooked for a long time because of what he is doing clearly shows it.
A rare skill of life..its cleaning & cooking.its very pleasurable moments of the family..its the strong foundation of any personalities..the basic skills who knows it well ,they will enjoy it seems like anything..🎉🎉🎉❤❤❤ Mr.. Ratheesh,congrats ❤🎉Gentlemen..may have all blessings..👏💐🇮🇳🇮🇳🇮🇳
Good morning 🌞🌞 रिथेश भाई चिकन करी सुपर... अम्मा बनाना fry recipe yummy 😋 जलेजा दिदि truck driving or sewing machine house keeping very very nice 👍👍👍🎉🎉🎉 well-done... All rounder 😊😊😊😊😊😊
Hats off to this joint family..a rare sight not seen in these days ..i really admire all the ladies of this household... they are not only smart but also very humble n down to earth..so much of unity n love n respect for each other in the house.. God save u n protect you all from all evil eye..
Jelaja madam's one more hobby or ability brought forward. Sewing is an inspiring activity that can produce beautiful and useful creations..it is calming, exciting and adventurous pursuit. Whatever is your style or experience level, there is always something special about the art of sewing.👍💪
സാധാരണ ദിവസം, സാധാരണ കുടുംബം... പക്ഷെ അസാധാരണ ഇണക്കത്തോടെ കുടുംബമൊന്നിച്ചു പ്രേക്ഷകരോട് സംവദിക്കുന്നു..... Retheesh😍ബ്രോയുടെ മിതത്വം, ചേട്ടച്ഛനായുള്ള രൂപഭാവമാറ്റം.. നിങ്ങളുടേത് ഒരു മാതൃക കുടുംബം... എന്നും എപ്പോഴും അങ്ങനെ തന്നെ പോകട്ടെ. 👍👌😍
ഇന്ന് നമ്മുടെ നാട്ടിൽ തീരെ കാണാൻ കഴിയാത്ത ഒന്ന് കൂട്ടുകുടുംബം ഈ വീഡിയോ കാണുമ്പം ഒത്തിരി സന്തോഷം തോന്നുന്നു എന്നും ഈ സ്നേഹവും കരുതലും ഉണ്ടാവണം ഏല്ലാവർക്കും നല്ലതു മാത്രം ഉണ്ടാവട്ടെ
Ningalde ammakku big salute.... Pinne ningalde family setup angane thanne kondu pokan pattatte... athe pole next generation koode padikkatte.... ee set up. I like it.
നമസ്കാരം. ഇന്നത്തെ എല്ലാ പരിപാടികളും അടിപൊളി. രതീഷ് ഭായിയുടെ ചിക്കൻ കറി, ജലജാ ജിയുടെ തയ്യൽ, അമ്മയുടെ പഴം പൊരി. എല്ലാവരും multi talented ആണ്. അഭിനന്ദനങ്ങൾ, ആശംസകൾ.
പൂത്തേട്ട് കുടുംബത്തിന് അങ്ങോട്ടും ആശംസകൾ നേരുന്നു. ഇന്ന് മുത്തിനെ കൊണ്ട് കറി വെപ്പിക്കണമായിരുന്നു. ലോറി യാത്ര കഴിഞ്ഞ് ഒരു റിലേക്സ് നല്ലതാണ്. രതീഷിനെ ഇപ്പൊ കണ്ടിട്ട് എൻ്റെ അയൽക്കാരൻ കുര്യൻ മാഷിനെപ്പോലെ തോന്നുന്നു. മുത്തെ തമാശ പറഞ്ഞതാണെ.❤❤❤❤
So delighted 🙌. A very nice treat. It's very homly, very nice, just like Jaleja and Ratheesh. Beautiful home. Great cooking. This is the love of God in Christ Jesus with you.🎉
Found this video humorous n realistic; no acting by anyone - light hearted banter between husband n wife and Achamma n Muthu chipping in with one liners in between ..Enjoyed it well. I see almost all your videos but rarely put in my comments. Good work by the Puthettu family n their travel v log channel. God bless you aĺl
Your house is very beautiful and also in peaceful locality with birds chirping and natural calmness...and I think would be very helpful for concentrating in meditation also.. OSHO naman 👍
This is a model family. Everyone in this family carries herself/himself very well. Though they are not highly educated or not hailing from a very aristocratic family or polished background they interact and communicate elegantly and with perfect demeanor with a modern outlook. I wish them all the success and prosperity in their journey in life.
Jelaja always involves Acchamma very well. Best Wishes to Acchamma, the cameraman and the main driver so that they continue leading the joint family to newer heights. Acchamma seems to be more supportive of Jelaja than Ratheesh; no wonder why Acchamma selected Jelaja to be the elder daughter-in-law/daughter. What's Muthu cooking today? Ponnu would cook sometimes while travelling in the lorry. Muthu's supervision here is interesting. Rajesh, Surie, Kunjikuttan, Kunjikili and Dhamukkutti have returned home in time.
You are really lucky person enjoying your profession as well as family members love, good maximum time utilities with social commitments. You can take decisions. You have power to take decisions. Enjoying the realisation of your goals. Lucky guy Ratheesh.
ഞങ്ങളും മുത്തിനെപ്പോലാണ് ഞാനും എൻ്റെ ഭാര്യയും മോളും എൻ്റെ അനിയത്തിയും ഒന്നും ചായയും കാപ്പിയും പാലും ഹോർലിക്സും ബൂസ്റ്റും ഒന്നും കഴിക്കില്ല..... എൻ്റെ അച്ഛൻ നേരത്തേ മരിച്ചു..അമ്മ മരിച്ചിട്ട് ഒരു വർഷമായി...അതിന് ശേഷം ഞങ്ങടെ വീട്ടിൽ പുറമെ നിന്ന് ആരെങ്കിലും വന്നാലല്ലാതെ ചായ ഉണ്ടാക്കിയിട്ടില്ല....😊😊
ജലജ... എന്റെ 2 വയസ്സുകാരൻ ചെറുമോനെ നോക്കുന്ന കൊണ്ട് ഫോൺ ഒന്നു നോക്കാൻ പോലും time കിട്ടില്ല... ഇപ്പോ വീഡിയോ ഒക്കെ കണ്ടിട്ടു ഒരു മാസം കഴിഞ്ഞു 😔... ഈ വീഡിയോ കണ്ട് മനസ് വല്ലാത്ത സന്തോഷം... ആ അമ്മ 😘😘😘😘😘😘😘എത്ര നല്ല അമ്മ... ആ അമ്മയുടെ വളർത്തുഗുണം... നല്ല രണ്ട് ആണ്മക്കൾ❤❤❤❤❤ രതീഷ് ബ്രോ.... ബ്രോയെ പോലെ നല്ല രണ്ട് മരു മക്കളെ കിട്ടട്ടെ🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌
Good morning. For a change it is nice to see a video different from the regular travel vlogs. It is good to know what the family does when they don't travel. A great breakfast appam and egg curry. Lunch is getting ready.
മലബാറിൽ നമ്മൾ മറ്റൊരു style മുട്ടക്കറി വെക്കാറുണ്ട് ആദ്യം മുട്ട പൊരിക്കും അതായത് ഉപ്പു മാത്രം ഇട്ട് ഓംപ്ലേറ്റ് ഉണ്ടാകും എന്നിട്ടത് പല പല പീസുകൾ ആകി സാദാരണ പോലെ മുട്ടക്കറി വെക്കും, ഈ style ൽ തന്നെ പല തരത്തിൽ ഉണ്ടാക്കുന്നവർ ഉണ്ട് ..നല്ല ടേസ്റ്റ് ആണ് കൂടുതൽ നല്ലത് നൂൽപുട്ട് ആയിട്ടാണ് ചെല സ്ഥലത്ത് അതിന് ഇടിയപ്പം എന്ന് പറയും...
സകലകലാ Vallabi ആണല്ലോ, രതീഷ് ഒരു ബാഗേയവാൻ ആണ്. And ofcourse Ratheesh is also very cooperative person, overall Putgeettu family il ഉള്ളവർ ellam nalla United family. Enghineunde chicken curry. Sabash Rajesh.
രതീഷ് ബ്രോ.........
നല്ലൊരു ഗൃഹനാഥൻ...
നല്ലൊരു ജേഷ്ഠൻ....
നല്ലൊരു അച്ഛൻ......
നല്ലൊരു ഭർത്താവ്.....
നല്ലൊരു ഡ്രൈവർ......
നല്ലൊരു മനുഷ്യ സ്നേഹി...
നല്ലൊരു പാചകക്കാരൻ.....
നല്ലൊരു രസികൻ.......
@@Hashmi310all rounder
🎉🎉
നല്ലൊരു മകനും കൂടിയാണ്
അതെ 🥰
അതെ @@rafigafoor5687
ഈ വീടിന്റെ ഐശ്വര്യം രതീഷ് ചേട്ടൻ ആണ്, ശാസിക്കേണ്ട സമയത്ത് ശാസിച്ചും സ്നേഹിക്കേണ്ട സമയം സ്നേഹിച്ചും സഹോദരങ്ങളെ യും കുടുംബത്തെയും മുന്നോട്ടു കൊണ്ടു പോകുന്നു ശരിക്കും പറഞ്ഞാൽ വീട്ടിലെ കാരണവർ ആണ് താങ്കൾ.
Yes 💯
ചിക്കൻ കറി യിൽ കടുഗ് ഇടാറില്ല.. പകരം ചെറിയുള്ളിയാണ് വരുത്തിടുകയാണ് ചെയ്യാറു.
മോളോട് പറയൂ അല്പം height കൂട്ടാൻ വല്ല ചരിഞ്ഞ ശിഖരങ്ങളിലും തൂങ്ങി കിടന്നാൽ മതി. ഞാൻ അനുഭവസ്ഥൻ.
കുടുംബം ആയാൽ ഇതുപോലെ സമാധാനം ഉണ്ടാവണം, വാശിയും, മത്സരവും, ഈഗോയും ഒന്നും പാടില്ല
അച്ഛമ്മ ഈ വീടിന്റെ ഐശ്വര്യം 🙏
കൂടുമ്പോൾ ഇമ്പം കിട്ടുന്നതാണ് കുടുംബം ❤😂
ശരിയാണ് 🎉
വാസ്തവം തന്നെ. മനസ്സിനെ കുളിർമ നൽകുന്ന ഒരു കുടുംബാന്തരീക്ഷം തന്നെ👍🙂
കുടുംബത്തെ ചേർത്ത് പിടിക്കുന്നത് തന്നെയാണ് രതീഷ്ന്റെ വിജയം,,,,,, ഒരു പാട് ഇഷ്ട്ടം, ഈ കുടുംബത്തെ
ശരിക്കും. അനുകരണീയമായ പലതും ഉണ്ട് ഈ വീഡിയോകളിൽ 👍🙂
Thanks
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
🙏
😊രതീഷ് ഏട്ടൻറെ കുക്കിംഗ് ആദ്യമായിട്ടാണ് കാണുന്നത്.❤❤❤❤
ഡെയ്‌ലി വീഡിയോ കാണാത്തതുകൊണ്ട് ആണ് കഴിഞ്ഞ ട്രിപ്പ് ബ്രൂ ചായ ഉണ്ടാക്കി പിന്നെ മേഖലാ ട്രിപ്പ് പൊറോട്ട അതും കുക്കിങ് ആണ് ഹോട്ടൽ ഉള്ളപ്പോ ഒരുപാട് അങ്ങനെ തീയിൽ കുരുത്തത് ആണ് 🥰🥰🥰
ലോറി ജീവിതത്തിൽ ഇടയ്ക്കുള്ള അൽപസമയം.❤❤❤❤
എനിക്ക് അസൂയ ഒന്നും തോന്നുന്നില്ല
കാരണം പഴയ കാര്യങ്ങൾ ഒന്നും മറക്കാതെ ഇപ്പോഴും ലളിത ജീവനം നയിക്കുന്ന രതീഷിനും ജലജയ്ക്കും മക്കൾക്കും കൂടെ അനിയൻ കുടുംബം കുട്ടികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ നിങ്ങളുടെ കൂടെ വരുന്ന കോ ഡ്രൈവർ ഒരു പാവത്താനാണെന്നു തോന്നുന്നു അവൻ വഴിതെറ്റിപ്പോകാതെ നോക്കണേ ! പിന്നെ ഒരു കാര്യം ഞങ്ങൾ നാല് ആൺമക്കൾ ആണ എൻ്റെ അമ്മയ്ക്ക് എല്ലാവരും സന്തോഷത്തോടെ നിങ്ങളുടെ അടുത്ത പ്രദേശമായ മാഞ്ഞൂരിൽ താമസിക്കുന്നു അമ്മയെ പ്രത്യേകം അന്യേഷിച്ചതായിപ്പറയണം ! പിന്നെ മറ്റൊരു കാര്യം എൻ്റെ ഭാര്യ വീട് ചേനപ്പാടിയാണ് ! മറ്റത്തിൽ പൊടി സാറിൻ്റെ മകളാണ് എൻ്റെ ഭാര്യ ജയ
നിങ്ങളുടെ കുടുംബത്തിൽ ആളുകൾ തമ്മിൽ സംസാരിക്കുമ്പോൾ ഓരോ അക്ഷരത്തിൽ പോലും പരസ്പരം ബഹുമാനിക്കുന്നു,,,
ചോറിനു അരിഇടുമ്പോൾ മകൾ പറഞ്ഞു അമ്മയെകൊണ്ട് ജോലി എടുപ്പിക്കുന്നു
തിരിച്ചു ഇത് അമ്മയുടെ കടമയാണ് എന്നുള്ള മറുപടിയിൽ ഇരിക്കുന്നു മഹത്വം,,,
അച്ഛമ്മയും ജലജ ചേച്ചിയും പരസ്പര ബഹുമാനവും പരിഗണയും സ്നേഹവും ഒരു രക്ഷയും ഇല്ല,,,
എന്നും ഇങ്ങനെ ഉണ്ടാവട്ടെ
നന്മകൾ നേരുന്നു,,,
അതെ അതെ. നന്നായിരിക്കട്ടെ👍🙂
രതീഷ് ബ്രോ.........
നല്ലൊരു ഗൃഹനാഥൻ...
നല്ലൊരു ജേഷ്ഠൻ....
നല്ലൊരു അച്ഛൻ.♥♥♥♥♥♥♥♥♥♥ അച്ചമ്മ❤❤❤
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ഇതുപോലെ സമാധാനം ഉണ്ടാവണം
എല്ലാ വീഡിയോയും കാണാറുണ്ട്.. യാത്രാ വിവരണങ്ങൾ സൂപ്പർ. നേരിൽ കാണണമെന്നുണ്ട്.
It is really a experience seeing Rateesh cooking at home. We can easily see that he has not cooked for a long time because of what he is doing clearly shows it.
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️
നിങ്ങൾ കുടുംബം എല്ലാവർക്കും മാതൃക ❤️
A rare skill of life..its cleaning & cooking.its very pleasurable moments of the family..its the strong foundation of any personalities..the basic skills who knows it well ,they will enjoy it seems like anything..🎉🎉🎉❤❤❤ Mr.. Ratheesh,congrats ❤🎉Gentlemen..may have all blessings..👏💐🇮🇳🇮🇳🇮🇳
The way you tell a story through your footage is fantastic. Always cool to see different perspectives!
നമസ്കാരം:-
പുത്തേട്ടിന് മംഗളം
കൂട്ടുകുടുംബമായാലും,അണുകുടുംബമായാലും വീട്ടിലും, നാട്ടിലും സ്നേഹത്തോടെയാണെങ്കിൽ ശങ്കർ സിമന്റിന്റെ ഉറപ്പാണ് കുടുബത്തിന്.....എല്ലാവർക്കും ആശംസകൾ❤❤❤❤❤🎉
Good morning 🌞🌞 रिथेश भाई चिकन करी सुपर... अम्मा बनाना fry recipe yummy 😋 जलेजा दिदि truck driving or sewing machine house keeping very very nice 👍👍👍🎉🎉🎉 well-done... All rounder 😊😊😊😊😊😊
Puthette ഫാമിലി on day സൂപ്പർ, ചിക്കൻ അടിപൊളി രതീഷ് ബ്രോ, അച്ചമ്മേടെ ബോളി കിടു, ചിക്കൻ ഫ്രൈ 👌👌ജലജ ജി തയ്യൽ ഇഷ്ടം ആയി എല്ലവർക്കും ആശംസകൾ നേരുന്നു 🥰🥰🥰🥰🥰🌹🌹🌹🌹🎉🎉🎉🎉
എല്ലാവിധ ഐശ്വര്യവും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 👍👍👍❤️❤️❤️
❤ സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤
Good food and a warm kitchen are what makes a house a home , very nice
Hats off to this joint family..a rare sight not seen in these days ..i really admire all the ladies of this household... they are not only smart but also very humble n down to earth..so much of unity n love n respect for each other in the house.. God save u n protect you all from all evil eye..
Correct
Achhamma😂😂❤❤❤❤ super raaaaaa ....
❤ ഫാമിലി ❤............😊👍👌 miss രാജേഷ് bro & സൂര്യ
Wonderful joint family. Role model for all.
നിങ്ങളുടെ ജീവിതം എന്നും ഇങ്ങനെ സന്തോഷ പ്രദമായി മുന്നോട്ടു പോകട്ടെ.❤❤
ജലജ മാഡം❤❤❤ ഓൾ ഇൻ വൺ ആണല്ലോ❤❤❤
Your family cooperation is very beautiful and cute.
ഈ സ്നേഹം ഈ കുടുംബത്തിൽ എന്നെന്നും ഉണ്ടാവട്ടെ 👍കുഞ്ഞിക്കിളി സൂപ്പർ 👌
Jelaja madam's one more hobby or ability brought forward. Sewing is an inspiring activity that can produce beautiful and useful creations..it is calming, exciting and adventurous pursuit. Whatever is your style or experience level, there is always something special about the art of sewing.👍💪
muthe & ponnu you are so lucky to get a father like Ratheesh, BLESS YOU
Ratheesh bro cooking super 😄😄
house is big very spacious peace in area beautiful god own country
നല്ല കുടുംബം, മനോഹരം❤❤❤❤❤
Adappu Mariyathu Kondu Chicken Curry Taste Kurayumennu Thonnunnu Rathesetta Onnum Parayanilla Video Supera😮😊❤
രതീഷേട്ടനും ചിരിപ്പിച്ചു കൊല്ലോ❤❤❤❤❤❤
എത്ര നാളായി ഇതുപോലെ വീട്ടിലെ കാഴ്ച്ച... യാത്രക്കായി ഞങ്ങളും കാത്തിരിക്കുന്നു. ❤️❤️❤️😍😍
നല്ല അമ്മയും മക്കളും 🙏
ഡിസംബർ ൽ നാട്ടിൽ വരുമ്പോൾ കാണാം, സൗത്ത് മാറാടി, മുവാറ്റുപുഴ. ഇപ്പോൾ Bahrain ൽ ആണ് 🙏
സാധാരണ ദിവസം, സാധാരണ കുടുംബം... പക്ഷെ അസാധാരണ ഇണക്കത്തോടെ കുടുംബമൊന്നിച്ചു പ്രേക്ഷകരോട് സംവദിക്കുന്നു..... Retheesh😍ബ്രോയുടെ മിതത്വം, ചേട്ടച്ഛനായുള്ള രൂപഭാവമാറ്റം.. നിങ്ങളുടേത് ഒരു മാതൃക കുടുംബം... എന്നും എപ്പോഴും അങ്ങനെ തന്നെ പോകട്ടെ.
👍👌😍
ഇന്ന് നമ്മുടെ നാട്ടിൽ തീരെ കാണാൻ കഴിയാത്ത ഒന്ന് കൂട്ടുകുടുംബം ഈ വീഡിയോ കാണുമ്പം ഒത്തിരി സന്തോഷം തോന്നുന്നു എന്നും ഈ സ്നേഹവും കരുതലും ഉണ്ടാവണം ഏല്ലാവർക്കും നല്ലതു മാത്രം ഉണ്ടാവട്ടെ
ശരിക്കും. കാണാൻ വളരെ അപൂർവ്വം ഈ കുടുംബാന്തരീക്ഷം 👍🙂
Aavani ponnunjal aadunnu achamma❤kootty illengilum adipoli chiken curry 🍛 😋all rounder jalaja Ratheesh 🎉🎉🎉🎉
Ningalde ammakku big salute....
Pinne ningalde family setup angane thanne kondu pokan pattatte... athe pole next generation koode padikkatte.... ee set up. I like it.
Very nice, Kudos to Chef Reteesh. As rightly mentioned by him, Day in Jelaja's life turned out to be a master chef perfromance by Cameraman.
ഇനി ഹോം ടൂർ ഇടണം കേട്ടോ❤❤
നമസ്കാരം. ഇന്നത്തെ എല്ലാ പരിപാടികളും അടിപൊളി. രതീഷ് ഭായിയുടെ ചിക്കൻ കറി, ജലജാ ജിയുടെ തയ്യൽ, അമ്മയുടെ പഴം പൊരി. എല്ലാവരും multi talented ആണ്. അഭിനന്ദനങ്ങൾ, ആശംസകൾ.
ഓണത്തിന് ട്രിപ്പ് പോകരുതേ...വീട്ടിൽ നിന്ന് ഓണം അടിപൊളി ആയിട്ട് ആഘോഷിക്കണം❤❤❤
ട്രിപ്പ് വീഡിയോയേക്കാൾ നല്ലത് ആവീട്ടിലെ കാഴ്ചകൾ ആണ്
രണ്ടും ഇഷ്ടമാണ്❤❤@@sujareghu7391
പൂത്തേട്ട് കുടുംബത്തിന് അങ്ങോട്ടും ആശംസകൾ നേരുന്നു. ഇന്ന് മുത്തിനെ കൊണ്ട് കറി വെപ്പിക്കണമായിരുന്നു. ലോറി യാത്ര കഴിഞ്ഞ് ഒരു റിലേക്സ് നല്ലതാണ്. രതീഷിനെ ഇപ്പൊ കണ്ടിട്ട് എൻ്റെ അയൽക്കാരൻ കുര്യൻ മാഷിനെപ്പോലെ തോന്നുന്നു. മുത്തെ തമാശ പറഞ്ഞതാണെ.❤❤❤❤
രതീഷ് ബ്രാ നിങ്ങളുടെ യാത്ര വീഡിയോ കാണാൻ അബുദാബിയിലുള്ള കുറച്ചു മലയാളികൾ വെയിറ്റ് ചെയ്തി ഇരിക്കുകയാണ് യാത്രാ വീഡിയോ അടിപൊളി
നല്ല സ്നേഹമുള്ള ഒത്തൊരുമയുള്ള കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
🙏👍🙂
രതീഷ്.ജലജ
. രണ്ടു പേരുടെ യാത്ര സൂപ്പർ
Home is where the heart is! Nice to see you guys at your beautiful home.
രണ്ടു പേരുടെയും പാചകം അടിപൊളി ❤❤❤❤❤👍 ചിക്കൻ കറി സൂപ്പർ
So delighted 🙌. A very nice treat. It's very homly, very nice, just like Jaleja and Ratheesh. Beautiful home. Great cooking. This is the love of God in Christ Jesus with you.🎉
രതീഷ് ജലജ എനിക്ക് അസൂയ തോന്നുന്നു നിങ്ങളുടെ ഒത്തൊരുമ സൂപ്പർ അമ്മ ഇടയ്ക്ക് കോമിഡി അതും കൊള്ളാം
Found this video humorous n realistic; no acting by anyone - light hearted banter between husband n wife and Achamma n Muthu chipping in with one liners in between ..Enjoyed it well.
I see almost all your videos but rarely put in my comments.
Good work by the Puthettu family n their travel v log channel. God bless you aĺl
Ethu polichu eganayum vediyo vennam adipoli nigalude vandi thiruril vachu kandu rodil thirakaayirunu aarayum kaanaan kazijilla vandiy kandapo orubaad sathosam
Super Vdiyo 👌👌
ellaverudeyum.kooking.adipoli.super.teste.njan.kazichu.noki.illagilum.nigalude.ellaverudeyum.kooking.adi.poliyanu👍👍👍👍
Happy family. Joint family. Amma is great. I am watching all videos. Good cooking. I know cooking.
രതീഷ് ചേട്ടന്റെ കുക്കിംഗ് പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
With that egg grater you can easily grate big pieces of coconut while travelling.
Your house is very beautiful and also in peaceful locality with birds chirping and natural calmness...and I think would be very helpful for concentrating in meditation also.. OSHO naman 👍
Travel vloginte ഇടയിൽ ഇങ്ങനെ ഒരു vlog👌👌👌👌👌 ഇനിയും ഇടയ്ക്ക് ഇതു പോലെ വേണം
Aunty Oru Wonder Women anuu, You Have got lot of knowledge
Our Kottayam is really beautiful.Lovely family 🙏 Feeling Jealous. Remembering Tharavad -Kumaragam. Thanks for sharing this video.
❤❤❤❤👌👌👌👌അടിപൊളി സൂപ്പർ വിഡിയോ ചേട്ടായി Cooking 🥰🥰അച്ഛമമ ❤ചേച്ചി ❤മൂത്ത് ❤കുഞ്ഞികിളി ❤എല്ലാവർക്കും ഹായ് ❤ stay Blessed ❤❤
Very very beautiful ❤❤❤❤❤
Achama poli😍😍
മുതലാളിയുടെ കറി അത്ര പോര..❤ നന്നായെങ്കിൽ മെയിൻ ഡ്രൈവർ പശംസ കൊണ്ട് മൂടിയേനെ കൂടാതെ മുത്ത് കൊച്ചിന് അതു കൊണ്ട് പോകാൻ വല്ല്യ ഉത്സഹവും ഇല്ല..❤❤❤
😂
This is a model family. Everyone in this family carries herself/himself very well. Though they are not highly educated or not hailing from a very aristocratic family or polished background they interact and communicate elegantly and with perfect demeanor with a modern outlook.
I wish them all the success and prosperity in their journey in life.
Jelaja always involves Acchamma very well. Best Wishes to Acchamma, the cameraman and the main driver so that they continue leading the joint family to newer heights. Acchamma seems to be more supportive of Jelaja than Ratheesh; no wonder why Acchamma selected Jelaja to be the elder daughter-in-law/daughter. What's Muthu cooking today? Ponnu would cook sometimes while travelling in the lorry. Muthu's supervision here is interesting. Rajesh, Surie, Kunjikuttan, Kunjikili and Dhamukkutti have returned home in time.
ഗ്യാസ് സ്റ്റോവ് ലേക്ക് വിറക് എടുത്തു വയ്ക്കൂ......
ക്യാമെറമാനോട് മുത്തിന്റെ ഡയലോഗ് 🤭🤣🤣
Ratheeshchettante cooking 👌👌❤achamma ❤ muth❤ Jalajachachi ❤
Good morning Jalejamadam, Ratheesh bro, achamma, Muthe...
പാചകംസൂപ്പർ 👍❤️❤️🥰
You are really lucky person enjoying your profession as well as family members love, good maximum time utilities with social commitments. You can take decisions. You have power to take decisions. Enjoying the realisation of your goals. Lucky guy Ratheesh.
You are a good cook also Ratheesh. Congratulations 🎊
❤Greetings from Switzerland 🇨🇭
Enjoy your day with different activities. Lucky to have been with your "Day in my life."
Joyful thamassa cooking
A day in my life- Enjoyed with you.
Your periphery has to be widened. A little bit higher than now.
You have capacity.
Nice family. God bless you all.
waiting to meet puthett family ASAP..🎉🎉❤❤
Ningalude travel vlogum family vlogum kanarund chicken cooking super
You have to apply coconut oil then and there , then only machine will work smoothly and perfectly.Madam.
Enikku valare eshttapettu
ഞങ്ങളും മുത്തിനെപ്പോലാണ് ഞാനും എൻ്റെ ഭാര്യയും മോളും എൻ്റെ അനിയത്തിയും ഒന്നും ചായയും കാപ്പിയും പാലും ഹോർലിക്സും ബൂസ്റ്റും ഒന്നും കഴിക്കില്ല..... എൻ്റെ അച്ഛൻ നേരത്തേ മരിച്ചു..അമ്മ മരിച്ചിട്ട് ഒരു വർഷമായി...അതിന് ശേഷം ഞങ്ങടെ വീട്ടിൽ പുറമെ നിന്ന് ആരെങ്കിലും വന്നാലല്ലാതെ ചായ ഉണ്ടാക്കിയിട്ടില്ല....😊😊
രതീഷേട്ടൻ
കറി വെച്ചാൽ
അതിന്റെ
മധുരവും
രുചിയും
മഹിമയും
അത് അവിടെ
ആർക്കും
കിട്ടില്ല ❤
ക്യാമറ മാന് എട്ടിന്റെ പണി കിട്ടി മുത്താണെങ്കിൽ കാപ്പികുടിക്കാൻ എഴുന്നേറ്റ് വന്നതാ കൈയിൽ മുട്ടകൊടുത്തിട്ട് പൊളിക്കാൻ എന്തൊരു പണിയായിപ്പോയി മുത്തേ ❤️❤️❤️❤️😆😆😆😆
Anthu pani😮
So beautiful😍✨❤😍✨❤ and awesome video my dear sister👭 and brother. Love you all so much. Regards to all at home🏠. So loving family👪
ജലജ... എന്റെ 2 വയസ്സുകാരൻ ചെറുമോനെ നോക്കുന്ന കൊണ്ട് ഫോൺ ഒന്നു നോക്കാൻ പോലും time കിട്ടില്ല... ഇപ്പോ വീഡിയോ ഒക്കെ കണ്ടിട്ടു ഒരു മാസം കഴിഞ്ഞു 😔... ഈ വീഡിയോ കണ്ട് മനസ് വല്ലാത്ത സന്തോഷം... ആ അമ്മ 😘😘😘😘😘😘😘എത്ര നല്ല അമ്മ... ആ അമ്മയുടെ വളർത്തുഗുണം... നല്ല രണ്ട് ആണ്മക്കൾ❤❤❤❤❤ രതീഷ് ബ്രോ.... ബ്രോയെ പോലെ നല്ല രണ്ട് മരു മക്കളെ കിട്ടട്ടെ🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌
Very nice family ❤❤😊
Good morning. For a change it is nice to see a video different from the regular travel vlogs. It is good to know what the family does when they don't travel. A great breakfast appam and egg curry. Lunch is getting ready.
God bless🙏🙏🙏🙏. Good breakfast preparation by sister👭, good afternoon food preparation by brother. Awesome👍👏😊
Lovely & cute family video...God Bless U guiz
ഒരു കൂട്ടുകുടുംബത്തിൽ ഇതുപോലെ സന്തോഷം കാണുമ്പോൾ അസൂയ തോന്നുന്നു❤❤❤❤
Jalapa is the source of Eayshawaryam..
മലബാറിൽ നമ്മൾ മറ്റൊരു style മുട്ടക്കറി വെക്കാറുണ്ട് ആദ്യം മുട്ട പൊരിക്കും അതായത് ഉപ്പു മാത്രം ഇട്ട് ഓംപ്ലേറ്റ് ഉണ്ടാകും എന്നിട്ടത് പല പല പീസുകൾ ആകി സാദാരണ പോലെ മുട്ടക്കറി വെക്കും, ഈ style ൽ തന്നെ പല തരത്തിൽ ഉണ്ടാക്കുന്നവർ ഉണ്ട് ..നല്ല ടേസ്റ്റ് ആണ് കൂടുതൽ നല്ലത് നൂൽപുട്ട് ആയിട്ടാണ് ചെല സ്ഥലത്ത് അതിന് ഇടിയപ്പം എന്ന് പറയും...
ഒരുപാട് നാളുകളായി ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ.
ചേച്ചിയുടെ അപ്പം കാണാൻ എന്ത് രസം
തിന്നാൻ കൊതി തോന്നുന്നു❤️❤️
വീട്ടിൽ അമ്മയോട് പറയൂ ഒണ്ടാക്കി തരാൻ
@@anukuttantr2336 നിന്റെ അമ്മയെ കൊണ്ട് ഉണ്ടാക്കിച്ച് തരുമോ
സകലകലാ Vallabi ആണല്ലോ, രതീഷ് ഒരു ബാഗേയവാൻ ആണ്. And ofcourse Ratheesh is also very cooperative person, overall Putgeettu family il ഉള്ളവർ ellam nalla United family. Enghineunde chicken curry. Sabash Rajesh.
മുണ്ട് ഉടുത്തപ്പോ ഇന്നോച്ച പൊളിലുക്ക്❤