ചെറിയ പണിയ്ക്കായി വണ്ടി Workshop ൽ |Rajasthan Trip| EP-32| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 558

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 месяцев назад +156

    ഇന്ത്യയിൽ ഉള്ളവർ മാത്രമല്ല വീഡിയോ കാണുന്നത് ഞങ്ങൾ പ്രവാസികളും.. പിന്നെ ഞങ്ങളുട കൂടെ ജോലി ചെയ്യുന്ന വേറെ രാജ്യക്കാരും കാണുന്നുണ്ട് .. നിങ്ങളുടെ വീഡിയോയിൽ കൂടി സ്വന്തം സ്ഥലം കാണിച്ചു തരുന്നതിൽ പ്രവാസിയായ ഞങ്ങള്ക്ക് അതിയായ സന്തോഷം ഉണ്ട് ഞാൻ സൗദിയിൽ trailor ഓടിക്കുന്നു.. എന്റെ കൂടെ ഉള്ള ഡ്രൈവർമാർക് ഒരു ഹായ് പറയാൻ പറഞ്ഞു മൂന്ന് പേർക്കും.. ആശംസകൾ,.. Saudi.. Fans... Thank you.

    • @mohammedshafi6574
      @mohammedshafi6574 8 месяцев назад +1

      Jeddah യിൽ നിന്നും

    • @vibeeshvibeesh2553
      @vibeeshvibeesh2553 8 месяцев назад +6

      ദുബൈയിൽ നിന്നും നിങ്ങൾക്കും നേരുന്നു ആശംസകൾ 🙏🙏🙏

    • @sakeerhussain1143
      @sakeerhussain1143 8 месяцев назад

      ഹായ് !

    • @eldopaul87
      @eldopaul87 8 месяцев назад +2

      From ireland

    • @vstrader31
      @vstrader31 8 месяцев назад

      ruclips.net/user/shortsnM0eKImtdow?si=ibCLTfSUJnCWluw4

  • @travelwithmekannurstater
    @travelwithmekannurstater 8 месяцев назад +55

    12:43 crown buss spotted ( x komban) yodhavu

  • @bijukm501
    @bijukm501 8 месяцев назад +34

    നിങ്ങളുടെ ജീവിത രീതി എനിക്കൊക്കെ നല്ല പ്രചോദനം ആണ്. എല്ലുമുറിയെ പണിയെടുക്കുക. പള്ള നിറയെ കഴിക്കുക. അതും നല്ല സന്തോഷത്തോടെ 👍👍👍

    • @balachandranpnair9014
      @balachandranpnair9014 8 месяцев назад +4

      Actually this family is giving a good message to all family members. Keep it up, God bless you all Puthetu family.

    • @TheSaseendran1000
      @TheSaseendran1000 8 месяцев назад +4

      😊🎉 Model family..

    • @premantk6004
      @premantk6004 8 месяцев назад +2

      നല്ലൊരു comment ,Biju

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 8 месяцев назад +4

    ഞങ്ങളെപ്പോലുള്ള പ്രവാസികൾ നാട്ടിലേക്ക്വരുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് നിങ്ങളുടെ വണ്ടിനാട്ടിലേക്കെത്തുമ്പോൾ ഞങ്ങൾക്കീവീഡിയോയിയുടെ കിട്ടുന്നത്👏👌

  • @gowrikeshav5399
    @gowrikeshav5399 8 месяцев назад +4

    ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും puthettu vlog കണ്ടിട്ടാണ്. നാട്ടിൽ വരുമ്പോൾ എപ്പോഴെങ്കിലും കാണാം. യൂറോപ്പിലൊക്കെ trailer ഓടിക്കുന്ന സ്ത്രീകൾ ഉണ്ടാവാം പക്ഷേ സ്ത്രീ എപ്പോഴും അബല എന്ന് പറഞ്ഞ നാടാണ് നമ്മുടെ, അവിടെ ഒരു സ്ത്രീ bharat benz പോലുള്ള വണ്ടി ഓടിക്കുക എന്ന് പറയുന്നത് വലിയ inspiring തന്നെ ആണ്. Please keep entertaining others

  • @hamzakutteeri4775
    @hamzakutteeri4775 8 месяцев назад +6

    രതീഷിന്റെ കഴിവിനെ നമിക്കുന്നു, വണ്ടിയുടെ A to Z വരെ എല്ലാം വ്യക്തമായി അറിയും, ഇത്‌ ഒരു പ്ലസ് പോയിന്റ് തന്നെയാണ്

  • @jacob8908
    @jacob8908 8 месяцев назад +33

    4:05 എന്റെ പൊന്ന് രതീഷേട്ടാ എല്ലാടത്തും ഇതു തന്നെ അവസ്ഥ - കൈയിട്ടു വാരൽ! ചോദിച്ചാ ഒന്നും വേണ്ട താനും. പിന്നെ സ്വന്തം പാതി ആയി പോയില്ലേ എടുത്ത് കിണറ്റി ഇടാൻ പറ്റുല്ലല്ലോ :)

  • @g.girishdevaragam2438
    @g.girishdevaragam2438 8 месяцев назад +12

    നിങ്ങളുടെ " ഫുഡ് അടി" ആണ് എനിക്കേറ്റവും ഇഷ്ടം❤

    • @liferoots8119
      @liferoots8119 8 месяцев назад +1

      അത് കണ്ട് ലോറി പണിക്കിറങ്ങണ്ട😂

  • @jayakumari6953
    @jayakumari6953 8 месяцев назад +4

    ഞാനും. കൂടി. കൂടട്ടെ. ഇന്ത്യ. മുഴുവൻ. കാണാമല്ലോ. കൊതിയാവുന്നു. 65വയസ്സ്. പ്രായം. ഉള്ള. ആണ് ചുമ്മാ. പറഞ്ഞതാ. ആഗ്രഹം.

  • @nijokongapally4791
    @nijokongapally4791 8 месяцев назад +13

    വീഡിയോയിക് താഴെ ഇംഗ്ലീഷ് ടൈറ്റിൽ കൊടുത്താൽ മറ്റു അന്യ ഭാഷ കാർക്കും റീഡ് ചെയ്തു മനസിലാക്കാൻ കഴിയും 😍👌💯

  • @ajithkumarksd754
    @ajithkumarksd754 8 месяцев назад +7

    കുറേ നാളുകൾക്ക് ശേഷം മംഗലാപുരം,കാസറഗോഡ് , കാണാൻ പറ്റിയത്തിൽ സന്തോഷം 👍👍👍

  • @pushpushkaran3264
    @pushpushkaran3264 8 месяцев назад +2

    അവതരണം സൂപ്പർ. കാഴ്ചകൾ മനോഹരം കാമറമാനായി രതീഷ് ഭായ് ഒരു സംഭവമാണ്.

  • @shaijushaiju4942
    @shaijushaiju4942 8 месяцев назад +5

    അത് പറഞ്ഞപ്പോൾ എന്റെ കാഫിൽ നിങ്ങളുടേ ഫാൻ ആണ്... പുള്ളി വീഡിയോ എന്ന് കാണും🥰🥰🥰... ഷൈജു കോട്ടുക്കൽ ❤

  • @gopinathanvayalil6377
    @gopinathanvayalil6377 8 месяцев назад +5

    മൂന്നു പേർക്കും നമസ്കാരം വരുന്ന വഴിയിൽ വണ്ടി നന്നാക്കുന്നു നല്ല കാര്യം സന്തോഷം

  • @asokan.k.k8211
    @asokan.k.k8211 8 месяцев назад +37

    അത് Gantry Crane ആണ്. ഇത് റയിലൂടെ move, Lift ചെയ്യാൻ പറ്റും. സമീപത്ത് Precast ചെയ്ത Ginder ഇതിൽ പിടിപ്പിച്ച ശേഷം Move ചെയ്ത് പില്ലർ ടോപ്പിലേക്ക് നീക്കി / പൊക്കി വെക്കുന്നു. slow Process ആണ് but safe. വാഹനത്തിൽ പിടിപ്പിച്ച മറ്റൊരു ക്രയിൻ ie . rough terrain crane ആണ് കൂടുതൽ സ്ഥലത്ത് ഉപയോഗിച്ചു കാണുന്നത്. ഇവ Girder ൻ്റെ രണ്ടു വശത്തും കൊളുത്തി ഉയർത്തിയ ശേഷം Pile top ൽ വെക്കുന്നു. പണി വേഗം കഴിയും.

    • @lizyajacob7620
      @lizyajacob7620 8 месяцев назад +1

      Sir railway യിൽ ആരുന്നോ 👍🏻 good ഇൻഫർമേഷൻ

    • @puthettutravelvlog
      @puthettutravelvlog  8 месяцев назад +1

      Thank you sir

    • @jebinjames9593
      @jebinjames9593 8 месяцев назад

      good information

    • @nishasyjan4476
      @nishasyjan4476 7 месяцев назад

      ❤​@@puthettutravelvlog

  • @josephthomas8945
    @josephthomas8945 8 месяцев назад +2

    ഏതു പ്രതിസന്ധിയും ചിരിച്ചുകൊണ്ടഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥ കൈവരിച്ച ഇവർ
    അഭിനന്ദനം അർഹിക്കുന്നു.

  • @afsalma9431
    @afsalma9431 8 месяцев назад +29

    പ്രഷർ പ്ലറ്റ് കണ്ടിട്ട് ക്ലച്ചിൽ കാല് വച്ച് ഒടിക്കുന്നതുകെണ്ടാണ് എന്നു തോന്നണു❤

    • @SuryaKiran-t3t
      @SuryaKiran-t3t 8 месяцев назад +1

      I thought so too.

    • @evjohnson9341
      @evjohnson9341 8 месяцев назад +1

      Aama❤sir❤N,P❤KTM

    • @amaankv313
      @amaankv313 8 месяцев назад +2

      എനിക്കും തോന്നി😁
      പക്ഷെ കമന്റ് ചെയ്യാൻ തോന്നിയില്ല😁❤️

    • @TheTSsuraj
      @TheTSsuraj 8 месяцев назад

      Looks like that but we can't say that about trucks coz load is a factor

  • @shanjithnandilath3682
    @shanjithnandilath3682 8 месяцев назад +4

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇപ്പൊ ഇന്ത്യയിലെ ഒരുപാടു വഴികൾ പരിചിതം ആയി 😂 നിങ്ങൾ ഒരു roro സർവീസ് എക്സ്പീരിയൻസ് ചെയ്യൂ 👍

  • @royfrancism44
    @royfrancism44 8 месяцев назад +6

    ക്യാമറമാൻ ഇടയ്ക്കേ Main Driver clutch താങ്ങി ഓടിക്കുന്നുണ്ടോ എന്ന് പ്രേക്ഷകരെ കാണിക്കേണ്ടതായിരുന്നു😅

  • @dennis12thomas
    @dennis12thomas 8 месяцев назад +21

    When chechi is driving,SHE gets good response from other drivers, RESPECT....road is all yours

  • @MuhsinaMusi-g2r
    @MuhsinaMusi-g2r 8 месяцев назад +3

    കണ്ണൂർ തെയ്യത്തിൻ്റെ നാട്ടിലേക്ക് കേറി തുടങ്ങിയ വീഡിയോ കാണാൻ waiting അണ് ❤

  • @rajanik368
    @rajanik368 8 месяцев назад +3

    യാതൊരു പ്രയാസങ്ങളും ഇല്ലാതെ പഞ്ചാബിൽ പോയി തിരിച്ചു വന്നല്ലോ ഭാഗ്യം എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @putharooro
    @putharooro 8 месяцев назад +1

    23:40 Jalaja chechi... idakkide mirrors nokkanam... speedo meter nokkanda.. ratheeshettan vandi edukkumbol kannu pokunnathu kando athu pole.. Padippikkunnatha ennu vichaarikkaruthu... Pazhaya oru driver aanu Leyland... Ippo business vittu.. Daivam rakshikkatte.. Praarthanakalode...

  • @kochurani7012
    @kochurani7012 8 месяцев назад +2

    അയലഫ്രൈ കണ്ടിട്ട് ഇസ്രോ യിലെ റോക്കറ്റ് പോലുണ്ട്. Super.

  • @sunnymathew6852
    @sunnymathew6852 8 месяцев назад +16

    Painted bars or GREEN rebars are “ Fusion bonded epoxy coating”, Commonly known as FBE coating. In Coastal area (salt exposer area) to resist from corrosion and increase the service life of a structure. Used in Marine Structure, water treatment plant, Bridges, Piers and industrial foundation etc.26 Feb 2022

  • @aboobakerk9100
    @aboobakerk9100 8 месяцев назад +8

    സിവിൽ എഞ്ചിനീറിങ്ങിൽ ഒരു പുതിയ രീതിയാണ് കമ്പികൾ കലക്രമേണ തുരുമ്പിക്കാതെ ഇരിക്കാൻ ഒരു പ്ലാസ്റ്റിക് കൊട്ടിങ് കമ്പി ഉണ്ടാക്കുമ്പോഴേ കൊടുക്കുന്നത്. അതു പച്ച കളറിലും മഞ്ഞയിലും ഉണ്ട്. വാർക്കയിൽ ചെറിയ ലീക്ക് വരുമ്പോൾ കമ്പി യ്തുരുമ്പിച്ചു വാർക്ക ബൾജ് ചെയ്തു കെട്ടിടം പൊളിയുന്നത് ഇല്ലാത്തക്കാനാണിത്.😮

  • @Ranjanvarghese22California
    @Ranjanvarghese22California 8 месяцев назад +17

    Galvanized metal is coated with zinc that gives it a green patina as the metal is exposed to the airഗാൽവാനൈസ്ഡ് ലോഹം സിങ്ക് കൊണ്ട് പൊതിഞ്ഞതാണ്, ലോഹം വായുവിലേക്ക് തുറന്നിരിക്കുന്നതിനാൽ അതിന് പച്ചനിറം നൽകുന്നു

  • @monai3759
    @monai3759 8 месяцев назад +4

    ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് ലോഡുമായി കേരളത്തിലേക്ക് എത്തുന്ന പുത്തേട്ട് സഹോദരങ്ങൾക്ക് ഹൃദയപൂർവ്വം 💓💓💓 സ്വാഗതം ആശംസിക്കുന്നു 🙏🙏🙏. ഒപ്പം പുതിയ പുതിയ യാത്രയും യാത്രാനുഭവങ്ങളും, മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും എല്ലാം കാണാൻ കാത്തിരിക്കുന്നു.

  • @purushothamanalami2746
    @purushothamanalami2746 8 месяцев назад +2

    നമ്മുടെ നാട് ( പാലക്കുന്ന്) എത്തിയിട്ട് എപ്പിസോഡ് നിർത്താമായിരുന്നു. വെയിറ്റിങ്ങിലായിരുന്നു.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 8 месяцев назад +14

    ഇ ചേച്ചി ഏതേലും ചാനലിൽ അവതാരക ആയിട്ടു വരേണ്ടത് ആയിരുന്നു ❤️.

    • @TheTSsuraj
      @TheTSsuraj 8 месяцев назад +1

      Enthinu 😢
      Channel blah blah ano ithu...
      This is life not commercial content...only the load is commercial

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 8 месяцев назад +2

    ഞങ്ങളുടെ സ്ഥിരം സർവീസ് സെന്റർ ആണു Trident Tracking Manglore Mukka
    KA reg വണ്ടികൾ എടുക്കുന്നതും അവിടെ നിന്നാണ് ബോഡി NS
    ബയ്ക്കമ്പാടി മംഗ്ലൂർ
    മുൾക്കി ആണോ ഫുഡ്‌ കഴിക്കാൻ പോയത്

  • @MVB-c3f
    @MVB-c3f 8 месяцев назад +4

    നിങ്ങൾ കാസറഗോഡ് കണ്ട ആ fly over ഒറ്റ pilleril 6 line ഇന്ത്യയയിലെ ആദ്യത്തെ

  • @thomasjoseph3055
    @thomasjoseph3055 8 месяцев назад

    മുന്നു പേർക്കും നല്ല ശുഭദിനം നേരുന്നു❤❤❤❤❤❤. കാസർഗോഡ് കടപ്പുറം അമേരിക്ക പോലയാണ് എന്റെ നാടാണ് തളിപ്പറമ്പു് പഴയങ്ങാടി പുതിയങ്ങാടി വഴി വളപട്ടണം പാലം കടന്നു നേര് കോഴിക്കോട് പാളയം മാർക്കറ്റിൽ ഏത്തിയല്ലോ പക്ഷെ കോഴിക്കോട് പാളയത്തിൽ രാത്രിയിൽ മാത്രമേ ലോറികൾ കടത്തിവിടുകയുള്ളു പകൽ മുഴുവൻ ബസ്സുകൾ വരുന്നത് കൊണ്ടാണ് പ്രശനം ഭയക്കര ട്രാഫിക് ബ്ലോക്കായിരിക്കും ഞാൻ കുറെ പ്രാവശ്യം വന്നിട്ടുള്ള സ്ഥലം കോഴിക്കോട് അവിടെ മൊത്തം നല്ല പരിച്ചിതസ്ഥലം ആണ് പുതിയ സ്റ്റാന്റ് പാളയം സ്റ്റാന്റ് മാവൂർ റോഡ്🥰🥰🥰

  • @renininan3037
    @renininan3037 8 месяцев назад +1

    കർണാടക കഴിഞ്ഞു സൗദിയിലേക്കോ മറ്റോ ആണോ കയറിയത് ? പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ അങ്ങനെ തോന്നി .

  • @seemaprabha1501
    @seemaprabha1501 8 месяцев назад +2

    ഇന്നത്തെ കാഴ്ചകൾ ❤❤
    ഈ വീഡിയോയിലെ ഫുഡ് , വിദേശത്തിരുന്ന് കാണുമ്പോൾ 😋😋 .പിന്നെ റോഡിലെ നിർമാണപ്രവർത്തനങ്ങൾ, വിദേശത്തിരുന്ന് കേരളത്തിലെക്ക് കയറുന്നതിൻ്റെ ഒരു ഫീൽ വേറെ ലവല.....🎉

  • @rahulknr.
    @rahulknr. 8 месяцев назад +2

    മാഹിയിലെ മിക്ക പമ്പുകളിലും density പ്രദർശിപ്പിക്കുന്നില്ല. അതുപോലെ mileage കുറവും ഉണ്ടാകുന്നുണ്ട്..

  • @sajeshvishnu8394
    @sajeshvishnu8394 8 месяцев назад +1

    clutch plate and Pressure plate ഒരുമിച്ച് മാത്രം മാറാൻ ശ്രമിക്കുക. അല്ലെങ്കിൽ performance കുറയും

  • @maheshm4323
    @maheshm4323 8 месяцев назад +3

    ചായി നല്ല ആക്റ്റീവ് ആയല്ലോ

  • @bibinvarghese6384
    @bibinvarghese6384 8 месяцев назад +2

    "കടവത്തൊന്നും പോവാനുള്ള സമയമില്ലിപ്പൊ, എന്നാ ഈ പറയുന്നേ"...👆🏻👆🏻🤣😝😂🤭😋🤪😜

  • @rarioli5043
    @rarioli5043 8 месяцев назад +2

    എന്റെ നാട്ടിലാണ് പഴം പൊരി കഴിക്കാൻ ഇറങ്ങിയത് ❤

  • @alansharon6691
    @alansharon6691 8 месяцев назад +1

    28:05 aduthe trip varumboleku Mahe-Thalassery bypass open akum

  • @cvenugopal6112
    @cvenugopal6112 8 месяцев назад +1

    ഇന്ന് സന്തോഷം കാണുന്നു മൂന്നു പേർക്കും കേരളം കണ്ടതിൻ്റെ യാകാം
    പക്ഷെ ഇന്ന് ചിലവ് കൂടിയ ദിവസവും ആണ് ക്ലച്ച്👍

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 месяцев назад +2

    ചായിമോന്റെ ലൈൻ ഇടീല് കേൾക്കാൻ റിവേഴ്സ് അടിച്ചു കേട്ടുനോക്കി പഴുത്തില്ല നിർത്തിക്കളഞ്ഞല്ലോ

  • @suchithrarani1261
    @suchithrarani1261 8 месяцев назад +3

    ബപ്പനാട് മുൾക്കി ആ അംബലത്തിനടുത്താണ് എന്റെ തറവാട് എപ്പഴും വീഡിയോയിൽ ഈ അംബലം കാണിക്കാറുണ്ട് അവിടെ കയറിയിരുന്നോ

  • @vehiclekings3501
    @vehiclekings3501 8 месяцев назад +2

    12:44 yodhavu🖤❤️

  • @ramukalanad2277
    @ramukalanad2277 8 месяцев назад +2

    ആദ്യംതന്നെ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ ❤njan പ്രവാസി ആണ് ദുബായിൽ ഇരുന്നുകൊണ്ട് വീഡിയോ കാണുന്നു കൂടെ നമ്മടെ സ്വന്തം നാട് കാണുന്ന സുഖം വേറെത്തന്നെ ❤ ഞാൻ കാസറകോട്ടു കാരണാണ് എന്റെ നാട്ടിലാണ് ഇന്നത്തെ വീഡിയോ അവസാനിപ്പിച്ചത് സ്ഥലം "മേൽപറമ്പ " പിന്നെ പഴംപൊരി തിന്നിട്ടു അഭിപ്രായം പറയണേ 😍. എന്തായാലും ഒരു ദിവസം കാണണമെന്നുണ്ട് ❤ കണ്ടാൽ വിഡിയോയിൽ ഉൾപ്പെടുത്തണം ❤ ഒത്തിരി സ്നേഹത്തോടെ രാമു രാഘവൻ കാസ്രോട് ദുബായ് ❤❤❤❤❤

  • @kajoykallikadan2325
    @kajoykallikadan2325 8 месяцев назад +1

    പച്ച പെയിൻ്റ് ഫ്ലൂറസെൻ്റ് പെയിൻ്റ് ആണ്.രാത്രിയിൽ തിളങ്ങും.വാണിങ് ആണ് എന്ന് തോന്നുന്നു😊പിന്നീട് ആ കമ്പിയി ല് നിന്നാണ് പണി തുടങ്ങുക😊 സംശയിക്കുന്നു😮

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 8 месяцев назад +1

    കമ്പിക്ക് പച്ച പെയിന്റ് അടിക്കുകയല്ല.. അത് fusion bond epoxy എന്ന് പറയും.. കമ്പി തുരുമ്പ് പിടിക്കാതെ സംരക്ഷണം കൊടുക്കുന്നു.. പ്രത്യേകിച്ചും ഉപ്പുരസം കൂടിയ കാലാവസ്ഥയുള്ളസ്ഥലങ്ങളിൽ..

  • @noufalm902
    @noufalm902 8 месяцев назад +4

    യാത്രകൾ എത്ര മനോഹരം ❤️❤️❤️

  • @shajeerali2520
    @shajeerali2520 8 месяцев назад

    12:43 കേരളത്തിന്റെ കൊമ്പൻ Holidays sale ആക്കിയ bus 😍🔥Crown Holidays... ചായി അണ്ണാ എന്നാലും ഏത് കൊച്ചിനെ കണ്ടിട്ടാണ് നിങ്ങൾ ചിരിച്ചേ 😂

  • @itsmezorro6356
    @itsmezorro6356 8 месяцев назад +2

    Aaaa minayam pole kandathu namade yodhavale 12.43

  • @sanalkumar8632
    @sanalkumar8632 8 месяцев назад +1

    വണ്ടി നിർത്തി ഇറങ്ങിയോടാനാണ് പറഞ്ഞത്.
    ദേശാടനക്കിളി കരയാറില്ല.
    കിട്ടുന്ന അവസരങ്ങളിലെല്ലാം
    പരസ്പരം ഗോളടിക്കുകയാണ് !
    കാസർഗോഡ് : എൻഡോ സൾഫാൻ:
    ണിം
    ണിം
    പോട്ടേ

  • @zubairabdola
    @zubairabdola 8 месяцев назад

    free left ആണെങ്കിലും righte side തല തിരിച്ചു നോക്കി signal on ആണെങ്കിൽ ആ ഭാഗത്തിനും വരുന്ന വണ്ടിക് ആദ്യം പൊക്കാൻ priority കൊടുക്കുക 🎉👍 കഴിവുന്നതും ചേട്ടൻ drive ചെയുമ്പോൾ junction,single, line change ,side mirror use തല തിരിച്ചു നോക്കൽ എല്ലാം അതാത് പോയിന്റ് ജങ്ങളോട് ചേട്ടന് പറയാൻ സാധിക്കും 👍👋

  • @sachussvlog6993
    @sachussvlog6993 8 месяцев назад +2

    10:33😂 ക്യാമറമാൻ ആക്കിയത് ആണെന്ന് മനസ്സിലാവത്തേയില്ല

  • @AJ_M_95
    @AJ_M_95 8 месяцев назад +2

    12:42 evane njan evideyo kandittund😂😂

  • @mohamedmoosa9916
    @mohamedmoosa9916 8 месяцев назад

    രതീഷ് നിങ്ങളിൽ ഞാൻ കണ്ട ഒരു പ്രത്യേകത അറിയാത്ത കാര്യം അറിയില്ല എന്ന് തുറന്നു പറയാനുള്ള നിങ്ങളുടെ മനസ്സ് ഒരു മനുഷ്യന്റെ വിജയം അതാണ് കാണുന്ന കാര്യങ്ങളെല്ലാം തനിക്ക് അറിവുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി സങ്കൽപ്പത്തിനൊത്ത് നമ്മൾ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചാൽ അല്പ ജ്ഞാനം ആയി മാറും അത് ആപത്താണ് നിങ്ങളിൽ അതില്ല നന്നായി ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @nijokongapally4791
    @nijokongapally4791 8 месяцев назад +5

    ഗർഡർ പാലത്തിൽ ഉറപ്പിക്കാൻ ഉള്ള ക്രയിൻ ആണ് ആ പാലത്തിൽ പിടിപ്പിച്ചിരിക്കുന്നത് 👍 കമ്പി കമ്പനിയിൽ കോട്ട് ചെയ്ത് വിടുന്നു കമ്പി ആണ് വിലക്കൂടുതൽ ആണ് 👍

  • @rajbros....paloorkavupr5830
    @rajbros....paloorkavupr5830 8 месяцев назад +2

    Poli technique padichavan undallo kudathil

  • @selvarajabraham9608
    @selvarajabraham9608 8 месяцев назад +1

    Ethayalum puthettu travel followcheythittu current road conditions of this route nallapidikitti. Great.

  • @mujeebvengara4163
    @mujeebvengara4163 8 месяцев назад +2

    പെട്ടന്ന് കോഴിക്കോട് എത്തട്ടെ 👍

  • @paulytk204
    @paulytk204 8 месяцев назад +2

    നമ്മൾ കേരളത്തിൽ എത്തി വഴികളുടെ പണികൾപുരോഗമിക്കുന്നു. ഇന്ന് തന്നെ ലോഡ് ഇറക്കാൻ സാധിക്കട്ടെ👍👍

  • @arunkrishna5937
    @arunkrishna5937 8 месяцев назад +13

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @rajeshbabupg1049
    @rajeshbabupg1049 8 месяцев назад

    കാഞ്ഞങ്ങാടിന് മറ്റേ വഴിയല്ലായിരുന്നോ ഇപ്പോൾ നല്ലത്. മംഗലാപുരം ടൗണിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഒരു നല്ല കേരള ഹോട്ടൽ ഉണ്ട്. പക്ഷേ ഇപ്പോൾ ഓവർ ബ്രിഡ്ജ് വന്നു.
    പച്ച കമ്പി Quality കൂടിയതാണ് വിലയും. തുരുമ്പ് പിടിക്കില്ല എന്നാണ് പറയുന്നത്.
    KL-38

  • @irphanhameed5264
    @irphanhameed5264 8 месяцев назад

    Aaa beem eduthu fix cheyyunna crane aanu athu,Aboard like that's bridge works❤😂❤ safe trip families

  • @radhakrishsna4224
    @radhakrishsna4224 8 месяцев назад +4

    മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @pradeepnambiar8674
    @pradeepnambiar8674 8 месяцев назад +2

    It is gantry crane, which uses to place the heavy garders or beams. Green steel may be fusion boanded Epoxy coating to give long life for the steel. This is normally used near salty water areas.

  • @rajeevrajeev2145
    @rajeevrajeev2145 8 месяцев назад +3

    Komban kandavarundooo

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 8 месяцев назад +3

    മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🥰🥰🌹🌹

  • @rupeshvlog2260
    @rupeshvlog2260 8 месяцев назад +5

    ഹായ് രതിഷ് ചേട്ടാ ജലജ ചേച്ചി ചായി മൂവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു.ചായി മുടി ഒക്കെ നരച്ച് തുടങ്ങിയല്ലോ വേഗം ഒരു കുട്ടിയെ തപ്പി എടുക്ക്😁😁😁

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 8 месяцев назад

    Next time ksd വഴി വരുമ്പോൾ കാണാം.ഇതിപ്പോൾ ഡേ ടൈം ആണല്ലോ.but.......നന്നവുന്നുണ്ട് ❤

  • @JAKAVI-g4i
    @JAKAVI-g4i 8 месяцев назад +1

    Concrete ചെയ്യാനുള്ള കമ്പി മാത്രമല്ല കെട്ടുകമ്പി പോലും ഇപ്പോൾ കോട്ടിങ്ങ് ചെയ്ത് വരുന്നുണ്ട്. തീരദേശങ്ങളിൽ കമ്പി തുരുമ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ NHA ഇത്തരം കോട്ടിങ്ങ് ഉള്ള കമ്പികൾ ഉപയോഗിക്കാൻ നിഷ്കർഷിക്കുന്നുണ്ട്.

  • @rajnishramchandran1729
    @rajnishramchandran1729 8 месяцев назад +2

    Good afternoon to Puthettu warriors team...family vlog is dormant or silent for more than two weeks..sometimes, the most powerful response to pain is the silent refusal to let it define you.

  • @harinarayanan8170
    @harinarayanan8170 8 месяцев назад +1

    ഈ വർഷം വയനാട്ടിൽ ഡിസംബർ ആദ്യം തന്നെ കൊന്ന പൂത്തു.അപ്പോൾ കടലോര മേഖലയിലെ കാര്യം പറയാനുണ്ടോ.ഈ വർഷം വരൾച്ച കാര്യമായിത്തന്നെ കേരളത്തെ ബാധിക്കും.

  • @lijomonp.j7520
    @lijomonp.j7520 8 месяцев назад +4

    ഇത്തവണത്തെ Tripil epi Sode വലിച്ച് നിട്ടിയതായിട്ട് ഒരു തോന്നൽ

    • @vibeeshvibeesh2553
      @vibeeshvibeesh2553 8 месяцев назад

      ശരിയാ എനിക്കും തോന്നി

  • @TheTSsuraj
    @TheTSsuraj 8 месяцев назад +1

    FBE coating ullath anu Green Steel rods..
    Fusion Bonded Coating for corrosion resistance as Camera Man told.

  • @vijayanbokkot7823
    @vijayanbokkot7823 8 месяцев назад +9

    മൂന്നു പേർക്കും നമസ്കാരം ❤❤

  • @VedhachalamKarthick
    @VedhachalamKarthick 8 месяцев назад +3

    😮 hello team members good morning have a safe journey brothers and sisters

  • @kalingaraj9342
    @kalingaraj9342 8 месяцев назад +1

    Anna vehicle maintenance super and super owner 🎉

  • @mpkhadar7420
    @mpkhadar7420 8 месяцев назад

    കോഴിക്കോട് പോയി ഹലുവ ബസാറിൽ ഹലുവ വാങ്ങി പോകണം മാർക്കറ്റിൻ്റെ അടുത്ത് ആണ് ബിരിയാണി മറക്കണ്ട

  • @artandtravelwithrahul501.
    @artandtravelwithrahul501. 8 месяцев назад +2

    അടുത്ത എപ്പിസോഡിൽ പിലാത്തറ, കണ്ണൂർ വഴി വീഡിയോ കാണാം 😄❤️👍

  • @Miyagafreelance
    @Miyagafreelance 8 месяцев назад +1

    Beam vachu / atinte topil slab cast cheyyum / beam post tension anu / steel green paint epoxy coat anu / corrosion varatirikkan anu paint cheyyunnatu ❤🇶🇦

  • @Sasi-m2r
    @Sasi-m2r 8 месяцев назад +1

    Wishing your repairing will cleared quickly and start to reach the location safely

  • @Raufpaduppu
    @Raufpaduppu 8 месяцев назад +1

    ഖത്തറിൽ നിന്നും ദിവസവും കാണുന്ന ഞാൻ ചായിക്ക് ഒരു ലൈൻ സെറ്റ് ആവട്ടെ 😂

  • @rahulknr.
    @rahulknr. 8 месяцев назад

    Clutch ഒക്കെ എത്ര km life കിട്ടുന്നുണ്ട്? അതുപോലെ വർക്ക്ഷോപ്പിൽ ആയ തുക ഒക്കെ പറയാമായിരുന്നു

  • @mackwilljohns2582
    @mackwilljohns2582 8 месяцев назад +2

    പാലത്തിൽ ഉള്ളത് crane aanu... Rail crain

  • @t4traveller
    @t4traveller 8 месяцев назад +5

    12:43 komban ❤

  • @lazybun_india5134
    @lazybun_india5134 8 месяцев назад +1

    ... welcome to my home town Kozhikode

  • @pvramachandran1076
    @pvramachandran1076 8 месяцев назад +1

    ഇരുമ്പ് സ്റ്റീൽ ബാറുകൾ തുരുമ്പ് പ്രൂഫ് അയോഡൈസ്ഡ് പെയിൻ്റ് കൊണ്ട് പൊതിഞ്ഞതാണ്.

  • @-._._._.-
    @-._._._.- 8 месяцев назад

    ഒരു ലൈക്‌ ഇരിക്കട്ടെ😊👍 ബാക്കി പിന്നെ കാണാം😊

  • @viji6739
    @viji6739 8 месяцев назад

    Lokam muzhuvanum sonthakaranu jalaja mam parayunnathu ketu very happy. Thank u mam

  • @nisarahammed5148
    @nisarahammed5148 8 месяцев назад

    കാസർകോട് ജില്ലയിൽ ആറ് വരി NH road പണി ജൂലൈ മാസം തുറക്കും... ഷിറിയ പാലത്തിൽ കണ്ട ക്രെയിൻ krandi ക്രെയിൻ.ആണ്... ഗർദർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി😮😮😮😮😮😮😮

  • @sanjariKL32
    @sanjariKL32 8 месяцев назад +1

    12:43 komban 💥💥💥

    • @aswin301
      @aswin301 8 месяцев назад

      No… its Crown😂

  • @rijilkakkadi9750
    @rijilkakkadi9750 8 месяцев назад

    കന്യാകുമാരി to ഡൽഹി ഏകദേശം ടോൾ, ഡീസൽ, മറ്റുള്ളവ എത്ര ആവും.

  • @basheerk7296
    @basheerk7296 8 месяцев назад +1

    ചായി ബ്രോ ആകെ കൂമ്പ് വാടിയ പോലെ!! രതീഷ് ബ്രോക്കും ജലജ മേഡത്തിനും വല്ല്യ ക്ഷീണം കാണുന്നില്ല!!

  • @littleflowerms
    @littleflowerms 8 месяцев назад +2

    Ratheesh, nalla pazhamporiyum,parippuvadayum,kodutho 60. L pokumallo, thanks ❤❤❤ chai is good ❤❤❤🎉

  • @kannankannanmv6353
    @kannankannanmv6353 8 месяцев назад +7

    ശുഭദിനം മൂന്നുപേർക്ക്❤❤❤

  • @ISTHIHAARmedia
    @ISTHIHAARmedia 8 месяцев назад

    Komban (crown) 12:43 Yodhavu

  • @baijubaiju.e.t2807
    @baijubaiju.e.t2807 8 месяцев назад +2

    ഞങ്ങടെ സ്വന്തം കാസർഗോഡ് . കാഞ്ഞങ്ങാട്

  • @muhamedkoduvalli6473
    @muhamedkoduvalli6473 8 месяцев назад +2

    അയില വറുത്തത് കഴിയുന്നതും ഒഴിവാക്കുക മറ്റ് ഏത് മീനും വയറിന് നല്ലതാണ് അത്ര ഗുണമുള്ളതല്ല ഇനിയെങ്കിലും നിങ്ങൾ അത് മനസ്സിലാക്കുകയും വേണം കഴിക്കാതെ നിൽക്കുകയും വേണം മീനിന്റെ കൂട്ടത്തിൽ അയില വളരെ മോശമാണ്. വയറിന് നല്ലതല്ല

  • @jinuvarghese3256
    @jinuvarghese3256 8 месяцев назад

    ക്ലച് മാറിയാൽ മൈലേജ് കിട്ടുമെന്നാരാ ആ മെക്കാനികിനോട് പറഞ്ഞെ അവനോടു മണ്ടത്തരം പറയാതെന്നു പറ നിങ്ങൾ ആ വണ്ടിടെ നോസിൽ പ്രഷർ ഒന്നു കറക്റ്റ് ആക്കു പിന്നെ egr valve ഒന്നു ക്ലീനക്ക് നല്ല വലിയും മൈലേജ്യും കിട്ടും