ലോഡിറക്കാനായി തിരിപ്പൂരിൽ | Kodagu Punjab Trip | EP - 24 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #kodagu #karnataka #coorg
    #vayanad #thamarassery_churam #tippusultan
    #punjab #amritsar #ginger #telangana #homelyfood #vazhiyoram
    #tirupur
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 429

  • @unnithomas5187
    @unnithomas5187 7 месяцев назад +29

    സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട്🤩

  • @omanakuttankv-o5t
    @omanakuttankv-o5t 7 месяцев назад +38

    കുമാരി ജലജയും - ചായികുമാരനും ക്യാമറാ കുമാരനും - അടിപൊളി ശുഭദിനം

    • @prabhakarannair1698
      @prabhakarannair1698 7 месяцев назад +2

      കുമാരി അല്ല, രണ്ടു കുട്ടികളുടെ അമ്മയാണ്

    • @SumithAM-nw8gj
      @SumithAM-nw8gj 7 месяцев назад

      ​@@prabhakarannair1698കുമാരിയുടെ അർത്ഥം അറിയില്ലാ അയാൾക്ക് 😂😂😂

  • @radhakrishsna4224
    @radhakrishsna4224 7 месяцев назад +16

    മൂന്നുപേർക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @chanakkn8725
    @chanakkn8725 7 месяцев назад +9

    ഇന്നത്തെ വീഡിയോ സൂപ്പർ ഇത്രയും വലിയ ഒരു അപകടമോ😢😢😢 വളവിൽ അപകടം സൂക്ഷിക്കുക💙💙💙

  • @jvgeorge1474
    @jvgeorge1474 7 месяцев назад +6

    Ratheesh ൻ്റെ narration is a good and valuable advice to careless and new drivers in safe driving.❤ Keep it up. Even a few people could benefit, it's service to society.

  • @shareefpalliyalthodi2077
    @shareefpalliyalthodi2077 7 месяцев назад +9

    കർണാടകയിൽ ടിപ്റ്റൂരിൽ
    തേങ്ങ പൗഡറാക്കുന്ന ഫാക്റ്ററിയുണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @kajoykallikadan2325
    @kajoykallikadan2325 7 месяцев назад +9

    ചായ് ബ്രോ യുടെ സ്കൂൾ കദന കഥ വിശദമായ് കേൾക്കാൻ കൊതിക്കുന്നു 😢😢😊😊😅😅

  • @mohandasshivan860
    @mohandasshivan860 7 месяцев назад +4

    അപകട വീഡിയോ കണ്ട് കിളിപോയി .......

  • @seemaprabha1501
    @seemaprabha1501 7 месяцев назад +2

    ഇന്നത്തെ വീഡിയോ❤ തുണിമില്ലിലെ കാഴ്ചകൾ🎉 നൂല് തുണിയാക്കുന്ന കമ്പനി. സ്കൂളൾ അനുഭവങ്ങൾ വളരെ
    രസകരം, ഇവിടെ ഞങ്ങൾ തേങ്ങപ്പൊടിയാണ് ഉപയോഗിക്കുന്നത്.

  • @princethomas5944
    @princethomas5944 7 месяцев назад +5

    നിങ്ങൾക്ക് ഒരു അപകടവും വരില്ല . പ്രാർത്ഥന കൂടെ ഉണ്ട്

  • @sudheeshr353
    @sudheeshr353 7 месяцев назад +24

    റൊട്ടി ചായിയുടെ സ്കൂൾ ജീവിതകഥ അടിപൊളി കോമഡി ആയി..😂😂😂🙏

  • @shajeerali2520
    @shajeerali2520 6 месяцев назад

    തുണി മില്ലിലെ കാഴ്ചകൾ കൊള്ളാം 😍

  • @zachariamammen8194
    @zachariamammen8194 7 месяцев назад +4

    ചരകന്റെയും സുശ്രുതന്റെയും പ്രതിമകൾ എറണാകുളം അമൃത ആശുപത്രിയുടെ മുൻ വശത്തു സ്ഥാപിച്ചിട്ടുണ്ട്
    KL04(Ratheesh fan)

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 7 месяцев назад +2

    കോക്കനട്ട് മിൽക്ക് പൗഡർ എല്ലായിടത്തും വാങ്ങാൻ കിട്ടും. ഇവിടെ ഗൾഫിൽ സുലഭം

  • @SunithaK-s2i
    @SunithaK-s2i 7 месяцев назад +3

    Kanan nalla rasamund video😊❤

  • @teepraveen
    @teepraveen 7 месяцев назад +2

    It’s decicated coconut mostly used in bakery products .. fresh coconut is dried and packed , there are several small scale units in Kerala earlier as usual most of them are shut due to labour issues , and in TN now produces most..

  • @balasubramaniamb9572
    @balasubramaniamb9572 7 месяцев назад +2

    Reached 1st destination safely

  • @josethayyil7681
    @josethayyil7681 7 месяцев назад

    ചായി.. നല്ല പോലെ.. വണ്ടി.. ഓടി ക്കുന്നുണ്ട് 💞

  • @franklin2608
    @franklin2608 7 месяцев назад +6

    Coconut powder is very familiar here in England

  • @keralalion2528
    @keralalion2528 7 месяцев назад +3

    തേങ്ങാപ്പൊടി--desicated coconut powder

  • @sreekumariamma2063
    @sreekumariamma2063 7 месяцев назад +4

    തേങ്ങാപ്പൊടിയും തേങ്ങാപ്പാലും സൂപ്പർ മാർക്കറ്റുകളിൽ കിട്ടും

  • @jagguvijay3734
    @jagguvijay3734 7 месяцев назад +3

    മൂന്ന് പേർക്കും സ്നേഹാശംസകൾ ❤❤❤❤

  • @forever2789
    @forever2789 7 месяцев назад +3

    ചായി റൊട്ടി കഴിച്ചു കഴിച്ചു സുന്ദരൻ ആയി.... ❤❤❤
    റൊട്ടി ഫാൻസ്‌ ❤❤

  • @RajeshKumarK-y9p
    @RajeshKumarK-y9p 7 месяцев назад +8

    ഗുഡ്മോണിങ് മൂന്ന് പേർക്കും 🙋‍♂️🙋‍♂️🙋‍♂️

  • @kodur1
    @kodur1 7 месяцев назад +1

    Love from Bahrain 🇧🇭 ❤❤

  • @kannananish7888
    @kannananish7888 7 месяцев назад +3

    Super 👌 adipoli 👍

  • @satheeshkumar6432
    @satheeshkumar6432 7 месяцев назад +3

    Good morning three of you. Feel very happy watching your videos. God bless you

  • @santhoshkumar6174
    @santhoshkumar6174 7 месяцев назад +1

    Hi ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ തേങ്ങ പൗഡർ ആണ് യൂസ് ചെയ്യുന്നത്.

  • @thomasjohn3764
    @thomasjohn3764 7 месяцев назад +2

    yes coconut milk powder is available in our kerala shops, also dried grated coconut is available, all these made in kerala also.

  • @thomasmathew1981
    @thomasmathew1981 7 месяцев назад +2

    നിങ്ങൾ മൂന്നുപേരും നല്ല അഭിമാനികൾ ആയിട്ടുള്ള ഡ്രൈവർമാരാണ് ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ❤❤❤🙏

    • @thomasmathew1981
      @thomasmathew1981 7 месяцев назад

      ​@@nikhilt3904 ഇവരെ നല്ല മര്യാദക്കാരെന്നാണ് ഞാൻ ഉദ്ദേശിച്ചത് എനിക്ക് നിൻറെ തന്തയുടെ പേര് അറിയത്തില്ല

  • @mohanrajnair865
    @mohanrajnair865 7 месяцев назад +4

    Dessicated Coconut Powder. Manufactured mostly in Karnataka and partly in TN.

  • @harirohitnair4016
    @harirohitnair4016 7 месяцев назад +1

    So beautiful😍💓 video my dear sister👭 and brothers😎. Always drive carefully. Regards to all. Take good rest too.

  • @anamikaanish09876
    @anamikaanish09876 7 месяцев назад +3

    ചേച്ചിയുടെ ജീൻസിന്റെ top എല്ലാം അടിപൊളി ആണ് 🥰 എവിടുന്നു വാങ്ങുന്നത് 🥰😊

  • @shashiarayil630
    @shashiarayil630 7 месяцев назад +2

    മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @SureshKumarBabu-f7k
    @SureshKumarBabu-f7k 7 месяцев назад +2

    Drive carefully

  • @renygeorgeraju7310
    @renygeorgeraju7310 7 месяцев назад +1

    Coconut powder inde deciccated powder,pine cocnut milk powder um inde, thengayil ninum pal edukathae coconut milk powder lesham chude vellathil kalakkit curry il cherkan pattum, pinne powder biscute cote cheyanum, muttai indakanum use cheyum

  • @shylabeegom531
    @shylabeegom531 7 месяцев назад +1

    God bless you. Happy journey ❤❤❤

  • @geethadevikg6755
    @geethadevikg6755 7 месяцев назад

    HAPPY JOURNEY

  • @radhakrishnannair8816
    @radhakrishnannair8816 7 месяцев назад +2

    Goodmorning നല്ല ഒരു ദിവസം ആശംസിക്കുന്നു

  • @Mrx-xrM
    @Mrx-xrM 7 месяцев назад +1

    Coconut powder munne unde... mumbai il oke shop il vangan kittum.

  • @benoykurian9023
    @benoykurian9023 7 месяцев назад +1

    Coconut powder is very commonly available now

  • @VipinKailas-cw7ie
    @VipinKailas-cw7ie 7 месяцев назад +1

    ❤❤❤❤ പുത്തെറ്റ് ഇഷ്ട്ടം ❤❤❤

  • @abalphilip9051
    @abalphilip9051 7 месяцев назад +1

    തേങ് പൊടി നമ്മുടെ ചെറു ജീരകം പോലെ ഗൾഫിൽ ഏറ്റവും കൂടുതൽ കിട്ടുന്നത്. അത് ഫ്രഷ്ണിക്കാളും വില കുറവുണ്ട്‌. സാദാരണ പ്രേവാസികൾക്കു ഒരു ഉപകാരം കൂടി ആണ്. ഞാൻ ഒരുപാടു ഉപയോഗിച്ചിട്ടുണ്ട്. ഒരു കൊഴപ്പം ഉള്ളൂ ഇച്ചിരി വെള്ളം കുടഞ്ഞു റെഡി ആക്കണം. അപ്പോൾ ഒരു ടേസ്റ്റ് കിട്ടും.

  • @shainammajames142
    @shainammajames142 7 месяцев назад +2

    പ്രാർത്ഥനയോടെ വണ്ടി odikkuka

  • @sunilsunilsnair8996
    @sunilsunilsnair8996 7 месяцев назад +1

    നമസ്ക്കാരം 🧡🙏

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 месяцев назад +1

    മുന്നുപേർക്കും നാലൊരു ദിവസം ആശംസിക്കുന്നു 👍👍🌹❤️

  • @akhileshakhi2525
    @akhileshakhi2525 7 месяцев назад +2

    ഏർണ്ണാകുളം അമൃത ഹോസ്പിറ്റലിൽ ഉണ്ട് സർജറിയുടെ പിതാവ്

  • @deepaksivasankaran5657
    @deepaksivasankaran5657 7 месяцев назад +1

    😮

  • @Rose-eo7kj
    @Rose-eo7kj 3 месяца назад

    10:40 desicated coconut avum😊 Baking nu oke use cheyunatha. Dried form aayit. Chood vellathil itt thengapaal um akkam

  • @Sasi-m2r
    @Sasi-m2r 7 месяцев назад +1

    Wish u a happy and safe journey

  • @mathaimathew8867
    @mathaimathew8867 7 месяцев назад +1

    തേങ്ങ പൗഡർ ഞങ്ങൾ ബോബെയിൽ വളരെ കൊല്ലങ്ങളായി ഉപയോഗിയ്ക്കുന്നുണ്ട്.

  • @freethinker1247
    @freethinker1247 7 месяцев назад +2

    ഗൾഫ് രാജ്യങ്ങളിൽ എല്ലാം സൂപ്പർമാർക്കറ്റുകളിലും കിട്ടും ഈ പറഞ്ഞ coconut powder. നാട്ടിൽ അത്ര പോപ്പുലർ ആയിട്ടില്ല..

  • @arunkumar-qf2iq
    @arunkumar-qf2iq 7 месяцев назад +1

    എന്റെ പൊന്നു ചേട്ടാ ചേച്ചി ചായി തേങ്ങ nattail മാത്രേ തേങ്ങ ആയി ഉപയോഗിക്കുന്നുള്ളു ഞാൻ യൂറോപ്പിലാണ് എവിടെ തേങ്ങ പലവിധത്തിൽ ആണ് ലഭിക്കാറ് പൊടി, പാല്, ചേരാവിയതു, പിന്നെ ഒണക്കിയത് കേക്ക് എല്ലാം ഉണ്ട്

  • @rajeshbabupg1049
    @rajeshbabupg1049 7 месяцев назад +1

    എറണാകുളം അമൃത ആശുപത്രിയുടെ മുന്നിൽ ഉണ്ട്. ശുശ്രുത മഹർഷിയുടെ വലിയ പ്രതിമ.
    KL-38

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 месяцев назад

    Superb

  • @rajanidevi6813
    @rajanidevi6813 7 месяцев назад +2

    കാത്തിരിക്യായിരുന്നു 🥰.. ❤️

  • @seethalakshmi390
    @seethalakshmi390 7 месяцев назад +1

    U may be aware that u get coconut milk powder now a days in India also.nestle, Maggi etc.after removing milk the rest product is turned into dry coconut powder/decicated coconut powder.in gulf countries we used to get 30 yrs back also this coconut milk as well as decicated powder.so many bakery items this is used eg gulab jamun is also rolled in this dry powder

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 7 месяцев назад +1

    ❤❤❤

  • @1807harsh
    @1807harsh 7 месяцев назад +1

    തേങ്ങ പൌഡർ വാങ്ങാൻ കിട്ടും 1kg 300/- Amazon on line ഇൽ ഉണ്ട്.

  • @shebinkr
    @shebinkr 7 месяцев назад

    Super👏

  • @Sreekutty-j9e
    @Sreekutty-j9e 7 месяцев назад +2

    സുപ്രഭാതം ❤️🙏🌹

  • @Mrx-xrM
    @Mrx-xrM 7 месяцев назад +1

    TN, North trucks aanu. Avanmar Neutral Gear N il oodichitta. Neutral il diesel adikam kathum, gear il itt vannala labham.😂
    Ethokke aaru padippich kodukkum

  • @thomaspjaic
    @thomaspjaic 7 месяцев назад +15

    പ്രിയ സുഹൃത്തേ നല്ല വീഡിയോ, നിങ്ങൾ മൂന്നുപേരും പഠിക്കുന്ന കാര്യം പറയുന്ന കേട്ടല്ലോ, വലിയ പടിപ്പ് ഉള്ളവരെക്കാളും വലിയ ശമ്പളം മേടിക്കുന്ന വരെ കാളിലും ഒക്കെ ഉയർന്ന രീതിയിലെ സെലിബ്രിറ്റികൾ ആയില്ലേ നിങ്ങൾ, അതാണ് തമ്പുരാൻറെ ഒരു വലിയ കളി, നിങ്ങൾ ഭയങ്കര പഠിപ്പ് കഴിഞ്ഞ് ഉയർന്ന ജോലിയിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും ഒരു വീഡിയോയിൽ വരാനും എന്നും ആയിരക്കണക്കിന് ആൾക്കാർ നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയും, ഇതുപോലെ കമൻറ് എഴുതി നിങ്ങൾക്ക് വായിക്കാനും അവസരം കിട്ടില്ലായിരുന്നു, നിങ്ങളൊക്കെ സെലിബ്രിറ്റികൾ ആയില്ലേ, ഇന്ത്യയിൽ എവിടെ ചെന്നാലും നിങ്ങളെ തിരിച്ചറിയുന്ന ആൾക്കാർ, കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആൾക്കാർ, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

  • @ReenaThomas2574
    @ReenaThomas2574 7 месяцев назад +2

    നല്ലൊരു ദിവസം മൂന്നാൾക്കും നേരുന്നു 🇮🇳🇨🇭🚛

  • @ajaypappan7961
    @ajaypappan7961 7 месяцев назад

    I follow your video daily I dnt know why but it makes me happy to see you guys, though Iam from US but I can still see India thru your camera , local culture and food..

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 7 месяцев назад +2

    Very good master yes he is a good madter

  • @kannantogo
    @kannantogo 7 месяцев назад +3

    Good Morning Dears'❤🎉 from Shyaam Transport🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os 7 месяцев назад

    Puthettu ❤❤❤

  • @21sajeev
    @21sajeev 7 месяцев назад +2

    Susrutha maharshi yude statuu amritha hospital undu

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 7 месяцев назад +2

    കാവേരി പുഴയ്ക്ക് ഭവാനി എന്ന് ഒരു പേര് ഉണ്ട്

  • @renishpmani3932
    @renishpmani3932 7 месяцев назад +3

    Coconut powder outside countries nalla market anu easy way to cook 😊

  • @sanjibdhar854
    @sanjibdhar854 7 месяцев назад +1

    Have a nice day... Trio

  • @mohanrajnair865
    @mohanrajnair865 7 месяцев назад +2

    Yercaud is a hill station on the Shevroy Hills.

  • @shibujohn5403
    @shibujohn5403 7 месяцев назад

    ❤❤❤❤❤❤super super beautiful ❤❤❤

  • @issacgeorge1726
    @issacgeorge1726 7 месяцев назад +2

    വീണ്ടും കാണാം ok by

  • @AboobackerTharayil-d6s
    @AboobackerTharayil-d6s 7 месяцев назад +2

    യാത്ര മംഗളങ്ങൾ നേരുന്നു 👍👍👍

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +2

    I went to Yercaud in last kerala visit after Ratheesh mentioned about it in one of your vlogs.

  • @hipschool
    @hipschool 7 месяцев назад +1

    Dedicated coconut powder
    Ippol ella super marketilum kittum. Gulfil ullavar fresh cocunutinu pakaram upayogikkunnath. Ella karkalum vekkam. Ithu kooduthalu kayatumathi cheyyunnath malaysia, sreelanka ennividangalil ninnanu. Indiayil production thanne thudangiyath aduthanu.

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +2

    Good morning to Puthettu team...Jelaja madam and Chaimon in matching outfits...cameraman should get incentives for capturing beautiful images....have in safe journey.

  • @rajeshrvrajeshrv6353
    @rajeshrvrajeshrv6353 7 месяцев назад +1

    ഹായ് മൂന്നുപേർക്കും ശുഭദിനം.

  • @thomasmangalam1801
    @thomasmangalam1801 7 месяцев назад +1

    Wishing you all a safe journey. God bless you all.Stay safe stay blessed.

  • @baijujohn7613
    @baijujohn7613 7 месяцев назад +1

    Wwooooww superb...👏👏👏🤝🤝🤝🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @alphonsakurian870
    @alphonsakurian870 7 месяцев назад +1

    Coconut powder തേങക് പകരവും, തേങ്ങാപ്പാൽ ആവശൃമുളളതിനും ഉപയോഗിക്കും, നമ്മൾ ഇതൊക്കെ ഉപയോഗിക്കാറുണ്ട്, തോരനൊക്കെ എളുപ്പത്തിൽ ഉണ്ടാക്കാം

  • @abdulgafoor2966
    @abdulgafoor2966 7 месяцев назад +1

    തേങ്ങ ചിരകി ഉണക്കി പൊടിച്ചെടുക്കാം...ഗൾഫിൽ ചിരകിയത്.. പൊടിച്ചത്... പാൽ..അരപ്പ്... എല്ലാം ഇവിടെ കിട്ടും.. അതും കേരളത്തിൽ നിന്ന് ഉള്ളത്

  • @seethalakshmi390
    @seethalakshmi390 7 месяцев назад +1

    Shushrutha,s statue is there in front of command hospital Air force, Bangalore

  • @manojsreedhar804
    @manojsreedhar804 7 месяцев назад +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @anisomen4757
    @anisomen4757 7 месяцев назад +1

    കൊക്കാനട്ട് പൗഡർ ഗൾഫിൽ ഒരുപാടു കിട്ടും അതക്കെ കൂടുതലും ഇന്ത്യയിൽനിന്നും വരുന്നതാണ്

  • @thiagarayaselvam2861
    @thiagarayaselvam2861 7 месяцев назад +1

    Yes.This accident happens in the lastotj in this Jighway.

  • @PradeepKumar-ff9og
    @PradeepKumar-ff9og 7 месяцев назад

    Best wishes ❤ ♥ 💕

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 7 месяцев назад +1

    നിങ്ങളുടെ രസകരമായ അനുഭവം ജോലി ആസ്വദിക്കുന്നത് വളരെ നല്ലതാണ്

  • @thampiko9355
    @thampiko9355 7 месяцев назад +2

    തേങ്ങാ പൊടിയുണ്ട്.കേരളത്തിലുമുണ്ട്.

    • @marykuttysunny2779
      @marykuttysunny2779 7 месяцев назад

      Dessicated coconut powder and
      Coconut milk powder

  • @yusufyusuf177
    @yusufyusuf177 7 месяцев назад

    Nice mem 😮😮😮😮

  • @jessythomas561
    @jessythomas561 7 месяцев назад

    Adipoli school story😂

  • @arunkumar-qf2iq
    @arunkumar-qf2iq 7 месяцев назад

    ഹാപ്പി jurney

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 7 месяцев назад

    Awesome vlog mam 😊😊😊😊😊

  • @santoshsamuel973
    @santoshsamuel973 7 месяцев назад +1

    Leaf hub aanu

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ അടിപൊളി

  • @rashimissu
    @rashimissu 7 месяцев назад +1

    Statue of Maharshi Susritan is also in Amrita hospital, edappally

  • @anishm6505
    @anishm6505 7 месяцев назад +1

    പുത്തേട്ട് ഫാമിലി❤

  • @hareeshvraghavan
    @hareeshvraghavan 7 месяцев назад

    👍🏿👌