Nut Bolt ഇറക്കാനായി Puthukottai ലേയ്ക്ക് | Kodagu - Punjab Trip | EP-25 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 29 фев 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #kodagu #karnataka #coorg
    #vayanad #thamarassery_churam #tippusultan
    #punjab #amritsar #ginger #telangana #homelyfood #vazhiyoram
    #tirupur
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 427

  • @bijumol6419
    @bijumol6419 4 месяца назад +21

    ജലജ, ചായി (aneesh), രതീഷ് മൂന്നുപേർക്കും നല്ലൊരു ദിനം നേരുന്നു 😍പുതിയ വണ്ടിടെ ഒരു വിവരവും ഇല്ലല്ലോ

  • @beenas962
    @beenas962 4 месяца назад +3

    ലോഡ് കിട്ടാനും ഇറക്കാനും ദിവസങ്ങൾ പിടിച്ചാലും ഏതു കാലാവസ്ഥയിലും യാതൊരു മുഷിവും ഇല്ലാതെ ക്ഷമയോടുകൂടി സഹകരിക്കുന്ന നിങ്ങൾക്ക് മൂന്നു
    പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു നിങ്ങളെ പോലെ നിങ്ങൾ മാത്രം നിങ്ങളുടെ യാത്രാവിവരണവും നല്ലത്👍🙏

  • @ranjithkarunakaran1857
    @ranjithkarunakaran1857 4 месяца назад +13

    ഇടക്കിടെ ചായിയുടെ കമെന്റ് അടിപൊളി 🥰🥰🥰👌👌❤️❤️

  • @thomasmangalam1801
    @thomasmangalam1801 4 месяца назад +30

    ഓരോ കമ്പനികളിലും നൂറ് കണക്കിന് തൊഴിലാളികൾ ഉണ്ട് , അവർ 90%ശതമാനവും two wheelers ആണ് ഉപയോഗിക്കുന്നത്, ഇപ്പോഴാണ് പലതരം two wheelers' മുൻപ് മുഴുവൻ TVS moped , cycle ആയിരുന്നു. ( ഞാൻ കുറച്ചു നാൾ തിരുപ്പൂർ, erode എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു)

    • @sajeedkhanku8722
      @sajeedkhanku8722 4 месяца назад +3

      Tvs -പേര്. നമ്മ ഊർ വണ്ടി 🤣

    • @thomasjoseph3055
      @thomasjoseph3055 4 месяца назад

      ❤❤❤❤❤❤

    • @babutj6751
      @babutj6751 4 месяца назад +1

      സ്വച് ഭാരത് ടോയ്‌ലെറ്റസ്‌

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +11

    മൂന്നുപേർക്കും ഒരു നല്ല ദിവസം
    ആശംസകൾ നേരുന്നു ❤️❤️❤️

  • @kamalasanan1
    @kamalasanan1 4 месяца назад +3

    തമിഴ്നാട്ടിൽ നിന്നും പറ്റുന്നതും കരിക്ക് കഴിക്കാതിരിക്കുക. കാരണം ഉല്പാദനം കൂടുന്നതിനുവേണ്ടി തെങ്ങിന്റെ വേരിൽകൂടി കെമിക്കലുകൾ കടത്തിവിടാറുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ തമിഴ്നാട്ടിൽ നിന്നുമാണ് കരിക്ക് കൂടുതലും വരുന്നത്. അങ്ങനെ അറിയാവുന്നതാണ്. സൂക്ഷിച്ചാൽ നല്ലതാണ്.

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 4 месяца назад +5

    തമിഴ്നാട് ഒരു നല്ല സ്റ്റൈറ്റ് ആണ് മലയാളികൾക്ക് ഞാൻ tata indica കാറിൽ കറങ്ങിട്ടുണ്ട് നല്ല റോഡുകൾ യാത്ര സുഖമാണ് നല്ല മൈലാജ് കിട്ടും നല്ല ആസ്വദിക്കാൻ പറ്റിയ ഏരിയ വളരെ നല്ല സ്റ്റൈറ്റ് 👍

  • @shajanshaji9475
    @shajanshaji9475 4 месяца назад +5

    ക്യാമറാമാൻ്റെ സൗണ്ട് കേട്ടാൽ ഫുട്ബോൾ പ്രീമിയർ ലീഗിലെ കമൻ്ററി പറയുന്ന ജോപോളഞ്ചേരിയുടെ പോലെയുണ്ട്

  • @jyothishpallippuram3336
    @jyothishpallippuram3336 4 месяца назад +8

    നമസ്കാരം തിരിച്ച് നാട്ടിലേക്ക് നല്ലൊരു ലോഡുമായി വരട്ടെ ശുഭയാത്ര💞💞💞💞💞

  • @rajankuttappan
    @rajankuttappan 4 месяца назад +13

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @manikandan-uo6xz
    @manikandan-uo6xz 4 месяца назад +5

    ரெதீஷ் அண்ணன், ஜலஜா அக்கா, தமிழ் பேசுறது கேட்க நல்லா இருக்கு. நன்றி 🙏

  • @RahmataliAli-ng6cc
    @RahmataliAli-ng6cc 4 месяца назад +4

    രതീഷ് ഏട്ടനും ജലജ ചേച്ചിക്ക് ചായു ബ്രോ നല്ലൊരു ദിനം ആശംസിക്കുന്നു

  • @jayanthjose39779
    @jayanthjose39779 4 месяца назад +8

    തമിഴ്നാട് സൂപ്പറാണല്ലോ.. അടിപൊളി ഇഷ്ട്ടമായി. സത്യം പറഞ്ഞാൽ നോർത്ത് ഇന്ത്യ കണ്ട് കണ്ട് മടുത്തു.. ഇനി അങ്ങോട്ട് ട്രിപ്പ് എടുക്കണ്ടാ.ഇതുപോലെ സൗത്ത് ഇന്ത്യൻ ഉൾഗ്രാമങ്ങളിലേക്ക് ഓട്ടം പിടിക്ക്. അല്ലെങ്കിൽ ജാർഖണ്ഡ് ബീഹാർ ബംഗാൾ സിക്കിം അരുണാചൽ പ്രദേശ് പോലുള്ള സ്ഥലങ്ങളിലേക്ക് പോകണം.

  • @sanjaykrishnanr9439
    @sanjaykrishnanr9439 4 месяца назад +6

    തിരിച്ചു വരുമ്പോൾ പൊള്ളാച്ചി - ഗോവിന്ദാപുരം - കൊല്ലങ്കോട് - നെമ്മാറ - വടക്കഞ്ചേരി വഴി വരുമോ...???
    ടോൾ ഉണ്ടാവില്ല. നല്ല പ്രകൃതി രമണീയമായ വഴി ആണ്.

  • @forever2789
    @forever2789 4 месяца назад +4

    ചായിയുടെ തഗ്സ് ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌ അടി ❤❤

  • @Jothi-by8el
    @Jothi-by8el 4 месяца назад +3

    Namma ooru thane chollavendiyathuthane super tamil வாழ்த்துக்கள் ശ്വാഗതം

  • @saundarya3759
    @saundarya3759 4 месяца назад +1

    അടുത്ത ലോഡ് എത്രയും വേഗം കിട്ടട്ടെ. പുതിയ പുതിയ കാഴ്ചകൾ വരട്ടെ ❤❤❤

  • @sonitoby9438
    @sonitoby9438 4 месяца назад +1

    Ennu evening Ettumannur Bypassil vechu vandi kandu...chechi nae kandilla chettan was driving..njan kai kanichu..responded with hone🥰.next time wish to see you all🥰🥰

  • @chanakkn8725
    @chanakkn8725 4 месяца назад +5

    മൂന്നുപേർക്കും എന്റെ ശുഭദിന ആശംസകൾ ❤❤❤❤🎉🎉🎉

  • @revirevi7169
    @revirevi7169 4 месяца назад +2

    നിങ്ങൾ സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് അപ്പോഴേ എന്നുള്ളത്

  • @alicesunny1023
    @alicesunny1023 4 месяца назад +5

    പുതുക്കോട്ടയിലെ പുതുമണവാളൻ 😃👍💝

  • @mmaideenmaideenm3866
    @mmaideenmaideenm3866 4 месяца назад +3

    Welcome to Pudukkottai chetta and chechi , my native place. happy and safe journey.... I will be watching all your videos regularly..

  • @arunkrishna5937
    @arunkrishna5937 4 месяца назад +3

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤

  • @shiju100
    @shiju100 4 месяца назад +4

    Jelaja അമമ അച്ഛൻ Good morning Video 👌🏻👌🏻

  • @kannankannanmv6353
    @kannankannanmv6353 4 месяца назад +7

    മൂന്നുപേർക്കും ശുഭദിനം❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 4 месяца назад +1

    വീഡിയോ അടിപൊളി

  • @AsifAli-hw2ls
    @AsifAli-hw2ls 4 месяца назад +1

    മൂന്നു പേർക്കും എന്റെ സ്വാഗതം

  • @sachincs4605
    @sachincs4605 4 месяца назад +6

    2:08 chaayi bro nte karakkall💥🔥

  • @harirohitnair4016
    @harirohitnair4016 4 месяца назад +2

    Awesome👏✊👍 video🎥 my dear sister👭 brothers😎. Regards. Lots of love and affection

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 4 месяца назад +3

    Puthkottayile puthumanavalan chayiiii bro ❤❤

  • @VishnuEp-nf5el
    @VishnuEp-nf5el 4 месяца назад +2

    അടിപൊളി സൂപ്പർ❤❤❤

  • @user-se7ed6ji5o
    @user-se7ed6ji5o 4 месяца назад +4

    Thank you for nice words 'namma ooru thaane.

  • @baijujohn7613
    @baijujohn7613 4 месяца назад +2

    മനോഹരമായ കാഴ്ചകൾ ......😍😍😍🤝🤝🤝🎉🎉🎉🎉🎉

  • @rajeevkumarvn7171
    @rajeevkumarvn7171 4 месяца назад +3

    വാഴ ഇലയിൽ ചൂടുള്ള ഇടലി പൊട്ടുകടല ചെയ്ർത്ത തേങ്ങ ചട്ടനി എന്റമോ എനിക്ക് വിശക്കുന്നു 🥰🥰🥰👍👍😄😄😄😄😪😪😪😪😪

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 4 месяца назад +2

    നമസ്തേ പുത്തേട്ട്. ഉങ്കളുക്ക് സൗഖ്യം താനേ 👏👏👍

  • @user-od4be3gq2d
    @user-od4be3gq2d 4 месяца назад +2

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് ❤❤❤

  • @5Gchanel
    @5Gchanel 4 месяца назад +2

    ജാനും നിങ്ങളുടെ തമാശ കെട്ടു ഒരുപാട് ചിരിച്ചു q🌹🌹🌹🌹നന്നായി വരട്ടെ 👍👍👍

  • @rajanidevi6813
    @rajanidevi6813 4 месяца назад +2

    കാത്തിരിക്കുവാരുന്നു... 😍❤️😊😊

  • @sureshiyer1789
    @sureshiyer1789 4 месяца назад +1

    We can see the Gopuram of Sree Rangam temple from Uchi Pillayar Koil

  • @krishnankuttypk3330
    @krishnankuttypk3330 4 месяца назад +2

    ചയിബ്രോ അടിപൊളി കമൻസ് 👍

  • @nairanand
    @nairanand 4 месяца назад +2

    Happy journey

  • @krishnakumarmannil1526
    @krishnakumarmannil1526 4 месяца назад +2

    Bharathathil ninnum textile export cheyyunna stham anu, porotta thinnu cholostrol vannu koodum

  • @krishnaprasad3141
    @krishnaprasad3141 4 месяца назад +2

    26:18 ❤❤

  • @pradeepu9067
    @pradeepu9067 4 месяца назад +1

    21:56 .... 😂 .. സത്യം... രതീഷിന് ഒരു കട്ടപ്പ ച്ഛായ ഉണ്ട്... എവിടെയോ സത്യരാജ് നെ ഒരു സാമ്യം...😂😂😂

  • @jagguvijay3734
    @jagguvijay3734 4 месяца назад +1

    ❤❤❤ ശുഭയാത്ര. Gudnoon

  • @thomasmangalam1801
    @thomasmangalam1801 4 месяца назад +2

    തിരുപ്പൂർ ഹോയിസെറി, നിറ്റ് ഐറ്റംസ് എല്ലാം export ചെയ്യുകയാണ് !! ചില കമ്പനികൾ അവരുടെ products export ചെയ്യുകയാണ് പതിവ്, മിച്ചം വരുന്നതാണ് export surplus എന്ന് പറഞ്ഞു ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുന്നത്. അതും എപ്പോൾ, വെളി രാജ്യങ്ങളിൽ അവർ ഡെലിവറി എടുത്തു അവരുടെ shops വിൽപന ആരംഭിച്ചു തുടങ്ങുമ്പോൾ മാത്രം.അവർ വിൽക്കുന്നതിന് മുൻപ് ഇവിടെ വിറ്റാൽ അവരുടെ പേയ്മെൻ്റ് താമസിക്കും .അവർ പറഞ്ഞ പാറ്റേൺ, colours, etc പ്രകാരം ഓർഡർ എടുതാനല്ലോ ഇവിടെ നിന്നും അയക്കുന്നത്, അപ്പോൾ അവിടതെത്തിലും മുൻപ് ഇവിടെ വിൽക്കാൻ പാടില്ല, അതാണ് കണ്ടീഷൻ!!

  • @manojsreedhar804
    @manojsreedhar804 4 месяца назад +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @thomasmangalam1801
    @thomasmangalam1801 4 месяца назад +2

    തിരുച്ചിറപ്പള്ളി, ട്രിച്ചി, തൃശ്‌നാപ്പള്ളി ...all are same!!

  • @shajeerali2520
    @shajeerali2520 3 месяца назад

    തമിഴ് നാടിന്റെ ഉൾ നാടൻ കാഴ്ചകൾ കണ്ടുള്ള ഇന്നത്തെ യാത്ര കിടു 😍

  • @anithamaliakal2827
    @anithamaliakal2827 4 месяца назад +1

    Today by 5.30pm saw your vehicle at manarkad ettumanoor bypass. Couldn't stop the car😢.

  • @nijokongapally4791
    @nijokongapally4791 4 месяца назад +2

    അങ്ങനെ പുതുകൊട്ടഎത്താറായി 👍👌🥰

  • @littleflowerms
    @littleflowerms 4 месяца назад

    Nignalude video kandit,njangnal kaduke nattu, nalla pukkalayi nikkunnu, thanks ❤❤❤

  • @ammathewmathew6631
    @ammathewmathew6631 4 месяца назад +2

    Hai Good Morning to Puthettu family have a nice and safe journey

  • @RaviKumar-kw8qp
    @RaviKumar-kw8qp 4 месяца назад +2

    Puthettu family s happy ours happy ☺️ too.🎉

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад +1

    Happy journey 🎉

  • @thiagarayaselvam2861
    @thiagarayaselvam2861 4 месяца назад +2

    We are on Kangayam.previously PalladAm

  • @ReenaThomas2574
    @ReenaThomas2574 4 месяца назад +2

    നല്ലൊരു ദിവസം നേരുന്നു 🇮🇳🇨🇭🚛

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 4 месяца назад

    Awesome vlog mam 😊😊😊😊

  • @josephpragash5833
    @josephpragash5833 4 месяца назад +1

    Happy to know that Jalaja has started learning Tamil and talking gradually.. knowing more and more new Indian languages is an additional qualification for interstate driver like Jalaja😂

  • @lazybun_india5134
    @lazybun_india5134 4 месяца назад +3

    ... dont know whether your camera speed is too high ..... or i am having BP high .... its running very fast
    ... anna super tamil samsaarikkunnu

  • @ayaanasif691
    @ayaanasif691 4 месяца назад +1

    Well come tiruppur team..... 🎉🎉

  • @sahadevannair5314
    @sahadevannair5314 4 месяца назад +2

    മൂന്നു പേർക്കും നമസ്ക്കാരം

  • @babyyohannan3295
    @babyyohannan3295 4 месяца назад +2

    മൂന്നപേർക്കും Good mornig

  • @leenasaraswati8553
    @leenasaraswati8553 4 месяца назад

    Happy journey hi Jalaja Rateesh Chai ❤❤❤❤🎉🎉🎉🎉🎉

  • @shamsiameer9737
    @shamsiameer9737 4 месяца назад +1

    Ishtam❤

  • @ashiquevlogger9080
    @ashiquevlogger9080 4 месяца назад

    അടിപൊളി വീഡിയോ 👌

  • @chandrababu.n6716
    @chandrababu.n6716 4 месяца назад +2

    ശുഭയാത്ര... ❤️❤️❤️

  • @satishkumar-nm1pc
    @satishkumar-nm1pc 4 месяца назад +2

    Trichy super place....

  • @user-xm2uw9fx9v
    @user-xm2uw9fx9v 4 месяца назад +2

    സുപ്രഭാതം ❤️🙏🌹

  • @RajuSamDRaj-he5lo
    @RajuSamDRaj-he5lo 4 месяца назад +1

    Hello my 😍 dearly puthettu family Every time I miss you.....

  • @bijinithankachan5559
    @bijinithankachan5559 4 месяца назад +2

    നാട്ടിലും നല്ല ചൂടാണ് ❤

  • @kvrajan765
    @kvrajan765 4 месяца назад +1

    Just saw & crossed your vehicle at Thamarassery churam. Didn't get time to wave hands. 👍👍

  • @shibuak3643
    @shibuak3643 4 месяца назад +2

    ചേച്ചി സൂപ്പർ ❤❤❤

  • @shinu-to9zd
    @shinu-to9zd 4 месяца назад

    Super 👍

  • @kmanojmathai
    @kmanojmathai 4 месяца назад +2

    പല്ലടം - 13 km
    ഉടുമലൈ -60 km
    പൊള്ളാച്ചി - 62 km
    ധാരാപുരം - 56 km
    പളനി - 94 km

  • @zachariamammen8194
    @zachariamammen8194 4 месяца назад +2

    OK, നാളെ വീണ്ടും കാണാം😊
    KL04(Ratheesh fan)

  • @sobharejin9029
    @sobharejin9029 4 месяца назад +2

    തിരുപ്പുർ ഒരുപാട് മാറിപ്പോയി ഞാൻ കുറച്ചുനാൾ അവിടെ ഉണ്ടായിരുന്നു❤❤❤

  • @user-cs8rx7xi7o
    @user-cs8rx7xi7o 4 месяца назад +1

    Nallavanayya
    Deivam
    Ninghalle
    Kaatthh
    Samrakshikkatte

  • @sidhartht-hy8ib
    @sidhartht-hy8ib 4 месяца назад +2

    ഞാൻ കോഴിക്കോട്
    കാരനാണ് കിളവൻ ആയി
    വയസ് 47 എങ്കിലും നിങ്ങളുടെ വീഡിയോ കാണുന്നു അടിപൊളി 👌👌👌

    • @TS-hv9kx
      @TS-hv9kx 4 месяца назад

      47 kilavano

    • @jessythomas561
      @jessythomas561 4 месяца назад +1

      74 allallo😅

    • @sunilks740
      @sunilks740 4 месяца назад +1

      ഇത് കാണുന്ന 53 വയസുളള ചെറുപ്പക്കാരൻ😍

  • @varugheseabraham803
    @varugheseabraham803 4 месяца назад +3

    “Puthukottayilay Puthumanavalan” Chayi 😎

  • @KL50haridas
    @KL50haridas 4 месяца назад +1

    പുതുക്കോട്ടയിലെ പുതുമണവാളൻ യാത്രക്ക് ആശംസകൾ ❤💙❤

  • @rajnishramchandran1729
    @rajnishramchandran1729 4 месяца назад +2

    Good morning to Puthettu team..have a nice day...

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 4 месяца назад +7

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
    ಮೂರು ಜನಕ್ಕೆ ಒಳ್ಳೆಯದ ಆಗಲಿ

  • @ahmedkabeer79
    @ahmedkabeer79 4 месяца назад +1

    Main Driver queen of world Drives 💯✅

  • @dhanesh.m1268
    @dhanesh.m1268 4 месяца назад +1

    Tirupur ninnu trichykku povan palladam pokanda.nere kankayam 22 kilometre ullu.ente wife house tirupur ninnu kangeyam pokunna routil rangapalayam aanu

  • @user-lf6tr7vz9e
    @user-lf6tr7vz9e 4 месяца назад

    Nice vlog Interesting, ok 👋 Good night👍...

  • @krishnakumarmannil1526
    @krishnakumarmannil1526 4 месяца назад +1

    Thengu, plavu, kurumuluku, kouvungu eppol niraye undu

  • @user-oc2jw8wq1i
    @user-oc2jw8wq1i 4 месяца назад

    Good morning mam enjoy breakfast and both driver starts u r journey dear all the best 🌹🌹🌹❤️🌹❤️🌹🌹

  • @abdulgafoor2966
    @abdulgafoor2966 4 месяца назад +1

    പുതുക്കോട്ടയിലെ പുതുമണവാളൻ.........❤❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3x 4 месяца назад

    Super ❤❤❤❤❤❤

  • @josemathew8271
    @josemathew8271 4 месяца назад

    Best wishes

  • @muralimurali-xs9hq
    @muralimurali-xs9hq 4 месяца назад

    Tea super

  • @nishadkoya1067
    @nishadkoya1067 4 месяца назад +1

    ഗുഡ് മോർണിംഗ്

  • @balasubramaniamb9572
    @balasubramaniamb9572 4 месяца назад +1

    Thx for showing plenty of peacocks on the way to pudukottai

  • @shylabeegom531
    @shylabeegom531 4 месяца назад

    Super 👌❤❤❤

  • @ramachandrant2275
    @ramachandrant2275 4 месяца назад

    Nice........❤

  • @jinadevank7015
    @jinadevank7015 4 месяца назад +1

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @abrahammathew8264
    @abrahammathew8264 4 месяца назад +2

    ചായിക്ക് പാർസൽ വാങ്ങി കൊണ്ടുപോവാമായിരുന്നു😊

  • @asharaftp1630
    @asharaftp1630 4 месяца назад +2

    കൊണ്ടോട്ടി

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 4 месяца назад

    ആശംസകൾ