Jharkhand - ലെ Night Driving and cooking | Shillong Trip | EP-13 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 965

  • @sreenivasanpn5728
    @sreenivasanpn5728 6 месяцев назад +127

    എല്ലാ സ്ത്രീകളും ഈ എപ്പിസോഡ് കാണണം. ജലജ യുടെ ബഹുവിധ പ്രതിഭയുടെ ഒരു വീക്ഷണം.
    സഹധർമ്മിണി എന്ന വാക്കിനെ അർഥവത്താക്കുന്ന പെരുമാറ്റം. അമ്മ, ഭാര്യ, പാചക പാടവം, മെയിൻ ഡ്രൈവർ, സഹോദരി, മുതലാളി, നാവിഗേറ്റർ, യാത്ര എന്ഥ വിവരണം, എന്തെല്ലാം റോളുകൾ ആണ് അനായാസം കൈകാര്യം ചെയ്‌യുന്നത്. ഭർത്താവിന്റെ പരിചരണത്തിൽ ഭാര്യ എത്ര മികവുറ്റവൾ ആകാം എന്നതിന് ഉദാഹരണം. കുഞ്ഞിക്കിളിക്കും, മുത്തിനും ആശംസകൾ. മുത്ത് ഒന്നാംതരം മെയിൻ ഡ്രൈവർ ആയി. ആശംസകൾ.

  • @paravoorraman71
    @paravoorraman71 6 месяцев назад +265

    കുഞ്ഞിക്കിളിയെ സ്നേഹിക്കുന്ന എത്ര അംഗങ്ങൾ ഇവിടെയുണ്ട്? പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ 🎉

    • @SanthoshKumar-ld2vu
      @SanthoshKumar-ld2vu 6 месяцев назад +12

      ജലജ പെങ്ങളെ കുഞ്ഞി കിളി ക്ക് ശബളം കൊടുക്കണം 👍👍

    • @paravoorraman71
      @paravoorraman71 6 месяцев назад +2

      @@SanthoshKumar-ld2vu 👍

    • @arvindmenon332
      @arvindmenon332 6 месяцев назад +2

      ​@@SanthoshKumar-ld2vu7

    • @aswinsatheesh3013
      @aswinsatheesh3013 6 месяцев назад +3

      കുഞ്ഞികിളിയെ ഇട്ട് കഷ്ട്ടപെടുത്തുവാണല്ലോ. ബാലവേല കുറ്റകരം ആണേ 😂😂

  • @suni822
    @suni822 6 месяцев назад +124

    മുത്തിനെയും കുഞ്ഞികിളിയെയും ജലജ ചേച്ചിയെയും ഇഷ്ടം ഉള്ളവർ എത്ര പേര് ഉണ്ട് ❤

  • @cbsurendransurendran8397
    @cbsurendransurendran8397 6 месяцев назад +80

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി കുഞ്ഞിക്കിളി ഈ പ്രായത്തിൽ ഇന്ത്യ ചുറ്റി yathra ചെയ്തു സുന്ദരി മോൾ

  • @vrdasari3299
    @vrdasari3299 3 месяца назад +8

    So happy to see a Chechi driving the truck with family that too in Jharkhand. Woman can do any job in India and woman power is proved by this video.

  • @bhaskarji9200
    @bhaskarji9200 5 месяцев назад +7

    மிக பிரமாதம்.
    சகோதரிகளுக்கு வாழ்த்துக்கள். பீகார் ஜார்கன்ட்
    நக்சல் பெல்ட்.
    ராத்திரி டிரைவிங் மிகவும் ரிஸ்க்.

  • @valjimakwana3553
    @valjimakwana3553 5 месяцев назад +16

    So... Long route , driving loaded truck, Brave ladies !! 👍
    Best luck!!

  • @tulunadu5585
    @tulunadu5585 6 месяцев назад +32

    ഹെവിഡ്രൈവർ ആയി എന്നിട്ടും അമ്മയ്ക്കും അപ്പനും കൊച്ചു തന്നെ
    എല്ലാവർക്കും മംഗലാപുരത്തു നിന്നും ആശംസകൾ

  • @themtoniraniremaxbroker2447
    @themtoniraniremaxbroker2447 5 месяцев назад +13

    Very Interesting, I could Never Imagine this having left India over 40 Years Ago. Amazing to see Women from the South can manage this sort of travel which only Men could do. My Best wishes to all you and your future journeys from Canada!! Be Well.

  • @kaalan__yt6455
    @kaalan__yt6455 6 месяцев назад +88

    ജോബി ബ്രോയുടെ അനിയൻ ഉണ്ണി ബ്രോ കുറച്ച് സംസാരം കൂടുതൽ ഭംഗി സൂപ്പർ ഇരിക്കട്ടെ എന്റെ ഒരു ലൈക്ക്❣️👌👌💯👏
    ബേബി മംഗലം ഡാം

  • @vinayakumarb2408
    @vinayakumarb2408 6 месяцев назад +22

    യാത്ര സന്തോഷ പൂരിതവും സുരക്ഷിതവും ആനന്ദ പ്രദവും ആകട്ടെ എന്ന്‌ ആശംസിക്കുന്നു.

  • @bikechazer9714
    @bikechazer9714 6 месяцев назад +11

    യാത്ര ഇഷ്ട്ടപ്പെടുന്ന എനിക്ക് നിങ്ങളുടെ യാത്ര എന്നും ഹരമാണ് , ഇങ്ങ് ദുബായിൽ നിന്നും നിങ്ങളുട വീഡിയോ കാണുന്നത് മനസ്സിന് എന്തെന്നില്ലാത്ത സന്ദോഷം, കുടുംബ ബന്ധത്തിന് വിലയില്ലാത്ത ഈ കാലത്ത് എല്ലാവർക്കും മാത്രായക്കാവുന്ന കുടുംബമാണ് നിങ്ങളുട ത് , ഈ ഊഷ്‌മള ബന്ധം ബന്ധം ദൈവം എന്നും നിലനിർത്തി തരട്ടെ . ദുബായിൽ നിന്നും ഇസ്മായിൽ .

  • @joshikunnel5781
    @joshikunnel5781 6 месяцев назад +7

    Ratheesh, Jelaja and Muthu impress us the way they take care of Kunjikili.

  • @samkuttyjose6557
    @samkuttyjose6557 6 месяцев назад +72

    മുത്തിനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ്. എല്ലാവരെയും കുഞ്ഞിക്കിളിയെയും.

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 6 месяцев назад +20

    മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ ആണ്... നൈറ്റ്‌ ഡ്രൈവർ മുത്ത്♥️♥️♥️♥️കുഞ്ഞിക്കിളി ഇഷ്ടം.... മുത്ത്.,.....ജോബി....ഉണ്ണി.... ജലജ ചേച്ചി.,... രതീഷ് ചേട്ടൻ❤️❤️❤️

  • @AjmalKoottigal
    @AjmalKoottigal 6 месяцев назад +365

    കുഞ്ഞിക്കിളി ഫാൻസ് കമോൺ😊

    • @mmvaliyamackal3913
      @mmvaliyamackal3913 6 месяцев назад +19

      😡കുഞ്ഞിക്കിളിയെ ഇൻട്രോ പറയുമ്പോൾ കാണിക്കാത്തത്കൊണ്ട് പിണക്കമാണ്!!!😡😡🥵

    • @KrishnaKumar-ik2co
      @KrishnaKumar-ik2co 6 месяцев назад

      ❤❤❤

    • @KrishnaKumar-ik2co
      @KrishnaKumar-ik2co 6 месяцев назад +1

      ❤❤❤

    • @mubashabdulhameed8951
      @mubashabdulhameed8951 6 месяцев назад

      🤚🤚🤚

    • @AjmalKoottigal
      @AjmalKoottigal 6 месяцев назад

      @@mmvaliyamackal3913 കുഞ്ഞിക്കിളി ഫാൻസ് പ്രതിക്ഷേതിക്കുന്നു

  • @rajaniraju7389
    @rajaniraju7389 6 месяцев назад +41

    നിങ്ങൾ എന്തെങ്കിലും അറിയുന്നുണ്ടോ ഇവിടെ ഏറ്റുമാനൂര് തലയോലപ്പറമ്പ് കോട്ടയം എറണാകുളം എല്ലാം ഭയങ്കര മഴയാണ് ഞാനൊരു തലയോലപ്പറമ്പ് കാരിയാണ് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഇരിക്കുകയാണ് എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു

    • @bineshgopi6881
      @bineshgopi6881 6 месяцев назад +3

      അകത്തിരി പുറത്തിറങ്ങാൻ ആരെങ്കിലും പറഞ്ഞോ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 6 месяцев назад +1

      എങ്കിൽ ഒരു , DB കോളേജിന്റെ താഴെ വല്യ പാടശേഖരം ഉണ്ട് ,മഴയത്ത് അതിലെ ഒക്കെ ഒന്ന് പോയി നടന്നിട്ട് തോട്ടിൽ വെള്ളം കൂടിയോ എന്നൊക്കെ നോക്കിയിട്ട് വാ .

    • @mohammedshafi757
      @mohammedshafi757 6 месяцев назад +4

      എല്ലാടത്തും മഴ

    • @sajeedkhanku8722
      @sajeedkhanku8722 6 месяцев назад +4

      മഴ പെയ്യട്ടെ. ഒരാഴ്ച മുൻപ് വരെ മഴ പെയ്യണേ, പെയ്യണേ എന്ന് പ്രാർഥി ക്കുകയല്ലായിരുന്നല്ലോ

    • @jessythomas561
      @jessythomas561 6 месяцев назад

      Avarku avide choodum

  • @rkg2455
    @rkg2455 6 месяцев назад +13

    ❤ജാർഖണ്ഡ് യാത്ര പൊടിപൂരം❤വ്യത്യസ്ഥ ഭാവങ്ങളിൽ ബഹുമുഖപ്രതിഭാ എന്നത് അന്വർത്ഥമാക്കിക്കൊണ്ടിരിക്കുന്ന മെയിൻ driverക്ക് അഭിനന്ദനങ്ങളും സ്നേഹാശംസകളും❤കൂടെയുള്ളവർക്കെല്ലാം ആത്മവിശ്വാസം പകർന്നു നൽകി യഥാർത്ഥ ലീഡർഷിപ്പ് ക്വാളിറ്റിയും കുടുംബത്തിന്റെ ഉത്തരവാദിത്വവും നിർവ്വഹിക്കുന്ന രതീഷ്ഭായിയ്ക്കും അനുമോദനങ്ങൾ❤ഈ പ്രായത്തിൽ പഠനാവധികൾ വെറുതെ പാഴാക്കിക്കളയാതെ കുടുബത്തോടപ്പം ജോലിയും യാത്രയും മടുപ്പില്ലാതെ ചെയ്ത് സ്വയം വ്യക്തിത്യവികസനത്തിനും സ്വയംപര്യാപ്തയ്ക്കും മകുടോദാഹരണമായ മുത്തുവിന് അഭിനന്ദനങ്ങളും ബല്യസല്യൂട്ടും❤കുഞ്ഞുപ്രായത്തിൽ ഭാരതത്തിന്റെ വൈവിധ്യങ്ങളായ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന കുഞ്ഞിക്കിളിയ്ക്കും അഭിനന്ദനങ്ങളും നല്ലൊരു ഭാവിയ്ക്കായി പ്രാർത്ഥനകളും😊❤ജോബിയും അനിയനും നല്ല ജോഡിയാണ്....അഭിനന്ദനങ്ങൾ❤ഈ യാത്രകളിലൂടെ ശരിക്കും ഭാരതത്തിന്റെ ആത്മാവ് നിങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്നു.❤വിവിധ യാത്രകൾ നോർത്ത്ഇന്ത്യയിലൂടെ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരം നേർകാഴ്ചകളിലൂടെ കടന്നുപോകാൻ സാധിക്കുന്നത് നിങ്ങളുടെ ഈ യാത്രാബ്ലോഗിലൂടെ മാത്രം❤കഴിഞ്ഞദിവസം നിങ്ങളുടെ വാഗാബോർഡർ യാത്രയുടെ വീഡിയോ 😊കണ്ടു❤വാഗാബോർഡർ പരേഡ് 2014 ലും2019ലും- ൽ പോയിട്ടുണ്ടെങ്കിലും വീഡിയോ പ്രത്യേകഅനുഭൂതി സമ്മാനിച്ചു....നന്ദി❤കഴിഞ്ഞദിവസം കണ്ട കാശ്മീർവീഡിയോ വളരെ രസകരവും നല്ലൊരു കാഴ്ചകളും ശരിക്കും ലഭിച്ച വീഡിയോ ആയിരുന്നു❤ പൊടിപ്പും തൊങ്ങലും ഇല്ലാത്ത പച്ചയായ വിവരണവും യഥാർത്ഥത്തിൽ ഉള്ള അനുഭവങ്ങളും സമ്മാനിക്കുന്നതാണ് നിങ്ങളുടെ ഓരോ ബ്ലോഗും❤ അഭിനന്ദന😊ങ്ങ❤❤❤ഇന്നത്തെ പാചകവീഡിയോ നന്നായിതുന്നു.❤ഇനിയും ഒരുപാട് നല്ലൊരു കാഴ്ചകളുടെ ദൃശ്യ വിസ്മയങ്ങൾ ഉണ്ടാകട്ടെ നിങ്ങളുടെ ഓരോ ബ്ലോഗിലും❤പ്രാർത്ഥനകൾ❤❤ആശംസകൾ❤സ്നേഹം❤സ്നേഹമാണ് എല്ലാം❤😊😊😊😊😊😊😊😊😊😊

  • @ajoyghosh920
    @ajoyghosh920 4 месяца назад +4

    Very interesting and feeling proud that our sisters are professionally engaged in long drive with a transport vehicle. Jai hind.

  • @justinbruce4975
    @justinbruce4975 6 месяцев назад +27

    22-ാമത് State ലേക്ക് പ്രവേശിച്ച Main Saab ജലജ മാഡത്തിന്❤❤❤ അഭിനന്ദനങ്ങൾ 28 സംസ്ഥാനങ്ങൾ കംപ്ലീറ്റ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤❤❤

  • @JafferJafu-g3d
    @JafferJafu-g3d 6 месяцев назад +29

    കുഞ്ഞിക്കിളിയെ പറന്നു പോകാതെ നോക്കണം കുഞ്ഞി ക്കിളിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് എല്ലാവർക്കും എന്റെ ആശംസകൾ

  • @kannankannanmv6353
    @kannankannanmv6353 6 месяцев назад +18

    ജലജ ഡ്രൈവറെ അമ്പലത്തിലെ ദോഷകാര്യത്തിനുള്ള തേങ്ങ ഉടക്കാൻ കൊണ്ടു പോകാമായിരുന്നു നാളികേരം എത്ര കൃത്യമായ മുറി ഞ്ഞത്

  • @nairanand
    @nairanand 6 месяцев назад +7

    Ratheesh, Jalaja, joby, Unni, Muthu and kunjikili Goodmorning to all Wish you Happy and safe journey ❤️❤️

  • @_Virtual_Traveller
    @_Virtual_Traveller 20 дней назад +2

    Welcome to Jharkhand 🙏🥰

  • @thavasilingam4295
    @thavasilingam4295 4 месяца назад +4

    WOMEN ROCKING....... BEST WISHES FOR YOUR SUCCESS JOURNEY.....

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 6 месяцев назад +11

    എന്തായാലും നമ്മുടെ മുത്ത്‌ അടിപൊളി ഡ്രൈവിംഗ് ആണ് അമ്മയെപ്പോലെ തന്നെ. ഒരു വ്യത്യാസം ഉണ്ട് night ഡ്രൈവിംഗ് ചെയ്യാൻ എല്ലാവരും പേടിക്കുമ്പോൾ കൂൾ ആയി ഡ്രൈവ് ചെയ്യുന്നു. ഇതുപോലെ ഒരു മുത്തിനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ഉള്ളവർ

  • @baijujohn7613
    @baijujohn7613 6 месяцев назад +10

    Travel vlog വേണ്ടവർക്ക് അതും food vlog വേണ്ടവർക്ക് അതും തന്നുകൊണ്ട് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.wish you all success my Dears 🤝🤝🤝🥰🥰🥰🎉🎉🎉😍😍😍❤️❤️❤️

  • @Sunithasunny-o2g
    @Sunithasunny-o2g 6 месяцев назад +1

    കാടും, മലയും , പുഴയും, കടന്ന് പുതിയ സ്ഥലങ്ങളിലൂടെ ഞങ്ങളെ നയിക്കുന്ന puthettu ട്രാവൽസിനു അഭിനന്ദനങ്ങൾ. ❤️. മുത്തിനെ പട്ടിണിക്കിടരുതേ 😄❤️

  • @manojsreedhar804
    @manojsreedhar804 6 месяцев назад +6

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @sanjaysona5122
    @sanjaysona5122 4 месяца назад +3

    Mai bhi jharkhand se hun Jamshedpur se or apka video first time dekha raha hun volg achi lagi

  • @thajudeent.k7281
    @thajudeent.k7281 6 месяцев назад +15

    കുഞ്ഞിക്കിളി ഒരടിപൊളി ഡ്രൈവറാകും

  • @geetarichard3362
    @geetarichard3362 4 месяца назад +1

    Awesome combo of father, mother n daughters!! Safe journey

  • @justinbruce4975
    @justinbruce4975 6 месяцев назад +5

    പാവം കുഞ്ഞിക്കിളി എത്ര ദിവസമായി ചിക്കന് വേണ്ടി കാത്തിരിക്കുന്നു. ഇന്നത്തെ ചിക്കൻ കുഞ്ഞിക്കിളിക്ക് മാത്രം❤❤

  • @A.ManoriReddy
    @A.ManoriReddy 4 месяца назад +2

    Safe journey i am so happy to see first time lady truck driver daughter and mother 🙏🙏🥰🥰🥰

  • @kpdreamtravel
    @kpdreamtravel 6 месяцев назад +8

    ഞാൻ ഇന്ന് കുറച്ചു മുൻപ് ആകാശിനെ വൈറ്റില വെച്ചു കണ്ട് 8787 വണ്ടിയിൽ എറണാകുളം നിന്ന് തിരുവനന്തപുരം ലോഡ് പോകുകയാണ് വണ്ടി നിർത്തി സംസാരിച്ചു..❤❤❤❤

  • @arjung3427
    @arjung3427 4 месяца назад

    ഇത്രയും ധീരരായ സ്ത്രീകളെ കാണുമ്പോൾ എല്ലാ സഹോദരിമാർക്കും ഞാൻ ഒരു ഭീരുവാണെന്ന് എനിക്ക് തോന്നും.

  • @altafvhora
    @altafvhora 4 месяца назад +5

    You are leaving my dream life! Great. Keep it up. God Bless you and your loved ones. You are the face of the new and changing India! You are the inspiration and hope for many indian women.

  • @nayak6686
    @nayak6686 4 месяца назад +1

    Beautiful night drive, female driver with chicken curry....enjoy.

  • @bithuljv3649
    @bithuljv3649 6 месяцев назад +4

    അതാണ് ആൻ്റി അമ്മ എന്ത് അർത്ഥവത്തായ വിളി ആൻ്റി അമ്മ അമ്മയും മോളും കിളിയും ഞങ്ങളുടെ മോളു തന്നെയാ......

  • @giriyappa9795
    @giriyappa9795 5 месяцев назад +1

    Best of Best video.....I am afraid of Seeing 2 lady drivers..... And felt very very happy seeing you all as good team... Really I tell you... Your travel with two lady drivers that too in smooth driving is very much thrilling and challenging... God bless you all..... From Bangalore👌👌👌👌👍

  • @chanakkn8725
    @chanakkn8725 6 месяцев назад +14

    കുഞ്ഞിക്കിളി വലിയൊരു ഹായ് ❤❤❤❤❤❤🎉🎉🎉🎉🎉

  • @grjiji9904
    @grjiji9904 4 месяца назад +1

    Thanks

  • @chandrababu.n6716
    @chandrababu.n6716 6 месяцев назад +9

    Jobi മരച്ചീനി പൊളിച്ചിട്ടു എന്ത് ചെയ്തു? അഭിനന്ദനങ്ങൾ ❤️❤️❤️

  • @mmvaliyamackal3913
    @mmvaliyamackal3913 6 месяцев назад +1

    ഉറങ്ങാൻ പോകുകയാണെന്ന് പറയാതെ പറഞ്ഞ കുഞ്ഞിക്കിളി സൂപ്പർ!!!!

  • @babaseniorcitizen3011
    @babaseniorcitizen3011 4 месяца назад +4

    नमस्कार मैं झारखंड से आप पुरे परिवार के लिए ईश्वर से प्रार्थना करता हूं आप सबों की यात्रा मंगलमय हो ❤

  • @venkateshramamurthy1471
    @venkateshramamurthy1471 4 месяца назад +1

    This is really a very good experience of driving in different types of roads in the villages. Muthu at this early age is exemplary in driving with great confidence.

  • @Vibi-y4k
    @Vibi-y4k 6 месяцев назад +30

    കുഞ്ഞിക്കിളിയെ നമുക്ക് പുത്തേട്ട് ട്രാവൽ ബ്ലോഗിന്റെ ബ്രാൻഡ് അംബാസ്സിഡർ ആക്കാം

  • @matiulislam6063
    @matiulislam6063 4 месяца назад +1

    Thank u for putting in the subtitles for non South Indian people...
    Really enjoyed your vlog... keep it up n stay safe

  • @kirk3239
    @kirk3239 5 месяцев назад +1

    Hope you are enjoying your driving with Bharat Benz. Keep driving and rocking. You will be one of the role model to our transport industry to entertain female drivers with the upcoming new best vehicles. After watching your video I urge the central government to arrange rest rooms all over the highway at the earliest. Wishing you all success. As a trailer agent and transporter from Hyderabad, I wish you all success and safe driving 🎉🎉

  • @sabuvazhoor1309
    @sabuvazhoor1309 6 месяцев назад +6

    ഞങ്ങളുടെ കുഞ്ഞിക്കിളിക്ക് ചിക്കൻ മേടിച്ചു കൊടുത്തില്ലെങ്കിൽ ഉണ്ടല്ലോ കേരളം കത്തിക്കും❤❤❤

  • @vivekbanerjee7514
    @vivekbanerjee7514 5 месяцев назад +1

    Dear brother and sister, god bless you this is the first time i am witnessing a malayali family driving, i had a great attachment with malayali people as many of my childhood friends are malayali and i miss them a lot as i am in west bengal, my good wishes to you and love to the little cute ones.. may god bless your family,,❤❤❤❤

  • @rajeshchandran06
    @rajeshchandran06 6 месяцев назад +4

    ആശംസകൾ from UK.
    എല്ലാ വണ്ടികളും ഓടിക്കുന്ന 73 വയസുള്ള മണിയമ്മയുമായി നിങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @milindlanjekar7383
    @milindlanjekar7383 4 месяца назад

    खूपच छान वाटले हा blog बघून. एका मोठ्या truck मधून सहकुटुंब प्रवास करण्याचे हे एक धाडसच आहे.

  • @seemaprabha1501
    @seemaprabha1501 6 месяцев назад +10

    ഏത് സ്ഥലമായാലും
    ഏത് സമയമായാലും
    മുത്ത് ഹാപ്പി😊😊😊.
    ഒപ്പം
    എല്ലാവരോടും സ്നേഹം എല്ലാവർക്കും
    സ്നേഹം ❤️❤️

  • @religiousbeck8567
    @religiousbeck8567 4 месяца назад +1

    So nice to see the whole family involved in a long drive & driving the loaded truck & moving towards the new destination & enjoying every moment of the journey...All the best my lovingly friends... Stay blessed...👌🚛🧑‍🤝‍🧑👫💐😀

  • @shnuzworld1298
    @shnuzworld1298 6 месяцев назад +3

    Camera man my favourite man❤

  • @wnfernand
    @wnfernand 4 месяца назад +1

    Great travel..much appreciated!!!

  • @panikarsreenivasa4524
    @panikarsreenivasa4524 6 месяцев назад +31

    മെയിൻ ഡ്രൈവർ നല്ലതായി ഹിന്ദി പഠിക്കണം. എന്തുകൊണ്ടെന്നാൽ എല്ലാ സ്റ്റേറ്റിലും നിങ്ങൾക്ക് സബ്സ്ക്രൈബ്ർ മാർ ഒണ്ട്. അവർ സ്നേഹപ്രകടനങ്ങൾ നടത്തുമ്പോൾ നിങ്ങൾ തിരിച്ചൊന്നും പറയാൻ കഴിയാത്ത സാഹചര്യമാണ് ഒള്ളത്. മെയിൻ ഡ്രൈവർ സബ്സ്ക്രൈബ്ര്മാരോട് ചോദിക്കുന്ന ഒരു ചോദ്യം naam kya hai. അങ്ങനല്ല ചോദിക്കേണ്ടത് ഇങ്ങനെ പറഞ്ഞു നോക്ക് ഭായ് aapka naam. ബഹൻജി aapka naam. മാജി (amma) aapka naam. Kya aaplog ഇസി ഗാവ് ke രഹനെ വാലെ hai. ഹിന്ദിക്കാർ എപ്പോഴും ബഹുമാനമായിട്ട് ആണ് മറ്റുള്ളവരോട് സംസാരിക്കുന്നത്. ഇതെന്റെ ഒരഭിപ്രായം മാത്രം

    • @angeljohn4763
      @angeljohn4763 4 месяца назад

      ചേച്ചീ hindi പഠിക്കാൻ easy ആണ്.

    • @ИзвестныйАпрасад
      @ИзвестныйАпрасад 4 месяца назад +1

      You don't require too much knowledge about Hindi. I have worked in Northern states as part times. Even today I don't understand Hindi properly.

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 3 месяца назад

      അത് വളരെ ശെരിയാണ്..വളരെ ബഹുമാനമുള്ള കൂട്ടരാ..മുതിർന്നവരോടൊക്കെ പ്രത്യേകിച്ചും..❤❤😊😊

  • @MaheshMM1985
    @MaheshMM1985 6 месяцев назад +6

    കുഞ്ഞികിളി ഉള്ളതു കൊണ്ടു സമയം പോകുന്നഅറിയില്ല യത്ര സൂപ്പർ

  • @pradeepraikar1375
    @pradeepraikar1375 6 месяцев назад +1

    Mam I am enjoying the beautiful landscapes of sarguja district ambikapur to jharkhand border and jharkhand further very beautiful nature both sides it is through your excellent driving I am enjoying the beautiful nature through you.thanks a lot.i am siting in my house in Goa and enjoying thanks all of you and safe journey.

  • @subramanibalaji8049
    @subramanibalaji8049 4 месяца назад +7

    Life is not only for making money... Make life intersting like this while making money..

  • @infinit128
    @infinit128 3 месяца назад +1

    Very interesting to see whole family on truck driving trip crossing states. Wish you happy and safe trip.From Assam with lots of love and best wishes.

  • @ashrafmp7440
    @ashrafmp7440 6 месяцев назад +4

    ക്യാമറമാന്റെ പ്രത്യേക ശ്രദ്ധയ്ക്ക് യൂട്യൂബിൽ നിന്നുള്ള വരുമാനം കുഞ്ഞിക്കിളിക്ക് പകുതി കൊടുക്കണം കുഞ്ഞിക്കിളി ഫാൻ ആണ് കൂടുതൽ ❤️❤️❤️❤️❤️

  • @raghuramkg7062
    @raghuramkg7062 4 месяца назад +2

    You are the most lukkyest family 👍👍

  • @shanbasheermalekudy6579
    @shanbasheermalekudy6579 6 месяцев назад +3

    Intro queen.. കുഞ്ഞിക്കിളി

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад +1

    ഹായ് കുഞ്ഞുക്കിളി 👍🏻❤️❤️❤️ഈ വീഡിയോ അതി മനോഹരം ആയിരുന്നു 👌🏻👌🏻👌🏻❤️❤️❤️❤️👏🏻👏🏻👏🏻🙏🏻🙏🏻🙏🏻💕💕💕💕💕😍😍😍😍

  • @unnip.a1853
    @unnip.a1853 6 месяцев назад +3

    ഒരു സ്റ്റേറ്റ് പോലും പോകാതെ വീഡിയോ കണ്ടിരിക്കുന്ന ഞാൻ😮😮😮😮😮😮😮😮😮😮😮😮😮😮

  • @shrikanthundalekar594
    @shrikanthundalekar594 4 месяца назад +2

    Very Nice sister..drive safely and carefully.we proud to u👌👌👍👍👏👏🙏

  • @samkuttyjose6557
    @samkuttyjose6557 6 месяцев назад +5

    അടുത്ത സമയം ആണ് കണ്ടു തുടങ്ങിയത്. എല്ലാ എപ്പിസോടും രാവും പകലും കണ്ടു തീർത്തു വരുന്നു. ഭാര്യ കോട്ടയം ജില്ലാ ആണ്.

  • @YouKreativeTube
    @YouKreativeTube 4 месяца назад +1

    Hi There, I am sure about your names, this is my first time watching your vlog and I am very impressed to see a complete family being so sincere in your work. I have subscribed to many Canada, Europe and other similar country trucking channels. This is my first for Indian trucking, excellent work, CONGRATULATIONS! all the best for your Vlog and more so for all your trips across Indian.

  • @Raufpaduppu
    @Raufpaduppu 6 месяцев назад +11

    റാഞ്ചിയിൽ എന്റെ ഒരു കൂട്ടുകാരനുണ്ട് അവനെ കണ്ടെച്ചും പോയാൽ മതി അവന്റെ പേര് ( മഹേന്ദ്ര സിംഗ് ധോണി 😉

  • @mphadkebsp
    @mphadkebsp 5 месяцев назад +1

    Today is the first time I am watching your vlog after searching for a remdom . I can't understand your language but it's really appreciable and amazing that you all family members travel or maintain this truck. I am thinking I will continue to watch your video. Basically I am from Bhilai Chhattisgarh

  • @soorajbs2148
    @soorajbs2148 6 месяцев назад +4

    M S Dhoni❤❤❤

  • @krishantewari2376
    @krishantewari2376 4 месяца назад +1

    A refreshing vlog👍👍

  • @alavialavi2631
    @alavialavi2631 6 месяцев назад +3

    കുഞ്ഞിക്കിലി. സൂപ്പർ

  • @noorfaisalsaalu1404
    @noorfaisalsaalu1404 6 месяцев назад +3

    കുഞ്ഞി കിളി 🥰🥰🥰🥰🥰🥰

  • @c.ravichandran1045
    @c.ravichandran1045 5 месяцев назад +1

    My heartiest Congrats 🌷🌹🌷🌹🤝🤝to Rat &Jel of Puthettu Travel vilog team for your efforts.....wishes Sharing from Tamilnadu 🎉👍My best additional wishes for your success full aheads.. 🎉❤🎉

  • @foodcourt3169
    @foodcourt3169 6 месяцев назад +6

    സ്കൂൾ തുറക്കാനായി... കുഞ്ഞികിളിയെ സ്കൂളിൽ വിടുന്നില്ലേ..

  • @josephtopno2210
    @josephtopno2210 4 месяца назад +2

    I'm from Jharkhand.. welcome to Jharkhand.. show more of Jharkhand do more vlogs of Jharkhand route 👍

  • @Vinod-j8p5o
    @Vinod-j8p5o 6 месяцев назад +4

    രതീഷേട്ടാ താങ്കൾ മുൻപ് പറഞ്ഞ മോഷണശ്രമം രണ്ട് ദിവസം മുമ്പ് വീഡിയോ ആയി വന്നിട്ടുണ്ട്

  • @mvchandrashekar5730
    @mvchandrashekar5730 6 месяцев назад +2

    Veggies that Jaleja bought today en route, is a steal of a price for bittergourd, coriander and lime , onion and potatoes all for Rs 90.....
    Veggies, elsewhere today is sky rocketed..... in various Southern states...
    Congrats 🎉🎉🎉on completion of the 28th State..... Muthu and Jaleja can take all the limelight, since they are embarking on such a long journey.....
    Kunjikili, should be pampered with her quota of chicken and to top it all ice cream.....
    Wishing u all a Happy journey...... Muthu, is a music buff... Nice way to destress while driving sooooooo long across the country.....

  • @venugnair1023
    @venugnair1023 6 месяцев назад +3

    യാത്ര ശ്രദ്ധിക്കുക റിമാൽ കൊടുംകാറ്റു ബംഗ്ലാദേശ് ഇന്ത്യ ബോർഡർ കടന്നിട്ടുണ്ട്

  • @narendraraje596
    @narendraraje596 2 месяца назад

    You ladies are very beautiful and brave.....🎉
    Shreeram apke saath hai....🙏
    Hats off to your courage.... Very very proud of you....🙏
    Lots n lots of love from Pune....😊

  • @reenaK-ut3in
    @reenaK-ut3in 6 месяцев назад +3

    ചിക്കൻ കൊന്ന ശേഷം അര മണിക്കൂറിനുള്ളിൽ കറി തയ്യാറാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
    അര മണിക്കൂർ കഴിഞ്ഞാൽ ബാക്ടീരിയ പ്രവാഹം ഉണ്ടാകും.🐓🐔❤

  • @shashikumarhs9283
    @shashikumarhs9283 5 месяцев назад +1

    From Bangalore. Salute to you people. You are all real Karma Yogis.

  • @AmbroseNedunilath
    @AmbroseNedunilath 6 месяцев назад +3

    ഞാൻ വഴക്കാണ്. നാട്ടിൽ ഇവിടെ നല്ല മഴ ആയതുകൊണ്ട് നമ്മുടെ വണ്ടിക്ക് ഓട്ടം ഒന്നും തന്നെയില്ല അതുകൊണ്ട് ഇന്നലെയും ഇന്നും ഫസ്റ്റ് കമന്റ് ഇടണം എന്ന് കാത്തിരുന്ന് 11 മണിക്ക് തന്നെ ഓപ്പൺ ചെയ്തപ്പോഴും 10 25 കമൻസ് ആയി ഫസ്റ്റ് കമന്റിനു ശ്രമിച്ചിട്ടും കഴിഞ്ഞില്ല. എങ്കിലും എല്ലാവർക്കും സുരക്ഷിതമായ യാത്രാമംഗളങ്ങൾ

  • @gopikrishna851
    @gopikrishna851 5 месяцев назад +1

    Very good family driving from Kerala ❤,i am from Bangalore and like you all.Most literate and best people in the world you are and so good in driving and your general knowledge is super . 🎉

  • @sajanthomas1300
    @sajanthomas1300 6 месяцев назад +3

    സഹോദരങ്ങളെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും മെയ്‌ മാസം ആദ്യം ഛത്തീസ്‌ഗഡ് വഴി പോയത് വളരെ നന്നായി എന്ന്. ഇപ്പോൾ സ്ഥിരം മാവോയിസ്റ് ഏറ്റുമുട്ടൽ കൊലപാതകം ഒക്കെ ആണ് വാർത്തകളിൽ നിറയുന്നത്.

  • @SainudheenPS-o6l
    @SainudheenPS-o6l 6 месяцев назад +2

    ജലജാമ്മക്കും മക്കൾ മുത്തു മോൾക്കും കുഞ്ഞിക്കിളി മോൾക്കും രതിഷ് ചേട്ടൻ ജോബി ബ്രോ ഉണ്ണി ബ്രോ എല്ലാവർക്കും എന്റെ സ്നേഹ ന്വേഷണം

  • @koshyjohn8173
    @koshyjohn8173 6 месяцев назад +3

    മുത്തുവിനെ ഇനിയുംമെയിൻ ഡ്രൈവർ എന്നുവിളിക്കണം.

  • @umasankarva6446
    @umasankarva6446 3 месяца назад

    Very happy to see your family traveling across India and a lady driving long super 🎉

  • @ShajiCm-x7i
    @ShajiCm-x7i 6 месяцев назад +4

    കുഞ്ഞിക്കിളി തണുപ്പുണ്ടോ അവിടെ

  • @amitpaul4597
    @amitpaul4597 4 месяца назад +1

    You people are traveling on track with your family.

  • @mknair6789
    @mknair6789 6 месяцев назад +4

    ഇന്നത്തെ യാത്ര വിരസമായ വഴികളിലൂടെ എങ്കിലും രസകരമായ ചർച്ചകളിലൂടെ ആ വിരസത മാറ്റി മുൻപോട്ടു നയിക്കുന്ന ക്യാമറാ മേൻ തന്നെ ഇന്നത്തെ താരം
    വണ്ടി ഓടിക്കാൻ ശകലം മടി ഉണ്ടെന്ന് മനസ്സിലായി:
    തകർന്ന റോഡിലെ ചർച്ചകൾ ശരിക്കും ദൂരദർശനിലെ പ്രോഗ്രാമിൻ്റെ രസത്തോടെ കാണാൻ സാധിച്ചു : ഇതു തന്നെ യാണ് ഇതു പോലത്തെ ദീർഘ രാത്രകളിൽ വേണ്ടത്. : കുഞ്ഞികിളി കോഴിയും കഴിച്ച് ഉറങ്ങാൻ പോയി അല്ലെ.
    പിന്നെ ഒരു കാര്യം ഇവിടങ്ങളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട്. പേടിക്കേണ്ട : ഞങ്ങളുടെ ഒക്കെ പ്രാർഥന നിങ്ങളോടൊപ്പം എപ്പഴും ഉണ്ട്.
    ജോബിയും ഉണ്ണിയും നല്ല കമ്പനി: കോഴിക്കാൽ എങ്ങിനെ വീതം വെച്ചു
    കരൾ ജോബിക്ക് കൊടുത്തോ : പാവക്കാ തോരൻ അടിപൊളി : ഇതിലൂടെ കുറെ പാചക ഐഡിയകളും പഠിക്കാൻ സാധിക്കുന്നു.
    സന്തോഷം: ഇനിയുള്ള യാത്രകൾ സുഖകരമാവട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ മുരളി ചേട്ടൻ നെടുമ്പാശ്ശേരി:

  • @vasanthkumar0135
    @vasanthkumar0135 4 месяца назад +1

    I'm vasanth new subscriber to your channel.. happy to see your family work. It's motivating me to do hard work. All the best.. looking for more interesting series.😊

  • @sajisamuel2452
    @sajisamuel2452 Месяц назад

    Video കണ്ടിട്ട് ബോർ അടിക്കുന്നില്ല. കൂടുതൽ ഭംഗിയാവുന്നു. ഇതാവണം ലോങ്ങ്‌ റൂട്ടിൽ യാത്ര. ആർക്കും ബോർ അടിക്കുകയില്ല . ❤️

  • @velayudhanmonu6632
    @velayudhanmonu6632 6 месяцев назад +5

    കുഞ്ഞിക്കിളിക്ക് ഇടയ്ക്കിടയ്ക്ക് ചിക്കൻ കറി വെച്ച് കൊടുക്കണേ

  • @fun_world_712
    @fun_world_712 2 месяца назад

    BEAUTY BEAUTY BEAUTY. CONGRATULATIONS FOR WHOLE FAMILY 🌴🌴🌴

  • @regeemathew2336
    @regeemathew2336 6 месяцев назад +9

    കുഞ്ഞിക്കിളി ക്കും മുത്തുക്കിളിക്കും തള്ളക്കിളിക്കും ജാർഘൻണ്ടിലേക്ക് സ്വാഗതം

  • @sabuvazhoor1309
    @sabuvazhoor1309 6 месяцев назад +3

    ഈ vlog മാത്രം സ്കിപ് അടിക്കാൻ പറ്റുന്നില്ല എല്ലാർക്കും അങ്ങനെയാണോ