ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും സ്റ്റേറ്റുകളിലൂടെ വണ്ടിയോടിച്ച നമ്മുടെ മുത്തു മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ വക ഒരു ചക്കര ഉമ്മ തീർച്ചയായും ഒരു ഓസ്കാർഡ് അവാർഡിന് അർഹയാണ്
I really wonder how matured is much. She is very understanding and confident also very sincere towards her driving. As a teenager it is very much appreciated
കുഞ്ഞിക്കിളി ഫാൻസ് സമരത്തിലേക്ക് ടയറിലെ കല്ലു കുത്തുന്നതിന്റെയും ഇൻട്രോ പറയുന്നതിന്റെയും ശമ്പളം വർദ്ധിപ്പിക്കുക ദിവസം ഒരു ഐസ്ക്രീമും ഒരു ചിക്കൻ ബിരിയാണിയും വാങ്ങിത്തരിക ഒരു ദിവസം ഒരു നദിയിലെങ്കിലും മുങ്ങി കുളിക്കാൻ അനുവദിക്കുക
കുമാരി. ഗംഗ എന്ന കുഞ്ഞിക്കിളിയ്ക്ക് ബീഹാറിലൂടെ ഗംഗാനദിയ്ക്ക് കുറുകെ മുത്തുച്ചേച്ചി, ഇന്നോച്ചൻ, ആന്റിയമ്മ, ജോബി ചേട്ടായി, ഉണ്ണിചേട്ടായി ഒപ്പം കടക്കാൻ സാക്ഷാൽ ഗംഗാദേവി നൽകിയ കൃപയ്ക്ക് നന്ദി.
നിങ്ങളുടെ എല്ലാ യാത്രകളും മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും മാതൃകാ പരമാണ്. ❤️❤️❤️ All Blessings.🙏🥰 ഒരു ചെറിയ കാര്യം കൂടി.... പാറ്റ്ന എന്നല്ല സ്ഥലപ്പേര് പട്ന എന്നാണ്. 👍
ജീവിതത്തിൽ മുത്തിനെപ്പോലെ അവസരം ലഭിച്ച വിദ്യാർഥികൾ എണ്ണത്തിൽ വളരെ കുറവായിരിക്കും... മുത്തിന് കിട്ടിയ എക്സ്പീരിയൻസ് വളരെ വലുതാണ്, ഭാഗ്യവും.... മുത്തിന് ഇരിക്കട്ടെ മലപ്പുറക്കാരുടെ കുതിരപ്പവൻ 🎉🎉🎉
Most of the long distance NP truck drivers are always sleepy, angry, soiled clothes, tired, exhausted, videos only to explain the negatives. You guys are fresh, well dressed, professional and always driving with a smile 👌👏🙂 !
ഈ ട്രിപ്പിലെ താരം മുത്തു കുട്ടിയും കുഞ്ഞിക്കിളിയുമാണ്. രണ്ടുപേരും സൂപ്പർ കുഞ്ഞിക്കിളിയുടെ സംസാരവും ചിരിയും എനിക്ക് വളരെ ഇഷ്ടമായി എനിക്കും ഇതുപോലെ ഒരു മോളുണ്ട് പിന്നെ മുത്തിന്റെ ഡ്രൈവിംഗ് അപാരം ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഇത്രയും വലിയ ഒരു വാഹനവുമായി പല സ്റ്റേറ്റുകളിൽ കൂടെയും അതിൽ തന്നെ വളരെ തിരക്കേറിയ നഗരങ്ങളിലൂടെയും ഉള്ള ഡ്രൈവിംഗ് വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങൾക്ക് രണ്ടു പെൺമക്കളാണ് എന്നറിയാം പക്ഷേ നിങ്ങൾക്ക് ദൈവം തന്ന പൊൻ മണിയാണ് മുത്തുക്കുട്ടി ഇത്രയും മിടുക്കി ആയിരുന്നു മുത്തേ എന്നത് കരുതിയിരുന്നില്ല മൊത്തവും കുഞ്ഞിക്കിളിയും ഉള്ള ഈ ട്രിപ്പ് വളരെ മനോഹരവും വളരെ വ്യത്യസ്തവുമാണ് 🥰🥰🥰🥰👍🤝👑 ഇനിയും ഒഴിവുള്ളപ്പോൾ മുത്തുവിനെയും കുഞ്ഞിക്കിളിയേയും കൂടെ കൂട്ടണം🥰💞 വ്യത്യസ്തമാക്കി
❤ബിഹാർ കാഴ്ചകൾ ചിത്രീകരിച്ച രതീഷ്ഭായിക്ക് സല്യൂട്ട്❤ഓരോ സംസ്ഥാനങ്ങളുടെയും യഥാർത്ഥ കാഴ്ചകൾ നിങ്ങളുടെ വീഡിയോ വഴി മനസിലാക്കാൻ കഴിയുന്നു❤ബീഹാർ ഇന്നും വികസനപാതയിലേക്ക് എത്തിയിട്ടില്ല എന്നുള്ള തിരിച്ചറിവ് ദുഃഖകരമാണ്❤ശരിയായ ആസൂത്രണമില്ലാത്ത ജനഹിതകരമല്ലാത്ത ഭരണം തന്നെയാണ് എന്ന് തോന്നുന്നു ഈ അവസ്ഥ❤രാഷ്ട്രീയം രാഷ്ട്രത്തെക്കാൻ പ്രാധാന്യം വരുന്നതിന്റെ നേർക്കാഴ്ച❤കുടുംബത്തിന്റെ വളർച്ച മാത്രം ലക്ഷ്യമിട്ടുനടത്തുന്ന ദുഃഖകരമായ അവസ്ഥ❤ഒരു സമയത്ത് വളരെ പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് എല്ലാ രംഗത്തും വളർച്ചയുടെ കുതിപ്പിലാണെന്നത് ഇവിടെ ബീഹാറിൽമാത്രം !!😢😢😢!! മുത്തുവിന്റെ ഇൻട്രോയും കുഞ്ഞിയുടെ സ്വാഗതവും❤❤❤ജോബിയ്ക്ക് കോമഡി രംഗത്ത് നല്ല ഭാവിയുണ്ട്❤❤❤പുത്തേട്ട്ട്രാവൽസിന്റെ ലോഗയുള്ള ടീഷർട്ടിൽ എല്ലാ പേരെയും കാണുന്നതാണ് രസകരം❤❤❤❤എല്ലാവർക്കും സ്നേഹാശംസകൾ❤❤❤
അല്ല.... ഉത്തരേന്ത്യൻ സ്റ്റേറ്റുകൾ ഏകദേശം എല്ലാം ഇതേ അവസ്ഥ ആണ്..... നഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന ചെറിയ വികസനം.... ഈ രാജ്യം ആണ് വികസിത രാജ്യം എന്ന് ഇവിടത്തെ ഭരണ കർത്താക്കൾ പറഞ്ഞു നില വിളിക്കുന്നത് ✋
നിങ്ങൾ ഇനി ഓരോ യാത്രയിലും പുത്തേറ്റ് ടി ഷർട്ട് (പല സൈസിൽ ഉള്ളത്) 20-30 എണ്ണം വെച്ച് കൊണ്ട് പോകുക.. വഴിയിൽ നിങ്ങളെ കാണാൻ വരുന്ന സബ്ക്രൈബ്ഴ്സിന് കൊടുക്കുക..
@@sajanthomas1300 നല്ല വരുമാനം ഉള്ള ചാനൽ ആയതു കൊണ്ട് വഴിയിൽ വെച്ച് കാണാൻ വരുന്ന സബ്സ്ക്രൈബേഴ്സിനും ഓരോന്ന് കൊടുക്കാം.. ഒരു ട്രിപ്പിൾ അഞ്ചോ പത്തോ പേർക്ക് ...
മുത്തിന്റെ intro യും.... കുഞ്ഞിക്കിളിയുടെ സ്വാഗതവും നന്നായിട്ടുണ്ട്..... ജോബി കോമഡി കൊള്ളാമല്ലോ.... പാവം മുത്തിന് പണി കൊടുത്തു അല്ലേ..... Kfc ennu കേട്ടപ്പോൾ കുഞ്ഞിക്കിളിയുടെ സന്തോഷം 🥰🥰🥰🥰
നിങ്ങൾ കണ്ട പമ്പ് 20% Ethanol ചേർത്ത petrol & diesel വിൽക്കുന്ന pump ആണ്.BS 6 phase 2 engineഉള്ള വണ്ടികളിൽ മാത്രമാണ് അത് safe. ബാക്കി വണ്ടികളിൽ അത് damage ഉണ്ടാക്കും. Govt വേണ്ടത്ര പഠനം ഒന്നും നടത്താതെ implement ചെയ്ത ഒരു പരിപാടി ആണ് ethanol ചേർത്ത petrol.
ഓരോ എപ്പിസോഡും ഓരോ പുതിയ പുതിയ കാഴ്ചാകൾ ആണ്...... പുത്തെറ്റ് ട്രാവൽ ബ്ലോഗിലൂടെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും കാണുവാൻ സാധിക്കുന്നത് വല്യ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു. .... Thanks for you... പുത്തെറ്റ് ട്രാവൽ ബ്ലോഗ്..❤❤❤
നിങ്ങടെതായ ചായയുടെയും ഓർഡർ പറച്ചിൽ എല്ലാം കേട്ട് കുറേ ചിരിച്ചു സന്തോഷം ദീർഘായുസ്സ് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും എന്നും ഈ ജോലി ചെയ്ത് ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Good evening to PUTHETTU squad..hope you had a safe trip, l worked in Bihar for 2 years..then the road conditions were pathetic..now somewhat better...almost all districts of bihar are linked with railways.
സത്യത്തിൽ എനിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ തോന്നുന്നു..... നിങ്ങളുടെ സന്തോഷം കാണുമ്പോൾ തീർച്ചയായും ആഹ്ലാദിക്കുന്നത് ഞാൻ ആണ്...... ആശംസകൾ 👍🙏മുത്ത്..... The Real heroin 👌
ലാലുവിൻ്റെ ആലുവായ ബീഹാറിലെ പാറ്റ്ന എങ്ങനെ നന്നാവും??? അടിച്ചു മാറ്റിയതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ ചെയ്യാൻ??? കേരളത്തിന്റെ മറ്റൊരു മാതൃക!!!
@@HilaludheenLakkal-ur6gt / UP സ്വർഗമൊന്നുമല്ലെങ്കിലും ഇണ്ടി മുന്നണിയിലെ കൊള്ളക്കാർ ഭരിച്ചു മുടിച്ചതിൽ നിന്നും ഇപ്പോൾ സംസ്ഥാനത്തിന് അഭിവൃദ്ധിയുണ്ട്. സംശയമുണ്ടെങ്കിൽ യൂസഫലിയെന്ന International Businesman ഓട് തിരക്കി നോക്കൂ അദ്ദേഹം യാഥാർത്ഥ്യം എന്തെന്ന് പറഞ്ഞു തരും. വെറുതെ വിഡ്ഢിത്തരം കമൻ്റായി ഇടരുത്.
Greetings from 🇧🇷🌺🌼🇮🇳 #empowered Women When I went to India, I traveled by bus from Delhi to 🇳🇵 Nepal. I am a fan on the trucks🔊🛣🚚 and sound of Indian horns.
നിങ്ങളുടെ viideos എല്ലാം വളരെ നന്നായിട്ടുണ്ട്. ഞാൻ ദിവസവും കാണും. West ബംഗാളിൽ cyclone പ്രശ്നം ഉണ്ട്. നന്നായി ശ്രദ്ധിച്ചു പോകണം. All the very best wishes to all of you.
All 3 ladies driver learn the heavy vehicle with great courage. Most important thing i liked about them is they enjoy there tour happily & stays in good hotel for resting .Prepare their own food as well taste famous hotel taste ....
ഒരു 3-5 ഫോൾഡിങ് അലൂമിനിയം ഏണി നിങ്ങളുടെ വർക്ഷോപ്പിൽ നിർമിച്ചു ഓരോ വാഹനത്തിലും സൂക്ഷിച്ചാൽ ഗ്ലാസ് ക്ലീനിങ്, പടുത നോക്കാം അങ്ങനെ പല പല കാര്യങ്ങൾക്കും ഉപകരിക്കും. പ്രവർത്തികമാക്കി നോക്കുമോ, രാജേഷ് ബ്രോ?
My family love you all. We dont know Malayalam but we enjoyed very much to your discussion without understanding what you people are discussing. If any board is seen, one member read it. It means someone is knowing hindi. Love to you people specially sweet kids..
തേങ്ങ (നാളികേരം) പൊട്ടിയ്ക്കാൻ, എൻറെ അറിവിൽ പെട്ടത് അറിയിയ്ക്കട്ടെ !( എല്ലാവർക്കുമറിയുമായിരിയ്ക്കാം.... എങ്കിലും ) സ്വീകരിയ്ക്കുകയൊ, തിരസ്ക്കരിയ്ക്കുകയൊ ചെയ്യാം. 3 കണ്ണുകളും, 3 ഞെരമ്പുകളും ആണ് ഇതിന്റെ പ്രധാനം ( ക്ഷേത്രങ്ങളിൽ, മുട്ടിറക്കുക എന്ന വഴിപാടിന്റെ തത്വവും ഇതു തന്നെയാണ് ). ഒരു കണ്ണ് മാത്രമെ, ചൂഴ്ന്ന് എടുക്കാൻ പറ്റൂ. ആയതിന്റെ എതിർ വശത്ത് ഉള്ള (മറ്റു 2 കണ്ണുകൾക്കുമിടയിലൂടെ ) ഞരമ്പിൽ എവിടെ തട്ടിയാലും അവിടെ പൊട്ടും. ചെറിയ ശക്തിയേ വേണ്ടു. മറ്റെവിടെ തട്ടിയാലും, എത്ര ശക്തിയിലായാലും ശരി, നാളികേരം പൊട്ടില്ല.
@@sapien772 PUTHETTU കുടുംബത്തിന്റെ, ചരക്കുമായുള്ള യാത്ര ഞാൻ കാണാറുണ്ട്. അതിൽ, ചേർത്തലയിൽ നിന്ന് ബംഗ്ലാദേശ് അതിർത്തിയിലേയ്ക്ക് Solar Panel കൊണ്ടുപോകുന്ന വേളയിൽ, ബീഹാർ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഭക്ഷണം പാകം ചെയ്യാനായി നിർത്തുകയും, ഒരു നാളികേരം, പൊട്ടിയ്ക്കുവാനായി വൈദ്യുതി തൂണിൽ മുട്ടുന്നതായും കണ്ടു. 2, 3 പ്രാവശ്യം അങ്ങിനെ ചെയ്യുന്നതു കണ്ടപ്പോഴാണ് ഞാൻ, എന്റെ അറിവിൽ പെട്ട വിദ്യ (പലർക്കുമറിയുമായിരിയ്ക്കും എന്ന അടിക്കുറിപ്പോടെ) എഴുതിയത്. അല്ലാതെ, ചരക്കു നീക്കവും ( വാഹനത്തിൽ )നാളികേരം പൊട്ടിയ്ക്കലും പരസ്പര ബന്ധമുണ്ടായിട്ടല്ല.
ഈ കുറഞ്ഞ പ്രായത്തിനുള്ളിൽ ഇത്രയും സ്റ്റേറ്റും ഇത്രയും വലിയ വണ്ടിയും ഓടിക്കുന്ന നമ്മുടെ മുത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ❤❤❤
മുത്ത് മുത്താണ്
❤❤❤
😅😅😅😅😅
👌👌🌹🌹
❤❤❤❤
ഇന്നത്തെ താരം മുത്ത്, യാത്രകൾ മനുഷ്യന് എന്തുമാത്രം മാറ്റങ്ങൾ വരുത്തുന്നു എന്നതിന് ഒരുദാഹരണം, all the best 👍👌👌
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഒരു ഹായ്. ആശംസകൾ
ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും സ്റ്റേറ്റുകളിലൂടെ വണ്ടിയോടിച്ച നമ്മുടെ മുത്തു മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ വക ഒരു ചക്കര ഉമ്മ തീർച്ചയായും ഒരു ഓസ്കാർഡ് അവാർഡിന് അർഹയാണ്
എന്റെ മോൾ ഇത്രയു ഒന്നും കണ്ടില്ല കുഞ്ഞി കിളിക്ക് എല്ലാം പറ്റി 🌹🌹🌹🌹🌹
നമ്മുടെ മുത്തിനെ ഇഷ്ടമുള്ളവർ പോരട്ടെ❤❤❤
Ethil aareya eshtamallathe❤
Ellarum super alle
മുത്തിന്റെ കല്യാണം കഴിജോ
ഇത്രയും ദുരം വാഹനം ഓടിക്കുബോൾ ഒര് ഡ്രൈവർ എന്തല്ലാം അറിഞ്ഞിരി ക്കണം. ഇന്നത്തെ യാത്ര വളരെ മനോഹരം 🙏🏼❤️
മുത്ത് സൂപ്പർ ഡ്രൈവർ പറയാതിരിക്കാൻ പറ്റില്ല. എല്ലാവർക്കും സ്നേഹ ശുഭദിനാശംസകൾ ❤❤❤
Muthyorumutham
അടിപൊളി ഒത്തിരി സന്തോഷം 👍👍ദിവസവും പല്ല്തേപ്പു. കുളിയും പോലെ ഒരു ദിനചര്യ ആയി. ഈ ചാനലിലെ വീഡിയോയും.... 🙏🙏🙏🙏
കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ വല്ലാത്തൊരു രസം. എനിക്കും ഉണ്ട് കുഞ്ഞിക്കിളിയുടെ പ്രായം ഉള്ള ഒരു മോൾ 🥰
I really wonder how matured is much. She is very understanding and confident also very sincere towards her driving. As a teenager it is very much appreciated
കുഞ്ഞിക്കിളി ഫാൻസ് സമരത്തിലേക്ക് ടയറിലെ കല്ലു കുത്തുന്നതിന്റെയും ഇൻട്രോ പറയുന്നതിന്റെയും ശമ്പളം വർദ്ധിപ്പിക്കുക ദിവസം ഒരു ഐസ്ക്രീമും ഒരു ചിക്കൻ ബിരിയാണിയും വാങ്ങിത്തരിക ഒരു ദിവസം ഒരു നദിയിലെങ്കിലും മുങ്ങി കുളിക്കാൻ അനുവദിക്കുക
😂😂
അതുമാത്രമല്ല KFC ചിക്കൻ മേടിച്ച് തരുക
😂😂
😂😂😂
😂😂
കുമാരി. ഗംഗ എന്ന കുഞ്ഞിക്കിളിയ്ക്ക് ബീഹാറിലൂടെ ഗംഗാനദിയ്ക്ക് കുറുകെ മുത്തുച്ചേച്ചി, ഇന്നോച്ചൻ, ആന്റിയമ്മ, ജോബി ചേട്ടായി, ഉണ്ണിചേട്ടായി ഒപ്പം കടക്കാൻ സാക്ഷാൽ ഗംഗാദേവി നൽകിയ കൃപയ്ക്ക് നന്ദി.
ഇന്ന് ഏതായാലും Intro മുത്തിൻ്റെ വക❤❤ കുടുംബമായുള്ള നിങ്ങളുടെയാത്ര സൂപ്പർ❤❤
പുത്തെറ്റ് വോൾജിന്റെ ക്യാമറാമാൻ രതീഷ് ബ്രോയ്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക് ❣️❣️
ബേബി മംഗലംഡാം
നിങ്ങളുടെ എല്ലാ യാത്രകളും മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും മാതൃകാ പരമാണ്. ❤️❤️❤️
All Blessings.🙏🥰
ഒരു ചെറിയ കാര്യം കൂടി....
പാറ്റ്ന എന്നല്ല സ്ഥലപ്പേര് പട്ന എന്നാണ്. 👍
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള മക്കളെ കിട്ടാൻ പാടാണ് മൊബൈൽ ഇല്ലാതെ ജീവിതം ഇല്ല മുത്തു. Unique ആണ് ❤️ജൽജി & രതി ji❤️
ജീവിതത്തിൽ മുത്തിനെപ്പോലെ അവസരം ലഭിച്ച വിദ്യാർഥികൾ എണ്ണത്തിൽ വളരെ കുറവായിരിക്കും... മുത്തിന് കിട്ടിയ എക്സ്പീരിയൻസ് വളരെ വലുതാണ്, ഭാഗ്യവും.... മുത്തിന് ഇരിക്കട്ടെ മലപ്പുറക്കാരുടെ കുതിരപ്പവൻ 🎉🎉🎉
Most of the long distance NP truck drivers are always sleepy, angry, soiled clothes, tired, exhausted, videos only to explain the negatives. You guys are fresh, well dressed, professional and always driving with a smile 👌👏🙂 !
ഈ ട്രിപ്പിലെ താരം മുത്തു കുട്ടിയും കുഞ്ഞിക്കിളിയുമാണ്. രണ്ടുപേരും സൂപ്പർ കുഞ്ഞിക്കിളിയുടെ സംസാരവും ചിരിയും എനിക്ക് വളരെ ഇഷ്ടമായി എനിക്കും ഇതുപോലെ ഒരു മോളുണ്ട് പിന്നെ മുത്തിന്റെ ഡ്രൈവിംഗ് അപാരം ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഇത്രയും വലിയ ഒരു വാഹനവുമായി പല സ്റ്റേറ്റുകളിൽ കൂടെയും അതിൽ തന്നെ വളരെ തിരക്കേറിയ നഗരങ്ങളിലൂടെയും ഉള്ള ഡ്രൈവിംഗ് വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങൾക്ക് രണ്ടു പെൺമക്കളാണ് എന്നറിയാം പക്ഷേ നിങ്ങൾക്ക് ദൈവം തന്ന പൊൻ മണിയാണ് മുത്തുക്കുട്ടി ഇത്രയും മിടുക്കി ആയിരുന്നു മുത്തേ എന്നത് കരുതിയിരുന്നില്ല മൊത്തവും കുഞ്ഞിക്കിളിയും ഉള്ള ഈ ട്രിപ്പ് വളരെ മനോഹരവും വളരെ വ്യത്യസ്തവുമാണ് 🥰🥰🥰🥰👍🤝👑 ഇനിയും ഒഴിവുള്ളപ്പോൾ മുത്തുവിനെയും കുഞ്ഞിക്കിളിയേയും കൂടെ കൂട്ടണം🥰💞 വ്യത്യസ്തമാക്കി
വണ്ടിയെ സ്നേഹിച്ചാൽ വണ്ടി അത് തിരിച്ചു തരും ചേച്ചി ചേട്ടാ മോളെ.നമ്മുടെ വീട് പോലെ ❤️
നമ്മുടെ ജോബി bro നിറഞ്ഞാടുകയാണല്ലോ 😄. ഇത് കാടി കലക്കുകയല്ല എന്ന പ്രയോഗം രസമായി. ഏവർക്കും ആശംസകൾ 🎉
❤ബിഹാർ കാഴ്ചകൾ ചിത്രീകരിച്ച രതീഷ്ഭായിക്ക് സല്യൂട്ട്❤ഓരോ സംസ്ഥാനങ്ങളുടെയും യഥാർത്ഥ കാഴ്ചകൾ നിങ്ങളുടെ വീഡിയോ വഴി മനസിലാക്കാൻ കഴിയുന്നു❤ബീഹാർ ഇന്നും വികസനപാതയിലേക്ക് എത്തിയിട്ടില്ല എന്നുള്ള തിരിച്ചറിവ് ദുഃഖകരമാണ്❤ശരിയായ ആസൂത്രണമില്ലാത്ത ജനഹിതകരമല്ലാത്ത ഭരണം തന്നെയാണ് എന്ന് തോന്നുന്നു ഈ അവസ്ഥ❤രാഷ്ട്രീയം രാഷ്ട്രത്തെക്കാൻ പ്രാധാന്യം വരുന്നതിന്റെ നേർക്കാഴ്ച❤കുടുംബത്തിന്റെ വളർച്ച മാത്രം ലക്ഷ്യമിട്ടുനടത്തുന്ന ദുഃഖകരമായ അവസ്ഥ❤ഒരു സമയത്ത് വളരെ പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് എല്ലാ രംഗത്തും വളർച്ചയുടെ കുതിപ്പിലാണെന്നത് ഇവിടെ ബീഹാറിൽമാത്രം !!😢😢😢!! മുത്തുവിന്റെ ഇൻട്രോയും കുഞ്ഞിയുടെ സ്വാഗതവും❤❤❤ജോബിയ്ക്ക് കോമഡി രംഗത്ത് നല്ല ഭാവിയുണ്ട്❤❤❤പുത്തേട്ട്ട്രാവൽസിന്റെ ലോഗയുള്ള ടീഷർട്ടിൽ എല്ലാ പേരെയും കാണുന്നതാണ് രസകരം❤❤❤❤എല്ലാവർക്കും സ്നേഹാശംസകൾ❤❤❤
അല്ല.... ഉത്തരേന്ത്യൻ സ്റ്റേറ്റുകൾ ഏകദേശം എല്ലാം ഇതേ അവസ്ഥ ആണ്..... നഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന ചെറിയ വികസനം.... ഈ രാജ്യം ആണ് വികസിത രാജ്യം എന്ന് ഇവിടത്തെ ഭരണ കർത്താക്കൾ പറഞ്ഞു നില വിളിക്കുന്നത് ✋
നിങ്ങൾ ഇനി ഓരോ യാത്രയിലും പുത്തേറ്റ് ടി ഷർട്ട് (പല സൈസിൽ ഉള്ളത്) 20-30 എണ്ണം വെച്ച് കൊണ്ട് പോകുക.. വഴിയിൽ നിങ്ങളെ കാണാൻ വരുന്ന സബ്ക്രൈബ്ഴ്സിന് കൊടുക്കുക..
നിങ്ങൾ ഓണം ആഘോഷിക്കുന്ന സമയത്തു പോകുന്ന ലോങ്ങ്ട്രിപ്പിൽ കണ്ടു മുട്ടുന്ന നിഷ്കളങ്ക ബാലികബാലന്മാർക്ക് നൽകുക. അവർക്കും ഒരു സന്തോഷം ആകും.
മുത്തിൻ്റെ ആദ്യത്തെ intro supper ആയിട്ടൂണ്ട്!!!! എന്നാല് കുഞ്ഞി കിളിയുടെ intro മിസ്സ് ആകാതെ ചെയ്തതിനു നന്ദി !!!
@@sajanthomas1300 നല്ല വരുമാനം ഉള്ള ചാനൽ ആയതു കൊണ്ട് വഴിയിൽ വെച്ച് കാണാൻ വരുന്ന സബ്സ്ക്രൈബേഴ്സിനും ഓരോന്ന് കൊടുക്കാം.. ഒരു ട്രിപ്പിൾ അഞ്ചോ പത്തോ പേർക്ക് ...
ഗുഡ് ഐഡിയ
ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ്!!!!
ഐഡിയ ബുരാ നഹി ഹേ!!!
I don't understand ur language but definitely salute to my mothers . They are not behind in any field. Keep going mothers. From Kolkata.
ഇൻട്രോ പൊളിച്ചു മുത്തേ സൂപ്പർ കുഞ്ഞിക്കിളീം 👍👍👍
വളരെ നല്ല വിശദീകരണവും ഉത്തരേന്ത്യ ബിഹാർ സംസ്ഥാനവും.
മുത്തിന്റെ intro യും.... കുഞ്ഞിക്കിളിയുടെ സ്വാഗതവും നന്നായിട്ടുണ്ട്..... ജോബി കോമഡി കൊള്ളാമല്ലോ.... പാവം മുത്തിന് പണി കൊടുത്തു അല്ലേ..... Kfc ennu കേട്ടപ്പോൾ കുഞ്ഞിക്കിളിയുടെ സന്തോഷം 🥰🥰🥰🥰
നിങ്ങൾ കണ്ട പമ്പ് 20% Ethanol ചേർത്ത petrol & diesel വിൽക്കുന്ന pump ആണ്.BS 6 phase 2 engineഉള്ള വണ്ടികളിൽ മാത്രമാണ് അത് safe. ബാക്കി വണ്ടികളിൽ അത് damage ഉണ്ടാക്കും. Govt വേണ്ടത്ര പഠനം ഒന്നും നടത്താതെ implement ചെയ്ത ഒരു പരിപാടി ആണ് ethanol ചേർത്ത petrol.
👍👍👍👌👌👌
Also olden time we used umikkari ie.husk of rice ( nellu) mixed with salt and little pepper
Dear brothers sisters and quite childrens great achievement god bless you and happy journey
അടിപൊളി ❤
എല്ലാവർക്കും നന്മ വരട്ടെയെന്ന് ആശംസിക്കുന്നു.
ഇതെങ്ങനെ സാധിക്കുന്നു. ഒരു കൊച്ചു പെൺകുട്ടി വലിയൊരു ലോറി ഓടിക്കുന്നു. Appreciate 👍
ഒരു തൊഴി ൽഇത്രയും ഉല്ലാസകരമാക്കിയ ഒരു കുടുംബം ലോകത്ത് കാണില്ല .എല്ലാവർക്കും നന്ദി.
Very smart travelling group, nothing more beautiful than confidence and willpower in females!
കുഞ്ഞിക്കിളി ഇടക്ക് ഇടക്ക് ഉറങ്ങുന്നത് കൊണ്ട് ആണ് സ്ഥലം മറന്നു പോകുന്നത് ❤
മുത്ത്.. ന് ഒരു ഹായ് വളരെ അനായാസ മായി, വണ്ടി ഓടിക്കുന്നു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🙏🏻
ഓരോ എപ്പിസോഡും ഓരോ പുതിയ പുതിയ കാഴ്ചാകൾ ആണ്...... പുത്തെറ്റ് ട്രാവൽ ബ്ലോഗിലൂടെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും കാണുവാൻ സാധിക്കുന്നത് വല്യ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു. .... Thanks for you... പുത്തെറ്റ് ട്രാവൽ ബ്ലോഗ്..❤❤❤
കുഞ്ഞിക്കിളിയാണ് ഭാഗ്യവതി. ചെറിയ പ്രായത്തിൽ ഇത്രേം സംസ്ഥാനങ്ങൾ കാണാൻ കഴിഞ്ഞല്ലോ..❤️
നന്നായിട്ടുണ്ട്.യാത്ര തുടരട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ🌹
Wow!!! Wat a driving.... definitely she is better than many male drivers...her passion towards driving is seen in the video...good luck
നാട്ടിൽ നല്ല മഴയും വെള്ളപൊക്കവുമാണ്& god bless you
നിങ്ങടെതായ ചായയുടെയും ഓർഡർ പറച്ചിൽ എല്ലാം കേട്ട് കുറേ ചിരിച്ചു സന്തോഷം ദീർഘായുസ്സ് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും എന്നും ഈ ജോലി ചെയ്ത് ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
മുത്തിന്റെ oru തിടുക്കവും ഇല്ലാത്ത അവതരണം ❤️
Good evening to PUTHETTU squad..hope you had a safe trip, l worked in Bihar for 2 years..then the road conditions were pathetic..now somewhat better...almost all districts of bihar are linked with railways.
ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ക്യാഷ് ഇല്ലാതെ കാണാൻ സാധിക്കുന്നു നിങ്ങളുടെ വീഡിയോ എന്നും കാണുമ്പോൾ നന്ദി
Patna Driving MUTHINE nalloru heavy experience aayi... Ganga bridge crossing adipoliyayi... Ganga river Gangayaya kunjikilikke nalloru anubavam aayi.. vlog ennding parayan yogam kunjikilikayi.. Yathra thudarattee..
കുഞ്ഞിക്കിളിക്കും മുത്തുവിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤❤❤❤
KunjikiLi gets vast experience in this age, Nice. GOD bless
I appreciate all of u, particularly the women who r doing this. God bless you all
സമീപകാലത്ത് വീഡിയോയിൽ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തിഹീനമായ നഗരമാണ് പാറ്റ്ന.
നഗരത്തിൻറെചില ഭാഗങ്ങൾ വളരെ വൃത്തികെട്ട താണ്. അതിലൊന്നാണ് ഇവർ ചിത്രീകരിച്ചഎയിംസ് ഫുൾവാരി റോഡ്
like the natural discussion and no artificial conversation
നിങ്ങൾ കഴിന്നതും ഇദ്പോലെ 40 mint മുകളിൽ ആകുക പ്രവാസികളുടെ ഒരു taimpass ആണ് ഇ ചാനൽ ഇഷ്ട്ടം ❤️
അമ്മേം മക്കളേം ഇങ്ങനെ കൊണ്ടുനടക്കുന്ന ആ ചേട്ടനാണ് ഹീറോ
സത്യത്തിൽ എനിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ തോന്നുന്നു..... നിങ്ങളുടെ സന്തോഷം കാണുമ്പോൾ തീർച്ചയായും ആഹ്ലാദിക്കുന്നത് ഞാൻ ആണ്...... ആശംസകൾ 👍🙏മുത്ത്..... The Real heroin 👌
ഏറെ ഇഷ്ടമായത്. മുത്തുവിന്റെ ഇൻട്രോ, ഗംഗാ, പാലം അങ്ങിനെ അങ്ങിനെ. മുത്തുവും, കുഞ്ഞിക്കിളിയും.... ഏറെ സന്തോഷമായി..
Hai❤dears
Muthe intro superb❤🎉🎉
Kunjikili 🎉❤❤
Jalaja,Ratheesh ji,Joby
Wish you all the best 👍 ❤❤
കുഞ്ഞിക്കിളി സ്കൂളിൽ പോയാൽ ഹീറോയിൻ ആകും ജികെ വാരി വിതറും ഇപ്രാവശ്യം 👏🏼
മുത്തിൻ്റെ intro സൂപ്പർ.... പവർഫുൾ ആൻഡ് energetic...
Patna is old padaleeputhra
കേരളം തമിഴ് നാടു കർണാടക ആന്ധ്ര തെലുങ്കനാ chathisgatt ചാർഗാണ്ട് ബീഹാർ എല്ലാം കാണാൻ ഭാഗ്യം കിട്ടി നിങ്ങളുടെ വീഡിയോ കളിലൂടെ നന്ദി ഒരുപാട് നന്ദി
നമ്മുടെ തലസ്ഥാന നഗരിയും കൊച്ചിയും ബീഹാറിന്റെ തലസ്ഥാനമായ പാട്നയോട് മത്സരിക്കുന്ന അവസ്ഥയിൽ താമസം വിന എത്തിച്ചേരും.
Our Co driver drives the Truck with so much ease and that makes the viewers so relaxed... Wonderful✨
That mud glass in which tea was served is called kullad...ln bihar for breakfast locals eat poha with curd called dahi chuda, please do try that.
നല്ല ഫാമിലി
മികച്ച അവതരണം
മറ്റുള്ളവർക്ക് മാതൃക
Full TATA പവർ ആണല്ലോ വണ്ടികൾ മുഴുവൻ 🔥🔥
Kunjikiline enik agu eshtapettu, puthettu family vlog kili ne elpicha kili nalla adipoli aayit munnot kondupokum.
ലാലുവിൻ്റെ ആലുവായ ബീഹാറിലെ പാറ്റ്ന എങ്ങനെ നന്നാവും??? അടിച്ചു മാറ്റിയതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ ചെയ്യാൻ???
കേരളത്തിന്റെ മറ്റൊരു മാതൃക!!!
ലാലു ഭരണം മാറിയിട്ട് എത്ര കാലം ആയി ഭായി.56 ഇഞ്ചും ക്ലച്ചു പിടിക്കുന്നില്ല
അങ്ങ് യു പി സ്വർഗ്ഗ രാജ്യം ആണ് 🤣🤣🤣🤣
@@HilaludheenLakkal-ur6gt / UP സ്വർഗമൊന്നുമല്ലെങ്കിലും ഇണ്ടി മുന്നണിയിലെ കൊള്ളക്കാർ ഭരിച്ചു മുടിച്ചതിൽ നിന്നും ഇപ്പോൾ സംസ്ഥാനത്തിന് അഭിവൃദ്ധിയുണ്ട്. സംശയമുണ്ടെങ്കിൽ യൂസഫലിയെന്ന International Businesman ഓട് തിരക്കി നോക്കൂ അദ്ദേഹം യാഥാർത്ഥ്യം എന്തെന്ന് പറഞ്ഞു തരും. വെറുതെ വിഡ്ഢിത്തരം കമൻ്റായി ഇടരുത്.
Thanks to this great ladies who step down into this business with great courage . hats of to you .
Muthukutty slippary road drive safe!
Greetings from 🇧🇷🌺🌼🇮🇳 #empowered Women
When I went to India, I traveled by bus from Delhi to 🇳🇵 Nepal. I am a fan on the trucks🔊🛣🚚 and sound of Indian horns.
In bihar they were checking for alcohol as it is banned there.
മുത്ത് intro പറഞ്ഞ് കലക്കി Super intro , തെളിയിട്ടെ അങ്ങനെ തെളിയട്ടെ.....!
ഇത്രേം നല്ലപോലെ മുത്തിന് ഇൻട്രോ പറയാൻ പറ്റുമോ സൂപ്പർ ഹാപ്പി ജേർണി ❤️❤️❤️❤️
പോലീസിന് ബിഗ് സല്യൂട്ട് 👍✌️🙏
എല്ലാ വണ്ടിയുടെയും കാളിയാണോ കുഞ്ഞിക്കിളി മോള് വലിയച്ചനോടും വലിയമ്മയോടു o ബാറ റ വാങ്ങണം കുഞ്ഞി ക്കിളി Allthe Best All
ബാ റ റ എന്തവാ
നിങ്ങളുടെ viideos എല്ലാം വളരെ നന്നായിട്ടുണ്ട്. ഞാൻ ദിവസവും കാണും. West ബംഗാളിൽ cyclone പ്രശ്നം ഉണ്ട്. നന്നായി ശ്രദ്ധിച്ചു പോകണം. All the very best wishes to all of you.
കുഞ്ഞികിളി ഫാൻസ്❤
It is outer area of Patna .n you are going to enter the bypass road.The MG Sethu is in bypass
അങ്ങനെ കുഞ്ഞിക്കിളിയും കൂട്ടരും പാറി പറന്നു ബീഹാറിൽ എത്തി
Amazing driving.. Well done.. Safe journey Bless
ഗംഗാ ഇപ്പോൾ പോണ്ട !!! SG യുടെ ഡയലോഗ് ഓർമവരുന്നവർ ആരൊക്കെ??
മുത്തിന്റെ intro അടിപൊളി...keep going ..safe journey..
ഇത് വച്ചു നോക്കുമ്പോൾ കേരളം സ്വർഗ്ഗമാണ് ദൈവത്തിൻ്റെ സ്വന്തം നാട്❤❤❤
🙏🙏All the best keep it up Best wishes your family
1984-1988 ബീഹാറിൽ മുസ്സഫ്ഫർപൂരിൽ ഉണ്ടായിരുന്നു ഇടക്കിടെ പാട്നയിൽ പോകുമായിരുന്നു
I, love Sister very
Beautiful your daughters
Allah bless your family ❤
Umikkari with salt and pepper was the paste (powder) we used in our young days.
All 3 ladies driver learn the heavy vehicle with great courage. Most important thing i liked about them is they enjoy there tour happily & stays in good hotel for resting .Prepare their own food as well taste famous hotel taste ....
ദരിദ്ര ജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് Bihar🥹
അങ്ങനെ ബീഹാറും കാണാൻ സാധിച്ചു,,,,, വളരെ സന്തോഷം
Young lady marvelous
Congratulations very nice jobs your doing God bless you sister 🙏🙏🙏🙏🙏
ഇതിലും പേതം നമ്മുടെ എറണാകുളം തന്നെ അല്ലെ
പുത്തേത് ട്രാവൽ വ്ലോഗ് ആദ്യമായിട്ട് കാണുവാ വളരെ ഇഷ്ടപ്പെട്ടു അപ്പത്തന്നെ സബ്സ്ക്രൈബ് ചെയ്തു
ഒരു 3-5 ഫോൾഡിങ് അലൂമിനിയം ഏണി നിങ്ങളുടെ വർക്ഷോപ്പിൽ നിർമിച്ചു ഓരോ വാഹനത്തിലും സൂക്ഷിച്ചാൽ ഗ്ലാസ് ക്ലീനിങ്, പടുത നോക്കാം അങ്ങനെ പല പല കാര്യങ്ങൾക്കും ഉപകരിക്കും. പ്രവർത്തികമാക്കി നോക്കുമോ, രാജേഷ് ബ്രോ?
ഞാൻ ആദ്യമായിട്ടാണ് പുത്തേറ്റ് ട്രാവൾ ബ്ലോഗ് കാണുന്നത് നിങ്ങളെ എല്ലാവരെയും പരിചയപ്പെടുത്തണം ❤
നൗബത്പുർ ഐയിംസ് വാൽമി ഫുൾവാരി ഷെരീഫ് റോഡ് ൽ ദിവസവും പോവുന്ന ഞങ്ങൾ 😃
ഇവിടുത്തെ ഹോട്ടൽ ഒക്കെ എന്താ ബ്രോ ഇങ്ങനെ.... 🤧😷😷
My family love you all. We dont know Malayalam but we enjoyed very much to your discussion without understanding what you people are discussing.
If any board is seen, one member read it. It means someone is knowing hindi.
Love to you people specially sweet kids..
തേങ്ങ (നാളികേരം) പൊട്ടിയ്ക്കാൻ, എൻറെ അറിവിൽ പെട്ടത് അറിയിയ്ക്കട്ടെ !( എല്ലാവർക്കുമറിയുമായിരിയ്ക്കാം.... എങ്കിലും ) സ്വീകരിയ്ക്കുകയൊ, തിരസ്ക്കരിയ്ക്കുകയൊ ചെയ്യാം.
3 കണ്ണുകളും, 3 ഞെരമ്പുകളും ആണ് ഇതിന്റെ പ്രധാനം ( ക്ഷേത്രങ്ങളിൽ, മുട്ടിറക്കുക എന്ന വഴിപാടിന്റെ തത്വവും ഇതു തന്നെയാണ് ).
ഒരു കണ്ണ് മാത്രമെ, ചൂഴ്ന്ന് എടുക്കാൻ പറ്റൂ. ആയതിന്റെ എതിർ വശത്ത് ഉള്ള (മറ്റു 2 കണ്ണുകൾക്കുമിടയിലൂടെ ) ഞരമ്പിൽ എവിടെ തട്ടിയാലും അവിടെ പൊട്ടും. ചെറിയ ശക്തിയേ വേണ്ടു.
മറ്റെവിടെ തട്ടിയാലും, എത്ര ശക്തിയിലായാലും ശരി, നാളികേരം പൊട്ടില്ല.
പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.. വെറുപ്പിക്കാതെ... 😍😍
@@sapien772 PUTHETTU കുടുംബത്തിന്റെ, ചരക്കുമായുള്ള യാത്ര ഞാൻ കാണാറുണ്ട്. അതിൽ, ചേർത്തലയിൽ നിന്ന് ബംഗ്ലാദേശ് അതിർത്തിയിലേയ്ക്ക് Solar Panel കൊണ്ടുപോകുന്ന വേളയിൽ, ബീഹാർ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഭക്ഷണം പാകം ചെയ്യാനായി നിർത്തുകയും, ഒരു നാളികേരം, പൊട്ടിയ്ക്കുവാനായി വൈദ്യുതി തൂണിൽ മുട്ടുന്നതായും കണ്ടു.
2, 3 പ്രാവശ്യം അങ്ങിനെ ചെയ്യുന്നതു കണ്ടപ്പോഴാണ് ഞാൻ, എന്റെ അറിവിൽ പെട്ട വിദ്യ (പലർക്കുമറിയുമായിരിയ്ക്കും എന്ന അടിക്കുറിപ്പോടെ) എഴുതിയത്.
അല്ലാതെ, ചരക്കു നീക്കവും ( വാഹനത്തിൽ )നാളികേരം പൊട്ടിയ്ക്കലും പരസ്പര ബന്ധമുണ്ടായിട്ടല്ല.
@@sreedharawarrier9215 you said that in a good manner, so nly I appreciated.thank you.
❤❤❤❤❤👍👍👍👍👍super super super video ❤ muthaaaaa intro 👌👌👌kunjikelli ending 👌👌👌Chattaaaaa ❤Chachi ❤Joby bro ❤Unni❤Hai ❤Happy journey Dears ❤❤❤God bless all 💚💛🥰