Kunjikkili is the star in this tour.As the school reopens, she would not be available for the next tour.Anyway your videos are very interesting and I like them
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു, എപ്പോഴും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു. കുഞ്ഞി കിളി നിങ്ങൾ കടന്ന സംസ്ഥാനം രേഖപ്പെടുത്താൻ ഒരു നോട്ട്ബുക്ക് സൂക്ഷിക്കുക, നിങ്ങൾ കടന്നുപോകുന്ന സംസ്ഥാന തലസ്ഥാനത്തെക്കുറിച്ചും നഗരത്തെക്കുറിച്ചും പ്രധാന കൃഷിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എഴുതുക, ഇത് നിങ്ങളുടെ പരീക്ഷകളിൽ ഉപന്യാസം എഴുതാൻ നിങ്ങളെ സഹായിക്കും.
3 പേരും കൂടി ആ പാവം കിളിയെ കൊത്തി കൊല്ലുമോ😂😂കുഞ്ഞിക്കിളി ഫാൻസ് ഇവിടെ ഉണ്ട് അത് സൂക്ഷിച്ചു വേണം 😍😍😍മുത്തും ഗേറ്റ്അടയും നല്ല കോമ്പിനേഷൻ ആണ് 😂😂😂ഇനി ഫാമിലി വ്ലോഗിൽ കുഞ്ഞിക്കിളിയെ കൊണ്ടുവരണേ സ്കൂൾ ഓപ്പൺ ആയല്ലോ😍രതീഷ് ബ്രോ ♥️♥️♥️ജലജ മാഡം ❤️❤️❤️
രതീഷ് ബ്രോ , ഒരു ചെറിയ അഭിപ്രായം. ചാൻസ് ഉണ്ടങ്കിൽ മെയിൻ റോഡിലേക്ക് റിവേഴ്സ് എടുക്കാതിരിക്കുക . ഒരു നല്ല ഡ്രൈവിങ്ങ് സംസ്ക്കാരം അവരെയും മറ്റുള്ളവരെയും പറഞ്ഞുമനസിലാക്കാൻ ശ്രമിക്കണം . 🙏💕
രാത്രി സമയത്ത് High way il നിന്ന് അങ്ങോട്ട് revesre കേറ്റി ഇടുന്നത് അത്ര safe അല്ല...പുറകെ വരുന്ന വണ്ടിക്കാര് ഇത് reverse എടുക്കുന്നത് പെട്ടന്ന് കാണണം എന്ന് ഇല്ലാ... Night time അല്ലേ... 4 lane ആണല്ലോ... വണ്ടികൾ പാഞ്ഞു വരും പുറകിൽ നിന്ന്... ഏറ്റവും safe ഇത് തന്നെ ആണ്.. Day time il പയ്യെ highway il ക്കു റിവേഴ്‌സ് എടുക്കുന്നത്....
Muthe hats off...even though your family have got a well financial background your passion to drive a truck is appreciative, salute to your parents for making you a simple and kind hearted....
These trips will surely help build Kinnnukili's & muttthu's confidence , meet new people and language. Its always good to learn & understand other languages.
Good morning everybody ❤❤❤🎉🎉🎉 ഇന്നത്തെ യാത്രാരംഭ വീഡിയോ അതി ഗംഭീരവും മനോഹരവും ആയി ഒരു Serial episode തുടങ്ങുന്ന പോലെ ' എല്ലാവരും നല്ല fresh ആയി ആവേശത്തോടെ കണ്ടു. സന്തോഷം നാസ്ത കഴിക്കാൻ പോയടത്ത് ഹിന്ദി ട്യൂഷൻ രസകരമായി തോന്നി . കടക്കാരൻ നല്ല സൂപ്പർ. കുഞ്ഞിക്കിളിയെ കൊണ്ട് ഹിന്ദി പറയിപ്പിക്കാൻ ക്യാമറാ മാൻ്റെ ശ്രമവും മെയ്ൻ ഡ്രൈവറുടെ സപ്പോർട്ടും നന്നായി. അവിടെയും ഒരു സീരിയൽ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. മുത്തിൻ്റെ ഡ്രൈവിംഗ് എടുത്തു പറയേണ്ടതു തന്നെ Reverse എടുക്കുമ്പോൾ കണ്ണാടി നോക്കിയുള്ള എടുക്കൽ ഒരു നല്ല ഡ്രൈവറെ കാണിച്ചു തന്നു. വഴികളെ കുറിച്ച് ഉള്ള വർണ്ണനയും ക്യാമറാ വർക്കും അതിഗംഭീരം❤🎉 റൂമിൽ നന്നായി ഉറങ്ങിയതിനെ പറ്റി കുഞ്ഞിക്കിളി പറയുന്നതും അതിന്ന് Counter പറഞ്ഞ രതീഷ് ബ്രോയും ' ഹാ രസം ആരംഗം ക്യാമറയിൽ പകർത്തിവെക്കേണ്ടിയിരുന്നു. യാത്രകൾ മനോഹരവും ലളിതവുമായ ദിവസങ്ങൾ നയിക്കുന്ന നിങ്ങൾക്കേവർക്കും ഇരിക്കട്ടെ ഇന്നത്തെ മാർക്ക് ശുഭയാത്ര നേർന്ന് കൊണ്ട് സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
ഹിന്ദി ക്ലാസ്സിൽ online വഴി നമ്മളും admission എടുത്തിരിക്കുന്നു... കുഞ്ഞിക്കിളിക്ക് ഇങ്ങനെ simple ഹിന്ദി പഠിപ്പിച്ചു കൊടുക്കുമ്പോ നമ്മളും ശെരിക്കും പഠിക്കുന്നു 👍🏻👍🏻👍🏻
നിങ്ങളുടെ പാവക്കാ തോരൻ ഇതുവരെ തീർന്നില്ലേ😊😊😊 പുതിയ ഒരു കാഴ്ചക്കാരനാണ് കുറച്ചു ദിവസമേ ആയുള്ളു കാണുവാൻ തുടങ്ങിയിട്ട്. നല്ല രസമാണ് കണ്ടിരിക്കുവാൻ ആശംസകൾ നേരുന്നു.
നിങ്ങളുടെ വീഡിയോ കണ്ട് ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ ഒരു മനസ്സിന് സന്തോഷമാണ്... നിങ്ങളുടെ കൂടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര.... മനോഹരമായ വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു. കുഞ്ഞിക്കിളി എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു😍😍😍
Good morning PUTHETTU squad...hope you had a safe and comfortable loadtrip..cameraman is doing a fantastic job in taking adipowli visuals... Please bring kunjikannan, Gautham Rajesh in next loadtrip.
കുഞ്ഞിക്കിളി മോളേ നാളേ സ്കൂൾ തുറക്കും, മറന്നു പോയോ? സ്കൂൾ തുറന്നു കഴിഞ്ഞാൽ പിന്നേ കുഞ്ഞിക്കിളി കാണാൻ പറ്റില്ലാലോ. നല്ല പോലെ പേടിക്കണം കേട്ടോ. All the best to all.
ഞാൻ ഇന്നലെയാണ് എഫ് ബി യിൽ വീഡിയോ കാണുന്നത്. ഇഷ്ട്ടപ്പെട്ടു അപ്പോൾ തന്നെ യൂട്യൂബിൽ സെർച് ചെയ്ത് ചാനൽ subsucribu ചെയ്തു. നാല് പേരുടെയും യാത്രക്കിടയിലുള്ള സംസാരം ഇഷ്ട്ടപ്പെട്ടു. Infiormative ആയ പലകാര്യങ്ങളും ചേച്ചി യാത്രക്കിടയിൽ ഓരോ സ്ഥലത്ത് എത്തുമ്പോഴും പറയുന്നത് നല്ല കാര്യം. വ്യത്യസ്ത യുള്ള ഒരു ട്രാവൽ വ്ലോഗ്. എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു ❤️ watch from dubai
നമസ്തേ പുത്തേട്ട്. നിങ്ങളെന്തൊരു മനുഷ്യരാ കേരളത്തിൽ നിന്ന് വണ്ടി വിട്ടിട്ട് എത്ര നദികളും ചെറിയ തടാകങ്ങളുംഒക്കെ കണ്ടു ആ കുഞ്ഞിക്കിളിയെ ഏതെങ്കിലും ഒരു പുഴയിൽ മുക്കിപ്പൊക്കി എടുക്കാമായിരുന്നില്ലേ.❤❤❤❤❤❤ 29:15 ❤❤❤❤❤ 29:15
മുത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാ , മോളേ നീ ഡ്രൈവിംഗിലും പഠിത്തത്തിലും ബഹു മിടുക്കിയാകണം. ഞാൻ ഒരു ദിവസം നേരിട്ട് വന്നു കാണുന്നുണ്ട്. ഏറ്റുമാനൂരിൽ എൻ്റെ അമ്മ വിട്ടുണ്ട്, ജനിച്ചു വളർന്നതും അവിടെത്തന്നെ, അമ്പലത്തിൻ്റെ കിഴക്കേ നടയിലാ . ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇപ്പഴാ സമയം കിട്ടിയത്, സെക്രട്ടേറിയറ്റിൽ ജോലിയുണ്ട്, സുഖമില്ലാത്തതിനാൽ ലീവിലാണ്. നിങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളൊക്ക ഞാൻ ആസ്വദിച്ചു കാണുന്നു. എല്ലാവർക്കും ശുഭയാത്ര നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ജലജയെക്കുറിച്ചു പറഞ്ഞാൽ ഒരു വാക്കിലൊന്നും തീരില്ല , അത്രയ്ക്ക് അഭിമാനമാണ്. രതീഷ് ബ്രോ, ജോബി ബ്രോ സൂര്യ രാജേഷ് ബ്രോ, പിന്നെ സ്വന്തം കുഞ്ഞിക്കിളി എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹായ് .....
കുഞ്ഞിക്കിളി പാവമാണ്: ഒന്നിനും നിർബന്ധമില്ല.❤❤❤ എല്ലാ ഭക്ഷണവും കുഞ്ഞിക്കിളിക്ക് ഹാപ്പി.❤❤❤❤
കുഞ്ഞിക്കിളിയുടെ ഹിന്ദി തകർത്തു. സൂപ്പർ സ്നേഹം മാത്രം.❤❤❤
കു ഞ്ഞിക്കിളി ഹിന്ദി പറഞ്ഞു പ്ലേറ്റ് വാങ്ങിയത് അടിപൊളി സീൻ, കൊള്ളാം 😁
കുഞ്ഞികിളി മുത്തേ ജെല്ജ രതിഷ് ഹായ് എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
കുഞ്ഞി കിളിയുടെ ഇൻട്രോ ഗംഭീരം. മുത്തിന്റെ റിവേഴ്സ് എടുക്കൽ😅 സമ്മതിച്ച്
കുഞ്ഞിക്കിളി ഫാൻസ് ഞങ്ങൾ വന്നൂട്ടോ 🥰🥰🥰🥰🥰
കുഞ്ഞിക്കിളി മോൾ മിടുക്കിയാണ്
@@binumullackal8778 പുത്തെറ്റ് ഫാമിലിയുടെ മുതൽകുട്ടാണ്
കുഞ്ഞിക്കിളി ❤️❤️❤️🥰
കുഞ്ഞികിളിയുടെ ഭയ്യാ വിളി ഇഷ്ടപ്പെട്ടു.
ഇങ്ങനെ ഒരു അച്ഛൻ.. ❤️അതിലുപരി ഒരു ട്രൈനെർ.. ❤️ഭാഗ്യവതി ആയ മകളും.. ഭാര്യയും... പിന്നെ കുഞ്ഞികിളി ❤️❤️
എങ്ങനെയൊരാച്ചനെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവരാണ്
Kunjikkili is the star in this tour.As the school reopens, she would not be available for the next tour.Anyway your videos are very interesting and I like them
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു, എപ്പോഴും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു. കുഞ്ഞി കിളി നിങ്ങൾ കടന്ന സംസ്ഥാനം രേഖപ്പെടുത്താൻ ഒരു നോട്ട്ബുക്ക് സൂക്ഷിക്കുക, നിങ്ങൾ കടന്നുപോകുന്ന സംസ്ഥാന തലസ്ഥാനത്തെക്കുറിച്ചും നഗരത്തെക്കുറിച്ചും പ്രധാന കൃഷിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എഴുതുക, ഇത് നിങ്ങളുടെ പരീക്ഷകളിൽ ഉപന്യാസം എഴുതാൻ നിങ്ങളെ സഹായിക്കും.
Good coment 😊😊
yes
Thats good
കുഞ്ഞി കിളി, മുത്ത്, ജെലജ, രതീഷ് ഹായ്
3 പേരും കൂടി ആ പാവം കിളിയെ കൊത്തി കൊല്ലുമോ😂😂കുഞ്ഞിക്കിളി ഫാൻസ് ഇവിടെ ഉണ്ട് അത് സൂക്ഷിച്ചു വേണം 😍😍😍മുത്തും ഗേറ്റ്അടയും നല്ല കോമ്പിനേഷൻ ആണ് 😂😂😂ഇനി ഫാമിലി വ്ലോഗിൽ കുഞ്ഞിക്കിളിയെ കൊണ്ടുവരണേ സ്കൂൾ ഓപ്പൺ ആയല്ലോ😍രതീഷ് ബ്രോ ♥️♥️♥️ജലജ മാഡം ❤️❤️❤️
കുഞ്ഞിക്കിളി മിടുക്കി വേഗം ഹിന്ദി പഠിച്ചോളും 😘😘 ബ്രോ നിങ്ങളുടെ എല്ലാ എപ്പിസോഡും എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤❤
ആസാമിലെ പ്രകൃതി ദൃശ്യങ്ങൾ വളരെ നന്നായിട്ടുണ്ട്.
കുഞ്ഞിക്കിളി സ്റ്റോൺ പ്ലക്കർ ഒളിപ്പിച്ചു വെച്ചു കാണും
ഹിന്ദി പറയുന്നതു സൂപ്പർ
എല്ലാവർക്കും ആശംസകൾ
കുഞ്ഞിക്കിളി ഹിന്ദി പഠിച്ചോ ശരിക്കും 🎉🎉🎉🎉🎉സൂപ്പർ സ്ഥലം ആണ് നെൽ പാടം മലകൾ 🎉🎉🎉🙏🙏🙏
രതീഷ് ബ്രോ , ഒരു ചെറിയ അഭിപ്രായം. ചാൻസ് ഉണ്ടങ്കിൽ മെയിൻ റോഡിലേക്ക് റിവേഴ്സ് എടുക്കാതിരിക്കുക . ഒരു നല്ല ഡ്രൈവിങ്ങ് സംസ്ക്കാരം അവരെയും മറ്റുള്ളവരെയും പറഞ്ഞുമനസിലാക്കാൻ ശ്രമിക്കണം . 🙏💕
💯
❤@@Akhi848
അവിടെ മുന്നിൽ സ്ഥലം ഇല്ല മുന്നോട്ടു എടുക്കാൻ,പിന്നെ പുറകിലേക്ക് എടുക്കുക യെ നിവർത്തി ഉള്ളു
രാത്രി സമയത്ത് High way il നിന്ന് അങ്ങോട്ട് revesre കേറ്റി ഇടുന്നത് അത്ര safe അല്ല...പുറകെ വരുന്ന വണ്ടിക്കാര് ഇത് reverse എടുക്കുന്നത് പെട്ടന്ന് കാണണം എന്ന് ഇല്ലാ... Night time അല്ലേ... 4 lane ആണല്ലോ... വണ്ടികൾ പാഞ്ഞു വരും പുറകിൽ നിന്ന്... ഏറ്റവും safe ഇത് തന്നെ ആണ്.. Day time il പയ്യെ highway il ക്കു റിവേഴ്‌സ് എടുക്കുന്നത്....
കുഞ്ഞിക്കിളി സ്കൂളിൽ പോകുന്നി ലേ. സ്കൂൾ തുറന്നു
കുഞ്ഞിക്കിളി പൊളിച്ചടുക്കുന്നുണ്ട്.... ❤😍🥰😘😘 മുത്ത് ❤🥰
കുഞ്ഞി ക്കിളിയുടെ സ്കൂളിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ കണ്ട കുട്ടി നമ്മുടെ ഗംഗക്കുട്ടിയാണ്
കുഞ്ഞു കിളി അടി പൊളി. എല്ലാവരും 👍👍👌w🤲🤲🙏🙏
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
കുഞ്ഞിക്കിളി ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും മടി കൂടാതെ പറയണം. തെറ്റിക്കോട്ടെ അങ്ങനെ തന്നെയാ എല്ലാരും പഠിക്കുന്നെ. മെയിൻ ഡ്രൈവറോഡു കൂടിയാണ് ❤️❤️🖤🖤🖤😍😍😍😍
കുഞ്ഞിക്കിളി ഹിന്ദി യിൽ പ്ലെയ്റ് ചോദിച്ചത് വളരെ ക്ലിയർ ആയിപ്പറഞ്ഞു good
മുത്ത് ഓരോ ദിവസവും കഴിയും തോറും driving expert ആയികൊണ്ടിരിക്കുവാണ് 😊....well done keep it up 🥰👍
ആന്റിയമ്മേം കുഞ്ഞിക്കിളിയും സൂപ്പർ കോംപോആണ്. ❤❤❤ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉❤❤❤❤
Muthe hats off...even though your family have got a well financial background your passion to drive a truck is appreciative, salute to your parents for making you a simple and kind hearted....
Great
കുഞ്ഞിക്കിളി വലിയൊരു ഹായ് ❤❤❤❤❤🌹
എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു
Have a happy, safety and joyful travel
ചേർത്ത സ്കൂളിൽ തന്നെ പോവോ, എന്നുള്ള മുത്തിന്റെ രസകരമായ, ഡയലോഗ് 😆😆
ഹഹഹ 😄
I saw your videos and iam also loco pilot.God bless you and your family.
❤❤❤ സൂപ്പർ സ്റ്റാർ കുഞ്ചിക്കിളി ❤❤❤
കുഞ്ഞിക്കിളിയുടെ ഹിന്ദി പൊളിച്ചു 😀🥰♥️
These trips will surely help build Kinnnukili's & muttthu's confidence , meet new people and language. Its always good to learn & understand other languages.
Yes
So happy seeing Ratheeshbhai, Jelaja and Muthu grooming Kunjikili at every possible opportunity.
ഹിന്ദിയിൽ തിളങ്ങി കുഞ്ഞിക്കിളിയും, ഡ്രൈവിംഗ് മികവിൽ മുത്തും, സപ്പോർട്ടിൽ ജലജയും, കൗണ്ടറിൽ വിളങ്ങി രതീഷ് ബ്രോയും ❤. കാണാനും കേൾക്കാനും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു. എല്ലാവിധ ആശംസകളും ♥️
നാലുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
Good morning everybody ❤❤❤🎉🎉🎉
ഇന്നത്തെ യാത്രാരംഭ വീഡിയോ അതി ഗംഭീരവും മനോഹരവും ആയി ഒരു Serial episode തുടങ്ങുന്ന പോലെ ' എല്ലാവരും നല്ല fresh ആയി ആവേശത്തോടെ കണ്ടു. സന്തോഷം
നാസ്ത കഴിക്കാൻ പോയടത്ത് ഹിന്ദി ട്യൂഷൻ രസകരമായി തോന്നി . കടക്കാരൻ നല്ല സൂപ്പർ.
കുഞ്ഞിക്കിളിയെ കൊണ്ട് ഹിന്ദി പറയിപ്പിക്കാൻ ക്യാമറാ മാൻ്റെ ശ്രമവും മെയ്ൻ ഡ്രൈവറുടെ സപ്പോർട്ടും നന്നായി. അവിടെയും ഒരു സീരിയൽ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. മുത്തിൻ്റെ ഡ്രൈവിംഗ് എടുത്തു പറയേണ്ടതു തന്നെ Reverse എടുക്കുമ്പോൾ കണ്ണാടി നോക്കിയുള്ള എടുക്കൽ ഒരു നല്ല ഡ്രൈവറെ കാണിച്ചു തന്നു. വഴികളെ കുറിച്ച് ഉള്ള വർണ്ണനയും ക്യാമറാ വർക്കും അതിഗംഭീരം❤🎉
റൂമിൽ നന്നായി ഉറങ്ങിയതിനെ പറ്റി കുഞ്ഞിക്കിളി പറയുന്നതും അതിന്ന് Counter പറഞ്ഞ രതീഷ് ബ്രോയും ' ഹാ രസം ആരംഗം ക്യാമറയിൽ പകർത്തിവെക്കേണ്ടിയിരുന്നു. യാത്രകൾ മനോഹരവും ലളിതവുമായ ദിവസങ്ങൾ നയിക്കുന്ന നിങ്ങൾക്കേവർക്കും ഇരിക്കട്ടെ ഇന്നത്തെ മാർക്ക്
ശുഭയാത്ര നേർന്ന് കൊണ്ട് സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
ഹിന്ദി ക്ലാസ്സിൽ online വഴി നമ്മളും admission എടുത്തിരിക്കുന്നു... കുഞ്ഞിക്കിളിക്ക് ഇങ്ങനെ simple ഹിന്ദി പഠിപ്പിച്ചു കൊടുക്കുമ്പോ നമ്മളും ശെരിക്കും പഠിക്കുന്നു 👍🏻👍🏻👍🏻
പറഞ്ഞു കൊടുക്കുമ്പോൾ കിളി ഭയ്യാ ദേ ദോ " എന്നാണോ ഹിന്ദി സംസ്ക്കാരം രീതിൽ dheejiye" എന്നാണോ പറയേണ്ടത്... അറിവുള്ളവർ പറയുമല്ലോ.
@@lucyvarghese4655 എന്റെ പൊന്നെ ഇത് ഹിന്ദി ടെ പരീക്ഷ ഒന്നുമല്ലല്ലോ... ഒന്നും അറിയാത്തതിനെക്കാളും നല്ലതല്ലേ അത്രയെങ്കിലും പറയുന്നത്
കുഞ്ഞിക്കിളിക് സ്കൂൾ തുറക്കുകയാണ് എല്ലാവിധ ആശംസകൾ 🌹🌹🌹🌹
Everything is super 👌 kunjikili adipoli ❤muthu ,jalaja and ratheesh 🎉🎉fulka 😮
Kunjikili super.Intro adipoli.
Muthum adipoli aanu.Super driving.Good future.
Jalaja chechi Ratheesh bro super support aanu Muthinum Kunjikilikkum Soorya madathinum.
Ningalude ella driversum adipoli aanu.
Jobi,Adarsh,Chayichan,Rajesh bro,Soorya madam angane ella driversum adipoli aanu.Kurach driversinte peru ariyilla .Atha parayathath.Ellarkum nalloru bhaviyum yathrakalum aasamsikkunnu
പുത്തേറ്റ് ഫാമിലിയിലെ എല്ലാവർക്കും നമസ്കാരം.... നല്ലൊരു ദിവസം ആശംസിക്കുന്നു.... ❤️❤️❤️❤️
Mole kandal premathile mary ye polundu
All' the best
Happy journey all' family
No matter how many times you had gone through the same state, each episode is Delightful, Unique and Full of Surprises... Wonderful✨
നിങ്ങളുടെ പാവക്കാ തോരൻ ഇതുവരെ തീർന്നില്ലേ😊😊😊
പുതിയ ഒരു കാഴ്ചക്കാരനാണ് കുറച്ചു ദിവസമേ ആയുള്ളു കാണുവാൻ തുടങ്ങിയിട്ട്. നല്ല രസമാണ് കണ്ടിരിക്കുവാൻ ആശംസകൾ നേരുന്നു.
പാവയ്ക്കാ തോരൻ വിട്ടൊരു കളിയില്ല.😂
നിങ്ങളുടെ വീഡിയോ കണ്ട് ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ ഒരു മനസ്സിന് സന്തോഷമാണ്... നിങ്ങളുടെ കൂടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര.... മനോഹരമായ വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു. കുഞ്ഞിക്കിളി എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു😍😍😍
കുഞ്ഞികിളി മോളെ ഹിന്ദി സംസാരിക്കുമ്പോൾപേടിക്കരുത് അടിപൊളിയാത്ര
കുഞ്ഞിക്കിളി ഫാൻസ് ഇവിടെ കമോൺ, ഭയാ വിളി കലക്കി
വളരെ ഇഷ്ട്ടപെട്ട വിഡിയോ കുഞ്ഞികിളി ഹിന്ദി പടിക്കാൻ ശ്രമിക്കുന്നുണ്ട് നല്ലത് തന്നെ നന്ദി അറിയിക്കുന്നു
ബയ്യാ ഏക് പ്ലേറ്റ് തേദോ . സൂപ്പർ കുഞ്ഞിക്കിളീ
കുഞ്ഞി കിളി 🚒 💞💞💞
കുഞ്ഞിക്കിളിയുടെ ഹിന്ദി ബഹുത് ബെടാ ഹിന്ദി ഹേ 😂😂 തെളിയുന്നു ഹിന്ദി നന്നായി വരട്ടെ 👍🙏👌❤️
മുത്ത് എപ്പോഴും പുഞ്ചിരിയിൽ തിളങ്ങി നില്‍ക്കുവാ. കുഞ്ഞിക്കിളി പൊളിയാ😍😍😍
Kunjikilli presentation with full confidence ❤🎉
🌹super episode muttu kunjekule safe journey 🌹
Cute family --- children well bought up
Parenting super
കുഞ്ഞു കിളി ഫാൻസ് 🥰🥰🥰🎉🎉🎉👌🏻👍🏻👍🏻👍🏻👍🏻വീഡിയോ അടിപൊളി 👍🏻🙏🏻
Ravile brikefast muthinde vandi revers edukkal kunjikiliyude thamasa retheeshnte brikefastente kanakku ellam nalla rassamundu. Good.
Nice family and especially the kid , enjoy your driving and the trip ,nice scenery all along the highway.
Happy driving ❤😊🎉
Had 6 years at Gauhati and happy tosee the travelling by truck. Good luck.
പൊറോട്ടക്ക് മംഗ്ലീഷിൽ (ബ്രൊആട്ട) എന്ന് പറയാം
I was amazed to see this family. Congrats keep it up. It motivated me to brings my child like this. Well done . Love from chennai
Super family super trip enjoy a lot...god bless you
എല്ലാവർക്കും നമസ്കാരം ഇനി നല്ല കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💕💞💕💞💕💞💞💞
കുഞ്ഞികിളി കഞ്ഞി വളരെ ഇഷ്ടം അല്ലെ സൂപ്പർ മുത്തേ ഹിന്ദി വേഗം പഠിക്കണം ❤you ഡാ മുത്തു കിളി
Good morning PUTHETTU squad...hope you had a safe and comfortable loadtrip..cameraman is doing a fantastic job in taking adipowli visuals...
Please bring kunjikannan, Gautham Rajesh in next loadtrip.
Met Ponnukkutti during a marriage at Atirampzha.
ഹാപ്പി ഫാമിലി ഡ്രൈവേഴ്സിന്എല്ലാവിധ നന്‍മകളും നേരുന്നു. അധ്വാനത്തിന്‍റെ വിലയും സന്തോഷവും വരും തലമുറയ്ക്ക് കൈമാറുന്ന നല്ലമാതാപിതാക്കള്‍ എല്ലാവര്‍ക്കും മാതൃക🎉🎉🎉🎉❤❤❤❤
കുഞ്ഞിക്കിളി മോളേ നാളേ സ്കൂൾ തുറക്കും, മറന്നു പോയോ? സ്കൂൾ തുറന്നു കഴിഞ്ഞാൽ പിന്നേ കുഞ്ഞിക്കിളി കാണാൻ പറ്റില്ലാലോ. നല്ല പോലെ പേടിക്കണം കേട്ടോ. All the best to all.
ഈ ട്രിപ്പ് കഴിഞ്ഞു ഒരാഴ്ച മുൻപ് അവർ വീട്ടിലെത്തി 😄
ഹായ് രതീഷ് ജലജ
ഗേറ്റ്അട ഓൾഇന്ത്യ സപ്ലൈ നൽകുന്നു പ്രൊപ്രൈറ്റർ മുത്ത് @പുത്തെട്ടൂ ഗേറ്റ് അട. കോം 👍👌❤️🥰
കുഞ്ഞികിളി👏👏👏👏
ഞാൻ ഇന്നലെയാണ് എഫ് ബി യിൽ വീഡിയോ കാണുന്നത്. ഇഷ്ട്ടപ്പെട്ടു അപ്പോൾ തന്നെ യൂട്യൂബിൽ സെർച് ചെയ്ത് ചാനൽ subsucribu ചെയ്തു. നാല് പേരുടെയും യാത്രക്കിടയിലുള്ള സംസാരം ഇഷ്ട്ടപ്പെട്ടു. Infiormative ആയ പലകാര്യങ്ങളും ചേച്ചി യാത്രക്കിടയിൽ ഓരോ സ്ഥലത്ത് എത്തുമ്പോഴും പറയുന്നത് നല്ല കാര്യം. വ്യത്യസ്ത യുള്ള ഒരു ട്രാവൽ വ്ലോഗ്. എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു ❤️
watch from dubai
കുഞ്ഞിക്കിളി പൊളിച്ചു ❤
Tata marcpolo bus kure avide odunnundllo
ഹായ് കുഞ്ഞിക്കിളി,
Good luck
Happy family jalaja madam.God bless you and your family.
❤ oru ദിവസ്സം തുടങ്ങുന്നത് ഈ ഫാമിലിയുടെ വീഡിയോ കണ്ട് ❤❤❤❤
കുഞ്ഞിക്കിളി സൂപ്പർ 👌❤️❤
Good morning muthe& kujikilli ❤
Kunjikili NALLA PAAPPAA, CHELLA PAAPPA, GOD bless
നല്ല ഫാമിലി വീഡിയോ 👍😊
മുത്തേ അടിപൊളി ജലജ ചേച്ചി പിന്നെ നമ്മുടെ ചേട്ടായി 🙏🏿🙏🏿🙏🏿🥰🥰🥰🥰❤❤❤❤❤
what a nice family trip!
നമസ്തേ പുത്തേട്ട്. നിങ്ങളെന്തൊരു മനുഷ്യരാ കേരളത്തിൽ നിന്ന് വണ്ടി വിട്ടിട്ട് എത്ര നദികളും ചെറിയ തടാകങ്ങളുംഒക്കെ കണ്ടു ആ കുഞ്ഞിക്കിളിയെ ഏതെങ്കിലും ഒരു പുഴയിൽ മുക്കിപ്പൊക്കി എടുക്കാമായിരുന്നില്ലേ.❤❤❤❤❤❤ 29:15 ❤❤❤❤❤ 29:15
A wonderful Family, Self employed, Business Family. This Puthettu vlog is wonderful. US expatriate Malayalee.
Kunjikili Muthu smile ❤❤❤
God bless this gorgeous family….
Very informative video.... Love you Guy's.
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ❤❤❤❤
Kunjikkili Rocks 👍❤
Excellent coverage train with nature view super mr mohanlal ji
എല്ലാവർക്കും ഗുഡ്മോർണിംഗ് ❤️❤️❤️❤️
കുത്തി കിളി സുപ്പർ👌
ഏല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു
മുത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാ , മോളേ നീ ഡ്രൈവിംഗിലും
പഠിത്തത്തിലും ബഹു മിടുക്കിയാകണം. ഞാൻ ഒരു ദിവസം നേരിട്ട് വന്നു കാണുന്നുണ്ട്. ഏറ്റുമാനൂരിൽ എൻ്റെ അമ്മ വിട്ടുണ്ട്, ജനിച്ചു വളർന്നതും അവിടെത്തന്നെ, അമ്പലത്തിൻ്റെ കിഴക്കേ നടയിലാ . ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇപ്പഴാ സമയം കിട്ടിയത്, സെക്രട്ടേറിയറ്റിൽ ജോലിയുണ്ട്, സുഖമില്ലാത്തതിനാൽ ലീവിലാണ്. നിങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളൊക്ക ഞാൻ ആസ്വദിച്ചു കാണുന്നു. എല്ലാവർക്കും ശുഭയാത്ര നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ജലജയെക്കുറിച്ചു പറഞ്ഞാൽ ഒരു വാക്കിലൊന്നും തീരില്ല , അത്രയ്ക്ക് അഭിമാനമാണ്. രതീഷ് ബ്രോ, ജോബി ബ്രോ സൂര്യ രാജേഷ് ബ്രോ, പിന്നെ സ്വന്തം കുഞ്ഞിക്കിളി എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹായ് .....
കുഞ്ഞിക്കിളി & മുത്ത് ഫാൻസ് ❤❤
Your daughter have driving license.. If anything happens how claims insurance..