ഞാന്‍ എരുമേലി അഴുത, കരിമല വലിയാനവട്ടം ചെറിയാന വട്ടം വഴി തുടര്‍ച്ചയായി 25 തവണ നടന്നു പോയിട്ടുണ്ട്. ഒരു അസാധ്യ യാത്ര തന്നെ. ഒരിക്കല്‍ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോയി. മറ്റൊരിക്കല്‍ മണ്ഡലകാലാരംഭത്തില്‍ പോയപ്പോള്‍ മുക്കുഴിയില്‍ താത്ക്കാലിക കടകളും ഷെഡുകളും ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. പിന്നെ എല്ലാ വര്‍ഷവും സ്ഥിരമായി തങ്ങിയിരുന്ന കോരൂത്തോട് സ്വദേശി കേശവന്‍ ചേട്ടന്‍ ഞങ്ങള്‍ പതു പതിനഞ്ചു സ്വാമിമാരെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഭക്ഷണവും നല്‍കി. ആ യാത്രകള്‍ ഒന്നും മറക്കാനാവില്ല.
പണ്ട് കാലത്ത് എൻ്റെ അച്ഛനൊക്കെ ഈ കാനന പാതയിലൂടെ നടന്നു പോയ അനുഭവങ്ങൾ പറഞ്ഞിട്ടിട്ടുണ്ട് , ഇന്നത്തെ പോലെ ഇലക്ട്രിക് ലൈറ്റ്, മറ്റു കടകൾ ഒരു സംവിധാനവും ഇല്ലാത്ത കാലത്ത്, പിന്നെ മനസ്സിൽ നിറഞ്ഞ ഭക്തിയും ശരണം വിളികളും ഒക്കെ ആകുമ്പോൾ ഒരു ഭയവും തോന്നില്ല..അക്കാലത്ത് സ്വാമിമാർ ഓരോ കൂട്ടം കൂട്ടമായി ആണ് പോവുക, ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള അരി, പാത്രങ്ങൾ എല്ലാം കരുതണം, പിന്നെ പോകുന്നവരുടെ കൂടെ ഒരാളുടെ കയ്യിൽ പാട്ട ഓകെ ഉണ്ടാകും, വന്യ മൃഗങ്ങൾ എന്തെങ്കിലും വന്നാൽ പാട്ട കൊട്ടി ഓടിക്കുവാൻ വേണ്ടി..
ഒന്നും പറയാനില്ല...അത്രക്കും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഇത് വരെ ഭാവനയിൽ കണ്ടിരുന്ന സ്ഥലങ്ങൾ നേരിൽ കണ്ട അനുഭൂതി പകർന്നു തന്ന താങ്കൾക്കും സുഹൃത്തിനും, ഹൃദയത്തിൻ്റെ അടിതട്ടിൽ നിന്നും, സ്നേഹത്തിൻ്റെ അഭിനന്ദനങ്ങൾ... ഇനിയും തുടരുക! ശരണമയ്യപ്പ!👃👃👃👃👃
എന്റെ ഇത് പതിമൂന്നാം വർഷമാണ്.ആദ്യ തവണ പരമ്പരാഗത പാതയിലൂടെ പോയ അന്ന് തീരുമാനിച്ചതാ. ഇനി അയ്യനെ കാണാൻ കാനന പാതയിലൂടെയേ പോവൂ എന്ന്.ഇനിയും വരാൻ സാധിപ്പിക്കണേ അയ്യപ്പാ..❤
അയ്യപ്പഫക്തിഗാനങ്ങൾ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഞാൻ ദാസേട്ടന്റെ പഴയപാട്ടുകൾ കേൾക്കുമ്പോൾ ശബരിമലയ്ക്ക് പോയഒരു ഫീലാണ് കിട്ടുന്നത് ഇപ്പോൾ ഇവിടമൊക്കെ വീഡിയോയിലൂടെ കാണാൻകഴിഞ്ഞതിൽ അതിയായസന്തോഷമുണ്ട് പ്രിയസഹോദരാ താങ്കൾക് വളരെഅതികം നന്ദി 🌹🙏👌
നന്നായിട്ടുണ്ട് കാനന പാതയാത്ര നന്നായി അവതരിപ്പിച്ചു എരുമേലി കാളകെട്ടി. അടുത കല്ലിടാംകുന്നു മുക്കുഴി ഇഞ്ചിപ്പാറക്കോട്ട വലിയാനവട്ടം ചെറിയാനവട്ടം പമ്പ കരിമലവിട്ടുപോയി എന്നു തോന്നു കരിമലയുടെ മുകളിൽ ഒരു കിണർ ഉണ്ട് ഒരു ചുരിക പ്പാട് അയ്യപ്പൻ കുത്തിയ കിണർ അതും ചുരിക കൊണ്ട് അതൊന്നും കണ്ടില്ല എന്നിരുന്നാലും കൊള്ളാം വീഡിയൊ വെരി ഗുഡ് സഹോദര
(2024 )ഡിസംബർ 11 ന് ഈ വഴി പോയി.......... ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ആ വഴിയിലൂടെ... പോയപോലെ...feel.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ആ എഫേർട്ടിനു....... നന്ദി.... Congratulations 👏👏 കാനന പാതയിലൂടെ നടന്നു ചെന്ന് അയ്യനെ കണ്ട് തൊഴുതു കഴിയുമ്പോൾ ഉള്ള ആത്മസംതൃപ്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല..... 🙏🙏🙏🙏🙏🙏🙏🙏 .......❤❤സ്വാമിയേയ് ......🙏...ശരണമയ്യപ്പ ❤❤.....
Bro... Super ❤❤🎉🎉 0:46 White cheeked Barbet ചിന്നക്കുട്ടുറുവൻ. 1:46 Malabar Starling ഗരുഡൻ ചാരക്കിളി 3:09 Dollar bird കാട്ടു പനങ്കാക്ക 16:39 Blue throated flycatcher നീലച്ചെമ്പൻ പാറ്റപിടിയൻ Or Tickell's Blue flycatcher നീലക്കുരുവി
ചേട്ടാ ഒരുപാട് നന്ദി 🙏ഈ വീഡിയോ വിട്ടെന്ന്. അഴുത നദി ഓക്കേ നാമം ജപിക്കുമ്പോൾ കേട്ടിട്ടേയുള്ളൂ. അതൊക്കെ ഇങ്ങനെ കാണാൻ പറ്റുമെന്നു ഒരിക്കൽപോലും വിചാരിച്ചില്ല. Thanqqq🥰
ഒരുപാട് സന്തോഷം 20 വർഷങ്ങൾക്ക് മുൻപ് പോയ സ്ഥലങ്ങൾ ഇപ്പോഴും കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 3 തവണ പോയിട്ടുണ്ട് പുല്ലുമെടു വഴിയും പോയിട്ടുണ്ട് ഞങ്ങൾ വൈകിട്ട് 5.30ന് നടന്നു കാളകെട്ടിയിൽ എത്തിയപ്പോൾ രാത്രി 7.30 ആയി അന്ന് ഞങ്ങൾ വഴിയിൽ പേടിച്ചത് ഇന്നും ഓർക്കുന്നു രാത്രി നടക്കരുത്. പിറ്റേന്ന് കാള കെട്ടിയിൽ നിന്നും 8 മണിക്ക് നടന്നു തുടങ്ങി അഴുതയിൽ കുളിച്ചു കല്ലിടാം കുന്നിൽ കല്ലിട്ട് തൊഴുതു കരിമല കയറി കുഴഞ്ഞു വലിയാനാ വട്ടം ചെറിയാന വട്ടം ഒക്കെ കടന്നു ഞങ്ങൾ 3.30 ന് പമ്പയിൽ എത്തി ❤
സ്വാമി ശരണം ...... കഴിഞ്ഞ 22 വർഷമായി ഞങ്ങൾ ഇതുവഴി അയ്യനെ കാണാൻ പോകുന്നു . സ്വന്തമായി പാചകം ചെയ്തു കഴിച്ചു , പ്ലാസ്റ്റിക് കുപ്പികളോ , കവറുകളോ കൊണ്ടുപോകുന്നില്ല. യഥാർത്ഥ മിനറൽ വാട്ടർ പ്രകൃതി നേരിട്ട് തരുമ്പോൾ എന്തിനു പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം .... കർപ്പൂരം , ചന്ദനത്തിരി , ഭസ്‌മം, മഞ്ഞൾപൊടി മുതലായവ വാങ്ങി ചെറിയ പേപ്പർ കവറുകളിലാക്കി കൊണ്ടുപോകുന്നു.അവിലും മലരും മറ്റും മുദ്രസഞ്ചിക്കായി വാങ്ങുന്ന തരം ചെറിയ തുണി സഞ്ചിയിൽ കൊണ്ടുപോകുന്നു. ഇതെല്ലാം യഥാ വിധി സന്നിദാനത്തും , മാളികപ്പുറത്തും വഴിപാടായി സമർപ്പിക്കുന്നു . കൂടാതെ സ്വാമിയുടെ പൂങ്കാവനത്തിൽ കയറുമ്പോൾ മുതൽ കാണുന്ന അലക്ഷ്യമായി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ,വനംവകുപ്പിന്റെ കളക്ഷൻ യൂണിറ്റുകളിൽ ഏൽപ്പിക്കുന്നു . എല്ലാ കർമ്മത്തിനും അയ്യപ്പ സ്വാമി സാക്ഷി . .. സ്വാമി ശരണം
ഒരു പാട് കാണാൻ ആഗ്രഹിച്ചു, സാധിച്ചു, സ്ത്രീ കളെ ഇവിടം വഴി പോകാൻ അനുവതിക്കില്ല അല്ലേ, ഈ വർഷം ആദ്യമായി കലക്ക് പോയി,🙏, ഇനിയും ആഗ്രഹം ഉണ്ട്, ഭഗവാൻ സാധു തരട്ടെ 🙏🙏
@@Ronaldo4321-b5l ഇപ്പൊ പറ്റില്ല ഞാൻ 10വർഷം മുന്നേ ആണ് ഒരു ദിവസം കൊണ്ട് പോയത് വെളുപ്പിന് 4മണിക്ക് എരുമേലിയിൽ നിന്ന് നടന്നു തുടങ്ങി വൈകിട്ട് 7മണിക്ക് പമ്പയിൽ എത്തി... ഇപ്പൊ 7മണിക്ക് ശേഷം മാത്രമേ നടക്കാൻ അനുവാദം ഉള്ളു ഓരോ പോയിന്റിൽ നിന്നും...
@MidhunKrishna-ez8lf എരുമേലി മുതൽ ഒറ്റ തവണ രാവിലെ 6മണിക്ക് പുറപ്പെട്ടു പമ്പയിൽ 8മണിക്ക് എത്തി രാത്രിയിൽ 12മണിക്ക് പടി കേറി ഒറ്റ തവണ ബാക്കി ടൈം കരിയിലാം തോട്ടിൽ വിരിവെച്ചു പിറ്റേന്ന് പമ്പയിൽ എത്തി രണ്ടു ദിവസം പമ്പയിൽ തങ്ങി വിളക്ക് കണ്ട് പടി കേറി സ്വാമി ശരണം എല്ലാം അയ്യപ്പന്റെ അനുഗ്രഹം ഒരു തവണ കരിയിലാം തോട്ടിൽ നിന്ന് ആന ഇറങ്ങി അന്ന് ഓടി ഒറ്റ തവണ മാത്രം ബാക്കി ടൈം നല്ല രീതിയിൽ മലചവിട്ടാൽ ഭാഗ്യം കിട്ടി 🙏🏻🙏🏻
ഞാൻ ആറു ഏഴു വർഷം ഇതിലൂടെ പോയിട്ടുണ്ട്. മുക്കുഴി എന്ന സ്ഥലത്ത് ആണ് നൈറ്റ് സ്റ്റേ ചെയ്യുന്നത് അവിടെ കുറച്ചു വീടുകൾ ഉണ്ട്. ചായക്കട ഉള്ള ഒരു വീട് ഉണ്ട് അവിടെ ചെറിയ വെള്ളചാട്ടം ഉണ്ട് അവിടെ കുളിക്കും ഇത്തവണ പുല്ലുമേട് വഴി ആണ് പോയത്
ഞാൻ അടുപ്പിച്ചു 3കൊല്ലം കാട്ടിലൂടെ നടന്നു പോയിട്ടുണ്ട്. ഒരു പ്രതേക അനുഭവം ആണ്. ശരിക്കും നമ്മൾ പാട്ടുകളിൽ സ്ഥലങ്ങൾ ഒക്കെ കാണണമെങ്കിൽ കാട്ടിലൂടെ തന്നെ പോകണം
ഒരുപാട് തവണ ഞാൻ കരിമല വഴി പോയതാണ് ശരീര ക്ഷീണം ഉണ്ടാവുമെങ്കിലും നല്ല അന്തരീക്ഷവും ഒരു പ്രത്യേക സുകവുമാണ് യാത്ര അഴുതയിൽ മുങ്ങി ഒന്ന് കുളിച്ചാൽ എല്ലാക്ഷീണവും പോവും ഞങ്ങൾ ഒരു ദിവസം പകൽ കൊണ്ട് എരുമേലിയിൽ നിന്ന് നടന്ന് പാമ്പയിൽ എത്തി ചേർന്നിട്ടുണ്ട് എന്റെ ചെറുപ്പകാലത്തായിരുന്നു അന്ന് കരിമല മുകളിൽ കിണറും കുളവും ഉണ്ടായിരുന്നു ഇന്ന് കിണർ മുടിയിട്ടു വെച്ചിരിക്കുന്നു കരിമല ഇറക്കം അതി കഠിനം കാട്ടു കോഴി കരിംകുരങ് മലയണ്ണാ ൻ മയിൽ എല്ലാത്തിനെയും കണ്ടിട്ടുണ്ട് നല്ലരസമാണ് ആനകൾ കരിമല യിൽ ഒരുപാടുണ്ട് ഹോട്ടലുകാരുടെ ഉപ്പ് ശർക്കര പഴക്കുലകൾ ഇവയൊക്കെ വന്ന് തിന്ന് പോവും കടക്കാർ ഇരുമ്പ് ടിന്നുകൾ മുട്ടിയും തീയിട്ടും ആനകളെ അകറ്റുകയാണ് പതിവ് ഡ്യൂപ്ലിക്കെറ്റ് അമ്പലങ്ങൾ ഒരുപാടുണ്ട് പൈസ കളക്ട ചെയ്യാൻവേണ്ടി ആൾക്കൂട്ടം കൂടിയാൽ മൃഖങ്ങ ൾ അകലും 🙏🙏🙏സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
ഞാൻ ഒരു മുസ്ലിം വിശ്വാസി ആണ്. എന്റെ ഒരു ആഗ്രഹം ആണ് വ്രതം എല്ലാം എടുത്ത് ഒന്ന് ശബരിമല പോകണം എന്ന് ഉള്ളത്. നടക്കുമായിരിക്കും
അതിനെന്നാ നടക്കും 👍🏾🥰🥰🥰❤️❤️
നിങ്ങളാണ് യഥാർത്ഥ വിശ്വസി...
അയ്യപ്പൻ മതത്തിനപ്പുറമാണ്.
മനുഷ്യനാണെന്ന് വിചാരിച്ചിട്ട് പോകു
അല്ലാഹു എന്നെങ്കിലും നിങ്ങളുടെ ആഗ്രഹം സാധിച്ചു തരും
തീർച്ചയായും സാധിക്കും
വളച്ചു കെട്ടോ അനാവശ്യ അലങ്കാരങ്ങളോ ഇല്ലാത്ത ശുദ്ധമായ അവതരണം.
മികച്ച ക്യാമറ, ദൃശ്യഭംഗി❤
Thank you 🥰❤️❤️❤️
Aa വഴി പോയ ഫീൽ കിട്ടി .. കാടിൻ്റെ ഭംഗി ശരിക്കും ഒപ്പി എടുത്തു ... കലക്കി ബ്രോ ❤
Thank you 🥰❤️❤️❤️
Absolutely!
ഞാന്‍ എരുമേലി അഴുത, കരിമല വലിയാനവട്ടം ചെറിയാന വട്ടം വഴി തുടര്‍ച്ചയായി 25 തവണ നടന്നു പോയിട്ടുണ്ട്. ഒരു അസാധ്യ യാത്ര തന്നെ. ഒരിക്കല്‍ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോയി. മറ്റൊരിക്കല്‍ മണ്ഡലകാലാരംഭത്തില്‍ പോയപ്പോള്‍ മുക്കുഴിയില്‍ താത്ക്കാലിക കടകളും ഷെഡുകളും ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. പിന്നെ എല്ലാ വര്‍ഷവും സ്ഥിരമായി തങ്ങിയിരുന്ന കോരൂത്തോട് സ്വദേശി കേശവന്‍ ചേട്ടന്‍ ഞങ്ങള്‍ പതു പതിനഞ്ചു സ്വാമിമാരെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഭക്ഷണവും നല്‍കി. ആ യാത്രകള്‍ ഒന്നും മറക്കാനാവില്ല.
Super 👏🏽🥰🥰🥰❤️
❤❤❤
പണ്ട് കാലത്ത് എൻ്റെ അച്ഛനൊക്കെ ഈ കാനന പാതയിലൂടെ നടന്നു പോയ അനുഭവങ്ങൾ പറഞ്ഞിട്ടിട്ടുണ്ട് , ഇന്നത്തെ പോലെ ഇലക്ട്രിക് ലൈറ്റ്, മറ്റു കടകൾ ഒരു സംവിധാനവും ഇല്ലാത്ത കാലത്ത്, പിന്നെ മനസ്സിൽ നിറഞ്ഞ ഭക്തിയും ശരണം വിളികളും ഒക്കെ ആകുമ്പോൾ ഒരു ഭയവും തോന്നില്ല..അക്കാലത്ത് സ്വാമിമാർ ഓരോ കൂട്ടം കൂട്ടമായി ആണ് പോവുക, ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള അരി, പാത്രങ്ങൾ എല്ലാം കരുതണം, പിന്നെ പോകുന്നവരുടെ കൂടെ ഒരാളുടെ കയ്യിൽ പാട്ട ഓകെ ഉണ്ടാകും, വന്യ മൃഗങ്ങൾ എന്തെങ്കിലും വന്നാൽ പാട്ട കൊട്ടി ഓടിക്കുവാൻ വേണ്ടി..
Super 👏🏽👏🏽👏🏽👏🏽🥰🥰❤️❤️
ഒന്നും പറയാനില്ല...അത്രക്കും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഇത് വരെ ഭാവനയിൽ കണ്ടിരുന്ന സ്ഥലങ്ങൾ നേരിൽ കണ്ട അനുഭൂതി പകർന്നു തന്ന താങ്കൾക്കും സുഹൃത്തിനും, ഹൃദയത്തിൻ്റെ അടിതട്ടിൽ നിന്നും, സ്നേഹത്തിൻ്റെ അഭിനന്ദനങ്ങൾ... ഇനിയും തുടരുക! ശരണമയ്യപ്പ!👃👃👃👃👃
Thank you 🥰❤️❤️❤️ sami sharanam
എന്റെ ഇത് പതിമൂന്നാം വർഷമാണ്.ആദ്യ തവണ പരമ്പരാഗത പാതയിലൂടെ പോയ അന്ന് തീരുമാനിച്ചതാ. ഇനി അയ്യനെ കാണാൻ കാനന പാതയിലൂടെയേ പോവൂ എന്ന്.ഇനിയും വരാൻ സാധിപ്പിക്കണേ അയ്യപ്പാ..❤
👍🏾🥰🥰❤️❤️ sami sharanam
ഞാൻ തുടർച്ചയായി 18 വർഷം ഈ കാനന പാതയിലൂടെ പോയി ദർശനം നടത്തി
@@subeeshsukumaran6001 🤍🤍
ഞാനും 13 വര്‍ഷം
അയ്യപ്പഫക്തിഗാനങ്ങൾ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഞാൻ ദാസേട്ടന്റെ പഴയപാട്ടുകൾ കേൾക്കുമ്പോൾ ശബരിമലയ്ക്ക് പോയഒരു ഫീലാണ് കിട്ടുന്നത് ഇപ്പോൾ ഇവിടമൊക്കെ വീഡിയോയിലൂടെ കാണാൻകഴിഞ്ഞതിൽ അതിയായസന്തോഷമുണ്ട് പ്രിയസഹോദരാ താങ്കൾക് വളരെഅതികം നന്ദി 🌹🙏👌
Thank you 👍🏾🥰🥰🥰❤️❤️
വളരെ നന്നായിട്ടുണ്ട്. ആദ്യം ആയിട്ടാണ് എരുമേലി പമ്പ കാനന പാത കാണുന്നത്. എന്റെ father ഒക്കെ നടന്നായിരുന്നു പോയിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
Thank you 🥰🥰 super root ane
കൊള്ളാം നല്ല വീഡിയോ അതിഗംഭീരമായിട്ടുണ്ട്
Thank you 🥰❤️❤️
ഇങ്ങനെ ഒരു വിഡിയോ ഇട്ടതിനു നന്ദി 🥰
Thank you ❤️🥰🥰❤️
നല്ല രീതിയിലുള്ള അവതരണം, വളരെ നല്ല Clarity..., 👍👍👍❤️❤️❤️സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
Thank you ❤️🥰🥰❤️ sami sharanam
ഞാൻ 23 വർഷം പോയിട്ടുണ്ട് ഇതുവരെ എരുമേലി വഴി മലക്ക് പോയിട്ടില്ല പക്ഷേ പോയതു പോലെ തോന്നി അടിപൊളി🙏🙏🙏
Thank you 👍🏾❤️❤️❤️🥰
കാടിന്റെ യഥാർത്ഥ ഭംഗി ❤️👌👌
😁😁👍🏾❤️🥰🥰
നന്നായിട്ടുണ്ട് കാനന പാതയാത്ര നന്നായി അവതരിപ്പിച്ചു എരുമേലി കാളകെട്ടി. അടുത കല്ലിടാംകുന്നു മുക്കുഴി ഇഞ്ചിപ്പാറക്കോട്ട വലിയാനവട്ടം ചെറിയാനവട്ടം പമ്പ കരിമലവിട്ടുപോയി എന്നു തോന്നു കരിമലയുടെ മുകളിൽ ഒരു കിണർ ഉണ്ട് ഒരു ചുരിക പ്പാട് അയ്യപ്പൻ കുത്തിയ കിണർ അതും ചുരിക കൊണ്ട് അതൊന്നും കണ്ടില്ല എന്നിരുന്നാലും കൊള്ളാം വീഡിയൊ വെരി ഗുഡ് സഹോദര
കരീലാം തോട്
Sorry kure okke vittupoyi 🙇🏽♂️ Thank you 🥰❤️❤️
Super
@@seethetravel3291 next time പോകുമ്പോൾ പറയൂ ഞാനും വരാം
(2024 )ഡിസംബർ 11 ന് ഈ വഴി പോയി..........
ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ആ വഴിയിലൂടെ... പോയപോലെ...feel....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ എഫേർട്ടിനു....... നന്ദി.... Congratulations 👏👏
കാനന പാതയിലൂടെ നടന്നു ചെന്ന് അയ്യനെ കണ്ട് തൊഴുതു കഴിയുമ്പോൾ ഉള്ള
ആത്മസംതൃപ്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല..... 🙏🙏🙏🙏🙏🙏🙏🙏
.......❤❤സ്വാമിയേയ് ......🙏...ശരണമയ്യപ്പ ❤❤.....
👏🏽👏🏽👏🏽 sami sharanam
ഞാൻ ഈ വഴിയിലൂടെ നടന്നു ആണ് ശബരിമല യിൽ മഴനനഞ്ഞു ആ ദർശനയാത്ര ഒരു മറക്കാനാവാത്ത അനുഭവം ആയിരുന്നുഈ ഡിസംബർ 1 നു ആയിരുന്നു ഞങളുടെ യാത്ര ❤🙏
Super 👏🏽👏🏽❤️🥰
കാനനപാതയിലൂടെ ഞാനും സഞ്ചരിച്ച പോലെയുണ്ട് ❤️ super bro God bless you 🙏
Thank you 🥰❤️❤️
ശബരിമല റൂട്ട് കണ്ടപ്പോ ഹാപ്പിയായി
എനിക്ക് അങ്ങോട്ട് പോകാൻപറ്റാത്ത വിഷമം മാറി
Thanks
Thank you 👍🏾🥰🥰❤️
ഇടുക്കി കഞ്ഞിക്കുഴിലാണോ വീട്
@@JoyfulSwing-nj8uw entayo ente veed Kottayam Vaikom ane
Bro... Super ❤❤🎉🎉
0:46 White cheeked Barbet ചിന്നക്കുട്ടുറുവൻ.
1:46 Malabar Starling ഗരുഡൻ ചാരക്കിളി
3:09 Dollar bird കാട്ടു പനങ്കാക്ക
16:39 Blue throated flycatcher നീലച്ചെമ്പൻ പാറ്റപിടിയൻ Or Tickell's Blue flycatcher നീലക്കുരുവി
Thank you 🥰🥰🥰❤️ super 👏🏽👏🏽
സൂപ്പർ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻❤️
Thank you 🥰🥰🥰
ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you ❤️🥰❤️🥰
ചേട്ടാ ഒരുപാട് നന്ദി 🙏ഈ വീഡിയോ വിട്ടെന്ന്. അഴുത നദി ഓക്കേ നാമം ജപിക്കുമ്പോൾ കേട്ടിട്ടേയുള്ളൂ. അതൊക്കെ ഇങ്ങനെ കാണാൻ പറ്റുമെന്നു ഒരിക്കൽപോലും വിചാരിച്ചില്ല. Thanqqq🥰
Thank you 🥰❤️❤️👍🏾
ഒരുപാട് സന്തോഷം 20 വർഷങ്ങൾക്ക് മുൻപ് പോയ സ്ഥലങ്ങൾ ഇപ്പോഴും കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 3 തവണ പോയിട്ടുണ്ട് പുല്ലുമെടു വഴിയും പോയിട്ടുണ്ട് ഞങ്ങൾ വൈകിട്ട് 5.30ന് നടന്നു കാളകെട്ടിയിൽ എത്തിയപ്പോൾ രാത്രി 7.30 ആയി അന്ന് ഞങ്ങൾ വഴിയിൽ പേടിച്ചത് ഇന്നും ഓർക്കുന്നു രാത്രി നടക്കരുത്. പിറ്റേന്ന് കാള കെട്ടിയിൽ നിന്നും 8 മണിക്ക് നടന്നു തുടങ്ങി അഴുതയിൽ കുളിച്ചു കല്ലിടാം കുന്നിൽ കല്ലിട്ട് തൊഴുതു കരിമല കയറി കുഴഞ്ഞു വലിയാനാ വട്ടം ചെറിയാന വട്ടം ഒക്കെ കടന്നു ഞങ്ങൾ 3.30 ന് പമ്പയിൽ എത്തി ❤
Thank you 👍🏾❤️🥰🥰🥰👏🏽👏🏽
സ്വാമി ശരണം ...... കഴിഞ്ഞ 22 വർഷമായി ഞങ്ങൾ ഇതുവഴി അയ്യനെ കാണാൻ പോകുന്നു . സ്വന്തമായി പാചകം ചെയ്തു കഴിച്ചു , പ്ലാസ്റ്റിക് കുപ്പികളോ , കവറുകളോ കൊണ്ടുപോകുന്നില്ല. യഥാർത്ഥ മിനറൽ വാട്ടർ പ്രകൃതി നേരിട്ട് തരുമ്പോൾ എന്തിനു പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം .... കർപ്പൂരം , ചന്ദനത്തിരി , ഭസ്‌മം, മഞ്ഞൾപൊടി മുതലായവ വാങ്ങി ചെറിയ പേപ്പർ കവറുകളിലാക്കി കൊണ്ടുപോകുന്നു.അവിലും മലരും മറ്റും മുദ്രസഞ്ചിക്കായി വാങ്ങുന്ന തരം ചെറിയ തുണി സഞ്ചിയിൽ കൊണ്ടുപോകുന്നു. ഇതെല്ലാം യഥാ വിധി സന്നിദാനത്തും , മാളികപ്പുറത്തും വഴിപാടായി സമർപ്പിക്കുന്നു . കൂടാതെ സ്വാമിയുടെ പൂങ്കാവനത്തിൽ കയറുമ്പോൾ മുതൽ കാണുന്ന അലക്ഷ്യമായി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ,വനംവകുപ്പിന്റെ കളക്ഷൻ യൂണിറ്റുകളിൽ ഏൽപ്പിക്കുന്നു . എല്ലാ കർമ്മത്തിനും അയ്യപ്പ സ്വാമി സാക്ഷി . .. സ്വാമി ശരണം
22 വർഷം 👏🏽👏🏽❤️❤️❤️ സാമി ശരണം
❤❤❤
പുതുശേരി താവളം,ഷോപ്പ് നമ്പർ 25,കരിമല 1 ആം തട്ടിൽ ഞങ്ങൾ ഉണ്ട്,സ്വാഗതം....സ്വാമി ശരണം
കാനന ഭംഗി ആസ്വദിക്കുന്നതിനേക്കാൾ എന്ത് രസാണ് ബ്രോ നിങ്ങളുടെ അവതരണം മൊത്തത്തിൽ കളർ ആയിണ്ട് 🥰
Thank you ❤️🥰🥰❤️
ഞാന്‍നവംബര്‍30നു കാനനപാതവഴിമലക്കുപോയി ഭയങ്കരമായമഴ അട്ട തോട്ടപ്പുഴു 34വര്‍ഷംമലക്കുപോയഎനിക്ക് വൃതൃസ്ഥമായഒരുഅനുഭവംആയിരുന്നുഈവര്‍ഷത്തെമലയാത്ര❤
Mazhakalam ayal kattil nalla atta shaliyam ane 🤦🏾♂️🥰🥰🥰
Always wanted to see this path to Pamba. Never could. This is really a treat! Thank you!
Thank you ❤️🥰🥰🥰❤️
കാനന പാത വഴി വരുന്ന അയ്യപ്പന്മാർക് ആഹാരവും വെള്ളവും എല്ലാം നൽകുന്നവർക്ക് അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ, സ്വാമി ശരണം 🙏🙏
Sami sharanam ❤️🥰🥰👍🏾
ഒരു വലിയ ആഗ്രഹം ആണ് അണ്ണാ ഈ വഴി മലക്ക് പോകണം എന്നു പക്ഷേ ഇതുവരെ നടന്നിട്ടില്ല
Super root ane 🥰❤️❤️
ഒരു തവണ പോയാൽ പിന്നെ ഇത് വഴി മാത്രം പോകാൻ തോന്നുക ഉള്ളു...
@regal3992 thank യു ബ്രോ
Adipoli experience anu
@ 🥰
അടിപൊളി bro ❤️🙌🏻
Thank you ❤️🥰🥰
എത്ര മനോഹരമായ അവതരണം ❤
Thank you ❤️🥰🥰
നല്ല ക്ലാരിറ്റി ഉള്ള വീഡിയോ, ഈ വഴി പോയിട്ടില്ല എന്തായാലും കാണാൻ പറ്റിയല്ലോ 👍
Thank you 🥰🥰🥰super root ane
❤❤❤❤❤
നല്ല അവതരണ ശൈലി, മടുപ്പിക്കാത്ത വ്യാകരണം ♥️♥️
Thank you ❤️🥰🥰🥰❤️
കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ..... Thanks bro....
Thank you 🥰❤️❤️
ഞാൻ ഏകദേശം പതിനഞ്ചു വർഷത്തോളമായി കാനനപാതവഴി അയ്യപ്പനെ കാണാൻ പോകുന്നു. ഈ വർഷവും പോയി.30/11/2024 ന ്. സുഖ ദർശനമായിരുന്നു. സ്വാമിയേ ശരണമയ്യപ്പാ.
👍🏾🥰🥰🥰 sami sharanam
നന്നായിട്ടുണ്ട് 👍
Thank you 🥰❤️❤️
നല്ലൊരു വീഡിയോ... അതുപോലെ അവതരണവും കൊള്ളാം... നിങ്ങളെ...ശ്രീ ശാസ്ത്താവ് അനുഗ്രഹിക്കട്ടെ... സ്വാമിയേ... ശരണമയ്യപ്പാ.. 🙏🙏🙏
Thank you 🥰❤️❤️ sami sharanam
ഒരുപാടു കാണാൻ ആഗ്രഹിച്ച സ്ഥലം... അവതരണം അടിപൊളി... നടന്ന് പോയ ഫീൽ താങ്ക്‌യൂ ബ്രോ 👍👍👍
Thank you 🥰❤️❤️
മുത്തേ അടിപൊളി സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you 🥰❤️❤️ Sami sharanam 🥰
ഒരു പാട് കാണാൻ ആഗ്രഹിച്ചു, സാധിച്ചു, സ്ത്രീ കളെ ഇവിടം വഴി പോകാൻ അനുവതിക്കില്ല അല്ലേ, ഈ വർഷം ആദ്യമായി കലക്ക് പോയി,🙏, ഇനിയും ആഗ്രഹം ഉണ്ട്, ഭഗവാൻ സാധു തരട്ടെ 🙏🙏
Thank you ❤️❤️🥰 pokan pattumayirikkum forest permission vangiyal 👏🏽
10തവണ നടന്നു പോയിട്ടുണ്ട് അതിൽ ഒരു തവണ ഒറ്റ ദിവസം കൊണ്ട് എരുമേലിയിൽ നിന്ന് പമ്പയിൽ എത്തി...
👏🏽👏🏽👏🏽🥰🥰🥰❤️❤️
Sso...it's too much
Ippo അങ്ങനെ അയച്ചു വിടൂല 15 yr മുൻപ് ആണ് അങ്ങനെ രാത്രി കരിമല കേറുന്നത്
@@Ronaldo4321-b5l ഇപ്പൊ പറ്റില്ല ഞാൻ 10വർഷം മുന്നേ ആണ് ഒരു ദിവസം കൊണ്ട് പോയത് വെളുപ്പിന് 4മണിക്ക് എരുമേലിയിൽ നിന്ന് നടന്നു തുടങ്ങി വൈകിട്ട് 7മണിക്ക് പമ്പയിൽ എത്തി... ഇപ്പൊ 7മണിക്ക് ശേഷം മാത്രമേ നടക്കാൻ അനുവാദം ഉള്ളു ഓരോ പോയിന്റിൽ നിന്നും...
Bro ഒന്നും പറയാൻ ഇല്ലാ സൂപ്പർ 👍🏼👍🏼👍🏼🔥
Thank you 🥰❤️❤️
എന്റെ കന്നിയാത്ര ആയിരുന്നു കാനന പാതയിലൂടെ .... സ്വാമി ശരണം❤🙏
👏🏽👏🏽👏🏽🥰❤️sami sharanam
Super.l liked it so much
Thank you 🥰❤️❤️🥰
പതിനാറു വർഷം പോയിട്ടുണ്ട് ഞാൻ മലക്ക് അതിൽ എട്ടു തവണ നടന്നു പോയിട്ടുണ്ട് ഇത് വഴി
Good 👏🏽👏🏽👏🏽🥰❤️❤️❤️
Bro safe ano ee vazhi. Ethra time edukkum pamba ethan
@MidhunKrishna-ez8lf എരുമേലി മുതൽ ഒറ്റ തവണ രാവിലെ 6മണിക്ക് പുറപ്പെട്ടു പമ്പയിൽ 8മണിക്ക് എത്തി രാത്രിയിൽ 12മണിക്ക് പടി കേറി ഒറ്റ തവണ ബാക്കി ടൈം കരിയിലാം തോട്ടിൽ വിരിവെച്ചു പിറ്റേന്ന് പമ്പയിൽ എത്തി രണ്ടു ദിവസം പമ്പയിൽ തങ്ങി വിളക്ക് കണ്ട് പടി കേറി സ്വാമി ശരണം എല്ലാം അയ്യപ്പന്റെ അനുഗ്രഹം ഒരു തവണ കരിയിലാം തോട്ടിൽ നിന്ന് ആന ഇറങ്ങി അന്ന് ഓടി ഒറ്റ തവണ മാത്രം ബാക്കി ടൈം നല്ല രീതിയിൽ മലചവിട്ടാൽ ഭാഗ്യം കിട്ടി 🙏🏻🙏🏻
Safe anu@@MidhunKrishna-ez8lf
1night half day rest cheyth poyal@@MidhunKrishna-ez8lf
സൂപ്പർ വീഡിയോ ആശംസകൾ
Thank you 🥰❤️❤️
Forest guard ഇല്ലാതെ പെരിയാർ വന്യജീവി സങ്കേതത്തിലൂടെ ട്രക്കിങ് നടത്താൻ പറ്റിയ ഒരേ ഒരു കാനന പാത.. 💚
Athe 👍🏾🥰🥰
Excellent video swamy....
Thank you ❤️🥰🥰🥰
എൻ്റെ 27ാം വയസിൽ ഞാൻ രാവിലെ നടത്തം തുടങ്ങി 6 മണിയ്ക്ക് മുമ്പേ 44 km താണ്ടി പമ്പയിൽ എത്തി
👍🏾🥰🥰❤️❤️
ഞാൻ ആറു ഏഴു വർഷം ഇതിലൂടെ പോയിട്ടുണ്ട്. മുക്കുഴി എന്ന സ്ഥലത്ത് ആണ് നൈറ്റ് സ്റ്റേ ചെയ്യുന്നത് അവിടെ കുറച്ചു വീടുകൾ ഉണ്ട്. ചായക്കട ഉള്ള ഒരു വീട് ഉണ്ട് അവിടെ ചെറിയ വെള്ളചാട്ടം ഉണ്ട് അവിടെ കുളിക്കും ഇത്തവണ പുല്ലുമേട് വഴി ആണ് പോയത്
Super root alle pullumed 🥰🥰
അതെ. അടിപൊളി കാഴ്ചകളും ക്ഷീണവും ഉണ്ടാവില്ല, നമ്മൾ നടപന്തലിൽ നിക്കേണ്ട പടിയുടെ അവിടുന്ന് നിന്നാൽ മതി
പുതുശേരി താവളം,ഷോപ്പ് നമ്പർ 25,കരിയിലാം തോട് കഴിഞ്ഞു കരിമല കയറ്റം തുടങ്ങി... 1 ആം തട്ടിൽ ഞങ്ങൾ ഉണ്ട്,സ്വാഗതം....സ്വാമി ശരണം
Thank you 🥰❤️❤️ sami sharanam
Is Mobile network available in this route?
Yes 🥰👍🏾
*ബ്രോ എന്നാണ് ഈ യാത്ര നടത്തിയത്...ഡേറ്റ് ഒന്ന് പറയാമോ...ബ്രോ ദയവായി ഈ കമൻ്റ് കാണുമ്പോ റിപ്ലേ തരാമോ...😊*
November 18
@@seethetravel3291 thankyou.
സൂപ്പർ 💞🙏🏻അവതരണം 20കൊല്ലം മുൻപ് ഞാൻ പോയിട്ടുണ്ട് ഈ വഴി അന്ന് എനിക്ക് 20വയസു 🥰🤩 സൂപ്പർ കഞ്ഞി പൊറോട്ട കഴിച്ചത്
Thank you 🥰❤️❤️ avitathe food ellam super ane 😋😋😋👌
10 വയസ്സിൽ അയ്യപ്പനെ കാണാൻ നടന്നുപോയ പാത ❤🙏
👏🏽👏🏽🥰❤️❤️
ലളിതമായ അവതരണ രീതി സൂപ്പർ കൂട്ടുകാരാ....
Thank you ❤️🥰🥰❤️
1995 ഡിസംബറിൽ ഞാൻ ഈ വഴി ശബരിമലക്ക് പോയിട്ടുണ്ട്.
Super 👏🏽👏🏽👏🏽🥰
ഒരു പാട് ആഗ്രഹമാണ് ഇതു വഴി അയ്യപ്പനെ കാണുവാൻ പോകണമെന്നത്.അയ്യപ്പാ സാധിച്ചു തരണെ. സ്വാമിയേ ശരണമയപ്പാ...🙏🙏🙏
Pokan sadikkum 👍🏾❤️❤️❤️🥰
വീഡിയോ നന്നായി
മരങ്ങൾ, കിളികൾ, പിന്നെ കാടിന്റെ ആ ഫീൽ എല്ലാം കിട്ടി
👍👌
Thank you 🥰❤️❤️
സൂപ്പർ... കാണാൻ ആഗ്രഹിച്ച ഒരു സ്ഥലം... ❤️❤️🥰🥰🥰
Thank you 🥰❤️❤️ super sthalam ane
എരുമേലി അമ്പലത്തിന്റെ അടുത്ത് നിന്നാണോ പോകുന്നത്. വഴി പറഞ്ഞു തരുമോ?
Vavare palliyude avite ninne nere kidakkunna Vazhi ane avite pokan ulla root police paranju tharum 👍🏾🥰
Good work, all the best!! Waiting for more videos
Thank you ❤️🥰🥰❤️ ok 👍🏾
എന്ത് ഭംഗിയല്ലേ കാടും അയ്യനും 💚❤️🤍💙🩷🫶....
Athe Athe 👍🏾🥰🥰
പലതവണ സ്വാമി ദർശനത്തിന് പോയെങ്കിലും ഈ പാതയിൽ കൂടി പോകാൻ ഭാഗ്യം കിട്ടിയില്ല, ഇനി അടുത്ത ജന്മത്തിൽ, സുവർന്നാവസരം എല്ലാം പാഴാക്കി..
സ്വാമി ശരണം 🙏🙏🙏
Iniyum pokan pattum . 👍🏾🥰🥰 sami sharanam
അത് വഴി പോകാതവർക്ക് ഇത് നല്ല ഒരു വീഡിയോ ആണ്. പക്ഷേ ആ യാത്ര സത്യത്തിൽ വിവരണാതീതമായ ഒരു അനുഭവം ആണ്. 🙏
Thank you 🥰❤️❤️❤️👍🏾
Pathanamthitta & Kottayam vibe vera thanne 💕❤🔥
Njan pathanamthitta jilla ahnu😉
Super sthalam ane 👏🏽👏🏽❤️❤️
Erimeli to pamba which kilometres
43km
നല്ല വീഡിയോ ആയിരുന്നു മച്ചാനെ!!!പൊളി, കിടു 🥰🥰🥰
Thank you 🥰❤️❤️
നല്ല വീഡിയോ. ഒരു സാധാരണ വിവരണം. സ്വാമി ശരണം
Thank you 🥰❤️❤️ sami sharanam
ഏതാ ചേട്ടാ ക്യാമറ
iPhone 16 canon mark6
കരിമല കയറ്റം കഠിനം സൂപ്പാറ നന്നായിട്ടുണ്ട് വീഡിയോ ഒരു വട്ടം കരിമല ചവിട്ടി. 43 വർഷം തോന്നുന്നു. സ്വാമി ശരണം🙏🏻
Thank you 🥰🥰🥰 Sami sharanam ❤️❤️
വീഡിയോ quality സൂപ്പർബ് 🤩
Thank you 🥰❤️❤️
മനോഹരം 🙏🏻🙏🏻🙏🏻
Thank you ❤️🥰🥰🥰
ആദ്യമായി ഈ മാസം 23 -24 തീയതി ഈ വഴി പോകാൻ സാധിച്ചു
👏🏽👏🏽🥰❤️
അടിപൊളി 🤗🥰🥰
Thank you ❤️🥰🥰❤️❤️
2 nd pampa to sannidhanam...
.❤❤❤❤❤❤❤❤
👍🏾🥰❤️❤️
പോയിട്ടുണ്ട് സൂപ്പര്‍ ..കാളകെട്ടി അഴുത കരിമല വഴി❤❤
👏🏽👏🏽👏🏽🥰❤️
ഞാൻ അടുപ്പിച്ചു 3കൊല്ലം കാട്ടിലൂടെ നടന്നു പോയിട്ടുണ്ട്. ഒരു പ്രതേക അനുഭവം ആണ്. ശരിക്കും നമ്മൾ പാട്ടുകളിൽ സ്ഥലങ്ങൾ ഒക്കെ കാണണമെങ്കിൽ കാട്ടിലൂടെ തന്നെ പോകണം
Athe 👍🏾🥰🥰🥰❤️
സൂപ്പർ വീഡിയോ bro❤
Thank you 🥰❤️❤️
സ്വാമിയേ ശരണമയ്യപ്പാ... 🙏🏻
🥰❤️❤️❤️👍🏾🙏🏾
നല്ലൊരു video ആയിരുന്നു... 👌🏻
Thank you 🥰❤️❤️
Super video കാനനപാത🙏
Thank you ❤️🥰🥰🥰
വ്യക്തമായ അവതരണം - കാണുന്ന ഒരു feel -
Thank you 🥰❤️❤️
നകര് അല്ല മോനെ നഖം എന്നുതന്നെ പറയണം. പരിപാടി നല്ലതായിരുന്നു. സ്വാമി ശരണം.
Sorry Thank you 🥰🥰❤️❤️
3.10ലെ കിളി കാട്ടുപനങ്കാക്ക..Indian Dollar bird. Rare ആണ്.
👍🏾🥰🥰🥰❤️
Thankyou for this video
Thank you ❤️🥰🥰🥰
കെട്ടില്ലാതെ, ഈ കാനാന പാതയിൽ കുടി യാത്ര ചെയ്യാൻ അനുവാദം ഉണ്ടോ??
Pokan pattum 👍🏾🥰🥰
Yes
അടിപൊളി. ഇത് വഴി ഇത് വരെ പോയിട്ടില്ല.
Ithu vazhi poku bro natural path❤
Super root ane
വളരെ നന്നായിട്ടുണ്ട്, ഈ വർഷവും പോകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
Thank you 🥰❤️❤️👍🏾
കാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിയരുതേ ആരും 🙏🙏🙏
👍🏾🥰🥰🥰❤️
ശബരിമലയ്ക്ക് 5 പ്രാവശ്യം ഞാൻ ഇതുവഴിയാണ് പോയിട്ടുള്ളത്.. എനിയ്ക്ക് ഏറ്റവും ഇഷ്ടവും ഇതുവഴി പോകാനാണ്.. കരിമല വളരെ പതുക്കെയാണ് കയറുന്നത്..
Good 👏🏽👏🏽❤️🥰
ഈ വീഡിയോ കണുന്നവർക് താല്പര്യം ഉണ്ടോ? നമുക്ക് ഒരു ഗ്രൂപ്പ് ആയി എരുമേലിയിൽ എത്തി. കാനന പാത വഴി മലക്ക് പോയാലോ 😃
👍🏾🥰🥰❤️
വെറൈറ്റി അവതരണം 👍🏻
Thank you 🥰❤️❤️
Chettan oru nalla prakrithi snehi ane ❤❤❤❤❤👍
Thank you 🥰❤️❤️
ഒരുപാട് തവണ ഞാൻ കരിമല വഴി പോയതാണ് ശരീര ക്ഷീണം ഉണ്ടാവുമെങ്കിലും നല്ല അന്തരീക്ഷവും ഒരു പ്രത്യേക സുകവുമാണ് യാത്ര അഴുതയിൽ മുങ്ങി ഒന്ന് കുളിച്ചാൽ എല്ലാക്ഷീണവും പോവും ഞങ്ങൾ ഒരു ദിവസം പകൽ കൊണ്ട് എരുമേലിയിൽ നിന്ന് നടന്ന് പാമ്പയിൽ എത്തി ചേർന്നിട്ടുണ്ട് എന്റെ ചെറുപ്പകാലത്തായിരുന്നു അന്ന് കരിമല മുകളിൽ കിണറും കുളവും ഉണ്ടായിരുന്നു ഇന്ന് കിണർ മുടിയിട്ടു വെച്ചിരിക്കുന്നു കരിമല ഇറക്കം അതി കഠിനം കാട്ടു കോഴി കരിംകുരങ് മലയണ്ണാ ൻ മയിൽ എല്ലാത്തിനെയും കണ്ടിട്ടുണ്ട് നല്ലരസമാണ് ആനകൾ കരിമല യിൽ ഒരുപാടുണ്ട് ഹോട്ടലുകാരുടെ ഉപ്പ് ശർക്കര പഴക്കുലകൾ ഇവയൊക്കെ വന്ന് തിന്ന് പോവും കടക്കാർ ഇരുമ്പ് ടിന്നുകൾ മുട്ടിയും തീയിട്ടും ആനകളെ അകറ്റുകയാണ് പതിവ് ഡ്യൂപ്ലിക്കെറ്റ് അമ്പലങ്ങൾ ഒരുപാടുണ്ട് പൈസ കളക്ട ചെയ്യാൻവേണ്ടി ആൾക്കൂട്ടം കൂടിയാൽ മൃഖങ്ങ ൾ അകലും 🙏🙏🙏സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
Thank you 👍🏾🥰🥰❤️❤️ sami sharanam
ഞാൻ 2 വർഷം മുമ്പ് കൂട്ടുകാരുമായി പോയതാണ്.. Super ആണ്
Super 👏🏽👏🏽❤️🥰
2 തവണ പോയി കാനനപാത ❤
സ്വാമി ശരണം ❤🙏🏻
👏🏽👏🏽🥰🥰 sami sharanam
രണ്ട് പ്രാവശ്യം ഈ വഴി മലയ്ക്ക് പോയിട്ടുണ്ട്
സ്വാമി ശരണം 🙏🙏🙏
👏🏽👏🏽👏🏽❤️🥰🥰 sami sharanam
Your Camera and Edifing App???
iPhone 16/ canon r6
InShot
❤