ശബരിമലയിൽ ഒറ്റത്തവണ പോയാൽ മതി എന്ന് പറയുന്നത് ശരിയാണോ?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 144

  • @JayanN-vb1ud
    @JayanN-vb1ud 16 дней назад +7

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍

  • @ysagraman3334
    @ysagraman3334 Месяц назад +64

    ഇതൊക്കെ ഇങ്ങേരോട് ചോദിച്ചാൽ എന്ത് പറയാനാണ്. അങ്ങേര് അന്ന് ഉണ്ടായിരുന്നോ? നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടേൽ വിശ്വസിക്കുക. ഇല്ലേൽ വിശ്വസിക്കാതെ ഇരിക്കുക. അവനവന്റെ കർമം നല്ല രീതിയിൽ ചെയ്തു മരിക്കുക 🤝

    • @gopalanadithyan9226
      @gopalanadithyan9226 Месяц назад

      Krithya Maya charithram ariyathathu kondanu ee samsayangal .oralku samsayamayyapan pulipurathu poyitindo
      Shame shame.

    • @nishanthm2416
      @nishanthm2416 20 дней назад

      Athu thanneya thwamasi

  • @soumyaandsujith4659
    @soumyaandsujith4659 24 дня назад +20

    ഞങൾ പന്തളത്തു കാരുടെ രാജാവ് ആണ് അയ്യപ്പൻ 🙏🏾🙏🏾🙏🏾🕉️

    • @gopalanadithyan9226
      @gopalanadithyan9226 3 дня назад

      @@soumyaandsujith4659 athukondayirikum ayyapane kollan vendi pulipal kondu varan kattileku ayachathu alle.

  • @sciencelover4936
    @sciencelover4936 Месяц назад +12

    8:33 9 തരം വിഷങ്ങൾ കൊണ്ട് ഭോഗനാഥർ സിദ്ധരാണ് പളനി വിഗ്രഹം ഉണ്ടാക്കിയത്. വാസ്തവത്തിൽ വിഷങ്ങൾ 8 ആണ്. 9 ആമത്തേത് coagulant (solidifier) ആണ്.

    • @jineesh.v.c6750
      @jineesh.v.c6750 24 дня назад

      👍
      ആള് ഓരോന്നും തള്ളി vidaanu😅

    • @keralatechchannel
      @keralatechchannel 22 дня назад

      @@jineesh.v.c6750 athinte idayil ee oola etha

    • @sciencelover4936
      @sciencelover4936 17 дней назад

      @@jineesh.v.c6750 അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നമുക്കും...

    • @sinupr9451
      @sinupr9451 10 дней назад +1

      നവപാഷാണം എന്നാൽ 9 വിഷങ്ങളുടെ കൂട്ട് ആണ്. നവപാഷാണ നിർമിതി ആണ് പളനിയിലെ വിഗ്രഹം എന്നത് ചരിത്ര രേഖകളിൽ ഉണ്ട് 🙏🏻

  • @kiranraj8377
    @kiranraj8377 Месяц назад +13

    അങ്ങനെ ആരുംതന്നെ ഇല്ല 41ദിവസം വൃതം എടുത്ത് വൃദം മുറിക്കുന്ന ഒരു ചടങ്ങിൽ... വീണ്ടും പഴയ ജീവിതത്തിൽ... സീസൻ ഭക്തി...

    • @MAHIHARI3213
      @MAHIHARI3213 16 дней назад +1

      Ayyappan ശബരിമലയിൽ ഭക്തരുടെ ദർശനത്തിന് മകരവിളക്ക് സമയത്ത് എത്തും എന്നാണ് പന്തള രാജാവിനോട് രാജ്യത്ത് തുടർന്നും ജീവിക്കാൻ പറഞ്ഞപ്പോൾ പറഞ്ഞത്, അയ്യപ്പൻ സീസണൽ തന്നെയാണ്, മറ്റു സമയത്ത് അവരവരുടെ ഇഷ്ടത്തിന് പ്രാർത്ഥിക്കാം, കുടുംബം വേണ്ടന്നു പറയുന്നില്ല, അയ്യപ്പൻ malikapurathammaye കാത്തിരിക്കാൻ പറഞ്ഞാണ് ശബരിമലയിൽ ഇരുത്തിയിട്ടുള്ളത്

  • @krajendraprasad4786
    @krajendraprasad4786 11 дней назад +1

    കഞ്ഞിവെള്ളം മൂന്ന് നേരം
    മൃഷ്ഠാനം കഴിക്കാൻ ഇല്ലാത്ത എത്രയോ ആളുകൾ മണ്മറഞ്ഞു പോയിട്ടുണ്ട്.ആ കഥ വിശപ്പെന്തെന്നറിയാത്ത കുഴിമന്തി തിന്നുന്ന ഇന്നത്തെ തലമുറയോട് പറഞ്ഞിട്ടെന്തു
    കാര്യം. അതാണ് ഇന്നത്തെ ദൈവവിശ്വാസം.

  • @Nainika3617
    @Nainika3617 17 дней назад +2

    ഇതേതാ ഇവൻ പുതിയ അവതാരം

  • @surendranpv9545
    @surendranpv9545 11 дней назад

    Ithoke ellavarkum ariyaam mazhe

  • @sreekumark3842
    @sreekumark3842 17 дней назад +1

    അപ്പം അരവണ അടുത്ത കാലത്ത് എന്ന് പറഞ്ഞു കേട്ടു.... എത്ര കാലമായി എന്ന് കൂടെ പറയാമോ
    മറുപടി പ്രതീക്ഷിക്കുന്നു

  • @sajukarakkad75
    @sajukarakkad75 25 дней назад

    5:35 പന്തളത്ത് അച്ഛൻ കോവിൽ ആറ് ഉണ്ട്.. അത് ഏകദേശം 40 കിലോമീറ്റർ അപ്പുറം കടലിൽ പതിക്കുന്നും ഉണ്ട്..

  • @ananthakrishnan.p.s3125
    @ananthakrishnan.p.s3125 Месяц назад +4

    ചാത്തൻ ശാസ്താവിന്റെയ് ആവിർഭാവം ആണ് ഓരോ ചത്തൂർ യുഗത്തിലും ശാസ്താവ് ധ്വപരത്തിന്റെയ് അവസാനങ്ങളിൽ പുള്ളി ആവിർഭാവം ധരിക്കും. അത് ഓരോ ചത്തൂർ യുഗത്തിലും ആവർത്തിച്ചു കൊണ്ടിരിക്കും. മുന്നൂറ്റി ചില്ലാൻ നാര്ഗങ്ങള്ക്ക് അധിപത്തി ആണ് ശാസ്താവ്. ഓരോ കുട്ടി ചാത്തൻ മാരും ഓരോ നരഗങ്ങളിൽ ശാസ്താവ് ധരിക്കുന്ന ഭാവങ്ങളെ ആണ് സൂചിപ്പിക്കുന്നു.

  • @SreehariMnair-g3i
    @SreehariMnair-g3i 8 дней назад

    Ayyappan🏹❤🚩

  • @Vipinv-j4h
    @Vipinv-j4h 16 дней назад

    തത്വമസി 👌👌👌👌

  • @happywithvedha1074
    @happywithvedha1074 23 дня назад +1

    Ithoke aritathem ithre naalum ivude manushyan jeevicgille pinne ippo iyallu vannu ayalde abhiprayam parayunnu ororutharudem viswasam aavam enthina aa ayappane vittu kaasundakunne 🥺🥺🥺

  • @adithyanjayan47
    @adithyanjayan47 8 дней назад

    Evansriyam Evanodothanna chothiku

  • @vipink1379
    @vipink1379 20 дней назад +1

    14:20

  • @AbhilashAbhi-v2q
    @AbhilashAbhi-v2q Месяц назад +8

    പഴനിയിലെ വിഗ്രഹം അഗസ്ത്യർ അല്ല ഭോഗർ ആണല്ലോ

  • @devanarayanchettikulangara
    @devanarayanchettikulangara Месяц назад +2

    3:10 🙌🏻❤️

  • @RanjuzzKallazhi
    @RanjuzzKallazhi Месяц назад +1

    🎉

  • @prasadacharya7604
    @prasadacharya7604 Месяц назад +10

    പുലിപാലിൽ - കഴിക്കുന്ന മരുന്നില്ല - അയ്യപ്പൻ - ചവരിമല പ്രദേശത്തെ കുറിക്കുന്ന ഒരു മിത്താണ് - ആ ഭൂമിയും അവിടത്തെ ആരാധന കേന്ദ്രവും - പന്തളം പാണ്ഡ്യന്മാർക്കു ലഭിച്ചതാണ്ട് - അതിനെ ശുശുവായി - സങ്കല്പിച്ചിരിക്കുന്നു.- അയ്യപ്പൻ -ശാസ്താവിൽ ലയിച്ചപ്പോൾ വാവർ വാ പുരനിൽ ലയിച്ചു.(വാ പുരൻ = വായു രൂപൻ )

    • @vyshakm2821
      @vyshakm2821 24 дня назад

      വാവർ എന്ന ഒരു മുസ്ലിം കൊള്ള കാരൻ ഇല്ലാ. അയ്യപ്പ സ്വാമി ഉണ്ടായ കാലത്ത് ലോകത്തു എന്തിനു ഇന്ത്യയിൽ എവിടെയും മുസ്ലിം മതം ഇല്ലായിരുന്നു.

    • @Shamni-fw9fl
      @Shamni-fw9fl 22 дня назад +1

      ഇന്ത്യക്കാരൻ അല്ലായിരുന്നു വാവർ. അറേബ്യനായിരുന്നു.

    • @gopalanadithyan9226
      @gopalanadithyan9226 19 дней назад

      @@prasadacharya7604 ayyapan mithum kuthumonnu malla.ayyapante aalukal aadivasikal thodupuzha mundakayam talukil jeevikunnundu .ayyapane കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർ പറഞ്ഞു തരും ശബരി മല മേഖലയിൽ നിന്ന് കുടി ഇറകപെട്ടവർ

    • @gopalanadithyan9226
      @gopalanadithyan9226 19 дней назад

      @@prasadacharya7604 pulipalil kazhikunna marunmu undo illayo ennillathalla panthalathu rajni kottaram vaidyane kondu parayipichathanu ayyapane apakada peduthan vendi mathram.

    • @gopalanadithyan9226
      @gopalanadithyan9226 19 дней назад

      @@vyshakm2821Muslim matham illa pakshe vavar undairunnu pilkalathanu matham sthapika pettathu athu manasilkuka

  • @rprenjith84
    @rprenjith84 13 дней назад

    Njan 15 ay

  • @sudheeshsudhi5203
    @sudheeshsudhi5203 Месяц назад +11

    ഇതൊക്കെ വിസ്വാസിച്ചിച്ചു ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു.. ഇനി ഇതിന്റെ ഒന്നും ആവശ്യം ഇലാ.. കാർ വരുമ്പോൾ കാള്ള വണ്ടി ഒഴിവാക്കാം. കാള്ള വണ്ടി ഒരു കാലത്ത് ഉണ്ടായിരുന്നത് അല്ലെ എന്നു ചോതിച്ചാൽ ശരിയാണ് എന്നാൽ കാള്ള വണ്ടിക്കു 100 സ്പീഡ് കിട്ടിയിരുന്നു, ac ഉണ്ടായിരുന്നു, എന്നൊക്കെ പറയുമ്പോഴാണ് അംഗീകരിക്കാൻ പറ്റാത്തത്. ഒരുകാലത്തു ഇങ്ങനെ ഒരു കാള്ള വണ്ടി ഉണ്ടായിരുന്നു അതിന്റ ഒരു ഓർമ്മക്ക് വേണം എങ്കിൽ കാളയെ മാറ്റി വണ്ടി സൂക്ഷിച്ചു വക്കാം ഇന്നത്തെ തലമുറയ്ക്ക് കാണാൻ. പക്ഷെ ഇന്നും ആ കാള്ള വണ്ടിയാണ് ശരി ഇന്നും അതിനു 100 സ്പീഡ് കിട്ടും എന്നൊക്കെ പറയുമ്പോഴോ...

    • @njanbhootham8153
      @njanbhootham8153 Месяц назад

      Athu entha ni epo sarvashakthan ayo

    • @sudheeshsudhi5203
      @sudheeshsudhi5203 Месяц назад

      @@njanbhootham8153അതല്ലാ നീ ഇപ്പോഴും ബി സി കാലഘട്ടത്തിൽ ജീവിക്കുന്നു, ഞാൻ 2024 ലും ആ വ്യത്യാസം ആണ്😆😆😆

    • @sudheeshsudhi5203
      @sudheeshsudhi5203 Месяц назад

      @@njanbhootham8153 അലാ ഞാൻ ഇപ്പോൾ 2024 ജീവിക്കുന്നു നീ ബി സി കാലഘടത്തിലും 😆😆

    • @vineethsoman5102
      @vineethsoman5102 25 дней назад +2

      Pinnendhinada pulle idhirunn kekkanadh😂....tholviyanalla malare

    • @sudheeshsudhi5203
      @sudheeshsudhi5203 25 дней назад

      @vineethsoman5102 എന്തു പുതിയ മണ്ടത്തരം ആണ് പറയുന്നത് എന്നു ആറയാനാടാ..ഫ്‌ളൂട്ടാ..

  • @ChackoJoseph-s8i
    @ChackoJoseph-s8i День назад

    Ayyapanta.Amma.Ara.Appan.Ara

  • @UnkillVirus
    @UnkillVirus 21 день назад +2

    41 ദിവസം വ്രതം എടുക്കുവാൻ പറ്റിയില്ലെങ്കിൽ പതിനെട്ടാം പടി ചവിട്ടാതെ ഇരുമുടി ഇല്ലാതെ തൊഴാൻ ഉള്ള സൗകര്യം ഉണ്ടല്ലോ!
    അറിഞ്ഞു കൊണ്ട് ആചാരങ്ങൾ തെറ്റിക്കരുത്.

  • @SuryaS-h6r
    @SuryaS-h6r 13 дней назад

    ഇപ്പോഴുള്ള അയ്യപ്പവിഗ്രഹം ഒരിക്കലും മലയരയരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നത് ആ വിഗ്രഹത്തിൻ്റെ നിർമ്മാണ രീതി മാത്രം നോക്കിയാൽ മതിയാകും. തികച്ചും വൈദീക പാരമ്പര്യത്തിലെ യോഗശാസ്ത്രമനുസരിച്ചാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എല്ലാ സമ്പ്രദായക്കാരും (ശാക്തേയ-ശൈവ-വൈഷ്ണവ-ബൗദ്ധ-ആദിവാസി) ഘോരവനാന്തരഭാഗത്ത് ഒത്തൊരുമയോടെ ഒരു കാലത്ത് പൂജിച്ചിരുന്ന വിഗ്രഹമാണ് അയ്യപ്പൻ്റേത് എന്നതാണ് യുക്തിഭദ്രമായുള്ളത്!

  • @DileepM-l8i
    @DileepM-l8i 27 дней назад

    Ayyo ayyappante valyachanum vallyammayum kanathoru kandoliee ttoo

  • @kishorsaravan9829
    @kishorsaravan9829 19 дней назад +1

    ചാനലിന്റെ റേറ്റിങ് കൂട്ടാന്‍ ഓരോ പരിപാടികള്‍ അല്ലേ അണ്ണാ

  • @haridaskthankachan1524
    @haridaskthankachan1524 27 дней назад +3

    നിജസ്ഥിതി പറയുമ്പോൾ കുരുപൊട്ടുന്നത് സ്വാഭാവികം.. 🤭🤭

  • @AdidevA-r5c
    @AdidevA-r5c 18 дней назад

    🕉️❤

  • @VarmaRaj-w3w
    @VarmaRaj-w3w 20 дней назад

    Ethu rajavinado Ayyappan ennu perullathu Nan oru charitharathilum kettiella

  • @saraths1637
    @saraths1637 25 дней назад

    Appol sabari malayai panthalla rajavu photo okke veruthe yanno .yethanno pulli parayunnnne . Nerathi story oooo

  • @kottaparambilconstructions9443
    @kottaparambilconstructions9443 22 дня назад

    ഈ പറഞ്ഞിരിക്കുന്നത് ബുരിഭാഗവും പൊട്ട തെറ്റാണ് എന്നാൽ ചില കാര്യങ്ങൾ എവിടെയൊക്കെയോ ശെരിയായി തോന്നു എന്നാലും പറയുന്നതിൽ ബുരിഭാഗവും വിവരകേട്‌ ആണ്

  • @ajithkumarkajith6655
    @ajithkumarkajith6655 Месяц назад +2

    Wrong talking about palani murugan navapashana idol.
    That is made BHOGAR Sidhar not by Agasthyar.
    Only 2 idols of murugan made about sabarimala wrong information .

  • @raveendrank74
    @raveendrank74 23 дня назад

    Onnumariellaaaa, verepanionnumilleeee, varumaantthinullaparipaadi

  • @Manassa-j2p
    @Manassa-j2p 18 дней назад

    Exemplary

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup5674 Месяц назад +1

    Navapashanam ennal visham alla . Pashanam ennal samskritile rethnam ennanu

    • @aneeshmvengad
      @aneeshmvengad Месяц назад +3

      Sanskrit ൽ കല്ല് എന്നും വിഷം എന്നും അർത്ഥം ഉണ്ട്... നവ പാഷാണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 9 വിഷം എന്ന് തന്നെയാണ്... Description ഉണ്ട്.

    • @maheshraj9254
      @maheshraj9254 Месяц назад +2

      നവ പാഷാണം എന്നാൽ 9 വിഷം തന്നെ ആണ്. അത് ഒരു പ്രത്യേക അളവിൽ ചേർത്തപ്പോൾ അതൊരു ഔഷധം ആയി മാറി. അത് ചെയ്യാൻ ഭോഗർ സിദ്ധരെ പോലെ ഉള്ളവർക്കേ കഴിയു. ഓം ശരവണഭവായ നമഃ 🙏

  • @Parampil
    @Parampil Месяц назад

    വ്യാസന് കുറച്ചു സെലക്റ്റീവ് ആവാം. എല്ലാവർക്കും എല്ലാം അറിയണം എന്നു നിർബന്ധം ഇല്ല്യാട്ടോ

  • @Senil-gn4yh
    @Senil-gn4yh 27 дней назад +1

    Ellam ariyavunna manushyan . Bayangaraa 😅

  • @rajeeshkarolil5747
    @rajeeshkarolil5747 Месяц назад +6

    അയ്യപ്പൻറെ ഉപാസന മൂർത്തിയാണ് ചാത്തൻ ശാസ്താവ്
    പന്തളം രാജാവിനെ മുമ്പ് ശബരിമല ഉണ്ട് പരശുരാമൻ പ്രതിഷ്ഠിച്ചതാണ് എന്നാണ് പറയുന്ന ആ കാലത്ത് രാജഭരണം കേരളത്തിൽ ഇല്ല
    ശാസ്താവിനെ ഉപാസിക്കുക അപ്പോ കാരൃങ്ങൾ മനസ്സിലാക്കും
    സ്വാമിശരണം🙏🏻

    • @gopalanadithyan9226
      @gopalanadithyan9226 19 дней назад

      @@rajeeshkarolil5747 sabarimalayilum parasuraman ethiyo.apol 36 aadinte ghuruthiyum parasuraman thanne thudanhi vachathayirikum alle

  • @BijumrajRaj
    @BijumrajRaj День назад

    Appol 18തവണ പോയാൽ അല്ലെ ഗുരു സ്വാമി ആവുള്ളൂ

  • @WhizMedia-t5y
    @WhizMedia-t5y 20 дней назад

    അയ്യപ്പനും വാവരും തമ്മിൽ ഉള്ള യുദ്ധവും സൗഹൃദവും ഇന്നു നാട്ടിൽ ജീവിതത്തിൽ നോക്കിയാൽ മനസിലാകും എന്നും വഴക്കാണ് മുസ്ലിമും ഹൈദ്ധവരും ഗതി ഇല്ലാതാവുമ്പോൾ മുസ്ലിം തന്നെ വേണ്ടിവരും, ചേരമാൻ പെരുമാളിന്റെ ചരിത്രം എടുത്താൽ കാണാം.... ഇതിന്റെ ഇടയിൽ ഒരു ദുർശക്തി ഉണ്ട് അതെന്താ എന്നു എല്ലാവരും മനസിലാക്കണം

    • @bhaanuandme4859
      @bhaanuandme4859 17 дней назад

      Cherman perumal thenne oru ketu kadha anu😂

    • @WhizMedia-t5y
      @WhizMedia-t5y 17 дней назад

      @bhaanuandme4859 അതു ശാഖയിൽ പഠിപ്പിച്ചതാവും.
      Schedule caste nilanilppinu undakkiya kettukadhayanu bhooripakshavum, communist Allekil bjp randu vanjiyil kalittu nikkunna team, ninak kittiya ariv avide ninnavum

  • @rprenjith84
    @rprenjith84 13 дней назад

    Panchalomo

  • @rajesh.k5319
    @rajesh.k5319 24 дня назад

    ധർമശാസ്ത്താവ്, മണികണ്ഠൻ, അയ്യപ്പൻ.... മൂന്നു വ്യത്യസ്ഥകഥാപാത്രങ്ങൾ അല്ലേ അവതാരക്കാരെ?

  • @Aswinvijay4862
    @Aswinvijay4862 28 дней назад +2

    അഗസ്ത്യർ അല്ലാലോ ഭോഗർ ആണ് നവപാഷാണം കൊണ്ട് മുരുകവിഗ്രഹം ഉണ്ടാക്കിയത്... ഇവന് ഉണ്ട അറിയാം 😂😂

  • @sreenivasansree417
    @sreenivasansree417 Месяц назад +1

    നവപക്ഷണം തെറ്റ് എന്ന് hindusim ചാനലിൽ മറ്റൊരു mahan😂😂

  • @VishnuVysa
    @VishnuVysa 4 дня назад

    നീ ആരാണ്?, ഫ്രം ശിവൻ (real)

  • @Parampil
    @Parampil Месяц назад +2

    ബ്ള ബ്ള ബ്ള അതന്നെ. വെറുതെ വല്ലതും പറഞ്ഞ് ഉള്ള ഒരു സ്നേഹം ഇല്ല്യാണ്ട് ആക്കണ്ട. പിന്നെ യൂറ്റ്യൂബ് വരുമാനം കൂട്ടാനാണാങ്കിൽ നല്ലതന്നെ.

  • @suhathanaa314
    @suhathanaa314 Месяц назад +2

    എന്തിന് ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നു.

  • @sreenivasansree417
    @sreenivasansree417 Месяц назад +2

    കമ്മ്യൂനൽ ഇഷ്യൂ hinduisim ചാനൽ ഉണ്ടാക്കിക്കോളും

  • @Kavitha-n8t
    @Kavitha-n8t 14 дней назад

    അയ്യപ്പൻ പുലിപാൽ തേടി പോയിട്ടുണ്ടോ എന്ന് ഇവനോട് ചോദിചിട്ട് എന്ത് കാര്യം.. 😂😂😂ഇവനാണോ അയ്യപ്പന് പുലിയെ കാണിച്ചു കൊടുത്തത് 😂😂

  • @Humanman20
    @Humanman20 День назад

    കഥയിൽ ചോദ്യമില്ല...😂😂

  • @Abhidas021
    @Abhidas021 6 дней назад

    ഇവൻ്റെ ഈ അടുത്ത് ഒരു വീഡിയോ അല്ലെ തന്ത്രിമർ എടുത്തു ആറ്റിലെറിഞ്ഞത് സൂര്യഗ്രഹണം...kore വെളിവില്ലത്ത ആൾക്കാർ സപ്പോർട്ട് ചെയ്തു നടക്കും

  • @orupravasi9922
    @orupravasi9922 24 дня назад

    നിന്റെ അച്ഛൻ മിത്ത് ആണ് ആണ് എന്ന് ഇപ്പഴാണ് മനസ്സിലായത്

  • @prasadacharya7604
    @prasadacharya7604 Месяц назад +1

    പുലി = ചോളർ,

  • @ManjuMm-f5k
    @ManjuMm-f5k 18 дней назад

    Nee eppozha jenichathu ayappate kudeyano

  • @vintageaudioclues9599
    @vintageaudioclues9599 16 дней назад

    ആർക്കറിയാം സത്യം എന്താണെന്നു.... പന്തളം രാജ കുടുംബം തന്നെ സത്യങ്ങൾ പറയണം 😢😢

  • @MaheshEraMaheshEraMaheshEraMah
    @MaheshEraMaheshEraMaheshEraMah Месяц назад +2

    ഇതിനൊരു സത്യമായ ഒരു കാര്യവുമില്ലെങ്കിൽ പിന്നെയും എന്തിനാ കെട്ടും കെട്ടി പോകുന്നത്. വിഢിയാകാനാ...

  • @maheshraj9254
    @maheshraj9254 Месяц назад +2

    Ivan verum oru prabashanam padich ambalangalil prabashanam nadathunna oral mathram aanu. Ingane ulla karyangal onum ivanu ariyathilla.. Kure kadhakal kaanathe padich prabashanam nadathan mathre ivane kond oke pattu

    • @keralatechchannel
      @keralatechchannel Месяц назад

      ayal cheyyunna pole 10 mint oru croednenoki ninak tholikkan sadhikkumo? neeyoke kandi idum kandi .. avanoru vimarchakan vannekkunnu . ayal parayunnathil thet undenkl ath para nammalum koode nikum allande immathiri tholi tholikkkalle

    • @rockc6609
      @rockc6609 Месяц назад +4

      Ennal ellam ariunna thangal parau..

    • @maheshraj9254
      @maheshraj9254 Месяц назад

      @rockc6609 nee poda. Avidun

    • @vinodthankappakurup7183
      @vinodthankappakurup7183 19 дней назад

      Ennal thante version kelkkatte...

  • @AleenanjalyAleenanjaly
    @AleenanjalyAleenanjaly 25 дней назад

    എന്തോന്നടെ ഇത് വെച്ചിട്ട് പോയിക്കൂടെ

  • @AquapureWatersolution
    @AquapureWatersolution Месяц назад +1

    കുറച്ചു കൂടിക്കഴിഞ്ഞാൽ അയ്യപ്പൻ എന്ന മിത്ത് ഇവിടെ നിന്ന് ഇല്ലാതാകും ഇങ്ങനെ ഓരോ അവതാരങ്ങൾ വന്ന് തള്ളി തള്ളി എല്ലാം ഇല്ലാതാക്കും😂😂😂😂

  • @RajeshR-x70
    @RajeshR-x70 Месяц назад +1

    ഭാഗവാൻ ഭൂതനാഥൻ ആണ് പറയുന്നത് ശെരി ആണെന്ന് ആണ് നീ പറഞ്ഞെ.
    എടാ ആദ്യം dhyavm ഉണ്ടെന്നു proof കാണിക്ക് എന്നിട്ട് പറ ബാക്കി. ഒരു വിശ്വസിക്കിം അത് പറയാൻ pattittilla

    • @ശിവശങ്കർ
      @ശിവശങ്കർ 26 дней назад +2

      ഭഗവാൻ ഭൂതനാഥൻ ഉണ്ട് മടയാ 👈🔱🔱🔱😡😡

    • @RajeshR-x70
      @RajeshR-x70 26 дней назад

      @ശിവശങ്കർ koppanu ullathu theliyikada

    • @ശിവശങ്കർ
      @ശിവശങ്കർ 26 дней назад

      @@RajeshR-x70 നിന്റെ നാട് എവിടെയാ??

    • @ശിവശങ്കർ
      @ശിവശങ്കർ 26 дней назад

      @@RajeshR-x70 ഉണ്ടെന്ന് തെളിയിച്ചാൽ നീ എന്ത് തരും എനിക്ക്??

    • @AnuAnu-w5t7k
      @AnuAnu-w5t7k 17 дней назад

      പച്ച ആണില്ലേ 👌👌

  • @ManjuMm-f5k
    @ManjuMm-f5k 18 дней назад

    Poda pura

  • @sreenivasansree417
    @sreenivasansree417 Месяц назад +24

    അപ്പോൾ മല arayan മാരുടെ അയ്യപ്പനെ വിഴുങ്ങിയോ പണ്ഡിത 😭

    • @wolvenz5094
      @wolvenz5094 Месяц назад +19

      Speak with relevant evidence. Vayil thonnniyath parayarth.

    • @STORYTaylorXx
      @STORYTaylorXx Месяц назад +1

      മലയരയൻ മാരുടെ ഏത് അയ്യപ്പൻ😂? അയ്യനാർ എന്ന സങ്കല്പം ദക്ഷിണ ഇന്ത്യയിൽ ഉടനീളം കാണുന്ന സങ്കല്പമാണ് തമിഴ്നാട്ടിലും ചോളന്മാരുടെ പാണ്ഡ്യന്മാരുടെ കാലത്തും വ്യാപകമായ സങ്കൽപ്പമാണ് അതിനെ കേവലം കാട്ടിൽ ഒതുങ്ങിക്കൂടിയ കൽ ശില്പങ്ങൾ ഉണ്ടാക്കാൻ അറിയാത്ത മലയരയൻ മാരുമായി എന്താണ് ബന്ധം പണ്ഡിതൻ ഇതിനുത്തരം പറഞ്ഞിട്ട് പോയാൽ മതി. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ് പക്ഷേ തെളിയിക്കാൻ പാടാണ് .

    • @journeylife1787
      @journeylife1787 29 дней назад +7

      മല അരയന്മാരുടെ ആയിട്ട് എന്താ ആചാരമാണ് അവിടെ ഉള്ളത്, കാനനക്ഷേത്രം എന്ന നിലയിൽ അവരുടെയും ആരാധനമൂർത്തി ആയിരുന്നിരിക്കാം, പിന്നെ കുറെ ആൾക്കാരു ബുദ്ധന്റെ കഥയും പറഞ്ഞോണ്ട് വരുന്നുണ്ട്. പക്ഷേ ഇത്തരം കഥകൾക്ക് ഇനി പ്രസക്തിയില്ല.

    • @STORYTaylorXx
      @STORYTaylorXx 29 дней назад

      @journeylife1787 അതെ എന്തുതന്നെയായിരുന്നാലും ബ്രാഹ്മണർ ആരിൽനിന്ന് തട്ടിയെടുത്തതാണ് എന്ന സ്ഥാപനം അതാണ് ലക്ഷ്യം. അതിലുപരി ഒരു ഹൈന്ദവ ക്ഷേത്രം എത്രയും പ്രശസ്തിയിൽ നിൽക്കുമ്പോൾ അതിനോടുള്ള അസൂയ. കുറെ പേർക്ക് മലേറിയ മാരുടെ ക്ഷേത്രം തെളിവ് വട്ടപൂജ്യം അവർക്ക് പണ്ട് തേൻ കൊണ്ടു കൊടുക്കുവാനുള്ള അവകാശമുണ്ടായിരുന്നു എന്ന് മാത്രം സ്വാഭാവികമായും അവർ വനത്തിൽ താമസിക്കുന്നത് കൊണ്ട് വനത്തിൽ നിന്നും തേനും മറ്റും ശേഖരിക്കുന്നത് കൊണ്ട് പണ്ടുകാലങ്ങളിൽ അതിനുള്ള അവകാശം അവർക്ക് കൊടുത്തിട്ട് ഉണ്ടാകാം അതിനർത്ഥം അത് അവരുടെ മാത്രം ആരാധനാലയം എന്ന് പറയുന്നത് എന്ത് യുക്തിയാണ് എന്ന് മനസ്സിലാകുന്നില്ല . പിന്നെ കുറച്ചുപേർക്ക് ബുദ്ധനാണ് സ്ഥാപിക്കണം കുറച്ചുപേർക്ക് ജൈനൻ ആണെന്ന് സ്ഥാപിക്കണം കുറച്ചുപേർ അതും കഴിഞ്ഞ് അജീവ് മതത്തിലെ ഗുരു സങ്കൽപം ആണെന്ന് സ്ഥാപിക്കണം. ഒരു ക്ഷേത്രം പ്രശസ്തിയിൽ എത്തിയാൽ അത് 100 അവകാശികൾ വരും. കുറച്ചുപേർ വന്നിട്ട് പറഞ്ഞു ഇതെല്ലാം ബുദ്ധമതത്തിന് ആചാരമാണ് ഏത് ക്ഷേത്രത്തിൽ എന്ത് ഉത്സവം നടന്നാലും പറയും ബന്ധത്തിൻറെ ആഘോഷമാണ് എന്ന് എന്നാൽ അവർ ഒന്നിനെ മാത്രം ഉത്തരം പറയുന്നില്ല വിഗ്രഹങ്ങൾ എതിർത്ത ബുദ്ധൻ എവിടെ നിന്നാണ് വിഗ്രഹാരാധന വന്നത് എന്ന്. ഇവന്മാരുടെ കണ്ണുകടി ഇപ്പോഴൊന്നും തീരില്ല

    • @Aswinvijay4862
      @Aswinvijay4862 28 дней назад

      പിന്നെ കൊടും കാട്ടിൽ എങ്ങനെ ഒരു ക്ഷേത്രവും ആരാധനയും ഉണ്ടായി.. തിന്നും കുടിച്ചും പെടുത്തും നാട് നീളെ സംബന്ധവും ഒണ്ടാക്കിക്കൊണ്ട് നടന്ന നമ്പൂതിരിമാർ പോയി പൂജ ചെയ്തോ 😀😀തന്ത്രി കുടുംബം അല്ല ശബരിമലയിലെ പൂർവികർ

  • @MaheshEraMaheshEraMaheshEraMah
    @MaheshEraMaheshEraMaheshEraMah Месяц назад +4

    കുറെ നുണ കഥകൾ കൊണ്ട് വരുമാനമുണ്ടാക്കാൻ വേണ്ടി നടത്തുന്ന വയറ്റുപിഴപ്പ് .അത്രയേ ഉള്ളൂ

    • @jayaramck2471
      @jayaramck2471 28 дней назад

      വിഡ്ഢികളായ ജനങ്ങളെ പറഞ്ഞു പറ്റിച്ചു വരുമാനമുണ്ടാക്കാൻ!!!!

  • @MeeraMeeranandan
    @MeeraMeeranandan 23 дня назад +1

    നിങ്ങളുടെ അറിവുകൾ അവിടെ നിൽക്കട്ടെ ജനങ്ങളിലേക്ക് തെറ്റായിട്ടുള്ള പ്രചരണം നടത്തരുത്.... നല്ലതല്ല..... നന്നായി അറിഞ്ഞ ശേഷം സംസാരിക്കുക..... ഞാൻ പന്തളം രാജകുടുംബത്തിൽ ജനിച്ച വ്യക്തിയാണ് അതിനാലാണ് പറയുന്നത്.....

    • @ManojM-vw9uu
      @ManojM-vw9uu 12 дней назад

      താങ്കളുടെ അറിവുകള്‍ ഒന്നു പങ്ക് വച്ചാല്‍ കൊള്ളാം..

  • @ajinmr963
    @ajinmr963 Месяц назад

    Motham udayip anu enu paranajal pore

    • @manikandanlfc
      @manikandanlfc Месяц назад

      No bharmada puranam sakanda purnam lalithogyanam thil oka ayyppan sasthav ne mentioned chaythind

  • @MaheshEraMaheshEraMaheshEraMah
    @MaheshEraMaheshEraMaheshEraMah Месяц назад +1

    നിങ്ങളും ഒരു കൂഴമണ്ടനായിരുന്നോ ?

    • @maheshraj9254
      @maheshraj9254 Месяц назад

      Ivan ee kure kadhakal kaanathe padich prabashanam nadathan mathre ariyu. Illathe oru pookkacholayum ariyathilla

  • @AjiBiji
    @AjiBiji 26 дней назад +1

    ശബരിമല സീസൺ ആകുമ്പോൾ ഓരോ കഥയും ആയിട്ട് ഇറങ്ങിക്കോളും , അയ്യപ്പൻ പുലി പാലിന് അല്ല പോയത് , വേറെ പാലിന് ആണ് പോയത്

    • @AnuAnu-w5t7k
      @AnuAnu-w5t7k 17 дней назад

      😂😂😂😂😂😆😆😆😂മുരല്യ പാലിനായിരിക്കും 🤣🤣🤣🤣

  • @RanjuzzKallazhi
    @RanjuzzKallazhi Месяц назад

    🎉