ഹരി പോത്തനെ പ്പോലെ ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു ജ്യോത്സ്യനും കേരളത്തിൽ ഇല്ല ഇയാൾ രവിചന്ദ്രൻ സാറിന്റെ ബുക്ക് വായിക്കുന്ന ആൾ ആണെങ്കിൽ ഒരിക്കലും പാരമ്പര്യം പറയുക ഇല്ല പിന്നെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറണം എന്ന് പറഞ്ഞപ്പോൾ ദേവസ്വംബോർഡ് ഇയാൾക്ക് എതിരെ കേസ് കൊടുത്തു എന്ന് പറയുന്നത് ശുദ്ധ നുണ ആണ് ഞാൻ തിരുവല്ലക്ക് അടുത്തുള്ള ആൾ ആണ് ഇയാൾ ആദ്യം ഗുണ്ട യായി അടിപിടി കേസിൽ പെട്ടു കോടതിയിൽ എത്തിയപ്പോൾ വക്കീലിനെ വാചക കസര്‍തില് വീഴ്ത്തി ഭാര്യാ ആക്കി ഇയാളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ വേണ്ടിയാണ് അച്ചൻ ജ്യോതിഷം പഠിപ്പിച്ചത് പക്ഷെ ഇയാൾ ജ്യോതിഷം പഠിക്കാതെ സംകൃത ശ്ലോകങ്ങൾ പഠിച്ചെടുത്തു ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് ജ്യോതിഷം പറഞ്ഞു ജീവിക്കുന്നു 😂😂😂😂😂😂മുൻ മന്ത്രി ഗണേഷ് കുമാറിനെ കൊണ്ട് നടന്ന് ഇപ്പോൾ അയാൾ പെന്ത കോസ്തു ആയി പാട്ടും പാടി നടക്കുന്നു ഭാര്യ ഉപേക്ഷിച്ചും പോയി സിനിമാ നടൻ ദിലീപിനോട് ജയിൽ വാസം വരാതിരിക്കാൻ ജയിൽ പടം അഭിനയിക്കാൻ പറഞ്ഞു ഇപ്പോൾ ഒറിജിനൽ ജയിലിലുമായി 😂😂😂😂 പിണറായി സർക്കാരിന് മുഹൂർത്തം കുറിച്ച് കൊടുത്തു ഇപ്പോൾ എന്നും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ 😂😂😂😂 ഇയാളുടെ ഉപദേശം കേൾക്കുന്നവരുടെ വിധി കണ്ട് തന്നെ അറിയണം 😂😂😂😂😂😂
Randuperm actually ഒരേ കാര്യം ആണ് പറയുന്നത്. Basically ഈ ഒരു topic ചർച്ചയ്ക്ക് എടുക്കുമ്പോൾ, വലിച്ച് കീറി ottiykan ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, aa കാണിപ്പയ്യൂർ പോലെ ഉള്ളവരെ ഒക്കെ കൊണ്ട് iruthunnathaakum നല്ലത്..
Kaanipayyoor aarennu ariyilla, peru kettittu elassum, thakidum, yanthrom kodukkunna aalaannu thonnunnu, if that's the case, you are absolutely right. May be they are talking the same thing, but Rajneesh has clearly prejudiced against Hari. Entho oru vishwasakkuravu pole!
Very true! I felt bad.. oraal oru karyam paranjal visywasikkan budhimuttanenkil pinnem chodyam chodichu kuzhappichu oru utharam kandethaan muthiraruthu. Enikku jyothishathil oru vishwasam illa, pakshe Hari is absolutely right here, nammal paranjaal nammude veettikaar polum kelkkilla, pinna naatukaar. Avare nannakkan Hari pole ulla aalkkar thanne venam.
അങ്ങനെ പറയരുത് 🙏. രജനീഷ് ഒരു നല്ല അവതാരകാനാണ്. കാര്യങ്ങൾ നന്നായ് മനസ്സിലാക്കി ഇന്റർവ്യൂ ചെയ്യുന്നയാൾ. ഈ ഇന്റർവ്യൂ കേൾക്കുന്ന ഒരു സാധാരണക്കാരന് ഹരിയോട് ചോദിക്കാനുള്ള ചോദ്യങ്ങളും അവരുടെ സംശയങ്ങളും അവതാരകൻ ഉന്നയിക്കുന്നു എന്നെയൊള്ളു. അതിന് അദ്ദേഹത്തിന് ഒരു വലിയ നമസ്കാരം 🙏. ഇത് അദ്ദേഹം ഒരു നല്ല അവതാരകൻ ആണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു 👍
ശാസ്ത്രത്തിൽ വിശ്വസിക്കുക. അന്ധവിശ്വാസം ഒഴിവാക്കുക. നാശ നഷ്ടങ്ങൾ ഒഴിവാക്കാം. വിദ്യാഭ്യാസം കൊണ്ട് മാത്രം വിവരം ഉണ്ടാകുന്നില്ല. ചിന്തിക്കാനുള്ള കഴിവ് വേണം.
നിയമം കൊണ്ടു വലിയ കാര്യമില്ലെന്നു ബോധ്യപ്പെടുന്ന ഒന്നാണ് മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്തിൽ ഏതു പെട്ടിക്കടയിലും മദ്യം കിട്ടുമെന്ന അവസ്ഥ!അതുകൊണ്ട് ബോധവത്കരണം തന്നെയാണ് ഏതു കാര്യത്തിലും ഏറ്റവും മുഖ്യം!
ശരിയാണ്. ഓരോ മതത്തിലും വളരെ സാമർഥ്യമുള്ള കുറെ ദുഷ്ടന്മാർ സ്വാർത്ഥ ലാഭത്തിനായി ദുരാചാരസൃഷ്ടിയും അതിന്റെ പ്രചരണവും നടത്തി വരുന്നു. കുറെ പഴയ ആചാരങ്ങളും തുടർന്നു പോരുന്നു. എല്ലാം മുതലെടുപ്പ് മാത്രം. വിശ്വാസം ഒരു ലഹരിയാണ്. അത് തലയ്ക്കു പിടിച്ചാൽ അതിൽ നിന്നും വിമുക്തമാകാൻ വളരെ പ്രയാസം ആണ്.കൊച്ചു കുട്ടികളുടെ മനസിലേക്ക് " മാടൻ, ചുടല മാടൻ, മറുത, പിശാച്,യക്ഷി,പ്രേതം, മുൻജന്മം, പുനർജ്ജന്മം, ആത്മാവ്, അലഞ്ഞു നടക്കുന്ന ആത്മാവ്, ഉപദ്രവിക്കുന്ന ആത്മാവ്, പിടികിട്ടാത്ത ആത്മാവ്, കൂടോത്രം " തുടങ്ങി ഒട്ടേറെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നത് ഒട്ടും അഭികാമ്യം അല്ല. ശാസ്ത്രത്തിൽ വിശ്വസിക്കുക. കുഞ്ഞു പ്രായം മുതലേ കുട്ടികളിൽ ചിന്താ ശക്തി വളർത്താൻ ശമിക്കുക. ശാസ്ത്രം, നല്ല സംസ്ക്കാരം എന്നിവ പഠിക്കാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുക. ( ഈയിടയ്ക്ക് ഒരു മാന്യൻ വഹിക്കുന്ന പദവിയുടെ വിലപോലും മനസിലാക്കാതെ, മാധ്യമങ്ങളുടെ മുന്നിൽ തട്ടിവിട്ടു, " വിശ്വാസം ആണ് വലുത്. ശാസ്ത്രം അല്ല. " എന്ന്. ഏതു സ്ഥാനത്തു ഇരുന്നാലും വിവരം ഇല്ലെങ്കിൽ ഇങ്ങനീയൊക്കെ വിളിച്ചു കൂവും. ചിന്താ ശേഷിയുള്ളവർ അതൊന്നും അനുകരിക്കരുത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ചികിത്സയാണ് ആവശ്യം. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ശരിയായ ഉപദേശവും മാർഗദർശനവുമാണ് ആവശ്യം. ഇന്നത്തേക്കാലത് വിശ്വാസപരമായി ജീവിക്കുന്ന ഒരാൾ ആശ്രയിക്കുന്ന ഒരു അഭയ കേന്ദ്രമാണ് ജ്യോതിഷം. അവിടെ ജ്യോൽസ്യമ്മാർ ശരിയായ മാർഗദർശനം വിശ്വാസിക്ക് കൊടുക്കേണ്ടതാണ്.
പുരോഗമന ചിന്ത ആണ് ഇപ്പൊ നല്ല sale എന്ന് ഹരിക്ക് അറിയാം.പുരോഗമനം /വാക് ചാതുര്യം കൊണ്ട് മൂടിയ അന്ധമായ വിശ്വാസങ്ങൾ തന്നെയാണ് ഇത്.🙄 അവതാരകൻ അത് vekthamaya ബോധ്യമുണ്ട്..അദേഹത്തിൻ്റെ attitude /questions il നിന്ന് clear ആയി മനസ്സിലാക്കാം😁
എല്ലാ എല്ലാം എപ്പീസോഡില്ളും നിങ്ങൾ പല പ്രാവശ്യം അച്ചനെ പറ്റി പറയാൻ ശ്രമിക്കുന്നു പിന്നെ വേറെ ആയാണ് സംസാരിക്കുയാണ് ആ സത്യം ഒന്ന് എനിക്ക് അറിഞ്ഞാൾക്കോളാം ആഗ്രഹിക്കുന്നു
ഇന്റർവ്യൂവർ ഒരു തോൽവി. ഹരിയുടെ ക്ഷമയും സഹനശക്തിയും സമ്മതിക്കേണ്ടിയിരിക്കുന്നു. തനിക്ക് എല്ലാം അറിയാം എന്ന അഹങ്കാരം കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും repeat . എത്ര വ്യക്തമായാണ് ഹരി എല്ലാം വിശദീകരിച്ചിരിക്കുന്നത്. ഈ ഒരു ഇന്റർവ്യൂവിൽ ഇന്റർവ്യൂവർ അയാൾ പറയുന്നത് മാത്രം ശരിയാണ് എന്ന പ്രസ്താവിക്കാൻ ആണ് ശ്രമിക്കുന്നത്.
Rajneesh enna oru avathaarakante njan kanda gunangal, vaakchathuryavum, samsarikkunna kaaryathe kurichulla arivum, kelkkanulla kshamayum aanu. Pakshe ee interview il aa moonu gunangalum kandilla!
അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല്! അന്ധമല്ലാത്ത ഒരു വിശ്വാസം പറയാമോ? യുക്തിസഹവും സ്പഷ്ടവും വ്യക്തവുമായ ഉത്തരം വേണം! അങ്ങനെയുള്ളവയുടെ ഒരു പട്ടിക ആദ്യം തയ്യാറാക്കുക. ശേഷം ബില്ല്! ആ പട്ടിക തയ്യാറാക്കുന്നതാര്, അവരുടെ യോഗ്യതയുടെയും അധികാരത്തിന്റെയും മാനദണ്ഡങ്ങൾ എന്ത് എന്നും പറയണം. ജ്യോതിഷി കൂടി ആയിരുന്ന സയന്റിസ്റ്റ് സർ ഐസക്ക് ന്യൂട്ടനെ സയന്റിസ്റ്റുകളുടെ ഒരു യോഗം അന്ധവിശ്വാസക്കുറ്റം ചുമത്തി കുറ്റവിചാരണയ്ക്കു വിളിച്ചു വരുത്തി. വിചാരണ തുടങ്ങുന്നതിനു തൊട്ടു മുമ്പു പൊതുവെ മിതഭാഷിയായ ന്യൂട്ടൺ പറഞ്ഞു, "എക്സ്ക്യൂസ് മീ, നിങ്ങൾ സയൻസ് പഠിച്ചിട്ടുണ്ട്, ഞാനും സയൻസ് പഠിച്ചിട്ടുണ്ട്. അതുകൊണ്ടു നമുക്ക് അങ്ങോട്ടുമിങ്ങോട്ടും ആ വിഷയത്തിൽ ചോദ്യം ചെയ്യാൻ തുല്യ യോഗ്യത ഉണ്ട്. എന്നാൽ ഞാൻ ജ്യോതിഷം പഠിച്ചിട്ടുണ്ട്. താങ്കൾ പഠിച്ചിട്ടില്ല. ആ വിഷയം പഠിച്ചിട്ടില്ലാത്ത നിങ്ങൾ അതു പഠിച്ച എന്നോടു പറയുന്നു, ഞാൻ അന്ധവിശ്വാസമാണു പുലർത്തുന്നത് എന്ന്. അതിലെ ശാസ്ത്രീയത ഒന്നു വ്യക്തമാക്കാമോ?" വിചാരണ അവിടെ തീർന്നു! അന്ധവിശ്വാസ ബില്ല് അല്ല താങ്കളുടെ മനസ്സിൽ ഉള്ളത്, താങ്കളുടെ മുൻവിധികളുടെ ബില്ലാണ്!
ബോധം ഉള്ള എ ത്ര പേരുണ്ട് കേരളത്തിൽ? വേറെ വല്ല നാട്ടിലും പോയി തപ്പണം മദ്യ മ് വിഷം ആണന്നു അതിന്റെ പുറത്ത് എഴുതി വെച്ചു അത് വായിച്ചു അതു മേടിച്ചു കുടിക്കുന്ന ആ ആൾക്കാരുടെ കണക്കു ഒന്ന് എടുക്കാമോ എ ന്നിട്ട് അവരെ ഒക്കെ ഒന്ന് ഇന്റർവ്യൂ ചെയൂ എന്തുകൊണ്ടാണ് ഇത് തെറ്റാണെന്നു അറിഞ്ഞിട്ടു പിന്നേ ചെയുന്നത് എന്ന്?
ഒരു പ്രത്യേക പുസ്തകം വഴി മാത്രം, ഒരു പ്രത്യേക മതം വഴി മാത്രം സ്വർഗ്ഗത്തിൽ പോകാം എന്നു വിശ്വസിക്കുന്ന ഒട്ടനേകം മതവിശ്വാസികളുണ്ട് നാട്ടിൽ. ആ വിശ്വാസവും അന്ധമാണ്. സ്വർഗ്ഗം കണ്ടു ബോദ്ധ്യപ്പെട്ടവരാരും ആ മതക്കാരിൽ ഇല്ലെന്നാണു വിശ്വാസം. (ഈ വിശ്വാസവും അന്ധം തന്നെ.) ഭാരതീയ സംസ്കാരം ഏതായാലും അങ്ങനെയൊരു ഉറപ്പു തരുന്നില്ല. തനിക്കു തന്നെ അറിയാനാകും എന്ന ഒരു ഉറപ്പേ നൽകുന്നുള്ളൂ. അത് അന്ധമാണെങ്കിലും അല്ലെങ്കിലും വ്യത്യാസമില്ലതാനും. ആട്ടെ, താങ്കളുടെ അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല് വഴി പ്രസ്തുത മതവിശ്വാസങ്ങൾ ഇല്ലാതാക്കണം എന്നൊരു നിലപാടു താങ്കൾക്ക് ഉണ്ടോ ആവോ! യുക്തിസഹമായി മറുപടി ചിന്തിക്കുക!
സുഹൃത്തേ അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസത്തിലുള്ള പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കുന്നു താങ്കൾ ഈ പ്രത്യേക പുസ്തകം വഴി വിശ്വസിക്കുന്ന ആൾ ആണെങ്കിൽ താങ്കൾ ആ വിശ്വാസത്തിലുള്ള പുഴുകുത്തുകളെ ചൂണ്ടിക്കാണിക്കുക അല്ലാതെ അയൽവക്കത്ത് എന്ത് നടക്കുന്നു എന്ന് എത്തി നോക്കലല്ല ഒരു നല്ല വിശ്വാസിയാണെങ്കിൽ മനുഷ്യനാണെങ്കിലും ചെയ്യേണ്ടത്
ഇത്തരം ഹെവി പുരോഗമനക്കാരാണ് അവസാനം വലിയ അധോഗമന പ്രവർത്തനങ്ങൾക്ക് പിടിയിലാകുന്നത് നവോത്ഥാന നരബലി മനുഷ്യ സ്നേഹത്തിന്റെ വ്യാജ സർട്ടിപ്പിക്കറ്റ് . ദളിത് സ്നേഹത്തിന്റെ പീടന കേസ്. ........ സകല കപടൻമാരും നവോത്ഥാന വണ്ടിയിലാണ്
ഹരി മാമാ ഇവിടെ ഏതാണ് വിശ്വാസം എല്ലാം അന്ധവിശ്വാസമല്ലേ ക്ഷേത്രങ്ങൾ പോലും അന്ധവിശ്വാസമല്ലേ അങ്ങനെയെങ്കിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടാൻ പറ്റുമോ ജ്യോതിഷം ഒരു ശാസ്ത്രം അല്ലേ എല്ലാ ജ്യോതിഷികളും ആ ശാസ്ത്രം തന്നെയല്ലേ പറയുന്നത് താങ്കൾ മാത്രം ജ്യോതിഷത്തിന് ഉള്ളിൽ നിന്നാണ് പറയുന്നത് എന്ന് പറഞ്ഞാൽ താങ്കൾക്ക് മാത്രം ഒരു സ്പെഷ്യൽ ജോതിഷം ഉണ്ടോ താങ്കൾ ആളാവാൻ വേണ്ടി കുറെ കാലായി പറയുന്നത് ഈ ആളായി ആളായി യൂട്യൂബ് ചാനൽ കോടികൾ വരുമാനം ഉണ്ടാക്കിയ താങ്കൾ അതല്ലേ സത്യം അപ്പോൾ ജ്യോതിഷം എല്ലാം കള്ളമാണോ
@@robsondoha8236 ഞാൻ ഒരു ജ്യോത്സൻ ആണ് ഇവന്റെ അടുത്ത് പോയ ഒരാൾ എന്റെ അടുത്ത് വന്നതാണ് ഇവനെ കാണാൻ ദിവസം 40പേര് വരും ഇവന്റെ ഫീസ് 500 രൂപ ദിവസം ഇവന് 20000 രൂപ കിട്ടും ഇവന്റെ അടുത്ത് പോയ ഒരാളും പിന്നെ ഇവനെ കാണാൻ പോകില്ല ജ്യോൽസ്സൻ എന്നാൽ ജീവിത ചികിത്സ നൽകുന്നവൻ ആണ് ഇവൻ ജ്യോത്സൻ അല്ല
ഇവിടെ ഏറ്റവും കൂടുതൽ ആളുകളെ ജ്യോതിഷത്തിന്റെ പേരിലും ആയുർവേദത്തിന്റെ പേരിലും പറ്റിക്കുന്ന ഒരു വർഗം ആണ് കണിയാൻമാർ(ഗണക സമുദായം).ആളുകളെ പറ്റിക്കുന്നതിൽ ഇവർക്ക് യാതൊരു മടിയുമില്ലാത്തവർ ആണ്. എന്റെ നാട്ടിൽ ഇതുപോലുള്ള കുറെ എണ്ണം ഉണ്ട്. ഒട്ടും സത്യസന്ധത ഇല്ലാത്തവർ, ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വർഗം. എല്ലായിപ്പോഴും അവർ രണ്ടു പക്ഷത്തും നിൽക്കും.തൃശ്ശൂരിൽ ഇവരെ അറിയപ്പെടുന്നത് കളരിപ്പണിക്കർ എന്നാണ് അവിടെ മക്ഷി നോട്ടം ആണ് ഇവരുടെ തട്ടിപ്പ്.എന്നിട്ട് മുഴുവൻ ദോക്ഷം ആണെന്ന് പറഞ്ഞു പൂജ നടത്താൻ പറയും. അതിന്റെ പേരിൽ പതിനായിരങ്ങൾ തട്ടിയെടുക്കും.ശെരിക്കും ഇവന്മ്മാർക്ക് ജ്യോതിക്ഷമോ, ആയുർവേദമോ,മക്ഷിനോട്ടമോ ഒന്നും അറിയില്ല.ഇവന്മ്മാരുടെ സംസാരത്തിൽ നമ്മൾ വീണുപോവുകയാണ് ചെയ്യുന്നത്.
@@IND0707 -ഈ ഒരു വിഭാഗം ആളുകളെ പറഞ്ഞു പറ്റിക്കാൻ നല്ല കഴിവുള്ളവർ ആണ്. ഇല്ലാത്ത കാര്യത്തെ അവർ ഉണ്ടെന്ന് നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കും. കണിയാൻമാരെ ഒന്ന് പോയി കാണുന്നത് നല്ലതാണ്.അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ വിശ്വാസമാകും.അത്രയധികം ആളുകളെ പറഞ്ഞു പറ്റിക്കാൻ മിടുക്കരാണ്.അതേ സമയം ജ്യോതിഷത്തേക്കുറിച്ചോ ആയുർവേദത്തെ കുറിച്ചോ ഇവർക്ക് കാര്യമായി ഒന്നും അറിയില്ല. അരയും മുറിയുമായി എന്തെങ്കിലും പഠിച്ചിട്ട് നമ്മുടെ മുൻപിൽ ചില അടവുകൾ എടുക്കും. അത്ര തന്നെ.ഇവർ പറയുന്നത് ജ്യോതിഷവും ആയുർവേദവും ഇവരുടെ കുലത്തൊഴിൽ ആണെന്നാണ്. പക്ഷെ എന്റെ നാട്ടിൽ ഉള്ള ഈ വിഭാഗത്തിലുള്ളവർ ഒരാൾക്കും ഒന്നും അറിയില്ല. എല്ലാവരും തട്ടിപ്പ് തന്നെയാണ് ചെയ്യുന്നത്.
ഹരി പോത്തനെപ്പോലെ ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു ജ്യോത്സ്യനും കേരളത്തിൽ ഇല്ല ഇയാൾ രവിചന്ദ്രൻ സാറിന്റെ ബുക്കുകൾ വായിച്ചിട്ടുള്ള ആൾ ആണെങ്കിൽ ഒരിക്കലും പാരമ്പര്യം പറയുക ഇല്ല പിന്നെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറണം എന്ന് പറഞ്ഞപ്പോൾ ദേവസ്വം ബോർഡ് ഇയാൾക്ക് എതിരെ കേസ് കൊടുത്തു എന്ന് പറയുന്നത് എല്ലാം ശുദ്ധ നുണയാണ് ഞാൻ തിരുവല്ലക്ക് അടുത്തുള്ള ആൾ ആണ് ഇയാൾ ആദ്യം ഗുണ്ടയായി നടന്നപ്പോൾ ഒരു കേസിൽ പെട്ടു കോടതിയിൽ എത്തിയപ്പോൾ ഇയാളുടെ വാക് ചാതുരിയിൽ പെട്ട വക്കീലിനെ ഭാര്യയാക്കി ഇയാളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ വേണ്ടിയാണ് അച്ചൻ ജ്യോതിഷം പഠിപ്പിച്ചത് പക്ഷെ ഇയാൾ ജ്യോതിഷം പഠിക്കാതെ സംസ്കൃത ശ്ലോകങ്ങൾ പഠിച്ചെടുത്തുജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് ജ്യോതിഷം പറഞ്ഞു ജീവിക്കുന്നു 😂😂😂😂മുൻ മന്ത്രി ഗണേഷ് കുമാറിനെ കൊണ്ട് നടന്ന് ഇപ്പോൾ അയാൾ വിശ്വാസം നഷ്ടപ്പെട്ടു പെന്ത കോസ്തു ആയി പറ്റും പാടി നടക്കുന്നു ഭാര്യ ഉപേക്ഷിച്ചും പോയി സിനിമ നടൻ ദിലീപിനോട് ജയിൽ വാസം വരാതിരിക്കാൻ ജയിൽ പടം അഭിനയിക്കാൻ പറഞ്ഞു ഇപ്പോൾ ഒറിജിനൽ ജയിലുലുമായി 😂😂😂😂😂😂പിണറായി സർക്കാരിന് മുഹൂർത്തം കുറിച്ച് കൊടുത്തു ഇപ്പോൾ എന്നും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ 😂😂😂😂😂ഇയാളുടെ ഉപദേശം കേൾക്കുന്നവരുടെ വിധി കണ്ട് തന്നെ അറിയണം 😂😂😂😂😂
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
ഹരി പോത്തനെ പ്പോലെ ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു ജ്യോത്സ്യനും കേരളത്തിൽ ഇല്ല ഇയാൾ രവിചന്ദ്രൻ സാറിന്റെ ബുക്ക് വായിക്കുന്ന ആൾ ആണെങ്കിൽ ഒരിക്കലും പാരമ്പര്യം പറയുക ഇല്ല പിന്നെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറണം എന്ന് പറഞ്ഞപ്പോൾ ദേവസ്വംബോർഡ് ഇയാൾക്ക് എതിരെ കേസ് കൊടുത്തു എന്ന് പറയുന്നത് ശുദ്ധ നുണ ആണ് ഞാൻ തിരുവല്ലക്ക് അടുത്തുള്ള ആൾ ആണ് ഇയാൾ ആദ്യം ഗുണ്ട യായി അടിപിടി കേസിൽ പെട്ടു കോടതിയിൽ എത്തിയപ്പോൾ വക്കീലിനെ വാചക കസര്‍തില് വീഴ്ത്തി ഭാര്യാ ആക്കി ഇയാളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ വേണ്ടിയാണ് അച്ചൻ ജ്യോതിഷം പഠിപ്പിച്ചത് പക്ഷെ ഇയാൾ ജ്യോതിഷം പഠിക്കാതെ സംകൃത ശ്ലോകങ്ങൾ പഠിച്ചെടുത്തു ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് ജ്യോതിഷം പറഞ്ഞു ജീവിക്കുന്നു 😂😂😂😂😂😂മുൻ മന്ത്രി ഗണേഷ് കുമാറിനെ കൊണ്ട് നടന്ന് ഇപ്പോൾ അയാൾ പെന്ത കോസ്തു ആയി പാട്ടും പാടി നടക്കുന്നു ഭാര്യ ഉപേക്ഷിച്ചും പോയി സിനിമാ നടൻ ദിലീപിനോട് ജയിൽ വാസം വരാതിരിക്കാൻ ജയിൽ പടം അഭിനയിക്കാൻ പറഞ്ഞു ഇപ്പോൾ ഒറിജിനൽ ജയിലിലുമായി 😂😂😂😂 പിണറായി സർക്കാരിന് മുഹൂർത്തം കുറിച്ച് കൊടുത്തു ഇപ്പോൾ എന്നും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ 😂😂😂😂 ഇയാളുടെ ഉപദേശം കേൾക്കുന്നവരുടെ വിധി കണ്ട് തന്നെ അറിയണം 😂😂😂😂😂😂
ruclips.net/video/sWVpju_vxpc/видео.html
നല്ലഈശ്വരവിശ്വാസം മനുഷ്യർക്കുവേണം... അതിനപ്പുറം... അല്ലെങ്കിൽ അതിനോടുചേർന്നുള്ള ഉപവിശ്വാസങ്ങൾ എല്ലാം തെറ്റുമാത്രമാണ് എന്നുള്ളതാണ് ഹരിയുടെ കാഴ്ചപ്പാട്.... അതുപൂർണമായിശരി യുമാണ്....!!! 👍👍👍
എല്ലാം തികഞ്ഞ വരായി ആരും ഇല്ല അതുകൊണ്ട് അവനവൻ്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ
ആരെയും
കബളിപ്പിക്കാതെ ആരെയും
ദ്രോഹിക്കാതെ ജീവിച്ച് പോകാൻ നോക്കുക
ആ മനുഷ്യന്റെ കോൺഫിഡൻസ്
💥💥💥💥💥
ഹരിയുടെ സഹന ശക്തി സമ്മതിക്കണം. കണ്ടു കൊണ്ടിരുന്ന എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടും വീണ്ടും വീണ്ടും ചൊരിയുന്ന interviewer.
എത്ര സത്യസന്ധമായ മറുപടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രജനീഷ് ഈ ചർച്ചയിൽ പരാജയമായി
Hari oru manushyasnehi anu. Daivom anugrahikatte
Very nice interview, Congrats Hari and Rajaneesh
Randuperm actually ഒരേ കാര്യം ആണ് പറയുന്നത്. Basically ഈ ഒരു topic ചർച്ചയ്ക്ക് എടുക്കുമ്പോൾ, വലിച്ച് കീറി ottiykan ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, aa കാണിപ്പയ്യൂർ പോലെ ഉള്ളവരെ ഒക്കെ കൊണ്ട് iruthunnathaakum നല്ലത്..
Kaanipayyoor aarennu ariyilla, peru kettittu elassum, thakidum, yanthrom kodukkunna aalaannu thonnunnu, if that's the case, you are absolutely right. May be they are talking the same thing, but Rajneesh has clearly prejudiced against Hari. Entho oru vishwasakkuravu pole!
സ്വന്തം നന്മ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഗതികേട്... 😂🙏
എല്ലാ വിശ്വാസവും അന്ധവിശ്വാസമാണ്
Namaste 🙏
Very nice interview
Who is our enemy
Bhagavatgita chaper (6) il ,slokam (5) onnu noku
Manushyante balaheenatha arinju muthaledukkunna vargamanu 95 percent jyothishanmarum,nammude nattil niraye aaradhanalayangalundu nerittu chennu prathikkuka,nammal viswasikkunna daivam ellam ariyunnundu,
ഇദ്ദേഹത്തിന്റെ വിശാലമനസ്സ് മനസ്സിലാക്കാനുള്ള വിശാലത അവതാരകനില്ല. കമഴ്ന്ന കലത്തിൽ ഒഴിച്ച വെള്ളം!
Very true! I felt bad.. oraal oru karyam paranjal visywasikkan budhimuttanenkil pinnem chodyam chodichu kuzhappichu oru utharam kandethaan muthiraruthu.
Enikku jyothishathil oru vishwasam illa, pakshe Hari is absolutely right here, nammal paranjaal nammude veettikaar polum kelkkilla, pinna naatukaar. Avare nannakkan Hari pole ulla aalkkar thanne venam.
Seriya
അങ്ങനെ പറയരുത് 🙏. രജനീഷ് ഒരു നല്ല അവതാരകാനാണ്. കാര്യങ്ങൾ നന്നായ് മനസ്സിലാക്കി ഇന്റർവ്യൂ ചെയ്യുന്നയാൾ. ഈ ഇന്റർവ്യൂ കേൾക്കുന്ന ഒരു സാധാരണക്കാരന് ഹരിയോട് ചോദിക്കാനുള്ള ചോദ്യങ്ങളും അവരുടെ സംശയങ്ങളും അവതാരകൻ ഉന്നയിക്കുന്നു എന്നെയൊള്ളു. അതിന് അദ്ദേഹത്തിന് ഒരു വലിയ നമസ്കാരം 🙏. ഇത് അദ്ദേഹം ഒരു നല്ല അവതാരകൻ ആണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു 👍
ശാസ്ത്രത്തിൽ വിശ്വസിക്കുക. അന്ധവിശ്വാസം ഒഴിവാക്കുക. നാശ നഷ്ടങ്ങൾ ഒഴിവാക്കാം. വിദ്യാഭ്യാസം കൊണ്ട് മാത്രം വിവരം ഉണ്ടാകുന്നില്ല. ചിന്തിക്കാനുള്ള കഴിവ് വേണം.
good interview pakshe reporter alel Anchor kurachm koode Prepare cheyaaaamarnnu.... enganelm jolsyane kuzhiyil idaan vendi indakiya chodhyam pole ndaayi but Nalla answer kodthu moopar.....! Oru quote valare striking aaayi thonii "nammal pravarthanathil erpattalle purogamnam indaavullu nnuu" athre ulluu ...anthavishvasam thulayatte...!
നിയമം കൊണ്ടു വലിയ കാര്യമില്ലെന്നു ബോധ്യപ്പെടുന്ന ഒന്നാണ് മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്തിൽ ഏതു പെട്ടിക്കടയിലും മദ്യം കിട്ടുമെന്ന അവസ്ഥ!അതുകൊണ്ട് ബോധവത്കരണം തന്നെയാണ് ഏതു കാര്യത്തിലും ഏറ്റവും മുഖ്യം!
ഗുജറാത്തില്‍ മദ്യം നിരോധനം ഏര്‍പ്പെടുത്തിയത് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്. Morarji ദേശായി യുടെ കാലത്ത്
@@arjunrockey5969 kittum mone gujaratilum. Black vazhi. Njaan 8 years ayittu gujaratil aanu. Paisa kure kalayanam. Cheyunnavar oru padu undu annaa
ഹരി ❤
നല്ല ഇന്റർവ്യൂ
Hari mone ,🙏🙏🙏
ഹരിയേട്ടാ എനിക്ക് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു എന്തു cheyyanam
ദുരചാരങ്ങൾ കുട്ടിയിലെ പഠിപ്പിക്കുകയാണ് എല്ലാമത്തങ്ങളിലും
പിന്നെ എങ്ങനെയാണ് പുതുതലമുറയെ നേരായ മാർഗ്ഗത്തിൽ കൊണ്ടുവരാൻ പറ്റുന്നത്...?
ശരിയാണ്. ഓരോ മതത്തിലും വളരെ സാമർഥ്യമുള്ള കുറെ ദുഷ്ടന്മാർ സ്വാർത്ഥ ലാഭത്തിനായി ദുരാചാരസൃഷ്ടിയും അതിന്റെ പ്രചരണവും നടത്തി വരുന്നു. കുറെ പഴയ ആചാരങ്ങളും തുടർന്നു പോരുന്നു. എല്ലാം മുതലെടുപ്പ് മാത്രം. വിശ്വാസം ഒരു ലഹരിയാണ്. അത് തലയ്ക്കു പിടിച്ചാൽ അതിൽ നിന്നും വിമുക്തമാകാൻ വളരെ പ്രയാസം ആണ്.കൊച്ചു കുട്ടികളുടെ മനസിലേക്ക് " മാടൻ, ചുടല മാടൻ, മറുത, പിശാച്,യക്ഷി,പ്രേതം, മുൻജന്മം, പുനർജ്ജന്മം, ആത്മാവ്, അലഞ്ഞു നടക്കുന്ന ആത്മാവ്, ഉപദ്രവിക്കുന്ന ആത്മാവ്, പിടികിട്ടാത്ത ആത്മാവ്, കൂടോത്രം " തുടങ്ങി ഒട്ടേറെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നത് ഒട്ടും അഭികാമ്യം അല്ല. ശാസ്ത്രത്തിൽ വിശ്വസിക്കുക. കുഞ്ഞു പ്രായം മുതലേ കുട്ടികളിൽ ചിന്താ ശക്തി വളർത്താൻ ശമിക്കുക. ശാസ്ത്രം, നല്ല സംസ്ക്കാരം എന്നിവ പഠിക്കാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുക. ( ഈയിടയ്ക്ക് ഒരു മാന്യൻ വഹിക്കുന്ന പദവിയുടെ വിലപോലും മനസിലാക്കാതെ, മാധ്യമങ്ങളുടെ മുന്നിൽ തട്ടിവിട്ടു, " വിശ്വാസം ആണ് വലുത്. ശാസ്ത്രം അല്ല. " എന്ന്. ഏതു സ്ഥാനത്തു ഇരുന്നാലും വിവരം ഇല്ലെങ്കിൽ ഇങ്ങനീയൊക്കെ വിളിച്ചു കൂവും. ചിന്താ ശേഷിയുള്ളവർ അതൊന്നും അനുകരിക്കരുത്.
Hari vallathe kashtapedunnu
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ചികിത്സയാണ് ആവശ്യം. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ശരിയായ ഉപദേശവും മാർഗദർശനവുമാണ് ആവശ്യം. ഇന്നത്തേക്കാലത് വിശ്വാസപരമായി ജീവിക്കുന്ന ഒരാൾ ആശ്രയിക്കുന്ന ഒരു അഭയ കേന്ദ്രമാണ് ജ്യോതിഷം. അവിടെ ജ്യോൽസ്യമ്മാർ ശരിയായ മാർഗദർശനം വിശ്വാസിക്ക് കൊടുക്കേണ്ടതാണ്.
👌👌👌
Harisirhas, theGreatman
ഇയാളുടെ സംസാരം കേട്ടിട്ട് വട്ടാണെന്ന് തോന്നുന്ന ആരെങ്കിലുമുണ്ടോ? എനിക്ക് തോന്നുന്നു നിങ്ങൾക്കോ?
Superrrrrrr comady show hari bhoomikku munbu janichu pooyath kondanu since thaniye undayithano
പുരോഗമന ചിന്ത ആണ് ഇപ്പൊ നല്ല sale എന്ന് ഹരിക്ക് അറിയാം.പുരോഗമനം /വാക് ചാതുര്യം കൊണ്ട് മൂടിയ അന്ധമായ വിശ്വാസങ്ങൾ തന്നെയാണ് ഇത്.🙄
അവതാരകൻ അത് vekthamaya ബോധ്യമുണ്ട്..അദേഹത്തിൻ്റെ attitude /questions il നിന്ന് clear ആയി മനസ്സിലാക്കാം😁
ജോതിഷം പറയുന്ന ഒര് വ്യക്തി ഇത്രയും ചാട്ടം ഇത്രയും ശബ്ദം ഇത്രയും അഹങ്കാരം തർക്കം ഇതെന്നും ഒര് നല്ല ജോൽസ്യർ ചെയ്യില്ല ഈ പറയുന്നത് ഉപദേശം അല്ല തർക്കം
Hari you may define pramanam definitely it is correct you must say it is take from where
കാണിപ്പയ്യൂരിനെ വെച്ചു ഒരു ഇന്റർവ്യൂ എടുക്കാൻ ധൈര്യമുണ്ടോ.. ഉണ്ടാവില്ല അല്ലേ
പുള്ളി varathilla😆😆😆
എല്ലാ എല്ലാം എപ്പീസോഡില്ളും നിങ്ങൾ പല പ്രാവശ്യം അച്ചനെ പറ്റി പറയാൻ ശ്രമിക്കുന്നു പിന്നെ വേറെ ആയാണ് സംസാരിക്കുയാണ് ആ സത്യം ഒന്ന് എനിക്ക് അറിഞ്ഞാൾക്കോളാം ആഗ്രഹിക്കുന്നു
ഇന്റർവ്യൂവർ ഒരു തോൽവി. ഹരിയുടെ ക്ഷമയും സഹനശക്തിയും സമ്മതിക്കേണ്ടിയിരിക്കുന്നു.
തനിക്ക് എല്ലാം അറിയാം എന്ന അഹങ്കാരം കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും repeat . എത്ര വ്യക്തമായാണ് ഹരി എല്ലാം വിശദീകരിച്ചിരിക്കുന്നത്.
ഈ ഒരു ഇന്റർവ്യൂവിൽ ഇന്റർവ്യൂവർ അയാൾ പറയുന്നത് മാത്രം ശരിയാണ് എന്ന പ്രസ്താവിക്കാൻ ആണ് ശ്രമിക്കുന്നത്.
Harichettan is very true, Kure viswasathine chooshanam cheyunnu. Viswasam valare nallatha, anthaviswasam very bad.
Rajneesh enna oru avathaarakante njan kanda gunangal, vaakchathuryavum, samsarikkunna kaaryathe kurichulla arivum, kelkkanulla kshamayum aanu. Pakshe ee interview il aa moonu gunangalum kandilla!
Sathyam
Rejaneesh is always a good interviewer, irrespective of the topic he is handling. Btw Rejaneesh, its not വാക്ചാരുത്യം, ഇത് vaakchaathuryam 🙏🙏
വെറുതെ കൊടം കമത്തി വെള്ളം ഒഴുക്കുന്നു. Anchor എന്തൊക്കെയോ സമർത്ഥിക്കാൻ നോക്കുന്നു 🥱
Athe
Interveiwer kku astrology il theere vishwasam illann mansilaayi
He is a good charlatan..
Rejaneesh endho sthapikkan nokkunnapole...😅
അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല്! അന്ധമല്ലാത്ത ഒരു വിശ്വാസം പറയാമോ? യുക്തിസഹവും സ്പഷ്ടവും വ്യക്തവുമായ ഉത്തരം വേണം! അങ്ങനെയുള്ളവയുടെ ഒരു പട്ടിക ആദ്യം തയ്യാറാക്കുക. ശേഷം ബില്ല്! ആ പട്ടിക തയ്യാറാക്കുന്നതാര്, അവരുടെ യോഗ്യതയുടെയും അധികാരത്തിന്റെയും മാനദണ്ഡങ്ങൾ എന്ത് എന്നും പറയണം.
ജ്യോതിഷി കൂടി ആയിരുന്ന സയന്റിസ്റ്റ് സർ ഐസക്ക് ന്യൂട്ടനെ സയന്റിസ്റ്റുകളുടെ ഒരു യോഗം അന്ധവിശ്വാസക്കുറ്റം ചുമത്തി കുറ്റവിചാരണയ്ക്കു വിളിച്ചു വരുത്തി. വിചാരണ തുടങ്ങുന്നതിനു തൊട്ടു മുമ്പു പൊതുവെ മിതഭാഷിയായ ന്യൂട്ടൺ പറഞ്ഞു, "എക്സ്ക്യൂസ് മീ, നിങ്ങൾ സയൻസ് പഠിച്ചിട്ടുണ്ട്, ഞാനും സയൻസ് പഠിച്ചിട്ടുണ്ട്. അതുകൊണ്ടു നമുക്ക് അങ്ങോട്ടുമിങ്ങോട്ടും ആ വിഷയത്തിൽ ചോദ്യം ചെയ്യാൻ തുല്യ യോഗ്യത ഉണ്ട്. എന്നാൽ ഞാൻ ജ്യോതിഷം പഠിച്ചിട്ടുണ്ട്. താങ്കൾ പഠിച്ചിട്ടില്ല. ആ വിഷയം പഠിച്ചിട്ടില്ലാത്ത നിങ്ങൾ അതു പഠിച്ച എന്നോടു പറയുന്നു, ഞാൻ അന്ധവിശ്വാസമാണു പുലർത്തുന്നത് എന്ന്. അതിലെ ശാസ്ത്രീയത ഒന്നു വ്യക്തമാക്കാമോ?" വിചാരണ അവിടെ തീർന്നു!
അന്ധവിശ്വാസ ബില്ല് അല്ല താങ്കളുടെ മനസ്സിൽ ഉള്ളത്, താങ്കളുടെ മുൻവിധികളുടെ ബില്ലാണ്!
Semetic Religions Are Declining... Hinduism Is Growing 🔥🔥🔥
ബോധം ഉള്ള എ ത്ര പേരുണ്ട് കേരളത്തിൽ?
വേറെ വല്ല നാട്ടിലും പോയി തപ്പണം മദ്യ മ് വിഷം ആണന്നു അതിന്റെ പുറത്ത് എഴുതി വെച്ചു അത് വായിച്ചു അതു മേടിച്ചു കുടിക്കുന്ന ആ ആൾക്കാരുടെ കണക്കു ഒന്ന് എടുക്കാമോ എ ന്നിട്ട് അവരെ ഒക്കെ ഒന്ന് ഇന്റർവ്യൂ ചെയൂ
എന്തുകൊണ്ടാണ് ഇത് തെറ്റാണെന്നു അറിഞ്ഞിട്ടു പിന്നേ ചെയുന്നത് എന്ന്?
ഒരു പ്രത്യേക പുസ്തകം വഴി മാത്രം, ഒരു പ്രത്യേക മതം വഴി മാത്രം സ്വർഗ്ഗത്തിൽ പോകാം എന്നു വിശ്വസിക്കുന്ന ഒട്ടനേകം മതവിശ്വാസികളുണ്ട് നാട്ടിൽ. ആ വിശ്വാസവും അന്ധമാണ്. സ്വർഗ്ഗം കണ്ടു ബോദ്ധ്യപ്പെട്ടവരാരും ആ മതക്കാരിൽ ഇല്ലെന്നാണു വിശ്വാസം. (ഈ വിശ്വാസവും അന്ധം തന്നെ.) ഭാരതീയ സംസ്കാരം ഏതായാലും അങ്ങനെയൊരു ഉറപ്പു തരുന്നില്ല. തനിക്കു തന്നെ അറിയാനാകും എന്ന ഒരു ഉറപ്പേ നൽകുന്നുള്ളൂ. അത് അന്ധമാണെങ്കിലും അല്ലെങ്കിലും വ്യത്യാസമില്ലതാനും. ആട്ടെ, താങ്കളുടെ അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല് വഴി പ്രസ്തുത മതവിശ്വാസങ്ങൾ ഇല്ലാതാക്കണം എന്നൊരു നിലപാടു താങ്കൾക്ക് ഉണ്ടോ ആവോ! യുക്തിസഹമായി മറുപടി ചിന്തിക്കുക!
Crct...
സുഹൃത്തേ അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസത്തിലുള്ള പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കുന്നു
താങ്കൾ ഈ പ്രത്യേക പുസ്തകം വഴി വിശ്വസിക്കുന്ന ആൾ ആണെങ്കിൽ താങ്കൾ ആ വിശ്വാസത്തിലുള്ള പുഴുകുത്തുകളെ ചൂണ്ടിക്കാണിക്കുക
അല്ലാതെ അയൽവക്കത്ത് എന്ത് നടക്കുന്നു എന്ന് എത്തി നോക്കലല്ല ഒരു നല്ല വിശ്വാസിയാണെങ്കിൽ മനുഷ്യനാണെങ്കിലും ചെയ്യേണ്ടത്
Astrology Astronomy are parts of science .try to study them
astrology is pseudoscience my friend.
Astrology is not a science, its pseudo science... 🙏🏻
അമ്മാവോ പോയി പഠിച്ചിട്ടു വാ
@@grandprime7397 😜😜😜
Astronomy is science, astrology is a pseudo science (കപട ശാസ്ത്രം).
10.30 epic
Bro
Aabhichaaram falikkum
കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന,ഹായ്
SU
പക്കാ Frad ആയ ജോൽസ്യന്മാർ ഹരിയെ പോലെ സംസാരിക്കും. എടോ സാറേ എല്ലാത്തിലും തെമ്മാടികൾ ഉണ്ട് . പക്ഷെ അടച്ച് ആഷേപിക്കരുത്.
Subash thanthri
അയാൾ പറഞ്ഞതാണ് ശരി എന്ന് സമർത്ഥിക്കാൻ ആണ് അയാൾ ശ്രമിക്കുന്നെ. പാവം പത്തനാപുരം. അയാൾ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞാൽ 10 മിനിറ്റിൽ തീരാനുള്ള ഇന്റർവ്യൂ,😂😂
ചോദ്യ കർത്താവു ശരിയല്ല
ഇത്തരം ഹെവി പുരോഗമനക്കാരാണ് അവസാനം വലിയ അധോഗമന പ്രവർത്തനങ്ങൾക്ക് പിടിയിലാകുന്നത്
നവോത്ഥാന നരബലി
മനുഷ്യ സ്നേഹത്തിന്റെ വ്യാജ സർട്ടിപ്പിക്കറ്റ് .
ദളിത് സ്നേഹത്തിന്റെ പീടന കേസ്. ........
സകല കപടൻമാരും നവോത്ഥാന വണ്ടിയിലാണ്
ഹരി മാമാ ഇവിടെ ഏതാണ് വിശ്വാസം എല്ലാം അന്ധവിശ്വാസമല്ലേ ക്ഷേത്രങ്ങൾ പോലും അന്ധവിശ്വാസമല്ലേ അങ്ങനെയെങ്കിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടാൻ പറ്റുമോ ജ്യോതിഷം ഒരു ശാസ്ത്രം അല്ലേ എല്ലാ ജ്യോതിഷികളും ആ ശാസ്ത്രം തന്നെയല്ലേ പറയുന്നത് താങ്കൾ മാത്രം ജ്യോതിഷത്തിന് ഉള്ളിൽ നിന്നാണ് പറയുന്നത് എന്ന് പറഞ്ഞാൽ താങ്കൾക്ക് മാത്രം ഒരു സ്പെഷ്യൽ ജോതിഷം ഉണ്ടോ താങ്കൾ ആളാവാൻ വേണ്ടി കുറെ കാലായി പറയുന്നത് ഈ ആളായി ആളായി യൂട്യൂബ് ചാനൽ കോടികൾ വരുമാനം ഉണ്ടാക്കിയ താങ്കൾ അതല്ലേ സത്യം അപ്പോൾ ജ്യോതിഷം എല്ലാം കള്ളമാണോ
എല്ലാ മതത്തിലെ വിശ്വാസങ്ങളും അന്ധവിശ്വാസം അല്ലേ?
You're forod
ഇവന്റെ തള്ള് കഥ കേട്ട് ഇരിക്കരുത് ജീവിതം നമ്മുടെ ആണ് ജീവിതം തുലകരുത് ആഭിചാര ദോഷം കൊണ്ട് ജീവിതം നശിച്ചുപോയ ഒരുപാട് ആളുകളെ എനിക്കറിയാം
ആഭിചാരം കൊണ്ടാണ് ജിഹാദികൾ മറ്റുമതസ്ഥരായപെൺകുട്ടികളെ ലൗജിഹാദിൽ കുടുക്കുന്നത്.അതിന് പ്രതിവിധി ചെയ്തില്ലെങ്കിൽ ജിഹാദിക്കൊപ്പം പോയിരിക്കും.
Orale parayamoi....
2022 ആയി സഹോദരാ ഇനിയെങ്കിലും ഒന്ന് ഉണർന്നു ചിന്തിക്കു
ഇയാൾ എന്ത് തള്ളാണ് പറയുന്നത് എന്നാണ് താങ്കൾ പറയുന്നത്
@@robsondoha8236 ഞാൻ ഒരു ജ്യോത്സൻ ആണ് ഇവന്റെ അടുത്ത് പോയ ഒരാൾ എന്റെ അടുത്ത് വന്നതാണ് ഇവനെ കാണാൻ ദിവസം 40പേര് വരും ഇവന്റെ ഫീസ് 500 രൂപ ദിവസം ഇവന് 20000 രൂപ കിട്ടും ഇവന്റെ അടുത്ത് പോയ ഒരാളും പിന്നെ ഇവനെ കാണാൻ പോകില്ല ജ്യോൽസ്സൻ എന്നാൽ ജീവിത ചികിത്സ നൽകുന്നവൻ ആണ് ഇവൻ ജ്യോത്സൻ അല്ല
മിനിറ്റ് 17:35 അവതാരകൻ പൊളിച്ചു 🤣🤣🤣
Evan thaluna oruthana evan
Anchor mandan prepare cheythitila
Munbu evan jothisham chaithu kash undakiyatha epo kurachu kash elapo adhinde ahanara varthaman parayune evande varthanathil manasilagunile
കോമഡി ഷോ 😀
അവതാരകന്റെ നോട്ടത്തിൽ ഹരി മാമൻ ചൂളുന്നു 🤣🤣🤣
മിനിറ്റ് 10:40 അവതാരകൻ പൊളിച്ചു....
അവൻ വിഷയം തിരിച്ചു 😄
ഇവിടെ ഏറ്റവും കൂടുതൽ ആളുകളെ ജ്യോതിഷത്തിന്റെ പേരിലും ആയുർവേദത്തിന്റെ പേരിലും പറ്റിക്കുന്ന ഒരു വർഗം ആണ് കണിയാൻമാർ(ഗണക സമുദായം).ആളുകളെ പറ്റിക്കുന്നതിൽ ഇവർക്ക് യാതൊരു മടിയുമില്ലാത്തവർ ആണ്. എന്റെ നാട്ടിൽ ഇതുപോലുള്ള കുറെ എണ്ണം ഉണ്ട്. ഒട്ടും സത്യസന്ധത ഇല്ലാത്തവർ, ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വർഗം. എല്ലായിപ്പോഴും അവർ രണ്ടു പക്ഷത്തും നിൽക്കും.തൃശ്ശൂരിൽ ഇവരെ അറിയപ്പെടുന്നത് കളരിപ്പണിക്കർ എന്നാണ് അവിടെ മക്ഷി നോട്ടം ആണ് ഇവരുടെ തട്ടിപ്പ്.എന്നിട്ട് മുഴുവൻ ദോക്ഷം ആണെന്ന് പറഞ്ഞു പൂജ നടത്താൻ പറയും. അതിന്റെ പേരിൽ പതിനായിരങ്ങൾ തട്ടിയെടുക്കും.ശെരിക്കും ഇവന്മ്മാർക്ക് ജ്യോതിക്ഷമോ, ആയുർവേദമോ,മക്ഷിനോട്ടമോ ഒന്നും അറിയില്ല.ഇവന്മ്മാരുടെ സംസാരത്തിൽ നമ്മൾ വീണുപോവുകയാണ് ചെയ്യുന്നത്.
എല്ലാവരും അങ്ങനെയല്ല 😏
@@IND0707 -ഈ ഒരു വിഭാഗം ആളുകളെ പറഞ്ഞു പറ്റിക്കാൻ നല്ല കഴിവുള്ളവർ ആണ്. ഇല്ലാത്ത കാര്യത്തെ അവർ ഉണ്ടെന്ന് നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കും. കണിയാൻമാരെ ഒന്ന് പോയി കാണുന്നത് നല്ലതാണ്.അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ വിശ്വാസമാകും.അത്രയധികം ആളുകളെ പറഞ്ഞു പറ്റിക്കാൻ മിടുക്കരാണ്.അതേ സമയം ജ്യോതിഷത്തേക്കുറിച്ചോ ആയുർവേദത്തെ കുറിച്ചോ ഇവർക്ക് കാര്യമായി ഒന്നും അറിയില്ല. അരയും മുറിയുമായി എന്തെങ്കിലും പഠിച്ചിട്ട് നമ്മുടെ മുൻപിൽ ചില അടവുകൾ എടുക്കും. അത്ര തന്നെ.ഇവർ പറയുന്നത് ജ്യോതിഷവും ആയുർവേദവും ഇവരുടെ കുലത്തൊഴിൽ ആണെന്നാണ്. പക്ഷെ എന്റെ നാട്ടിൽ ഉള്ള ഈ വിഭാഗത്തിലുള്ളവർ ഒരാൾക്കും ഒന്നും അറിയില്ല. എല്ലാവരും തട്ടിപ്പ് തന്നെയാണ് ചെയ്യുന്നത്.
ഹരി പോത്തനെപ്പോലെ ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു ജ്യോത്സ്യനും കേരളത്തിൽ ഇല്ല ഇയാൾ രവിചന്ദ്രൻ സാറിന്റെ ബുക്കുകൾ വായിച്ചിട്ടുള്ള ആൾ ആണെങ്കിൽ ഒരിക്കലും പാരമ്പര്യം പറയുക ഇല്ല പിന്നെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറണം എന്ന് പറഞ്ഞപ്പോൾ ദേവസ്വം ബോർഡ് ഇയാൾക്ക് എതിരെ കേസ് കൊടുത്തു എന്ന് പറയുന്നത് എല്ലാം ശുദ്ധ നുണയാണ് ഞാൻ തിരുവല്ലക്ക് അടുത്തുള്ള ആൾ ആണ് ഇയാൾ ആദ്യം ഗുണ്ടയായി നടന്നപ്പോൾ ഒരു കേസിൽ പെട്ടു കോടതിയിൽ എത്തിയപ്പോൾ ഇയാളുടെ വാക് ചാതുരിയിൽ പെട്ട വക്കീലിനെ ഭാര്യയാക്കി ഇയാളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ വേണ്ടിയാണ് അച്ചൻ ജ്യോതിഷം പഠിപ്പിച്ചത് പക്ഷെ ഇയാൾ ജ്യോതിഷം പഠിക്കാതെ സംസ്കൃത ശ്ലോകങ്ങൾ പഠിച്ചെടുത്തുജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് ജ്യോതിഷം പറഞ്ഞു ജീവിക്കുന്നു 😂😂😂😂മുൻ മന്ത്രി ഗണേഷ് കുമാറിനെ കൊണ്ട് നടന്ന് ഇപ്പോൾ അയാൾ വിശ്വാസം നഷ്ടപ്പെട്ടു പെന്ത കോസ്തു ആയി പറ്റും പാടി നടക്കുന്നു ഭാര്യ ഉപേക്ഷിച്ചും പോയി സിനിമ നടൻ ദിലീപിനോട് ജയിൽ വാസം വരാതിരിക്കാൻ ജയിൽ പടം അഭിനയിക്കാൻ പറഞ്ഞു ഇപ്പോൾ ഒറിജിനൽ ജയിലുലുമായി 😂😂😂😂😂😂പിണറായി സർക്കാരിന് മുഹൂർത്തം കുറിച്ച് കൊടുത്തു ഇപ്പോൾ എന്നും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ 😂😂😂😂😂ഇയാളുടെ ഉപദേശം കേൾക്കുന്നവരുടെ വിധി കണ്ട് തന്നെ അറിയണം 😂😂😂😂😂
ഇയാൾ ഗുണ്ട ആയിരുന്നോ?.
ഇത് ശരിയാണ്
Ithokke engane ningalk aryam???