Bro: കാലടി പ്ലാൻ്റേഷനിലേക്ക് അങ്കമാലിയിൽ നിന്നും മഞ്ഞ പ്ര , അയ്യം പുഴ വഴി KSRTCയും, PVT ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. പെരുമ്പാവൂരിൽ നിന്നുമുണ്ടായിരുന്ന KSRTC നിർത്തലാക്കി. കോതമംഗലം, കാലടി പ്ലാൻ്റേഷൻ Listop PVT ബസ്സും നിർത്തലാക്കി. കാരണം കാലടിപ്പാൻ്റേഷനിൽ ആദ്യകാലത്തുണ്ടായിരുന്ന തൊഴിലാളികളുടെ പത്തിൽ ഒന്നു പോലു ഇപ്പോഴില്ല. റബ്ബർ വിലയിടിഞ്ഞപ്പോൾ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പറ്റാത്ത വിധം കോർപ്പഷൻ നഷ്ടത്തിലായ് പിന്നീടാണ് റബ്ബറിന് പുറമേ മറ്റു നണ്യവിളകളിലേക്ക് തിരിഞ്ഞത്., വാനില കൃഷി , എണ്ണ പന , കശുമാവ്, മത്സ്യകൃഷി തുടങ്ങിയവയിലേക്ക് മാറി. എല്ലാം മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയിൽ തകർന്നു തരിപ്പണമായ്. പ്ലാൻ്റേഷനിൽ എണ്ണ പന കൃഷി ചെയ്യുന്നതിനു മുൻപ് ഒരൊറ്റ ആനയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇത്രയും മൃഗങ്ങളെ വാൽപ്പാറ റൂട്ടിലൊ, പറമ്പിക്കുളത്തോ കാണാൻ കിട്ടില്ല. തൊഴിലാളികൾ ഇപ്പോൾ ആനകളെ മാത്രമല്ല പന്നികളെയും പേടിക്കണം. ചാലക്കുടി KSRTC ബസ്സ് നിറുത്തിയ സ്ഥലത്തു നിന്നും കുറെകൂടി മുൻപോട്ടു പോയാൽ അതിരപ്പിള്ളി വെള്ളചാട്ടത്തിൻ്റെ തെക്കെ വശത്ത് എത്തിചേരും. ബസ് സ്റ്റോപ്പിൻ്റെ തെക്കുവശം ഇടമലയാറിൻ്റെയും, തുണ്ടം ഫോറസ്റ്റ് ഡിവിഷൻ്റെയും മലയാറ്റൂർ കുരിശുമലയുടെ കിഴക്കുവശവുമാണ്. അതിനാൽ തന്നെ ആനകൾ പ്ലാൻ്റേഷനിലേക്ക് വരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. അവരുടെ പ്രിയപ്പെട്ട ആഹാരം എണ്ണപ്പന കോർപ്പറേഷൻ കൃഷി ചെയ്തിട്ടുണ്ടല്ലോ. സുഖം സുന്ദരം !!!
ഓരോ യാത്രയിലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. വീഡിയോ നന്നായിട്ടുണ്ട് ട്ടോ.
Thank you 🥰
ഒരു യാത്രികൻ അവൻ കാണുന്ന കാഴ്ചകളെ ഇത്ര മനോഹരമായി ചിത്രീകരിക്കാനും,. പ്രേക്ഷകനെ കൂടെ കൂട്ടിയുള്ള വിശദീകരണവും. അടിപൊളി.!❣️.. 👍
ബ്രോ. ഞാൻ പോയി കേട്ടോ അടിപൊളി യാത്ര👍 ഒരു എട്ടോളം ആനകൾ ഉള്ള ഒരു കുട്ടത്തെ കണ്ടു. കിടുക്കി
ആണോ..സൂപ്പർ
Bro: കാലടി പ്ലാൻ്റേഷനിലേക്ക് അങ്കമാലിയിൽ നിന്നും മഞ്ഞ പ്ര , അയ്യം പുഴ വഴി KSRTCയും, PVT ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. പെരുമ്പാവൂരിൽ നിന്നുമുണ്ടായിരുന്ന KSRTC നിർത്തലാക്കി. കോതമംഗലം, കാലടി പ്ലാൻ്റേഷൻ Listop PVT ബസ്സും നിർത്തലാക്കി. കാരണം കാലടിപ്പാൻ്റേഷനിൽ ആദ്യകാലത്തുണ്ടായിരുന്ന തൊഴിലാളികളുടെ പത്തിൽ ഒന്നു പോലു ഇപ്പോഴില്ല. റബ്ബർ വിലയിടിഞ്ഞപ്പോൾ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പറ്റാത്ത വിധം കോർപ്പഷൻ നഷ്ടത്തിലായ് പിന്നീടാണ് റബ്ബറിന് പുറമേ മറ്റു നണ്യവിളകളിലേക്ക് തിരിഞ്ഞത്., വാനില കൃഷി , എണ്ണ പന , കശുമാവ്, മത്സ്യകൃഷി തുടങ്ങിയവയിലേക്ക് മാറി. എല്ലാം മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയിൽ തകർന്നു തരിപ്പണമായ്. പ്ലാൻ്റേഷനിൽ എണ്ണ പന കൃഷി ചെയ്യുന്നതിനു മുൻപ് ഒരൊറ്റ ആനയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇത്രയും മൃഗങ്ങളെ വാൽപ്പാറ റൂട്ടിലൊ, പറമ്പിക്കുളത്തോ കാണാൻ കിട്ടില്ല. തൊഴിലാളികൾ ഇപ്പോൾ ആനകളെ മാത്രമല്ല പന്നികളെയും പേടിക്കണം. ചാലക്കുടി KSRTC ബസ്സ് നിറുത്തിയ സ്ഥലത്തു നിന്നും കുറെകൂടി മുൻപോട്ടു പോയാൽ അതിരപ്പിള്ളി വെള്ളചാട്ടത്തിൻ്റെ തെക്കെ വശത്ത് എത്തിചേരും. ബസ് സ്റ്റോപ്പിൻ്റെ തെക്കുവശം ഇടമലയാറിൻ്റെയും, തുണ്ടം ഫോറസ്റ്റ് ഡിവിഷൻ്റെയും മലയാറ്റൂർ കുരിശുമലയുടെ കിഴക്കുവശവുമാണ്. അതിനാൽ തന്നെ ആനകൾ പ്ലാൻ്റേഷനിലേക്ക് വരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. അവരുടെ പ്രിയപ്പെട്ട ആഹാരം എണ്ണപ്പന കോർപ്പറേഷൻ കൃഷി ചെയ്തിട്ടുണ്ടല്ലോ. സുഖം സുന്ദരം !!!
🐘🐘
പോയിട്ടുണ്ട്. Nice ആണ് . നാട്ടുകാരും pwoli ആണ്. ഒരുസമയത്ത് മലക്കപ്പാറ ബസ്സ് റോഡ് പണി കാരണം ഇല്ലാത്തെ ആയപ്പോൾ ഞാൻ സ്ഥിരം ആ വഴി ആയിരുന്നു
സൂപ്പർ ആണ്
❤️
@ 👍
❤ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜
Thank you 🥰
സൂപ്പർ വീഡിയോ
പൊളി വീഡിയോ സൂപ്പർ👌👌
Thank you 🥰
ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും അവിടുത്തെ ജീവിത രീതികൾ ചോതിച് അറിയുക അല്ലാതെ ആനയുണ്ടോ.. ആനയുണ്ടോ..എന്ന് മാത്രം ചോദിച്ചാൽ പോര 😂 വീഡിയോ നന്നായിരുന്നു 👍👍
Thank you 🥰..sure
Bro,adipoli or rakshyumillath kazhchakal.supur
Thank u 🥰
12 വർഷങ്ങൾക്കു മുമ്പ് ഞാൻ അവിടെ ജോലി ചെയ്തിരുന്നു കുറച്ചുകൂടെ മുന്നോട്ടു പോയാൽ മൂന്ന് പാറമട കുളം ഉണ്ട് അവിടെ ആനകൾ കാണും
ആണോ.
Nice video 😊 beautiful visuals 👌
Thank you 🥰
ഞങ്ങളൊക്കെ ജനിച്ചുവളർന്ന നാട് ഇങ്ങനെയായി ഇപ്പോൾ
🐘🥲
nalla video. aabhagangalil eppol poyaalum aanaye kittum.. enikkum aa routiol kittiyata.. but light poy. vaikit 6mani time aayrunnu.
എന്നും ആന ഉണ്ട്
@@OffBeatTravellers avide ana ennum und ippol. njan poya timil vaikunneram aan iranguka. so vettilapara palathil wait cheyt kanditta varane.. ippol eppozhum undaakum. platation routile cheriya videos okke ente channelil und..
Good!
Poli enik povanm 😊
Thank you 🥰
Good video 👍👍
Thank you 🥰
Great
A simple travel and feel good experience ❤
Thank you 🥰
Adipoli,🎉
Thank you ❤️
ഈ കാലടി പ്ലാൻറ് സ്റ്റേഷനിൽ എൻറെ രണ്ടു കൂട്ടുകാർ ജോലി ചെയ്യുന്നുണ്ട്
Ano
ആനകൾ മാത്രമല്ല പുലിയും രാജവെമ്പാലകളും പ്ലാന്റ്റേഷനിൽ ഉണ്ട്
Najeeb bro..ivide vannal joli kittumo
@@OffBeatTravellersath oru aanapremike manasilavuu…alle😊
Super ❤
Thank you 🥰
Kerala i ❤you.kerala natural place.i next Kerala women beautiful.iam Tamil nadu
Nice.. is private vechile allowed in this route ?
Allowed aanu
Nice video ❤
Thank you ❤️
Super❤❤
❤️
Emerald dove, barbet പിന്നെ കോഴിവേഴാമ്പൽ. ഇത് മൂന്നും ഉണ്ടായിരുന്നു വിഡിയോയിൽ
ഇത് വെറൈറ്റി റൂട്ട് ആണല്ലോ
😂
Keep it up.
Thank you 🥰
Nostalgic... ഞങ്ങളുടെ നാട് ❤️
❤️
ഏതാ നാട്.
എൻ്റെ ആണോ
👍👍👍
❤️
I too need a Elephant .
❤️👍❤️👍
Please provide Bus timings also ❤❤❤❤❤
Yes already given
Chimminy dam lekk pokumbol kaanam.. Orupaad anakal
Nice
👍
❤️
❤❤❤❤❤❤❤❤❤❤❤😍
💞
😊😊😊😊😊
❤️
🥰😍👌
🥰
👍🏻
❤❤
Thank you 🥰
❤
ee nammal parayumengilum ellarum tasikan edukuka ella swakaryamulla placilanu
Athey..satyam ആണ്
They're not standing 3 meters apart and high court will charge them
12:30 dog ksrtcc fram😮💨❤️
Driver Dileep ettan❤
Yes
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you 🥰
പൊന്നാനിയിൽ നിന്നും എപ്പോഴും പോവും അതിരപള്ളി വെള്ളച്ചാട്ടം കണ്ടു തിരിച്ചു വരും ഈ സ്ഥലം ഒക്കെ അവിടെ ഉണ്ടല്ലേ 🥹
ഉണ്ട്
Kattu panniye kandillalo ennorthu comment cheyan vannapo pulli parayunne the kattu panni ponu ennu.. 😁😁
ബൈക്ക് പോവുമോ
Yes
Super 😍 super 🐘🐘🐘
❤️
നമ്മുടെ വണ്ടിയിൽ പോകാൻ പറ്റോ
Yes
നമ്മടെ വണ്ടിക്ക് പോകാൻ പറ്റുമോ
Yee
Elefand not
കാലടി പ്ലാന്റേഷൻ 15 ബ്ലോക്ക്... എന്റെ ഫാദർ ന്റെ നാട് ❤
🥰
മൃഗങ്ങളുടെ ആവാസ വ്യവസ്ഥ മനുഷ്യൻ വെട്ടിപിടിച്ചു മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും കിട്ടാതായി ?😮
Soopar
Thank you 🥰
Edakoru pig oodipoyalow 😅
Yes
💓💓💓💓
Thank you 🥰
❤
❤️
❤❤
Thank you 🥰
❤❤❤
🥰
🥰👍
❤️