From Assam to Madurai | Shillong Trip | EP - 30 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 832

  • @dalyjose1576
    @dalyjose1576 3 месяца назад +61

    വെക്കേഷൻ കാലത്ത് മാതാപിതാക്കളുടെ കയ്യിൽ നിന്നും പൈസ വാങ്ങി ഊര് ചുറ്റുന്ന മക്കളെ കാണാം എന്നാൽ ക്ലേശങ്ങൾ സഹിച്ചു കൊണ്ട് മാതാപിതാക്കളെ സഹായിച്ച് ഊരു ചുറ്റുന്ന മുത്ത് എല്ലാ വർക്കും മാത്റുകയാകട്ടെ

    • @BabuTOBabuto
      @BabuTOBabuto 3 месяца назад +4

      ഞാൻ ഒരു കർഷകനാണ് എനിക്ക് അവിടെത്തേ കൃഷിസ്ഥലം കാണുമ്പോൾ എന്താ ഞാൻ പറയെണ്ടത് സഹോദരങ്ങളെ എന്റെ പഴയ കാലം ഓർമ്മ വരുന്നു

    • @BabuTOBabuto
      @BabuTOBabuto 3 месяца назад +2

      ഈ കുഞ്ഞി ക്കിളി ഞങ്ങളുടെ അമ്മിണി മോൾ Top അതുപ്പോലെ ഞങ്ങളുടെ മുത്തുമണി മോളും god Bless you

  • @dr.k.proshan6569
    @dr.k.proshan6569 3 месяца назад +20

    വർഷങ്ങൾക്കു ശേഷം ഓർക്കാൻ ഒരുപാടുണ്ടാവും അച്ഛൻ്റെയും അമ്മയുടെയും കൂടെ യാത്ര ചെയ്ത വഴികൾ കണ്ട കാഴ്ചകൾ - യദാർത്ഥ ഇന്ത്യയെ കണ്ടെത്തൽ - ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ

  • @baijujohn7613
    @baijujohn7613 3 месяца назад +235

    Fatima പോർച്ചുഗലിലെ ഒരു സ്ഥലമാണ് അവിടെ 1917 ൽ മൂന്ന് ആട്ടിടയ കുട്ടികൾക്ക് ഈശോയുടെ അമ്മ പ്രതൃക്ഷപ്പെട്ടതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് പള്ളികൾക്ക് Fatima matha church എന്ന് പേരിടുന്നത് കേരളത്തിൽ ഒരു പാട് പള്ളികൾ ഈ പേരിലുണ്ട്🥰🥰 ഫാത്തിമയുടെ spelling വ്യത്യാസമുണ്ട്. ആളുകളുടെ പേര് Fathima,പള്ളികളുടെ പേര് Fatima🤗🤗🤝🤝

    • @vijinlalvijin8314
      @vijinlalvijin8314 3 месяца назад +7

      😂😂

    • @email4socialgmail678
      @email4socialgmail678 3 месяца назад +1

      😂😂😂

    • @tulunadu5585
      @tulunadu5585 3 месяца назад +5

      മലയാളത്തിൽ ഫാത്തിമ എന്ന് അല്ലെ രണ്ടും

    • @abhilashnalukandathil7710
      @abhilashnalukandathil7710 3 месяца назад +7

      ചങ്ങനാശ്ശേരിയിൽ 'ഫാത്തിമാപുരം ' എന്നൊരു സ്ഥലമുണ്ട്.

    • @baijujohn7613
      @baijujohn7613 3 месяца назад +2

      @@tulunadu5585 yes 👍

  • @joselidhias
    @joselidhias Месяц назад +2

    രതീഷിന് സംസ്ഥാനങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യം.... Experience is the master..അഹങ്കാരമില്ലാത്ത അറിവ് എല്ലാവർക്കും ഉപകാരപ്പെടുന്നു. Salute you guys.

  • @marykuttymathew8680
    @marykuttymathew8680 3 месяца назад +17

    സൂപ്പർ ചാനൽ, നിങ്ങളുടെ കൂടെ വണ്ടിയിൽ ഇരുന്നു യാത്ര ചെയ്യുന്ന ഫീൽ. ഇഷ്ടമായി. കുട്ടുകാർ സംസാരിക്കുന്ന അതെ ഫീൽ. God ബ്ലെസ് 🎉

  • @bhasijaan1748
    @bhasijaan1748 3 месяца назад +22

    നുന്നു സൂപ്പർ
    ഒരു മിമിക്രിയസ്റ്റ്
    അഭിനന്ദനങ്ങൾ
    മുത്ത് സൂപ്പർ ഡ്രൈവർ
    ഈ ട്രിപ്പിന് മെയിൻ ഡ്രൈവർ ബാറ്റാ മുത്തിന് കൊടുക്കണം ....

  • @paravoorraman71
    @paravoorraman71 3 месяца назад +18

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഗംഭീര സ്വാഗതം. ആശംസകൾ. ഒരു തികഞ്ഞ മിമിക്രി അവതാരകയാണ് നുനു

  • @visualizebyabhi
    @visualizebyabhi 3 месяца назад +77

    കുഞ്ഞിക്കിളി Fans ✋🏻❤️

  • @ShylajaO-fp2pc
    @ShylajaO-fp2pc 3 месяца назад +15

    കുഞ്ഞിക്കിളിയുള്ളതുകൊണ്ട് ഈ യാത്ര രസകരമായിരുന്നു അല്ലെ. കുഞ്ഞുങ്ങളുടെ കലപില രസകരം 💖💖💖💖💖രതീഷ് ബ്രോ, ജലജ, മുത്തുമോൾ നോനോ 💖💖💖💖💖💖💖

  • @bino298
    @bino298 3 месяца назад +22

    ആസ്സാമിലെ കണ്ടതിൽ ഏറ്റവും വലിയ പോരായ്മ എന്തെന്നാൽ ഭക്ഷണം ന്യൂസ്‌ പേപ്പറിൽ തരുക എന്നുള്ള ആണ്..... ന്യൂസ്‌ പേപ്പറിൽ ഭക്ഷണം കഴിച്ചാൽ മാരകമായ പല അസുഖം ഉണ്ടാകാൻ കാരണം ആകും....... ഇനി ഉള്ള യാത്രയിൽ പേപ്പർ പ്ലേറ്റ് കയ്യിൽ കരുതുക ഇതു പോലെ ഉള്ള ലോക്കൽ ഹോട്ടലുകളിൽ കയറുമ്പോൾ ആ പ്ലേറ്റ് ഉപയോഗിക്കുക 👍👍👍👍

    • @avgnair6559
      @avgnair6559 3 месяца назад +2

      ഞാനും ഈ വിഷയം ഇതിനുമുമ്പ് പറഞ്ഞിരുന്നു കഴിവിന്റെ പരമാവധി പേപ്പറിൽ കഴിക്കാതിരിക്കുക എപ്പോഴും യാത്രയിൽ പേപ്പർ പ്ലേറ്റ് കയ്യിൽ കരുതൽ ഉണ്ടായിരിക്കണം

    • @kesamoorthi3920
      @kesamoorthi3920 2 месяца назад +1

      KL woman driving supar ji
      india

  • @kaalan__yt6455
    @kaalan__yt6455 3 месяца назад +27

    പുത്തെറ്റ് ട്രാവൽ ബ്ലോഗിലെ ജലജ, രതീഷ് ഫാൻസിന് അഭിനന്ദനങ്ങൾ ❤❤❤❤
    ബേബി മംഗലം ഡാം

  • @sukeshpshenoy
    @sukeshpshenoy 3 месяца назад +35

    കുഞ്ഞിക്കിളി കലാകാരി മാത്രമല്ല, സാഹിത്യകാരിയും മിമിക്രി കാരിയും കൂടിയാണ്. ❤

    • @JayasreeES-r7m
      @JayasreeES-r7m 3 месяца назад +3

      അമ്മയുടെ യല്ലേ മോളൂ 😂❤

    • @jessythomas561
      @jessythomas561 3 месяца назад

      ​@@JayasreeES-r7mcorrect

    • @jafar.t.mjafar3906
      @jafar.t.mjafar3906 3 месяца назад +1

      എന്റെ ഡാ ടി ഇത് അറിഞ്ഞാൽ ഉണ്ടല്ലോ.. കുഞ്ഞികിളിയെ തള്ളി ഇടരുരുത്

  • @shojisivaraman3554
    @shojisivaraman3554 3 месяца назад +20

    ചായി പോയ വഴി പോയി, അജീഷിനേം ആകാശിനേം കാണാനില്ല. ജോബിയേയും അനിയനെക്കുറിച്ചും വല്ല വിവരവുമുണ്ടോ? 💖💖

  • @nairanand
    @nairanand 3 месяца назад +8

    പുത്തെറ്റ് ടീമിന് ശുഭദിനം നേരുന്നു കുഞ്ഞിക്കിളി നല്ല സന്തോഷത്തിലാണല്ലോ ശുഭയാത്ര നേരുന്നു ❤️❤️🙏🙏

  • @radhakrishsna4224
    @radhakrishsna4224 3 месяца назад +11

    പുത്തെട്ട് ഫാമിലി കുടുബംനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @nairaepl284
    @nairaepl284 3 месяца назад +7

    പുത്തെറ്റ് ടീമിന് നമസ്കാരം അടിപൊളി ടൂർ കഴിഞ്ഞു ലോഡ് കിട്ടി ശുഭ യാത്ര നേരുന്നു ❤️❤️👍👍

  • @SharathKumar-tl7sm
    @SharathKumar-tl7sm 3 месяца назад +3

    Chayem kanjim ettumanoor salkkara hotel...old memories...

  • @Jaimonpdevasia
    @Jaimonpdevasia 3 месяца назад +40

    ഫാത്തിമ മാതാ എന്നത് മാതാവിൻ്റെ പേരാണ്. വേളാങ്കണ്ണി മാതാ എന്നു പറയുന്നത് പോലെ. ഫാത്തിമയിൽ മാതാവ് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതായി ഒരു വിശ്വാസമുണ്ട്. അന്നു മുതൽ ഫാത്തിമ മാതാവ് എന്ന പേരിൽ ഫാത്തിമ മാതാ പ്രസിദ്ധമാണ്.

    • @keii4215
      @keii4215 3 месяца назад +2

      Yes.kollath college um und ee peril.fathima matha national college

  • @santhoshmenon2329
    @santhoshmenon2329 3 месяца назад +20

    First off condolence for our brothers, Ther tragedy in Kuwait

  • @anjanamurthy1990
    @anjanamurthy1990 19 дней назад

    My nitve place very nice

  • @sreeranjinib6176
    @sreeranjinib6176 3 месяца назад +12

    കുഞ്ഞിക്കിളി ഇപ്പോൾ ഈ കഥകൾ എല്ലാം ക്ലാസ്സിലെ കൂട്ടുകാരോട് വിവരിക്കുകയായിരിക്കും❤❤❤❤

  • @faissalkunnath5883
    @faissalkunnath5883 3 месяца назад +4

    Wish a safe journey

  • @justinbruce4975
    @justinbruce4975 3 месяца назад +14

    കുഞ്ഞിക്കിളിയുടെ മിമിക്രി കൊള്ളാം കേട്ടോ പൂച്ച കരഞ്ഞതും ആട് കരഞ്ഞതും ഒക്കെ കൊള്ളായിരുന്നു❤❤❤❤❤❤❤😂😂😂😂

  • @manojgeorgre115
    @manojgeorgre115 3 месяца назад +7

    ❤❤❤നോനുക്കിളി ❤❤❤അമ്മയും മോളും കൂടി പാവം അച്ഛനെ ഒന്ന് ട്രോളി. എന്നിട്ട് മുത്തിന്റെ ഒരു തലയാട്ടൽ കൊള്ളാം കൊള്ളാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰തിരിച്ചുള്ള യാത്ര സുന്ദരമായിരിക്കട്ടെ ❤❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 3 месяца назад +2

    Absolutely amazing

  • @marypaul1438
    @marypaul1438 3 месяца назад +9

    മാതാവിന്റെ ഫാത്തിമയിലെ പ്രത്യക്ഷത്തിന്റെ നാമത്തിൽ ഫാത്തിമ മാതാ എന്നും അറിയപ്പെടും

  • @sirajdeen4417
    @sirajdeen4417 Месяц назад +1

    Sir your speech and advice is very nice 👍👍👍.

  • @narayanbhatg4438
    @narayanbhatg4438 8 дней назад

    Muthu the driver though one of the youngest really a good driver. God bless her.

  • @steach4463
    @steach4463 3 месяца назад +10

    കുവൈത്ത് തീ പിടിത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 3 месяца назад +5

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ♥️സുഖമല്ലേ എല്ലാവർക്കും ❤️സുഖമായി തിരിച്ചു വരിക ശുഭയാത്ര നേരുന്നു ❤️❤️👍

  • @sivasankarapillai8912
    @sivasankarapillai8912 3 месяца назад +4

    ആസാമിലെ ഗ്രാമീണ കാഴ്ചകൾ വളരെ മനോഹരം.

  • @sanooppadikklatty873
    @sanooppadikklatty873 3 месяца назад +4

    ഈ പറഞ്ഞതിൽ ഒരു തെറ്റുണ്ട് അരുണാചൽ പ്രദേശ് AR, ആന്ധ്ര പ്രദേശ്
    AP കുഞ്ഞിക്കിളി അടിപൊളിയാണ്

  • @reenaK-ut3in
    @reenaK-ut3in 3 месяца назад +4

    ഇന്നത്തെ ചിക്കൻ എനിക്ക് ഇഷ്ടമായി. കാരണം ബാക്ടീരിയ വൈറസ് പ്രവേശീക്കുന്നതിനു മുന്നേ വളരെ വേഗം ഫ്രഷായി പാചകം ചെയ്തു.🐓🐓😋

  • @RahulRahul-u8v
    @RahulRahul-u8v 2 месяца назад +1

    ❤❤

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 3 месяца назад +2

    Have a wonderful, happy and safety return trip.

  • @ShajiCm-x7i
    @ShajiCm-x7i 3 месяца назад +32

    ഫാത്തിമ പള്ളി മാതാവിന്റെ പേരാണ് ഇറ്റലിയിൽ പ്രത്യക്ഷപെട്ട മാതാവാണ് ❤️❤️❤️ഹാപ്പി ജേർണി

  • @satharmanikoth9252
    @satharmanikoth9252 3 месяца назад +2

    മുത്ത് മുത്താണഎല്ലാവർക്കും ആരോഗ്യം ആയുസും ദൈവം നൽകുമാറാകട്ടെ ❤❤❤❤

  • @shibujohn5403
    @shibujohn5403 3 месяца назад +5

    ❤❤❤❤ 👍👍👍👍അടിപൊളി കുഞ്ഞികിളി സൂപർ ഡയലേഗ് ❤ (മുടിഞ ചൂടാണ് 😄😄) chattaaaaa ❤Chachi ❤muthaaaaa ❤ നമ്മുടെ കോട്ടയത്ത് ഉണ്ട് കേട്ടോ ഫാത്തിമ മാതാ ചർച്ച് ( കറുകച്ചാൽ മണിമല റൂട്ടിൽ നെടുംമണി)Happy journey God bless all ❤❤❤

  • @reddydevika5506
    @reddydevika5506 2 месяца назад

    I'm from Andhra happy family

  • @renilkumar7125
    @renilkumar7125 3 месяца назад +2

    Happy journey dears always keep it up

  • @meenakrishnankutty8912
    @meenakrishnankutty8912 Месяц назад +1

    ❤️❤️❤️❤️❤️❤️❤️,

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 месяца назад +4

    കുഞ്ഞു കിളി ഫാൻസ്‌ 🥰🥰അടിപൊളി വീഡിയോ, എല്ലാവർക്കും നമസ്കാരം 🎉🎉🎉🎉👍🏻👍🏻👍🏻❤️❤️❤️❤️

  • @sreek4526
    @sreek4526 Месяц назад

    Super video👌

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 месяца назад +3

    Wish you a happy n safe journey brothers n sisters.

  • @bijoychandran2096
    @bijoychandran2096 3 месяца назад +5

    Mimicry artist kunjikkili is suuper🥰🥰🥰

  • @jinjojohnson8969
    @jinjojohnson8969 3 месяца назад +4

    Our Lady of Fátima, in Roman Catholicism, the Virgin Mary in her six appearances before three peasant children near the village of Fátima, Portugal, in 1917.

  • @renilkumar7125
    @renilkumar7125 3 месяца назад +1

    U people really proved reality can’t create its happend

  • @sherinkollannur175
    @sherinkollannur175 2 месяца назад +1

    നിങ്ങളുടെ family talks and presentation adipoli ആണ് 👌👌👌

  • @sanalom717
    @sanalom717 2 месяца назад

    ശുഭയാത്ര ,സഹോദരങ്ങളെ

  • @Thomas-eu6fj
    @Thomas-eu6fj 3 месяца назад +3

    I want to congratulate the Cameraman for making such a wonderful video !

  • @kctinternet
    @kctinternet 24 дня назад

    உங்கள் விடியோ எல்லாம் சூப்பர் உங்கள் ட்ரக் பயணம் எங்களுக்கு இந்தியாவை சுற்றிப் பார்க்க ரொம்ப சூப்பர். நீங்கள் சென்ற மாநிலம் மற்றும் ரோடுகள் எல்லாம் கூகுள் மேப்பில் காட்டியிருக்கலாம் 👍

  • @villagetraditionfestivalsp4262
    @villagetraditionfestivalsp4262 2 месяца назад

    I am feeling great watching your vlogs. Mother and daughter drving a heavy vehicle . Great salute our indian women. Realy i am feeling proud. Lord Jagannath gives you lots of strength, happiness and security in your life on road.

  • @SureshKumar-tz5hs
    @SureshKumar-tz5hs 20 дней назад

    very much amazing family, I live in goa ( a keralite) Pernem doing business; I impress your documentary and your dialogues, it is natural and impressive; God Bless you, and take care your entire life- Sureshkumar P.K

  • @RajeshKumarK-y9p
    @RajeshKumarK-y9p 3 месяца назад +3

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤

  • @mgupta5807
    @mgupta5807 Месяц назад

    Love your video, though unable to understand, enjoyed through caption 😀❤

  • @ADHIL319
    @ADHIL319 3 месяца назад +4

    ഇപ്പോൾ മുത്താണ് മെയിൻ ഡ്രൈവർ ജലജ ചേച്ചി കോ ഡ്രൈവർ ആയി 🥰🥰❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 3 месяца назад +1

    പുത്തേട്ടിന്റെ തമിഴ് നാട് യാത്രയ്ക്ക് എല്ലാം വിധ ആശംസകളും നേരുന്നു.

  • @Maniprabhu-c2v
    @Maniprabhu-c2v 2 месяца назад

    Super Bro & Sgo

  • @anujose5009
    @anujose5009 3 месяца назад +3

    മെയിൻ ഡ്രൈവർ അമ്മ ചാനൽ തുടങ്ങീതു പറഞ്ഞില്ലല്ലോ.... ചാനൽ അടിപൊളി ആയിട്ടുണ്ട്.. 😍😍😍

  • @nairmns5190
    @nairmns5190 3 месяца назад +23

    കൊല്ലത്തു ഫാത്തിമ മാതാ നാഷണൽ കോളേജ് ക്രിസ്ത്യൻ മാനേജ്മെന്റ് ആണ് ഞാൻ പടി ച്ചത് അവിടെയാണ് അറുപതു വർഷംunpu🙏🏻🙏🏻🙏🏻

  • @tulunadu5585
    @tulunadu5585 3 месяца назад +6

    All the ബെസ്റ്റ് ❤👍👌👌

  • @kunhimoideen1961
    @kunhimoideen1961 3 месяца назад +2

    ചെറിയ ഭൂഗംബങ്ങൾ സാധാരണ ഉണ്ടാവുന്നത്കൊണ്ട് വലിയ ബിൽഡിങ്ങുകൾ ചില ഭാഗങ്ങളിൽ ഉണ്ടാവില്ലാ

  • @amitpaul4597
    @amitpaul4597 Месяц назад

    Happy to see you all. I am not a malayali but i love you watch you travel together as a family.

  • @maryammacherian8259
    @maryammacherian8259 2 месяца назад

    Very interesting family. travel video💞💞💞💞God bless you all... ❤️❤️❤️❤️

  • @nandanank.v184
    @nandanank.v184 Месяц назад

    കൂടെ ഞങ്ങളും യാത്ര ചെയ്തുകൊണ്ട് ഇരിക്കുവാ. അടുത്ത വിഡിയോയിൽ കാണാം. 👍👍👍

  • @gadirajurambaburaju9790
    @gadirajurambaburaju9790 2 месяца назад

    Super 🎉

  • @bijukilimanoor7442
    @bijukilimanoor7442 23 дня назад

    kunjikili super aanu time pokum
    muth adipoli driving aanu

  • @rajeshrajeshm5623
    @rajeshrajeshm5623 3 месяца назад +28

    തിരികെ നാട്ടിൽ ചെല്ലുമ്പോൾ മുത്തിന് ഒരു മഹീന്ദ്ര താർ വാങ്ങി നൽകണം ആ വാഹനം അത്രയ്ക്കും ഇഷ്ടപ്പെട്ടുവെങ്കിൽ

  • @anilvarghese6243
    @anilvarghese6243 3 месяца назад +2

    Please keep the bolt as a souvenir of this trip.

  • @jencymijo1296
    @jencymijo1296 3 месяца назад +2

    രാജേഷേട്ടൻ and ജലജചേച്ചി, ഒരു ക്യാമറ വണ്ടിയുടെ ബാക്കിൽ പിടിപ്പിക്കുവാണേൽ കള്ളന്മാരുടെ ശല്ല്യം ഒഴിവാക്കാം. ഓരോ videosum സൂപ്പറാണുട്ടോ 👌😍

    • @vishnumakkil
      @vishnumakkil 3 месяца назад +2

      വണ്ടിയിൽ 4 ക്യാമറ ഉണ്ട്.. 😂

    • @jencymijo1296
      @jencymijo1296 3 месяца назад

      @@vishnumakkil രതീഷേട്ടൻ, ജലജചേച്ചി, മുത്ത്‌, കുഞ്ഞിക്കിളി. അതല്ലേ കവി ഉദ്ദേശിച്ചത്.

    • @vishnumakkil
      @vishnumakkil 3 месяца назад +1

      @@jencymijo1296 അല്ല. ശരിക്കും ഇതിൽ cctv ക്യാമറ ഉണ്ട്. ഫ്രണ്ടിലെ വ്യൂ കിട്ടാൻ വൈപറിന്റെ ഭാഗത്ത് ഒരെണ്ണം പിന്നെ 2 റിയർവ്യൂ മിററിന്റെ താഴെയും പുറകിലും ഉണ്ട്.

    • @jencymijo1296
      @jencymijo1296 3 месяца назад

      @@vishnumakkil ആണോ ok👍

  • @gkmenon43
    @gkmenon43 3 месяца назад +2

    Puncture kit is available, buy and keep in the truck, you can save time.

  • @KJo-n6j
    @KJo-n6j Месяц назад

    Enjoyed every bit and the Kottayam slang. Felt like vacation times

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 8 дней назад

    🎉❤🎉❤🎉❤🎉❤🎉❤🎉

  • @triteeshbyri8511
    @triteeshbyri8511 2 месяца назад

    We must proud off our Indian ladies because they r very hard working ,

    • @fillypariyaram3353
      @fillypariyaram3353 2 месяца назад

      ഇന്ത്യൻ സ്ത്രീകളോ 😂😂

  • @xaviermathew2572
    @xaviermathew2572 3 месяца назад +29

    പ്രസിദ്ധമായ ഫാത്തിമ മാതാ ഇറ്റലിയിൽ പ്രത്യശപെട്ട്ട മാതാവ്

  • @DeviChandran-un8yv
    @DeviChandran-un8yv 3 месяца назад

    Kunjikili❤❤❤❤❤❤❤

  • @johnthekatil769
    @johnthekatil769 2 месяца назад

    Very good experience. Very good driver

  • @densiljustus8504
    @densiljustus8504 3 месяца назад +1

    very very interesting and nice

  • @anilabraham3621
    @anilabraham3621 3 месяца назад

    Very good presentation!
    Very picturesque travel through the country side. Enjoyable watch!!!

  • @saibaba6231
    @saibaba6231 2 месяца назад

    Very nice to see you all in lorry travel good luck

  • @sreekuttankkl506
    @sreekuttankkl506 2 месяца назад

    Waaaaaww ❤❤❤❤

  • @binoymalakar8805
    @binoymalakar8805 2 месяца назад

    Very nice video thanks all of you

  • @sarojabalakrishnan8988
    @sarojabalakrishnan8988 3 месяца назад

    Kunjikkili what a proud mevement

  • @vipinkl1444
    @vipinkl1444 3 месяца назад +4

    Holy rosary Lady of fatima Portugal

  • @roseben6293
    @roseben6293 3 месяца назад +1

    Super വീഡിയോസ് 👌👌കുഞ്ഞിക്കിളി 🥰😘😘

  • @prashanthc.k2213
    @prashanthc.k2213 Месяц назад

    Hard working ladies ….. so good to see…all the best 👍

  • @nijokongapally4791
    @nijokongapally4791 3 месяца назад +7

    കേരളത്തിൽ എല്ലായിടത്തും ഉണ്ട് ഫാത്തിമമാതാ പളളി 👌👍. ഗേറ്റ് അട മുത്തേ 🤣

    • @NithinKA-c1y
      @NithinKA-c1y 3 месяца назад

      അങ്ങാടിപ്പുറം പരിയാപുരതുണ്ട്

  • @minun7828
    @minun7828 2 месяца назад

    Black teeshirts r better looking than red colour, enjoyed all states, videos r excellent n cooking is soothing👍😘😘

  • @ontheway4904
    @ontheway4904 3 месяца назад +4

    ആന്റി'അമ്മ അല്ല അമ്മ... അങ്ങനെ ഇനി പറയരുത്... സൂര്യമാ... നോക്കുന്നതിലും നന്നായി നോക്കുന്നുണ്ട്... നിങ്ങൾ എല്ലാവരും പോളിയാണ് ilove ur fmly

  • @sarojabalakrishnan8988
    @sarojabalakrishnan8988 3 месяца назад +1

    Assamis are very lovely people. Still, it is neglected by the center. I was there in the 1980s.

  • @simonthomas3376
    @simonthomas3376 2 месяца назад

    Hats off to the family.

  • @geethadevikg6755
    @geethadevikg6755 3 месяца назад +1

    HAPPY JOURNEY

  • @muneerchereya4298
    @muneerchereya4298 2 месяца назад

    🎉

  • @SyamLal-qs3dl
    @SyamLal-qs3dl Месяц назад

    Super redeesheta

  • @krishnakumarmannil1526
    @krishnakumarmannil1526 3 месяца назад +2

    Eco friendly anu panamb

  • @santhoshkumarp8000
    @santhoshkumarp8000 3 месяца назад +1

    ഫാത്തിമ മാതാ പള്ളി കളമശ്ശേരിയിലും ഉണ്ട്

  • @abrahamthomas3179
    @abrahamthomas3179 3 месяца назад +2

    Fathima. Matha church just like Velankanny Matha church

  • @durgaajikumar7966
    @durgaajikumar7966 3 месяца назад +2

    മുത്തിനെ ഒരുപാട് ഇഷ്ടം❤️❤️

  • @UmaNair-c7k
    @UmaNair-c7k 3 месяца назад +3

    Good 😊morning guys from pune ❤❤super video

  • @anilpullur5280
    @anilpullur5280 3 месяца назад +4

    കുഞ്ഞിക്കിളി Rocks