ആണുങ്ങളുടെ കുത്തക ഒന്നുമല്ല.. ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാത്തതാണ്... ഈ കാലഘട്ടത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.. ട്രൈവിങ് മാത്രം അല്ല എല്ലാമേഖലകളിലും സ്ത്രീകൾ കടന്നു വന്നുതുടങ്ങി 😊
Hai കുഞ്ഞിക്കിളി. ജലജ ചേച്ചി പറ്റുമെങ്കിൽ നിങ്ങൾ പോകുന്നതും, കാണുന്നതും ആയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രങ്ങൾ കൂടി പറ്റുന്ന അളവിൽ പറയാൻ കഴിഞ്ഞാൽ വലിയ അറിവായിരിക്കും. തീർച്ച. ❤❤❤
GOOD LUCK, LADY DRIVER VOICE VERY VERY 🎉 VERY 🎉 GOOD🎉 GOOD VERY BEAUTIFUL 🎉🎉 DRIVING 🎉AND STYLE ALSO I LIKE YOUR VOICE AND DRIVING ✍🏿✍🏿🧚🏿♀️💅🏿👍🏿🙏🏿👋🏿🤞🏿💅🏿🧚🏿♂️🧚🏿♂️💅🏿💅🏿🧚🏿🧚🏿Q
മലയാളികൾക്ക് അഭിമാനം....നിങ്ങളുടെ പ്രവർത്തനം സ്ത്രീ കൾക്ക് മാതൃകയും പ്രചോദനവും ആകട്ടെ.. നമ്മുടെ നാട്ടിലും തൊഴിൽ ഉണ്ടാകും എന്ന് നിങ്ങൾ നൽകുന്ന സന്ദേശം ആരും കാണാതെ പോകരുത് .മോളെ piolet ലൈസൻസ് എടുപ്പിക്കണം... She can... 👍നല്ലത് മാത്രം വരട്ടെ.. ❤️❤️👍🙏
ഇന്നത്തെ വീഡിയോ പുതിയ അനുഭവം ..... രതീഷ് നമ്മുടെ ചാനലിൻ്റെ വിശേഷങ്ങൾ ഭംഗിയായി ഹിന്ദിയിലും, മുത്ത് ഇംഗ്ലീഷിലും അവതരിപ്പിക്കുന്നതു കേട്ടപ്പോൾ സന്തോഷത്താൽ 😂...... കുഞ്ഞിക്കിളി അനുദിനം തകർക്കുന്നു. കുടുംബ നാഥയായി Main Driver ഉം. എല്ലാവർക്കും ആശംസകൾ💐
കണ്ടിട്ട് ആ വലിയ വണ്ടിക്കാരന്റെ തെറ്റ് ആയി തോന്നുന്നില്ല... But ജീവൻ പോയത് ആ വ്യക്തിക്കും... നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷ വരെ അസ്തമിക്കുന്ന അവസരം വരാതിരിക്കട്ടെ 👍🏻
🥰🥰🥰🥰🥰🥰മുത്തും കുഞ്ഞിക്കിളിയും ഭാഗ്യം ചെയ്ത മക്കൾ. ഇത്ര ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ കറങ്ങി കാണാൻ പറ്റിയല്ലോ.❤❤❤❤കുഞ്ഞിക്കിളിയെ ജോബിയുടെ ഹിന്ദി പഠിപ്പിക്കൽ അടിപൊളി ഹെ 😂😂❤❤❤❤. ഡ്രൈവിംഗ് 💪💪💪
ദയവ് ചെയ്ത് നെഗറ്റീവ് ക്യാപ്ഷൻ ഇടരുത് രതീഷ് ❤❤❤❤ എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് കുഞ്ഞിക്കിളിക്ക് തിരിച്ച് വരുമ്പോൾ ആ കണക്ക് നോക്കി ക്ലീനർ ബാറ്റാ കൊടുത്തേക്കണം ഇല്ലെങ്കിൽ ഞങ്ങൾ കുഞ്ഞിക്കിളി ഫാൻസ് പ്രശ്നമുണ്ടാക്കും പറഞ്ഞേക്കാം
പ്രിയപ്പെട്ട രതീഷ് ജി ഒരു വർഷം ആകുന്നു ഞാൻ പറഞ്ഞിരുന്നു, ജലജ ജീയുടെ ഈ ചാനൽ ഇന്ത്യ ഒട്ടാകെ ചർച്ച ആകും, ലോകം മുഴുവനും അറിയപ്പെടുകയും ചെയ്യും എന്ന്, അന്ന് എനിക്ക് ഒരു ലൈക്ക് ഇട്ടത് ആണ്. ഒരായിരം ആശംസകൾ കുഞ്ഞിക്കിളിക്കും, മുത്തിനും. ജയ് ഹിന്ദ്❤️ ആക്സിഡന്റിൽ മരണപ്പെട്ട ആ ഡ്രൈവർ ചേട്ടന് പ്രണാമം🙏😥
ജോബി ബ്രോ യുടെ സംസാരത്തിൽ വല്ലാത്ത ഒരു ആത്മാർത്ഥത ഫീൽ ചെയ്യുന്നു...... അദ്ദേഹത്തെ പോലെ ഒരു യാത്രികൻ കൂടെ ഉണ്ടെങ്കിൽ എല്ലാ യാത്രകളിലും സമയം പോകുന്നത് അറിയുകയേ ഇല്ല 👌👌
കുഞ്ഞിക്കിളി വല്യ കുട്ടി ആയാൽ ഫോണൊക്കെ യൂസ് ചെയ്യാനുള്ള പ്രായം ആയാൽ ..കുഞ്ഞിക്കിളി എന്ന പേരിൽ വേണം ഇൻസ്റ്റയും fb എല്ലാം തുടങ്ങാൻ അപ്പഴേ ഞങ്ങൾ ഫാൻസുകാർ അറിയൂ ...😍😍😍😍😍
I really appreciate Rathesh for giving an interview to the Bihari RUclips channel without hindrance though it is not his mother tongue... thumbs-up to Muthumol too also kunchukizhi without any shy..😂
കാമറമാൻ അടി പോളി ആണ്. നമ്മളും ട്രക്കിൽ യാത്ര ചെയ്യുന്ന അനുഭവം ആണ്. നമുക്കും എല്ലാ സ്റ്റേറ്റിലെയും റോഡും നഗരവും കാണുവാൻ സാധിക്കും. അമ്മയ്ക്കും മോൾക്കും ഒരു വലിയ സല്യൂട്ട്. നന്ദി നമസ്കാരം
Super tropper interview by a local H. D. Channel.... They saw u all enroute and did a great job..... Now, ur names wl be spread across the length and breadth of Patna and beyond by HD News....All of u have become celebrities...... Like wild fire..... U richly deserve....... The entire team... Muthu was noticed by them driving... She spoke in a very good way, her English was stunningly impeccable.... Proud to know she's doing her B. Com... Yet her passion for driving and seeing places is extraordinary..... Rateesh spoke in very good flow.......He's mastered Hindi, to such levels, like he can converse in depth.....He summed it all up to the interviewer in style....Told about the blog, lorry transport back in Kerala, highlighted, how Jaleja developed a passion to see places and how she was roped into driving.......The Kashmir trip, and how she can drive 300kms, day and night Jaleja, spoke aptly in a nutshell...... Jaleja is a force to reckon with.... She and Muthu and Surya can be designated the Brand Ambassadors in the Lorry sector, and the presence of them wl inspire, more woman to take a leap into this sector, women are already driving cars, now they can graduate into this sector and make inroads, like Jaleja snd Muthu...... They r running it like a professional outfit...... A rarity in this sector.... Proud of the entire team.... May ur services reach the nook and corner of the country and at the same time cravings for seeing new places increase multifold.... Many of ur follower's sit back in the confines of there homes and watch ur blog and are satisfied in loads...... In the normal course many cannot travel thousands of Kilometers, rural areas, interiors and see places... By seeing your postings they have the feel that they ve seen Patna.... In a way.. they feel indebted to the team.... Tks keep going....
Interview is very nice. Super 👌Ratheesh hindi and Muthuvinte english Super. Congrats. All the best.kili kanjikkili.🥰🥰🥰🥰.killi innu kurach better aayittundu. ❤❤❤❤❤
കുഞ്ഞികിളി അടിപൊളി super super intro molu ❤❤അല്ലേലും നമ്മുടെ മൂത്ത് പുലിയ ❤❤muthaaaaa take care ❤Chattaaaaa ❤ Chachi ❤joby bro ❤Unni ❤❤ God bless all ❤എല്ലാവർക്കും Hai ❤❤
Good morning PUTHETTU squad 🚍🚍....this vlog regarding the coverage by a local hindi channel will become viral...the local correspondent was blown out of his mind when Ratheesh bro said we own 30 lorry and in one we do loadtrip with family entire India. Future entrepreneur Muthu is puli...super confident heavy driver..keep going..
കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ
Good morning ❤🎉 everybody എല്ലാവർക്കും ശുഭദിനം നേരുന്നു. ഇന്നത്തെ വീഡിയോയിൽ എല്ലാവരും ഉഷാറായിരുന്നു. എന്നാൽ പെങ്ങൾക്ക് എന്തോ ശാരീരിക ക്ഷീണം തോന്നിക്കുന്നു കുഞ്ഞിക്കിളിയും മുത്തും എല്ലാം നല്ല ഉഷാറിലായിരുന്നു. Joby bro നല്ല ഉറക്കം ഉറങ്ങി: ആൾ നല്ല ഒരു കോമേഡിയൻ കൂടി ആണെന്ന് മനസ്സിലായി. ഇടക്ക് വന്ന ഷൂട്ടിംഗ് ടീമിനോട് മുത്തിൻ്റെ പ്രതികരണം ഘംഭീരമായി: കുഞ്ഞിക്കിളിക്ക് കറങ്ങാൻ ഭയങ്കര ഇഷ്ടമാണ് എന്ന് തോന്നുന്നു സ്കൂളിൽ നിന്നും ലീവ് എടുത്തു കൊണ്ട് കറങ്ങാനും തയ്യാറാ. ഇൻട്രോ ഒക്കെ നന്നായി : മുത്തും നന്നായി പെർഫോം ചെയ്തു. ആകെ മൊത്തം ടോട്ടൽ വീഡിയോ ദൃശ്യങ്ങൾ ഗംഭീരമായി: പിന്നെന്തു പറയാൻ : ഏവർക്കും സുഖ യാത്രകൾ നേരുന്നു. സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ ആലുവ:
You are great madam hats off to you and ur family for posting sucha family bonding vlogs as god's owns country means the feeling and the meaning of Sanatan Dharma ur family is showing to soceity
Though Sitamarhi is considered as birthplace of Sita, her father Raja Janak was king of Janakpur, in Nepal, it is an important pilgrimage site for Hindus due to its connection with the Hindu epic, the Ramayana. It is also believed that Goddess Sita was born here and it is the place of her marriage with Lord Ram. Janakpur possesses more than seventy ponds and it is also known as City of Ponds. Just for information.
ജലജ ചേച്ചിയുടെ ട്രൈവിങ്ങും രതീഷ് ചേട്ടന്റെ സംസാരവും ഇഷ്ടം ഉള്ളവർ വായോ
വീട്ടിലോട്ടു ആണോ വരേണ്ടത്..😮
❤❤❤❤
❤️🩹❤️🩹❤️🩹❤️🩹
ഡ്രൈവിംഗ്.. ട്രൈ.... അല്ല 🤣
രതീഷ് 👍
ലോകമാകെ പടരട്ടെ നമ്മുടെ പുത്തേറ്റ് കുടുംബത്തിന്റെ മഹിമ❤️ ഏറെ ഇഷ്ടം❤️❤️
നിങ്ങളിൽ എത്രപേർക്ക് ഇൻ്റർനാഷണൽ കുഞ്ഞിക്കിളി ഫാൻസ് അസോസിയേഷനിൽ താൽപ്പര്യമുണ്ട്.എല്ലാവർക്കും ആശംസകൾ
Me love in kunjikili
Best wishes ❤ ♥ 💕 💖
I have a strong dislike for your caption .I strongly condem those caption and very strongly condem those words
U are correct 🎉
👍രതീഷ്
All Kerala കുഞ്ഞിക്കിളി 🐦🐦🐦🐦 ഫാൻസ് അസോസിയേഷൻ...
വരൂ ചങ്കുകളെ...
അടി ലൈക്ക്...
❤️❤️❤️❤️❤️❤️❤️
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
❤❤❤🎉
ഹായ് അടിപൊളി നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്തുപോലെ ഒരു ഫീൽ ആയിരുന്നു, കൊള്ളാം അഭിനന്ദനങ്ങൾ ❤️🌹🌹❤️🌹🌹
❤❤❤
രതീഷ് ഫാൻസ് 👍
ആണുങ്ങൾ കുത്തക ആക്കി വച്ച ട്രക്ക് ഡ്രൈവിംഗ് ജലജയും മുത്തും പൊളിച്ചടുക്കി.രണ്ടുപേരും
വളരെ അനായാസമായി ട്രക്ക് ഓടിക്കുന്നു. എല്ലാ ആശംസകളും.
ആണുങ്ങളുടെ കുത്തക ഒന്നുമല്ല.. ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാത്തതാണ്... ഈ കാലഘട്ടത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.. ട്രൈവിങ് മാത്രം അല്ല എല്ലാമേഖലകളിലും സ്ത്രീകൾ കടന്നു വന്നുതുടങ്ങി 😊
Hai കുഞ്ഞിക്കിളി.
ജലജ ചേച്ചി പറ്റുമെങ്കിൽ നിങ്ങൾ പോകുന്നതും, കാണുന്നതും ആയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രങ്ങൾ കൂടി പറ്റുന്ന അളവിൽ പറയാൻ കഴിഞ്ഞാൽ വലിയ അറിവായിരിക്കും. തീർച്ച. ❤❤❤
GOOD LUCK, LADY DRIVER VOICE VERY VERY 🎉 VERY 🎉 GOOD🎉 GOOD VERY BEAUTIFUL 🎉🎉 DRIVING 🎉AND STYLE ALSO I LIKE YOUR VOICE AND DRIVING ✍🏿✍🏿🧚🏿♀️💅🏿👍🏿🙏🏿👋🏿🤞🏿💅🏿🧚🏿♂️🧚🏿♂️💅🏿💅🏿🧚🏿🧚🏿Q
ഇന്റർവ്യു സൂപ്പർ വേൾഡ് ഫേമസ് ആയി അഭിനന്ദനങ്ങൾ 🎉
മുത്തും, കുഞ്ഞിക്കിളിയും മിടുക്കി കുട്ടികളാണ്. മുത്തു കുട്ടി പുലിയാണ് എന്ന കുഞ്ഞിക്കിളിയുടെ comment പൊളിച്ചു ട്ടോ ❤😂
മലയാളികൾക്ക് അഭിമാനം....നിങ്ങളുടെ പ്രവർത്തനം സ്ത്രീ കൾക്ക് മാതൃകയും പ്രചോദനവും ആകട്ടെ.. നമ്മുടെ നാട്ടിലും തൊഴിൽ ഉണ്ടാകും എന്ന് നിങ്ങൾ നൽകുന്ന സന്ദേശം ആരും കാണാതെ പോകരുത് .മോളെ piolet ലൈസൻസ് എടുപ്പിക്കണം... She can... 👍നല്ലത് മാത്രം വരട്ടെ.. ❤️❤️👍🙏
👍🌹🌹
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ മോളെ ❤️മുത്തിനും കുഞ്ഞികിളിക്കും ഒരു ചക്കര ഉമ്മ ❤️എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍
ഇന്നത്തെ വീഡിയോ പുതിയ അനുഭവം .....
രതീഷ് നമ്മുടെ ചാനലിൻ്റെ വിശേഷങ്ങൾ ഭംഗിയായി ഹിന്ദിയിലും,
മുത്ത് ഇംഗ്ലീഷിലും അവതരിപ്പിക്കുന്നതു കേട്ടപ്പോൾ
സന്തോഷത്താൽ 😂......
കുഞ്ഞിക്കിളി അനുദിനം തകർക്കുന്നു.
കുടുംബ നാഥയായി Main Driver ഉം.
എല്ലാവർക്കും ആശംസകൾ💐
രതീഷ് ചേട്ടാ പൊളിച്ച് .....❤ ചാനലുകാർക്ക് കൊടുത്ത അഭിമുഖം സൂപ്പർ മുത്തേ അടിപൊളി ഇംഗ്ലീഷിൽ തകർത്തു❤❤❤❤ Congrats👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹
ഭയപ്പെടുത്തിയ തലക്കെട്ട്
May God bless you all 🙏
Please take special care
രതീഷ്,മുത്തും ഇന്റർവ്യൂ പൊളിച്ചടക്കി.... 👏👏👏👏
സൂര്യ എന്താ ചാമ്പ് പാമ്പിന്റെ ഏജൻസി ഉള്ള ആളാണോ ആവോ.
രാജേഷ് അല്ല രതീഷ് 👍👍🌹🌹
രാജേഷ് അല്ല രതീഷ് 👍👍
@@sureshsureshkumar5540👍🏻
ചാനൽ ആൾകാർ വന്നു, വടക്കെ ഇന്ത്യ യിൽ കീർത്തി കേട്ട ഡ്രൈവർകുടുംബം, ലോറി കുടുംബം, എല്ലാ ആശംസകളും നേരുന്നു.......
ചാനൽ ഇന്റർവ്യൂ തീ കൊളുത്തി രതീഷ് ഏട്ടൻ 😍😍😍😍😍😍😍
Yeth interview
@@SK-me2th SEE FULL VEDIO
കണ്ടിട്ട് ആ വലിയ വണ്ടിക്കാരന്റെ തെറ്റ് ആയി തോന്നുന്നില്ല... But ജീവൻ പോയത് ആ വ്യക്തിക്കും... നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷ വരെ അസ്തമിക്കുന്ന അവസരം വരാതിരിക്കട്ടെ 👍🏻
കുഞ്ഞിക്കിളിയുടെ കമൻ്റ് - Cordriver പുലിയാ. കുഞ്ഞിക്കിളി- ഫാൻസ്
S Little talented girl
കുഞ്ഞിക്കിളിയുടെ ഫാൻ ആയിട്ട് ഞാനുണ്ട് 🥰
🥰🥰🥰🥰🥰🥰മുത്തും കുഞ്ഞിക്കിളിയും ഭാഗ്യം ചെയ്ത മക്കൾ. ഇത്ര ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ കറങ്ങി കാണാൻ പറ്റിയല്ലോ.❤❤❤❤കുഞ്ഞിക്കിളിയെ ജോബിയുടെ ഹിന്ദി പഠിപ്പിക്കൽ അടിപൊളി ഹെ 😂😂❤❤❤❤. ഡ്രൈവിംഗ് 💪💪💪
TV കാരുടെ interview super എന്റെ കണ്ണ് നിറഞ്ഞു samthoshamkondu❤️
ഞാൻ രതീഷേട്ടൻ ഫാൻസ് ആണ് 👌👌👌
നിങ്ങൾ എല്ലാരും കുഞ്ഞിക്കിളിയും ജലജ ചേച്ചിയും ഒക്കെ ആയാൽ പിന്നെ പിന്നെ ചേട്ടന് ഫാൻസ് വേണ്ടേ 🙏😭😭😭
ഓരോ നിമിഷവും ദൈവത്തിന്റെ കാവൽ കൂടെയുണ്ട്
Your daughter much appreciated. Along with her studies, she is supporting you.🙏
कुंजकिली भाग्यवान है कम age में पुरा भारत का नजर देखने को मिल रहा है. लोगो कि रहेन सहेन फुड संस्कृती ज्ञान मिल रहा है बहुत आछी बात है all the best
अगदी करेक्ट भाऊ 🎉🎉🎉
മുത്ത്,കുഞ്ഞിക്കിളി,ഈ കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ളവരാണ്.കുട്ടികൾ മറ്റ് സ്റ്റേറ്റിലുംചാനലുകളിൽ ഫെയിമാകുന്നു.
ദയവ് ചെയ്ത് നെഗറ്റീവ് ക്യാപ്ഷൻ ഇടരുത് രതീഷ് ❤❤❤❤ എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് കുഞ്ഞിക്കിളിക്ക് തിരിച്ച് വരുമ്പോൾ ആ കണക്ക് നോക്കി ക്ലീനർ ബാറ്റാ കൊടുത്തേക്കണം ഇല്ലെങ്കിൽ ഞങ്ങൾ കുഞ്ഞിക്കിളി ഫാൻസ് പ്രശ്നമുണ്ടാക്കും പറഞ്ഞേക്കാം
പെട്ടന്ന് പേടിച്ചു പോയ്, ചേട്ടായി, പോസിറ്റീവ് ക്യാപ്ഷൻ ഇടണെ
Please don't put negative captions.
You don't need to do it to get viewers.
May God 's blessings be always with this beautiful family ❤.
സത്യം 💯.... നോട്ടിഫിക്കേഷൻ വന്നപ്പോ ഞെട്ടി പോയി... അപ്പോൾ തന്നെ കാണാനുള്ള സിറ്റുവേഷനിലും അല്ലായിരുന്നു..... 🙏🏻....
😂😂😂😂👍🙏
❤❤🎉🎉🎉🎉🎉❤🎉🎉🎉
ഈ കുടുംബത്തിന് എന്നും നല്ലത് വരട്ടെ
അച്ഛനും അമ്മയും മക്കളും പൊളിയാ 👍👍👍
പ്രിയപ്പെട്ട രതീഷ് ജി ഒരു വർഷം ആകുന്നു ഞാൻ പറഞ്ഞിരുന്നു, ജലജ ജീയുടെ ഈ ചാനൽ ഇന്ത്യ ഒട്ടാകെ ചർച്ച ആകും, ലോകം മുഴുവനും അറിയപ്പെടുകയും ചെയ്യും എന്ന്, അന്ന് എനിക്ക് ഒരു ലൈക്ക് ഇട്ടത് ആണ്. ഒരായിരം ആശംസകൾ കുഞ്ഞിക്കിളിക്കും, മുത്തിനും. ജയ് ഹിന്ദ്❤️
ആക്സിഡന്റിൽ മരണപ്പെട്ട ആ ഡ്രൈവർ ചേട്ടന് പ്രണാമം🙏😥
ജോബി ബ്രോ യുടെ സംസാരത്തിൽ വല്ലാത്ത ഒരു ആത്മാർത്ഥത ഫീൽ ചെയ്യുന്നു...... അദ്ദേഹത്തെ പോലെ ഒരു യാത്രികൻ കൂടെ ഉണ്ടെങ്കിൽ എല്ലാ യാത്രകളിലും സമയം പോകുന്നത് അറിയുകയേ ഇല്ല 👌👌
കുഞ്ഞിക്കിളിയുടെ ഹിന്ദി കൊള്ളാം ജോബി Bro എങ്ങനുണ്ട്സുമാണോ❤❤❤❤
Proud of you ladies. May you do very well in the future too. God bless.
Muthu you spoke well. Very confident.
മുത്തുമോൾ ഇന്റർവ്യൂ 😍😍😍😍😍😍 പൊളിച്ചു
ഈ എപ്പിസോഡ് സൂപ്പർ ആയി 👍കുഞ്ഞിക്കിളി, മുത്ത് നന്നായി അഭിനയിച്ചു 👍
എച്ച് ഡി ന്യൂസിൽ ഇൻറർവ്യൂ കണ്ടു അടിപൊളിയായിട്ടുണ്ട്
ചാനലിന്റെ പേര് എന്താണ്
@@Jith_Yn HD News(Hindi Chanel)
ഇന്ത്യയും കടന്ന് ലോകം മുഴുവനും അറിയട്ടെ പുത്തേട്ട് ട്രാവൽ വ്ലോഗ് കാഴ്ച്ചകൾ
യാത്രകളും ഒപ്പം ഉള്ള പാചകവും കുടിയാകുമ്പോൾ ആണ് സൂപ്പർ ആവുന്നത്.Best wishes
മുത്തിന്റെ ഇംഗ്ലീഷ് പൊളി
മുത്തു ഇംഗ്ലീഷ് അടിപൊളി
New generation kids are smarter than us. They have more resouces to improve skills.
കുഞ്ഞിക്കിളി യാണ് ഇന്നത്തെ താരം കുഞ്ഞിക്കിളി ഫാൻസ് ഇവിടെ കമോൺ 👌👌👍👍
കുഞ്ഞിക്കിളി വല്യ കുട്ടി ആയാൽ ഫോണൊക്കെ യൂസ് ചെയ്യാനുള്ള പ്രായം ആയാൽ ..കുഞ്ഞിക്കിളി എന്ന പേരിൽ വേണം ഇൻസ്റ്റയും fb എല്ലാം തുടങ്ങാൻ അപ്പഴേ ഞങ്ങൾ ഫാൻസുകാർ അറിയൂ ...😍😍😍😍😍
ഹലോ എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു കുഞ്ഞിക്കിളി മുത്തിനെ പുലിയാക്കീ ❤❤❤
I really appreciate Rathesh for giving an interview to the Bihari RUclips channel without hindrance though it is not his mother tongue... thumbs-up to Muthumol too also kunchukizhi without any shy..😂
കാമറമാൻ അടി പോളി ആണ്. നമ്മളും ട്രക്കിൽ യാത്ര ചെയ്യുന്ന അനുഭവം ആണ്. നമുക്കും എല്ലാ സ്റ്റേറ്റിലെയും റോഡും നഗരവും കാണുവാൻ സാധിക്കും. അമ്മയ്ക്കും മോൾക്കും ഒരു വലിയ സല്യൂട്ട്. നന്ദി
നമസ്കാരം
Super tropper interview by a local H. D. Channel.... They saw u all enroute and did a great job..... Now, ur names wl be spread across the length and breadth of Patna and beyond by HD News....All of u have become celebrities......
Like wild fire..... U richly deserve....... The entire team...
Muthu was noticed by them driving... She spoke in a very good way, her English was stunningly impeccable.... Proud to know she's doing her B. Com... Yet her passion for driving and seeing places is extraordinary.....
Rateesh spoke in very good flow.......He's mastered Hindi, to such levels, like he can converse in depth.....He summed it all up to the interviewer in style....Told about the blog, lorry transport back in Kerala, highlighted, how Jaleja developed a passion to see places and how she was roped into driving.......The Kashmir trip, and how she can drive 300kms, day and night
Jaleja, spoke aptly in a nutshell...... Jaleja is a force to reckon with.... She and Muthu and Surya can be designated the Brand Ambassadors in the Lorry sector, and the presence of them wl inspire, more woman to take a leap into this sector, women are already driving cars, now they can graduate into this sector and make inroads, like Jaleja snd Muthu...... They r running it like a professional outfit...... A rarity in this sector.... Proud of the entire team.... May ur services reach the nook and corner of the country and at the same time cravings for seeing new places increase multifold....
Many of ur follower's sit back in the confines of there homes and watch ur blog and are satisfied in loads...... In the normal course many cannot travel thousands of Kilometers, rural areas, interiors and see places... By seeing your postings they have the feel that they ve seen Patna.... In a way.. they feel indebted to the team.... Tks keep going....
മുത്തിന്റെ ഇംഗ്ലീഷ് സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ❤️❤️❤️
Sitamari and Sitamadi one and the same... Like Chattisgarh and Chattisgadh are one and the same....I wish you people a happy and safe journey
Amma thadivazhiye pilla elachilu vazhiye. Well done Muthu. You are an ideal daughter
അതിമനോഹരമായ സുന്ദര നിമിഷം - puthettu Travel Vlogum ഹിന്ദി ചാനലുമായിട്ടുള്ള അഭിമുഖ൦ ഹൃദ്യമായിരുന്നു ,!! സന്തോഷം !!!
really great for taking so much risk in driving especially during night hrs. wish you a safe and happy journey
Interview is very nice. Super 👌Ratheesh hindi and Muthuvinte english Super. Congrats. All the best.kili kanjikkili.🥰🥰🥰🥰.killi innu kurach better aayittundu. ❤❤❤❤❤
ജലജഅമ്മ .ഉണ്ടാക്കിയ അതേ രീതിയിലുള്ള പാവക്ക തോരൻ ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ അധികം ചെലവില്ല ഈസി❤
Interview പൊളിച്ചു 👌❤️❤️❤️
മുത്തിന്റെ ഇംഗ്ലീഷ് സൂപ്പർ ✌️😍😍
Excellent coverage. Just like going with you all.. Best wishes.
Very interesting, getting interviewed in local channels of Bihar, congratulations to putthettu team
കുഞ്ഞു കിളി ഒരു സംഭവം തന്നെ അടിപൊളി കുഞ്ഞിക്കിളി കുഞ്ഞിക്കിളി ഇന്ന് വളരെ ഹാപ്പിയാണ്
ഇങ്ങനെ ക്യാപ്ഷൻ എഴുതി പേടിപ്പിക്കല്ലേ, 'ആക്സിഡൻ്റായ വാഹനം കണ്ടു' എന്നോ മറ്റെന്തെങ്കിലും എഴുതാമായിരുന്നു.
ബംഗാളിലേക്കെ മഴയാണന്നാണ് വാർത്ത യാത്ര സുഖമായിരിക്കട്ടെ
കുഞ്ഞികിളി അടിപൊളി super super intro molu ❤❤അല്ലേലും നമ്മുടെ മൂത്ത് പുലിയ ❤❤muthaaaaa take care ❤Chattaaaaa ❤ Chachi ❤joby bro ❤Unni ❤❤ God bless all ❤എല്ലാവർക്കും Hai ❤❤
വിട്ടിൽ എത്തി എന്ന് അറിഞ്ഞത്തിൽ സന്തോഷം ഇന്നലെ വണ്ടി വേറെ ഡ്രൈവർ ഓടിച്ചു വരുന്നത് പാലക്കാട് വച്ചു രാത്രി കണ്ടിരുന്നു അവര് പറഞ്ഞു
എനിക്ക് ഒത്തിരി ഇഷ്ടായി ഈ വീഡിയോ,, അതുപോലെ മുംബൈ യാത്ര വീഡിയോ യും എനിക്ക് ഒത്തിരി ഇഷ്ടായി, ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു,, 🌹🌹
First comment❤കുഞ്ഞിക്കിളി ഇന്ന് നല്ല ഉഷാറിലാണ്❤❤❤
നിങ്ങളെ വീഡിയോ കാണാൻ എന്തു rasannarayo അടിപൊളി സംഭാഷണങ്ങൾ ക്യാമറമാൻ സൂപ്പർ totel super congrats ❤👍
ചാമ്പ് പൈപ്പ് കാണുമ്പോ സൂര്യ ചേച്ചിയെ ഓർക്കുന്നു....... അടിപൊളി 😂
😂😂
മുത്തിന്റെ ഇംഗ്ലീഷ് കലക്കി, മേയർ കേട്ട് പഠിക്കട്ടെ 🤩
മുത്തുകുട്ടിയുടെ ഇംഗ്ലീഷ് super
അടിപൊളി എന്തായാലും കാണാത്ത സ്ഥലങ്ങളൊക്കെ കണ്ടു കുവൈറ്റിലിരുന്നുകൊണ്ട് എല്ലാ സ്ഥലങ്ങളും കണ്ടു സൂപ്പർ 🥰🥰🥰🥰🌹💕🌹💕
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤️❤️
Its cold in Darbhanga because you are at the foothills of Himalayas. In Muzaffarpur, you should have bought Lichhi fruit.
ജലജയ്ക്ക് ഒരു നാരീ ശക്തി പുരസ്‌കാരം ഉറപ്പ് 👍
കുഞ്ഞിക്കിളിയെ സിനിമയിൽ എടുത്തു 😂😂😂😂❤❤❤❤ അഭിനയം ആവശൃമില്ല എന്ന്.....
മുത്തു fans
Congratulated muthu molu
Muthu and kunjikkili romba romba nandri, puli ❤❤❤
കുഞ്ഞിക്കിളി സ്കൂളിൽ ഈ വെക്കേഷൻ കഴിഞ്ഞു ചെന്നാൽ ഒരു സ്റ്റാർ ആണ് 👍👍👍👍👌👌👌
Golden temple and more temples there in koppa kushalnagar very beautiful place next time must visit guys
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
Keep one tyre inflator in your truck,you can tap air from your truck's sir tank
കുഞ്ഞിക്കിളി സൂപ്പർ. കോഡ്രൈവർ പുലിയാണ് നല്ല കമന്റ്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉❤❤❤❤
ബീഹാറിലെ ചാനലുകളിൽ പുത്തേട്ടിന്റെ വിശേഷങ്ങളായിക്കും എല്ലാവരു നല്ല പോലെ അറ്റൻ ന്റ് ചെയ്തു
❤️❤️❤️❤️❤️❤️👍🥰🥰kunjikkili & muthu smart
Jelaja madam please try to restart Ratheesh Hotel and make other state cuisines that you eat and learn there.
കുഞ്ഞിക്കിളി മുത്ത് 🥰
Good morning PUTHETTU squad 🚍🚍....this vlog regarding the coverage by a local hindi channel will become viral...the local correspondent was blown out of his mind when Ratheesh bro said we own 30 lorry and in one we do loadtrip with family entire India.
Future entrepreneur Muthu is puli...super confident heavy driver..keep going..
മുത്ത് കുഞ്ഞിക്കിളി ❤❤️🥰🎉🎉
രതീഷ് ബ്രോ 120.എയർ കൂടുതൽ അടിച്ചാൽ ടെയർ വികസിക്കും. അപ്പോൾ എയർ പോകും. ബോൾട്ട് ഇളകാതെ ഇരിക്കണമെങ്കിൽ എയർ അതികം അടിക്കാതിരിക്കുക
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
എന്റെ കൂട്ടിൽ നീ പോരാമോ
എന്നോടൊത്ത് നീ പാടാമോ
പാടത്തേ പൂനുള്ളാൻ
മാറത്തേ ചൂടേൽക്കാൻ
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
കുഞ്ഞിക്കിളി And all എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.❤❤❤❤
ഇൻ്റർവ്യൂ അടിപൊളി.. രതീഷേട്ടൻ്റെ ഹിന്ദിയും മുത്തിൻ്റെ ഇംഗ്ലീഷും സൂപ്പർ
സെക്കൻഡ് ലൈക്ക് ഏതായാലും അടിക്കാൻ പറ്റി വളരെ സന്തോഷമായി
അടിപൊളി മുത്ത ഇന്റർവ് ഗോഡ് ബ്ലെസ്
Good morning ❤🎉 everybody
എല്ലാവർക്കും ശുഭദിനം നേരുന്നു. ഇന്നത്തെ വീഡിയോയിൽ എല്ലാവരും ഉഷാറായിരുന്നു. എന്നാൽ പെങ്ങൾക്ക് എന്തോ ശാരീരിക ക്ഷീണം തോന്നിക്കുന്നു
കുഞ്ഞിക്കിളിയും മുത്തും എല്ലാം നല്ല ഉഷാറിലായിരുന്നു. Joby bro നല്ല ഉറക്കം ഉറങ്ങി: ആൾ നല്ല ഒരു കോമേഡിയൻ കൂടി ആണെന്ന് മനസ്സിലായി.
ഇടക്ക് വന്ന ഷൂട്ടിംഗ് ടീമിനോട് മുത്തിൻ്റെ പ്രതികരണം ഘംഭീരമായി: കുഞ്ഞിക്കിളിക്ക് കറങ്ങാൻ ഭയങ്കര ഇഷ്ടമാണ് എന്ന് തോന്നുന്നു സ്കൂളിൽ നിന്നും ലീവ് എടുത്തു കൊണ്ട് കറങ്ങാനും തയ്യാറാ. ഇൻട്രോ ഒക്കെ നന്നായി : മുത്തും നന്നായി പെർഫോം ചെയ്തു. ആകെ മൊത്തം ടോട്ടൽ വീഡിയോ ദൃശ്യങ്ങൾ ഗംഭീരമായി:
പിന്നെന്തു പറയാൻ : ഏവർക്കും സുഖ യാത്രകൾ നേരുന്നു. സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ ആലുവ:
ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം 👍
Lovely interview given to HD news. We are also proud of you all muthe ❤❤❤
You are great madam hats off to you and ur family for posting sucha family bonding vlogs as god's owns country means the feeling and the meaning of Sanatan Dharma ur family is showing to soceity
കുഞ്ഞിക്കിളി ഇന്ന് പൊളിക്കുവാണല്ലോ❤
Happy family, nalla avathranam , pillerellaam nannaayi driving cheyyunnu , suuuuuuper 👍👍👍👍
Though Sitamarhi is considered as birthplace of Sita, her father Raja Janak was king of Janakpur, in Nepal, it is an important pilgrimage site for Hindus due to its connection with the Hindu epic, the Ramayana. It is also believed that Goddess Sita was born here and it is the place of her marriage with Lord Ram. Janakpur possesses more than seventy ponds and it is also known as City of Ponds. Just for information.
Thank you🥰
Sita was born in Nepal Janakpur, not in Sitamarhi,, Sitamarhi is very close to Janakpur even Gautam Buddha was born in Lumbini Nepal
എല്ലാവരും സൂപർ ദൈവം അനുഗ്ര . ഹിക ട്ടേ
കുഞ്ഞികിളി 16 സംസ്ഥാനങ്ങളിൽ പോയി എന്ന് പറയുന്നത്, പക്ഷേ പകുതി 8 സംസ്ഥാനങ്ങളെ കൂട്ടാൻ പറ്റു,പകുതി സമയങ്ങളും ഉറങ്ങുകയായിരുന്നല്ലോ
Ratheesh ചെട്ടാ ഹിന്ദി ഇന്റർവ്യൂ പൗളിച്ചു......
ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്കിളിയെ "കഞ്ഞി " എന്ന് വിളിച്ചതിനു എതിരെ പ്രതീഷേധിക്കുക മുത്തിനെതിരെ.... ☺️🤪
വീഡിയോ അടിപൊളി... വിഡിയോയുടെ തലക്കെട്ട് വായിച്ചു ഒരു നിമിഷം ഒന്ന് വിഷമിച്ചുപോയി... ഇങ്ങനെയുള്ള തലക്കെട്ട് എഴുതരുതെ....