സുഖിപ്പിക്കാൻ പറയുന്നതല്ല.നിങ്ങളെപ്പോലുള്ള ഒരു വ്യക്തിയെ കാണാൻ വലിയ പ്രയാസമാണ്. ❤️എന്തും ചോദിച്ചാൽ കിട്ടും എന്ന് ഉറപ്പുണ്ടായിട്ടും തനിക്കു ആവശ്യമുള്ളത് മാത്രം പറയുന്നത് വലിയ മനസ്സ് തന്നെയാണ്.
പണ്ട് അപ്പൂപ്പൻ സൂം ലെൻസ് വച്ചു അന്നത്തെ ഒരു പ്രശസ്ത നടിയുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വിലപേശി അവർ ആത്മഹത്യ ചെയ്ത സംഭവം ആരും ഓർക്കാതെ പോകരുത്.
അതെ. Romantic Hero with Hero Honda Splendor. അതും Red colour. Romance ഇൻ്റെ കളർ ഉം റെഡ്. ആണല്ലോ. റോസ് പൂവ് ആണ് ഉദ്ദേശിച്ചത്. എല്ലാം തികഞ്ഞു ഇനിയൊരു romantic Hero വരുന്നവരെ. ഇത്രയും കാലം ആയിട്ടും വന്നില്ല.
കുഞ്ചാക്കോ ബോബൻ 1997-98 കാലത്തെ ക്യാമ്പസ്സുകളിൽ ഉണ്ടാക്കിയ തരംഗം ഒന്നും ഇപ്പോഴത്തെ ഒരു യൂത്തന്മാർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല... പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ... ❤
ഫോൺ ഇല്ലാത്ത കാലം വീട്ടിൽ TV യും ഇല്ലാത്ത കാലം അനിയത്തി പ്രാവ് 14പ്രാവശ്യം തിയറ്ററിൽ പോയി കണ്ട ഞാൻ... അതൊരു..മാസ്സ് പടം ആയിരുന്നു മനസ്സിൽ നിന്നും മായാത്തഇന്നുകണ്ടാലും മടുപ്പ് വരാത്തഒരു ഫീൽ തരുന്ന ഏക മലയാള പടം..❤❤
1997/03/26 അനിയത്തി പ്രാവ് സിനിമ റില്ലിസ് ആയിട്ട് 25 വർഷം ആയി.ഇപ്പോഴും അത് പോലെ ഉള്ള സിനിമ നമ്മൾ ചർച്ച ചെയ്യുബോൾ തന്നെ മനസ്സിൽ ആകാം 90s ഉണ്ടാക്കിയ വികാരം
ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ച മഴു വെള്ളത്തിൽ പോയ മരംവെട്ടുകാരൻ്റെ കഥയാണ് ഓർമ്മ വന്നത്. ആർത്തി കാണിക്കാതെ തനിക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ച ആധുനിക മരംവെട്ടുകാരൻ ആണ് ബോണി..👍🏼 ദൈവം അനുഗ്രഹിക്കട്ടെ 🤲🏼
സ്വാർത്ഥതയില്ലാതെ തന്റെ ആവശ്യം മാത്രം പറഞ്ഞു. ഇവിടെയാണ് സഹോദരാ താങ്കളുടെ മഹത്വം വെളിപ്പെടുന്നത്. ആ വണ്ടിക്ക് പകരമായി എത്ര പണം ചോദിച്ചാലും കുഞ്ചാക്കോ ബോബൻ തരുമായിരുന്നു, പക്ഷെ താങ്കൾ ചോദിച്ചത് മറ്റൊരു Hero Splender മാത്രം. You are great.
One of a best romantic film without any vulgarity in costumes or dialogues... I don't understand why such kinda soft love stories aren't coming these days... Miss those days malayalam films... Love from Tamilnadu ❤
അനിയത്തിപ്രാവ് കണ്ട കുട്ടിക്കാലത്തു വല്ലാത്ത ഒരു ആഗ്രഹം ആയിരുന്നു ഒരു splender വാങ്ങണം എന്നത് 😍 2018-ൽ ആ ആഗ്രഹം അങ്ങ് സാധിച്ചു 😍 Splender Its An Emotion♥️🔥
വീണ്ടും സ്പ്ലണ്ടർ വാങ്ങൻ ഉള്ള വകതിരിവ്വ് ഉണ്ടലോ ..... സന്തോഷം 2lakh ബൈക്ക് വാങ്ങിട് പെട്രോൾ അടിക്കാൻ 50രൂപ തെണ്ടി നടക്കുന്ന കൂട്ടുകാരനെ വെച്ചു നോക്കുബോൾ ചേട്ടൻ മരണമാസ് ആണ്....
ഇത് കണ്ടപ്പോൾ പഴയ ജലദേവത യുടെ കഥ ഓർമ്മ വന്നു. സ്വർണ്ണ കോടാലി കിട്ടും ആയിരുന്നിട്ടും ഇദ്ദേഹം വാങ്ങിയത് സാധാരണ കോടാലി ആണല്ലോ 😀 ഇനിയും ഉയരങ്ങളിലെത്താൻ ഈ മനസ്സ് സഹായിക്കട്ടെ. 👍
ബോണിക്ക് എപ്പോളും നല്ലത് വരട്ടെ. അദ്ദേഹത്തിന്റെ മനസ് വണ്ടി വിട്ടുകൊടുക്കാൻ അനുവദിച്ചല്ലോ. എത്ര വലിയ ഗിഫ്റ്റ് ചാക്കോച്ചൻ തിരിച്ചു കൊടുത്താലും ആ വണ്ടിക്ക് തുല്യം ആവില്ലല്ലോ 😰.
പണ്ട് അപ്പൂപ്പൻ സൂം ലെൻസ് വച്ചു അന്നത്തെ ഒരു പ്രശസ്ത നടിയുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വിലപേശി അവർ ആത്മഹത്യ ചെയ്ത സംഭവം ആരും ഓർക്കാതെ പോകരുത്.
👏👏👏 നല്ല മനസ്സിൽ അത് നൽകി.ജീവിതത്തിൽ എപ്പോഴും ഈ സന്തോഷം ഉണ്ടാകട്ടെ ആശംസകൾ ബോണി ചേട്ടാ... നമുക്ക് ആവിശ്യം ഉള്ളത് മാത്രം മതി ❤️ എന്റെ വല്ലോം ആയിരുന്നേൽ ഞാൻ ഒടുക്കത്തെ ഡിമാൻഡ് വെച്ച് കച്ചോടം തന്നെ പൂട്ടിച്ചേനെ 😂😂😂
പൂന്തോട്ടം ചോദിക്കുമെന്ന് കരുതിയ ചാക്കോച്ചൻ. പൂവ് മതി എന്ന് പറഞ്ഞ. ആ സ്നേഹിതൻ ആണ്. ഹീറോ....... ഉള്ളതിനെ കൊണ്ട്. ജീവിതം. ആഘോഷിക്കുന്ന. നന്മ നിറഞ്ഞ മനുഷ്യൻ..
ഇദ്ദേഹത്തിന്റെ ഭാഗ്യം.. ഒരു സെലിബ്രിറ്റി ബൈക്ക് കൈ വരികയും അത് കൊടുക്കാൻ സാധിച്ചതും അത്യാഗ്രഹം ഇല്ലാതെ പകരം അതേ ബൈക്ക് ചോദിച്ചതും ഒരു നല്ല മനസ്സ് ഉള്ളതും ഭാഗ്യവും കൊണ്ടാണ്. എന്നാൽ ഏറ്റവും ഭാഗ്യവാൻ ചാക്കോച്ചൻ ആണ്.. 25 വർഷം സിനിമയിൽ ഔട്ട് ആകാതെ നിൽക്കുക, കൂടാതെ നായക നിരയിൽ തന്നെ ഇമേജ് നില നിർത്തുക, ആദ്യം ഹിറ്റ് ആയ സിനിമയിൽ ഉപയോഗിച്ച ബൈക്ക് വീണ്ടും സ്വന്തമാക്കുക. ഇതിൽപ്പരം സന്തോഷവും ഭാഗ്യവും കിട്ടാനുണ്ടോ ചാക്കോച്ചന്. കൂടാതെ നമ്മൾ 97 ൽ തീയേറ്ററിൽ കണ്ട ചാക്കോച്ചനും ബൈക്കും 25 വർഷം കഴിഞ്ഞു വീണ്ടും നമ്മളുടെ മുൻപിൽ.. നമ്മൾക്ക് ഇത് വീണ്ടും കാണാൻ സാധിക്കുന്നത് വേറൊരു ഭാഗ്യം. 🥰❤️
തികഞ്ഞൊരു വണ്ടിപ്രാന്തൻ ... ഇപ്പോഴും ആ splendor ഫുൾ കണ്ടിഷൻ ആക്കി കൊണ്ട് നടക്കുന്നുണ്ടലൊ ... ആ splendor നോട് ഉള്ള മാനസിക അടുപ്പം കൊണ്ടാണ് വീണ്ടും ഒരു splendor തന്നെ അയാൾ ആവശ്യപ്പെട്ടത് .. എത്ര എത്ര ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ടായിട്ട് പോലും splendor തന്നെ ചോദിച്ചു വാങ്ങിയ ഈ മനുഷ്യനെ ഹീറോ ഹോണ്ട splendor ഗ്രൂപ്പ് നേരിൽ വന്ന് അഭിനന്ദിക്കണം 👍👍👏👏👏
@@navasrahi6457 😊 അതിൽ എല്ലാം പുതിയത് അല്ല. 2003 ൽ new Victor gl അത് 14 വർഷം Use ചെയ്തു. പിന്നെ victor GL X 125 CC Second പിന്നെ star city new പിന്നെ Jupiter New വീണ്ടും GL X old..... Suzuki samurai Access Last twister ഇതിന്റെ ഒക്കെ photos video ആക്കി ഇടുന്നുണ്ട്....
സ്‌പ്ലെണ്ടർ ഒരു വികാരം തന്നെയാണ്....... ഓന്റെ ആ ചെറിയ ലൈറ്റും,ആ ചെറിയ ടാങ്കും ചെറിയ എൻജിനും.....ആദ്യകാല സ്‌പ്ലെണ്ടർ ഇപ്പോൾ നിരത്തിൽ കുറവാണ്... ശേഷം ഇറങ്ങിയ അനിയൻ സ്‌പ്ലെണ്ടർ പ്ലസ് നിരത്തുകൾ അടക്കി ഭരിക്കുന്നു....പെട്രോൾ വില കുതിച്ചു പൊങ്ങിയത് സ്‌പ്ലെണ്ടറിനെ കൈ വിടാതിരുന്ന ഹീറോയിക്ക് ഒരു നേട്ടം കൂടിയായി....വീണ്ടും 100 cc ബൈക്കുകൾക്ക് ഡിമാൻഡ് കൂടി...ചാക്കോച്ചന് ഇനി പെട്രോൾ ലാഭിക്കാം...
മോഹവില ചോദിച്ചാൽ അതും നല്കിയേനെ, ഏത് ബൈക്കു ചോദിച്ചാലും നല്കിയേനെ.. എന്നിട്ടും പുതിയ splendor തന്നെ മതി എന്ന് പറഞ്ഞ ആ മനസ്സ്... ബോണി.. താൻ ഒരു ഹീറോ ആണ്
ഇതാണ് പച്ച മനുഷ്യൻ അഭിമാനം തോന്നുന്നു ,വേറേ ചിലരുണ്ട് വിലപേശി വലിയ തുക മേടിച്ചേനേ ,നമ്മുടെ ചാക്കോച്ചൻ അതു കൊടുക്കുകയും ചെയ്യും പകരം എനിക്ക് ഒരു ബൈക്കുമാത്രം മതി. അതും കൂടിയതൊന്നുമല്ല. വലിയ മനസാ നല്ലതേ വരൂ .
ചോദിക്കുന്ന പൈസ ഒരു പക്ഷെ ചാക്കോച്ചൻ കൊടുത്തേനെ, എന്നാൽ അതൊന്നും നോക്കാതെ തന്റെ ആവശ്യത്തിന് മാത്രം ഉള്ള പ്രതിഫലം ചോദിച്ച ബോണി ആണ് hero 🥰
yes..😍
സത്യം 💯
Yes
Great splendor 💕💞💕💞
Ya hero splendor
സുഖിപ്പിക്കാൻ പറയുന്നതല്ല.നിങ്ങളെപ്പോലുള്ള ഒരു വ്യക്തിയെ കാണാൻ വലിയ പ്രയാസമാണ്. ❤️എന്തും ചോദിച്ചാൽ കിട്ടും എന്ന് ഉറപ്പുണ്ടായിട്ടും തനിക്കു ആവശ്യമുള്ളത് മാത്രം പറയുന്നത് വലിയ മനസ്സ് തന്നെയാണ്.
കുഞ്ചാക്കോ എന്തെങ്കിലും കൊടുക്കണം ആയിരുന്നു കൂടുതൽ ആയി
👍👍👍👌😍
Njan comment idan Vanna vakkukal aanu ithu rare aanu inganathe aalukal big salute bony chetta ❤️
@@arunkumarkalathil2022 manasilayilla.. bike chodhichathu moshayi ennano
ബോണി എന്റെ ചേട്ടായി ആണ്... നിങ്ങളുടെ കമന്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷം 😊❤
Himalayan പറഞ്ഞോ ഇല്ല,Dominaro Duko പറഞ്ഞോ....ഇല്ല.....പറഞത് വീണ്ടും Splendor അതാണ് പവർ🔥🔥🔥🔥
പെട്രോൾ വില കൂടുന്നത് പുള്ളിയും അറിയുന്നുണ്ട്😂 so..
@@FactsforyouFFY oscar😂😂😂
Athanu pever
Vandi alle chackochan kodukku petrol adikkan pulli tanne odande.
@@FactsforyouFFY Njn ipolum ente appante 20 vayas aya splendor ah kond nadakunne...millage olla kondalla avan oru vikaram ahn❤❤
വരം ചോദിക്കാൻ ആർക് അവസരം കിട്ടിയാലും മുതലാക്കും..താങ്കൾ വ്യത്യസ്തൻ ആണ്.. Hats off man 👍🏻👍🏻
ഗ്രേറ്റ്
അന്നത്തെ കാലത്ത് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴത്തെ ഒരു നടന്മാരും ഉണ്ടാക്കിയിട്ടില്ല.Ever green romantic hero Chackochan
Dileep in 2002 time🔥
@@aswinp9075 dileep etten uyre😊😘😘🥰🥰
അന്ന് അമ്മാതിരി ഒറ്റ പീസേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ടാ.. 😂
ഈ സിനിമ കഴിഞ്ഞു പുള്ളി അടുത്ത ഹിറ്റ് കാണുന്നത് നിറം ആണ് 🤣🤣🤣🤣🤣
Poda potta. Endu arinjitta chelakkunnad
എന്ത് പാവം മനുഷ്യൻ.. നമ്മളൊക്കെ എന്തെല്ലാം ആഗ്രഹിക്കുന്നു.. നമുക്ക് ചെറുതെന്ന് തോന്നുന്ന പലതും മറ്റുള്ളവരുടെ വലിയ സ്വപ്‌നങ്ങൾ ആണ് 🔥🔥
പണ്ട് അപ്പൂപ്പൻ സൂം ലെൻസ് വച്ചു അന്നത്തെ ഒരു പ്രശസ്ത നടിയുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വിലപേശി അവർ ആത്മഹത്യ ചെയ്ത സംഭവം ആരും ഓർക്കാതെ പോകരുത്.
@@t.p.visweswarasharma6738 🤔🤔🤔
@@t.p.visweswarasharma6738 athum ithumayi nth bandham😆😆🤦🏻♂️🤦🏻♂️🤦🏻♂️
മലയാള സിനിമയിൽ ഇനി ഏതൊക്കെ ഹീറോ വന്നാലും *Romantic Hero* എന്നും ചാക്കോച്ചൻ മാത്രമായിരിക്കും 💥
One and only chackochan ❤️
@@chackochanats9809 ente swantham.chackochan.
True
അതെ. Romantic Hero with Hero Honda Splendor. അതും Red colour. Romance ഇൻ്റെ കളർ ഉം റെഡ്. ആണല്ലോ. റോസ് പൂവ് ആണ് ഉദ്ദേശിച്ചത്. എല്ലാം തികഞ്ഞു ഇനിയൊരു romantic Hero വരുന്നവരെ. ഇത്രയും കാലം ആയിട്ടും വന്നില്ല.
@@nahsinnixan hi
ഒരു യഥാർത്ഥ വണ്ടി പ്രേമി, എത്ര നിഷ്കളങ്കനായ ഹൃദയമുള്ള മനുഷ്യൻ ;അത്യാഗ്രഹം ലവലേശം ഇല്ല ...proud off you man
Chackochan should have given him the new bike and a big amount, because he maintained that bike for so many years. I am disappointed in Chackochan.
*വലിയ demand-ഉകൾ ഇല്ലാതെ വണ്ടി കൊടുക്കാൻ തയാറായ ആ മനസ്സിനെയാണ് നമ്മൾ appreciate ചെയ്യേണ്ടത്* ....✨⚡⚡
Oreecham oru kament mathi that's😜
Oru comment ettiett 5 minet polum thekanjellallo 😂😂😂
അതിപ്പോ ഏത് കമന്റ് ആണ് കേറി ക്ലിക് ആവുന്നേ എന്ന് പറയാൻ ഒക്കില്ലല്ലോ 😂
Instagram?
Nna pinne angne aayikkoottee
❤️കുട്ടികാലത്ത് തിയേറ്ററിൽ പോയി കണ്ടതിൽ ഏറ്റവും ഇഷ്ടവും എപ്പോഴും നെഞ്ചോട് ചേർത്തൊരു സിനിമയും ഏറ്റവും നല്ല നടനും ആണ്❤️ഒരുപാട് ഇഷ്ടാ🥰കുട്ടി ഓർമകൾ
*ബോണി,താങ്കൾ ഒരു മാന്യനാണ്* .... *ചൂഷണം ചെയ്ത് നല്ലൊരു വണ്ടി ചോദിക്കാമായിരുന്നിട്ടും അത് ചെയ്തില്ല* ....❤❤
Good nt
Nalla vandi thanneya splender ee inthana vila koodiya nerth igganeyulla vandikalaanoru aashwaasam mileagente kaaryathil pulli poliyaa💥💥💥
നീ എവിെയായിരുന്നു കണ്ടിട്ട് കുറെ അയല്ലോ😉
@@JI_B_IN *Busy with my studies* ...😊
Hida😇
ഇപ്പോഴത്തെ പെട്രോൾ വില വച്ച് ബോണി ചേട്ടൻ ചെയ്തത് ബുദ്ധിപരമായ ഒരു നീക്കമാണ്
ജീനിയസ് ❤️😁👏👏👏👏👏
🤣🤣
ചാക്കോച്ചനും....🤟
Powli
🤦🤦🤦🤦🤦
😅😅
കുഞ്ചാക്കോ ബോബൻ 1997-98 കാലത്തെ ക്യാമ്പസ്സുകളിൽ ഉണ്ടാക്കിയ തരംഗം ഒന്നും ഇപ്പോഴത്തെ ഒരു യൂത്തന്മാർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല... പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ... ❤
ചേച്ചിമാരുടെ കരച്ചിൽ ഒക്കെ എത്ര കണ്ടിട്ടുണ്ട് അന്നു..എനിക്ക് അതുകാനുമ്പോ 😠😠😠 അന്നു..ഇപ്പൊ ഓർക്കുമ്പോ 😆
❤❤❤
ഫോൺ ഇല്ലാത്ത കാലം വീട്ടിൽ TV യും ഇല്ലാത്ത കാലം അനിയത്തി പ്രാവ് 14പ്രാവശ്യം തിയറ്ററിൽ പോയി കണ്ട ഞാൻ... അതൊരു..മാസ്സ് പടം ആയിരുന്നു മനസ്സിൽ നിന്നും മായാത്തഇന്നുകണ്ടാലും മടുപ്പ് വരാത്തഒരു ഫീൽ തരുന്ന ഏക മലയാള പടം..❤❤
സ്‌പ്ലെണ്ടർ ഒരു വികാരമാണ്.. പിന്നെ ചാക്കോച്ഛനും ആ മൂവിയും.. പാട്ടുകളും..🥰❤👌🏻
സിനിമയിൽ ഹിറോ ചാക്കോച്ചൻ ആണെങ്കിലും. ആഡംബരം കാണിക്കാതെ ഉള്ളത് മതി എന്നു പറഞ്ഞ ബോണിയാണ് ഹിറോ🤩🤩🤩
1 കോടി ചോദിച്ചാലും തരുമായിരുന്നു....
അതൊന്നും വേണ്ടെന്ന് വച്ച് ബൈക്ക് വിട്ട് നൽകിയ മനുഷ്യന് big സല്യൂട്ട് ❤
1997/03/26 അനിയത്തി പ്രാവ് സിനിമ റില്ലിസ് ആയിട്ട് 25 വർഷം ആയി.ഇപ്പോഴും അത് പോലെ ഉള്ള സിനിമ നമ്മൾ ചർച്ച ചെയ്യുബോൾ തന്നെ മനസ്സിൽ ആകാം 90s ഉണ്ടാക്കിയ വികാരം
ഇപ്പൊഴും ടിവിയിൽ വന്നാൽ ചാനൽ മാറ്റാതെ കാണുന്ന കണ്ടിരുന്നു പോവു൦ അത്രക്ക് ഫീലാ 💞💞💞
Oru pranaya viraham yevideyo manakkunnu....
@@sameerkoderi1021 😌
Same pitch ബ്രോ 😔
Ippoyum tv adimakalo? Unbelievable. 😅
പണ്ട് കണ്ടപ്പോൾ ബല്യ സംഭവമായി തോന്നി.... ഇപ്പോൾ കാണുമ്പോൾ ഇജ്ജാതി ഊള പടം.... ഹോ.... 🤮🤮🤮
തിരിച്ചു കിട്ടാത്ത ആ നല്ല കാലം 😞
അനിയത്തി പ്രാവ് നൊസ്റ്റു💞💞
Sathyam...
അതേ ആ കാലഘട്ടം ഒന്ന് വേറെ തന്നെ ആയിരുന്നു ❤ അതിന്റെ സുഖം അനുഭവിച്ചവർ ഭാഗ്യം ഉള്ളവർ.
@@Exploringtheworldforyou sure
@@Exploringtheworldforyou എടങ്ങേറ് ആകല്ലേ ബ്രോ 🙄 97 kids ആയ ഞാൻ sed ആയി
സത്യം... അതി മനോഹരമായ കാലഘട്ടം
നൊസ്റ്റാൾജിയ 😍😍😍
ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ച മഴു വെള്ളത്തിൽ പോയ മരംവെട്ടുകാരൻ്റെ കഥയാണ് ഓർമ്മ വന്നത്. ആർത്തി കാണിക്കാതെ തനിക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ച ആധുനിക മരംവെട്ടുകാരൻ ആണ് ബോണി..👍🏼
ദൈവം അനുഗ്രഹിക്കട്ടെ 🤲🏼
പണത്തിനോട് ആർത്തിയില്ലാത്ത മനുഷ്യരും ഉണ്ട് എന്നതിന്റെ തെളിവാണ് ബോണി.🌻
സത്യം
ഞാൻ വിചാരിച്ചു പുറകിലിരുന്ന xpulse ആയിരിക്കും പുതിയ വണ്ടിയെന്ന്. പക്ഷെ മച്ചാൻ വേറെ മൂടാ... ✌️👍👍👍
ഞാനും
ഞാനും
*ചാക്കോച്ചൻ ഉപയോഗിച്ച വണ്ടി ഓടിച്ചു എന്ന് ക്രെഡിറ്റും, ചാക്കോച്ചൻ വാങ്ങി കൊടുത്ത വണ്ടി ഉപയോഗിക്കുന്നു എന്ന ക്രെഡിറ്റും ഇനി ബോണിക്ക് സ്വന്തം...*
സത്യം 😊
ഒരു കാഘട്ടവും യുവാക്കളുടെ ആരവ വുമാണ് ആ ബൈക്കിന്റെ മുദ്ര ♥️
ഇദ്ദേഹത്തിന്റെ സന്തോഷം കണ്ടിട്ട് നമ്മൾക്കും ഒരുപാട് സന്തോഷം 🥰
ഇപ്പോഴത്തെ പെട്രോൾ വിലയിൽ splendour ലെ പിടിച്ചു നില്കാൻ പറ്റുള്ളൂ, ചാക്കോച്ചന് അതറിയാം 😂
🥰good കമന്റ് 😊🌹
🤣🤣🤣
😂😂😂
😂
ആളുകൾ ചോദിച്ചാൽ നാണക്കേടും ഇല്ല 🤣....
സ്വാർത്ഥതയില്ലാതെ തന്റെ ആവശ്യം മാത്രം പറഞ്ഞു. ഇവിടെയാണ് സഹോദരാ താങ്കളുടെ മഹത്വം വെളിപ്പെടുന്നത്. ആ വണ്ടിക്ക് പകരമായി എത്ര പണം ചോദിച്ചാലും കുഞ്ചാക്കോ ബോബൻ തരുമായിരുന്നു, പക്ഷെ താങ്കൾ ചോദിച്ചത് മറ്റൊരു Hero Splender മാത്രം. You are great.
അനിയത്തിപ്രാവ് കണ്ടിട്ടുണ്ടോന്ന് ഞാനൊക്കെ എത്രതവണ കണ്ടുവെന്ന് എനിക്ക് തന്നെയറിയില്ല 💐💐💐
One of a best romantic film without any vulgarity in costumes or dialogues... I don't understand why such kinda soft love stories aren't coming these days... Miss those days malayalam films... Love from Tamilnadu ❤
Vijay copy cat already coied this movie 😝
Enittu podey
@@nivinsajith2215 remake films are quite normal. If a director likes the story line. He approaches the actor to remake it out
Love you Tamil Bro . We love Tamil...
because nowdays love is all about money, sex, drugs etc..true love is not existing now...aa kalathu anu athoke..
അനിയത്തിപ്രാവ് കണ്ട കുട്ടിക്കാലത്തു വല്ലാത്ത ഒരു ആഗ്രഹം ആയിരുന്നു ഒരു splender വാങ്ങണം എന്നത് 😍
2018-ൽ ആ ആഗ്രഹം അങ്ങ് സാധിച്ചു 😍
Splender Its An Emotion♥️🔥
Splendor oru kallathu undakiya ollam
ഒരു സമയത്ത് അനിയത്തി പ്രാവും ചാക്കൊച്ചനും ഉണ്ടാക്കിയ ആ ഒരു ഓളം ufff 💔🔥
@@malooty9970 ♥️😽
25 വർഷത്തെ കാത്തിരിപ്പ് 😍 ചാക്കോച്ചൻ ഇഷ്ടം 😍
വീണ്ടും സ്പ്ലണ്ടർ വാങ്ങൻ ഉള്ള വകതിരിവ്വ് ഉണ്ടലോ ..... സന്തോഷം
2lakh ബൈക്ക് വാങ്ങിട് പെട്രോൾ അടിക്കാൻ 50രൂപ തെണ്ടി നടക്കുന്ന കൂട്ടുകാരനെ വെച്ചു നോക്കുബോൾ
ചേട്ടൻ മരണമാസ് ആണ്....
🤣🤣🤣
ഇത് കണ്ടപ്പോൾ പഴയ ജലദേവത യുടെ കഥ ഓർമ്മ വന്നു. സ്വർണ്ണ കോടാലി കിട്ടും ആയിരുന്നിട്ടും ഇദ്ദേഹം വാങ്ങിയത് സാധാരണ കോടാലി ആണല്ലോ 😀 ഇനിയും ഉയരങ്ങളിലെത്താൻ ഈ മനസ്സ് സഹായിക്കട്ടെ. 👍
പഴയ മഴു പോയ കഥയിലെ നല്ലവനായ മരംവെട്ട് കാരനെ പോലെ മനസ്സുള്ള ബോണി
ബോണിക്ക് എപ്പോളും നല്ലത് വരട്ടെ. അദ്ദേഹത്തിന്റെ മനസ് വണ്ടി വിട്ടുകൊടുക്കാൻ അനുവദിച്ചല്ലോ. എത്ര വലിയ ഗിഫ്റ്റ് ചാക്കോച്ചൻ തിരിച്ചു കൊടുത്താലും ആ വണ്ടിക്ക് തുല്യം ആവില്ലല്ലോ 😰.
Kudham varum avasam mudhalakkan ariyilla
@@human2907 അവനവന് ആവശ്യം വരുമ്പോഴും, ആരെങ്കിലും മുതലെടുത്തെന്നിരിക്കും.
@@SamSung-yr9wy sure
പണ്ട് അപ്പൂപ്പൻ സൂം ലെൻസ് വച്ചു അന്നത്തെ ഒരു പ്രശസ്ത നടിയുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വിലപേശി അവർ ആത്മഹത്യ ചെയ്ത സംഭവം ആരും ഓർക്കാതെ പോകരുത്.
@@human2907 ജിഹാദികൾ എപ്പോഴും അവസരവാദികൾ തന്നെയാണ്.
അതാണ് ദൈവത്തിന്റെ നാട് ചെകുത്താൻ്റെ നാടാകാൻ കാരണം.😎😃🤣😎
👏👏👏
നല്ല മനസ്സിൽ അത് നൽകി.ജീവിതത്തിൽ എപ്പോഴും ഈ സന്തോഷം ഉണ്ടാകട്ടെ ആശംസകൾ ബോണി ചേട്ടാ... നമുക്ക് ആവിശ്യം ഉള്ളത് മാത്രം മതി ❤️
എന്റെ വല്ലോം ആയിരുന്നേൽ ഞാൻ ഒടുക്കത്തെ ഡിമാൻഡ് വെച്ച് കച്ചോടം തന്നെ പൂട്ടിച്ചേനെ 😂😂😂
നാളെക്ക് 25 വർഷം. അനിയത്തിപ്രാവ് ❤
Correct,bony nannayi
Ano bro
അതെ 26/03/1997
Yes coorct 👍👍
Eppol enikku 27 vayasu
ഏത് വണ്ടി വേണം എന്ന് ചോദിച്ചപ്പോൾ duke നു മുകളിൽ ചിന്തിച്ചത് ഞാൻ മാത്രം 😂 , ഉത്തരത്തിൽ ബോണി ചേട്ടൻ വിസ്മയിപ്പിച്ചു ⚡❤️
ഇയാൾ നല്ലൊരു വ്യക്തി തന്നെ 😍💖💖,, no doubts
പൂന്തോട്ടം ചോദിക്കുമെന്ന് കരുതിയ ചാക്കോച്ചൻ. പൂവ് മതി എന്ന് പറഞ്ഞ. ആ സ്നേഹിതൻ ആണ്. ഹീറോ....... ഉള്ളതിനെ കൊണ്ട്. ജീവിതം. ആഘോഷിക്കുന്ന. നന്മ നിറഞ്ഞ മനുഷ്യൻ..
സുധിയെയും മിനി യെയും മറക്കാൻ പറ്റുമോ ♥️♥️♥️♥️♥️
Oo pattallo, njan marannirikyaayirunnu, innu news kandappozha orma vanne..
Ravile enittathe ivare orthondalle..
കുഞ്ചാക്കോ ബോബൻ പഴയ ഓർമ്മകൾ പഴയ കാലം ഇതൊക്ക ഓർമയിൽ സൂക്ഷിക്കുന്നു
അതുകൊണ്ട് മാത്രം ആണ്
ഈ വണ്ടി വാങ്ങാൻ മോഹിച്ചത്
എല്ലാവർക്കും കിട്ടില്ല ഇതുപോലെ മനസ്👌👌
എന്ത് സിംപിൾ മനുഷ്യൻ ആണ്
ബോണി ❤️
ആർത്തി ഇല്ലാത്ത മനുഷ്യൻ 😍❤️🔥
ഇദ്ദേഹത്തിന്റെ ഭാഗ്യം.. ഒരു സെലിബ്രിറ്റി ബൈക്ക് കൈ വരികയും അത് കൊടുക്കാൻ സാധിച്ചതും അത്യാഗ്രഹം ഇല്ലാതെ പകരം അതേ ബൈക്ക് ചോദിച്ചതും ഒരു നല്ല മനസ്സ് ഉള്ളതും ഭാഗ്യവും കൊണ്ടാണ്. എന്നാൽ ഏറ്റവും ഭാഗ്യവാൻ ചാക്കോച്ചൻ ആണ്.. 25 വർഷം സിനിമയിൽ ഔട്ട് ആകാതെ നിൽക്കുക, കൂടാതെ നായക നിരയിൽ തന്നെ ഇമേജ് നില നിർത്തുക, ആദ്യം ഹിറ്റ് ആയ സിനിമയിൽ ഉപയോഗിച്ച ബൈക്ക് വീണ്ടും സ്വന്തമാക്കുക. ഇതിൽപ്പരം സന്തോഷവും ഭാഗ്യവും കിട്ടാനുണ്ടോ ചാക്കോച്ചന്.
കൂടാതെ നമ്മൾ 97 ൽ തീയേറ്ററിൽ കണ്ട ചാക്കോച്ചനും ബൈക്കും 25 വർഷം കഴിഞ്ഞു വീണ്ടും നമ്മളുടെ മുൻപിൽ.. നമ്മൾക്ക് ഇത് വീണ്ടും കാണാൻ സാധിക്കുന്നത് വേറൊരു ഭാഗ്യം. 🥰❤️
അർഹിക്കുന്നതിലേറെ കിട്ടുമെന്നറിഞ്ഞിട്ടും അർഹിക്കുന്നത് മതിയെന്ന ലാളിത്യം അവിടെയാണ് താങ്കളെ പോലുള്ളവർ വ്യത്യസ്തരാകുന്നത് Bony👍🏻..
ചേട്ടന്റയ് കഥ കേട്ടപ്പോ തടിവേട്ടാൻ പോയആൾക്ക് ജലദേവത സ്വർണകോടാലി കൊടുത്ത കഥ ഓർമ വന്നു
Thaadi vettan enthina rajappa nee kodali edilkunne
@@jithintj8348 oola chali
😀😀😀😀😀😀
@@gamercom6190 😃
@viswanadh s 😝😝🤣 ഹെന്റമ്മോ പൊളി 👍
ബോണി നല്ല മനസിന് ഉടമ.. ❤️ അനിയത്തി പ്രാവിന്റെ ഓർമക്കായ് ആ splendor ബൈക്ക് വരും കാലവും ചാക്കോച്ചന്റെ പക്കൽ ഉണ്ടാവട്ടെ
മാന്യനായ ഒരു ചെറുപ്പക്കാരൻ 👏👏👏
Alow well അല്ലായിരുന്നു അനിയത്തിപ്രാവിൽ ..
തികഞ്ഞൊരു വണ്ടിപ്രാന്തൻ ... ഇപ്പോഴും ആ splendor ഫുൾ കണ്ടിഷൻ ആക്കി കൊണ്ട് നടക്കുന്നുണ്ടലൊ ... ആ splendor നോട് ഉള്ള മാനസിക അടുപ്പം കൊണ്ടാണ് വീണ്ടും ഒരു splendor തന്നെ അയാൾ ആവശ്യപ്പെട്ടത് .. എത്ര എത്ര ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ടായിട്ട് പോലും splendor തന്നെ ചോദിച്ചു വാങ്ങിയ ഈ മനുഷ്യനെ ഹീറോ ഹോണ്ട splendor ഗ്രൂപ്പ് നേരിൽ വന്ന് അഭിനന്ദിക്കണം 👍👍👏👏👏
കുഞ്ചാക്കോ ബോബൻ ❤️
വല്ലാത്തൊരു feel ആയിരുന്നു അന്ന് ആ സിനിമയ്ക്ക്...
ഒരു കാലത്തെ ഹിറ്റ് പടം അത് പോലെ അതിലെ ഗാനങ്ങളും സ്പ്ലെൻഡർ ബൈക്ക് യുവാക്കളുടെ ഇഷ്ട വാഹനമാക്കിയ പടം🥱
Daaaa...😶😌
@@sharmilasherin1758 🧐😦Alooo
അന്ന് ഒക്കെ നീ ജനിച്ചിരുന്നോ മുത്തേ 😂😂...
@@sharmilasherin1758 ഹോയ് 🙋🏼♀️
@@siya0369 ചേച്ചീ...😍🥰
കാർ ചോദിച്ചാലും ചാക്കോച്ചൻ കൊടുത്തേനെ. നിങ്ങൾ ഒരു മാന്യൻ ആണ് !
ഇങ്ങേര് ഒരു മാന്യൻ ആയതുകൊണ്ട് കുഞ്ചാക്കോ ബോബൻ രക്ഷപ്പെട്ടു.. വേറെ വല്ലവരും ആയിരുന്നെങ്കിൽ ബിഎംഡബ്ല്യു ബൈക്ക് ചോദിച്ചേനെ😂
Crt 😹👀
Satyam😂
അതിൽ മാന്യത ഒന്നും നോക്കേണ്ട, ബിസിനസ് is ബിസിനസ്.
exactly
Yes
ഒന്നുമില്ലാത്തവർ ഒന്നും ആഗ്രഹിക്കരുതെന്നു പഠിപ്പിച്ച മനുഷ്യൻ 🥰
എന്ത് തന്നെ ആയാലും ബോണിക്ക് വേണമെങ്കിൽ ഏറ്റവും വില കൂടിയത് ചോദിക്കാൻ അവസരം ഉണ്ടായിട്ടും അത് അങ്ങനെ മുതലാക്കിയില്ലല്ലോ. ബോണിച്ച നിങ്ങൾ അടിപൊളി ആണ് 😘
ഏറ്റവും മികച്ച ചോദ്യം: "അനിയത്തിപ്രാവ്" സിനിമ ബോണി കണ്ടിട്ടുണ്ടോ?"
Reporter of the year🎉🎉🎉🎉
Ellarum kaananamennilla bro,!
ഇനി ഇങ്ങനെയൊരു ചോദ്യം ഉണ്ടാവണമെങ്കിൽ 120 വർഷമെടുക്കുമെന്നാണ് പഠനം!
@@MG-fi9ir ഇത്രേം വർഷം ആ ബൈക്ക് ഉപയോഗിച്ച ഒരാളെന്ന നിലയിൽ ഒരു പ്രാവശ്യമെങ്കിലും ആ സിനിമ കണ്ടിട്ടുണ്ടാവില്ലേ? 😇😃
സത്യം.. പുള്ളിക്ക് ഒരു അവാർഡ് കൊടുക്കണ്ട ചോദ്യം
Splendor🔥❤️demand വെക്കാത്ത ബോണ്യ്ക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🥰
ബോണി നിങ്ങൾ ഒരു മാന്യനാണ്👍👍👍👍👍👍
Ath kidilan twist 💖💫
ബോണിയെപ്പോലുള്ള നിഷ്കളങ്കർ പണക്കാരായേക്കില്ല പക്ഷെ മനസമാധാനത്തോടെ ഉറങ്ങാനും ജീവിക്കാനും സാധിക്കും... ആശംസകൾ!!!
മറക്കില്ല.. ഒരിക്കലും ചാക്കോച്ചനെയും.. ❤️❤️❤️
20 വർഷത്തിനിടക്ക് ഞാൻ 8 വണ്ടികൾ Use ചെയ്തു.
അധികവും Tvs ...but
ഇതൊക്കെ ഓടിക്കാൻ വേണ്ടി ഞാൻ പഠിച്ചത് hero Honda splendor ൽ നിന്നും ആയിരുന്നു....💁
20 varshathinidakk 8 vandiyo... 🙄.. Nammalokke phone maattunna polaanallo thaankal bike maattunne
@@navasrahi6457
😊
അതിൽ എല്ലാം പുതിയത് അല്ല.
2003 ൽ new Victor gl
അത് 14 വർഷം Use ചെയ്തു.
പിന്നെ victor GL X 125 CC
Second
പിന്നെ star city new
പിന്നെ Jupiter New
വീണ്ടും GL X old.....
Suzuki samurai
Access
Last twister
ഇതിന്റെ ഒക്കെ photos video ആക്കി ഇടുന്നുണ്ട്....
ചേട്ടൻ വാങ്ങിയ വണ്ടിയാണ് ഞാനും എടുത്തത് ഈ വർഷം. Splendor 🥰
alina .... nalla peru .... 🤣🤣🤣
@@noufalbinzainudheen5633 🤣🤣🤣🤣
@@Arunlals555 thank you✨️
@@noufalbinzainudheen5633 അത് എന്നാടോ.. പെണ്ണുങ്ങൾ വണ്ടി ഓടിക്കത്തില്ലേ 🤣
ആണുങ്ങൾക്ക് മാത്രമേ ബൈക്ക് ഓടിക്കാൻ പറ്റത്തൊള്ളൂ എന്ന് വിചാരിക്കുന്നവരോട് ഞാൻ എന്ത് പറയാനാ 🤣..... കാണണമെങ്കിൽ വാ കാഞ്ഞിരപ്പള്ളിയിലോട്ട് 🤣
സ്വന്തം കമ്പനിയോടുള്ള കൂറും അതിലുപരി നിങ്ങളുടെ മനസിന്റെ നന്മയും, ഇങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ടോ.
ബോണിക്ക് ബോണസ് ബംബർ പുത്തൻ splendor ബൈക്ക് 😍😍😍
True
Old splendor Anu mood
അന്നും ഇന്നും ഡിമാണ്ടുള്ള ഒരു വണ്ടി സ്പ്ലണ്ടർ 👍👍👍
സ്‌പ്ലെണ്ടർ ഒരു വികാരം തന്നെയാണ്....... ഓന്റെ ആ ചെറിയ ലൈറ്റും,ആ ചെറിയ ടാങ്കും ചെറിയ എൻജിനും.....ആദ്യകാല സ്‌പ്ലെണ്ടർ ഇപ്പോൾ നിരത്തിൽ കുറവാണ്... ശേഷം ഇറങ്ങിയ അനിയൻ സ്‌പ്ലെണ്ടർ പ്ലസ് നിരത്തുകൾ അടക്കി ഭരിക്കുന്നു....പെട്രോൾ വില കുതിച്ചു പൊങ്ങിയത് സ്‌പ്ലെണ്ടറിനെ കൈ വിടാതിരുന്ന ഹീറോയിക്ക് ഒരു നേട്ടം കൂടിയായി....വീണ്ടും 100 cc ബൈക്കുകൾക്ക് ഡിമാൻഡ് കൂടി...ചാക്കോച്ചന് ഇനി പെട്രോൾ ലാഭിക്കാം...
Weldone Boney...
ജലദേവതയിൽ നിന്നും സ്വർണ്ണ മഴുവാങ്ങാതെ തന്റെ സ്വന്തം മഴു മാത്രം സ്വീകരിക്കാൻ സന്നദ്ധത കാണിച്ച രാമുവിനെ ഞാൻ ഓർത്തു പോയി...😀♥️😀♥️
ബോണി ചേട്ടൻ മുത്താണ് ♥️
സുധി ❤ മിനി
LOVE &LOVE ONLY
മറക്കാൻ കഴിയില്ല..... 😘😘
നല്ലൊരു മനുഷ്യനെ കണ്ട സന്തോഷം... Goodmorning 🥰😍
ഒരു രാജമല്ലി എന്ന് തുടങ്ങുന്ന പാട്ട് കേൾക്കുമ്പോൾ തന്നെ കട്ട നൊസ്റ്റ് ആണ് ♥️♥️♥️.
ഒരു കാലത്ത് യുവാക്കൾക്കിടയിൽ തരംഗം തീർത്ത bike ആയിരുന്നു splendor 🔥❤
മോഹവില ചോദിച്ചാൽ അതും നല്കിയേനെ, ഏത് ബൈക്കു ചോദിച്ചാലും നല്കിയേനെ.. എന്നിട്ടും പുതിയ splendor തന്നെ മതി എന്ന് പറഞ്ഞ ആ മനസ്സ്... ബോണി.. താൻ ഒരു ഹീറോ ആണ്
ഒരു കാര്യത്തിൽ എനിക്കെതിർപ്പുണ്ട് അന്നും ഇന്നും മാർകറ്റ് ഉള്ള ഒരെ ഒരു വണ്ടിയെ ഉള്ള് അദ് നുമ്മ rx 100 അതുപോലെ ഇതിൽ ഹരിശ്രീ അശോകന്റെ ഒരു ഷോഗൺ ഉണ്ട്.👌
Nan splendour ne kal koodutal sredhichitullatu aa shoganeyanu
ആൾ നല്ലൊരു മനസിന് ഉടമയാണ് 👌👌👌 സൂപ്പർ മച്ചാൻ കാണാൻ ആഗ്രഹമുണ്ട് 👍🏻👍🏻👍🏻🤗
Congrats Boney. God Bless 🙏🙏🙏
എനിക്കും ഉണ്ട് ഒരു 2000 model splendor.... അത് ഒരു വികാരം ആണ്.. ഒത്തിരി ഓർമ്മകൾ അതിനോട് ചേർന്നിരിക്കുന്നു 😊
Splendar തന്നെ വീണ്ടും vagiya ചേട്ടൻ പൊളി 🥰🥰
Splendar ❣️❣️❣️❣️അന്നും ഇന്നും നിലനിൽക്കുന്ന വണ്ടി
ഇതാണ് പച്ച മനുഷ്യൻ അഭിമാനം തോന്നുന്നു ,വേറേ ചിലരുണ്ട് വിലപേശി വലിയ തുക മേടിച്ചേനേ ,നമ്മുടെ ചാക്കോച്ചൻ അതു കൊടുക്കുകയും ചെയ്യും പകരം എനിക്ക് ഒരു ബൈക്കുമാത്രം മതി. അതും കൂടിയതൊന്നുമല്ല. വലിയ മനസാ നല്ലതേ വരൂ .
അനിയത്തി പ്രാവ് മലയാളികളുടെ മനസ്സ് കിഴടക്കിയ സിനിമ❤❤❤❤
ലെ ഹീറോ മൊയലാളി : ബോണി നീ മുത്താണ് 😍😇
ഈ ചേട്ടൻ പൊളി😍😍
അടിപൊളി വണ്ടിയാണ് സ്പ്ലണ്ടർ ഇപ്പോഴും ഉണ്ട് എന്റെ കയ്യിൽ 1996 മോഡൽ 👍👍
ബോബിയുടെ മനസ്സ് അതാണ്... സല്യൂട്ട് ബ്രോ
ചാക്കോച്ചന് ബൈക്ക് കൊടുത്ത ബോണി ചേട്ടനാണ് ഹീറോ👏❤️😍
ആ വലിയ മനസ്സിന്റെ ഉടമക്ക് ഒരു സല്യൂട്ട്🤟
🥰അത് പൊളിച്ചു ❤️
നല്ല മനസിന്റെ ഉടമ.. ബോണി ചേട്ടാ ഇങ്ങൾ മുത്താണ് 🤩🤩🤩🤩
പെട്രോൾ വില കൂടുന്നത് മുന്നിൽ കണ്ട് splender തന്നെ എടുത്ത അനക് ഇരിക്കട്ടെ കുതിരപവൻ ✨
Romantic hero ennum chakkochan thanne
ഉപയോഗിക്കാൻ ഒരു സാധാ വണ്ടി മാത്രം മതിയെന്നു പറഞ്ഞ താങ്കൾ ആണ് ഇപ്പോഴും മനസ്സുകൊണ്ട് ചാക്കോച്ചൻ വാങ്ങിയാലും ആ വണ്ടിയുടെ ശരിയായ ഉടമ
Divam aanugrehikatte bony chetta. Chackochan ishttam ❤️❤️❤️❤️
Bony a good person......
ചേട്ടന് കിട്ടിയ അവസരം ചേട്ടൻ മാന്യമായി ഉപയോഗിച്ചു് 👌👌🌹🌹❤👍🏻