ട്രാഫിക് സിനിമയിലെ ആ ഡയലോഗ് "നിങ്ങൾ no എന്ന് പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. എല്ലാ ദിവസവും പോലെ ഈ ദിവസവും കടന്നുപോകും. മറിച്ച് നിങ്ങളുടെ ഒരു yes വരാൻ പോകുന്ന തലമുറക്ക് ഒരു പ്രചോദനം ആവും "🥰❤
ഗായകനാവാൻ വന്നു. പിന്നെ മറ്റുള്ളവരുടെ നിർബന്ധത്താൽ അഭിനയരംഗത്തേയ്ക്ക് വന്നു. എല്ലാ വേഷങ്ങളും പ്രായത്തിനനുസരിച്ചു മനോഹരമാക്കി... ദേവാസുരത്തിലെ റോൾ മനോഹരം. അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🙏🙏🙏🌹
രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി അഭിനയിക്കാനുളള ഭാഗ്യവും മിസ്റ്റർ പെറേരക്ക് ലഭിച്ചിട്ടുണ്ട് 😁 1. സ്വർഗ്ഗപുത്രി നവരാത്രി (നിഴലാട്ടം) 2. നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും (കാട്ടുകുരങ്ങ്)
ഇത് പലർക്കും അവിശ്വസനീയമായി തോന്നിയേക്കാം... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്, എറണാകുളത്ത് MG റോഡിലുള്ള ദ്വാരക ഹോട്ടലിൽ വെച്ച് ജോസ് പ്രകാശിനെയും, ജയനേയും ഒരുമിച്ച് കണ്ടിട്ടുണ്ട്!
Jose Prakash had a ready made cloths and dry cleaning shop bang opposite to Jos Bros at MG Road. Sylcon, Sulaimans Watch Co, Wedding Saree Center were the other shops in that complex. There was a Sapphire restaurant at the far end. During my Predegree days(73-75) at SH Thevara his eldest son was my batchmate, came to know that he is running a garment shop at Pachalam. One of his grandson was my student at AISAT Kalamassery.
ചെറുപ്പത്തിൽ ഞാൻ സിനിമ കാണാൻ പോയാൽ ജോസ് പ്രകാശ് സാറിന്റെ രംഗം വന്നാൽ ഞാൻ കണ്ണ് ചിമ്മുമായിരുന്നു കാരണം അത്രക്ക് പേടി ആയിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ വില്ലൻ കതപാത്രങ്ങളെയും അങ്ങേയ്ക്കു 🙏
@@bibinvennur : സ്ഥലം കോട്ടയം... അനുജൻ പ്രേം പ്രകാശ് എന്ന ഔസെപ്പച്ചൻ, മക്കൾ സഞ്ജയ്, ബോബി എന്നിവർ സിനിമ ഫീൽഡിൽ ഉണ്ട്. സഹോദരീ പുത്രൻ, പ്രശസ്തൻ ആയിരുന്ന, ഡെന്നിസ് ജോസഫ് രണ്ട് വർഷം മുൻപ് അന്തരിച്ചു.....
ഒരു ന്യൂജനറേഷൻ പയ്യനായിട്ട് കൂടി മലയാള സിനിമയിലെ ഒരു പത്ത് വില്ലന്മാരെ പറയാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന വില്ലന്മാർ ജോസ് പ്രകാശ് M N നമ്പ്യാർ ബാലൻ K നായർ💥🔥🎈
പിക്നിക്കിലെ സ്നേഹധനനായ കാട്ടുമൂപ്പന്റെ വേഷം നന്നായിരുന്നു.സാറിന്റെ ഒരു സിനിമയെങ്കിലും ദിവസവും കാണുന്ന ആളാണ് ഞാൻ. കൂടെ സർവ്വ ശ്രീ :സത്യൻ സാർ,പ്രേം നസീർ, ഭാസി, ബഹദൂർ, ഗോവിന്ദൻകുട്ടി, കെ. പി. ഉമ്മർ, ജി. കെ. പിള്ള,ആലുമ്മൂടൻ, പറവൂർ ഭരതൻ ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഴിവുറ്റ നടന്മ്മാരും കാണും. ഏതായാലും നിഴലാട്ടത്തിലെ ഗായകന്റെ ആത്മാവിനു പ്രണാമം. അങ്ങ് സ്വർഗത്തിൽ ദൈവത്തിന്റെ വലതുവശത്തിരിക്കും.
മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ , നല്ലൊരു സ്വഭാവ നടനും , വിദ്യാർത്ഥിയായിരിക്കുമ്പോൾ അഖില കേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാൻ കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്‌റ്റ് ഹാളിൽ പോയപ്പോൾ ഈ അതുല്ല്യ നടനെ കാണുവാൻ ഭാഗ്യമുണ്ടായി. വർഷം 1978 . ആ കരസ്പർശം ഇപ്പോഴും ഉള്ളം കയ്യിലുണ്ട്. പ്രണാമം🙏🌹🌹🌹🌹🌹
The one and the only one Malayalam Bond Villain - Shri Jose Prakash! . His looks and mannerism , even today, can send a chill down the spine of any modern heroes. A determined villain, yet with a heart of gold in real life. May his soul rest in peace.
ഒരു പ്രേംനസീർ.. ഒരു ജയൻ.. ഒരു MGR
അതുപോലെ ഒരു ജോസ് പ്രകാശ്.. വെള്ളിത്തിരയിലെ മാത്രം വില്ലൻ സുഖമായി വിശ്രമിക്കട്ടെ 💖💖💖
മരണകിടക്കയിൽ കിടക്കുമ്പോഴും ജീവിതത്തോട് അടങ്ങാത്ത അഭിനിവേശം. ആദരാഞ്ജലികൾ 🌹
പ്രണാമം
ട്രാഫിക് സിനിമയിലെ ആ ഡയലോഗ് "നിങ്ങൾ no എന്ന് പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. എല്ലാ ദിവസവും പോലെ ഈ ദിവസവും കടന്നുപോകും. മറിച്ച് നിങ്ങളുടെ ഒരു yes വരാൻ പോകുന്ന തലമുറക്ക് ഒരു പ്രചോദനം ആവും "🥰❤
വേറെ ലെവൽ
I don't think he dubbed it himself. എന്നിട്ടു പോലും ആ സിനിമയുടെ weight മുഴുവൻ ഉൾകൊള്ളുന്ന ഒരു scene ആയി അത്. രോമാഞ്ചം!!!
@@josethomas10 അല്ല. രവീന്ദ്രനാഥ് ആണ് മൂപ്പർക്ക് അവസാനം ഡബ്ബ് ചെയ്തത്❤
നായകന്മാരെക്കാൾ കൂടുതൽ കയ്യടി നേടിയ ഒരേഒരു വില്ലൻ
പ്രണാമം 🙏🙏🙏🙏🙏
❣️❣️
@@Roby-p4k yes
_ഒരേ ഒരു വില്ലൻ എന്ന് പറയാൻ പറ്റില്ല,_
@@Roby-p4k ,
@@sinansinu2670 Jayan
സിനിമ നോട്ടിൽ ജോസ് പ്രകാശ് എന്ന പേര് കണ്ടാൽ ഉറപ്പിക്കാം , സംഘട്ടനം ഉറപ്പാണ് : 👌👌👍👍👏🔥
ജോസ്പ്രകാശിനു തുല്യം എന്നും ജോസ്പ്രകാകാശ് മാത്രം.
പതിവ് പോലെ വേറിട്ട് നിൽക്കുന്ന മനോഹരമായ അവതരണവും...
ജോസ് പ്രകാശ് & ജയൻ ഒരു ഒന്നൊന്നര ടീ മായിരുന്നു 78,79,80 തകർത്ത് എറിഞ്ഞു🔥🔥🔥🙏
Also T.G .Ravi
വിട പറഞ്ഞത് പാദങ്ങളില്ലാതെ ആയിരിക്കാം പക്ഷേ കലാകാരൻ കടന്ന് പോയാലും ആ പാദമുദ്രകൾ മായില്ലാ feeling രോമാഞ്ചം❤️ mr Perera miss you 😪
ഗായകനാവാൻ വന്നു. പിന്നെ മറ്റുള്ളവരുടെ നിർബന്ധത്താൽ അഭിനയരംഗത്തേയ്ക്ക് വന്നു. എല്ലാ വേഷങ്ങളും പ്രായത്തിനനുസരിച്ചു മനോഹരമാക്കി... ദേവാസുരത്തിലെ റോൾ മനോഹരം. അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🙏🙏🙏🌹
ഇപ്പോഴും മനസ്സിൽ ജീവിക്കുന്ന മഹാ നടൻ
MG. റോഡിലെ സ്വന്തം കടയിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.😍😍😍😍 ചെറുപ്പം മുതലേ, അദ്ദേഹത്തെ പേടിയായിരുന്നു.😀😀😀😀
ഇപ്പോൾ ആ കട ഉണ്ടോ
@Jude Jordhan താങ്ക്സ്
@Jude Jordhan വീട് എപ്പോൾ എവിടെയാണ്?
@@bibinvennur കോട്ടയം ഏറ്റുമാനൂർ റൂട്ഇല്., കോട്ടയം പാസ്സ്പോർട്ട് ഓഫീസ്ൻ്റെ അടുത്തായി വരും
സിനിമയുടെ നല്ല കാലത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു ജോസ്പ്രകാശ് എന്ന നല്ല കലാകാരന് , ആദരാഞ്ജലികൾ 🌹
*ജോസ് പ്രകാശ്.... ❤*
*ഇഷ്ടമാണ് ഈ വില്ലന്റെ അഭിനയം... നല്ല നടൻ... ✅️*
നല്ല ഒരു ആക്ടർ ആണ് ജോസ് പ്രകാശ് സാർ 👌
മനോരമയുടെ അവതരണത്തിന്, അദ്ദേഹത്തെ ഒരിക്കൽക്കൂടി ഓർമിപ്പിച്ചതിനുo,Royal salute.. Aneesh mathrubhumi
ജോസ്. പ്രേകാശ്.. മലയാള. സിനിമയിലെ. വില്ലന്മ്മാരിലെ. ചക്ക്രവർത്തി. ഒരുപാടു. ഇഷ്ട്ടം
എപ്പോഴും നായകൻമാരെ മാത്രം ഇഷ്ടപ്പെട്ടു പോയ ജനങ്ങൾ ആരാധിച്ച മുതൽ
രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി അഭിനയിക്കാനുളള ഭാഗ്യവും മിസ്റ്റർ പെറേരക്ക് ലഭിച്ചിട്ടുണ്ട് 😁
1. സ്വർഗ്ഗപുത്രി നവരാത്രി (നിഴലാട്ടം)
2. നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും (കാട്ടുകുരങ്ങ്)
khaja shaikh makbara also
ഇത് പലർക്കും അവിശ്വസനീയമായി തോന്നിയേക്കാം...
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്, എറണാകുളത്ത് MG റോഡിലുള്ള ദ്വാരക ഹോട്ടലിൽ വെച്ച് ജോസ് പ്രകാശിനെയും, ജയനേയും ഒരുമിച്ച് കണ്ടിട്ടുണ്ട്!
Jose Prakash had a ready made cloths and dry cleaning shop bang opposite to Jos Bros at MG Road. Sylcon, Sulaimans Watch Co, Wedding Saree Center were the other shops in that complex. There was a Sapphire restaurant at the far end.
During my Predegree days(73-75) at SH Thevara his eldest son was my batchmate, came to know that he is running a garment shop at Pachalam.
One of his grandson was my student at AISAT Kalamassery.
@@premachandranpottekkat5335 👍
Ho ഭാഗ്യവാൻ
Ho ഭാഗ്യവാൻ
ഞാനും ആലുവ മണപ്പുറത്തു വെച്ച കണ്ടിട്ടുണ്ട് കടല വിൽക്കുമ്പോൾ
സുന്ദരിയായ അവതാരികയാണ് കണ്ണിൽ😍
ചെറുപ്പത്തിൽ ഞാൻ സിനിമ കാണാൻ പോയാൽ ജോസ് പ്രകാശ് സാറിന്റെ രംഗം വന്നാൽ ഞാൻ കണ്ണ് ചിമ്മുമായിരുന്നു കാരണം അത്രക്ക് പേടി ആയിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ വില്ലൻ കതപാത്രങ്ങളെയും അങ്ങേയ്ക്കു 🙏
ജോസ് പ്രകാശ്.. ബേബിചായൻ. മിസ്റ്റർ പെരേര.. ആയിരം... ആയിരം. ഓർമ്മപൂക്കൾ 🌹🌹🌹🌹❤❤🙏
ഹെലോ മിസ്റ്റർ പെരേര എന്റെ മുതല കുഞ്ഞുങ്ങളെ അവർക്ക് കാണിച്ചു കൊടുക്കു. ഹാ ബ്രിഷ്കാ ബ്രിഷ്കാ ബ്രിഷ്കാ
പത്രത്തിലെ ആദർശധീരനായ ഗാന്ധിയൻ മാധവട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല. ✍️
പഴയ വില്ലന്മാരിൽ ജോസ് സാറും ഉമ്മറി ക്കയും സംഭവം ആയിരുന്നു 🔥🔥
നമ്മുടെ തന്നെ മറ്റൊരു വില്ലൻ ബാലൻ K. Nair ദേശീയ അവാർഡ് കിട്ടിയ നടൻ ആണ്....
@@johnmathewkattukallil522 I was suppose to say Balan K Nair .
GK Pilla
ജോസ് പ്രകാശിന്റെ വീട് എവിടെയാണ്
@@bibinvennur : സ്ഥലം കോട്ടയം... അനുജൻ പ്രേം പ്രകാശ് എന്ന ഔസെപ്പച്ചൻ, മക്കൾ സഞ്ജയ്, ബോബി എന്നിവർ സിനിമ ഫീൽഡിൽ ഉണ്ട്. സഹോദരീ പുത്രൻ, പ്രശസ്തൻ ആയിരുന്ന, ഡെന്നിസ് ജോസഫ് രണ്ട് വർഷം മുൻപ് അന്തരിച്ചു.....
ഹലോ മിസ്റ്റര്‍ ഓമനക്കുട്ടന്‍ ഞാന്‍ നിങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു...
പ്രണാമം🌹
പ്രണാമം 🙏... സർ മറക്കാത്ത മരിക്കാത്ത... വില്ലൻ
ഇത്രയും നല്ല വില്ലൻമാർ പുതു തലമുറയിൽ ഇല്ല ജോസ് പ്രകാശ് വില്ലൻ പ്രേംനസീർ നായകൻ സൂപ്പർ സിനിമ ആ രസം ഇനി ഉണ്ടാവില്ല❤❤❤
സഹൃദയനായ സ്നേഹനിധിയായ ഈ വില്ലന്
😘🥰🥰🥰🥰🥰😘😘😘😘😘🥰🥰🥰🥰🥰😘😘😘😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘🥰🥰🥰😘😘😘😘😘😘😘🥰🥰🥰😘😘😘
അസാദ്ദ്യം.. അപാരം ... മഹാ നടന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജോണി കൊതിയാ വാ പൊളിക്കുന്നൊ.. ആ ഡയലോഗ്... 👌🏻👌🏻👌🏻
ഇവരൊക്കെയും ആണ് യഥാർത്ഥ ഹീറോസ്
മഹാനായ ജോസ് പ്രകാശ് സർ ന് എന്റെ പ്രണാമം
സുന്ദരനായ വില്ലൻ..❤️❤️😎 ട്രാഫിക് ലെ ഡയലോഗ് അദ്ദേഹത്തിന്റെ ശബ്ദം അല്ല..
ഒരു ന്യൂജനറേഷൻ പയ്യനായിട്ട് കൂടി
മലയാള സിനിമയിലെ ഒരു പത്ത് വില്ലന്മാരെ പറയാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന വില്ലന്മാർ
ജോസ് പ്രകാശ്
M N നമ്പ്യാർ
ബാലൻ K നായർ💥🔥🎈
Njan കൊടുക്കാം എന്ന് പറഞ്ഞിട്ട് കൊട്ട കൊടുത്ത ജോസേട്ടൻ 🔥
വയ്യാതെ കിടക്കുമ്പോട്ടും തന്റെ സൂപ്പർ ഡയലോഗ് പറയുന്ന വില്ലൻ സാർ❤️🙏
അതാണ് മാസ്സ് 🔥🔥. എന്റെ അച്ഛൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കോട്ടയത്ത് വെച്ച്. പണ്ട്. നല്ല മനുഷ്യൻ ആണ് ജോസ് പ്രകാശ് സാർ ❤️❤️
നടൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ പുനർ ജന്മം ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലെ, റഹ്മാന്റെ അച്ഛന്റെ കഥാപാത്രം...
പിക്നിക്കിലെ സ്നേഹധനനായ കാട്ടുമൂപ്പന്റെ വേഷം നന്നായിരുന്നു.സാറിന്റെ ഒരു സിനിമയെങ്കിലും ദിവസവും കാണുന്ന ആളാണ് ഞാൻ. കൂടെ സർവ്വ ശ്രീ :സത്യൻ സാർ,പ്രേം നസീർ, ഭാസി, ബഹദൂർ, ഗോവിന്ദൻകുട്ടി, കെ. പി. ഉമ്മർ, ജി. കെ. പിള്ള,ആലുമ്മൂടൻ, പറവൂർ ഭരതൻ ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഴിവുറ്റ നടന്മ്മാരും കാണും. ഏതായാലും നിഴലാട്ടത്തിലെ ഗായകന്റെ ആത്മാവിനു പ്രണാമം. അങ്ങ് സ്വർഗത്തിൽ ദൈവത്തിന്റെ വലതുവശത്തിരിക്കും.
എന്നും ബാല്യകാല ഓർമ്മകളെ കുളിരണിയിച്ച പ്രിയ വില്ലൻ ജോസ് സാറിന് പ്രണാമം
ഞാൻ മിമിക്രി ആദ്യം കാണിച്ചു കൈ നേടിയ ഐറ്റം ഹലോ Mr. Perara 😃😃
ഞാനും 😄😄
നസീർ സർ ഉയിർ 🙏💯🙏
He was our neighbour- love his acting
JOSE PRAKASH SIR...THE LEGEND
Aswathy.... Nice presentation
അവതാരക കൊള്ളാം 🤩🤩
മലയാളം സിനിമയിൽ നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവ് ഉള്ള ഒരേ ഒരു വില്ലൻ കഥാപാത്രം ആയിരുന്നു ജോസ് പ്രകാശ് സർ.
Enthinu bhai English malayalam cinema yil malayalam mathile ?😩
മലയാളം സിനിമയിൽ ഇംഗ്ലീഷ് വേണ്ടേ 🤔. എന്ത് പിന്തിരിപ്പൻ ആശയം ആണ് ബ്രോ
അദ്ദേഹത്തെ വില്ലനായി കാണുന്നതിലും എനിക്കിഷ്ടം ദേവാസുരം ,ആകാശദൂത് എന്നീ ചിത്രങ്ങളിലേതുപോലുള്ള വേഷങ്ങളാണ്...🙏🙏🙏
പ്രണാമം....🌹🌹🌹
Pathram c
നല്ല കഴിവുള്ള നടൻ ആയിരുന്നു.... 🙏🏻
മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ , നല്ലൊരു സ്വഭാവ നടനും , വിദ്യാർത്ഥിയായിരിക്കുമ്പോൾ അഖില കേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാൻ കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്‌റ്റ് ഹാളിൽ പോയപ്പോൾ ഈ അതുല്ല്യ നടനെ കാണുവാൻ ഭാഗ്യമുണ്ടായി. വർഷം 1978 . ആ കരസ്പർശം ഇപ്പോഴും ഉള്ളം കയ്യിലുണ്ട്. പ്രണാമം🙏🌹🌹🌹🌹🌹
Narration ❤️👌
ജയൻ എന്ന അനശ്വര നടനെ സിനിമയിൽ എത്തിച്ചത് jose prakash ആയിരുന്നു പ്രണാമം
Enikku e penkochine eshtapettu ❤️💋
ഒരു ബിഗ് സല്യൂട്ട് അദ്ദേഹത്തിന്
kottayam kunjachanile achan kadhapatram sherikkum oru priest " Avan ara ninte thanthayo" ippozhum chevil kekkam ethu powerful annu dialogue delivery pinne screen presence
സൂപ്പർ മെഗാ സ്റ്റാർ വില്ലൻ ജോസ് പ്രകാശ്
ജോണി കൊതിയാ നീ മാത്രം തിന്നാ മതിയോ അവർക്കുടെ കൊടുക്കടാ 😀👍
👌👌
♥️👑😁👌
👌👌👍👍
Thankachan Nair 🤩🤩
😃😃😃
ജോസേട്ടാ..... ഒരുപാടിഷ്ട്ടായി ❤❤
Great actor God bless his soul.
Wonderfully presented and put together.
Entha mood.....💪💪💪🔥🔥🔥
A villan but hero in our hearts
എന്റെ ഇഷ്ടപെട്ട നടൻ
Great... Actor... Great person..
Love you Jose prakash sir ❤
താങ്ങളുടെ. അവതരണം. സൂപ്പർ.
5:45 felt really sad ....
Well presented, Ashwathy. It's a pleasure listening to you about this evergreen villain 👌
Best actor of Malayalam industry
അവസാനം കരയിച്ചു 😣
Sathyam..entho sanghadam thoni..😞 adheham kal muricha karyam parayuna ketapo oru pachaya manushyan aayrunu
അവസാനം കാട്ടിയത് ഒഴിവാക്കാമായിരുന്നു ഒരുപാട് വിഷമം തോന്നി
@@santhiniam11 athe...entho vallathe feel cheythu ..
Sir... No one will born in earth like you.... You deserves the position in heaven.. And in our hearts.. 🙏🙏
aa ratnangal,,,joseprakashsir super
Well done my girl. Super
Big സല്യൂട്ട് sir,🙏🙏🙏
Old Bollywood had Kulbhushan Kharbandha, we had Jose Prakash.. Remember his character role in the movie pathram
Villain മാരിലെ super star👑
Njangalude ROCKY BHAI
മാസ്സ് ❤
Pranamam Jose Prakash Sir❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നീ പറയില്ല അല്ലെ... എന്നുപറഞ്ഞുകൊണ്ടുള്ള ആ ചിരി 😂😂
ഡാ ജോണി❤️🐊 കൊതിയാ
5:55 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിനയത്തിന്റ രാജാവ്
Pranam sir very good actor
പ്രിയ താരത്തിന് കണ്ണീർ പ്രണാമം🙏🌹🌹🌹
Yes jose sir was outstanding artist in malayala film industry may his soul rest in peace
സ്മരണാജ്ഞലികൾ mr പെരേര
പ്രണാമം 🙏
Jose prakash the great man.👍👍❤️
The one and the only one Malayalam Bond Villain - Shri Jose Prakash! . His looks and mannerism , even today, can send a chill down the spine of any modern heroes. A determined villain, yet with a heart of gold in real life. May his soul rest in peace.
paavam villain. he was good and will remain in our heart for ever
ജോസേട്ടൻ കീ ജയ് 😃😃😃😃👌👌👌
Fondly remember seeing him sometimes at the counter at his clothes store at Jos Junction in the 90s.
God Bless you
V good human being I think.
Great tribute 👏👏
Sri jose prakaash ❤❤❤🎉🙏
വില്ലൻ ❤🔥
ഒരിക്കലും മറക്കില്ല
Jayan sir jose prakash sir both are Defence
Star 🔥🔥🔥🔥🔥
Anchorinn സിനിമയിൽ അഭിനയിച്ചൂടെ
നല്ല figure 🥰😍