ഓർമ്മയിൽ എന്നും ജോസ് പ്രകാശ് … ഭാഗം ഒന്ന്

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 27

  • @stanlyjohnmathew
    @stanlyjohnmathew Месяц назад +15

    പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. മൂന്നു പേരും ഇടയ്ക്ക് കയറി അവരുടെ അനുഭവങ്ങൾ പറയുന്നു. വളരെ മനോഹരം

  • @Songoffeels9162
    @Songoffeels9162 Месяц назад +4

    97-98 കാലത്ത് എറണാകുളം ലിറ്റിൽ ഷേണായീസ് തിയേറ്ററിൽ ഞാൻ, "GHANDI " ഇംഗ്ലീഷ് ഫിലിം കാണുമ്പോൾ ഒരാൾ എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. അത്‌ നമ്മുടെ പ്രിയപ്പെട്ട ജോസ് പ്രകാശ് സർ ആയിരുന്നു. അതിനു ശേഷം കുറെ കാലം കഴിഞ്ഞാണ് ഞാൻ അറിയുന്നത്, ജോസ് പ്രകാശ് സർ കുറച്ചു കാലം ഗാന്ധിയുടെ ബോഡി ഗാർഡിൽ ഉണ്ടായിരുന്നു എന്ന്. ❤❤❤

  • @s.gsaiphilip8813
    @s.gsaiphilip8813 Месяц назад +7

    Jose Prakash Sir went to a town..
    And the entire town started speaking in English..

  • @shekhar5285
    @shekhar5285 Месяц назад +2

    Great episode. Looking forward for episodes related to Jayan, Thilakan, Kalpana, Mammukoya, Pappu

  • @ashrafabdulla2898
    @ashrafabdulla2898 Месяц назад

    Joseprkas....english...Ameazing ...❤

  • @bijuaj7195
    @bijuaj7195 Месяц назад +4

    ഞാൻ ജോസ്സ് പ്രകാശ് സാറിനെ കാണുന്നത് എർണാകുളത്ത് ഒരു കട ഉണ്ടായിരുന്നു ഒരു തുണി കട ഞാൻ കാണാൻ വേണ്ടി പോയി കണ്ടു1995ൽ

    • @rahimkvayath
      @rahimkvayath Месяц назад

      ഹല്ലോ മിസ്റ്റർ പെരേര

    • @n.m.saseendran7270
      @n.m.saseendran7270 Месяц назад

      Mr Dizoza​@@rahimkvayath

    • @vinodkonchath4923
      @vinodkonchath4923 24 дня назад +1

      ഞാനും അവിടെ നിന്ന് കണ്ടിട്ടുണ്ട്

  • @s.gsaiphilip8813
    @s.gsaiphilip8813 Месяц назад +1

    So Handsome.. impeccable dressing style .. Great voice... A legend in every aspect..
    Jose Prakash Sir..

  • @s.gsaiphilip8813
    @s.gsaiphilip8813 Месяц назад +2

    Jose Prakash Sir's aura was so powerful that he had crocodiles as pets in a movie ...

  • @harri625
    @harri625 Месяц назад +1

    Jose Prakash Sir ❤

  • @reenaajuvargheesh7735
    @reenaajuvargheesh7735 Месяц назад +1

    Nalloru programme anu ormmayil ennum remessheta super

  • @n.m.saseendran7270
    @n.m.saseendran7270 Месяц назад +3

    Swargaputhri Navarathri..........

  • @akhilremendhran7537
    @akhilremendhran7537 Месяц назад +1

    First❤

  • @VinayakNair-d1x
    @VinayakNair-d1x Месяц назад +1

    Sukumari, Kaviyoor Ponnamma, Meena please

  • @pranavn4196
    @pranavn4196 Месяц назад

    സൂപ്പർ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x Месяц назад

    Maha nadan jayatten namathil bless ettan

  • @nasseertm
    @nasseertm Месяц назад +6

    പിഷാരടി ഇവരുടെയൊക്കെ മുന്നിൽ കാലിൽ കാലും കയറ്റിവച്ചിരിക്കുന്നത് ശരിയല്ല

  • @subinsebastian413
    @subinsebastian413 Месяц назад +2

    ഇങ്ങനുള്ള അതിഥികൾ കൂടെ വേണം പരുപാടി ഉഷാർ ആകാൻ

  • @Rajkumar14572
    @Rajkumar14572 Месяц назад

    ഈ സാജൻ സാറിൻ്റെ സഫാരി ചാനലിലെ എപ്പിസോഡുകൾ തീർന്നോ

  • @falcon9834
    @falcon9834 Месяц назад +1

    Narendra prasad

  • @Muhammedsalihcv
    @Muhammedsalihcv Месяц назад

    Kidilm💯🚩

  • @truegold1700
    @truegold1700 Месяц назад +1

    നിഴലാട്ടം
    സ്വർഗ്ഗ പുത്രി നവരാത്രി

  • @9388922151
    @9388922151 Месяц назад +1

    Thrikurushi