- Видео 3 061
- Просмотров 283 848 630
Ramesh Pisharody Entertainments
Индия
Добавлен 20 мар 2021
Ramesh Pisharody entertainments is all about providing wholesome entertainment to the discerning audience in mini and big screens and stage shows through inventive and creative creations.
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024
തിരക്കഥ എഴുതി കഴിഞ്ഞാൽ ആദ്യം വായിക്കുന്നത് ഞാനാണ്,അവിടെ ഞങ്ങൾ ഭയങ്കര വഴക്കാണ് : രാധാലക്ഷ്മി പത്മരാജൻ
"ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
#RameshPisharody #Malayalamcinema #ormayilennum
EPISODE - 45 P 03
SUBSCRIBE NOW
Follow Us On Facebook - RPEntertainmentsOfficial
Follow Us On Instagram - rameshpisharodyentertainments
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"

Просмотров: 29
Видео
ഓർമ്മയിൽ എന്നും ജയൻ...ഭാഗം 02 അനശ്വര നടൻ ജയന്റെ ഓർമ്മകളിലൂടെ #ormayilennum #JAYAN #actor #malayalam
Просмотров 29 тыс.4 часа назад
PART 01 - ruclips.net/video/X5DCSAOM4YQ/видео.html "ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് #RameshPisharody #Malayalamcinema #ormayilennum EPISODE - 48 SUBSCRIBE NOW Follow Us On Facebook - RPEntertainmentsOfficial Follow Us On Instagram - rameshpisharodyentertainments Satellite Telecast on Amrita TV Every Thursday & Friday @ 9:00 PM ...
നിക്ക് നിക്ക് ഇനി ഞാൻ നിന്നെ പൊക്കാം 😆❤️#funsuponatime #rameshpisharody
Просмотров 3274 часа назад
#RameshPisharody #funsuponatime #MalayalamComedy FUNS UPON A TIME is the first stand-up comedy competition on Malayalam television. (Judgements are made according to the performance of contestants on the shooting floor ) Funs Upon A Time 1.0 - EPI - 59 To Participate in the Show, contact us at: funsuponatime@gmail.com SUBSCRIBE NOW Follow Us On Facebook - RPEntertainmentsOfficial F...
നീ ഇപ്പൊ എന്നെ പോക്ക് 🤣 ❤️#funsuponatime #rameshpisharody
Просмотров 1,2 тыс.4 часа назад
#RameshPisharody #funsuponatime #MalayalamComedy FUNS UPON A TIME is the first stand-up comedy competition on Malayalam television. (Judgements are made according to the performance of contestants on the shooting floor ) Funs Upon A Time 1.0 - EPI - 59 To Participate in the Show, contact us at: funsuponatime@gmail.com SUBSCRIBE NOW Follow Us On Facebook - RPEntertainmentsOfficial F...
ഓർമ്മയിൽ എന്നും ജയൻ...ഭാഗം 01 അനശ്വര നടൻ ജയന്റെ ഓർമ്മകളിലൂടെ #ormayilennum #JAYAN #actor #malayalam
Просмотров 44 тыс.7 часов назад
ഓർമ്മയിൽ എന്നും ജയൻ...ഭാഗം 01 അനശ്വര നടൻ ജയന്റെ ഓർമ്മകളിലൂടെ #ormayilennum #JAYAN #actor #malayalam
പാമ്പ് കടിച്ചിട്ടും മരിച്ചില്ല 😳 😄#funsuponatime #rameshpisharody
Просмотров 2847 часов назад
പാമ്പ് കടിച്ചിട്ടും മരിച്ചില്ല 😳 😄#funsuponatime #rameshpisharody
മണ്ടന്മാർ ഇല്ലാതായാൽ കോമഡി ഇല്ലാതാവും . ഒന്നാലോചിച്ഛ് നോക്ക് 😄#funsuponatime #rameshpisharody
Просмотров 7007 часов назад
മണ്ടന്മാർ ഇല്ലാതായാൽ കോമഡി ഇല്ലാതാവും . ഒന്നാലോചിച്ഛ് നോക്ക് 😄#funsuponatime #rameshpisharody
ഒരു വിവാദ പ്രണയമായിരുന്നു , എന്നെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചു - #ormayilennum #padmarajan
Просмотров 3,4 тыс.9 часов назад
ഒരു വിവാദ പ്രണയമായിരുന്നു , എന്നെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചു - #ormayilennum #padmarajan
ആൾക്കാരുടെ തെറി വിളി കേൾക്കാൻ നല്ല സാധ്യത ഉണ്ട് 😅#funsuponatime #rameshpisharody
Просмотров 1,6 тыс.9 часов назад
ആൾക്കാരുടെ തെറി വിളി കേൾക്കാൻ നല്ല സാധ്യത ഉണ്ട് 😅#funsuponatime #rameshpisharody
ആത്മഹത്യയിലെ തമാശയോ 😳#funsuponatime #rameshpisharody
Просмотров 1,4 тыс.9 часов назад
ആത്മഹത്യയിലെ തമാശയോ 😳#funsuponatime #rameshpisharody
ആരൊക്കെയോ പിള്ളേര് പറഞ്ഞു പത്മരാജൻ സർ വന്നിട്ടുണ്ടെന്ന്,ഞാൻ ഓടി പോയിനോക്കി #ormayilennum #padmarajan
Просмотров 1 тыс.12 часов назад
ആരൊക്കെയോ പിള്ളേര് പറഞ്ഞു പത്മരാജൻ സർ വന്നിട്ടുണ്ടെന്ന്,ഞാൻ ഓടി പോയിനോക്കി #ormayilennum #padmarajan
ധർമേട്ടനെ ഓടിക്കാൻ വന്നത് ആരാണെന്നു നോക്ക് 😳#funsuponatime #rameshpisharody
Просмотров 2,5 тыс.12 часов назад
ധർമേട്ടനെ ഓടിക്കാൻ വന്നത് ആരാണെന്നു നോക്ക് 😳#funsuponatime #rameshpisharody
ഈ വേദിയിൽ കാണാൻ എല്ലാവരും ആഗ്രഹിച്ച ഒരാൾ ❤️#funsuponatime #rameshpisharody
Просмотров 2,7 тыс.12 часов назад
ഈ വേദിയിൽ കാണാൻ എല്ലാവരും ആഗ്രഹിച്ച ഒരാൾ ❤️#funsuponatime #rameshpisharody
തോൽക്കുന്നെങ്കിൽ തോൽക്കട്ടെ , പാർട്ടി തന്ന ഒരു പദവി അല്ലെ സ്വീകരിക്കണം #ormayilennum #murali #party
Просмотров 82514 часов назад
തോൽക്കുന്നെങ്കിൽ തോൽക്കട്ടെ , പാർട്ടി തന്ന ഒരു പദവി അല്ലെ സ്വീകരിക്കണം #ormayilennum #murali #party
കമലദളത്തിൽ മറ്റൊരൂ നടൻ ചെയ്യേണ്ടവേഷമാണ് മുരളി ചെയ്തത് #ormayilennum #murali #sibimalayil #cinema
Просмотров 89416 часов назад
കമലദളത്തിൽ മറ്റൊരൂ നടൻ ചെയ്യേണ്ടവേഷമാണ് മുരളി ചെയ്തത് #ormayilennum #murali #sibimalayil #cinema
ഷെഫിന്റെ അനുഭവ പാടവങ്ങൾ 😂#funsuponatime #rameshpisharody
Просмотров 90819 часов назад
ഷെഫിന്റെ അനുഭവ പാടവങ്ങൾ 😂#funsuponatime #rameshpisharody
ഞാൻ എഴുതുന്ന സമയത്ത് മുരളി അവിടെ വരും ❤️#murali #sibimalayil #rameshpisharody #ormayilennum
Просмотров 2,7 тыс.19 часов назад
ഞാൻ എഴുതുന്ന സമയത്ത് മുരളി അവിടെ വരും ❤️#murali #sibimalayil #rameshpisharody #ormayilennum
സൂര്യയുടെ അനിയൻ ആണ് കാർത്തി എന്ന് ഇന്നലെയ അവൻ അറിഞ്ഞത് 😆#funsuponatime #rameshpisharody
Просмотров 2,5 тыс.19 часов назад
സൂര്യയുടെ അനിയൻ ആണ് കാർത്തി എന്ന് ഇന്നലെയ അവൻ അറിഞ്ഞത് 😆#funsuponatime #rameshpisharody
ലവൾ വീണ്ടും വന്ന് 😍#funsuponatime #rameshpisharody
Просмотров 2 тыс.19 часов назад
ലവൾ വീണ്ടും വന്ന് 😍#funsuponatime #rameshpisharody
ഓർമ്മയിൽ എന്നും പത്മരാജൻ ഭാഗം 02 #part2 #ormayilennum #padmarajan #legend #ashokan #rameshpisharody
Просмотров 15 тыс.21 час назад
ഓർമ്മയിൽ എന്നും പത്മരാജൻ ഭാഗം 02 #part2 #ormayilennum #padmarajan #legend #ashokan #rameshpisharody
വനിത യോദ്ധാവ് 😃#funsuponatime #rameshpisharody
Просмотров 1,1 тыс.21 час назад
വനിത യോദ്ധാവ് 😃#funsuponatime #rameshpisharody
വന്നല്ലോ 😃#funsuponatime #rameshpisharody
Просмотров 1,5 тыс.21 час назад
വന്നല്ലോ 😃#funsuponatime #rameshpisharody
ഓർമ്മയിൽ എന്നും പത്മരാജൻ ഭാഗം 01 #part1 #ormayilennum #padmarajan #legend #ashokan #rameshpisharody
Просмотров 23 тыс.День назад
ഓർമ്മയിൽ എന്നും പത്മരാജൻ ഭാഗം 01 #part1 #ormayilennum #padmarajan #legend #ashokan #rameshpisharody
നല്ല ഉദാഹരണം 😃#funsuponatime #rameshpisharody
Просмотров 324День назад
നല്ല ഉദാഹരണം 😃#funsuponatime #rameshpisharody
ചിക്കുമായിട്ട് ചർച്ചയ്ക്കുവേണ്ടി ഒരു OYOബുക്ക് ചെയ്യണം:ഡിസ്കോ ഡാൻസറായി അനൂപ് രാഘവൻ #bala #pisharody
Просмотров 2,7 тыс.День назад
ചിക്കുമായിട്ട് ചർച്ചയ്ക്കുവേണ്ടി ഒരു OYOബുക്ക് ചെയ്യണം:ഡിസ്കോ ഡാൻസറായി അനൂപ് രാഘവൻ #bala #pisharody
സുഹൃത്തുക്കൾ എല്ലാം ഇങ്ങനെയാണോ 🥹#funsuponatime #rameshpisharody
Просмотров 438День назад
സുഹൃത്തുക്കൾ എല്ലാം ഇങ്ങനെയാണോ 🥹#funsuponatime #rameshpisharody
മുരളി ഒരിക്കലും കഥയെക്കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോചോദിക്കാറില്ല#ormayilennum #murali #sibimalayil
Просмотров 1,2 тыс.День назад
മുരളി ഒരിക്കലും കഥയെക്കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോചോദിക്കാറില്ല#ormayilennum #murali #sibimalayil
നമ്മക്ക് ഫുഡ് നിർബന്ധ 😅#funsuponatime #rameshpisharody
Просмотров 537День назад
നമ്മക്ക് ഫുഡ് നിർബന്ധ 😅#funsuponatime #rameshpisharody
നാഗലോകത്തിന്റെ കഥ 😇#funsuponatime #rameshpisharody
Просмотров 231День назад
നാഗലോകത്തിന്റെ കഥ 😇#funsuponatime #rameshpisharody
നാടക രംഗത്ത് മാള അരവിന്ദൻ ചെയ്ത പരിഷ്കാരങ്ങളിൽ ഒന്നാണ് അത് #ormayilennum #malaaravindan #memories
Просмотров 572День назад
നാടക രംഗത്ത് മാള അരവിന്ദൻ ചെയ്ത പരിഷ്കാരങ്ങളിൽ ഒന്നാണ് അത് #ormayilennum #malaaravindan #memories
പോരാ
കോളിളക്കം റീലിസ് ആകുന്ന സമയം എല്ലാവർക്കും അറിയാമായിരുന്നു , ആലപ്പി അഷറഫ് ആണ് സൗണ്ട് കൊടുത്തിരിക്കുന്നത് എന്നത്.
❤
🙏
Balan k nairey thashey ninnu pidichal porey mone
Lag
പുള്ളിയുടെ മരണത്തിനു നിങ്ങൾ എല്ലാവരും കുറ്റ ക്കാരല്ലേ....?? ആ കാലാവസ്ഥായിൽ ഒറ്റ ടേക്ക് മതിയായിരുന്നില്ലേ... ചാറ്റൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് ഇതുവരെ കേട്ടത്... Past is Past . 🙏 ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു. 🌹🙏
😁
❤
മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രം ഉടലെടുത്ത കഥ. 🙏🙏
ആ അപകടത്തിൽ എന്തൊക്കെയോ ദുരൂഹതയുണ്ട്.. ആ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അത് അറിയാം.. സിനിമയുള്ള കാലത്തോളംഅത് ”അറിയപ്പെടാത്ത രഹസ്യം" ആയി നിലകൊള്ളും....
Emirates ethe avadthayil randu malayali purushanmarude edakku petta njaan ....entha adi
It was my school days when Jayan became a super star. Pisharody; you should have got more guests or at least sound bites of actors of that era. Madhu sir said it best ''he died young and will always remain young in people's memory''. Sheela, Jayabharathy, Seema, Janardhanan, Kunjan could have also contributed via sound bites. In Sharapanjaram, there is Shankar in a brief role and in Sanchari, there is Mohanlal too. Reena was involved in production along with Jayan as partner and those days there was a rumor that no money was given after Jayan passed. As to Alleppey Ashraf saying that no one knew it for a long time; he is wrong. Immediately after release of Kolilakkam, it came out in the newspapers of AA dubbing for Jayan.
Hallow... Mr : Ramesh Pisharadeee......Jayantea Duppukalea Vechapatharippicha...Dupe...Duupe...Duuupe...Unakka Chemmeen...Eannee Malayala Cinemakalum...Unde.
ithellam...Youtubilunde.
😂😂 😂
Chali
🌹🌹🌹🙏🙏🙏❤️🔥🩵💚💯💥💢💙🧡💜❤️🔥🙏🙏🙏🌹🌹🌹👍👍👍
JAYAN......Sanmanssulla Kerala Janathayudea...Hridhaya Vedhana......!!!!!!
Hallow...Mr : Ramesh Pisharadi...Eee Ulakil Onnum...Puurnamakunnilla...!!! Athe...Thudarkathayayi... Thaniyavarthanamayi Thudarnnu Kondeayirikkunnu...!!! KALA CHAKRAM THIRINJU KONDEAYIRIKKUNNNUUUUUUUUUUUU............!!!!!!!!!!!!
ഇതാ അഡ്വക്കേറ്റ് അല്ലേ... She is so hot and sexy പേരെന്തായിരുന്നു?
സൂപ്പർ talent 🙏
Jayattan
. maha nadan jayatten namathil bless ettan
Maha nadan jayatten
ഇപ്പോൾ പിശാരടിയുടെ prepared കോമെഡിക് മാർക്കറ്റില്ല. ... Comedi ഒക്കെ new gen ആയി
സൂക്ഷിച്ചോ മാമ.. ഈ പിശുക്ക. പണി തരാൻ നോക്കും...തോക്കരുതേ 🙏🙏
❤❤❤❤
😢ഇദ്ദേഹത്തിന്റെ തന്നെ ചാനലിൽ ജയന്റെ മരണവിവരം മുമ്പ് പറഞ്ഞു കേട്ടിരുന്നു. എങ്കിലും ഈ episode ൽ കുറേകൂടി perfection തോന്നി സന്തോഷം ഒപ്പം ദുഖവും. എനിക്ക് 9 വയസ്സുള്ളപ്പോളാണ് അദ്ദേഹം മരണപ്പെടുന്നത്. അതുകേട്ടനിമിഷം ഒരിടിത്തീ നെഞ്ചിലേക്ക് വീണപോലെ ! പിറ്റേ ദിവസം വായന ശാലയിലേക്കോടി, പത്രം നോക്കുവാൻ ! വല്ലാത്തൊരു മൂടിക്കെട്ടലായിരുന്നു ആ നിമിഷങ്ങൾ! മറ്റുള്ള വർക്കൊപ്പം ഞാനും പറഞ്ഞു നടന്നു ബാലൻ k ആണ് ചവിട്ടിയിട്ടത് എന്നൊക്കെ !ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല മനഃസംതൃപ്തിക്കുവേണ്ടി, അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് പറയുന്നതാണിത്. മാത്രമല്ല ബാലൻ k വില്ലൻ റോൾ ആണല്ലോ ചെയ്തിരുന്നത് ,!പക്ഷെ ഇന്ന് ബാലൻ k യോടും ഇഷ്ടമാണ്. ❤️ഇന്നും ജയൻ മരിച്ചതായിട്ട് തോന്നിയിട്ടില്ല. നിത്യഹരിതനായിട്ട് ജീവിക്കുന്നു ! ജയൻസറിനു ഹൃദയത്തിന്റെ ആദരാഞ്ജലികൾ ❤️❤️❤️🌹🌹🌹🙏🙏🙏
പൊന്നു അമ്മച്ചി നിങ്ങൾ സിനിമ കണ്ടിട്ടില്ല. പിന്നെ അതിൽ വ്യക്തമായി കാണുന്നുണ്ട് എങ്ങിനെ ആണ് ജയൻ വീഴുന്നത് എന്ന്
Ethu kadhayulla Jeevitham aanu thalle Kadhayillatha Jeevitham poy nokk ....
ഫ്ലൈറ്റ് ല്‍ ഫോണ്‍ വന്നെന്ന്... പൊട്ടന്‍..
1:55 ഇത് ബിജുക്കുട്ടൻ അല്ലേ
പഴയ അശോകൻ സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എല്ലാ സിനിമയിലും മികച്ച അഭിനയവും. നല്ല വേഷങ്ങൾ കൊടുത്ത മഹാന്മാരായ സംവിധായകരുടെ വിയോഗങ്ങൾ അശോകൻ എന്ന നടനെ പിന്നീട് നല്ല സിനിമകളിൽ കാണാതെയായി. കിട്ടിയതൊക്ക മികച്ച വേഷങ്ങളും സംവിധായകരും. അതാണ് ഏറ്റവും വലിയ ഭാഗ്യം.
😂😂😂😅
താങ്കൾ ഇനിയും സിനിമകൾ ചെയ്യണം
പിശു അണ്ണാ ഇത് കളളം
ഒരിക്കലും മറക്കാനാവാത്ത ഞ്ഞറ്റലോടുകൂടിയ ഒരു വാർത്തയും സംഭവവും. ഇത്രയും കാലമായിട്ടും ഒരു നടനേക്കാൾ ഉപരിയായി പ്രേക്ഷകർ അദ്ദേഹത്തെ ഓർക്കുന്നു... ചാലിനോട് നന്ദി നമസ്കാരം
ഇല്ലാത്തത് പറയല്ലേ.....ചുവാചി😂
❤❤❤❤ എൻ്റെ ചേട്ടാ ഇനിയും സിനിമ എടുക്കണം
പിഷാരടി.. എന്റെ ഒരു സുഹൃത്ത് സുജിത്..loading......
ജയൻ ചേട്ടന്‍ മരിക്കുമ്പോൾ ഞാൻ കുഞ്ഞായിരുന്നു. പക്ഷേ ആ സമയത്തൊക്കെ മമ്മി, പപ്പായൊക്കെ തീയേറ്റര്‍ സിനിമാ കാണാൻ പോകുമ്പോൾ ജയൻ ചേട്ടന്റെ സിനിമ കാണാറുണ്ടായിരുന്നു അങ്ങനെ ഞാനും കണ്ട് ജയൻചേട്ടന്റെ സിനിമയോട് എനിക്ക് അറിവായത് മുതൽ ഒത്തിരി ആരാധനയായി .അവരുടെ സിനിമകളും അതിലെ പാട്ടുകളും ഇപ്പോഴും ആർക്കും മറക്കാൻ പറ്റാത്ത ഒന്നാണ്.ഈ എപ്പിസോഡ് വളരെ ഹൃദയസ്പര്‍ശിയായ ഒന്നായിട്ട് തോന്നി. ഇതൊക്കെ നേരത്തെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . എങ്കിലും ഇതിലൂടെ ഈ യഥാർത്ഥ സംഭവം ശരിക്കും അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം..കണ്ണുകൾ ഈറനണിഞ്ഞു. അദ്ധേഹത്തിന്റെ ആ വേർപാട് നികത്താനാവാത്ത ഒന്നാണ്. അദ്ധേഹത്തെപോലെ ഒരു നടൻ ഇതുവരെ സിനിമയിൽ ഉണ്ടായിട്ടില്ല .ഈ ചാനൽ പരിപാടി തുടങ്ങിയ പിഷാരടി സാറിന് ഒരുപാട് നന്ദി.🙏🏻❤️ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു.🙏🏻👍
❤️❤️
❤️❤️❤️❤️പിന്നെ ഒരു കാര്യം വിട്ട് പോയി. കൈവിരലിൽ താക്കോൽ ഇട്ടു കറക്കും ❤️❤️❤️❤️
🙏🌹
Thallu thalla
👍👍👍👍
Jayan. ❤
Cop.. ethendha 1/2 peice... Vallavarkum vallathum manasilavo kadha..
ശശി സാ൪❤
❤️🙏❤️
Athupoloru legend ini illa
Ethanavo sathyam njagada pavam jayettane konnathanennum kettirirunnu
Ulupille ayyal marich kure kaalaayi ippozhum athano ithano.... Salyam