സുരേഷ് ഉണ്ണിത്താൻ സാർ എഴുതിയ ആ പുസ്തകത്തിന്റെ അവതാരിക എഴുതാൻ കഴിഞ്ഞത് ഒരു പത്മരാജൻ ആരാധകൻ എന്ന രീതിയിൽ കിട്ടിയ ഒരു വലിയ ഭാഗ്യമാണ്. വളരെ കൃത്യമായി സിനിമകളെ കുറിച്ചു ധാരണയുള്ള സുരേഷ് ഉണ്ണിത്താൻ അങ്കിളിന് വേണ്ടി ഒരു തിരക്കഥ എഴുതാൻ ഭാഗ്യം കിട്ടിയെങ്കിലും അത് പോസ്റ്ററിനപ്പുറം പോകാൻ കോവിഡ് സമ്മതിച്ചില്ല എന്നൊരു സങ്കടം മാത്രം ബാക്കി. ഉണ്ണിത്താൻ അങ്കിൾ നല്ലൊരു സിനിമയുമായി വീണ്ടും എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ❤️ അനീഷ് നിർമ്മലൻ
I dont know but this director was a hats of genius as some of his movies had the climax with a hiccup feeling especially the movie innale and nammalku paarku munthirithoppil especially in the latter movie he used bible versew from song of songs book from the Holy Bible , i really like that movie and i watch these 2 movies from time to time. Really a Hats of Genius and i wish he was still alive to make movies like this !!! A legend I respect from the bottom of my heart.
പദ്മരാജൻ എപ്പിസോഡ് കൊള്ളാമായിരുന്നു. പക്ഷെ ചില പിശകുകൾ (താങ്കളുടെ ഭാഗത്തുനിന്നല്ല).... ഒരു ഡയറക്ടറേ കുറിച്ച് പറയുമ്പോൾ നിൽക്കേണ്ട ഒരു ക്യാമറമാൻ, ഒരു എഡിറ്റർ, ഒരു അസോസിയേറ്റ് ഡയറക്ടർ.... അതും പദ്മരാജൻ സർ നെ കുറിച്ചാണെങ്കിൽ .....സമകാലിക പ്രതിഭകളുടെ(from the school of padmarajan )ഒരു video എങ്കിലും വേണമായിരുന്നു..... ഇനിയെങ്കിലും ശ്രദ്ധിക്കണം പരാതി അല്ല പരിഭവം ആയി കണ്ടാൽ മതി..........ഇതിൽ വരാത്തവർ അദ്ദേഹത്തെ മറന്നോ..
ഇതൊരു ഓർമപ്പെടുത്തൽ പരിപാടിയാണ്. ഇവിടെ വരുന്നവരാണ് കഥകൾ പറയുന്നത്. അവര്ക്ക് പറയാനുള്ള സ്പേസ് ഒരുക്കുക എന്നതാണ് പിഷാരടിയുടെ ജോലി. അത് അയാള് ചെയ്യുന്നുണ്ട്. താങ്കളുടെ അത്ര പോരാറായിരിക്കാം. എന്നാലും ബോറടിപ്പിക്കാതെ അത് ചെയ്യാൻ സാധിക്കുന്നുണ്ട്.
@@deepubalakrishnan82 പദ്മരാജൻന്റെ കടുത്ത followers and fans ന് cringe തോന്നുന്നു പല പ്രസ്ഥാവനകളും ആധികാരികമായി പിഷാരടി പറയുന്നുണ്ട്. Space കൊടുക്കുന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ
Absolutely. I've noticed this in many past episodes as well. Often, the guests don't meet the expected standards, and there’s a lack of depth in exploring their lives or contributions
@@binoopt6566വരുന്ന guest കൾ എന്ന് പറയുമ്പോൾ അതിന് തക്ക ആൾക്കാർ ഒക്കെ മൺമറഞ്ഞു പോയി. പഴയ amrita tv യിലെ സിദ്ദിഖ് ന്റെ പരിപാടി അടിപൊളി ആയിരുന്നു. കാരണം അന്ന് വന്ന legends എന്ന് പറയുമ്പോൾ kpac ലളിത, ഒടുവിൽ, തിലകൻ, ഗിരീഷ് പുത്തഞ്ചേരി, ബിയാർ പ്രസാദ് അങ്ങനെയുള്ള മഹാരഥന്മാർ ആയിരുന്നു. അവരിന്നില്ലല്ലോ
ജീവൻ... കൈവിട്ടുപോയിട്ടും ഇന്നും ജീവിക്കുന്നവർക്ക് മറക്കാൻ പറ്റാത്ത ജന്മം.
Padmarajan sir ❤❤❤🙏🙏🙏😘😘😘
ഓർമ്മയിൽ എന്നും എന്ന ഈ പരിപാടി തുടങ്ങിയത് മുതൽ കാത്തിരുന്നത് ഈ പത്മരാജൻ ലക്കത്തിനു വേണ്ടി ആയിരുന്നു ❤
❤❤
സുരേഷ് ഉണ്ണിത്താൻ സാർ എഴുതിയ ആ പുസ്തകത്തിന്റെ അവതാരിക എഴുതാൻ കഴിഞ്ഞത് ഒരു പത്മരാജൻ ആരാധകൻ എന്ന രീതിയിൽ കിട്ടിയ ഒരു വലിയ ഭാഗ്യമാണ്. വളരെ കൃത്യമായി സിനിമകളെ കുറിച്ചു ധാരണയുള്ള സുരേഷ് ഉണ്ണിത്താൻ അങ്കിളിന് വേണ്ടി ഒരു തിരക്കഥ എഴുതാൻ ഭാഗ്യം കിട്ടിയെങ്കിലും അത് പോസ്റ്ററിനപ്പുറം പോകാൻ കോവിഡ് സമ്മതിച്ചില്ല എന്നൊരു സങ്കടം മാത്രം ബാക്കി. ഉണ്ണിത്താൻ അങ്കിൾ നല്ലൊരു സിനിമയുമായി വീണ്ടും എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ❤️
അനീഷ് നിർമ്മലൻ
❤❤
കാത്തിരുന്നത് ഇതിനാണ്....❤❤❤
Truly an artistic genius. Irreplaceable.
RIP Sir.🙏
ഇത് സഫാരിയിൽ ആണെങ്കിൽ പൊളിച്ചേനെ.. എവിടെയോ എന്തോ മിസ്സിംഗ്.. വേണ്ട റിസർച്ച് ഇല്ലത്ത പോലെ
i was waiting for this
'ഉദകപ്പോള ' പദ്മരാജന്റെ നോവൽ ആണ്, ചെറുകഥയല്ല...
Ashoken chettan, what a humble and simple actor. No head, wait, same time, what a senior actor 👌
Pishuchettan nu mathrame ethrem valiya oru project cheyan pattu, the real legend 🙏
Ee sadhanam Amma cheythel varum mammokka lalettan am lalettan fan
പിഷാരടി നേരേ നോക്കി കൃത്യമായി വായിച്ചു
😂
Pappettanu pranamam
Legendary artist! ⚘
good episode❤
I dont know but this director was a hats of genius as some of his movies had the climax with a hiccup feeling especially the movie innale and nammalku paarku munthirithoppil especially in the latter movie he used bible versew from song of songs book from the Holy Bible , i really like that movie and i watch these 2 movies from time to time. Really a Hats of Genius and i wish he was still alive to make movies like this !!! A legend I respect from the bottom of my heart.
Rajaneesh ee program cheythal kurchukoodi nannayene
കാത്തിരുന്ന എപ്പിസോഡ് ❤. ഇതിൽ ക്യാമറാമാൻ വേണു കൂടെ വരാമായിരുന്നു.
Padmarajane kurichu ithilum nalla anusmaranam venam
Guesting nirthi samsarikkunna paripadi nirthanam
❤
Poratte agane nalla episodukal
പദ്മരാജന്റെ പ്രിയ നായിക ശോഭനയെ കൂടി കൊണ്ടു വരാമായിരുന്നു
Mu favorite director
Ee music onne change cheyyavo , please
Pisharadi nammude philominamme.. Maranno.
പദ്മരാജൻ എപ്പിസോഡ് കൊള്ളാമായിരുന്നു. പക്ഷെ ചില പിശകുകൾ (താങ്കളുടെ ഭാഗത്തുനിന്നല്ല).... ഒരു ഡയറക്ടറേ കുറിച്ച് പറയുമ്പോൾ നിൽക്കേണ്ട ഒരു ക്യാമറമാൻ, ഒരു എഡിറ്റർ, ഒരു അസോസിയേറ്റ് ഡയറക്ടർ.... അതും പദ്മരാജൻ സർ നെ കുറിച്ചാണെങ്കിൽ .....സമകാലിക പ്രതിഭകളുടെ(from the school of padmarajan )ഒരു video എങ്കിലും വേണമായിരുന്നു..... ഇനിയെങ്കിലും ശ്രദ്ധിക്കണം പരാതി അല്ല പരിഭവം ആയി കണ്ടാൽ മതി..........ഇതിൽ വരാത്തവർ അദ്ദേഹത്തെ മറന്നോ..
പിഷാരടി ഇത്തരം സാഹസം ചെയ്യുന്നതിന് മുൻപ് കുറച്ചു കൂടി വായിക്കണം... അല്ലെങ്കിൽ സംഗതി പാളും 😢
Yes. ചിലപ്പോൾ ഗാനമേളക്ക് അനൗൺസ് ചെയ്യുന്ന ആളുടെ രീതിയിൽ ആയിപോകുന്നു അവതരണം
ഇതൊരു ഓർമപ്പെടുത്തൽ പരിപാടിയാണ്. ഇവിടെ വരുന്നവരാണ് കഥകൾ പറയുന്നത്. അവര്ക്ക് പറയാനുള്ള സ്പേസ് ഒരുക്കുക എന്നതാണ് പിഷാരടിയുടെ ജോലി. അത് അയാള് ചെയ്യുന്നുണ്ട്. താങ്കളുടെ അത്ര പോരാറായിരിക്കാം. എന്നാലും ബോറടിപ്പിക്കാതെ അത് ചെയ്യാൻ സാധിക്കുന്നുണ്ട്.
@@deepubalakrishnan82 പദ്മരാജൻന്റെ കടുത്ത followers and fans ന് cringe തോന്നുന്നു പല പ്രസ്ഥാവനകളും ആധികാരികമായി പിഷാരടി പറയുന്നുണ്ട്. Space കൊടുക്കുന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ
Absolutely. I've noticed this in many past episodes as well. Often, the guests don't meet the expected standards, and there’s a lack of depth in exploring their lives or contributions
@@binoopt6566വരുന്ന guest കൾ എന്ന് പറയുമ്പോൾ അതിന് തക്ക ആൾക്കാർ ഒക്കെ മൺമറഞ്ഞു പോയി. പഴയ amrita tv യിലെ സിദ്ദിഖ് ന്റെ പരിപാടി അടിപൊളി ആയിരുന്നു. കാരണം അന്ന് വന്ന legends എന്ന് പറയുമ്പോൾ kpac ലളിത, ഒടുവിൽ, തിലകൻ, ഗിരീഷ് പുത്തഞ്ചേരി, ബിയാർ പ്രസാദ് അങ്ങനെയുള്ള മഹാരഥന്മാർ ആയിരുന്നു. അവരിന്നില്ലല്ലോ
പിഷാരടി ചാനൽ കേറി ഇരുന്ന് കുറെ വളിപ്പ് പറയുന്ന പോലെ പപ്പേട്ടൻ സിനിമകളെ വിലയിരുത്തരുത്...
Let him gain experience
ഈ പരിപാടിക്ക് വേണ്ട രീതിയിൽ തന്നെയാണ് അവതരണം
kanditt abhiprayam parayam tta
Pisharady research cheyathe ee paripady cheyalle.
porichu. pappettante makan ananthapadmanabhane kananamennundayirunnu. nale undo?
Nombarathipoovu orikkalum marakkilla
Aniykkum ninne eshttamanu pakshe nirajya drohikalude kode pishu
Lalettan vannille alle?kashtam
ഗസ്റ്റിന്റെ എൻട്രി മ്യൂസിക് വളരെ ബോറായി തോന്നുന്നു.
Suresh unnithan vellam aayirunno
😂😂
ജയറാം എവിടെ
നോക്കാം ഇല്ലേൽ ഈ പരിപാടി എന്തിന് 🎬
പത്മരാജൻ തെറ്റി പ്പോയ കൊച്ചാണൻ
Biggest loss for Malayalam film industry was death of Padmarajan and Bharathan sir..
ഡയറക്ടർ സേതുവിന്റെ ഒരു എപ്പിസോഡ് ചെയ്യണേ പിഷു... request ആണ്
Top priority
Episode spoiled because of bagyalakshmi
❤️❤️
❤
❤🙏🏻
❤❤❤