Rosemary - 13 | Charithram Enniloode | Rosemary | Safari TV

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 62

  • @amsankaranarayanan6863
    @amsankaranarayanan6863 10 дней назад +36

    വളരെ പതുക്കെയാണ് റോസ്മേരി സംസാരിക്കുന്നത് എങ്കിലും, പല കാര്യങ്ങളും അവർ തുറന്ന് പറയുന്നുണ്ട്. ഇനിയും പ്രഗത്ഭരായ സ്ത്രീകളെ, "ചരിത്രം എന്നിലൂടെ "എന്ന ഈ program ലൂടെ കൊണ്ടുവരാൻ ശ്രമിച്ചാൽ നന്നായിരിക്കും

    • @BeingL3X
      @BeingL3X 10 дней назад +3

      Speed 1.5x ഇട്ട് കേൾക്കുക...

    • @NoriesMaliyekkal
      @NoriesMaliyekkal 10 дней назад +2

      വളരെ വ്യക്തമായി ആണ് സംസാരിക്കുന്നതു എന്ന് വേണം പറയാൻ

    • @PalakkadanPalakkadan
      @PalakkadanPalakkadan 10 дней назад

      Video യുടെ സ്പീഡ് കൂട്ടാം

  • @bobbygopal3392
    @bobbygopal3392 6 дней назад +1

    ആദ്യമായിട്ടാണ് മാഡത്തിന്റെ vidio കണ്ടത്. ഒത്തിരി ഇഷ്ട്ടമായി, ശ്രീവിദ്യ ബഹുമാനിക്കുന്ന വ്യക്തിത്വം 🙏

  • @vibhuBVM
    @vibhuBVM 9 дней назад +6

    Sheela and Jayalalitha were also friends. Sheela veedu vachapol valiya poonthottam aayirunu avarku vendirunath 🌺

  • @lucycharles123
    @lucycharles123 10 дней назад +19

    ശ്രീ വിദ്യാമ്മയെ കുറിച്ച് കേട്ടത് സങ്കടം ആയിപ്പോയി

  • @manjusree2649
    @manjusree2649 8 дней назад +2

    My favourite vidyama❤❤❤

  • @kavithadenny5148
    @kavithadenny5148 4 дня назад +2

    ചിക്കൻ 65 ഉം black forest കേക്കും അപ്പൊ തന്നെ arrange ചെയ്തു കൊടുക്കാമായിരുന്നു താങ്കൾക്ക്... 🙏പ്രേക്ഷകരുടെ സ്വന്തം അമ്മയായിരുന്നു വിദ്യാമ്മ 🥰

  • @salyjose384
    @salyjose384 7 дней назад +1

    എന്റെ ഇഷ്ട്ടപെട്ട writter

  • @preethamadhav9265
    @preethamadhav9265 7 дней назад +1

    My dear Goriety jacob...when i was in annamalai university , studying for sangeetha bhushan course, she was doing her MA Literature there. I got a chance to make friendship with her.

  • @meenasankar7767
    @meenasankar7767 7 дней назад +1

    ❤ வித்யா 😢 பாவம் அழகு தேவதை

  • @susanpalathra7646
    @susanpalathra7646 4 дня назад +2

    Rose Mary സുഖമാണോ? video ഇഷ്ടമായി ❤❤❤

  • @Sree5675
    @Sree5675 6 дней назад +2

    വിദൃമ്മയേകുറിച്ചുള്ളവാക്കു മനസ്സിന് വല്ലതെ വേദനിപ്പിച്ചു പാവം വിദൃമ്മ ഇന്നുണ്ടായിരുന്നങ്കിൽ 😢 ഒരിക്കലും മരണം ഇല്ല വിദൃമ്മക്ക് ഇന്നുഅമ്മയുണ്ട്😢🙏♥️ഓർമ്മപൂക്കൾഅമ്മ

  • @maheshmpillai8815
    @maheshmpillai8815 День назад

    Oru request und actress jayabharthi eee program kond varanm

  • @positivelife_2023
    @positivelife_2023 День назад

    Ayyo kashtam und sreevidhya amma

  • @ponmanithomas9988
    @ponmanithomas9988 8 дней назад +1

    Awesome ❤

  • @vinodaugustinekappil9154
    @vinodaugustinekappil9154 3 дня назад

    2002ൽ ആണെന്ന് തോന്നുന്നു. വെള്ളയമ്പലം ബസ് സ്റ്റോപ്പിലെ ഷെൽട്ടറിൽ വച്ച് കാണാനും സംസാരിക്കാനും കഴിഞ്ഞത് ഓർക്കുന്നു. സൗമ്യമായ സംസാരം PTP നഗറിലെ വീട്ടിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചതും ഓർക്കുന്നു. മാഡത്തിന് എല്ലാ നന്മകളും നേരുന്നു

  • @sindhukrishnankutty1088
    @sindhukrishnankutty1088 6 дней назад +5

    വിദ്യാമ്മ ആഗ്രഹിച്ച ആ ഭക്ഷണം കൊണ്ടു കൊടുത്തതിനു ശേഷം യാത്ര പോകാമായിരുന്നില്ലേ

  • @Vicharadhara
    @Vicharadhara 7 дней назад +3

    Black forest chocolate cake and chicken 65 kazhikkathe poyathinte Alma nombarom njangal kelvikkarilum anubhavapedunnu arenkilum koduthittundaayirickum ennaaswasikkaam

    • @vinayakamath1459
      @vinayakamath1459 6 дней назад

      Nobody knows Chicken is the villain as over indulgence in Srividya s life. But she was not aware of it. Also chocolates.... Who inspired her for that? That person could be the culprit....

  • @3littlepetals114
    @3littlepetals114 День назад

    😊

  • @sivajivlog84
    @sivajivlog84 10 дней назад +3

    ❤❤❤

  • @anoopnedumpilly5553
    @anoopnedumpilly5553 10 дней назад +5

    കവിഞ്ജർ കണ്ണദാസൻ ... കലെെഞ്ജർ കരുണാനിധി

  • @ratheeshjohynsp
    @ratheeshjohynsp 10 дней назад +6

    ഗണേഷ് കുമാർ❤

  • @jerrysebastian6499
    @jerrysebastian6499 10 дней назад +1

    Ganesh sir❤

  • @jayathilak9476
    @jayathilak9476 2 дня назад

    മാഡം, കുറച്ചുകൂടി ഉറക്കെ പറഞ്ഞെങ്കിൽ നന്നായിരുന്നു. കേട്ടിരിക്കാൻ രസമുണ്ട്.

  • @dreamslight8600
    @dreamslight8600 8 дней назад

    👌👌👌

  • @Kottayam14
    @Kottayam14 10 дней назад +7

    ശ്രീവിദ്യയുടെ ആ അഭിമുഖം ഏതു വറ്ഷമായിരുന്നു? റോസ്മേരിക്ക് നേരട്ടെ ആയിരം അഭിനന്ദനം …

  • @Preetha-pz7rf
    @Preetha-pz7rf 10 дней назад +1

    ❤❤🌹🌹

  • @VmGeorge-x5q
    @VmGeorge-x5q 10 дней назад +1

    ❤🎉🎉

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 9 дней назад

    What is the creative time ? Food

  • @Fardeen-n1k
    @Fardeen-n1k 4 дня назад

    1:25 il kelkku

  • @legithalegitha1170
    @legithalegitha1170 8 дней назад

    എന്റെ വിദ്യാമ്മ

  • @bouselyav3454
    @bouselyav3454 День назад

    ധനജ്ഞയൻ അല്ല - ധനഞ്ജയൻ

  • @VargheesSamsan
    @VargheesSamsan 10 дней назад +4

    George വിരിച്ച വലയിൽ വീണ കിളി
    വേടൻ ഇപ്പോൾ
    എവിടെ .......?

    • @arunvalsan1907
      @arunvalsan1907 10 дней назад

      CHAARAM ENNA CINEMAYILEY HEROINE MEENA MENONEY KALYANAM KAZHICHU SUGHAMAAYI JEEVIKKUNNU KUTTIKALUDEYUM KALYANAM KAZHINJU

  • @gangadharannambiar7228
    @gangadharannambiar7228 6 дней назад +1

    She has failed to keep her account strictly despite repeated raids from the Income tax department.

  • @vinayakamath1459
    @vinayakamath1459 6 дней назад

    19.20 chicken um chocolates um. The reality of Srividya s life, but nobody aware of it.

  • @prasannagovindan8287
    @prasannagovindan8287 8 дней назад +3

    Avarude husband KG George enna dushttananu ithinu kaaranam ayalku vendi matham maari avarude moneyum eduthu jeevithavum nasipichu a dushttan oru interviewil Sreevidiya paranjathanu(director KG George alla)

    • @jennifergopinath
      @jennifergopinath 7 дней назад

      Very true, Prasanna Govind. Although it's pointless discussing the late Srividhya's "Himalayan blunder in marrying that DUSHTTANN" & may her soul RIP - let's take inspiration from her (Vidhyaamma's) sad/poor fate & be a better judge, in our personal decisions.

  • @DK_Lonewolf
    @DK_Lonewolf 10 дней назад +1

    ❤🎉

  • @yemmos725
    @yemmos725 8 дней назад +3

    അറിയാത്തതുകൊണ്ട് ചോദിക്കിവാ, ബാബ തഴുകുന്നതിനു പകരം അവരുടെ അസുഖം മാറ്റികൊടുത്തു കൂടായിരുന്നോ? വെറും സംശയം.

    • @Myviews331
      @Myviews331 4 дня назад

      ഓരോരുത്തർക്കും അവരുടെ കർമഫലം അനുഭവിച്ചേതീരു. അല്ലെങ്കിൽ അതിനായി വീണ്ടും ജന്മമെടുക്കേണ്ടി വരും. 🙏

  • @rameshar4046
    @rameshar4046 10 дней назад +2

    🫂

  • @aram7117
    @aram7117 8 дней назад

    ആൾദൈവം

  • @muralimekm8019
    @muralimekm8019 7 дней назад

    Sai Baba enna "bhagavan" Sri Vidya-ye ethaayaalum nannaayi samrakshichu. Deceived, diseased, disappointed and desperate --- what else should a "bhagavan" provide. Vidya's experience exposes, among many others, the fallacy of Sai Baba's "greatness"! Sri Vidya-yum "bhagavaan"-um; chakkikkotha chankaran!

  • @shalisaju2980
    @shalisaju2980 9 дней назад +2

    എന്തോ ഒട്ടും lively അല്ല. കുറച്ചു ഉഷാറായിട്ടു പറയു 👍

    • @rajimolkr4985
      @rajimolkr4985 5 дней назад +1

      അവരുടെ സംസാര രീതി അതാണ്

  • @praveen8017
    @praveen8017 10 дней назад +1

    ❣️

  • @nimmysagar4447
    @nimmysagar4447 10 дней назад +1

  • @Shabeer-bd2st
    @Shabeer-bd2st 10 дней назад +2

    ❤❤❤

  • @girijagnair8055
    @girijagnair8055 10 дней назад +1

    ❤❤❤

  • @arithottamneelakandan4364
    @arithottamneelakandan4364 10 дней назад

    ❤❤❤❤❤❤

  • @tmmenon1947
    @tmmenon1947 10 дней назад +1

    ❤️❤️❤️

  • @jeenas8115
    @jeenas8115 10 дней назад

    ❤❤❤

  • @vmwsree
    @vmwsree 10 дней назад

  • @girijabhargavan9871
    @girijabhargavan9871 10 дней назад

  • @shylasalim9751
    @shylasalim9751 23 часа назад

    ❤❤❤❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 7 дней назад

    ❤❤❤❤❤

  • @sreebalakrishnan4870
    @sreebalakrishnan4870 5 дней назад

    ❤❤