Oru Jaathi Jathakam Team Interview | M. Mohanan | Vineeth Sreenivasan | Rakesh Mantodi | Cue Studio
HTML-код
- Опубликовано: 6 фев 2025
- ഒരു മാമൻ - മരുമക്കൾ കൂട്ടുകെട്ടിലുള്ള സിനിമയാണ് 'ഒരു ജാതി ജാതകം'. ഞങ്ങളുടെ കുടുംബത്തിൽ നടന്ന പലതരം കോമഡികൾ ഇതിലുണ്ട്. ശ്രീനിയേട്ടൻ റഫറൻസ് സിനിമക്ക് സഹായകമായി. ടൈറ്റിലിലെ 'ജാതി' കാസ്റ്റ് എന്നതിനെയല്ല സൂചിപ്പിക്കുന്നത്. സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ കോമഡിയാണ്. എം. മോഹനൻ, വിനീത് ശ്രീനിവാസൻ, രാകേഷ് മണ്ടോടി എന്നിവർ ക്യു സ്റ്റുഡിയോയിൽ.
#OruJaathiJathakam #OruJaathiJathakamInterview #OruJaathiJathakamVideos #OruJaathiJathakamtrolls #VineethSreenivasan #MMohanan
About CUE STUDIO:
Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
Cue Studio also produces original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
Watch the latest Episodes of Cue Studio Interviews: / @thecuestudio
Watch The Cue Studio’s premium shows, click here: / @thecuestudio
Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
Watch the latest Episodes of Cue Studio Curated Interviews: • CUERATED
For Entertainment News and celebrity interviews in Shorts, click here: / @thecuestudio
Follow us on Facebook: / cuestudio
Follow us on Instagram: / cuestudio_
Follow us on X: x.com/cuestudio1
Follow the Cue Studio channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
Follow us on Google News for Latest Film News Updates and interviews: www.thecue.in/
#MalayalamCinema, #CelebrityInterviews, #MalayalamMovies, #MovieUpdates, #FilmTrends, #MovieReview, #FilmDiscussions, #Mollywood, #Bollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #WebSeries, #MalayalamFilmIndustry, #KeralaCinema, #IndianFilmIndustry #BestDirectors, #BestActors
ആരെങ്കിലും ധ്യാനനെയും രാകേഷിനെയും വെച്ച് ഒരു ഇന്റർവ്യൂ ചെയോ, അൾട്ടിമറ്റ് എന്റർടൈൻമെന്റ് ആയിരിക്കും...😂🔥
Ivar cameraku munnil ingane anenkil veetil ivar othukoodiyal ulla avastha...ho.
😅😅
ധ്യനിനെയും രാകേഷിനെയും 1 മണിക്കൂർ ഒന്നിച്ച് ഇരുത്തിയൽ ആ കുടുംബത്തിലെ ഒട്ടുമിക്ക കാര്യങ്ങളും അറിയാമായിരുന്നു😂
🤣🤣
Best എന്നാൽ ആ കുടുംബത്തിലെ ആൾക്കാർ തലയിൽ തുണിയിട്ടു നടക്കേണ്ടി വരും.
😂😂
😂😂
എന്ന വിനീത് &അമ്മ തീർന്നു 😂😂
ഇതാണോ ധ്യാൻ്റെ ശരിക്കുമുള്ള കുട്ടേട്ടൻ? 😂
😂😂
തോന്നുന്നുണ്ട് 🤣🤣
😂😂
Epic
Ipo മനസ്സിലായി dyan nte mannerism
..evidennu വന്നത് എന്ന്! Cousin 🔥 😂
ലെ മോഹനേട്ടൻ...... മാമനോട് ഒന്നും തോന്നല്ലേ മക്കളേ.... കുടുംബം മുഴുവൻ ഫുൾ ഫൺ ആണല്ലോ... വെയ്റ്റിംഗ് 4 ധ്യാൻ വിനീത് രാകേഷ് & മാമൻ ഇന്റർവ്യൂ...💥💥💥❤❤❤
എന്ത് രസമുള്ള ഫാമിലിയാ ഇവരെ... ❤.. എന്തായാലും ഈ പടം fdfs 🤘🏾😎
Rakesh Mantodi ❌Dhyan 2.0 ✅
Sounds like Dhyan is Rakesh 2.0😂😂. Ingere vaaya thurannaal thug aane😂
😂💯
Dhyan got the elder cousin influence maybe
കാണാനും ഒരു പോലെ ഉണ്ട് 😊
Hand kond same action ann evar kannikanne aa t shirt vallikunnath okke
ധ്യാനും രാജേഷും ഒരേ ലുക്ക്.ഇവർ രണ്ടുപേരും ഒന്നിച്ചിരിക്കണം poli ആയിരിക്കും
Paavam uncle.. ee nephews ellaam koode oru vazhi aakum.. love this family man... Dhyan missing!
ഈ രാകേഷിനെ ഒറ്റയ്ക്ക് ഒരു ഇന്റർവ്യൂ നടത്തണേ.... പുള്ളി കൊള്ളാം ❤️🩵💜
Mamman is looking younger than marumakkals...what a beautiful family..blessed these people are
Nadukk irikkunna chettanum dhyan chettanum koode ulla oru interviewnu vendi katta waiting... Epazhelum onn kanan pattiyaathiyarunnu... Randum orepole... Adipoliiii😅😅
അങ്ങനെ ധ്യാനിൻ്റെ യഥാർഥ ചേട്ടനെ കണ്ടുകിട്ടി😀.... Mr. Dhyan Sr. 😂
പുറത്തു നിന്ന് നോക്കിയാൽ അൻവർ റഷീദ്. അകത്തേക്ക് കേറിയാൽ ധ്യാൻ ശ്രീനിവാസൻ. നിങ്ങളാണ് താരം ❤️❤️
Dhyanjnte correct mannerisms and talking style aanallo nadukk irikunna pullikku😅👌
Niyathonnu Thirichu paranj noku, apo correct aavum
Soundum
Ellam pott look nokk ath vare dhyan nte look😂orupole
Yupp.. same tone , body movements , even face has similarities
@lakshmicv2294 same tone same way of talking same mannerism enthin look il vare similarities 🥲njettalote ann full kandath ithan dhyan nte kuttettan
Kidu interview. Enthoru rasam anu ivarude interview kelkkan...🎉🎉🎉
Ee Rakesh and Dhyan koode iruthi oru interview undakiyal legendary avum. Njangal late 80' & early 90's kids nu totally relate cheyyan pattunna conversation.
I heartly wish 💯 success for this film.
The new interview star is born❤
True joy of hearing Thalassery slang ❤❤
മനീഷ് ഭായി ഇത്ര വൈബ് ആയിട്ടുള്ള ഇന്റർവ്യൂ ആദ്യമായിട്ടാ കാണുന്നെ 😅
Loved this! My whole childhood cinema experience revolves around Aiwa!
Ithippo njammala naatil poya pola indalla. One of the best interviews. Very engaging and very relatable. I doubt if the interviewer got to ask all the questions that he prepared
Kooth paramp aano
Dhyan,rakesh,vineeth,m mohanan ivaarde oru interview varannam pollikkmmm🎉
We need a interview with Dyan and Rakeshettan ! Cannot waittttt
Cousin dhyan de athe shaili mamande samsaram vineeth ne pole.. nalla rasamundarnu interview😃
Rakesh matodi⚒️ കുട്ടേട്ടൻ ✅
ഇങ്ങനൊരു മാമൻ ഉണ്ടെങ്കിൽ മരുമക്കൾ പൊളിയാ .. നെപ്പോ കസിൻ ധ്യാനിനു പകരക്കാരൻ.. അതേ ശൈലി ...😂😂
Kananum similar 😂
ധ്യാൻ ഒക്കെ വേറെ ലെവൽ ആണ് 📈.. ഇതൊക്കെ ചുമ്മാ ചളി
@@Karnan6415onnu podei they are telling their experiences even dhyan learned all these from rakesh
ഇത്രയും മനസ്സറിജു ചിരിച്ചിട്ട് എത്ര കാലമായി song also
ഇവർ പറയുന്ന കാര്യങ്ങൾ ഭയങ്കരമായി റിലേറെ ചെയ്യാൻ പറ്റുന്നുണ്ട് ...സിനിമ പാരഡിസോയൊക്കെ എത്രവട്ടം കാണുന്നു.. ത്രിസൂരിലെ ഐ ഷൺമുഖദാസ് സാറാണ് എന്ന് തോന്നുന്നു ശ്രീനി സാറിന് പാരഡിസോ സജിസ്റ് ചെയ്തത്.. 😍😍
Mohan chettan nalla vayanayulla aalaane. Ente nadakkathe poya Mohan chettanumaayulla oru projectinu veendi orupaade pusthakanagl reference aayi thannirunnu . He is really a good human being..
I still remember the days we sit together for discussion..
ധ്യനിന്റെ അടുത്ത ഇന്റർവ്യൂക്കു ആയി വെയ്റ്റിംഗ് ഇതിന്റെ മറുപടി കഥകൾക്ക് ആയി 🤣🤣
Rakesh bro samsaravum body language um dhayanumayi valare same aanu
പിടിച്ചതിലും വലുതാണ് അളയിൽ ഇരിക്കണത് ' എന്നു പറഞ്ഞതുപോലെയായി.
ധ്യാൻ ഒന്നുമല്ല രാകേഷിൻ്റെ മുന്നിൽ💥💥
As a kannurkari, I enjoy the vibe and the language! Feels like a chat I have in my family ❤
Maangatholi
Dhyan and rakesh looks like siblings.. More than vineeth and dhayn
Vineeth looks more like sreeni
Comedy movies❌Sreenivasan family interview ✅
The funniest interview Cue has uploaded to date.😂😂
ധ്യാനെന്ന വൻമരം സൈഡ് ആക്കി രാകേഷ് 🔥🔥🔥
Rakeh was a IT guy...My classmate in Engg...A talented person with a lot of passion about movies...Nice to see him after many years...
അയ്യോ, ഷാൻ റഹ്മാനാണോ കതിരൂരാണെന്ന് പറഞ്ഞേ???? കതിരൂർ, കൂത്തുപറമ്പ്, പാട്യം.. നമ്മുടെ നാട് ❤❤❤❤❤❤❤
പറക്കും തളികകക്ക് ശേഷം ഇത്രയും ചിരിച്ച പടമില്ല നല്ല മൂഡിൽ പോയിരുന്ന് ചിരിക്കാം പൊളിറ്റിക്കൽ കറക്റ്റ്നസ് ഒന്നും നോക്കാതെ ഇരിന്ന് ചിരിക്കാം
Please bring Rakesh and Dhyan together. It will be a blast😂😂
Eee family oru rekshayille. Adutha viral 😂
The middle guy is exactly like Dhyan
He is the script writer of godha thira..
epic interview 🔥😂😂
ധ്യാൻ ഇണ്ടാർന്നെങ്കി മാമൻ വധം നടന്നേനെ
more filtered dhyan sreenivasan...rajesh bro....too good...i love your family...wow.. even he is slight look alike dhyan as well
We want combine interview with dhyan and rakesh 😅
Also Vineeth
ഇവരുടെ ഫാമിലി മൊത്തം എന്താ രസം.. വൈബ് ❤
Dhyan rajesh same face cut.😊😊
he is a good storyteller ❤
Another dhyaan😂😂😂❤writter bro😂😂
ഇന്ന് സിനിമ കണ്ടു ശരിക്കും ചിരിച്ച് enjoy ചെയ്തു രസികൻ പടം
Ivar family aayitt pwoliya
Dhyan + Anwar rasheed = Rakesh 👌😂
Kicha sudeep nte cut um koodi ille
@@Thasniashkertruee
Sathiyam
Enta പോന്നു ധ്യൻ ചേട്ടൻ കുടെണ്ടെങ്കിൽ യൂട്യൂബ് 🔥🔥🔥🔥
Dhyan കൂടെ വേണം ആയിരുന്നു ഇന്റർവ്യൂ വേറെ ലെവൽ ആയേനെ
Family full kalakaranmar thanne😂❤
മാമ്മ മാമ്മനാണ് മാമ്മൻ❤
Inganathe 3 nephews ne kittiya M.Mohanan sir nte oru bhagyam😂😂. Dhyan um koodi undarnenkil pulli jeevanum konde odiyene😂😂
ധ്യാൻ ഭാവിയിൽ നാലൊരു ഡയറക്ടർ ആവും 💯 അതിനുള്ള കഴിവുണ്ട്
First day ,(today ) ticket booked ,evening show at lulu,,my heart throb is Vineeth, Badly missed dhyan,
ശ്രീനിവാസൻ മലയാള സിനിമയിൽ കാണിച്ച magic ഇവരിൽ തുടരുമെന്ന് confirm ആയി..... 😁👌
Aiwa, Kuthuparamba Pavi ettan🥰🥰🥰
Aa beveragente mele ulla shop ano?
@@farhanak007 alla, Kuthuparamba - Kannur Road il aan. Sky gold & diamond shop nte opposite il aayirunu. Covid nn sesham kada close cheythu
രാകേഷ് and ധ്യാൻ
എപ്പോ വരുമെന്ന് ഇപ്പൊ പറയണം... With vineeth ❤❤
Dhyan🤝 Rakesh
Randu perum ore vibe aanu..
Dhyan aayirunnu enkil Vineethinte 7th le line nte peru vilich paranjene ennu mathram.😂
Nadukkirikkunna chengayikk dhyaninte soundum cutum❤️
Dhyan te cousins Bro anu atha
@jayasrees9202 athe athe, but nalla similaritys
Perfect Nepo Family❤😂
Mamante makkal adipoli
Rakesh bro സംസാരിക്കുമ്പോൾ എവിടെയൊക്കെയോ ധ്യാൻ സീനിവാസനെ ഓർമ്മ വരുന്നു.. അതേ ശൈലി
rakesh chettanum dhyan ettayum nalla similarities❤❤😂😂
Evideyo ok Dhyan nte reethi undallo ee cousin nu
Sathyam👍🏽
😂😂
സൗണ്ട് മാത്രമേ വ്യത്യാസമുള്ളൂ😂 രണ്ടും ഏതാണ്ട് ഒരേ വൈബ് ആണെന്ന് തോന്നുന്നു
അവിടുന്നാകും ധ്യാന് കിട്ടിയത്
Dhyan thanne
Aiwa ❤❤ Pavi ettan ❤
പടം വേറെ ലെവൽ ചിരിച്ചു പണ്ടാരടങ്ങി 😆😆😆😆😆
വിനീതിന്റെ സ്ഥാനത്തു ധ്യാൻ ആയിരുന്നെങ്കിൽ രണ്ടു പേരും കൂടി മാമനെ ബഹിരകാശത്തു വിട്ടേനെ 🤣🤣🤣🤣🤣
Hahaha...njan athonnu picturise cheythu nokki...bheekaram...myaarakam
ധ്യാൻ പറയുന്നതിലും അപ്പോൾ സത്യമുണ്ട്. ഈ കുടുംബത്തിൽ ഒരുപാട് കഥകൾ ഉണ്ട്.😂 രാകേഷ് ഏട്ടനെ ധ്യാനിനെയും ഇരുത്തിയാൽ അടിപൊളിയായിരിക്കും 😊
Ee mammanum, makkalum ore poli!!!😁👌👌👌 Please come again with a comedy family movie!
Manish bhai is Dhyan in different universe❤️
Actually dhyan is like manish bhai
21:15 Same experience... എന്റെ വീട്ടിൽ ഇംഗ്ലീഷ് പടത്തിൽ ഇതുപോലെയുള്ള സീനുകൾ വരുമ്പോൾ ഉറപ്പായും അച്ഛനോ അമ്മയോ അപ്പൂപ്പനോ ആരെങ്കിലും വരും ....
Rakesh Dhayn combo expecting ❤❤❤
Kidu family
സിനിമ വിശേഷം ❌ കുടുംബവിശേഷം ✅
ശ്രീനിവാസൻ ഒറ്റക് ചെയ്‌ത കാര്യങ്ങൾ ആണ് ഇവര് എല്ലാരും കൂടി split ആയിട്ട് ചെയ്യുന്നുണ്ട്.. He is a legend ... ഇതെല്ലാം അദ്ദേഹത്തിന്റെ പിന്തുടർച്ച ആണ്...
Rakesh kidu manushyan😁
23:10 ഇതേ അനുഭവം udtha Punjab cinema കാണുമ്പോൾ എനിക്കും ഉണ്ടായി
ധ്യാൻ ഇല്ലാത്തത് മാമന്റെ ഭാഗ്യം 😂😂😂
Ith Dhyan thanne!!!
ഒരു ജാതി ന്ന് തൃശൂർ ഉം പറയും
Calicut Also.
Oru jaathi saadhanam😊
പലയിടത്തും ധ്യാനുമായി നല്ല സാമ്യം തോന്നുന്നു രാകേഷ് nu,
Correct dhyan parayunna pole...❤❤❤
Best wishes Evin & Kevin 👍🏻
Anchor & ചേച്ചി കണ്ടാൽ സിസ്റ്റേഴ്സ് പോലെ തോന്നുന്നു 😁
23:36 Dhyan Sound 😂😂 ആ ചിരി 😆😆
Rakesh Mantodi sounds like Dhyan Sreenivasan with a Kannur accent 😭😭 Open aayit ellam parayunnu 😂
Powli interview 😂😂😂♥️♥️
വിനീത് ആരെയും പറ്റി മോശം പറയില്ല.... സത്യമാണെങ്കിൽ പോലും 👏🏼
ഭാഗ്യം, ചാരപ്രവർത്തകനെ രാകേഷ് ഒറ്റിയില്ല 😂 thanks da 🙏🏽
ഇവരുടെ കുടുംബം മുഴുവൻ കോമഡി ആണല്ലോ
Full family katha parayan set aaanu..
Dhyanintey look undu
Rajesh Bhai ❤️ U man😀👍💪
Nephew Rocked ❌ Maman Shocked ✅
ധ്യാൻ ന്റെ അതെ സൗണ്ട്.. കാണാനും അതെ പോലെ 😄❤
😂ഭയങ്കര രസകരമായ ഇന്റർവ്യൂ...❤