ഇത്ര വലിയ എപ്പിസോഡ് ആക്കാൻ മാത്രമുള്ള കലാകാരി ഒന്നുമല്ല "subi" നിങ്ങളുടെ സുഹൃത്തുക്കളായിരിക്കാം പക്ഷേ ഇതിലും വലിയ കലാകാരന്മാരും കലാകാരികളും ശ്രദ്ധിക്കപ്പെടാതെ മൺമറഞ്ഞു പോയിട്ടുണ്ട്...
അവരെക്കാൾ വലിയ കലാകാരികൾ ഉണ്ട്. എന്നുകരുതി സുബി ഒരു മോശം കലാകാരി അല്ല. സിനിമാല കാണണം. ഇന്നത്തെ കോമഡി പരിപാടികൾ വച്ച് നോക്കുമ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും.
കലാകാരൻ അല്ലെങ്കിൽ കലാകാരി എന്ന ഒരേ ഒരു അടിസ്ഥാനത്തിൽ മാത്രം വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഉൾപ്പെടുത്തി ചെയ്യുന്ന ഏറ്റവും മികച്ച ഒരു പ്രോഗ്രാം ❤
ഞാൻ ഓർമ്മയിൽ എന്നും സങ്കടത്തോടെ ഓർമ്മിക്കുന്ന ഒരേയൊരു സുബി
സുഹൃത്തോ, ബന്ധുവോ അല്ലാത്ത ഒരാൾ മരിച്ചപ്പോൾ സങ്കടംതോന്നിയത് സുബി മരിച്ചപ്പോളാണ് ❤️
Subi was my niece,s co dancer in St. Theresa,s College.❤🙏
one of best tribute to subi suresh❤
Kutti pattalam. arum marakkilla...
Subide ....counter adikkalayirunnu aa showed main ..Highlight....
Non stop counter....Athayirunnu. subi
Suresh...🥰🥰
Subhi❤
ഭാഗം രണ്ട് എന്ന് കണ്ടു ഭാഗം ഒന്ന് കൊറേ തപ്പി നോക്കി 🥱
ഞാനും...
ഹൈ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചങ്ങാതിമാരേ.😮
എന്നിട്ടും... ഇതെന്തുപറ്റി?
സുബിക്ക് പ്രണാമം അർപ്പിക്കുന്നു. 😢🌹
ruclips.net/video/5GxR62ff5Qk/видео.htmlsi=igq0hVOTnSrmMdUn
❤❤
❤️❤️❤️❤️❤️❤️
Njanum kore thappy noki
❤😢🥰🌹
Prethapa chandran
Etra thavana paranju boby kottarakkara kurichu ulla episode chyaaan
ഇത്ര വലിയ എപ്പിസോഡ് ആക്കാൻ മാത്രമുള്ള കലാകാരി ഒന്നുമല്ല "subi" നിങ്ങളുടെ സുഹൃത്തുക്കളായിരിക്കാം പക്ഷേ ഇതിലും വലിയ കലാകാരന്മാരും കലാകാരികളും ശ്രദ്ധിക്കപ്പെടാതെ മൺമറഞ്ഞു പോയിട്ടുണ്ട്...
അവരെക്കാൾ വലിയ കലാകാരികൾ ഉണ്ട്. എന്നുകരുതി സുബി ഒരു മോശം കലാകാരി അല്ല. സിനിമാല കാണണം. ഇന്നത്തെ കോമഡി പരിപാടികൾ വച്ച് നോക്കുമ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും.
അത് നിങ്ങളുടെ മാത്രം അഭിപ്രായം അല്ലെ.... സ്ത്രീകളിൽ എന്നും വേറിട്ട് നിന്ന കലാകാരി തന്നെയാണ് സുബി ❤❤
♥️
❤️