Flowers Orukodi With Comedy | R.Sreekandan Nair | Boby Chemmanur | Ep # 19

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #bobychemmannur

Комментарии • 779

  • @SAJINANKCHINNU
    @SAJINANKCHINNU 5 месяцев назад +39

    ബീച്ചേനെ ഒരുപാടിഷ്ടം ആണ്
    അഹങ്കാരം ഇല്ലാത്ത Oru നല്ല മനസിന്റെ ഉടമ ❤❤❤

  • @moosakl4342
    @moosakl4342 27 дней назад +13

    ബോച്ചെ പച്ചയായ ഒരു മനുഷ്യൻ വളരെ ഇഷ്ടം

  • @pkkpukayoor8943
    @pkkpukayoor8943 6 месяцев назад +73

    തന്റെ സമ്പത്തിന്റെ ഒരു ഭാഗം സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചിലവഴിക്കുന്ന ബോച്ചേക്ക് ബിഗ് സല്യൂട്ട്. ജയ് ബോച്ചേ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @babythomaspanamkuzha446
    @babythomaspanamkuzha446 20 дней назад +2

    R. I.. P രക്ഷപെട്ട ഇന്ത്യൻ പൗരൻ. Bobby പറഞ്ഞത് വളരെ ശരിയാണ്.

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg 6 месяцев назад +55

    താങ്കളുടെ ഇടക്ക് കയറിയുള്ള ഇടപെടൽ തീർത്തും ആരോചകമാണ് 🙄🤔👍🏻

  • @rafeeqpattambi8325
    @rafeeqpattambi8325 5 месяцев назад +10

    സൻമനസ്സ് ഉള്ളവർക്ക് ഭൂമിയിൽ സമാധാനം ഭൂമിയുള്ളവരോട് കരുണ കാണിക്കുവിൻ ആശത്തഉള്ളവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂം പറഞത് ഇദ്ദേഹത്തെ പോലുളവർക്കാണോ ബിഗ് സല്യൂട്ട് സാർ 🥰🥰🙏🏻🫡

  • @shijinkurian9900
    @shijinkurian9900 6 месяцев назад +94

    ഇദ്ദേഹം കരണം ജീവിതം രക്ഷപ്പെട്ട നിരവധി ആളുകളിൽ ഒരാൾ ഞാൻ

  • @AmericanAmbience
    @AmericanAmbience 22 дня назад +2

    Love Boche ❤❤😂😂പച്ചയായ മനുഷ്യ സ്നേഹി. നല്ല തമാശ.

  • @SabuKumar-u4i
    @SabuKumar-u4i 25 дней назад +4

    ബോച്ചേ.. അടിപൊളി.. ഒരുപാടിഷ്ടം.. സൂപ്പർ

  • @hameedk7813
    @hameedk7813 5 месяцев назад +6

    വിവാദം വന്നോട്ടെ ദൈവം കൈ വിടആയിരിക്കട്ടെ ഒരുപാട് പാവ പെട്ടവരെ സഹായിക്ന്ന് ബോച്ചേ 😍

  • @RaiganEstherNehal
    @RaiganEstherNehal 6 месяцев назад +45

    വളരെ നല്ല decision ആണ് Boche യെ പോലെ ഒരാളിനെ കൊണ്ടുവന്നത്. സാധാരണക്കാർ പോലും ഇഷ്ടപ്പെടുന്ന വളരെ നല്ല genuine ആയ ഒരു മനുഷ്യൻ... We all like Boche.. മറുനാടനിൽ ചെന്നില്ല ennu വച്ച് ഇവിടെ വിളിക്കാൻ പാടില്ല എന്നില്ലല്ലോ... അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ ഓർക്കുക...

    • @Vinodt-ug5um
      @Vinodt-ug5um 3 месяца назад

      💝💝💝🌹💯👍

  • @bineeshkk353
    @bineeshkk353 6 месяцев назад +19

    ഇത് സാജനുള്ള മറുപടിയാണ് നായരുടെ,പരസ്യമായ ഒരു ഷോയം പിറകിൽ ഞങ്ങൾ ഒന്നാണെന്നു😅😅

  • @JayaLakshmy-c5c
    @JayaLakshmy-c5c 3 месяца назад +7

    ബോച്ചേ സാറിനെ ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏

  • @sajusadasivan9756
    @sajusadasivan9756 6 месяцев назад +26

    ബോച്ചേ ആൾ പൊളിയാ 👍💪🙋‍♂️

  • @ramachandranp8965
    @ramachandranp8965 6 месяцев назад +83

    ഒരു പച്ചയായ മനുഷ്യൻ, എത്രയോ പാവങ്ങളുടെ രക്ഷകൻ 👍👌

    • @marneer381
      @marneer381 6 месяцев назад +2

      😂😂😂😂😂

    • @jeil4649
      @jeil4649 6 месяцев назад +2

      അങ്ങേരുടെ ഭാര്യയും മകളുമാണ് ആ പാവങ്ങൾ.

    • @ii-ny4sy
      @ii-ny4sy 6 месяцев назад

      രാമചന്ദ്രൻ ഒരു പൊട്ടൻ..😂😂😂

    • @Lekshmi-ep8tq
      @Lekshmi-ep8tq 6 месяцев назад

      😃😃😃😂​@@jeil4649

    • @Vinodt-ug5um
      @Vinodt-ug5um 3 месяца назад

      ❤🌺🌺🌻🌻👍

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 28 дней назад +2

    ബോബി. മിഥുൻ ചക്കരവർത്തി യുടെ. സാദർശ്യം. ഉണ്ട്. 👍🏻

  • @Ayshuz-Chakkara
    @Ayshuz-Chakkara 27 дней назад +9

    Bocha honey case ayathinu shesham kanunnavarundo😮

  • @ashrafabm3806
    @ashrafabm3806 6 месяцев назад +60

    ബോചേയുടെ പണം ഒരുപാട് ആളുകൾക്ക് ലഭിച്ചിട്ടുണ്ട് സഹായങ്ങളും ലഭിച്ചിട്ടുണ്ട്,
    കിട്ടിയത് മറന്നിട്ട് കുറ്റം പറയുന്നവരുടെ പിറകെ പോകരുത്,,,സാജൻ സ്കറിയ ആർക്കാണ് പണം കൊടുത്ത് സഹായിച്ചിട്ടുള്ളത്??

    • @ii-ny4sy
      @ii-ny4sy 6 месяцев назад

      തുല്ക്കന് നല്ല ചൊറിച്ചിൽ ഉണ്ടല്ലോ...
      ഈ ബോബി വാഗ്ദാനം നടത്തിയത് അല്ലാതെ, ആർക്കെങ്കിലും കൊടുത്ത വാർത്ത ഒന്ന് share ചെയ്യാമോ?
      വാഗ്ദാനം കൊടുത്ത ഒരു 10 vdo ടെ link ഞാൻ ഇടാം...
      സുടാപ്പി പൊളിറ്റിക്കൽ മേത്തന്മാർ ക്ക് ഷാജനോട് ചൊറിച്ചിൽ ആണ്, ഉള്ളത് പറയുന്നത് കൊണ്ട്...
      ബോബിടെ അണ്ടി.. പോടാ

    • @pp-od2ht
      @pp-od2ht 6 месяцев назад +1

      Correct

    • @pkkpukayoor8943
      @pkkpukayoor8943 6 месяцев назад

      ചാണകം സക്കറിയാക്ക് ചൊറിയാനേ അറിയൂ. ഭൂമിക്ക് ഭാരമായി ഒരു ജന്മം😢

    • @plankannur4386
      @plankannur4386 6 месяцев назад +3

      ജനങ്ങളെ പറ്റിച്ച പൈസ കുറച്ചെടുത്തു കൊടുക്കുന്നു

    • @CR-rd7qo
      @CR-rd7qo 6 месяцев назад

      @@plankannur4386ninne patticho😂😂

  • @muraleedharanmm2966
    @muraleedharanmm2966 6 месяцев назад +65

    ഷജനെ വെല്ലുവിളിചത്😂😂😂 തള്ളായിരുന്നു..... കേരളാ ചാപ്ലിൻ ...!😂😂

  • @meerakamalamkamalam762
    @meerakamalamkamalam762 6 месяцев назад +3

    Wow 🌹 ശരിക്കുംഇപ്പോൾ ഇങ്ങേരോട് ഒരുപാട് സ്നേഹം തോന്നുന്നു. 🥰🥰🥰🥰

  • @salimkumar1512
    @salimkumar1512 6 месяцев назад +25

    ഇത് ഒരു രക്ഷപെടലാണ് മറുനാടൻ്റെ മുന്നിൽ വരാതിരിക്കാൻ

  • @manjujose7856
    @manjujose7856 6 месяцев назад +113

    രണ്ട് പേരുടെയും ലക്ഷ്യം ഒന്ന്. മറുനാടൻ. ഒരു കോടി with കോമഡിക്ക് പറ്റിയ ആളുത്തന്നെ.

    • @sees412
      @sees412 6 месяцев назад +2

      മറുനാടനോട് പബ്ലിക് ആയിട്ട് നടത്താം ബോച്ചേ ആണ് ലൈവ് ആയിട്ട് കാണാം ബോച്ചേ പറയുന്നിടത്തു നടത്താം എന്ന് അല്ലാതെ മറുനാടൻ അല്ല അദ്ദേഹത്തെ വിളിച്ചത് കാരണം താങ്കൾ vedio മൊത്തം കാണണം മറുനാടന്റെ വീഡിയോ കണ്ടാൽ അത് മാത്രമേ മനസ്സിലാകൂ

    • @smani489
      @smani489 6 месяцев назад

      Ofcourse

    • @RathiBiju
      @RathiBiju 5 месяцев назад

      😂​@@sees412😊

  • @prakasanvakayat8846
    @prakasanvakayat8846 6 месяцев назад +14

    ശ്രീകണ്ഠൻ നായർ And Bobby chemmannur സൂപ്പർ 👍

  • @mallutrollman7883
    @mallutrollman7883 6 месяцев назад +59

    ആദ്യമായിട്ടാണ് ശ്രീകണ്ഠൻ കാണാരൻ ഉണ്ട വിഴുങ്ങി നിൽക്കുന്നത് കാണുന്നത് .. എന്നും ഇവൻ്റെ ഹീറോയിസം ആയിരുന്നു എന്നും കണ്ഡൻ്റെ ഷോസ്...but ഇത് പൊളിച്ചു ഡിയർ BOCHE....😂😂😂😂😂❤❤❤😂😂😂

  • @Jayanthi9544
    @Jayanthi9544 6 месяцев назад +111

    ശ്രീകണ്ഠൻ സാറെ നിങ്ങളുടെ ക്ഷമ ഒട്ടും ഇല്ലാത്ത ഇടപെടലും മണ്ടൻ ചോദ്യങ്ങളും വല്ലാത്ത അലോസരം ഉണ്ടാക്കുന്നു. ഗസ്റ്റിനെ ഒന്നും പറയാനും അനുവദിക്കില്ല, പരിപാടി കാണുന്നവർക്ക് ഒന്നും മനസ്സിലാകത്തതും ഇല്ല. എന്തോ ഒരു ഭാഗ്യം കൊണ്ടാണ് നിങ്ങൾ ഈ പൊസിഷനിൽ എത്തിയത്. കുറച്ചു കൂടി ക്ഷമയോടെ വ്യക്തതയോടെ പരിപാടി അവതരിപ്പിക്കു🙏pls 🙏വെറുത്തുപോകുന്നു 😟

    • @MuhammedYasin-s7j
      @MuhammedYasin-s7j 6 месяцев назад +3

      Correct 💯

    • @S2222-z3j
      @S2222-z3j 6 месяцев назад +3

      SK സാറിനെ കുറ്റം പറയാൻ പറ്റില്ല, കാരണം ഉത്തരം നീടുപോകുമ്പോൾ time അഡ്ജസ്റ്റ് ചെയ്യണം... അതിനു SK ഇടക്ക് ബ്രേക്ക്‌ ചെയ്തേ പറ്റു....

    • @Jayanthi9544
      @Jayanthi9544 6 месяцев назад +4

      @@S2222-z3j ഉത്തരം നീളണ്ട തുടങ്ങുമ്പോ തന്നെ ഇടപെടും അവർ പറയാൻ വന്നത് വിട്ടുപോകും. നമ്മൾ തമ്മിൽ പ്രോഗ്രാം തൊട്ടേ ഇതാണല്ലോ പരിപാടി 😀

    • @shailujohn9261
      @shailujohn9261 5 месяцев назад

      ///
      asa àa aw😊l
      Llllllllllllà
      ß vy p

    • @SAJINANKCHINNU
      @SAJINANKCHINNU 5 месяцев назад +1

      സത്യം
      ചോദ്യത്തിന് ഉത്തരം പറയാൻ അനുവദിക്കില്ല
      oru ബോറടി തോന്നുന്നു

  • @solomanpanickar7674
    @solomanpanickar7674 6 месяцев назад +38

    ഒരു ഫ്രാടിനെ വെളുപ്പിക്കാൻ നോക്കിയ skg ക്കു അഭിനന്ദനങ്ങൾ

    • @sjrsjr1087
      @sjrsjr1087 6 месяцев назад +2

      ഫ്രോഡല്ലാത്ത താങ്കളെങ്കിലുമുണ്ടല്ലോ,,,, ഭാഗ്യം,,😊

    • @dennisonkaniyaram352
      @dennisonkaniyaram352 6 месяцев назад +1

      ഷാജൻ അല്ലെ

    • @S_sankar85
      @S_sankar85 5 месяцев назад

      നീ അങ്ങനെ ആയോണ്ടാണ് ബാക്കി ഉള്ളവരും അങ്ങനെ ആണന്നു തോന്നുന്നത്.. മര്യാദക്ക് ജീവിക്കുന്ന ആളുകളും ഉണ്ട് ഇവിടെ ​@@sjrsjr1087

  • @Riyadh_pm
    @Riyadh_pm 6 месяцев назад +15

    Before Watching this video njan comment edunu..ഇതു കത്തും🔥

  • @Verummalaylee
    @Verummalaylee 6 месяцев назад +12

    ശ്രീകണ്ഠൻ സാറേ
    ധൈര്യം ഉണ്ടോ മറുനാടൻ ഷാജനെ കൊണ്ട് വരാൻ !

  • @Scs905
    @Scs905 6 месяцев назад +208

    മറുനാടനെ പേടിച്ചു പോയി ഒളിച്ചതാണ് 😄😄😄പാവം tea പ്രാഞ്ചി 😄😄😄

    • @user-zw2ok1iv5p
      @user-zw2ok1iv5p 6 месяцев назад +25

      Marunadane pole yulla kallante aduth pokaathath thanne aan nallath😂😂

    • @preethap1927
      @preethap1927 6 месяцев назад

      അയാൾ കള്ളനല്ലാത്തോണ്ടാ ഈ കള്ളൻ മുന്നിൽ പോവത്തെ... ഷാജൻ ഒറ്റ തന്തക്കു പിറന്നവനാ ​@@user-zw2ok1iv5p

    • @Soumya.k-k6p
      @Soumya.k-k6p 6 месяцев назад +6

      Ayye aa maraprandhaneyo

    • @santhoshkanjira7228
      @santhoshkanjira7228 6 месяцев назад

      ​@@user-zw2ok1iv5pഛേ ബോ ആണോ നല്ലവൻ

    • @jollysports5654
      @jollysports5654 6 месяцев назад +32

      എന്തിനു മറുനാടനെ പേടിക്കണം, മറുനാടിനെക്കാളും എത്രയോ ജനകീയനായ ബോബി,നല്ലവനായ ബോബി എന്തിന്, അയാളെ പേടിക്കണം

  • @santhakv148
    @santhakv148 6 месяцев назад +29

    മറുനാടൻ വിളിച്ചു അവിടെ നിന്നും ഓടി 😂

    • @Universe20243
      @Universe20243 5 месяцев назад

      പോട് maire

    • @jollysports5654
      @jollysports5654 3 месяца назад

      @@santhakv148 മറുനാടനെ ഗവൺമെന്റ് നിയമിച്ചിരിക്കുന്ന അന്വേഷണം ഏജൻസി ഒന്നുമല്ല, boche വന്നാൽ വീഡിയോ ഇട്ട് കുറെ കാശ് ഉണ്ടാക്കാം എന്ന് കരുതി മറുനാട്,

  • @muraleedharanmm2966
    @muraleedharanmm2966 6 месяцев назад +39

    മറുനാടനെ വെല്ലാൻ ബോബി
    രണ്ടാം ജന്മം വേണം😂😂😂😂

    • @rasilulu4295
      @rasilulu4295 6 месяцев назад +3

      പിന്നെ 🤪🤪

    • @Darklife-fi9ip
      @Darklife-fi9ip 6 месяцев назад +6

      ഏത് മലം ഷാജനോ 😂😂😂😂

    • @NizarNizar-q8b
      @NizarNizar-q8b 6 месяцев назад +2

      Malanadan

    • @dennisonkaniyaram352
      @dennisonkaniyaram352 6 месяцев назад +2

      എന്ന് മറുനാടൻ സ്റ്റാഫ്‌ 😂

    • @thasibthadathil7138
      @thasibthadathil7138 6 месяцев назад

      ശരിയാണ്ചാണകമല്ലേ കഴുകിയാലുംവൃത്തിആവില്ല' മണക്കും പിന്നെയുംജനിക്കണംമണംമാറാൻ😅

  • @Jinson508
    @Jinson508 6 месяцев назад +5

    ശ്രീ... ഭയങ്കര അഭിനയം ആണലോ.... നല്ല നടനുള്ള അവാർഡ് കൊടുക്കണം...

  • @JoseKuttyCG-d5t
    @JoseKuttyCG-d5t 6 месяцев назад +20

    ഒരുപാട് ആൾക്ക് ഉപകാരം ചെയ്യുന്ന നല്ലൊരു മനുഷ്യൻ

    • @baboosnandoos9721
      @baboosnandoos9721 6 месяцев назад

      അതേ

    • @sanirasalam570
      @sanirasalam570 6 месяцев назад

      അതെ

    • @ii-ny4sy
      @ii-ny4sy 6 месяцев назад

      ഒലക്ക.. ഇയാൾ കൊടുത്ത ഒരു ഉപകാരം പറയാമോ 😂😂
      കൊതി കൊണ്ട് ചോദിക്കുവാ...
      എവിടെ യും ഇടിച്ചു കേറി വാഗ്ദാനം മാത്രം...
      നല്ല reach കിട്ടുന്ന വാർത്തകൾ കാണുമ്പോൾ തള്ളി കേറി വാഗ്ദാനം..
      പിന്നെ പോയ വഴി പുല്ല് പോലും മുളക്കില്ല 😂😂😂

  • @KamarudeenKamar-w5u
    @KamarudeenKamar-w5u 22 дня назад +1

    അടുത്ത നമ്മുടെ ബോച്ചെയുടെ ഉത്ഘാടക നമ്മുടെ ചാള മേരി ചേച്ചി ച്ചിയായിരിക്കണ മെന്ന് ആശിച്ചു പോകുന്നു എന്താ ഫാൻസിന്റെ അഭിപ്രായം..?

  • @chandrasekharakurup6842
    @chandrasekharakurup6842 6 месяцев назад +49

    ശ്രീകണ്ഠൻനായർ ഇത്രക്ക് തരം താഴണമായിരുന്നോ ,കഷ്ട്ടം

    • @jaisonkannappilly8434
      @jaisonkannappilly8434 6 месяцев назад

      yes , kittiyathu super maaranam. bhooloka udayippu.

    • @dennisonkaniyaram352
      @dennisonkaniyaram352 6 месяцев назад +1

      ശ്രീകണ്ഠൻ sir👏പുലിയാണ്

  • @സ്രാങ്ക്
    @സ്രാങ്ക് 6 месяцев назад +38

    കമെന്റ് ബോക്സിൽ മറുനാടന്റെ വെട്ടുകിളികൾ ബോചെയുടെ പിന്നാലെ....

    • @rasilulu4295
      @rasilulu4295 6 месяцев назад +5

      സത്യം പൈസക്കൊടുത്തു comment ഇട്ടതു പോലെ 👍

    • @ii-ny4sy
      @ii-ny4sy 6 месяцев назад

      തുല്ക്കന്മാർ ക്ക് കുറച്ചു കൊള്ളും..
      നിങ്ങളുടെ വിളവ് മറുനാടൻ ൽ പറ്റില്ല.. ഇത് പോലത്തെ പൂച്ചേ നെ ഒക്കെ കിട്ടു അതിന്... പോടെയ്

  • @evanelroy6353
    @evanelroy6353 6 месяцев назад +87

    ഇതുപോലെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ആളുകളെ ശത്രുവിനെ തോൽപ്പിക്കാൻ വേണ്ടിയാണെങ്കിലും കൊണ്ടുവരരുത്. ശ്രീകണ്ഠൻ സാറിനോട് എല്ലാവർക്കും നല്ല ബഹുമാനം ഉള്ളതാണ്.

    • @BlackDragon-t9l
      @BlackDragon-t9l 6 месяцев назад

      കണ്ടെന്നാർക്കും പോച്ചയുടെ അതേ വില മാത്രമേ ഉള്ളൂ വ്യാജം പോലെ ഉണ്ടാക്കി സ്വന്തം ചാനലിലൂടെ വ്യാജ ന്യൂസ് ഉണ്ടാക്കിയ ആളാണ് ഈ കണ്ടെന്നായർ പിന്നെ കേരളത്തിലെ ബിജെപി ഘടകം കൈയ്യഴിഞ്ഞ് സഹായിച്ചത് കൊണ്ട് പാവമാ കേസിൽനിന്ന് തല ഊരി വന്നു പേരിന്റെ കൂടെയുള്ള നായരും നല്ല വാൽ ആയിരിക്കും മൂപ്പര് രക്ഷിച്ചിട്ടുണ്ടാവുക

    • @BlackDragon-t9l
      @BlackDragon-t9l 6 месяцев назад

      വ്യാഴച്ചം പോലെ ഉണ്ടാക്കി വ്യാജ ന്യൂസുണ്ടാക്കി വ്യാജവാർത്ത കൊടുത്ത വ്യാജനായ കുണ്ടൻ നായർ ഇതിനപ്പുറവും ചെയ്യും ഇപ്പൊ ആർക്കും ശബരിമലയും വേണ്ട വ്യാജ പോലെ ഉണ്ടാക്കിയ ആളെയും വേണ്ട ഒന്നും വേണ്ട എവിടെ ഹിന്ദു നേതാക്കൾ എവിടെ ബിജെപി നേതാക്കൾ കേരള കെ ജെ പി ഘടകം നന്നായി സഹായിച്ചു ഉണ്ടെന്നായരെ വ്യാജ ചെമ്പോലക്കേസിൽ നിന്നും ഊരിയെടുക്കാൻ ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ് കോടതിയിൽ ആ കേസ്

    • @BlackDragon-t9l
      @BlackDragon-t9l 6 месяцев назад

      ശബരിമലയെ തകർക്കാൻ വേണ്ടി വ്യാജ ചെമ്പോല ഉണ്ടാക്കി വ്യാജവാർത്ത സൃഷ്ടിച്ച വ്യാജൻ നായരെ എന്തുകൊണ്ട് ഹിന്ദു സമൂഹം ഒറ്റപ്പെടുത്തുന്നില്ല വ്യാജൻ നായരുടെ വ്യാജം പോലെ വിഷയം എന്തുകൊണ്ട് ഉയർത്തിക്കൊണ്ടു വരാൻ ഒരു കേരളത്തെ ഒരു ഹിന്ദു സംഘടനകൾക്കും കഴിയുന്നില്ല വ്യാജച്ചം പോലെ ഉണ്ടാക്കി വ്യാജവാർത്ത കൊടുത്ത് ശബരിമലയെ തകർക്കാൻ ശ്രമിച്ച വ്യാജ നായരെ എന്തുകൊണ്ട് വാങ്ങിക്കൊടുക്കാൻ കേരളത്തിലെ ഹിന്ദു സമൂഹത്തിന് കഴിയുന്നില്ല വ്യാജം നായരെ ഈ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ ആരാണ് കുടപിടിച്ചത് വ്യാജ കേസ് എല്ലാവരും എന്തുകൊണ്ട് മറക്കുന്നു ഉത്തരം പറയണം ഹിന്ദു സമൂഹത്തോട് ഹിന്ദു നേതാക്കൾ ആരാണ് വ്യാജ ചെമ്പോല കേസിൽ വ്യാജ വ്യാജൻ കുണ്ടൻ നായർ രക്ഷിച്ചത്

    • @Soumya.k-k6p
      @Soumya.k-k6p 6 месяцев назад +3

      Areda ne boche daivada daivam

    • @mallutrollman7883
      @mallutrollman7883 6 месяцев назад +5

      എവിടെ...കണ്ടൻ സാറിൻ്റെ എല്ലാ ഷോയും കാണാറുണ്ടോ....പുള്ളി ഇന്നാണ് ഉണ്ട വിഴുങ്ങി നിൽക്കുന്നത് കാണുന്നത്

  • @rameshsukumaran1218
    @rameshsukumaran1218 6 месяцев назад +19

    "ഏക്കീ ബാത്ത് ഏക്കീ ബാപ്പ് " 😂🔥🔥🔥

  • @jollysports5654
    @jollysports5654 6 месяцев назад +7

    Very super,entertaing episode with boche,

  • @AbdullahPI
    @AbdullahPI 6 месяцев назад +14

    Marunadanu oru eppisodinulla contantu kitty........... salutes sirs..................

  • @asharafmankadavath3234
    @asharafmankadavath3234 6 месяцев назад +3

    ബോച്ചേ ഇഷ്ടം❤❤❤

  • @pathukutty73
    @pathukutty73 Месяц назад +2

    നമ്മൾ ആരോടും പെരുമാറുമ്പോൾ സംസ്കാരം ഉൾക്കൊണ്ടുകൊണ്ട് സംസാരിക്കുക പെരുമാറുക അത് നമുക്ക് ഒരു വ്യക്തിയെന്ന നിലയ്ക്ക് അലങ്കാരമാണ്

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 22 дня назад

    Congratulations and appreciate SKN for presenting the best program of it's kind, till today.

  • @Optionade
    @Optionade 6 месяцев назад +28

    രണ്ട് പ്ലേറ്റ് ഹെലികോപ്റ്റർ ടാക്സി എടുക്കട്ടെ 😂😂😂

  • @lissymukulel8425
    @lissymukulel8425 6 месяцев назад +3

    Bobby Chemmannur… you are really a hero, keep going … all the best

  • @yousafyousaf5180
    @yousafyousaf5180 6 месяцев назад +21

    SKN സാർ നിങ്ങള് ഇങ്ങനെയെല്ലാം ചോദ്യങ്ങൾ ചോദിക്കുന്ന ഈ വ്യക്തി നല്ലൊരു മനസ്സിന്റെ ഉടമയാണ് ഞാനും പല തെറ്റിദ്ധാരണ കൊണ്ട് നടന്നു ഇദ്ദേഹം കുട്ടികളോട് ഒപ്പവും സീരിയസ് ആയിട്ടുള്ള പല കാര്യങ്ങളിലും സീരിയസായി നിന്ന് കാര്യങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി ആയതുകൊണ്ട് ഇദ്ദേഹത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ അടുത്ത അറിയില്ലെങ്കിലും നല്ലൊരു മനസ്സിന്റെ ഉടമയാണ് ഈ മനുഷ്യൻ പാവങ്ങൾക്ക് അകമഴിഞ്ഞ് സഹായിക്കാനും മറ്റുള്ളവരെക്കൊണ്ട് സഹായിപ്പിക്കാനും പ്രാപ്തനായ ഒരേയൊരു വ്യക്തിയാണ്Boche മറ്റുള്ളവരെപ്പോലെ അഹങ്കാരം ഇല്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹത്തിന് ഞാൻ നേരിൽ കണ്ട് പരിചയമില്ല സോഷ്യൽ മീഡിയയിൽ കൂടെ മാത്രമാണ് ഈ മനുഷ്യനെ എനിക്ക് പരിചയമുള്ളത് പക്ഷേ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുന്ന കേട്ടിട്ടുണ്ട് അതിന്റെ ഉടമസ്ഥനാണ് ഈ മനുഷ്യൻ അതായത്Boche ജന്മം കൊടുത്ത അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് ഈ മനുഷ്യനെ മറ്റുള്ളവരെ കാണുന്നത് ഒരു കോമാളി ആയിട്ടാണ് പക്ഷേ ദൈവ തുല്യമായിട്ടുള്ള ഒരു വ്യക്തിയാണ് എന്റെ അനുഭവം വെച്ച് ഞാൻ ഇത് പറയുന്നു 🙏🙏

    • @preethypk8415
      @preethypk8415 6 месяцев назад

      3:08

    • @rasilulu4295
      @rasilulu4295 6 месяцев назад

      നെഗറ്റീവ് ഇല്ലാത്തവർ ആരും ഇല്ല അയാൾ നല്ല കാര്യവും ചെയുന്നുണ്ട് 👍👍👍

  • @vanajaclt8744
    @vanajaclt8744 6 месяцев назад +17

    ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന മനുഷ്യനല്ലെ.Thanks skn.

  • @ushas504
    @ushas504 6 месяцев назад +272

    മറുനാടൻ വിളിച്ചിട്ടു പോയില്ലല്ലോ. ഇവിടെ കാശു കിട്ടുന്നതിനു വേണ്ടി വന്നു. SKN നോടു മുമ്പും ഒരു ചെറിയ അഡ്വെസ് തന്നിരുന്നു അതായതു താങ്കൾ contestant സംസാരിക്കുമ്പോൾ ഒരു കേൾവിക്കാരൻ ആകുക. അവർ പറഞ്ഞു കഴിയുമ്പോൾ താങ്കൾക്ക് പറയാമല്ലോ

    • @Soumya.k-k6p
      @Soumya.k-k6p 6 месяцев назад

      Ara adhine marunadan aa thendivilikumbo boche povilla ningal poikolu cherum

    • @jollysports5654
      @jollysports5654 6 месяцев назад +45

      മറുനാടന്റെ ഷോയിൽ പോകുന്നത്എന്തിനാണ്, അയാൾക്ക് സോബിയ വച്ച് കാശുണ്ടാക്കാൻ വേണ്ടി, ഇവിടെ ബോബിക്ക് കാശ് കിട്ടിയാലും അത് പാവങ്ങൾക്ക് ഹെൽപ് ചെയ്തു ഉറപ്പാണ്,കാശ് കിട്ടിയില്ലെങ്കിലും ബോബി ഹെല്പ് ചെയ്യും, ഇതുവരെ സാജൻ സ്കറിയ ആർക്കെങ്കിലും ഹെൽപ്പ് ചെയ്തത് ആയിട്ട് കണ്ടിട്ടുണ്ടോ അറിയാമോ,അയാൾക്ക് ബോബിയെ വെച്ച് എന്തോരം നെഗറ്റീവ് ആണ് ബോബിയെക്കുറിച്ച് പറയുന്നത്, ഇയാൾക്ക് അറിയാം ബോബിയെ വിളിച്ചാൽ ബോബിയുടെ എപ്പിസോഡ് ആയാൽ എല്ലാവരും കാണും എന്ന്, അങ്ങനെ പൈസ ഉണ്ടാക്കാനുള്ള അടവാണ് മറുനാടൻ. മറുനാടൻ കോടികൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്, ഇതുവരെ ആർക്കെങ്കിലും ഒരു നയാ പൈസ കൊടുത്തത് അറിയില്ല അറിയാമോ

    • @VintageKuwait
      @VintageKuwait 6 месяцев назад +15

      Marunadan kachara channel

    • @sidhimpm
      @sidhimpm 6 месяцев назад +21

      ഇയാൾക്ക് ക്യാഷ് കിട്ടിയാൽ പാവങ്ങൾക്ക് കാര്യമുണ്ട്
      മറുനാടനു എന്ത് കിട്ടിയാലും ആർക്കും ഒരു ഉപകാരവുമുണ്ടോ

    • @VishnuManoharan-e1e
      @VishnuManoharan-e1e 6 месяцев назад +8

      നീരാണ് മാറുനാടനോട് പറഞ്ഞത് ഞാൻ അങ്ങോട്ട് ഇപ്പം വരാം പിന്നെ പുള്ളിക്ക് മനസ്സിലായി ചെന്നാൽ പണികിട്ടും എന്ന് 😁

  • @Radhakrishnan.M.M
    @Radhakrishnan.M.M 6 месяцев назад +2

    വളരെ കൃത്യമായി ബോചെയെ വെളുപ്പിച്ചു കാണിക്കാനുള്ള skn ന്റെ പേടാപാടുണ്ടല്ലോ അത് എല്ലാർക്കും വ്യക്തമായി മറുനാടൻ ഉന്നയിച്ച ഏതെങ്കിലും ഒരു ചോദ്യത്തിന് രേഖാമൂലമുള്ള ഒരു മറുപടി പറയിച്ചിരുന്നുവെങ്കിൽ ഇതിൽ സത്യമുണ്ടെന്ന് ജനങ്ങൾ വിശ്വസിച്ചാനെ ഇത് കഷ്ട്ടമായിപ്പോയി skn സാറേ നിങ്ങളെക്കുറിച്ചുള്ള വിശ്വാസവും ജനങ്ങൾക്ക് നഷ്ടപ്പെട്ടു

  • @bestechmalayalam6024
    @bestechmalayalam6024 5 месяцев назад +1

    സിമ്പിൾ ആണ് ഇദ്ദേഹം.... ബോച്ചേ ❤

  • @latheefluluno39
    @latheefluluno39 6 месяцев назад +13

    ഞാൻ ചിരിച്ചു ചത്തു 😂😂😂😂😂😂

  • @mpr116
    @mpr116 Месяц назад

    Boche you are full of energy. I really appreciate your enthusiasm.

  • @GracyJohan-mu2iw
    @GracyJohan-mu2iw 6 месяцев назад +75

    ഈ ഉണ്ടയും കൈയ്യിൽ പിടിച്ച് നടക്കുന്നവനെ വിളിക്കാതെ വല്ല പാവങ്ങളേയും വിളിച്ചിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു

    • @basil7716
      @basil7716 6 месяцев назад +10

      Chechi pavangalk vendi enth chythu????

    • @kurinji1366
      @kurinji1366 6 месяцев назад +2

      Correct

    • @rasilulu4295
      @rasilulu4295 6 месяцев назад +1

      ​@basil7716സത്യം 👌

    • @ushas504
      @ushas504 6 месяцев назад

      ​@@basil7716 ആ ചേച്ചി താങ്കളോടു തിരിച്ചും ചോദിക്കും താങ്കൾ എന്താണു് പാവങ്ങൾക്കും വേണ്ടി ചെയ്തതെന്നും.ചാനലുകൾക്കു കാണിച്ചിട്ടു കൊടുക്കാം അവർക്കു അഭിപ്രായം എഴുതാൻ പാടില്ലെ.

    • @sabirc4u
      @sabirc4u 6 месяцев назад +1

      ഉണ്ട വെക്കേണ്ടി വന്നാൽ😂

  • @deepakrishnan4657
    @deepakrishnan4657 23 дня назад

    ചിരിച്ചു പോയി 2 പേരുടെയും അവതരണം ❤❤

  • @roumman2138
    @roumman2138 6 месяцев назад

    Boby നിങ്ങളെ നമിച്ചു ഇവിടെ ടെൻഷൻ പിടിച്ച് പ്രാന്തായിട്ടിരിക്കായിരുന്നു നിങ്ങടെ കോമഡി കണ്ടിട്ട് എല്ലാവരും ചിരിയോടെ ചിരിയായിരുന്നു സൂപ്പർ സൂപ്പർ

  • @John-lm7mn
    @John-lm7mn 6 месяцев назад +24

    ഇത് പോലെ ഉള്ള പ്രാഞ്ചിയേട്ടനെ കൊണ്ട് വരണമായിരുന്നോ. Skipping it

    • @Soumya.k-k6p
      @Soumya.k-k6p 6 месяцев назад +2

      Ne kanendeda

    • @jollysports5654
      @jollysports5654 6 месяцев назад +6

      നിങ്ങൾക്ക് സ്കിപ്പ് ചെയ്താൽ ഒരു കുഴപ്പവുമില്ല, ഞങ്ങളൊക്കെ വളരെ ഇൻട്രസ്റ്റോടുകൂടി തന്നെ കാണുന്നുണ്ട്

  • @mattomathew3867
    @mattomathew3867 19 дней назад

    Dr super super bocha ❤❤❤❤❤❤

  • @Mallutripscooks
    @Mallutripscooks 6 месяцев назад +8

    Sunglass will hide everything

  • @diljo77
    @diljo77 6 месяцев назад +5

    തള്ള് മാമൻ ബോച്ചേ 😜 ഡബിൾ മീനിങ് മാമൻ 😅

  • @jcubeentertainers
    @jcubeentertainers 6 месяцев назад +9

    Super 👌 both are super stars

  • @salimmsulthan2206
    @salimmsulthan2206 6 месяцев назад +5

    😂 boche 😅sajan weiting for you

  • @shiyaskm5849
    @shiyaskm5849 2 месяца назад +1

    ഒരാളിനെ പൂർണമായും പറയാൻ അനുവദിക്കാത്ത അവതാരകൻ.

  • @antonymv1653
    @antonymv1653 5 месяцев назад +7

    എല്ലാം ചോദിച്ചു മറുനാടനുമായുള്ള ബന്ധം കൂടി ചോദിക്കാമായിരുന്നു ബോച്ഛയുടെ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നു 👍🏻

  • @pramod_thiruvalla
    @pramod_thiruvalla 6 месяцев назад +15

    ബോച്ചേ വെറും പോച്ചേ ആയി 😂😂😂

  • @Lekshmi-ep8tq
    @Lekshmi-ep8tq 6 месяцев назад +1

    മറുനാടനെ വെല്ലുവിളിച്ചിട്ട് ഒളിച്ചോടി... പാവം 😃😃😂

  • @Good.Morning.Friend
    @Good.Morning.Friend 6 месяцев назад +2

    Boby ചേട്ടൻ 👍👍👍👍👍👍

  • @MrJaisonthomas
    @MrJaisonthomas 5 месяцев назад +2

    See 42 minute, PHILOCALIA a genuine group. I cant understand they are very much close to Boche

  • @Spongevloger
    @Spongevloger 6 месяцев назад +12

    കുമ്പിടി... മറുനാടനിൽ നിന്ന് മുങ്ങി.... ഇവിടെ പൊന്തി 😂😂😂😂

  • @ChandranPp-j1i
    @ChandranPp-j1i 7 дней назад

    കെട്ടുന്നത് ബസ് ൽ കേറുന്നപോലെ കേറിയവന് ഇറങ്ങണം കേറാത്തവന് കേറണം ❤

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 6 месяцев назад +3

    ബോച്ചേ എങ്ങനെയോ ആയിക്കോട്ടെ, എത്രയോ പേർ ഈ ആളെകൊണ്ട് ജീവിക്കുന്നു, എന്തെല്ലാം സഹായങ്ങൾ ചെയുന്നു, ഉള്ളവർ എത്രയോ ഉണ്ടായിട്ടും ചെയ്യാത്തവർ ഉണ്ട്, ബോച്ചേ ഉഷാർ അല്ലെ, നല്ലൊരു മനുഷ്യസ്നേഹി 👌🏼👌🏼👌🏼

  • @sandhyaDevi-d4l
    @sandhyaDevi-d4l 6 месяцев назад +5

    പാവങ്ങളെ വിളിക്കല്ലേ സിനിമകർക്കും. കോമഡിക്കാർക്കും ഉള്ള പരുപാടി 😢😢😢
    ഉള്ളവന് തന്നെ കൊടുത്തോ
    ഈ പരിപാടി എന്തിനാ കാണുന്ന പണക്കാർ പൈസ മേടിക്കക്കുന്ന 😂😂

  • @MLM-w9u
    @MLM-w9u 6 месяцев назад +58

    ഇത് സാജനെ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ പരിപാടി ആണെന്ന് 👆കണ്ടാൽ അറിയാം കണ്ടിട്ട് കാര്യമില്ല.
    .

    • @Vinodt-ug5um
      @Vinodt-ug5um 3 месяца назад

      🦮🦮🦮🐓🐓🐓🐓

  • @jijokg5414
    @jijokg5414 6 месяцев назад +20

    ബോ ചേ നല്ലോരു മനുഷ്യനാണ് .. ഇദേഹത്തെ പോലുള്ളരെ കേരളത്തിൻ്റെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം രക്ഷപെടും .❤❤

    • @preethap1927
      @preethap1927 6 месяцев назад +4

      പിണുവിനെ തന്നെ സഹിക്കാൻ വയ്യ... അപ്പോളാ ഈ കള്ളൻ

    • @prabhavathipalakkal
      @prabhavathipalakkal 6 месяцев назад +2

      പിണറായി യെ പോലെ വാഗ്ദാനങ്ങൾ കൊടുക്കും ഉടായിപ്പ്

  • @sajithjoseph5523
    @sajithjoseph5523 6 месяцев назад +1

    എന്ത് ഓടലാണ് പോചെ നീ ഓടിയത്....മറുനാടൻ വെല്ല്വിളിച്ചപ്പോൾ നിക്കറിൽ മുള്ളിയോ 😁😁😁😁

  • @chekkeram97chillayil44
    @chekkeram97chillayil44 6 месяцев назад +4

    ഈനാം പേച്ചിയും 🌲 ശ്വാനനും...

  • @Human-dj5wo
    @Human-dj5wo 25 дней назад

    Lots of Love & Respect on Boche❤.

  • @akshay.talkies
    @akshay.talkies 6 месяцев назад +1

    BoChe::Chatta ullathu konde.....Chetta alla ennu manasilayilee😂😂😂😂

  • @JoseKuttyCG-d5t
    @JoseKuttyCG-d5t 6 месяцев назад +13

    അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ

  • @FASpace.
    @FASpace. 6 месяцев назад +20

    മറുനാടനോട് മുട്ടാൻ ധൈര്യം ഇല്ലാതായപ്പോ... ഇവിടെ വന്നു ആളാകാൻ നോക്കുന്ന strategy 😂

    • @moosakl4342
      @moosakl4342 27 дней назад

      മറുനാടൻ പൂ

  • @sainudheenavs2399
    @sainudheenavs2399 6 месяцев назад +10

    ഫ്രാഞ്ചിയേട്ടൻ😂

  • @Shibinbasheer007
    @Shibinbasheer007 6 месяцев назад +3

    Nice episode 🔥🔥

  • @manjumathew.p3528
    @manjumathew.p3528 5 месяцев назад +1

    Conquer the world with love ❤❤❤❤❤❤❤

  • @merlinsheavenlynaturetreat7535
    @merlinsheavenlynaturetreat7535 5 месяцев назад

    GOD BLESS YOU BOCHE .. CONQUER THE WORLD WITH LOVE❤🙏🙌

  • @pabeeshkappad4535
    @pabeeshkappad4535 6 месяцев назад +4

    അദ്ദേഹം വലിയ മനുഷ്യൻ ആണ് എന്റെ ഗുരുവാണ്. എനിക്ക് അത് ജീവിതത്തിൽ ഗുണമായി ഞാൻ അദ്ദേഹത്തോട് എല്ലാകാലവും നന്ദിയുള്ളവൻ ആയിരിക്കും

  • @BlackBerry-o3i
    @BlackBerry-o3i 6 месяцев назад +2

    ഞങ്ങളുടെ ചങ്ക് ലക്ഷ്മി നക്ഷത്രയെ കൊണ്ട് വരണം, മുത്തുമണി വരില്ല എങ്കിലും ഇതിലും ഒന്ന് കാണാൻ ഒരു കൊതി ❤

    • @rishinpk9143
      @rishinpk9143 6 месяцев назад +1

      appi idan para avalod

    • @BlackBerry-o3i
      @BlackBerry-o3i 6 месяцев назад +1

      @@rishinpk9143 എന്തൊക്കെയാടോ ഈ പറയുന്നേ , കഷ്ട്ടം,

  • @sidhimpm
    @sidhimpm 6 месяцев назад +4

    ഫുൾ ആയി കണ്ട ഒരേയൊരു പ്രോഗ്രാം

  • @saidalaviprpm1221
    @saidalaviprpm1221 6 месяцев назад

    Ee ബെച്ചേ സാറിനെ കാണാൻ പറ്റോ നേരിട്ട് കണ്ടിട്ട് ഒരാവശ്യം പറയാൻ ആഗ്രഹം ഉണ്

  • @nothingness2015
    @nothingness2015 6 месяцев назад +5

    മറുനാടൻ വർഗ്ഗീയ മരപ്പട്ടിയുടെ അടുത്ത് പോകാതെ ഇവിടെ വന്നത് നന്നായി 💐

    • @ii-ny4sy
      @ii-ny4sy 6 месяцев назад

      ഉള്ളത് പറയുന്നവർ എല്ലാം ബർഗീയത....
      ഞങാ ന്യുന പക്ഷം പ്യാവാങ്ങൾ 🤭🤭
      പൂച്ചേ ഫാൻ 😂😂🤣🤣🤣

    • @nothingness2015
      @nothingness2015 6 месяцев назад

      @@ii-ny4sy മറുനാടൻ ഉള്ളത് പറയുന്നു എന്ന് പറഞ്ഞാൽ മറുനാടൻ വരെ ചിരിച്ച് മരിക്കും പൂറിമോനെ 😂😂😂

  • @cicilywilson5459
    @cicilywilson5459 6 месяцев назад +26

    ഒളിച്ചോടി എങ്കിലും ശ്രീകണ്ഠൻ നായർ പൊക്കിയെടുത്തു

    • @dennisonkaniyaram352
      @dennisonkaniyaram352 6 месяцев назад +1

      സ്റ്റുഡിയോ കേരളത്തിലാണ്

    • @dennisonkaniyaram352
      @dennisonkaniyaram352 6 месяцев назад +2

      ഷാജൻ അല്ലെ ഒളിവിൽ പോയത്

    • @ii-ny4sy
      @ii-ny4sy 6 месяцев назад +3

      ​@@dennisonkaniyaram352ഉവ്വ ഉവ്വ... പൊട്ടൻ കളിക്കല്ലേ 😅

    • @sunilaugustine6831
      @sunilaugustine6831 6 месяцев назад

      ​@@dennisonkaniyaram352അത് കേരള ജനതക്ക് ശരിക്കും മനസ്സിലായി. അതിനാ പൂച്ച പറഞ്ഞതുപോലെ ഒറ്റ തന്തക്ക് ജനിക്കണമെന്ന്. അതുപോലെ ജനിച്ച കുറച്ചെണ്ണം അവൻ്റെ പൊക്കി നടക്കാനും

  • @RamKulinus-k3s
    @RamKulinus-k3s 6 месяцев назад +17

    തൻ്റെ സൈക്കോസിസത്തെ ചട്ടക്കുള്ളിൽ ഒളിപ്പിച്ച അതിബുദ്ധിശാലി

  • @ramachandrannambiar4235
    @ramachandrannambiar4235 6 месяцев назад +31

    ഒരു വല്ലാത്ത കോലത്തിലുള്ള ഒരു ജീവി 😜

    • @baboosnandoos9721
      @baboosnandoos9721 6 месяцев назад

      😮

    • @ii-ny4sy
      @ii-ny4sy 6 месяцев назад +2

      ചെത്ത്‌ കാരൻ look ഉണ്ട് 😂😂

  • @binoy2000
    @binoy2000 6 месяцев назад +1

    മറുനാടനെ പേടിച്ച് ഓടിയതാണ് 😂😂

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 6 месяцев назад +2

    പൊക്കി പൊക്കി എവിടെ കൊണ്ടിടും എന്നറിയില്ല.

  • @babupottenparambil
    @babupottenparambil 26 дней назад

    Boche energy posatteev man,energetic ete....🖐️👍❤️👌

  • @elizabethgeorge5340
    @elizabethgeorge5340 6 месяцев назад +3

    Very nice show. Both of them are 🎉

  • @fidhafathima5097
    @fidhafathima5097 5 месяцев назад +1

    Boocheee❤❤❤❤🎉🎉🎉🎉

  • @abdulrasak1976
    @abdulrasak1976 6 месяцев назад +28

    ബോച്ചേ. The real hero.. പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇനിയും കഴിയട്ടെ 🎉

  • @ChandranPp-j1i
    @ChandranPp-j1i 7 дней назад

    ബോച്ചേ great ❤

  • @sideequepalakkad2439
    @sideequepalakkad2439 6 месяцев назад

    Bobby. Bocha. Nallah. Manushiyan. Sneham. Ullah. Manushiyan. Bocha❤️❤️❤️👌👌👌🌹🌹🌹

  • @JojoJoseph-x3d
    @JojoJoseph-x3d 5 месяцев назад +1

    Love you Bochee❤❤❤❤